ഇലക്ട്രിക്ക് ഇരുചക്ര പാർട്സ് നുവിളിക്കു7306021771/ 9778699016കൊറിയർ മുഖേനെ വീട്ടുപടിക്കൽ കിട്ടും

Автокөліктер мен көлік құралдары

ESCOOTER SPAREPARTS
12/ 194 - A, Thuravoor Alpy Kerala 688532
Phone : +917306021771
Phone - +919778699016
Working Time: 9.30Am - 5.30Pm
Please Call only during working hours

Пікірлер: 42

  • @hashimmohamed128
    @hashimmohamed12812 күн бұрын

    കേരളത്തിൽ ഈ സംരഭം ആദ്യമാണെന്ന് തോന്നുന്നു. ഈ കാലഘട്ടത്തിന് അത്യാവശ്യമായ സംരംഭം. നേരിട്ട് കാണാൻ ആഗ്രഹം. ഉടൻ തന്നെ സന്ദർശിക്കുന്നതാണ്. എല്ലാവിധ വിജയാശംസകളും നേരുന്നു.

  • @chemmusmedia7097
    @chemmusmedia709716 күн бұрын

    Valare upakaramulla video

  • @venugopalkp6710
    @venugopalkp671017 күн бұрын

    Kaathirunna video. Very good.

  • @rebu529
    @rebu52915 күн бұрын

    Very good information thank you👍🙏

  • @sarmilas4782
    @sarmilas478217 күн бұрын

    Informative ..

  • @sarathcs7308
    @sarathcs730817 күн бұрын

    Informative video

  • @hanishkhan4367
    @hanishkhan436715 күн бұрын

    Very good information bro

  • @josepha.a2961
    @josepha.a296116 күн бұрын

    👍👌

  • @suryajithwp5820
    @suryajithwp582017 күн бұрын

  • @Shyam-pp3ef
    @Shyam-pp3ef17 күн бұрын

    ❤👍

  • @deepudileepkumar6230
    @deepudileepkumar623017 күн бұрын

    Super

  • @amptexpower
    @amptexpower13 күн бұрын

    Ithu yed inte assembly unit alle.

  • @nithinmohan9167
    @nithinmohan916716 күн бұрын

    Good

  • @rajeendranathv3360
    @rajeendranathv336016 күн бұрын

    60 v - 40 AH ബാറ്ററി ലിതിയം അയേൺ ബേറ്ററി വേണം വില എത്ര വരും

  • @MuhammedsaheerJafeel

    @MuhammedsaheerJafeel

    13 күн бұрын

    40000

  • @Babu.955
    @Babu.95512 күн бұрын

    Smart controler കൂടാതെ normal controller ഇല്ലേ കൂടാതെ Romai യുടെ digital meeter കണ്ടില്ല

  • @midhunp3235
    @midhunp323517 күн бұрын

    ❤❤

  • @sreepuramshaji2562
    @sreepuramshaji25623 күн бұрын

    Ampere സൈക്കിളിന്റെ സ്പെയർ ഉണ്ടോ.?

  • @Iamindian2255
    @Iamindian225515 күн бұрын

    Ola s1 x plus parts ondoo

  • @ManiMani-fc8bz
    @ManiMani-fc8bz12 күн бұрын

    But ..parts kittiyal pora ate fit are ..are chayum avar adust chaumo😮

  • @jishnulalp4711
    @jishnulalp471114 күн бұрын

    Video value for customer anee But kurache vivaram ullavane konde vanne video chayikkam ayirunnu

  • @tiktokers969

    @tiktokers969

    14 күн бұрын

    E video kandappolalle thangalkku valu for customers ennu manasilaye athumathy video cheitha alkku ...🙂 ellam thikanja alukal allalo ellavarum thettukal vannal shemicheku Sir

  • @jishnulalp4711

    @jishnulalp4711

    13 күн бұрын

    @@tiktokers969 vera onnum allea oru workshop brake shoe maran varumbol full ayee maranam enne parayillea Atleast work ariyavunne shop koduthal mathi Bro video elleam full maran paryum ennea parayunnea athe oru underestimate cheayuka allea Bro promotion work kittum enne karithi athu pole parayenda kariyam ellea

  • @lolanlolan285
    @lolanlolan2855 күн бұрын

    60V.29Ah charger cable broken. repair ചെയ്തു തരുമോ? ബാറ്ററി എന്തുവില വരും?

  • @sreejithrameshnair
    @sreejithrameshnair17 күн бұрын

    വീഡിയോ ഇൻഫർമേറ്റീവ് ആണ്, But Top Brands, Ola, Ather എന്നിവയുടെ പാർട്സ് ഇതും ആയിട്ടു suit ആകില്ല. ചൈനീസ് മോഡൽ കമ്പനി നിർത്തി പോയ ആളുകൾക്ക് ഉപകാരം ആകും.

  • @ssachu94

    @ssachu94

    9 күн бұрын

    Oh

  • @aiwa680
    @aiwa68013 күн бұрын

    ഇത് ഓൺലി ചൈനീസ് വണ്ടികൾക്ക് use ചെയ്യാം എന്നാൽ ഓല athar TVS തുടങ്ങി ബ്രഡ് വണ്ടികൾക്ക് സ്യൂട്ട് ആവില്ല

  • @km4185
    @km418511 күн бұрын

    ഇത് ഏതോ അസ്ബിൾ യൂണിറ്റ് ആണ്

  • @uservyds
    @uservyds15 күн бұрын

    0:34 ഇലക്ട്രിക് ഓട്ടോ കളുടെ പാർട്സ് ഉണ്ടോ..

  • @shimjithpk5380
    @shimjithpk538013 күн бұрын

    ഇലക്ട്രിക് അപേയുടെ ചാർജർ ഉണ്ടോ

  • @amptexpower
    @amptexpower13 күн бұрын

    Yed vandi stop cheytho.

  • @ChandruOchira

    @ChandruOchira

    4 күн бұрын

    kzread.info/dash/bejne/gKOKttizqrrcqMo.htmlsi=f8OR568Wc7W3EN4l

  • @johnpa9571
    @johnpa957116 күн бұрын

    ചൈനയിലെ വേസ്റ്റ് മൊത്തം ഇങ്ങോട്ട് ഇറക്കി അല്ലേ

  • @thomaschuzhukunnil7561

    @thomaschuzhukunnil7561

    16 күн бұрын

    ജീവിച്ചു പോട്ടെ

  • @johnpa9571

    @johnpa9571

    15 күн бұрын

    @@thomaschuzhukunnil7561 ചൈനീസ് സ്കൂട്ടറുകൾ വാങ്ങി പറ്റിക്കപ്പെട്ടവർക്ക് ഇത് ഉപകാരപ്പെടും.

  • @tiktokers969

    @tiktokers969

    14 күн бұрын

    E comment edan use cheyyuna Phonente parts evdunna ennu onnu nokkunathu nallathakum Sir😊

  • @thewild1445
    @thewild144516 күн бұрын

    Spare parts വിൽക്കുന്നവർ ഒരു പാടുണ്ട് എല്ലാം മരയുളകൾ ആണ്. വിളിച്ചാൽ ഫോൺ എടുക്കില്ല. സാധനം ഉണ്ടായാലും തരില്ല.

  • @deepudileepkumar6230

    @deepudileepkumar6230

    14 күн бұрын

    വിളിച്ചു നോക്കിട്ട് എടുത്തില്ല എങ്കിൽ കുറ്റം പറഞ്ഞാൽ പോരെ

  • @thewild1445

    @thewild1445

    13 күн бұрын

    @@deepudileepkumar6230 ഇവരല്ല വേറെ ടിംസ് ആണ്

  • @khanmajeed1
    @khanmajeed117 күн бұрын

    ഈ അഫ്ഫോഡബിൾ പ്രൈസ് എന്ന് പറഞ്ഞാൽ ഇത് വിൽക്കുന്നവർക്കണോ വാങ്ങുന്നവർക്കോ ആർക്കാണ് അഫ്ഫോഡബിൾ ഇതിന്റെ കൂടെ തന്നെ വില പറഞ്ഞിരുന്നെങ്കിൽ അഫ്ഫോഡബിൾ ആർക്കാണെന്ന് മനസ്സിൽ ആകുമായിരുന്നു

  • @tiktokers969

    @tiktokers969

    16 күн бұрын

    Ethrayum kashttapedandallo thannirikkuna phon number vlichal pore 😊

Келесі