ഇലന്തൂർ നരബലി കേസിലെ മൃതദേഹം കണ്ടെടുത്തതും സോമൻ; മാന്നാറിൽ സെപ്റ്റിക് ടാങ്കിനുള്ളിൽ പരിശോധന | Mannar

ഇലന്തൂർ നരബലി കേസിൽ മൃതദേഹം കണ്ടെടുത്തതും സോമൻ; മാന്നാറിൽ സെപ്റ്റിക് ടാങ്കിനുള്ളിലേക്കിറങ്ങി പരിശോധന | Alappuzha | Mannar | Kerala Police
#Elanthur #Alappuzha #Mannar
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 73

  • @anjus3000
    @anjus30002 күн бұрын

    Paavam സോമൻ ചേട്ടൻ.. നല്ല പ്രതിഫലം കൊടുക്കണം.. മിനിമം 1 lakh എങ്കിലും.. Pls 🙏🏻

  • @Snowdrops314

    @Snowdrops314

    Күн бұрын

    ആ... Best... പോലീസുകാരല്ലേ? പുളിച്ച തെറിയും പറഞ്ഞു പറഞ്ഞു വിടും.. അത്ര തന്നെ... 🙄

  • @nila7860

    @nila7860

    Күн бұрын

    മനുഷ്യൻ ജീവിക്കാനായി തെരഞ്ഞെടുക്കുന്ന വഴികൾ😢😢

  • @anuinfinity153

    @anuinfinity153

    Күн бұрын

    Maximum 5000 കൊടുക്കും നഷ്ടത്തിലാണ് ആശാൻ്റെ വണ്ടി

  • @mydhilips
    @mydhilips2 күн бұрын

    പാവം സോമൻ ഇദ്ദേഹത്തിന് ഒരു അവാർഡ് കൊടുക്കണം

  • @vanajakumari7016
    @vanajakumari70162 күн бұрын

    ഇതൊരു മനുഷ്യനല്ലേ... അദ്ദേഹത്തിന് സേഫ്റ്റി ഡ്രസ്സ്‌ ഒന്നും കൊടുക്കാനില്ലേ 🤔

  • @unnikrishnan6602
    @unnikrishnan66022 күн бұрын

    എന്തു കഷ്ടം ആണ് ആ ഗ്ലൗസ് എങ്കിലും കൈയിൽ ഇടുവിച്ചു കൂടെ പോലീസ് കാണുന്നില്ലേ

  • @RASAD7087

    @RASAD7087

    2 күн бұрын

    പോലിസ് അതിന് എന്ത് ചെയ്യണം

  • @abidsanufa6704

    @abidsanufa6704

    2 күн бұрын

    സോമേട്ടന്റെ കയ്യിൽ ഗ്ലൗസ് ഉണ്ടല്ലോ

  • @ptr18
    @ptr182 күн бұрын

    പാവം മനുഷ്യ ൻ ഒരു മാസ്ക് എങ്കിലും കൊടുത്തൂടെ

  • @JAYALEKSHMYSR

    @JAYALEKSHMYSR

    2 күн бұрын

    😊

  • @Merlin311

    @Merlin311

    Күн бұрын

    Athe

  • @user-hl4ks8tn6x
    @user-hl4ks8tn6x2 күн бұрын

    Soman uncle🎉🎉big salute💚💚💚💚💚💚🎉

  • @jamshadchery4083
    @jamshadchery40832 күн бұрын

    സേഫ്റ്റി ഡ്രസ് ഒക്കെ ഇട്ടൂടെ..at list കാലിലും കയ്യിലുംഫുൾ മൂടുന്ന.glove

  • @sarakoshy5875
    @sarakoshy58752 күн бұрын

    മുന്നു ദിവസം മന്ത്രി ആയാലും അവരുടെ പീയേ ആയിരുന്നാലും ആയുഷ്കാലം പെൻഷൻ ഉണ്ട്. അതിലും കൂടുതല്‍ ക്രത്യമായി ജോലി ചെയ്യുന്ന സോമൻചേട്ടന് പെൻഷൻ കൊടുക്കണം. ഇതിന് പോലീസ് മേധാവികൾ മുൻകൈ എടുക്കണം

  • @gunsnroses1750
    @gunsnroses17502 күн бұрын

    ആൾക്ക് ഗവണ്മെന്റ് ജോലി കൊടുക്കണം

  • @remanijagadeesh1671
    @remanijagadeesh16712 күн бұрын

    Evide SOMAN chettananu hero❤❤❤❤❤👏👏👏💪💪💪💪

  • @molu2ks21
    @molu2ks212 күн бұрын

    സോമൻ അങ്കിൾ 😢..

  • @PriyaS-dk7uw
    @PriyaS-dk7uw2 күн бұрын

    കുഴിച്ചിട്ടവനെ കൊണ്ട് തന്നെ എടുപ്പിക്കണം അങ്ങനെ അതാണ് ശരി

  • @v4vlog912
    @v4vlog9122 күн бұрын

    എന്റെ മീഡിയസ് സമ്മതിച്ചു 🙏

  • @SUSHEELAKANJIRAMALIYIL
    @SUSHEELAKANJIRAMALIYIL2 күн бұрын

    Somanchetta🎉

  • @sunflower78
    @sunflower78Күн бұрын

    ഈ മനുഷ്യന് നല്ല പ്രതിഫലം ജീവിതക്കാലം മുഴുവൻ ലഭ്യമാക്കണം

  • @klworld9838
    @klworld9838Күн бұрын

    ഇദ്ദേഹത്തിന് ഒരു പത്മശ്രീ കൊടുക്കണം.... എത്ര കേസ് ആണ് പുള്ളി cash മാത്രം നോക്കാതെ സഹായിച്ചത്

  • @abrahamvarghese7017
    @abrahamvarghese70172 күн бұрын

    എന്തിനാ ജോലി, ശമ്പളം കൊടുക്കാതിരിക്കാൻ ആണോ?

  • @Secularindia115
    @Secularindia1152 күн бұрын

    സോമന് ഗവണ്മെന്റ് ജോലി കൊടുക്കണം❤

  • @jithinar2395

    @jithinar2395

    2 күн бұрын

    Evide listil ullavarkku Joli ella appola eni

  • @mashoodkk615

    @mashoodkk615

    2 күн бұрын

    പ്രധാനമന്ത്രിയാക്കിയാലോ

  • @evjohnson9341

    @evjohnson9341

    2 күн бұрын

    Allan😂aakkam

  • @dp5030

    @dp5030

    2 күн бұрын

    Govt joli undel adheham ee paniku povuo?

  • @Secularindia115

    @Secularindia115

    Күн бұрын

    ഇതേ ജോലി തന്നെ ഗവണ്മെന്റ് ജോലിയാക്കാം

  • @Jozephson
    @Jozephson2 күн бұрын

    വർഷം 2024 ഈ ജോലി ചെയ്യുന്ന സമയത്ത് ധരിക്കാൻ ഉള്ള വസ്ത്രങ്ങൾ പോലും നമ്മുടെ ഡിപ്പാർട്ട്മെൻ്റ് ഇല്ല

  • @shabeerreebhas6435
    @shabeerreebhas64352 күн бұрын

    Appoint him as a staff of police forensic wing ...DGP do as soon as possible

  • @nadirabeegumf734
    @nadirabeegumf7342 күн бұрын

    Elantoor narabali caseil a engane oralekurichu ariyunathu.soman chettane samadikanam.🎉

  • @shrpzhithr3531
    @shrpzhithr35312 күн бұрын

    കൊന്ന് സെപ്റ്റി ടാങ്കിൽ തള്ളുന്നവർക്ക് കണ്ണിലെ കരട് സോമൻ..😂😂😂 സോമന് സ്ഥിരമായി പോലീസ് സംരക്ഷണം കൊടുക്കണം അല്ലെങ്കിൽ സോമനെ വകവരുത്തിയിട്ടാവും അടുത്ത സെപ്റ്റി ടാങ്കിൽ തള്ളൽ..

  • @Naha_6304
    @Naha_63042 күн бұрын

    Angne ethra theliyaatha kolapaathakangal undaavum 😮😮😮

  • @vinodvinod3921
    @vinodvinod3921Күн бұрын

    സോമൻ ചേട്ടന് നല്ല പ്രതിഫലം കൊടുക്കണം..

  • @akhilats1900
    @akhilats19002 күн бұрын

    Reporter soman cheetane interview edukane..... Enthanu adheham glovesum saftey dress onnum edathey ennu ariyananu...

  • @reejovarghese2645
    @reejovarghese2645Күн бұрын

    സോമൻ ഇദ്ദേഹത്തിന് ഒരു അവാർഡ് കൊടുക്കണം

  • @lijiliji1311
    @lijiliji13112 күн бұрын

    സോമൻ ചേട്ടന് ❤🙏🙏

  • @reejovarghese2645
    @reejovarghese2645Күн бұрын

    പാവം മനുഷ്യ ൻ സോമന് ഗവണ്മെന്റ് ജോലി കൊടുക്കണം

  • @anjliratheesh9022
    @anjliratheesh90222 күн бұрын

    🙏🙏🙏🙏

  • @abdulgafoorpm8695
    @abdulgafoorpm86952 күн бұрын

    വീടിന്റെ തറയിൽ കൂടി പരിശോധന നടത്തണം

  • @fantasylandramper4800
    @fantasylandramper48002 күн бұрын

    Govt sthiram niyamanam kodukanam.....

  • @cherryblossomandbluejay8590
    @cherryblossomandbluejay85902 күн бұрын

    aa pavam mushyan kaittu vaarunnath kandavante avasishtanagalanallonn orkkumbolanu vishamam......aa police kark adhehathinu venda safty objects okke koduthoode😢

  • @runwinter..0202
    @runwinter..02022 күн бұрын

    avarku nalal payment kodukanam dept , such a hard job . my respect for them

  • @NaserShahal-yp4wy
    @NaserShahal-yp4wy2 күн бұрын

    എന്റെ വീട്ടിലെ കക്കൂസ് കുഴിയൻ നിറഞ്ഞിരിക്കുന്നു അത് പോലീസുകാർ വന്ന് വന്ന് ക്ലീൻ ആക്കി തരുമോ

  • @evjohnson9341

    @evjohnson9341

    2 күн бұрын

    MalakkukaL😂Varum

  • @fightforjustice5472

    @fightforjustice5472

    2 күн бұрын

    അതേ. മലക്കുകൾ വന്നു വൃത്തിയാക്കും..... ഇല്ലെങ്കിൽ ഇവന്റെ സെപ്റ്റിക് ടാങ്കിൽ ഇവൻ ആരെയെങ്കിലും കൊന്നു കൊണ്ടുവന്നു ഇട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം

  • @user-rd2md5ee2z

    @user-rd2md5ee2z

    2 күн бұрын

    ആരെയെങ്കിലും തല്ലി കൊന്നു കുഴിച്ചിഡ്

  • @mohanvinu8110

    @mohanvinu8110

    Күн бұрын

    വീട്ടിൽ ഉള്ളവർക്ക് എന്നും കുറച്ച് എടുത്ത് പത്തിരി ഉണ്ടാക്കിക്കൊടുക്ക് ക്ലീൻ ആയിക്കോളും

  • @user-ju3pv9bj9d
    @user-ju3pv9bj9d2 күн бұрын

    Goverment job കൊടുക്ക്

  • @jithinar2395
    @jithinar23952 күн бұрын

    Ayyoo ethu georgutti kuzhichitta varuninte body aano eni 😮😮😮😮😮😮😮

  • @anzarium7805
    @anzarium7805Күн бұрын

    The great man of soman 🎉 But safte nokana somatta

  • @sakkeenachembrasseri445
    @sakkeenachembrasseri4452 күн бұрын

    Oru mask enkilum idaamayirunnu

  • @santh5298
    @santh5298Күн бұрын

    ക്യാമറ കൂടുതൽ സൂക്ഷിച്ചു സൂം ചെയ്യാൻ പറയണം സോമന്റെ മാനം പോകാതെ വീഡിയോ പിടിക്കണം 😂😂😂

  • @Yamiyami1314
    @Yamiyami13142 күн бұрын

    Not soman soman chettan❤ ennu villikadi

  • @user-cr5ud9of3g
    @user-cr5ud9of3g2 күн бұрын

    എത്ര രൂപ കൊടുക്കും അയാൾക്ക്‌

  • @mashoodkk615

    @mashoodkk615

    2 күн бұрын

    വയറുനിറച്ച് കള്ളു കിട്ടി കാണും

  • @NSMILI93

    @NSMILI93

    2 күн бұрын

    Ingane ullavark 5000 okke kodukkum...but chila police avark 1000+ kallu kodukkum

  • @anilnair4614
    @anilnair46142 күн бұрын

    Ninte achante prayam undallo aa saduh vine chettan ennu paranjal ninte pallu oori pokumo patty show Kari ingane ullavarkalle respect kodukendathe

  • @dp5030

    @dp5030

    2 күн бұрын

    Achan ennanodo oraale address cheyunne? Chettan is respectful and good enough

  • @sumeshthodukayil245
    @sumeshthodukayil2452 күн бұрын

    Soman ara computer ano

  • @runwinter..0202

    @runwinter..0202

    2 күн бұрын

    learn to respect who is doing an incredible job with absolute professionalism

  • @pinkpanther6228

    @pinkpanther6228

    2 күн бұрын

    @@runwinter..0202 thuff

  • @Noram28
    @Noram282 күн бұрын

    എടുത്തു സൂക്ഷിച്ചു വച്ച അഭിമന്യു കേസിലെ തെളിവുകൾ എവിടെ??.. ഇന്ന് തന്നെ വേണം തെളിവ്കളുടെ ഗതി നിങ്ങൾ പറയാൻ 🙏

  • @sujith691
    @sujith6912 күн бұрын

    Minnal soman🔥

  • @e.x7217
    @e.x72172 күн бұрын

    ഷൂസ് ഇട്ടൂടെ 😢മാസ്ക് 🙄 ഗ്ലൗസ് 😢😮കൊടുത്തൂടെ

  • @fightforjustice5472
    @fightforjustice54722 күн бұрын

    സോമനെ ഉടൻ പോലീസിൽ എടുക്കുക.....

Келесі