കടിച്ച പാമ്പിന് തിരിച്ച് രണ്ട് കടി കൊടുത്ത് യുവാവ്; പാമ്പ് ചത്തു, യുവാവ് രക്ഷപ്പെട്ടു | Bihar

പാറ്റ്‌നയിൽ പാമ്പ് കടിയിൽ നിന്ന് രക്ഷപ്പെടാൻ മറുകടി നൽകിയാൽ മതിയെന്ന് വിശ്വാസം,പാമ്പിനെ തിരിച്ച് കടിച്ച് യുവാവ്
#patna #snakebite #Bihar
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 100

  • @lifetaleswithakki
    @lifetaleswithakki4 күн бұрын

    പാമ്പിനെകാൾ വിഷമുള്ള മനുഷ്യർ ഉണ്ട്😅😅

  • @adarshvm151

    @adarshvm151

    4 күн бұрын

    Nalla resam alle swantham case varumbol ee rasam undavilla

  • @geniusmasterbrain4216

    @geniusmasterbrain4216

    4 күн бұрын

    സത്യം, നാട്ടിൽ എമ്പാടും ഉണ്ട്

  • @mathewpauline

    @mathewpauline

    4 күн бұрын

    Horible

  • @user-er5xr6ev8k

    @user-er5xr6ev8k

    4 күн бұрын

    ഇപ്പോൾ മനസ്സിലായില്ലേ ലോകത്ത് ഏറ്റവും വിഷമുള്ള ജീവി മനുഷ്യനാണെന്ന് 😂

  • @fathimajamal160

    @fathimajamal160

    4 күн бұрын

    ടെ, ഇനി സന്തോഷ്‌ പാമ്പിനെ കടിച്ചുവെന്നുംപറഞ്ഞു നിങ്ങളാരും പാമ്പിനെ കടിക്കാൻപോവരുത്ട്ടോ.

  • @user-cs7uj3gl8h
    @user-cs7uj3gl8h4 күн бұрын

    രാജവെമ്പാലയെ പോലെ 24മണിക്കൂറും പാമ്പായി നടക്കുന്ന ഈ യുവാവിന് എന്ത ഒരു മൂർഖൻ പാമ്പ് 😄😄😄

  • @PAJJUFAWAZ

    @PAJJUFAWAZ

    2 күн бұрын

    😂😂😂😂😂2024 best comedy chirich marichu mone poli

  • @Swadiq.n.k

    @Swadiq.n.k

    Күн бұрын

    😂😂😂

  • @abdukhadar7937

    @abdukhadar7937

    Күн бұрын

    Ee maprakku news illaa

  • @user-lp1bs9cz5t
    @user-lp1bs9cz5t4 күн бұрын

    ലെ പാമ്പ് : ഛെ... നാണക്കേട്... ഒന്നും വേണ്ടായിരുന്നു 😮‍💨😮‍💨😮‍💨

  • @earringsmakingandinteresti4251
    @earringsmakingandinteresti42514 күн бұрын

    ലെ പാമ്പ് : അപമാനിച്ചു മതിയായെങ്കിൽ ഞാൻ പോയ്ക്കോട്ടെ

  • @Saji202124

    @Saji202124

    4 күн бұрын

    Engot povan chathille

  • @SINU__EFX

    @SINU__EFX

    4 күн бұрын

    സ്വർഗത്തിലോട്ടായിരിക്കും ​@@Saji202124

  • @sonimarajesh2415

    @sonimarajesh2415

    4 күн бұрын

    😂😂

  • @soldierlover3

    @soldierlover3

    4 күн бұрын

    Ee ഊമ്പിയ comment നിർത്താറായില്ലേ kunne അതും ആവശ്യം ഇല്ലാത്ത sthalath

  • @LabeebLabi-jc7kq

    @LabeebLabi-jc7kq

    4 күн бұрын

    പോയി 😆

  • @pravibalakrishnan4536
    @pravibalakrishnan45363 күн бұрын

    ഇന്നത്തെ കാലത്ത് ഇത് പോലൊരു വാർത്ത ഇതുപോലൊരു ചാനലിൽ ഇത്രയും പ്രാധാന്യത്തോട് കൂടി സംപ്രേക്ഷണം ചെയ്യാൻ കാണിച്ച ധൈര്യത്തിന് വാർത്താ മുതലാളിക്ക് അഭിനന്ദനങ്ങൾ... 🙏🏼

  • @sivantirur579

    @sivantirur579

    2 күн бұрын

    പാമ്പിനെ കടിച്ചതിന് അയാളുടെ പേരിൽ കേസ് എടുക്കുമോ😊

  • @abidmalu7986

    @abidmalu7986

    2 күн бұрын

    Sathyam

  • @user-si6mx2qb9o
    @user-si6mx2qb9o4 күн бұрын

    ഇതു പോലെ ഗതി കെട്ട പാമ്പ് ലോകത്തു ഉണ്ടാവുമോ ദയിവമേ

  • @mskalim8409

    @mskalim8409

    Күн бұрын

    Illa

  • @sujithrasuji8727
    @sujithrasuji87272 күн бұрын

    ഇതിൽനിന്നും എന്ത് മനസ്സിലായി... പാമ്പിനെക്കാൾ വിഷമുള്ള ജീവിയാണ് മനുഷ്യൻ

  • @arunvalsan1907

    @arunvalsan1907

    Күн бұрын

    VISHAKALA

  • @abuvlogs2129

    @abuvlogs2129

    23 сағат бұрын

    👍🏻👍🏻

  • @googleuser7718
    @googleuser77184 күн бұрын

    ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റും😊 കേരള കോടതിയും ആ വ്യക്തിക്ക് എതിരെ കേസ് എടുത്തു😊 25 ലക്ഷം പിഴയും😊5 വർഷം തടവും😊 പാമ്പിൻ്റെ കുടുംബത്തിന് 5 ലക്ഷം നൽകണമെന്ന് ആവശ്യപ്പെട്ടു😊

  • @user-cr3lj8uz2s

    @user-cr3lj8uz2s

    4 күн бұрын

    കേരള കോടതി 🙄

  • @MrRobin2604

    @MrRobin2604

    4 күн бұрын

    രാഹു കാണ്ടി ഉടനെ പ്രതികരിക്കും.

  • @sheenaraveendran3057

    @sheenaraveendran3057

    4 күн бұрын

    😂😂😂😂

  • @user-ck1ho4xr9j

    @user-ck1ho4xr9j

    4 күн бұрын

    😀😀😀😀

  • @Hitman-055

    @Hitman-055

    4 күн бұрын

    കേരളത്തിൽ പാമ്പ് ഡൈവമാണ് ! സനാതനം😂😂

  • @user-cr5ud9of3g
    @user-cr5ud9of3g4 күн бұрын

    Positive energy.... പ്രതികരിക്കണം 👌👌👌👌👌

  • @user-kd6of4bn7o

    @user-kd6of4bn7o

    Сағат бұрын

    😂😂😂

  • @samvoyager7695
    @samvoyager76954 күн бұрын

    ഇങ്ങനെയാണേൽ ഞാൻ കളിക്കൂല്ല എന്ന് പാമ്പ് 😂

  • @gouri19

    @gouri19

    3 күн бұрын

    😂😂😂

  • @nadhiraziyad1560

    @nadhiraziyad1560

    Күн бұрын

    😂😂

  • @ammuttyum-chinnuttanum
    @ammuttyum-chinnuttanum4 күн бұрын

    ഇതു കേട്ട് മറ്റുള്ളവർ ചെയ്യാതിരിക്കട്ടെ

  • @sahlshezilvlogs6721
    @sahlshezilvlogs67212 күн бұрын

    ചില മനുഷ്യർ പാമ്പിനെക്കളും വിഷ്ജന്ധുക്കളാണ്😢😢😢

  • @arunvalsan1907

    @arunvalsan1907

    Күн бұрын

    VISHAKALA

  • @innale.marichavan
    @innale.marichavan4 күн бұрын

    കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു വിഷമിറക്കിയ മഹാൻ 😹

  • @LinikALinesH3429

    @LinikALinesH3429

    4 күн бұрын

    എടൊ താൻ ഇന്നലെ മരിച്ചിട്ട് ഇന്ന് എങ്ങനെ കമന്റ് ഇട്ട്🤔... എന്തായാലും ആദരാഞ്ജലികൾ🌹😢

  • @meghamohan4919

    @meghamohan4919

    4 күн бұрын

    ​@@LinikALinesH3429അയാള് എന്നും ഇന്നലെ മരിച്ചവൻ ആണ് 😂

  • @mufeedasamad9243

    @mufeedasamad9243

    4 күн бұрын

    ​@@LinikALinesH3429😂😂😂

  • @innale.marichavan

    @innale.marichavan

    4 күн бұрын

    @@LinikALinesH3429 ആത്മാവിനു കമന്റ്‌ ഇടാലോ 🙂

  • @Rajina518

    @Rajina518

    4 күн бұрын

    😂​@@meghamohan4919

  • @niyaskollam9495
    @niyaskollam94954 күн бұрын

    പാമ്പേ നീ മനസ്സിലാക്കണം നിന്നെക്കാൾ വിഷം മനുഷ്യർക്കുണ്ട് 😮

  • @user-cr3lj8uz2s

    @user-cr3lj8uz2s

    4 күн бұрын

    സാഹിത്യമൊക്കെ കൊള്ളാം.. പക്ഷെ ലോജിക്കില്ല

  • @fasalbabumanchery7192

    @fasalbabumanchery7192

    4 күн бұрын

    Sashikalaye udheshichano..?

  • @Abhijith814

    @Abhijith814

    4 күн бұрын

    ​@@fasalbabumanchery7192alla njammante Sakkeer Hussaine kurichu aayirikkum

  • @livestream-zx8jc

    @livestream-zx8jc

    3 күн бұрын

    നീയും ആ വർഗ്ഗം തന്നെയല്ലേ

  • @athulanil6799
    @athulanil67994 күн бұрын

    ലെ വാവ: അതിഥി മരിച്ചു മനുഷ്യൻ്റെ കടിയേറ്റ്

  • @greenplanet9142
    @greenplanet91424 күн бұрын

    പാമ്പ് വേറെ ഏതെങ്കിലും ജീവിയെ തൊട്ടു മുൻപ് കടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിഷ സഞ്ചിയിൽ വിഷം കാണില്ല അല്ലെങ്കിൽ വളരെ കുറവായിരിക്കും. അത് കൊണ്ടായിരിക്കും അയ്യാൾ രക്ഷപെട്ടത് അല്ലാതെ തിരിച്ചു കടിച്ചത് കൊണ്ടല്ല.

  • @ayshaputhiya4587

    @ayshaputhiya4587

    Күн бұрын

    Ayaal visha jeevi aaneenano thankal parayunnathu 😅

  • @greenplanet9142

    @greenplanet9142

    Күн бұрын

    @@ayshaputhiya4587 ????

  • @marygreety8696

    @marygreety8696

    Күн бұрын

    Correct.

  • @VENOMYT5

    @VENOMYT5

    3 сағат бұрын

    ​@@ayshaputhiya4587 🤣🤣

  • @sreejithsreegokulam4953
    @sreejithsreegokulam49534 күн бұрын

    ഈ വാർത്തയ്ക്കു എന്തെങ്കിലും വിശ്വാസ്യതയോ തെളിവോ ഉണ്ടോ? തെറ്റായ സന്ദേശം സമൂഹത്തിൽ പടരാൻ ഇടയാകില്ലേ?

  • @Advocateപടവീരൻ

    @Advocateപടവീരൻ

    4 күн бұрын

    😂😂😂 ഉണ്ടല്ലോ ആ യുവാവിനെ കൊണ്ടുപോയ ആശുപത്രി അധികൃതർ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്

  • @muhammednajmal7394

    @muhammednajmal7394

    4 күн бұрын

    കടിച്ച പാമ്പ് ഏതാണെന്നു പറഞ്ഞില്ലല്ലോ കടിച്ചത് വിഷം ഇല്ലാത്ത പാമ്പ് ആണെങ്കിലോ

  • @user-er5xr6ev8k

    @user-er5xr6ev8k

    4 күн бұрын

    സത്യമാണ് ഒരു 4വർഷങ്ങൾക്ക് മുൻപും ബീഹാറിൽ ഇതുപോലൊരു സംഭവം നടന്നിട്ടുണ്ട് അത് പിന്നെ പാമ്പിനെ കടിച്ചുമുറിച്ചു മൂന്നു നാല് പീസാക്കികളഞ്ഞു

  • @user-xm1jh4nf3m

    @user-xm1jh4nf3m

    4 күн бұрын

    ​@@muhammednajmal7394വാവസുരേഷിനെ കടിച്ചത് വിഷമുള്ള പാമ്പാണ്, അങ്ങേര് നാടുനീങ്ങിയിട്ടില്ല.!!!

  • @pradeepkk5532

    @pradeepkk5532

    4 күн бұрын

    Yes you ll yeah..

  • @HAPPY-st7ee
    @HAPPY-st7ee4 күн бұрын

    വേറെ ഒരു പാമ്പിനെ കടിച്ച് മരണമടഞ്ഞ പാമ്പിച്ചിക്ക് ആദരാഞ്ജലികൾ 😢😢😢

  • @ThaziesWorld
    @ThaziesWorld4 күн бұрын

    മനുഷ്യന്റെ കടിയേറ്റ് അതിഥി മരിച്ചു എന്ന് വാവ ചേട്ടൻ

  • @geethasajan8729

    @geethasajan8729

    4 күн бұрын

    😂😂😂😂

  • @aiswaryasivaraman6990

    @aiswaryasivaraman6990

    4 күн бұрын

    😂

  • @PoppyBinu

    @PoppyBinu

    4 күн бұрын

    😂😂😂😂

  • @stepitupwithkich1314

    @stepitupwithkich1314

    4 күн бұрын

    🙏🏼🙏🏼👌🏼👌🏼🎉🎉😂😂

  • @user-um4qj1hq8f

    @user-um4qj1hq8f

    2 күн бұрын

    🤣🤣🤣

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no4 күн бұрын

    പാമ്പ് നെ തിരിച്ചു കടിച്ച വിഷമത്തിൽ പാമ്പ് ആത്മഹത്യ ചെയ്‍തത് ആണ്.... വേറെ ഒരു പാമ്പിനും ഈ ഒരു ഗതി വരുത്തല്ലേ 😅🤭

  • @suhailkt3424

    @suhailkt3424

    4 күн бұрын

    👍👍😂😂🤝🤝

  • @saneerasabir6958

    @saneerasabir6958

    4 күн бұрын

    😂😂😂

  • @vijayilayathalapathy

    @vijayilayathalapathy

    4 күн бұрын

    പാമ്പ് വർഗത്തിന് അപമാനം ആയതുകൊണ്ട് ആത്മഹത്യ ചെയ്തുകാണും😊.

  • @Meenukutty12

    @Meenukutty12

    4 күн бұрын

    😅😂😂

  • @harshahaneesh3088

    @harshahaneesh3088

    3 күн бұрын

    😂😂

  • @lailashaji7785
    @lailashaji77854 күн бұрын

    ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒഎസ് സംഭവം ഉണ്ടായിട്ടുണ്ട് പക്ഷേ തിരിച്ചു കടിച്ചപ്പോൾ ഒരു കടിയിൽ നിർത്തിയ പാമ്പ് വീണ്ടും ഒരഞ്ചാറു കടി വച്ചു കൊടുത്ത് ആളെ ചുമരിൽ കേറ്റി

  • @AnoopVE-jl3zf

    @AnoopVE-jl3zf

    Күн бұрын

    😂😂

  • @rajeevkrishnan5632
    @rajeevkrishnan56322 күн бұрын

    ഇത് കേരളത്തിലും മുൻപ് ഉള്ള വിശ്വാസമാണ്

  • @shahalshahal7250
    @shahalshahal72504 күн бұрын

    ഇത് എല്ലാ പാമ്പിനുമുള്ള ഒരു മുന്നറിപ്പായിരിക്കുന്നു.. ഇനി കടിക്കാൻ വന്നാൽ ഇതായിരിക്കും അവസ്ഥ..

  • @user-hi8hm3qo3s
    @user-hi8hm3qo3s4 күн бұрын

    ലെ പാമ്പ് :ഡാ 🫡ഞാനാട പാമ്പ് 😢

  • @user-gk5qs4ps9v
    @user-gk5qs4ps9v4 күн бұрын

    അത് വിഷമുള്ള പാമ്പായിരിക്കില്ല!!! അല്ലങ്കിൽ അയാൾ പല്ല് തേക്കുന്ന വ്യക്തിയായിരിക്കില്ല.!!!

  • @GHOST_GAMING263

    @GHOST_GAMING263

    4 күн бұрын

    😂

  • @aamis16

    @aamis16

    4 күн бұрын

    😂

  • @raascreate6060

    @raascreate6060

    4 күн бұрын

    😂😂😂😂😂😂

  • @SanthoshKumar-fl1gg

    @SanthoshKumar-fl1gg

    4 күн бұрын

    വിവര ദോഷി

  • @user-wc2nk8kr6r

    @user-wc2nk8kr6r

    4 күн бұрын

    😂😂😂😂

  • @muhsinasathar
    @muhsinasathar4 күн бұрын

    ശാസ്ത്രീയമായ എന്തെങ്കിലും തെളിവ് ഇല്ലാതെ ഇതൊക്കെ പ്രചരിപ്പിക്കാതിരിക്കുന്നതാണ് നല്ലത് 😊😊

  • @johnsonpthomas3432

    @johnsonpthomas3432

    2 күн бұрын

    ആൻ്റി വെനത്തേക്കാൽ.. ആത്മ വിശ്വാസം ആണ് വേണ്ടത് എന്ന് സൂചിപ്പിക്കുന്നു

  • @ArunArun-li6yx
    @ArunArun-li6yx4 күн бұрын

    വിഷപ്പാമ്പാണെങ്കിൽ അവനു കിട്ടിയത് ഡ്രൈ ബൈറ്റ് ആണ് . ഇല്ലെങ്കിൽ അവൻ അപ്പോൾ തന്നെ നാടു നീങ്ങിയേനേ ( മരിച്ചേനേ ) . തിരിച്ചു കടിച്ചാൽ ചിലപ്പോൾ കിട്ടിയ കടിയുടെ എണ്ണവും കൂടും . അതുകൊണ്ട് ആരും പാമ്പിനേ തിരിച്ച് കടിക്കാൻ പോകരുത് .

  • @jimilmaanaaden1061

    @jimilmaanaaden1061

    4 күн бұрын

    ഇത് scintifical answer ആണ് ഇത് നമ്മുക്ക് വേണ്ട നമ്മുക്ക് mystery വേണം

  • @Fun_facts_Zzz

    @Fun_facts_Zzz

    4 күн бұрын

    Ohho dry bite? Udayipp

  • @niya143

    @niya143

    4 күн бұрын

    പേടി ഇല്ലാത്തവർ rakshapeda ചാൻസ് കൂടുതൽ ആണ്... Bp കൂടി വിഷം പെട്ടന്ന് പമ്പ് ആകില്ലല്ലോ

  • @muralidharanvp5252

    @muralidharanvp5252

    4 күн бұрын

    Correct. Bite of a poisonous snake need not necessarily be a poisonous bite always.That must be why he escaped from death. Biting a snake in return will only be more dangerous and never advisable

  • @RejilaMol

    @RejilaMol

    4 күн бұрын

    Venndum vennndum agne cheyuka

  • @samuelisaac2468
    @samuelisaac24682 күн бұрын

    അയാൾക്ക് എതിരെ കേസ് എടുക്കാൻ വല്ല വകുപ്പും ഉണ്ടോ...

  • @dasanb.k2010
    @dasanb.k20104 күн бұрын

    അയാളുടെ പേരിൽ കേസ് വരും, കേരളമാണോ? നവാഡ, രക്ഷപ്പെട്ടു

  • @aruns4738
    @aruns47384 күн бұрын

    Positive vibe ......! MASS DAAAAA......💪💪

  • @badarudheen8094
    @badarudheen80942 күн бұрын

    എന്ത് രസമാണ് നിങളെ കാണാൻ ഇത് പറയുമ്പോൾ ❤.

  • @joseejose9238
    @joseejose92384 күн бұрын

    Chechi super...... styl reading

  • @Sindhusasikumaruk

    @Sindhusasikumaruk

    2 күн бұрын

    എന്ത് വാർത്താ അത് ഉറപ്പായും വിഷമുള്ള പാമ്പായിരിക്കില്ല കഷ്ടം

  • @DewallVlog-ee9ji
    @DewallVlog-ee9ji4 күн бұрын

    വിഷമില്ലാത്ത പാമ്പ് ആയിരിക്കും അത് മീഡിയ മൂർഖൻ പാമ്പിന്റെ ചിത്രം കൊടുത്തത് കൊണ്ട് കാണികൾ തെറ്റിദ്ധരിക്കും 😂

  • @anilmelveettil4703

    @anilmelveettil4703

    4 күн бұрын

    😂

  • @bijuchoyyapurath5498

    @bijuchoyyapurath5498

    4 күн бұрын

    തീർച്ചയായും.

  • @ironman6848

    @ironman6848

    4 күн бұрын

    ജനങ്ങളുടെ റീച്ച് കിട്ടാൻ എന്ത് കോപ്പിലെ വാർത്തയും Highlight ചെയ്തു പറയുന്ന മാധ്യമ ഹിജഡകൾ' - രാജവെമ്പാലയുടെ പോട്ടം കൊടുത്ത് ആളുകളെ വിഡ്ഢികളാക്കുകയാണ്

  • @akshayaachu3051

    @akshayaachu3051

    4 күн бұрын

    അതെ അത് തന്നെയാണ് സത്യം...... വിഷമില്ലാത്ത പാമ്പ് ആവും.... വ്യക്തത ഇല്ലാതെ ഇത്തരം വാർത്ത സമൂഹത്തിൽ ethichavark എതിരെ കേസ് എടുക്കണം പിള്ളേച്ചാ......

  • @ss97508
    @ss975084 күн бұрын

    പാമ്പ് കടിച്ചു പാമ്പ് മരിച്ചു . thats all😂

  • @Nazbeautyspot

    @Nazbeautyspot

    3 күн бұрын

    😂

  • @blacktiger1514
    @blacktiger15144 күн бұрын

    കടിച്ചത് പാമ്പ് ആവില്ല നീർക്കോലിയോ ചേരയോ ആവും 😅

  • @gunsnroses1750

    @gunsnroses1750

    4 күн бұрын

    നീർക്കോലി ചേര പാമ്പല്ലേ

  • @rajaneeshrajendran7139

    @rajaneeshrajendran7139

    4 күн бұрын

    നീര്‍ക്കോലിയും ചേരയും രണ്ടും രണ്ടാണ് അല്ലാതെ ഒന്നല്ല

  • @shyjumuttannur8758

    @shyjumuttannur8758

    4 күн бұрын

    ​@@rajaneeshrajendran7139അതിന് ഇത് രണ്ടും പാമ്പ് അല്ലെ. പാമ്പ് കടിച്ചെന്നാണ് പറഞ്ഞത് അല്ലാതെ പട്ടിയെന്നല്ല 😂

  • @naveenvarghese4695

    @naveenvarghese4695

    4 күн бұрын

    Chera paamb allngl nee manushyanum alla😂😂

  • @aslammuhammed1374

    @aslammuhammed1374

    4 күн бұрын

    പാമ്പ് എന്താണെന്ന് അറിയാത്തവൻ 😂

  • @unniunni6803
    @unniunni68034 күн бұрын

    പാബ് ഡേയ് എന്നെ കടിക്കെലെ ഞാൻ ഒരു പബ് ആണ് എന്നെ നാണം കെടുത്തല്ലേ 😅😅😅

  • @muhammadshareef3223
    @muhammadshareef32234 күн бұрын

    ഇപ്പോൾ മനസ്സിലായില്ലേ പാമ്പിനെക്കാൾ വിഷം മനുഷ്യനാണെന്ന് 😅

  • @SudhaDevi-vn5px

    @SudhaDevi-vn5px

    4 күн бұрын

    😂😂

  • @nkgnkg4990
    @nkgnkg49904 күн бұрын

    Best attired female among tv news readers in kerala ❤

  • @saheedkpsaheed7851
    @saheedkpsaheed78514 күн бұрын

    ലെ പാമ്പ് : ഇനി മുതൽ ആരെ കണ്ടാലും ചത്തപോലെ കിടക്കാം അതാണ് നല്ലത്, വെറുതെ എന്തിനാ ചെറിയ കടി കൊടുത്തു വലിയ കടി വാങ്ങുന്നത് 😢

  • @user-sx9ub1gn1u
    @user-sx9ub1gn1u4 күн бұрын

    ബീഹാറിൽ മാത്രം അല്ല അങ്ങനെ ഒരു വിശ്വാസം ഉള്ളത്. കേരളത്തിലും ഉണ്ട്. എന്നാൽ ആരും അങ്ങനെ ചെയ്യാറില്ല അതാണ് വാസ്തവം.

  • @dipeesh.k.pk.p8025
    @dipeesh.k.pk.p80254 күн бұрын

    Oru disclaimer ittude ....

  • @sahadevanem3754
    @sahadevanem37544 күн бұрын

    മനുഷ്യൻ അദ്യം പാമ്പിനെ കടിച്ചല് പാമ്പ് തിരിച്ചു കടിച്ചാൽ മനുഷ്യൻ ചാകുമോ 😂😂

  • @jamesku9141
    @jamesku91414 күн бұрын

    In the past in many parts of kerala too people held this view

  • @nisha.cm123
    @nisha.cm1234 күн бұрын

    മോത്തി നിങ്ങളുടെ dress code super

  • @viralshorts234
    @viralshorts2344 күн бұрын

    ലെ പാമ്പ് : ചത്താലും വെറുതെ വിടില്ല

  • @alhamdhulillah1232
    @alhamdhulillah12324 күн бұрын

    പാവം പാമ്പ്. അത് അതിലെ പോകുമ്പോ അയാള് പിടിച്ചു കടിച്ചു അതിനെ കൊന്നു. അയാൾക്കെതിരെ കേസ്സെടുക്കണം 😂

  • @kuttipulanmon1578
    @kuttipulanmon15784 күн бұрын

    Yes correct

  • @SabuKoya-jc8ye
    @SabuKoya-jc8ye8 сағат бұрын

    ഈ കേസ് കോടതിയിൽ നിലനിൽക്കില്ല തന്നെ അപായപ്പെടുത്താൻ ശ്രമിച്ച പാമ്പിനെ തിരിച്ച് അപായപ്പെടുത്തുകയാണ് യുവാവ് ചെയ്തത് അതുകൊണ്ടുതന്നെ കോടതിയിൽ ഇതുപോലെയുള്ള കേസുകൾ നിലനിൽക്കില്ല പിന്നീട് പാമ്പിന്റെ ബന്ധുമിത്രാദികൾ മേൽക്കോടതിയിൽ പോയിട്ടും കാര്യമുണ്ട് എന്ന് തോന്നുന്നില്ല എന്ന പ്രശസ്ത ബുദ്ധിമാൻ വക്കീലന്മാരായ മോഹൻദാസും രവിശങ്കറും ഒരു യൂട്യൂബ് ചാനലിലൂടെ ലോകത്തെ അറിയിച്ചു ഇവരുടെ അറിയിപ്പ് ലോകത്തിന് തന്നെ ആത്മവിശ്വാസം പകരുന്നതാണ് എന്ന് മലം നാടൻ സക്കറിയ

  • @arungs69
    @arungs694 күн бұрын

    Foolish reporting..Jus encouraging people to do nonsense..News reporters should go and study what a 'Dry bite' is and then give the News responsibly.

  • @Mgm_Audios
    @Mgm_Audios4 күн бұрын

    ഇത് കേട്ട് ആരും ചെയ്യാൻ നിൽക്കരുതേ. അവൻ ചെയ്തത് അവനുപോലും ഓർമയുണ്ടാകില്ല.ഇതുപോലുള്ള വാർത്തകളൊന്നും കൊടുക്കരുത്.

  • @SahadaKM

    @SahadaKM

    4 күн бұрын

    Kithaabil und Ith. Thirichu kadichal vishamelkkilla

  • @sumanair9317
    @sumanair93174 күн бұрын

    They forgot to mention the name of the snake. But showing pictures of the cobra, python &King cobra!!

  • @rajeeshraj369
    @rajeeshraj3694 күн бұрын

    പാമ്പ് : ദൈവമേ അറിഞ്ഞില്ല, ആരും ഒട്ടും പറഞ്ഞൂ ഇല്ല ഞാൻ കടിച്ചത് രാജവെമ്പാലയെ ആണെന്ന് !!😢😂

  • @prshajimallappallychurchof1807
    @prshajimallappallychurchof18074 күн бұрын

    Not bihar in kerela also all of sudden we bite snake

  • @balu9440
    @balu94404 күн бұрын

    ദൈവമേ രാവിലെ എന്തൊക്കെ കേൾക്കണം ...... 😂😂😂

  • @gopalakrishnanpg4589
    @gopalakrishnanpg45899 сағат бұрын

    Very good news super

  • @NoushadMusaliarA-ho4fw
    @NoushadMusaliarA-ho4fw4 күн бұрын

    He will do proper sense

  • @jithubruce8908
    @jithubruce89084 күн бұрын

    പാമ്പിറ്റേ വിഷം തന്നെ ആണ് മരുന്നും അതു കൊണ്ടാണ് രക്ഷപെട്ടത്

  • @shahidshd4433

    @shahidshd4433

    4 күн бұрын

    Can't believe people who believe such non sense exists even in Kerala

  • @Kgpadmakumar-vl4mq

    @Kgpadmakumar-vl4mq

    4 күн бұрын

    വിവരക്കേട് പ്രചരിപ്പിക്കരുത് ...

  • @Arun.arun_

    @Arun.arun_

    4 күн бұрын

    അപ്പൊൾ ഇനി പാമ്പിൻ്റെ കടി കിട്ടിയാൽ ഒരു കടി കൂടി കടിപ്പിച്ചാൽ മതി രക്ഷപെടാൻ അല്ലേ 😅

  • @vijaykrishnapuram

    @vijaykrishnapuram

    4 күн бұрын

    Ingane parayan karanam antivenom edukkunnathu ee vishathil ninnu thanne ayathukondanu Pakshe arum rakshapeduthan illenkil onnu try cheyyam 😅

  • @Mycoplasma-sw6jz

    @Mycoplasma-sw6jz

    4 күн бұрын

    Paamb kadikkumbo athinte venom direct aayit blood ilott kerum ath aaan preshnam venom allaate extract cheyth kudichaal preshnm onnm illa

  • @vivekchalil
    @vivekchalil4 күн бұрын

    എന്താ വാർത്ത !! ല്ലേ !!

  • @vibesoflife4823
    @vibesoflife48234 күн бұрын

    Nice tip

  • @sparktyre8181
    @sparktyre81813 күн бұрын

    Vava സുരേഷേട്ടൻ ഇതിൽ ഇടപെടും.. ഇതിനുള്ള മറുപടി പുള്ളി തരുന്നതായിരിക്കും

  • @user-bq7pt3pj8d
    @user-bq7pt3pj8d4 күн бұрын

    അയാളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു

  • @AnitaDevi-tw4dl
    @AnitaDevi-tw4dl4 күн бұрын

    ശരിയാണ് ചില മനുഷ്യർക്ക് പാമ്പിനേക്കാൾ വിഷം കൂടുതലാണ്😂

  • @entertainingmedia1499
    @entertainingmedia14994 күн бұрын

    അവതാരിക സൂപ്പർ ❤️

  • @sangamam6941
    @sangamam69414 күн бұрын

    അത് വിശ്വാസമല്ല, സത്യമാണ് 😊😊😊👍👍👍

  • @sk-sk143
    @sk-sk1434 күн бұрын

    നീർക്കോലിയോ മറ്റോ ആയിരിക്കും, അല്ലെങ്കിൽ അവൻ ഭിത്തിയിൽ കേറിയേനെ 🥱

  • @chandramathykallupalathing413

    @chandramathykallupalathing413

    4 күн бұрын

    നീര്‍ക്കോലി എന്ന വാക്കിന്റെ അര്‍ഥം അറിയാത്തവനേ, വിവരക്കേട് പറയരുത്. Railway track ല്‍ ആണോ നീര്‍ക്കോലി ജീവിക്കുന്നത്?

  • @riyaz1269
    @riyaz12694 күн бұрын

    പാമ്പിനേക്കാൾ വിഷമുള്ള മാപ്രകൾ ഉണ്ട് നാട്ടിൽ, പക്ഷെ തിരിച്ചു കടിച്ചിട്ടു കാര്യമില്ല! 😁🐍

  • @mothertasteworld6136
    @mothertasteworld61364 күн бұрын

    എല്ലാ പാബുകളും ഈ വാർത്ത കൺടാൽ മതിയായിരുന്നു.

  • @aradhya4893
    @aradhya48934 күн бұрын

    അല്ല പിന്നെ നമ്മളോട് പാമ്പിന്റെ കളി

  • @baburajm2127
    @baburajm21274 күн бұрын

    ഇതോടെ പാമ്പുകളുടെ അഹങ്കാരംതീരും😂😂

  • @ANOKHY772
    @ANOKHY7724 күн бұрын

    ലെ പാമ്പ്.. നീ എന്നെക്കാൾ വലിയ പാമ്പ് ആണെന്ന് ഓർത്തില്ല..

  • @mohamedshan183
    @mohamedshan1833 күн бұрын

    ഇനി മുതൽ പാമ്പുകൾ മനുഷ്യരെ സൂക്ഷിച്ചു നടക്കും ..

  • @googleuser7718
    @googleuser77184 күн бұрын

    ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു.😊 എല്ലാവർക്കും തുല്ല്യവകാശം😊

  • @ramachandran5854
    @ramachandran58544 күн бұрын

    ഇത് ശരിയാണ്. സമചിത്തതയോടെ പാമ്പിനെ കടിച്ചാൽ പാമ്പു ചാകും . നമ്മൾ രക്ഷപെടുകയും ചെയ്യും. കേരളത്തിലും പഴമക്കാർ ഇത് പറയാറുണ്ട്.

  • @sha2shareef

    @sha2shareef

    4 күн бұрын

    എന്തൊരു വിഡ്ഡിത്തം..... മനുഷ്യന് വിഷപ്പല്ലുകൾ ഉണ്ടോ .....😂😂😂😂

  • @krishnaprasad44

    @krishnaprasad44

    4 күн бұрын

    അമ്മാവോ വല്ല പെട്ടി ഓട്ടോ പിടിച്ചു ആണേലും 2024 ഇലേക്ക് വാ 🙄

  • @MrSherin41

    @MrSherin41

    4 күн бұрын

    തെറ്റായ സന്ദേശം അയാളെ കടിച്ചു എന്ന് പറയുന്ന പാമ്പ് വിഷമില്ലാത്ത പാമ്പായിരിക്കും ഏത് പാമ്പ് എന്ന് വാർത്തയിൽ ഇല്ല വിഷമുള്ള പാമ്പ് ആണെങ്കിൽ ഡ്രൈബൈറ്റ് ചെയ്യാൻ കഴിയും അതായത് വിഷം റിലീസ് ചെയ്യാതെ കടിച്ച് കാണും

  • @ramachandran5854

    @ramachandran5854

    4 күн бұрын

    ​മനുഷ്യൻ്റെ ഉമിനീർ മറ്റു ജീവികളുടെ ശരീരത്തിൽ പ്രവേശിച്ചാൽ അപകടസാധ്യത ഉണ്ട്. മനുഷ്യൻ മനുഷ്യനെ തന്നെ കടിച്ചാലും ആ മുറിവ് വല്ലാതെ പഴുക്കും. മരുന്നൊന്നും ചെയ്തില്ലെങ്കിൽ​ '''@@sha2shareef

  • @hishamhisham4641

    @hishamhisham4641

    4 күн бұрын

    ​@@krishnaprasad442024 അങ്ങ് ദൂരെ അല്ലെ ഒരു 2000 ഇല്‍ ഇറങ്ങിയ പോരെ

  • @Jiju-jx6zg
    @Jiju-jx6zg4 күн бұрын

    ഇതുപോലെ പൊട്ടത്തരം ജെനങ്ങളിൽ എത്തിക്കരുതു

  • @akhilrajra8933
    @akhilrajra89334 күн бұрын

    👍

  • @Sasura7349
    @Sasura73494 күн бұрын

    ബിഹാരി ബ...khub badiya lage raho..... ഇനി അനുകരണ comalys... തുടരും.........????

  • @GodwinAlex-iv2qo
    @GodwinAlex-iv2qo4 күн бұрын

    ലെ പാമ്പ് : എന്നാലും എനിക്ക് ഈ ഗതി വന്നല്ലോ 🐍

  • @SooryaSureshG
    @SooryaSureshG2 күн бұрын

    വിഷം ഇല്ലാത്ത പാമ്പ് ആണെന്ന് പറഞ്ഞില്ല ഇതു മറ്റുള്ളവർ അനുകരിക്കാൻ sadhiatha ഉണ്ട്‌

  • @saheert5887
    @saheert58874 күн бұрын

    ബീഹാറിലെ പാവം പാമ്പുകൾക്ക് ഈ വിശ്വാസം അറിയാതെ പോയി അല്ലെങ്കിൽ അയാളെ കടിക്കില്ലായിരുന്നു 😂😂

  • @HumanityOReligion
    @HumanityOReligion2 күн бұрын

    പിണറായി കടിക്കാഞ്ഞത് ആ പാമ്പിൻ വംശത്തിൻ്റെ മുൻജന്മ സുഹൃതം 😅 ഇപ്പൊ പാമ്പല്ലേ പോയുള്ളൂ മറ്റേത് വംശം തന്നെ ഇല്ലാണ്ടായേനെ😂

  • @VENOMYT5

    @VENOMYT5

    3 сағат бұрын

    😂😂

  • @JohnWick-tt5uv
    @JohnWick-tt5uv4 күн бұрын

    ന്യൂസ്‌ വായിക്കുന്ന ആൾ പറഞ്ഞതു തന്നെ മറ്റേ ആളും പറയുന്നു കുറച്ചു കൂടുതൽ,, എന്തിനാണ് അത് ഒരു expert ന്റെ സയൻടിഫിക് ആയ opinion അലേ വേണ്ടത്,,,,,മിക്ക പോഴും കാണാം ഇതുപോലെ

  • @vsadasivan7022
    @vsadasivan70224 күн бұрын

    ഇരുകാലി പാമ്പ് കടിച്ചു ചേര ചത്തു. 😅😅😅

  • @ummasdaily68
    @ummasdaily684 күн бұрын

    പഴമക്കാർ പറയാറുണ്ട് നമ്മളെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാൽ പാമ്പ് ചാവും മനുഷ്യൻ രക്ഷപെടും എന്ന് ഇത് സത്യം ആണ്

  • @athiraprasad8770

    @athiraprasad8770

    4 күн бұрын

    😂 ശാസ്ത്രം തോറ്റു മനുഷ്യൻ ജയിച്ചു 😂 വല്ല രാജവെമ്പാലയോ അണലിയോ കടിച്ചിരുന്നെങ്കിൽ പറയാൻ ഇ പഴഞ്ചൊല്ല് ഉണ്ടാക്കിയവൻ കാണില്ലായിരുന്നു 😂

  • @needhahasna
    @needhahasna2 күн бұрын

    ലെ പാമ്പ് :"ഡേയ്.. ഇത് ഇങ്ങനെ ഒന്നും അല്ലെടേയ് "😢

  • @pesadicted3289
    @pesadicted32893 күн бұрын

    ലെ പാമ്പ്: ഇനി ഇവനായിരിക്കോ നാഗർജുന്ന 😂

  • @ummarpambala5960
    @ummarpambala59604 күн бұрын

    കേരളത്തിലും അങ്ങനെ ഒരു സംഭവം എനിക്കറിയാം ആള് എൻ്റെ അയൽവാസിയാണ് ഇപ്പോഴും ജീവിചിരിക്കുന്നു 80 വയസായി

  • @jithingeorge8343

    @jithingeorge8343

    4 күн бұрын

    Ee kadha okke cheruppathil nammalu kore kettittund😅

  • @user-gm5uz7op5h
    @user-gm5uz7op5h4 күн бұрын

    പാമ്പ് കടി രണ്ടുതരത്തിലുണ്ട് ഒന്ന് ആഹാരം ആണെന്നും പറഞ്ഞ് കടിക്കുന്ന കടി അതിനെ തീറ്റ കടി എന്നു പറയും ഇങ്ങനെ കടിക്കുമ്പോൾ വിഷം ഉള്ളിൽ കയറാറില്ല.. രണ്ടാമത്തെ കടി ആക്രമണ ശേഷിയുള്ള കടിയാണ് അതായത് വിഷമുള്ള കടി ഈ കടയിലാണ് വിഷം ഉള്ളി കയറുന്നത്.. ഈ കടി കടിക്കുമ്പോൾ ഫ്രണ്ടിലെ 2 പല്ലുകൾ മാംസത്തിൽ താഴ്ന്നു കയറിയതായി കാണാം

  • @b.m.t.g.s.3339
    @b.m.t.g.s.33392 күн бұрын

    അടിപൊളി saree👍🔥

  • @ummulqura7144
    @ummulqura71444 күн бұрын

    മുത്തം കൊടുത്ത പാമ്പിനെ കടിച്ചു കൊന്നു സ്നേഹിക്കാൻ പറ്റാത്ത കാലം 😂

  • @user-bq7pt3pj8d
    @user-bq7pt3pj8d4 күн бұрын

    ബീഹാറിൽ മാത്രമല്ല ചേച്ചീ നമ്മുടെ കേരളത്തിലും പഴയ ഉമ്മമാരും ഉപ്പമാരും പ്രായം ചെന്ന ആളകളും ഒക്കെ പറയാറുണ്ട് പക്ഷെ ഇതിന്റെ .ആദികാരികത എന്താണ് എന്ന് അറിയില്ല ശാസ്ത്രീയമായി ഇതിൽ ഒന്നും ഇല്ല ഇത് വരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല ഏതായാലും പണ്ട് മുതലേ ഇത് കേട്ട് കേൾവി ഉണ്ട്

  • @user-jk7jc2ir6k
    @user-jk7jc2ir6k4 күн бұрын

    ശശികല ടീച്ചറുടെ വർഗ്ഗത്തിൽ പെട്ട ആൾ ആയിരിക്കും 😄😄😄

  • @anandab-zb2oz

    @anandab-zb2oz

    4 күн бұрын

    അല്ല. അസ്ത്രം 😂ഗഫൂർ & ഒവൈസി. അവർക്ക് ഉള്ള അത്ര വിഷം ആർക്കും കാണില്ല.

  • @saradahari6032

    @saradahari6032

    4 күн бұрын

    & Abdul nasar mahdani​@@anandab-zb2oz

  • @MrRobin2604

    @MrRobin2604

    4 күн бұрын

    വലിയ ന്യൂനന്റെ വർ്ഗം ആണോ?

  • @geethanambudri5886

    @geethanambudri5886

    4 күн бұрын

    അല്ലെടാ, നി ന്റെ വർഗം ആണ്,, പന്ന സുടാപ്പി ആണെടാ

  • @abhijithkrishnakumar2109
    @abhijithkrishnakumar21094 күн бұрын

    അറിഞ്ഞില്ല ഇങ്ങനെ ഒരു technique ആരും പറഞ്ഞു തന്നില്ല 😂😂

  • @athirarakesh-ud7zx
    @athirarakesh-ud7zx4 күн бұрын

    Mothi is a good news reader

  • @ggft7su107
    @ggft7su1074 күн бұрын

    കടീച്ച പാമ്പിനെ തിരിച്ചു കടീച്ചാൽ വിഷം ഏൽക്കുകയില്ല കുറേക്കാലം മുമ്പ് നമ്മുടെ നാട്ടിലും അങ്ങനെ ചെയ്തിരുന്നത്രേ

  • @jimilmaanaaden1061

    @jimilmaanaaden1061

    4 күн бұрын

    😂😂😂 നിങ്ങളെ ഒരിക്കലും പാമ്പ് കടിക്കരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

  • @JR-cp5cp

    @JR-cp5cp

    4 күн бұрын

    പാമ്പിന് വിഷസഞ്ചിയും പല്ലുമായി നേരിട്ട് ബന്ധമുണ്ട് അത് കടിക്കും വിഷമേൽക്കും, മനുഷ്യന് മൂത്രസഞ്ചിയല്ലേ ഉള്ളൂ സുഹൃത്തേ അത് പല്ലുമായിട്ട് ബന്ധവുമില്ല

  • @SJ-yg1bh

    @SJ-yg1bh

    4 күн бұрын

    ​@@jimilmaanaaden1061അങ്ങനെ പറയരുത് 😂 അന്ധ വിശ്വാസികളുടെ എണ്ണം കുറയട്ടെ

  • @VENOMYT5

    @VENOMYT5

    3 сағат бұрын

    ​@@SJ-yg1bh eey athukond alla. Paavam pambinu ithe pole gathikedu varaathe irikkaan 😂😂

  • @kidsworld976
    @kidsworld9764 күн бұрын

    കറക്റ്റ് ആണ് എന്നെയും പാമ്പ് കടിച്ചു ഞാൻ തിരിച്ചു കടിച്ചു പാമ്പ് ചത്തു ഞാൻ ഇന്നും ജീവിച്ചിരിപ്പുണ്ട്

  • @user-tu8ht3nz4m
    @user-tu8ht3nz4m5 сағат бұрын

    No way....i cant believe this 😮

  • @safeworld1798
    @safeworld17984 күн бұрын

    ഇനി ഞാനും തിരിച്ചു കടിക്കും

  • @WALA.WALA.BY.CHINCHU

    @WALA.WALA.BY.CHINCHU

    4 күн бұрын

    😂😂😂😂

  • @leenak6917

    @leenak6917

    4 күн бұрын

    ആരെ

  • @user-gk5qs4ps9v

    @user-gk5qs4ps9v

    4 күн бұрын

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകൾ

  • @safeworld1798

    @safeworld1798

    4 күн бұрын

    @@leenak6917 പാമ്പിനെ 🫥

  • @Kgpadmakumar-vl4mq

    @Kgpadmakumar-vl4mq

    4 күн бұрын

    കടിക്കുമ്പോൾ അണലിയേയും, മൂർഖനേയും , ശംഖു വരയനേയും ഒക്കെ കടിക്കണേ ... ചേരയേയും ,നീർക്കോലിയേയും പോലുള്ള പാവങ്ങളെ കടിക്കരുതേ ... അവരെ ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി പാവങ്ങളാ ....

  • @ummervv3944
    @ummervv39444 күн бұрын

    ഈ വിശ്വാസം കേരളത്തിലും കേരളത്തിലും ഉണ്ടല്ലോ.. ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്.. അങ്ങിനെ ചെയ്ത വീരന്മാരെപ്പറ്റി...

  • @crazymoments9430
    @crazymoments94304 күн бұрын

    ഇതൊക്കെ പണ്ട് കേട്ടിട്ടുണ്ട്....

  • @abhilashsg691
    @abhilashsg6912 күн бұрын

    Sathyam 😮

Келесі