കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ

Автокөліктер мен көлік құралдары

Latest videos:
ഇപ്പോൾ ധൈര്യത്തോടെ എടുക്കാൻ പറ്റിയ ഇലക്ട്രിക്ക് സ്‌കൂട്ടർ/ബൈക്ക് ഏതാണ്? 2024
• ഇപ്പോൾ ധൈര്യത്തോടെ എട...
OLA S1 X PLUS... TEST RIDE, HILL CLIMB, MY OPINION
• OLA S1 X PLUS... TEST ...
TOP 10 EV Launching 2024
• TOP 10 EV Launching 2024
EV Sales report Dec 2023
• ATHER, IQUBE, VIDA, AM...
7,000 Rs. FINE! 😩😭😢 കമ്മീഷണർക് പരാതി നൽകി! Ather xchange issues..
• Video
വില കുറച്ച് റേഞ്ച് കൂട്ടി. BAJAJ CHETAK URBANE LAUNCHED!
• വില കുറച്ച് റേഞ്ച് കൂട...
CHETAK Service ഉടായിപ്പ്! കസ്റ്റമർ പ്രതികരിക്കുന്നു
• CHETAK Service ഉടായിപ്...
15 EV ടൂവീലർ ഏജൻസി പൂട്ടി. കൊച്ചിയിൽ പുതിയ EV വർക്ക് ഷോപ്പ് തുറന്നു. സർവീസ് കേരളത്തിൽ മുഴുവൻ.
• 15 EV ടൂവീലർ ഏജൻസി പൂട...
EV service centre kozhikode video
• ഇനി പേടിക്കേണ്ട.. ഏത് ...
ഇലക്ട്രിക്ക് ടൂവീലർ ഏജൻസികൾ എല്ലാം പൂട്ടി തുടങ്ങി!
• ഇലക്ട്രിക്ക് ടൂവീലർ ഏജ...
OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
• OLA Gen 2 കത്തി, TORK ...
OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
• OLA GEN 2 വാങ്ങാൻ വരട്...
BLIX BRAVO ഇനി കേരളത്തിലും!
• BLIX BRAVO ഇനി കേരളത്ത...
പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
• പെട്രോൾ കുത്തകകൾ ജാഗ്ര...
RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
• RIVOT NX100 ഇറങ്ങി, 89...
_______________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
________________________________________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
• OLA Gen 2 കത്തി, TORK ...
OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
• OLA GEN 2 വാങ്ങാൻ വരട്...
BLIX BRAVO ഇനി കേരളത്തിലും!
• BLIX BRAVO ഇനി കേരളത്ത...
പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
• പെട്രോൾ കുത്തകകൾ ജാഗ്ര...
RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
• RIVOT NX100 ഇറങ്ങി, 89...
_______________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
________________________________________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 116

  • @ExploreCalicut
    @ExploreCalicut6 ай бұрын

    എന്തായാലും EV വണ്ടിയിൽ പോകുന്ന യാത്ര കാരുടെ ഫീൽ സൂപ്പർ ആണ്... കൂൾ ആയി സംസാരിച്ചു പോവാം 😊

  • @samuelsujit
    @samuelsujit5 ай бұрын

    ഇതുവരെ ഇറങ്ങിയ ഓട്ടോ കളിൽ ഏറ്റവും നല്ല പോസിറ്റീവ് അഭിപ്രായം കിട്ടിയ ഒരു ഓട്ടോ ആണ് montra...

  • @Ramzan-auto
    @Ramzan-auto6 ай бұрын

    ദിവസം 100 kM ഓടാൻ കഴിയുന്നവരെ ഇലക്ട്രിക്ക് വാഹനം എടുക്കാവൂ ❤❤❤

  • @user-nn4vq5qn2z

    @user-nn4vq5qn2z

    5 ай бұрын

    പിന്നെ.. ഒരു ലിറ്റർ പെട്രോൾ അടിച്ചിട്ട്, 100 km ആണല്ലോ ഓടികൊണ്ടിരുന്നത്? 🤣

  • @maheshvs_
    @maheshvs_6 ай бұрын

    വണ്ടി കാണാൻ ഭംഗിയുണ്ട് 😊

  • @cineenthusiast1234

    @cineenthusiast1234

    6 ай бұрын

    Yes oru variety und

  • @BAVA194
    @BAVA1946 ай бұрын

    Montra naatin purath use cheyyunna aalukalude review cheyyu bro

  • @nobyvv
    @nobyvv2 ай бұрын

    50000 km service book cheythu 7th service

  • @abhilashm.s5283
    @abhilashm.s52836 ай бұрын

    Tanx for the video bro... 🔥🔥🔥

  • @sarunkumarottil2630
    @sarunkumarottil26306 ай бұрын

    നല്ല ചേട്ടൻ, ഓട്ടോ യെ കുറിച്ച് നല്ലപോലെ പേടിച്ചിട്ടാണ് ചേട്ടൻ വാങ്ങിയത്, best wishes 🥰🥰🥰

  • @nobyvv

    @nobyvv

    6 ай бұрын

    😊❤

  • @mahelectronics
    @mahelectronics6 ай бұрын

    നിങ്ങൾ ഇൻ്റ്ർ വ്യു ചെയ്ത ആൾക്ക് battery യെ കുറിച്ച് ശരിക്കറിയാം' congratulations

  • @shyamvishnot

    @shyamvishnot

    6 ай бұрын

    🙏❤️

  • @shine1212121
    @shine12121216 ай бұрын

    Appreciate your Consistency ✌🏻✌🏻

  • @shyamvishnot

    @shyamvishnot

    6 ай бұрын

    ❤️🙏

  • @SreehariVariar
    @SreehariVariar6 ай бұрын

    Even if you only use it for 50 km a day, it is still profitable when you consider the difference between electric and petrol/diesel.

  • @mrsreejithsasidharan
    @mrsreejithsasidharan6 ай бұрын

    ഇവൻ എന്താ പ്രമുഖ ബ്രാൻഡ് ഫ്രീ ആയി വാങ്ങിയതാണോ അതു കൊണ്ടാണോ പേര് പറയാഞ്ഞേ

  • @abdulkareemthekkeyil7078
    @abdulkareemthekkeyil70786 ай бұрын

    ദിവസം കഴിയും തോറും ഓട്ടം കുറഞ്ഞു വരുന്നു.. ലാഭം കൂട്ടി നോക്കി ചാടി ആരും പുറപ്പെടേണ്ട..😂😂

  • @flyinglife111
    @flyinglife1116 ай бұрын

    ബാറ്ററിക്കും ഫിനാൻസ് ലഭ്യമാണ്

  • @nissamvatakara3325
    @nissamvatakara33254 ай бұрын

    Tire maintenance driver salary electrik bill ellaam nokkanam

  • @keralaview8384
    @keralaview83846 ай бұрын

    Etryst electric bike ന്റെ ഒരു review ഇടാമോ???

  • @shyamvishnot

    @shyamvishnot

    6 ай бұрын

    ചെയ്യാൻ ശ്രമിക്കാം ബ്രോ

  • @stefinfrancis7778
    @stefinfrancis77783 ай бұрын

    Chetaa e vandide subsidi patti aryoo arkenkilum kititundoo

  • @nobyvv

    @nobyvv

    3 ай бұрын

    30000kitti

  • @stanleyvarghese2158
    @stanleyvarghese21586 ай бұрын

    Montra super ❤️❤️❤️

  • @GFX7gamer
    @GFX7gamer6 ай бұрын

    ithu Bikinu Pakaram Eduthal Engane Undavum

  • @bibinbabu3357
    @bibinbabu33576 ай бұрын

    Fast charging ഉണ്ടോ

  • @nazeekshimlanazeekshimla9565

    @nazeekshimlanazeekshimla9565

    6 ай бұрын

    No

  • @team_imperial7015
    @team_imperial70152 ай бұрын

    എവിടെയാ ഇതിന്റെ ഡീലർ മലപ്പുറം കോഴിക്കോട്

  • @nisam1637
    @nisam16376 ай бұрын

    ആത്മാർഥത ഉണ്ടെങ്കിൽ ആ വണ്ടിയുടെ പേരും പറയണം, പിന്നെ പഴയ പഴകിയപ്പോ അല്ലേ ബാറ്ററി ഇഷ്യൂ ഉണ്ടായത്?? അപ്പൊ ഈ വണ്ടിയും പഴകുമല്ലോ അല്ലേ!!!

  • @miniootty

    @miniootty

    6 ай бұрын

    മഹീന്ദ്ര 😂

  • @jamshick2944

    @jamshick2944

    6 ай бұрын

    Treo😅

  • @tpsulai7841

    @tpsulai7841

    6 ай бұрын

    ഒരു മഹീന്ദ്ര ട്രീഓ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഷോറൂമിന്റെ മുന്നിൽ കൊടുന്നിട്ട് എട്ടുമാസം കഴിഞ്ഞു

  • @koshafiya

    @koshafiya

    5 ай бұрын

    പേര് പറയുന്നില്ല ക്ലൂ തരാം😂 വണ്ടി സൂപ്പർ ആണ്❤ സർവീസ് സെന്റർ ഉണ്ട്😂 സർവീസ് നടത്താറുണ്ട്😂 വണ്ടിയുടെ മൈലേജ് കുറവ് ഇത്തവണ പരിഹരിക്കും എന്ന പ്രതീക്ഷ നൽകും😢 ഏകദേശമത് വാറന്റി തീരും വരെ കൊണ്ട് പോകും😂 അതിനിടക്ക് സെല്ലുകൾ മാറ്റി കളിക്കുക, ബൂസ്റ്റ ചെയ്യുക, ബാലൻസ് ചെയ്യുക, ഫ്ലോർ ചാർജ് ചെയ്യുക എന്നൊക്കെ പറഞ്ഞു നമ്മുടെയും വണ്ടിയുടെയു ആയുസ് തീർക്കുക😂 ഇപ്പറഞ്ഞതെല്ലാ ചെയ്താൽ കുറച്ചു നാളുകൾ മൈലേജ് കൂടിയേക്കാം, വീണ്ടും തഥൈവ😂 അങ്ങിനെ മടുത്ത് മടുത്ത് ഉള്ളത് കൊണ്ട് നരകിച്ചു മുന്നോട്ട് പോകും😢 പക്ഷെ സർവീസ് സെന്ററിനെക്കുറിച്ചോ അവരെ ശരിയാക്കാൻ പറ്റാത്തതിനാൽ ബ്രാന്റിനെക്കുറിച്ചോ മോശമായി പറഞ്ഞാൽ ഇറങ്ങി വരുന്ന വെട്ടുകിളികൾ ഉള്ളത് കൊണ്ട് അവർക്ക് നിലനിൽപ്പുണ്ട്😂 പക്ഷെ ആദ്യമിറങ്ങിയത്തിന്റെ 20% മാത്രമോ അതിൽ കുറവോ മാത്രമാണ് ഇപ്പോൾ ആ ബ്രാന്റിന്റെ വണ്ടി ഇറങ്ങുന്നത്😊 സർവീസ് സെന്ററുകളുടെ മഹത്വം കാരണം ഇപ്പോൾ മാർക്കറ്റ് ബജാജ്, മോൻട്രാ കീഴടക്കി❤ സർവീസ് montraക്ക് അടിപൊളിയാണെന്നു കേൾക്കുന്നുണ്ട്. ഇനി എന്റെ അനുഭവം പറയാം, 4 വർശതത്തിനാടുത്തായി ആ പ്രമുഖ വാഹനം ആദ്യമായി എടുത്തിട്ട്. ശേഷം സർവീസ് ലഭിക്കാത്തത്തിനാൽ പ്രയാസത്തിലായി ഫിനാൻസ് തെറ്റുമെന്നായപ്പോൾ ഒരു സുഹൃത്തിന്റെ വാഹനവും എടുത്തു. രണ്ടും കൂടി ഓടിയാൽ വലിയ നഷ്ടമായി തോന്നിയില്ല. BMS ലെ ബാറ്ററി ബാലന്സിങ് വേണ്ട രീതിയിൽ അല്ലാത്തതിനാൽ 99.9% പ്രമുഖ ബ്രാന്റിന്റെ ഉപഭോക്താക്കളും നേരിടുന്ന മൈലേജ് എനിക്കും വന്നു😂 ഇപ്പോഴെന്തായാലും കമ്പനി അവകാശപ്പെടുന്ന 130KM/ഫുൾ ചാർജ് എനിക്ക് കിട്ടുന്നുണ്ട് രണ്ട് വണ്ടിയും കൂടി😂😊 ഇപ്പോൾ ആര് ചോദിച്ചാലും കൊടുക്കുന്ന മറുപടികൾ: വണ്ടി കൊള്ളാം സർവീസ് പ്രതീക്ഷിക്കരുത് അതായത് മൈലേജ് കുറവ് അവർ പരിഹരിക്കില്ല അങ്ങിനെ വാറന്റി തീരും വരെ നമ്മെയിട്ട് വലിപ്പിക്കും😊 Montra യോ ബജാജോ എടുത്തോളൂ, ഞാനുപയോഗിക്കുന്ന പ്രമുഖ ബ്രാന്റ് എടുക്കരുതെ😢 പിന്നെ ഇറങ്ങിയ അന്ന് തൊട്ട് അപ്ഡേഷൻ നടത്തിക്കൊണ്ടിരിക്കുന്നു, പക്ഷെ ഇന്നും ഗർഭിണികൾ കയറിയാൽ പ്രസവം വണ്ടിയിൽ നടക്കും😂

  • @nobyvv

    @nobyvv

    5 ай бұрын

    ​@@koshafiya😂😂

  • @sidheeqmk237
    @sidheeqmk2376 ай бұрын

    ഇവൻ ആരെ പേടിച്ചാ കമ്പനിയുടെ പേര് പറയാത്തത് 😊

  • @jamshick2944

    @jamshick2944

    6 ай бұрын

    Mahindra treo😂😅

  • @sanusarmy
    @sanusarmy6 ай бұрын

    River Indie video ചെയ്യാത്തത് എന്താ

  • @shyamvishnot

    @shyamvishnot

    6 ай бұрын

    എനിക്കവർ വണ്ടി തന്നില്ല

  • @binishpni

    @binishpni

    6 ай бұрын

    Cheythittum kaaryam illaa, ivide irangande?

  • @kuttikodans4338

    @kuttikodans4338

    6 ай бұрын

    വണ്ടി തന്നില്ലെങ്കിൽ ഒരു കസ്റ്റമർ റിവ്യൂ ഇട്ടാൽ പോരേ 😂?​@@shyamvishnot

  • @user-hk8xg4qq2t
    @user-hk8xg4qq2t6 ай бұрын

    Nmc battery life 500 ലൈഫ് സൈക്കിൾ ആണ്.അപ്പോൾ അതു കഴിഞ്ഞാൽ ബാറ്ററി പുതിയത് വാങ്ങാം.പുള്ളിക്കാരൻ ആദ്യം പറഞ്ഞ വണ്ടി ഹൈക്കോൺ ആവാനാണ് സാധ്യത.പരമാവധി എഴുപതിനായിരം കിലോമീറ്റർ.

  • @user-hk8xg4qq2t

    @user-hk8xg4qq2t

    6 ай бұрын

    ലിഥിയം ഫോസ്ഫേറ്റ് തന്നെ 600 ലൈഫ് സൈക്കിൾ ഒക്കെ കിട്ടിയിട്ടുള്ളൂ

  • @nobyvv

    @nobyvv

    6 ай бұрын

    ഇപ്പോൾ 240 ലൈഫ് സൈക്കിൾ കഴിഞ്ഞു 2024 നവം: ആവുമ്പോൾ 500 life സൈക്കിൾ കഴിയും

  • @nobyvv

    @nobyvv

    6 ай бұрын

    ലിഥിയം ഫോസ്ഫറ്റിൻ്റെ ഒരു വണ്ടിയും ഉണ്ട് അത് 1 ലക്ഷം Km അടുത്തായി അതിന് 1100 ലൈഫ് സൈക്കിൾ കഴിഞ്ഞു ആവണ്ടി 8000 km ആയപ്പോൾ മുതൽ 70-80 മൈലേജ് ആണ് കിട്ടുന്നത് ഇപ്പോഴും അതേ റേജ് ഉണ്ട്

  • @SreehariVariar

    @SreehariVariar

    6 ай бұрын

    angane aanenkil avar 1.5 laksham km warranty kodukkillallo. NMC batteries have 1500 cycle life before the SoH drops to 70%. LFP batteries will do 3000 cycles before hitting 70% SoH. 500 cycle okke lead acid batteryude kanakkaanu.

  • @SreehariVariar

    @SreehariVariar

    6 ай бұрын

    @@user-hk8xg4qq2t details? ethu vandi?

  • @binsonantony6142
    @binsonantony61426 ай бұрын

    രണ്ടു വർഷം സൂപ്പർ വണ്ടി. മൂന്നാം വർഷം വണ്ടി കുഴപ്പം ഇല്ല. നാലാം വർഷം ഒന്നിനും കൊള്ളില്ല.5വർഷം വണ്ടി കട്ടപ്പുറത്തു

  • @floccinaucinihilipilification0

    @floccinaucinihilipilification0

    6 ай бұрын

    🤣 🤣 😂👌 correct

  • @SreehariVariar

    @SreehariVariar

    6 ай бұрын

    Even if you consider Rs 2 savings per km, he can save 3 lakh by the time the battery warranty is over. Do the math.

  • @shanavas789kilimanoor5

    @shanavas789kilimanoor5

    6 ай бұрын

    2വർഷം കൊണ്ടു 2 വണ്ടിയുടെ ₹ഉണ്ടാക്കും

  • @sonurajsb5138

    @sonurajsb5138

    6 ай бұрын

    ​@@SreehariVariarBikente caseil Oru petrol engine vandi ethra years use cheyyam minimum 30 yrs, servicing and engine Pani vannal oru 10,000 - 12,000 rupees ennathe market rate anu.Pineeyum vandi odikkam.Ee Petrol engine bike 1 lakhnu ullil kittum.Electric scootyoo 1.7 lakhs.Pinee aduth battery replacement after 5-10 yrs.Pinee petrol vandikku petrol venamengil Electric bikenu electricity venam ennu electricity kittum cheap rateil.Ev vehicles koodumbool Electricity supply kurayum demand koodum.Ithu economicsnte basic principle anu.Appol Electricity price hike akum.Ev vehicles compatitively loss akum.Oru petrol engine bike kedayi vittalum minimum 5000-10,000 exchange rate ayi kittum ee ev vehiclenu athu kittumoo.

  • @SreehariVariar

    @SreehariVariar

    6 ай бұрын

    @@sonurajsb5138 Li-ion batteries can do 1,500 cycles easily before degradation to 80% capacity. For 100 km range in full charge, total mileage of 150,000 km. Running cost difference between EV and petrol scooter is minimum Rs 2/km. So, by time, you finish 150,000 km, you would've saved Rs 300,000. You can always make your own electricity using solar panels. Sunlight is unlimited. Fossil fuels on earth is not. So, you can think for yourself which will be cheaper in the future.

  • @horcepower6953
    @horcepower69536 ай бұрын

    അതാണ് കാര്യം ഓട്ടം നല്ലവണ്ണം ഉണ്ടേൽ എടുക്കുക നല്ല കാശ് ഉണ്ടാക്കാം 👍👍👍👍

  • @fishingicon
    @fishingicon6 ай бұрын

    ഈ വണ്ടി എടുത്ത സമയത്തു ഞാൻ ഈ ചേട്ടനോട് റെയ്ൽവേയിൽ നിന്ന് ചോദിച്ചിരുന്നു അന്ന് പറഞ്ഞതിൽ നിന്ന് കുറേ മാറ്റമുണ്ട് ഇതിൽ പറയുന്നത് ..confidents കൂടുതൽ ഉണ്ടായിരുന്നു അന്ന് പറഞ്ഞപ്പോൾ പിന്നെ ഇന്ത്യയിലെ ആദ്യ വണ്ടി ആയത് കൊണ്ട് എനിക്ക് Company 7 കൊല്ലത്തെ വാറന്റി തരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു ഇപ്പൊ 5 കൊല്ലമായി ഒരു കൊല്ലം കൂടി കഴിഞ്ഞിട്ട് ഒന്നും കൂടി ഇയാളെ ഇന്റർവ്യൂ ചെയ്യണം pls

  • @nobyvv

    @nobyvv

    6 ай бұрын

    ഞാൻ ആരോടും 7 കൊല്ലം വാരൻ്റി എന്ന് പറഞ്ഞിട്ടില്ല

  • @fishingicon

    @fishingicon

    6 ай бұрын

    എന്നോട് പറഞ്ഞിട്ടുണ്ട് ചേട്ടാ എന്തിനാ കളവു പറയുന്നത് ചേട്ടാ ...

  • @koshafiya

    @koshafiya

    5 ай бұрын

    ആ ചേട്ടൻ അങ്ങിനെ കളവ് പായുന്ന ആളല്ല ചേട്ടാ😊 ഉള്ളത് ഉള്ളപോലെ സഭ്യമായി പറയുന്ന ആളാണ് ചേട്ടാ😊

  • @prasanthk177
    @prasanthk1776 ай бұрын

    BSA motor cycle 1974 ഇറക്കിയ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ ഇലക്ട്രോണിക് ഓട്ടോറിക്ഷ.....വില 2024 നോക്കിയാൽ 4.25 Lak ആവും സുസുകിയുടെ ALTO കാർ വാങ്ങുന്ന വിലയായി.....all people അഭിനദനങൾ....All the Best.... 💐👍

  • @user-nn4vq5qn2z

    @user-nn4vq5qn2z

    5 ай бұрын

    Alto വഴിയിലേക്ക് ഇറക്കിയാൽ അപ്പൊ തന്നെ 500 പൊട്ടിക്കണം. അത്രേം ചിലവ് ഇതിനില്ല 😂

  • @user-rf7wl5lm6o
    @user-rf7wl5lm6o6 ай бұрын

    മാസം ചുരുങ്ങിയത് ചാർജർ, ബില്ല്, ഇ എം ഐ, ഇതിലേക്കു 10,000 കരുതണം

  • @nazeekshimlanazeekshimla9565
    @nazeekshimlanazeekshimla95656 ай бұрын

    My montra❤❤❤ sooper

  • @malavika3815
    @malavika38156 ай бұрын

    Tyst trigger electric scooter video cheyyamo

  • @shyamvishnot

    @shyamvishnot

    6 ай бұрын

    കേരളത്തിൽ എവിടെയാണ് അതുള്ളത് ബ്രോ ?

  • @miniootty
    @miniootty6 ай бұрын

  • @DileepTechy
    @DileepTechy6 ай бұрын

    Nobychayan❤❤

  • @MS.CALICUT

    @MS.CALICUT

    6 ай бұрын

    ❤😊

  • @agrialert6727
    @agrialert67276 ай бұрын

    😮

  • @user-bp5oy5fc4x
    @user-bp5oy5fc4x5 ай бұрын

    5 month 22000km

  • @houstujhhk
    @houstujhhk6 ай бұрын

    3 അര ലക്ഷം കൊടുത്ത് ev auto വേടിക്കുനതിനെ കാൾ നല്ലതല്ലേ ഒരു പെട്രോൾ ഓട്ടോ വേടിക്കുനത്

  • @ameerahsan9199
    @ameerahsan91996 ай бұрын

    NMC battery mattu Li ion batteries ne kal power kooduthal aaneno? 😂 Iyal enthokeya parayane? 12V 100AH Li ion batterykku 12V 100 AH lead acid nekal power kooduthal aanenu parayana pole aayalla 😂

  • @nobyvv

    @nobyvv

    6 ай бұрын

    ലിഥിയം അയൺ ബാറ്ററി 3.Type Ev ക്ക് ഉപയോഗിക്കുന്നു. ലിഥിയം അയൺ NMC ലിഥിയം അയൺ ഫെറോ ഫോസ്ഫേറ്റ് ലിഥിയം അയൺ ടൈറ്റാനിയം ഓക്സൈഡ് ഇതിനെ കോമൺ ആയി ലിഥിയം അയേൺ ബാറ്ററി എന്നാ പറയുക നിക്കൽ, മഗനീഷ്യം, കൊബാൾട്ട് ഇന്നുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും വിജയകരമായ ലി-അയോൺ കാഥോഡ് ഫോർമുലകളിലൊന്ന് നിക്കൽ, മാംഗനീസ്, കോബാൾട്ട് എന്നിവ സംയോജിപ്പിച്ചാണ് ലഭിക്കുന്നത്. ലിഥിയം-നിക്കൽ-മാംഗനീസ്-കോബാൾട്ട്-ഓക്സൈഡ് (LiNiMnCoO2), എൻഎംസി എന്നറിയപ്പെടുന്നു, പവർ ടൂളുകൾ, ഇ-ബൈക്കുകൾ, മറ്റ് ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവയ്ക്കായി ബാറ്ററികൾ വികസിപ്പിക്കുന്നതിനുള്ള കാഥോഡ് പൗഡറായി മാറിയിരിക്കുന്നു. ഇത് ശക്തമായ മൊത്തത്തിലുള്ള പ്രകടനം, മികച്ച നിർദ്ദിഷ്ട ഊർജ്ജം, എല്ലാ മുഖ്യധാരാ കാഥോഡ് പൗഡറുകളുടെയും ഏറ്റവും കുറഞ്ഞ സ്വയം ചൂടാക്കൽ നിരക്ക് എന്നിവ നൽകുന്നു

  • @nobyvv

    @nobyvv

    6 ай бұрын

    ബൈക്കുകൾ, ചില കാറുകൾ എന്നിവയിൽ Lithum lion NMC battery യാ ഉപയോഗിക്കുന്നത്

  • @nobyvv

    @nobyvv

    6 ай бұрын

    These types of batteries are also more versatile and adaptable, as they can be customized to suit different applications by varying the ratio of nickel, manganese, and cobalt in the cathode. Globally, around 60% of EVs sold now contain NMC batteries

  • @ameerahsan9199

    @ameerahsan9199

    6 ай бұрын

    @@nobyvv NMC ennath new updated version alla. Athinu life kuravanu. Pne per kg thookathinu LiFePo4 batteryekal kooduthal power ulpadippikkan pattum. Pakshe aa energy density kond thanne ath safetyil poor aanu. Oru vandiyilek varumpol 10kwh battery aanenu paranjal NMC battery Lifp batteryekal light aayirikum allathe power kooduthal tharoola. Lifp batteries aanu superior. Life ilum safetyilum.

  • @nobyvv

    @nobyvv

    6 ай бұрын

    EXAMPLE • Audi e-tron GE, BMW i3, BYD Yuan EV535, Chevrolet Bolt, Hyundai Kona Electric, Jaguar I-Pace, NIO ES6, Nissan Leaf S Plus, Renault ZOE. NMC batteries are battery storage power stations. Example In Korea, two such storage systems with NMC for frequency regulation were installed in 2016: one with 16 MW capacity and 6 MWh energy and one with 24 MW and 9 MWh. • Tesla's home energy storage system "Power Wall

  • @maneeshms660
    @maneeshms6606 ай бұрын

    AC yekal power DC aanu hai

  • @shyamlal4935
    @shyamlal49356 ай бұрын

    ❤❤❤

  • @rosesky8252
    @rosesky82526 ай бұрын

    ❤❤❤superb 😊

  • @fishingicon
    @fishingicon6 ай бұрын

    ചാത്തമംഗലത്തു നിന്ന് ടൗണിൽ എത്തുമ്പോയേക്കും എത്ര കിലോമീറ്റർ വേണ്ടി വരും ? പിന്നെ തിരിച്ചു വീട്ടിലേക്കും പോകണ്ടേ ഇതിനിടയിൽ എത്ര കിലോമീറ്റർ ടൗണിൽ ഓടാൻ കഴിയും ...1500 രൂപ കിട്ടുന്നുണ്ട് എന്ന് പറയുന്നു ഈ കുറഞ്ഞ കിലോമീറ്റർ ടൗണിൽ ഓടിക്കുമ്പോൾ 1500 ഒക്കെ കിട്ടുമോ ? അപ്പോൾ നിങ്ങൾ മീറ്റർ ഇട്ടിട്ടല്ലേ ഓടിക്കുന്നത് ?

  • @nobyvv

    @nobyvv

    6 ай бұрын

    ഓട്ടം ഉണ്ടെങ്കിൽ 100 കിലോമീറ്റർ മീറ്റർ ഇട്ട് ടൗണിൽ ഓടിച്ചാൽ 100x15 = 1500 കിട്ടും സിറ്റിക്ക് പുറത്തേക്ക് മീറ്ററും പകുതിയും കിട്ടില്ലേ

  • @fishingicon

    @fishingicon

    6 ай бұрын

    @@nobyvv ഈ 100 കിലോമീറ്ററും ഓടുമ്പോൾ ആളുണ്ടാവുമോ ? കാലി ഓടില്ലേ ?ഞാൻ ഈ ടൗണിൽ 13 കൊല്ലമായിട്ട് ഓടുന്ന ആളാണ് ഇവിടെ 4000 വണ്ടി ഉള്ള സമയത്തും പെരും പണി ഉള്ള സമയത്തും കാലി ഓടാറുണ്ട് എന്നിട്ടാണ് ഇപ്പൊ 7500 ൽ കൂടുതൽ വണ്ടി ഉള്ളപ്പോൾ 100 km മൊത്തം ആളെയും വെച്ച് ഓടുന്നത് 😂😂😂 വേറെ ആരോടെങ്കിലും പറ ബ്രോ അവര് വിശ്വസിക്കുമായിരിക്കും ഇവിടെ ഓടുന്ന നമ്മളോട് തന്നെ വേണോ ഈ തള്ള്😂

  • @user-bp5oy5fc4x

    @user-bp5oy5fc4x

    5 ай бұрын

    ഞാൻ വയനാട് നാട്ടിൻപുറത്തു 1200 to 1400 ഓറ്റ ചാർജിൽ ഓടും, ഉച്ചക്ക് ചാർജചെയ്തു പിന്നെയും ഓടും ചില ദിവസങ്ങളിൽ 2500 വരെ ഓടും monthil 4000 km must ആയും ഓടും

  • @fishingicon

    @fishingicon

    5 ай бұрын

    @@user-bp5oy5fc4x വയനാടിന്റെ നാട്ടിൻപുറതോക്കോ 2500 രൂപക്ക് ഓടാൻ കഴിയുമോ ഇവിടെ കോഴിക്കോട് ടൗണിൽ ഒന്നും 24 മണിക്കൂർ ഓടിയാലും അത്ര കിട്ടുന്നില്ല ...ഇന്ന് കയറിയ ആള് നാളെ നിങ്ങളുടെ വണ്ടിയിൽ കയറുമോ ?😂😂

  • @anwarcw
    @anwarcw6 ай бұрын

    10:30 ഹൗസിങ്ങ് ഓയിൽ .... ഇന്ന് സർവീസിന് പോയപ്പോൾ 20000ആകുമ്പോൾ മാറ്റും എന്ന് പറഞ്ഞു....വൈപ്പർ, ഗ്ലാസ് ബീഡിങ്ങ്, 20കിലോമീറ്ററിന് താഴെ സ്പീഡ് ഡൗൺ എന്നിവയ്ക്കു ഫ്രീ അപ്ഡേറ്റ് വന്നിട്ടുണ്ട്

  • @nobyvv

    @nobyvv

    6 ай бұрын

    ഹൗസിംഗ് ഓയൽ എനിക്ക് 20000 മാറ്റിയിട്ടില്ല എന്നോട് 30000km എന്നാ പറഞ്ഞത്

  • @anwarcw

    @anwarcw

    6 ай бұрын

    @@nobyvv ഞാൻ ഇന്നലെ 2ൻ്റ് സർവീസിന് പോയപ്പോൾ പറഞ്ഞതാണ്.... എറണാകുളം കല്ല്യാൺ മോൺട്രയിൽ ഇന്നലെ സർവീസർ പറഞ്ഞതാണ്....

  • @nobyvv

    @nobyvv

    6 ай бұрын

    Ok

  • @udayanthottungal9789

    @udayanthottungal9789

    6 ай бұрын

    എങ്ങനെയുണ്ട് വണ്ടി, എടുത്തിട്ട് എത്ര നാളായി, എറണാകുളത്തെ സർവ്വീസ് എങ്ങനെയുണ്ട്?

  • @anwarcw

    @anwarcw

    6 ай бұрын

    @@udayanthottungal9789 2 മാസം കഴിഞ്ഞു...7000 കിലോമീറ്റർ ആയി..സിറ്റി യൂസിന് അടിപൊളി ആണ്.നല്ല പിക്ക്അപ്പ് ഉണ്ട് ഞാൻ4പേരെ ഇരുത്തി കാക്കനാട് കയറ്റം കയറ്റി നോക്കി.157 കിലോമീറ്റർ ഒരു ഫുൾ ചാർജിൽ കിട്ടുന്നുണ്ട്.. സർവ്വീസ് അര മണിക്കൂർ കൊണ്ട് തീരും... (ബ്രേക്ക് ക്ലീനിങ്,ടയർ ചെയ്ഞ്ച് സൈഡ് ബൈ സൈഡ് 2ൻ്റ് സർവ്വീസ്)മാത്രമേ ഉള്ളൂ... സർവീസ് ഇപ്പോൾ ഞാൻ രണ്ടു പ്രാവശ്യം പോയിട്ടും കുഴപ്പമില്ല...നല്ല സഹകരണം ആണ്.എനിക്ക് ബാറ്ററി ഡ്രയിൻ കംപ്ലയിൻ്റ് ഉണ്ടായത് രണ്ട് ദിവസം കൊണ്ടു പരിഹരിച്ചു തന്നു

  • @hasritech6966
    @hasritech69666 ай бұрын

    പക്ഷെ എവിടയോ എന്തോ 😂auto driver feel കിട്ടുന്നില്ല ആ ഡ്രൈവറെ കാണുമ്പോൾ 😜

  • @koshafiya

    @koshafiya

    5 ай бұрын

    കാരണം?!

  • @bivinbabu6673

    @bivinbabu6673

    5 ай бұрын

    Yes

  • @koshafiya

    @koshafiya

    4 ай бұрын

    സേട്ടോ

  • @nobyvv

    @nobyvv

    4 ай бұрын

    Thanks😂😂😊

  • @itsme.2960
    @itsme.29606 ай бұрын

    Sponsored by montra😂

  • @user-rf7wl5lm6o
    @user-rf7wl5lm6o6 ай бұрын

    🙄🙄ee

  • @chinnuseva3250
    @chinnuseva32506 ай бұрын

    Oru പ്രമുഖൻ 😂

  • @sebastianmg613
    @sebastianmg6136 ай бұрын

    😂😂😂😂😂😂😂

  • @user-rf7wl5lm6o
    @user-rf7wl5lm6o6 ай бұрын

    '5 മണിക്കൂർ ചാർജിങ് ടൈം പിന്നെ ഓടാൻ ടൈം എവടെ 😢😢

  • @Thirdeye-secondtongue

    @Thirdeye-secondtongue

    6 ай бұрын

    രാത്രി ചാർജ് ചെയ്ത് ഇട്ടാൽ പോരെ ഒരു ദിവസം 100 കെഎംകൂടുതൽ ഓടാൻ പറ്റുമോ പുള്ളി പറഞ്ഞത് 140 മൈലേജ് ഉണ്ട് എന്നാ

  • @user-rf7wl5lm6o

    @user-rf7wl5lm6o

    6 ай бұрын

    @@Thirdeye-secondtongue ഞാനും നിങ്ങൾ ചോദിച്ച പോലെ ഒക്കെ ചിന്ദിച്ചിരുന്നു വാങ്ങി ഉപയോഗിച്ചപ്പോൾ ആണ് അതിന്റെ കാര്യം മനസിലായിട ഉ

  • @Thirdeye-secondtongue

    @Thirdeye-secondtongue

    6 ай бұрын

    @@user-rf7wl5lm6o yae real life issues ippozhum und pala otocompaniesum kalippattangal anu kodukkunnath no quality management👍🏼

  • @PremjithPreman
    @PremjithPreman6 ай бұрын

    പ്രമുഖർ 😆😆😆😆

  • @faisalnp7895
    @faisalnp78956 ай бұрын

    ഇലക്ട്രിക് വണ്ടി എടുത്താൽ പെട്ട്

  • @curious_hiccup
    @curious_hiccup6 ай бұрын

    All BLDC are using 3phase AC supply from controller. when he asks your user experience, don't jump into engineering review. Those of your comments are idiotic.

  • @uservyds
    @uservyds6 ай бұрын

    ബജാജ് എലെക്ട്രിക്കൽ ഓട്ടോ 👌👌അതിന്റെ ഒരു യൂസർ റിവ്യൂ ചയ്യുമോ👌🔥

  • @user-nn4vq5qn2z
    @user-nn4vq5qn2z5 ай бұрын

    ചേട്ടാ നെഗറ്റീവ് റിവ്യൂ ഒക്കെ വേണ്ടാന്ന് വെച്ചോ..? 😂നല്ലത് പറയുന്നത് അപൂർവമാണ് അതുകൊണ്ട് പറഞ്ഞതാ..

  • @shyamvishnot

    @shyamvishnot

    5 ай бұрын

    ഉള്ളത് പറയും, അതാ ശീലം ... അത് ഏത് _____ആണെങ്കിലും ശെരി , മനസ്സിലായോ ?

  • @sharafu3
    @sharafu36 ай бұрын

    Used cars for sale kerala #malluscars

  • @iamrashvnatgmailcom
    @iamrashvnatgmailcom6 ай бұрын

    അങ്ങേർക്ക് ev കുറിച്ച് നല്ല ധാരണ ഉണ്ട്❤

Келесі