ഇനി ഒരു complaint വരിലാട്ടോ ഇത്‌ വെച്ചാൽ🔥| Electric auto safety | Montra,treo,ape e city etc🔥

Автокөліктер мен көлік құралдары

#montraelectricauto #mahindratreo2023 #bajajelectricauto
Key words
Electric auto service providers
Electric auto charger solutions
Electric auto charger problems
Electric auto charger shop kerala
Electric auto montra latest update
Electric auto mahindra treo
Electric auto ape e city latest update
Electric auto osm details
Electric auto 2023 November
Bajaj re electric auto latest update
Bajaj re electric charger detaials
Latest electric auto details
For details
+91 77361 30666
For more videos subscribe my channel
‪@travelwithshalz‬
For business enquiry
Josephdaj007@gmail.com

Пікірлер: 44

  • @sirajrkara786
    @sirajrkara7867 ай бұрын

    ആദ്യകാലത്ത് ടീവി വാങ്ങുമ്പോഴും ഫ്രിഡ്ജ് വാങ്ങുമ്പോഴും ഈ സാധനം വാങ്ങാറുണ്ടായിരുന്നു ഇപ്പോൾ ആരും വാങ്ങാറില്ല...

  • @uservyds
    @uservyds8 ай бұрын

    2:36 ബജാജ് ന്റെ ചാർജർ നു ഇത് ആവശ്യം ഇല്ല ആൾറെഡി അതിൽ cut off set അപ്പ്‌ ഉണ്ട് 5yr വാരന്റി യും ഉണ്ട് ✌️.

  • @autodriver5911
    @autodriver59118 ай бұрын

    എന്തായാലും 7500 മുതൽ10,000 , വരെ വില പ്രധീച്ചിക്കാം ,, ഏതായാലും ഇലക്ട്രിക്ക് ഓട്ടോയുടെ സേഫ്റ്റിക്ക് വേണ്ടിഎന്ത് കണ്ട് പിടിച്ചാലും ഇങ് പൊന്നോട്ടെ 😂നമ്മൾ വാങ്ങാൻ റെഡിയാണ് കാരണം ev ഓട്ടോയുടെ ലാഭം കൊണ്ട് പൈസ എവിടെയാണ് വെക്കേണ്ടത് എന്ന് അറീല 😂😂😂

  • @maashm

    @maashm

    7 ай бұрын

    😂

  • @jaleel788

    @jaleel788

    7 ай бұрын

    ബാങ്കിൽ നിക്ഷേപിച്ചാൽ പോരേ?

  • @thukaramathukarama7476

    @thukaramathukarama7476

    3 ай бұрын

    Betray 30 ayira becchitt baki bankilida

  • @smijilsmijile1342
    @smijilsmijile13428 ай бұрын

    സൂപ്പർ പൊളി 🤩🤩👌👌👍👍👍

  • @siyadtvm2773
    @siyadtvm27734 ай бұрын

    - ഇതൊന്നും ചാർജറിൻ്റെ വാരൻ്റി മൂന്ന് വർഷം കൊടുക്കാതിരിക്കാൻ സാധൂകരിക്കുന്ന കാരണമാകുന്നില്ല. ഇത് ഒരു പ്രൊടക്ട് കൂടി ചാർജറിൻ്റെ കാര്യം പറഞ്ഞ് സാധുക്കളിൽ നിന്നും ലാഭം ഉണ്ടാക്കുന്നതിനുള്ള ഒരു കാരണം മാത്രം ക്യാർ ഫുൾ😅

  • @riyas5438
    @riyas54387 ай бұрын

    ഇത് ഓട്ടോ കമ്പനിയും വി ഗാർഡ് കമ്പനിയും കൂടി ഉള്ള ഒരു ഒത്തു കളിയാണ് അതുകൊണ്ടാണ് ഇത് പുറമേ നിന്ന് വാങ്ങാൻ കിട്ടാത്തത് വില കൂടുതലാണ്

  • @shamspayyoli
    @shamspayyoli6 ай бұрын

    3 kv 3000 rs flipcart

  • @binurapheal3679
    @binurapheal36792 ай бұрын

    വ്ലോഗർ ബ്രോ... തൊക്കിൽ കേറി വെടിവക്കല്ലേ... Pls let complet his speech...

  • @travelwithshalz

    @travelwithshalz

    2 ай бұрын

    🙏

  • @noushadputhiyavalappil6104
    @noushadputhiyavalappil61046 ай бұрын

    സുരേഷ് ഗോപി തൃശൂർ എടുത്താൽ ഇതെല്ലാം ഫ്രീയായിട്ട് നമുക്ക് കിട്ടും😅😅😅😅

  • @kittycreationscartoon8861
    @kittycreationscartoon88617 ай бұрын

    ഓൺ തറോഡ് എത്ര ,എല്ലാം ചാർജും അടക്കും

  • @travelwithshalz

    @travelwithshalz

    7 ай бұрын

    +91 77361 30666

  • @thahamattool250
    @thahamattool2508 ай бұрын

    കണ്ണൂർ ഷോറും ഉണ്ടോ

  • @byjukannan2662

    @byjukannan2662

    8 ай бұрын

    ഈ മാസം ലാസ്റ്റ് തുറക്കും പോലും

  • @SAMSHIVLOGS

    @SAMSHIVLOGS

    5 ай бұрын

    തോട്ടടാ കണ്ണൂർ

  • @shivashivashivashiva7067
    @shivashivashivashiva70678 ай бұрын

    മോൺട്ര ഹാർഡ് ട്ടോപ്പ് വണ്ടി ഇറഞ്ഞീട്ടില്ലേ?

  • @travelwithshalz

    @travelwithshalz

    8 ай бұрын

    No .tcr vannattila

  • @shivashivashivashiva7067

    @shivashivashivashiva7067

    8 ай бұрын

    @@travelwithshalz ok

  • @anwarcw
    @anwarcw8 ай бұрын

    ഈ ഓട്ടോറിക്ഷക്ക് കേരള സർക്കാർ സബ്‌സിഡി കിട്ടിയോ....ഞാൻ നോക്കിയിട്ട് വെബ് പേജ് കിട്ടുന്നില്ല

  • @travelwithshalz

    @travelwithshalz

    7 ай бұрын

    +91 77361 30666

  • @ramshadkalariyil444
    @ramshadkalariyil4448 ай бұрын

    ഇത് ബജാജിനും പറ്റുമോ

  • @travelwithshalz

    @travelwithshalz

    8 ай бұрын

    Ys

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg8 ай бұрын

    ആദ്യം പറയണ്ടേ

  • @latheefkoratil1668
    @latheefkoratil16688 ай бұрын

    കച്ചവടം

  • @sebastionrossariosebastion6881
    @sebastionrossariosebastion68813 ай бұрын

    നമ്പർ എവിടെ?

  • @travelwithshalz

    @travelwithshalz

    3 ай бұрын

    +91 89078 03957

  • @sunikumar2640
    @sunikumar26408 ай бұрын

    മോൺട്രയ്ക്ക് തിരുവനന്തവുരത്ത് ഷോറൂം ഉണ്ടോ. ?

  • @travelwithshalz

    @travelwithshalz

    7 ай бұрын

    +91 77361 30666

  • @rejih2831
    @rejih28318 ай бұрын

    ആദ്യം ഫ്രണ്ട് കൂടച്ചിൽ ശരിയാ ക്ക് എന്നിട്ട് മെടിക്കാo

  • @gafoorkt1498
    @gafoorkt14988 ай бұрын

    ഓട്ടോ റിക്ഷ നിരോദിക്കണം , ബസ്സുകൾക്കും കാറുകൾക്കും ഓടാൻ കഴിയാത്ത അത്രയും ഓട്ടോ ആണ് റോഡിൽ ഉള്ളത്

  • @rajeshkollon2971

    @rajeshkollon2971

    8 ай бұрын

    എങ്കിൽ കാർ നിരോധിച്ചു കൂടെ തന്നെ പോലെ എല്ലാവർക്കും കാർ വാങ്ങിക്കാൻ പറ്റുമോ ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്നത് ഓട്ടോയും ബസ്സും ആണ് ബസ്സിന് എല്ലാ സ്ഥലത്തും കയറിപോകാൻ പറ്റില്ല. അപ്പോൾ ആളുകൾ ഓട്ടോ മാത്രമേ ഉപയോഗിക്കൂ.

  • @shahabasbabu3698

    @shahabasbabu3698

    8 ай бұрын

    ​@@rajeshkollon2971a😅

  • @anandhanvelayutham5705

    @anandhanvelayutham5705

    8 ай бұрын

    Manda

  • @rajeshkollon2971

    @rajeshkollon2971

    8 ай бұрын

    അത് നീ തന്നെയാണ് പൊട്ട

  • @sirajkh9944

    @sirajkh9944

    8 ай бұрын

    ഇവനൊക്കെ ഏതു നാട്ടിലുള്ള ധാ

Келесі