ഇനി നിന്നെ എന്റെ കണ്മുന്നിൽ കണ്ട് പോവരുത് പൊക്കോണം ഈ വീട്ടിൽ നിന്ന്

‪@Shenzastory‬

Пікірлер: 30

  • @Shenzastory
    @Shenzastory2 күн бұрын

    Hi dears... ഇനിയും ഇന്ന് ഒരു പാർട്ട്‌ ചോദിക്കുന്നവരോട് edit ചെയ്ത് കഴിഞ്ഞാൽ ഇന്ന് ഇടാം... അല്ലെങ്കിൽ നാളെ 10 മണിക്ക് 🙏🏻🙏🏻🙏🏻 editing ഭയങ്കര time പിടിക്കാണ് അത് കൊണ്ടാണ് 🙏🏻🙏🏻പരമാവതി ശ്രമിക്കാം...

  • @user-wp8dv8se7l

    @user-wp8dv8se7l

    2 күн бұрын

    @@Shenzastory ശ്രേമിക്കാണേ plzzzz

  • @hiha6329
    @hiha63292 күн бұрын

    അയ്യോ പാവം ഗൗരി ശിവ ഗൗരിയെ സ്നേഹിക്കില്ലേ❤❤❤❤❤❤❤

  • @user-wp8dv8se7l
    @user-wp8dv8se7l2 күн бұрын

    എന്തോ ഇത് വേണ്ടാരുന്നു അപ്പോൾ ഗൗരിയെ സ്നേഹിക്കില്ലേ അങ്ങനെ ആണെകിൽ ഇനി ഇത് വായിക്കുന്നില്ല 😔😔😔😔😔❤️❤️❤️❤️ഒരു പാർട്ട്‌ കുടി താ plzzzzz അല്ലകിൽ ടെൻഷൻ അടിച്ചു ചത്തു പോകും 😔😔😔plzzz ചേച്ചി ഒരു പാർട്ട്‌ കൂടി plzzzzz

  • @michuswonderworld5098
    @michuswonderworld50982 күн бұрын

    ഒരു പാർട്ട്‌ കുടി ഇടാമോ?😅അറിയാനായിട്ട് ഒരു ത്വര.... Pls

  • @theerthaammus7282
    @theerthaammus72822 күн бұрын

    ശിവ ചെയ്തത് തെറ്റ് ആണ് ഗൗരി എന്ത് ചെയ്തിട്ട അവളെ തല്ലിയെ പാവം ഗൗരി 😢 ചേച്ചി ഒരു പാർട്ട്‌ കൂടി തരുമോ 😊

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf2 күн бұрын

    ഒത്തിരി നല്ല സ്റ്റോറി ഇട്ടോ. അടുത്ത പാർട്ടിന് കട്ട വെയിറ്റ് ❤️♥️♥️♥️♥️♥️♥️❤❤❤❤സൂപ്പർ, അടിപൊളിട്ടോ.❤❤❤❤

  • @sruthisivankutty
    @sruthisivankutty2 күн бұрын

    ❤❤❤❤കേട്ടു കഴിഞ്ഞപ്പോൾ ഒരുപാട് സങ്കടം വന്നു ❤അടുത്ത പാർട്ട്‌ നു വേണ്ടി കാത്തിരിക്കുന്നു ❤❤❤

  • @nikhilanair5074
    @nikhilanair50742 күн бұрын

    Ayyo..ini nthakkum.one part koodi plz

  • @shaimanoushad9429
    @shaimanoushad94292 күн бұрын

    ❤❤❤❤oru partum koodi edumo ❤❤❤❤

  • @Duamea
    @Duamea2 күн бұрын

    💕🥰🤔🥰💕 ഒരു പാർട്ടും കുടി തരുമോ😜 ശിവ എന്തിനാണാവോ വന്നത് ഗൗരിയെ തിരിച്ച് കൊണ്ടുപോകുമോ🤔😜😜😜😜💕🥰🥰👍🙏

  • @eshalfathehastd1sterollno779
    @eshalfathehastd1sterollno7792 күн бұрын

    ഒരു മനസാക്ഷി ഇല്ലാതെ ചോദിക്കുന്നെന്ന് കരുതരുത്. plzzz time ഉണ്ടെങ്കിൽ ഒരു part കൂടി 😁😍😍😍😍😍

  • @passionfor.danceanu
    @passionfor.danceanu2 күн бұрын

    ശിവ സ്നേഹിച്ചത് ഗൗരിയേയാണോ

  • @anushebin
    @anushebin2 күн бұрын

    Chechii oru part kudi tharavo

  • @DevikaMollyChandrabose
    @DevikaMollyChandrabose2 күн бұрын

    Ekana end chyiallie please ore part kuda❤

  • @saifunp2356
    @saifunp23562 күн бұрын

    സൂപ്പർ ❤❤❤👍👍👍🥰🥰🥰🥰🥰

  • @dhyan3074
    @dhyan30742 күн бұрын

    Oru partkudi idumo

  • @user-jo2gz9ev1w
    @user-jo2gz9ev1w2 күн бұрын

    Super💕💕💕💕💕💕❤❤❤

  • @saifunp2356
    @saifunp23562 күн бұрын

    സൂപ്പർ 🥰🥰🥰❤️❤️❤️❤️😘😘😘😘😘😘

  • @avandhikapradeep3940
    @avandhikapradeep39402 күн бұрын

    ❤❤

  • @vishnug3145
    @vishnug31452 күн бұрын

    ❤❤❤❤❤❤❤

  • @SandrahannaSumesh
    @SandrahannaSumesh2 күн бұрын

    Sho.. Vallatha suspense ayipoyi!!👀

  • @SajiniS-uq7sr
    @SajiniS-uq7sr2 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @deeshmashijudeeshmashiju5294
    @deeshmashijudeeshmashiju52942 күн бұрын

    Comment mothem oru part chothikunnu ani njan chothikunnilla😂😂😂😂

  • @Shenzastory

    @Shenzastory

    2 күн бұрын

    😂😂❤️❤️

  • @michuswonderworld5098
    @michuswonderworld50982 күн бұрын

    അടിയും പിടിയും ഒക്കെ ഒരു രസമല്ലേ.... എന്റെ husnte കൈയിൽ നിന്ന് കിട്ടാനായിട്ട് മനഃപൂർവം ചൊറിഞ്ഞു ചെല്ലുമായിരുന്നു... ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോൾ അങ്ങേരെനിക്കിട്ട് ഒന്ന് പൊട്ടിച്ചു... കിട്ടിയതിന്റെ സുഖം അറിഞ്ഞു കഴിഞ്ഞു ചൊറിയാൻ പോയിട്ടില്ല....

  • @Shenzastory

    @Shenzastory

    2 күн бұрын

    😂😂😂😂😂😂😂😂.. ഇനി ചൊറിയണ്ട tto🥰🥰🥰

  • @theerthaammus7282

    @theerthaammus7282

    2 күн бұрын

    @@michuswonderworld5098 😂😂😂🤣🤣

  • @eshalfathehastd1sterollno779

    @eshalfathehastd1sterollno779

    2 күн бұрын

    അത് ശരിയാ😀പക്ഷെ ഞാൻ എത്ര കിട്ടിയാലും പഠിക്കില്ല.Husintel വടി കൊടുത്തു അടി വാങ്ങുന്ന സ്വഭാവാ എന്റേത്

Келесі