No video

ഇനി ആരോടും നിങ്ങൾക്ക് നന്നായി സംസാരിക്കാം 🗣️💬 | 4 Awesome Tricks To Improve Your Communication Skill

Subscribe here: / inspiremalayalam
Watch Part-1 Video : • 90 സെക്കൻഡിനുള്ളിൽ ആരെ...
In last this video, We discussed about Meeting, & Rapport from the Book. How to make people like you in 90 seconds or less by (Nicholas Boothman)
& Today's we are going to discussed about the Communication part. There 4 awesome technique we discussed here are.
1) Open And Close Questions
2) Active Listening - Threading
3) Why What How When Where Who
4) Talking In Colors
Hi, welcome to Inspire Malayalam Experience the cutting edge of the world around us in a fun relaxed atmosphere.
Get these Book and Keep reading 📚
How to make people like you in 90 seconds or less : amzn.to/2X0SCqg
//Soundtrack 🔊 // Positivity Is The Energy
Follow me on Facebook: / varunpk05
Follow me on Instagram: / varun_o5
Produced By: Varun.K
Channel: Inspire Malayalam
Disclaimer -
Video is for educational purpose only.Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
#CommunicationSkills
#ImproveCommunication
#InspireMalayalam

Пікірлер: 143

  • @InspireMalayalam
    @InspireMalayalam4 жыл бұрын

    *PART-1VIDEO* : kzread.info/dash/bejne/rHaL2pt9mq7cmto.html *HOPE YOU LIKE THE VIDEO* 🎥 *DON'T FORGET TO CLICK THE BELL ICON* 🔔 *FOLLOW ME ON INSTAGRAM* 👇😊 instagram.com/varun_o5

  • @Nandoosfactz

    @Nandoosfactz

    4 жыл бұрын

    Are you going to collab with me

  • @vineesh8757
    @vineesh87573 жыл бұрын

    എപ്പോളും mobile നോക്കി നിൽക്കുന്ന ആളുകളോട് എന്തു ചോദിച്ചിട്ടും കാര്യമില്ല...😎

  • @comeonfeelmechannel9497

    @comeonfeelmechannel9497

    3 жыл бұрын

    സത്യം 😅

  • @explorers_mania6618

    @explorers_mania6618

    3 жыл бұрын

    Aarodum samsaarikkatha aalukalk mobile oru nalla friend aan

  • @swathisuresh6246

    @swathisuresh6246

    3 жыл бұрын

    Crt

  • @lionop9736

    @lionop9736

    3 жыл бұрын

    @@explorers_mania6618 💯

  • @sajith3778

    @sajith3778

    2 жыл бұрын

    മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം.. എന്ന് വെച്ചാൽ സോഷ്യൽ മീഡിയ

  • @muhammedmusthafa.p3886
    @muhammedmusthafa.p38863 жыл бұрын

    Part1-ൽ ഒരു പതുങ്ങിയ voice ആയിരുന്നു ഇതിൽ ശബ്ദം ഒക്കെ പൊങ്ങി വരുന്നുണ്ട് ! അത് നന്നായി 💯

  • @subhasatheesh7666
    @subhasatheesh76662 жыл бұрын

    വരച്ചു എല്ലാം ചെയ്തു അടിപൊളി tricks എല്ലാം പറഞ്ഞു തന്നതിന് നന്ദി

  • @noname-bh4kx
    @noname-bh4kx2 жыл бұрын

    Ende prblm ethayirunnu. Thanks for this remedy..

  • @funplay3727
    @funplay37273 жыл бұрын

    Very useful video thank you bro💓👍

  • @anaghaa6368
    @anaghaa63683 жыл бұрын

    Thank u bro..♥️

  • @funplay3727
    @funplay37273 жыл бұрын

    Thanks bro very useful 💓👍video

  • @ardra3201
    @ardra3201 Жыл бұрын

    ഞാൻ plusone പഠിക്കാൻ പുതിയ സ്കൂളിലേക്ക് ഒരുപാട് പ്രതീക്ഷകളോട് കൂടി വന്നതാണ് but എന്റെ പഴയൊരു ശത്രു എന്നെപ്പറ്റി അനാവശ്യം മാത്രം എന്റെ പുതിയ ഫ്രണ്ട്സിന്റെ അടുത്ത പറഞ്ഞു അതുകൊണ്ട് ക്ലാസിലെ ആരിക്കും എന്നെ ഇഷ്ടമല്ല 😔 എന്നെ എല്ലാവരേയും ഒറ്റപ്പെടുത്തുന്നു എനിക്ക് പുതിയ ഫ്രണ്ട്സിനെ കിട്ടുമ്പോൾ അവൻ എന്നെ എല്ലാവരിൽനിന്നും അകറ്റുന്നു 😔 ഞാനെത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല 😔എനിക്ക് ഇനി എന്തൊക്കെ കേട്ടാലും സ്ട്രോങ്ങ്‌ ആവാൻ പറ്റില്ല because ഇനി എന്ത് ചെയ്തിട്ടും കാര്യം ഇല്ലാ 😔🙂 എന്റെ ലൈഫ് ഇങ്ങനെ ആയി 😔

  • @4mbadiii_

    @4mbadiii_

    Жыл бұрын

    Pinne aaa classile kurach freinds ano ninte life decide cheyyunne 🙃

  • @_Pinkman_yo

    @_Pinkman_yo

    11 ай бұрын

    Ink ishTam an

  • @gamerxmalayalam5331

    @gamerxmalayalam5331

    10 ай бұрын

    ആർക്കും തോൽപ്പിക്കാനാവില്ല എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക ഒരാൾ പറഞ്ഞ വാക്കിനേക്കാൾ എത്രയോ മികച്ചതാണ് നിന്റെ ഓരോ പ്രവർത്തികളും എന്ന് മറ്റുള്ളവർക്ക് വൈകാതെ ബോധ്യപ്പെടും തീർച്ച.

  • @kairunnishat7623
    @kairunnishat76233 жыл бұрын

    Nalla motivation😀

  • @sasiparambil5492
    @sasiparambil5492 Жыл бұрын

    Thank you 👍👍

  • @aneeshjoy511
    @aneeshjoy5113 жыл бұрын

    Poli video very usefull😘

  • @shijass4927
    @shijass49272 жыл бұрын

    super video ever 😍 👌 subscribed

  • @giyu1718
    @giyu17184 жыл бұрын

    Adipoli video😍

  • @InspireMalayalam

    @InspireMalayalam

    4 жыл бұрын

    Thanks

  • @sheffekpshamsudheen1608
    @sheffekpshamsudheen16082 жыл бұрын

    Very well explained🎊🎊👏👏👍👍

  • @Mr._Raio
    @Mr._Raio2 жыл бұрын

    Thanks you bro ❤️

  • @jelinmjc1511
    @jelinmjc15113 жыл бұрын

    Tnx bro. Enikku ee video vallareyere upakaarapedumennu njan visuvasikkunnu. so Like um comment um subscribe um cheythittund. iniyum ithupolulla nalla videos idanam. Kaathirikkunnu

  • @RilaBinshad
    @RilaBinshad2 күн бұрын

    എനിക്ക് 18 വയസായി. പ്പോ ഡിഗ്രിക്ക് പോവൽ ഇണ്ട്. ഫസ്റ്റ് year. Enik അറിയുന്ന ആരും അവുടെ ല്ല്യ. അവരോട് ഒക്കെ എനിക്ക് കമ്പനി ആവാൻ പുതി ഇണ്ട്. But കയ്യ്നില്ല്യ. അവരൊക്കെ ഞൻ മടിച്ച നിക്കുന്നെ കണ്ടിട്ട് ജ്ജ് ന്ധ പെൺകുട്ടികളെ പോലെ ന്നൊക്കെ സോയ്ക്കും. നമ്മൾക് ariyallo ഇതിന്റെ ഒക്കെ ഒരു edger. എനിക്ക് ആണ്ണേൽ ഒറ്റക്ക് നിക്കന്നെത്തും ഇഷ്ട്ടല്ല. Overthinking ചെയ്തോണ്ട് ഇരിക്കും. ഫ്രണ്ട്‌സ് ന്റെ kude എവിടേലും പോവാനൊക്കെ എനിക്ക് isstta but ആരും കൊണ്ട് പോവൂല 🚶🏻‍♂️ന്തല്ലേ ആർക്കും ഇങ്ങന്നെ ഒന്നും വരാതിരിക്കട്ടെ 🚶🏻‍♂️. ബട്ട്‌ എനിക്ക് ഒരു പ്രശ്നം ഉണ്ട് ഞൻ ഒരാളോട് സംസാരിച്ച പിന്നെ അവരെ ബേസ്ഡ്ഫ്രണ്ട് ആക്കും. അവരെ പറ്റി full അറിയുന്നതിന് മുമ്പ് thenne. അവർ enne കണ്ടത് പോലും ഉണ്ടാവില്ല. Ithinn എന്തേലും ഒരു റിപ്ലൈ തെരോ.. 🚶🏻‍♂️😥

  • @malumalu538
    @malumalu5382 жыл бұрын

    Use full video

  • @user-cl8rc2pr3y
    @user-cl8rc2pr3y4 жыл бұрын

    അടിപൊളി, 😍🥰👍 the ഇൻഫ്ളുവൻസ് പീപ്പിൾ എന്ന പുസ്തകത്തിലെ ട്രിക്ക് ഇപ്പോൾ work out ആവുന്നില്ല മുഖംസ്തുതി എന്ന ആളുകൾ പറയുന്നത്

  • @InspireMalayalam

    @InspireMalayalam

    4 жыл бұрын

    😀

  • @meenurose2103

    @meenurose2103

    3 жыл бұрын

    bro that book tells us never give fake appreciation. only give sincere appreciation .sincere appreciation nalkan ulla waysum that book parayundu. It is a great book bro.

  • @msdswadaqa48
    @msdswadaqa483 жыл бұрын

    ബ്രോ... Talkinging ൽ വളരെ weak ആണ് ബ്രോ... ഓരോരുത്തർ എവിടെങ്കിലുമൊക്ക പോയാൽ അതിനെപ്പറ്റി ഒരുപാട് വിവരിക്കും.. പക്ഷെ എനിക്ക് അതുപോലെ കഴിയുന്നില്ല... 😔😔

  • @Ajnaz_

    @Ajnaz_

    3 жыл бұрын

    Haa bro

  • @rashid661

    @rashid661

    3 жыл бұрын

    Nikkum 😔

  • @muhammadaligokhale95

    @muhammadaligokhale95

    3 жыл бұрын

    Yes

  • @muhammadaligokhale95

    @muhammadaligokhale95

    3 жыл бұрын

    ഞാനും അത്തരത്തിൽ ആണ്

  • @sgn2833

    @sgn2833

    3 жыл бұрын

    Enikkum

  • @Rolex580
    @Rolex580 Жыл бұрын

    Very useful

  • @johnjuby9410
    @johnjuby94103 жыл бұрын

    Nice video👍👍

  • @sajeenaharoon6124
    @sajeenaharoon61243 жыл бұрын

    Opposite nilkkunna aalude thaalparyam anusarich samsarikkuka ennathaanu avare oru conversation interested aayi thonnikkaan pattunna oru kaaryam.

  • @cartoonworld4470
    @cartoonworld4470 Жыл бұрын

    Vere level bro

  • @sruthirajraj2576
    @sruthirajraj25762 жыл бұрын

    Supper 👍🏻👌👌

  • @muneesibrahimm3166
    @muneesibrahimm31662 жыл бұрын

    Njn ini polikkum😌💥💕😎 Thanks brow😘

  • @footballshort2197

    @footballshort2197

    Жыл бұрын

    Machu policho?

  • @mishabrespect9984
    @mishabrespect9984 Жыл бұрын

    Tnx brother

  • @songsandcreativechannel5487
    @songsandcreativechannel5487 Жыл бұрын

    Helo, bro ഞാനും ആരോടും സംസാരിക്കില്ല ക്ലാസ്സിൽ ഞാനും എന്റെ കൂട്ടുകാരെയും ഉണ്ട് അവള് ബോയ്സിനോടാണ് കൂടുതൽ മിണ്ടുന്നത് എനിക്ക് അങ്ങനെ മിണ്ടാൻ അറിയില്ല 😔😢😔😔

  • @bijayanpg3445

    @bijayanpg3445

    Ай бұрын

    Njan angane oral anu 😢😢

  • @ans7607
    @ans76072 жыл бұрын

    Good video

  • @kavilthomasthomas6158
    @kavilthomasthomas61582 жыл бұрын

    How to improve sense of humor video cheyy bro plz plz

  • @farisakp-oh9qj
    @farisakp-oh9qj Жыл бұрын

    Enikk ariyatha alod samsarikkan madiyan entha cheyya ithukond ellarum parayum enikk areyum kayyiledukkan ariyillenn vallatha sangadam thonnunnu

  • @athulsanthoshen750
    @athulsanthoshen7503 жыл бұрын

    ❤️

  • @nazarm6389
    @nazarm6389 Жыл бұрын

    Supr👍🏻

  • @shajinanisar9480
    @shajinanisar94802 жыл бұрын

    Bro appo namal arodum thene closed question parayan padila ennano udheshikunath? 🤔

  • @satheeshpurameri4291
    @satheeshpurameri42914 жыл бұрын

    Thank you, bro

  • @InspireMalayalam

    @InspireMalayalam

    4 жыл бұрын

    Thanks more videos are coming soon

  • @manchadisworld4990
    @manchadisworld49903 жыл бұрын

    Thanks... very Useful 👌🙏🙏🙏

  • @Amma549
    @Amma5493 жыл бұрын

    Good

  • @user-pb8bm5dz3j
    @user-pb8bm5dz3j2 ай бұрын

    എങ്ങനെ മറ്റുള്ളവരോട് വിറയൽ ഇല്ലാതെ സംസാരിക്കാം. ഫോൺ സംസാരിക്കുമ്പോൾ ഇങ്ങനെ തന്നെ. Help mee. ശബ്ദം ഇടറി ഇടറി പോകുന്നു

  • @kochakkankochakkan5785
    @kochakkankochakkan57853 жыл бұрын

    Thank you 🙏🙏🙂🙂

  • @jeffbin7466
    @jeffbin74662 жыл бұрын

    Hi bro nice video . Hope you are doing great . 🙂

  • @jinujisnaa
    @jinujisnaa2 жыл бұрын

    Great 👏😊

  • @vindhya.s2037
    @vindhya.s20372 жыл бұрын

    Njan epozum karayum. Karayathirikan ulla tips vallathum undo. Reply pls

  • @saviyobiju1604
    @saviyobiju16043 жыл бұрын

    bro, how did you manage to study those things?

  • @InspireMalayalam

    @InspireMalayalam

    3 жыл бұрын

    ✌️

  • @shivagouri185
    @shivagouri1853 жыл бұрын

    Woooww

  • @nazanehlin1048
    @nazanehlin1048 Жыл бұрын

    Inghane okke samsarich shesham Reply :- chetta njnum aa video kandayirunnu Ooomfii 🤯

  • @user-qc7ly9yr5k

    @user-qc7ly9yr5k

    5 ай бұрын

    👥🦂💀🪦

  • @moneyheistvibes5138
    @moneyheistvibes51382 жыл бұрын

    വീട്ടുകാരോടും കൂട്ടുകാരോടും ഒന്നും സംസാരിക്കാൻ കഴിയുന്നില്ല, മാത്രമല്ല പെട്ടെന്നു ഇമോഷണൽ ആവും. ഭയങ്കര മടിയും ഉണ്ട്, ഞാൻ എന്ത് ചെയ്യും

  • @niyasnichuu

    @niyasnichuu

    2 жыл бұрын

    Athu thenneya ntteyum preshnam online etra venamenghilum samsaarikkam but offline ath seen aa any solution

  • @callmehaqu3282

    @callmehaqu3282

    2 жыл бұрын

    Hi

  • @callmehaqu3282

    @callmehaqu3282

    2 жыл бұрын

    Number tharumo

  • @anjanaanju5555

    @anjanaanju5555

    2 жыл бұрын

    Aayyo ithenne inteyum prashnam🤦🏻‍♀️

  • @user-ct8os5mv1w

    @user-ct8os5mv1w

    2 жыл бұрын

    Solution Ondhu = daily 15 to 30 minute compulsorry ayyi meditation cheyanam!!!!! Karanam onnankil ningal Mastarbationil Addict ayyirikam Next = mattulavarumayum talk cheyunathayii epazhum Act cheyuka 💯 result Pedi kandham pidikum

  • @arshad.mmalol.1690
    @arshad.mmalol.1690 Жыл бұрын

    ❤❤❤❤❤

  • @happy92941
    @happy929413 жыл бұрын

    Eniku chila vaakukalil varunna vikkaayrunnu preshnam kali aakumenn bhayann athikum samsaarikaarilla samsaarichaalum pedi aanu vikk varumo enn bhayam chila vaakukalil varunna vikk engane over come cheyaaamonn paranju tharumo

  • @abhijithmsaji2220

    @abhijithmsaji2220

    3 жыл бұрын

    Aa vaaku replace cheyth athe artham thanne varunna vere vaaku parayam. Allel onnu stop cheythitt parayam. Enikum vikk und. Njan ingane aanu cheyaaru

  • @abhijithmsaji2220

    @abhijithmsaji2220

    3 жыл бұрын

    orupaad speedil paranju theerkan nokallu

  • @muhammedvs9791
    @muhammedvs97914 жыл бұрын

    Adipoli nice video 2nd part video cheyo

  • @InspireMalayalam

    @InspireMalayalam

    4 жыл бұрын

    Mansil ayilla bro .?

  • @muhammedvs9791

    @muhammedvs9791

    4 жыл бұрын

    @@InspireMalayalam this type of video cheyenam enea

  • @InspireMalayalam

    @InspireMalayalam

    4 жыл бұрын

    Teercjayayum cheyyam bro

  • @KL_khan
    @KL_khan3 жыл бұрын

    Ithengana inganeyulla unface video create cheyyunne.. Mobile pattumo?.

  • @sreekumarj.m4899

    @sreekumarj.m4899

    3 жыл бұрын

    Pattumm

  • @angelpmanoj1153
    @angelpmanoj11533 жыл бұрын

    🔥♥️♥️♥️

  • @uvais335
    @uvais3354 жыл бұрын

    💚💙♥️

  • @InspireMalayalam

    @InspireMalayalam

    4 жыл бұрын

    💓

  • @siyaks9734
    @siyaks973410 ай бұрын

    Njn ennod mindya mathram avrod mindolu

  • @ajithmohan4602
    @ajithmohan46024 жыл бұрын

    We miss yaa

  • @InspireMalayalam

    @InspireMalayalam

    4 жыл бұрын

    Thanks

  • @shahanasherin967
    @shahanasherin9673 жыл бұрын

    😇

  • @bijayanpg3445
    @bijayanpg3445Ай бұрын

    Enikkum ethe preshnam anu njan arodum adhikam samsarikkilla ente friendsinu onnum ennod angane mindarilla.. Boysinod samsarikkan nalla pedi anu😢😢

  • @savithab1088
    @savithab10884 жыл бұрын

    പുതിയ videos enda upload cheyatte ?

  • @InspireMalayalam

    @InspireMalayalam

    4 жыл бұрын

    I've taken brake from YT

  • @savithab1088

    @savithab1088

    4 жыл бұрын

    Why? when restart

  • @InspireMalayalam

    @InspireMalayalam

    4 жыл бұрын

    I don't even know I been working in another goal

  • @kingripstar8329

    @kingripstar8329

    3 жыл бұрын

    @@InspireMalayalam Could you please share that? I'm curious😁

  • @shilpaksijilal1610
    @shilpaksijilal16103 жыл бұрын

    👍

  • @b2anwaryt
    @b2anwaryt Жыл бұрын

    11 minutes poyath arunila 🙂

  • @jithuuu1
    @jithuuu18 ай бұрын

    Introvert 💀

  • @muhammedvs9791
    @muhammedvs97914 жыл бұрын

    How to chat to a girl video plzzz

  • @InspireMalayalam

    @InspireMalayalam

    4 жыл бұрын

    Cheyyam bro💓

  • @ismu_ch_rt8223

    @ismu_ch_rt8223

    2 жыл бұрын

    Aathyam pooyi nalla goal sett cheyth try cheyy...beruthe

  • @instructormalayalam

    @instructormalayalam

    2 жыл бұрын

    @@ismu_ch_rt8223 pinnalla😌

  • @BibinBibi-oq7kr
    @BibinBibi-oq7kr6 ай бұрын

    ഇതൊന്നും എല്ലായിടത്തും പോസിബിൾ അല്ല ബ്രോ എങ്ങനെ സംസാരിക്കാൻ ശ്രമിച്ചാലും ഷോർട്ട് മറുപടി പറയുന്നവര

  • @najeebshabnam5840
    @najeebshabnam584010 ай бұрын

    എഴുത്തി വായിക്കുകയാനോ ?

  • @HEALTHTRAVELBEAUTY
    @HEALTHTRAVELBEAUTY3 жыл бұрын

    ഒളി ച് ഇരിക്കാതെ വെളിയിൽ വായോ ബ്രോ

  • @DrPaulVMathew
    @DrPaulVMathew4 жыл бұрын

    Good effort. Great video. Want to be you tube friends? Do you think, you get deserved views? Do you know the reasons?

  • @InspireMalayalam

    @InspireMalayalam

    4 жыл бұрын

    Yes No I don't an I don't know the reason sir

  • @user-qc7ly9yr5k
    @user-qc7ly9yr5k5 ай бұрын

    Ithoke veruppikkal ahn bhai😂

Келесі