ഡേറ്റിട്ട് പ്രാർത്ഥിക്കാൻ അറിയാത്തവർ ഇതു പോലെ ചെയ്യൂ! |kreupasanam marian miracle
#kreupasanammarianudampadidhyanam
#kreupasanammarianshrinetestimony
#kreupasanamfrVPJosephvaliyaveetil
so please don't forget - like, share, comment and subscribe
/ @motherofgod183
#frbijilchakkiathmsfs#frbijilchakkiath#audio
#motherofsorrows#prayer#prayers#mothermerry
#mothermerryprayforus#mothermerrysprotection
#latest#frbijillatest#frbijil#healing#healingprayer
#wordofgod#wordofjesus#latesttalks#jesus
#jesuschrist#jesuslovesyou#frdaniel
#franishmundiyanickal#koonamavu
#koonamavubibleconvention
#koonamavuconvention#charisbhavan
#frdanielpoovannathilllatesttalk
#frdanielpoovannathil#frshajithumpechirayil
#saturdayconvention#jaineesmedia
#marunadanmalayali#palakkadconvention
#parishretreat#arakuzhaparish#srannmaria
#srannmarialatesttalks#srannmarialatest
#marthomastgarayil#bishoptharayil
#bishothomastharayil#bishopthomas
#frjinupallippat#frjinupallipatlatest
#frjinupallipattalk#frjinu#shorttalks
#frjamesmanjackal#manjackal#frbijillatest
#frbinojmulavarickal#frbinoj#comedytalk
#shekinahlive#karichen#marian#frkuriankarickal
#catholicchurch#msfs#jerusalemretreatcentre
#youthministry#vatayilachan#divine
#divineretreat#pottabibleconvention
#kreupasanam
#kreupasanammarianshrine
#kreupasanamlive
#livetestimony
#kreupasanammathavu
#kreupasanamamma
#ammamathavu
#marianudampadi
#japamalarally
#powerfulprayer
#miracleprayer
#mathavu
#Christianprayer
#catholic
#catholicpowerfulprayer
#church
#frVPJosephvaliyaveetil
#kreupasanammarianudampadi
#kreupasanammarianudampadiprarthana
#jericoprarthana
#sancharimathavu
#testimony
#kreupasanamlatesttestimony
#frVPJosephkreupasanam
#marianmiracle
kreupasanam/marian miracle/kreupasanam marian miracle/kreupasanam marian udampadi prarthana/kreupasanam marian udampadi prayer/kreupasanam live/light a candle prayer/marian udampadi prarthana/marian udampadi prayer/fr VP Joseph kreupasanam/fr VP Joseph valiyaveetil/powerful prayer/miracle prayer/miraculous prayer/sancharimathavu/amma mathavu/Ammamariyam/marian udampadi/mathavu/mathermerry/Jesus/Jesus Christ/God/God's love/mother of God/divine Mercy/Rosamistica mathavu/ japamala/rosary/ente amma/ente mathavu/Christians/Christian prayer/Catholic/Catholic Church/Catholic prayer/church
Пікірлер: 588
അമ്മേ മാതാവെ എനിക്ക് ജൂലൈ 27 ന് LDC exam 200 റാങ്കിനകത്ത് ഒരു റാങ്ക് ആകാൻ എന്നെ സഹായിക്കണമെ govt ജോലി നേടാനുള്ള എൻ്റെ ആഗ്രഹം സാധിച്ചു തരണമേ❤❤❤❤
അമ്മ മാതാവേ എന്റെ മരുമോളുടെ ക്ഷീണമെല്ലാം മാറ്റി ആരോഗ്യം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് UPSA റാങ്ക് ലിസ്റ്റിൽ ആദ്യ 100 റാങ്കിനുള്ളിൽ വരാൻ സാധിക്കണെ🙏
അമ്മേ മാതാവേ ജൂലൈ 6 നു നടക്കാൻ പോകുന്ന UPSA എക്സാമിൽ എനിക്ക് നല്ല റാങ്ക് ലഭിക്കണമേ. ഒരു ഗവണ്മെന്റ് ടീച്ചർ ആകാനുള്ള എന്റെ ആഗ്രഹം സാധിച്ചു തരണമേ🙏
@SheebaSheeba-cv9vp
Ай бұрын
🙏🙏🙏
@RetypeRetype-on5bz
Ай бұрын
🙏🏻🙏🏻
@aswathyachu4801
Ай бұрын
Amme September 7 nu ulla l d c exam il rank list il 175 mathe rank nalkaname
@jollylazar430
21 күн бұрын
🙏🙏
@All-in-one-dhyan
6 күн бұрын
Madhave October il nadakunna psc exam nu 5th rank kittaname.avidunnu ennum kode undavaname🙏🙏🙏🙏 last chance anu.
എൻ്റെ അമ്മേ എൻ്റെ മോനെ കമ്പനിയിൽ നിന്നും .29 ന് അകം വിളിക്കണേ
അമ്മേ മാതാവേ 2025 ജനുവരി ആകുമ്പോഴേക്കും എൻ്റെ ഗവൺമെൻ്റ് ജോലി എന്നിലേക്ക് എത്തിക്കണമേ
അമ്മേ മാതാവേ ജൂലായ് 6 നടക്കുന്ന UPSA എക്സാം നന്നായിട്ട് എഴുതുന്നതിനും അതിൽ ആദ്യത്തെ 100 റാങ്കിനുള്ളിൽ വരാനും നല്ലൊരു govt teacher ആകാനുള്ള എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏
എന്റെ അവസ്ഥയും ഇതു തന്നെ ഈ സാക്ഷ്യം കളിയാക്കലും പരിഹസിക്കലും മാത്രം മതി എല്ലാവരുടെയും മുമ്പിൽ വച്ച് പക്ഷേ ഞാൻ ആരെയും വിഷമിപ്പിക്കാറില്ലഇങ്ങോട്ടു വന്നു വിഷമിക്കുന്നവർ ഒരു പാടുണ്ട് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽഅമ്മേ മാതാവെ കൂടെ ഉണ്ടാകണമെ.
@hansaashokkumar805
Ай бұрын
എന്റെ മാതാവേ നീ എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ എന്റെ മകന് salary കൂടി കിട്ടണേ എന്റെ രോഗങ്ങൾ മാറ്റി ആരോഗ്യവതിയാക്കിത്തരണമേ 🙏🙏
എൻ്റെ അമ്മേ ഒരിക്കലും ഈശോയിൽ നിന്ന് അകലാതിരിക്കാൻ എനിക്കു വേണ്ടി അപേക്ഷിക്കണമേ... ഈശോയിലുള്ള എൻ്റെ മക്കളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തി ലോകത്തിൻ്റെ ചതിക്കുഴികളിൽ നിന്ന് അവരെ കാത്തു രക്ഷിക്കണേ..
Ammamatavetadasavumbudhimuttummattitharane pokunnakarya Mkodatiyileellamnangalkanukoolamakaneeshuverakshikkaneadannavazhyturanntanaairikkunnacaselentebarravinavisrarikkarutammemoonnmasamkazhinnecaseinivekkavullmagistreyumvakkeelumellambangalkanukoolamakane🙏🙏🙏
അമ്മമാതാവേ ഒരുപാട് വേദനയോടെ ഞാൻ നിന്നോട് ചോദിക്കുവാ ഈ ജൂലൈ 17 ന് ഉള്ളിൽ എന്റെ husband എന്നെയും മോനെയും അന്വേഷിച്ചു വരണേ ഞങ്ങളുടെ പിണക്കം എല്ലാം മാറി അദ്ദേഹത്തിനും എനിക്കും കുഞ്ഞിനും ഒരു വിശുദ്ധീകരിക്കപ്പെട്ട ജീവിതം നയിക്കാൻ സാധിക്കണേ.. 🙏🏻🙏🏻🙏🏻അമ്മേ കൈവിടല്ലേ
@GayathriPG-ku5zo
4 күн бұрын
Okay aayo adheham vanno?
അമ്മേ മാതാവേ ജൂലൈ ആറാം തിയതി.യു.പി.സ്കുൾടിച്ചർഎക്സാംഎൻറെമകൾക്ക്ആദൃറാക്.കീട്ടാൻഅനുഗൃഹിക്കണേ
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അവിഹിത ബന്ധം മാറി എന്നെ സ്നേഹിക്കണേ എന്നെ വിളിക്കണേ അമ്മേ ഈ മാസം 30 തിയതിക്കു മുൻപായി എന്റെ ഭർത്താവും ശ്രീജയും തമ്മിലുള്ള അവിഹിതബന്ധം മാറാണെ 🙏🙏🙏🙏
@nishajoseph6825
25 күн бұрын
ഇതു തന്നെ ആണ് എന്റയും പ്രാർത്ഥന 🙏
അമ്മേ മാതാവേ നല്ല ഒരു ഉപസ govt tr ആകാൻ amma അനുഗ്രഹിക്കേണമേ എന്റെ ഈ ആഗ്രഹം സാധിച്ചു തരേണമേ july 6 നടക്കുന്ന upsa എക്സാം ഇൽ അമ്മേ പഠിക്കുന്ന സമയത്തും examhalilum amme അമ്മയുടെ സാമീപ്വും ആംഗ്രഹവും അമ്മയുടെ മരങ്ങളും എന്നോടൊപ്പം ഉണ്ടായിരിക്കെണ മേ മാതാവേ 🙏🙏🙏🙏🙏
മാതാവേ സാമ്പത്തിക മേഖല കൾ തുറന്നു കിട്ടാനും കടഭാരങ്ങൾ മാറാനും വഴികൾ തുറന്നു tharan അപേക്ഷിക്കുന്നു ✝️✝️✝️✝️✝️
അമ്മേ മാതാവേ ജൂലൈ 6 ന് നടക്കുന്ന up എക്സമിനു 100 റാങ്കിനുള്ളിൽ വന്നു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏
അമ്മ മാതാവേ july 20 നടക്കുന്ന lp/up examinu ആദ്യ 75 യിൽ ഒരു റാങ്ക്നൽകി അനുഗ്രഹിക്കണം. ഒരു teacher ആകാനുള്ള എന്റെ ആഗ്രഹം നടത്തിത്തരണം അമ്മ മാതാവേ
എന്റെ മകന്റെ വിസ എത്രയും വേഗം കിട്ടാൻ അമ്മ ഇടപെടണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ എൻ്റെ മോൾക്ക് നല്ല സ്വഭാവം കൊടുക്കണമെ അവളുടെ അസുഖം മാറ്റി തരണമേ അമ്മേ❤❤❤❤❤❤❤
അമ്മേ മാതാവേ july 20നു നടക്കാൻ pokunna lpsa എക്സമിനു നല്ല റാങ്ക് തന്നു അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻
വീടും സ്ഥലവും ബാങ്ക് ജപ്തിയാകാൻ തുടങ്ങുന്നു ജൂലൈ 31ന് മുമ്പായി ഈശോയുടെ തിരു രക്തത്തിൽ കഴുകി ഞങ്ങളുടെ വീടും സ്ഥലവും ജപ്തി യാകാതെഞങ്ങൾക്ക് നൽകണമേ ആമേൻ
അമ്മേ മാതാവേ മോളുടെ ഓപ്പറേഷൻ മാറ്റി തരണമേഅമ്മേ❤❤❤
അമ്മേ മാതാവേ എന്റെ മകനെ നല്ല ഒരു വിവാഹബന്ധം തരേണമേ
അമ്മേ മാതാവേ എന്റെ അലീനയുടെ ജീവിതത്തിൽ ജൂലൈ28 ഒരു അത്ഭുതമാക്കി മാറ്റണമേ
അമ്മേ മാതാവേ ജൂലൈ6,20 തീയതികളിൽ നടക്കുന്ന lpsa, upsa പരീക്ഷകൾ അമ്മേ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. ഒരു സർക്കാർ സ്കൂൾ അധ്യാപിക ആവാനുള്ള എന്റെ ആഗ്രഹത്തെ അമ്മേ എനിക്കത് സാധിച്ചു തരണമേ. 🙏🙏🙏
ഓഗസ്റ്റ് 31 Ldc exam ഇൽ അമ്മേ..അമ്മ മനസ്സിൽ തന്നെ ആ റാങ്കോട് കൂടി പാസ്സായി ജോലിയിൽ വേഗം കേറാൻ സാധിക്കണേ... ആരും ഇല്ലാത്തവളെ അമ്മേ കാക്കണേ 🙏🏻
എന്റെ അമ്മ മാതാവേ ഓരോ പ്രതിസന്ധികളിലൂടെയാണ് എന്റെ മകൻ ഒരു തീരുമാനം പറഞ്ഞത് അവന് നേഴ്സിംഗ് പഠിക്കണം എന്ന് എന്റെ അമ്മ എന്റെ മകന് പഠിക്കാൻ ബുദ്ധിയും കഴിവും കൊടുക്കണമേ എന്റെ മകന് പഠനത്തിന് ആവശ്യമായ പൈസ കൊടുക്കാൻ ശരിയാക്കി തരണമേ❤️🙏
ഞങ്ങളോടെ മാനസികമായി വൈരാഗ്യം ഉള്ള എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടെ എല്ലാപ്പിണക്കങ്ങളും മാറ്റി tharename🙏🙏🙏
മാതാവേ, എനിക്ക് ജൂലൈ 6 നു നടക്കുന്നUPSA പരീക്ഷയിൽ 100 റാങ്കിനുള്ളിൽ വന്നു നല്ല govt ടീച്ചർ ആവാൻ അനുഗ്രഹിക്കമേ. അങ്ങയുടെ അനുഗ്രഹം വാങ്ങാൻ എത്രയും പെട്ടന്ന് കൃപാസനത്തിൽ വരുവാൻ kaziyaname
അമ്മേ മാതാവേ ജൂലൈ 20 നു നടക്കാൻ പോകുന്ന LPSA എക്സാമിൽ നല്ല റാങ്ക് ലഭിക്കണമേ.. ഒരു govt. ജോലി നൽകണേ🙏🙏🙏🙏🙏🙏🙏
എന്റെ അമ്മ മാതാവേ എനിക്ക് നല്ലതുപോലെ ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും പറയാനും പറ്റണമേ15/6/24 എനിക്ക് എത്രയും പെട്ടെന്ന് ഇസ്രായേലിൽ പോകാൻ വേണ്ടി നല്ലതുപോലെ എനിക്ക് ഇംഗ്ലീഷ് പറയാനും എഴുതാനും സാധിക്കണമേ 🙏🙏
അമ്മേ മാതാവേ july 6 ന് നടക്കുന്ന lp up examil നല്ല rank നേടി gov schoolil teacher ആകാനുള്ള എന്റെ ആഗ്രഹത്തിൽ കരുണ തോന്നണേ 🙏🙏🙏 എനിക്ക് നന്നായി പഠിക്കുവാനും ഓർമ നോക്കാനുള്ള ബുദ്ധിയും നൽകി അനുഗ്രഹിക്കണെ
@RetypeRetype-on5bz
Ай бұрын
🙏🏻🙏🏻
@neethu2880
Ай бұрын
എന്നെയും റാങ്ക് കിട്ടി govt service കിട്ടാൻ അനുഗ്രഹിക്കണമേ. ജൂലൈ 6ന് ആണ് എക്സം
@rosethomas738
Ай бұрын
Amme ennneyum prajisha aviduthodapekshikunna ellarkum july6th last chance😓😓🙏🙏🙏
ജൂലൈ മുതൽ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും കടങ്ങളും മാറ്റി ഞങ്ങളുടെ കട തുറക്കുവാൻ സഹായിക്കേണമേ മാതാവേ ,🙏🙏🙏
എൻ്റെ ജീവിത പ്രശ്നങ്ങൾ ജൂലൈ 4 2024 ലോട് കൂടി അവസാനിച്ച് എൻ്റെ ഭർത്താവിനും മക്കൾക്കും ഒപ്പം ജീവിക്കാൻ അനുവദിക്കണെ സഹായിക്കണെ അമ്മ മധ്യസ്ഥം നിന്ന് പ്രാർത്ഥിക്കണെ
എന്റെ മക്കളുടെ എല്ലാ രോഗങ്ങളും മാറ്റി തരേണമേ അമ്മേ
Mathave etra nanni paranjalaa mathi varikaa…eshoykkum amma mathavinum othiri othiri nanniiii…❤❤❤❤❤❤manushyanu asdhyamayath daivathinu sadhyamanu …eeshoye epozhm ente pareekshnagattathil ente koode ninn enne sahayikkunathinm eshoyode cherth nirthi pareekshanagale neridanum enne sahayichathine orth mathivum eshoykkum nanni parayunnu❤️❤️❤️❤️🥰😘😘
Ammae madhave entae bharthavini enne snehikanulla manasnalgi anugrahikane pettenulla deshyamokkey Eduth maatanae athupolae thannae Ammae madhave njangalk oru kunjinae nalgi anugrahikane thadasangalellam Eduth maatane entae bharthavintae ligigathilulla thalparyakurav Eduth maatane kudumbasamadhanavum santhoshavum nalgi anugrahikane
എൻറെ അമ്മേ, മാതാവേജൂലായ് 6 നു നടക്കുന്ന up സ്കൂൾ ടീച്ചർ പരീക്ഷയിൽ ഉയർന്ന റാങ്കോടെ ജയിക്കാൻ അനുഗ്രഹിക്കണേ അമ്മേ... എൻറെ ആഗ്രഹം സഫലമാക്കി തരണേ അമ്മേ 🙏🙏🙏🙏
മാതാവേ ആൽബിന് ജൂൺ 16ന് മുൻപായി വിസ നൽകി അനുഗഹിക്കണേ
ടീച്ചർ exam mainlistil വരണേ ജോലി ലഭിക്കണേ 🙏🏻
അമ്മേ.... ഞാനെഴുതിയ examinte റിസൾട്ട് എനിക്ക് അനുകൂലമായിരിക്കണമേ...അറിഞ്ഞ ഉടൻ ഞാൻ അമ്മയെ കാണാൻ വരും.. 🤍
എന്റെ മാതാവേ എന്റെ രണ്ടുമക്കളുടെയും വിവാഹം രണ്ടു മാസത്തിനുള്ളിൽ തീരുമാനമാക്കിത്തരേണമേ 🙏🙏🙏 ഞങ്ങളുടെ കുടുംബത്തിന്റെ നഷ്ടപ്പെട്ടുപോയ വിശ്വാസം തിരികെ തരേണമേ 🙏🙏🙏
അമ്മേ മാതാവേ ജൂലൈ മാസം 6 ന് നടക്കുന്ന oet പരീക്ഷയിൽ എനിക്കു B grade ലഭികണമേ🙏🙏🙏🙏
Eeshoye 🙏
Aave mariya
അമ്മേ മാതാവേ ജൂൺ 15 ആകുമ്പോഴേക്കും എന്റെ മകന് നല്ലാരു സ്ഥലത്ത് ജോലി തരണമേ
അമ്മ മാതാവെ 2024 ജൂലായ് തീരുന്നതിന് മുൻപ് എനിക്ക് നേവൽബേസിൽ ജോലി കിട്ടണേ യെന്ന് മാതാവിനോട് അപേക്ഷിക്കുന്നു ❤❤❤❤❤❤🎉🎉🎉🎉🎉
July8 അമ്മേ മാതാവേ എന്റെ മകൾക്ക് +1 അഡ്മിഷൻ കിട്ടണമേ അവൾ ആഗ്രഹിച്ച വിഷയം സയൻസ് പഠിച്ച സ്കൂൾ തന്നെ അഡ്മിഷൻ ശരിയാക്കി തരണമേ
അമ്മേ മാതാവേ ഈ വർഷം ജൂലായ് തീരുന്നതിനു മുന്നേ എന്റെ കടങ്ങളും എല്ലാവിഷമങ്ങളും മാറാൻ ഉള്ള വഴി തെളിക്കണമേ
Amme easoe kaividalle august5 theeyathikku ente property advances kittane 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഈ മാസം 30 ന് മുൻമ്പ് ദുബായിലെ വിസ റെഡി ആയി തടസങ്ങളില്ലാതെ പോകാൻ എൻ്റെ Husband നെ സഹായിക്കണമെ first Salary യും ആയി അമ്മയുടെ അടുത്ത് വരാനുള്ള ഭാഗJo തരണമെ❤
Amme, samadhanamulla jeevitham tharaname
പരിശുദ്ധ അമ്മേ എഴുതുന്ന എക്സാം പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
Mathave August 12nu ezhuthuna prometric exam pass aki tarane, amen
മാതാവേ ജൂലൈ 20 മുൻപ് ലീവ് കിട്ടി നാട്ടിൽ വരാൻ pattannamae mathaeve🙏🙏🙏🙏🙏 amen
Amme mathave ente ammede alargi maraname amme mathave amen 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എനിക് 13 മുതൽ exam തുടങ്ങുവ ജൂൺ നല്ലത് പോലെ എഴുതി പാസ് avane മാതാവേ
Amme mathave July 6 nu nadakkunna upsa exam nalla reethyl ezthuthanum nalla rankoodi joli kittanum Ammma anugrahikkenameeee....ammme mathaveeee🙏🙏🙏
അമ്മേ മാതാവേ നാളെ നടക്കുന്ന IELTS പരീക്ഷക്ക് മികച്ച സ്കോർ നേടാൻ എന്റെ അനിയത്തിയെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
Madhaave joliyil sthiratha tharane
അമ്മേ മാതാവേ എൻ്റെ tensions എല്ലാം അമ്മ ഏറ്റെടുക്കണം. എന്നെ അനുഗ്രഹിക്കണമേ. ആമേൻ . Praise the lord. Halleluya...
അമ്മേ മാതാവേ എൻറെ ജോലിക്കാര്യം അങ്ങേയ്ക്ക് അറിയാമല്ലോ. ഫസ്റ്റ് ലിസ്റ്റിൽ കയറി ഒരു ജോലി തരണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു അതിനുള്ള തടസ്സങ്ങൾ മാറ്റി തരണമേ😢😢
Amma matave ante makanu e maasam 13 nu munp avante sambathika prashnangal teerkan villakal kittaname ponnu amma matave 🙏🙏🙏🙏🙏
AMMA MAATHAVE PONNA AMMA MATHAVINTE ADUTH PARANJAAL ATHRA NADAKKATHA KAARYAM ANANGILUM ATHE PETTA AMMA NADATHI THARUM AMMA AMEN
അമ്മേ മാതാവേ ഈ സാക്ഷ്യത്തോട് ചേർത്ത് എന്റെ ആവശ്യം നടത്തി തരണേ.
പരിശുദ്ധ അമ്മേ 21/07/2024 ന് മുമ്പ് എൻ്റെ മുഴുവൻ കടബാധ്യതകളും തീർത്ത് സാമ്പത്തിക സുസ്ഥിരത ഉണ്ടാകാൻ നിയോഗം സമർപിച്ചു പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ എനിക്ക് upst റിസൾട്ട് അനുഗ്രഹിച്ചു തരണമേ. അമ്മേ ലിസ്റ്റിൽ വ്വന്നു ജോലി നേടാൻ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
മാതാവേ, മോന്റെ നാളത്തെ exam pass ആകേണമേ 🙏🙏മോളുടെ interview pass ആകേണമേ 🙏🙏🙏
അമ്മേ മാതാവേ ജൂലൈ 10ന് ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏🏻
അമ്മേ മാതാവേ സെപ്റ്റംബർ 1നൂ മുമ്പ് എങ്കിലും എൻ്റെ അമ്മയുടെ മനസ്സ് മാറ്റി തരേണമേ 🙏🏻🙏🏻🙏🏻
Amme mathave ente monu nalla oru theerumanam edukkan vazhi kanichu kodukkaname🙏🙏🙏
അമ്മേ മാതാവേ എക്സാം നല്ല മാർക്ക് നൽകി അനുഗ്രഹിക്കണേ
എന്റെ മകൾ ജെസ്നയ്ക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമെ എന്റെ മാതാവേ എന്റെ ഈശോയെ ജെറിന് സുഖ പ്രസവം തന്ന് അനുഗ്രഹിക്കണമെ
Amme. Kadabharagal. Theerkkan. Vazhi tharane
അമ്മേ മാതാവേ എനിക്ക് ഓഗസ്റ്റ് 30 ന് നടക്കുന്ന വാട്ടർ അതോറിറ്റി LD ടൈപ്പിസ്റ്റ് എക്സമിന് 50 റാങ്കിനുള്ളിൽ പേര് വരണമെ🥺🙏🙏🙏🙏🙏
Amme mathave, എന്റെ മോളുടെ ദേഹത്തു വേദന ശർദ്ധിയും തലവേദനയും എല്ലാം മാറി ശരീരത്തിന് ഉന്മേഷം കൊടുക്കണേ അമ്മേ.
Amme mathave, Edwin monu oru joli kodukkaname, avane anugrahikkaname
മാതാവേ.ഈ.ജൂൺ 25, എന്റെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണിച്ചുതരണേ കൈവിടല്ലേ അമ്മേ വേറെ ഒരു നിർവിർതിയ്യും ഇല്ല മാതാവേ 😢😢😢
അമ്മേ അമ്മയുടെ prathaksheekaranathinte സാക്ഷിയായി എന്നെ മാറ്റണെ... എനിക്ക് lpsa ആയി ജോലി ലഭിച്ചു തരണേ.... മെയിൻ ലിസ്റ്റിൽ വന്നു ജോലി ലഭിച്ചു തരണേ
🙏🙏🙏
അമ്മേ മതാവേ എൻ്റെ ഭർത്താവിനെ അസുഖം മാറ്റി ആരോഗ്യത്തോടെ എനിക്ക് തിരിച്ച് തരേണമെനീ അല്ല തെ എനിക്ക് ആശ്രയമില്ല അമ്മെ
അമ്മേ മാതാവേ ഈ മാസത്തിനുള്ളിൽ ബൈബിൾ തരണമെ
Good girl.nalla adakkavum ‘Othukkavum olla mol.
എന്റെ അമ്മയുടെ കാൽ വിരലിനു ഒരു കുഴപ്പവും പറ്റാതെ ആ മുറിവ് ഭേദപ്പെടുത്തിത്താരാണമേ അമ്മേ മാതാവേ..
Amme Mathave jeevane Aviduthe kalchuvattil jeevicholam ❤❤❤❤
അമ്മേ എന്റെ അമ്മയെ കാണാൻ ഞാൻ വരുവാൻ തീരുമാനിച്ചിട്ടുണ്ട് അമ്മ അത് നടത്തി തരണമേ. ഞാൻ ചോദിച്ച കാശ് തരുവാൻ അവർക്ക് തോന്നിക്കണമേ
Amma mathave nta kunjine vazhak Matti taraname 🙏🙏🙏 avle kathukollaname..kunjinta asugam muzhuvan Matti taraname
അമ്മേ മാതാവേ ഈ ജൂൺ 30 ന് മുൻപായി അലന്റ പിണക്കമെല്ലാം മാറി ഞങ്ങളുടെ വിവാഹം ഉറപ്പിക്കണമേ 🙏അമ്മ എന്നെ കൈ വിടരുതേ ഒരുപാട് പേരുടെ പരിഹാസവും കുത്ത് വാക്കുകളും കേട്ട് മടുത്തു ഇനിയും എന്നെ പരിക്ഷിക്കരുതേ അമ്മേ
അമ്മേ മാതാവേ എന്റെ മോൾക്ക് ജൂലൈ മാസം 15 മുമ്പ് യൂ കെ യിൽ നല്ല ജോലി തരേണമേ 🙏🙏🙏
My dearest Mother Mary on 4th September let me be filled with your Son's Spirit. Make me a strong instrument in your motherly divine hand Make our family rich in materialy and spiritually
അമ്മേ മാതാവേ എന്റെ അമ്മയുടെകാൽ വിരലിലെ പഴുപ്പുമാറ്റി മുറിവ് ഭേദപ്പെടുത്തി തരണമേ...ഷുഗർ കുറക്കണമേ. നാളെത്തേക്ക് തന്നെ നല്ലത് ഭേദം undavaname
അമ്മേ എൻ്റെ മോൾക്ക് ഓഗസ്റ്റ് 15 ന് മുൻപായി PCC ലഭിച്ച് ജോലി ലഭിക്കാൻ കൃപയാകണമേ കൈവിടരുതേ
Niyoga മാതാവേ 20 ജൂലൈ നടന്ന lpsa examil main listil ആദ്യ 100 പേരിൽ oraalaakaan kazhiyane എനിക്ക്.anugrahikkane maathaave..😢kollam cut off 30 aayirikkanam.
അമ്മേ ജൂലൈ 6ന് നടക്കുന്ന upsa പരീക്ഷയിൽ എന്റെ മക്കൾക്ക് ഉയർന്ന rank ലഭിക്കേണമേ.. ഈ ജോലി മക്കൾക്ക് കിട്ടേണമേ.. അവരുടെ കൂടെ എപ്പോഴും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.. 🙏
അമ്മ മാതവേ എന്റെ മകളെ അനുഗ്രഹിയ്ക്കണമേ ഈ മാസo 22 ന് ഓയിറ്റി പരിക്ഷയാണ് പരിക്ഷ പാസക്കി തരണമേ പ്രാർത്തിയ്ക്കണമേപരിക്ഷ എഴുതുന്ന എല്ല മക്കളെയു അനുഗ്രഹിയ്ക്കണമേ ആമേൻ🙏🙏🙏🎉🎉♥️
@RetypeRetype-on5bz
Ай бұрын
🙏🏻🙏🏻
അമ്മേ ende kadagal എല്ലാം തീർത്തു തരണമേ വരുമാനം vardhippikkaname🙏
അമ്മേ ഞാനും ചേട്ടായിയും തമ്മിലുള്ള എല്ലാ പ്രശ്നകളും മാറ്റി ഒരുമിച്ചു ജീവിക്കാനുള്ള ഒരു പോസറ്റീവായിട്ടുള്ള മറുപടി അടുത്തമാസം 5ാം തീയ്യതിയോടു കൂടി അമ്മ നിറവേറ്റി തരേണമേ … കൈവെടിയല്ലേ ഈശോയെ…. മക്കളൊന്നിച്ച് നല്ലൊരു കുടുംബജീവിതം തന്നനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻🙏🏻
മാതാവേ ഞങ്ങൾക്ക് കിട്ടാനുള്ള ഹൈവേ ക്യാഷ് ഈ വർഷം തന്നെ അനുവദിക്കേണമേ 🙏🏻
മാതാവേ മോൻ്റെ രോഗം മാറ്റിത്തരണമേ ഈ ആഴ്ച തന്നെ പറമ്പ് വിൽല്പന നടത്തി തരുവാൻ കരുണയുണ്ടാകണമേ
അമ്മേ മാതാവേ എന്റെ മകൻ ജോലിക്കായി ദുബായിൽ പോയിക്കുക ആണ് സ്കൂളിൽ ഒരു വേക്കൻസി കണ്ടത്തി അമ്മേ മാതാവേ ആ ജോലി എന്റെ മകന് കിട്ടണമേ 24 ന് മുൻപ് അമ്മേ മാതാവേ എന്റെ മകനേ ആ ജോലിക്കായി വിളിക്കണമേ അമ്മ മാതാവേ അനുഗ്രഹിക്കണമേ