കേട്ടുക്കൊണ്ടിരിക്കെ തന്നെ നിങ്ങളുടെ ഒരു നിയോഗമെങ്കിലും നടന്നിരിക്കും! |kreupasanam marian miracle

#kreupasanammarianudampadidhyanam
#kreupasanammarianshrinetestimony
#kreupasanamfrVPJosephvaliyaveetil
so please don't forget - like, share, comment and subscribe
/ @motherofgod183
#frbijilchakkiathmsfs#frbijilchakkiath#audio
#motherofsorrows#prayer#prayers#mothermerry
#mothermerryprayforus#mothermerrysprotection
#latest#frbijillatest#frbijil#healing#healingprayer
#wordofgod#wordofjesus#latesttalks#jesus
#jesuschrist#jesuslovesyou#frdaniel
#franishmundiyanickal#koonamavu
#koonamavubibleconvention
#koonamavuconvention#charisbhavan
#frdanielpoovannathilllatesttalk
#frdanielpoovannathil#frshajithumpechirayil
#saturdayconvention#jaineesmedia
#marunadanmalayali#palakkadconvention
#parishretreat#arakuzhaparish#srannmaria
#srannmarialatesttalks#srannmarialatest
#marthomastgarayil#bishoptharayil
#bishothomastharayil#bishopthomas
#frjinupallippat#frjinupallipatlatest
#frjinupallipattalk#frjinu#shorttalks
#frjamesmanjackal#manjackal#frbijillatest
#frbinojmulavarickal#frbinoj#comedytalk
#shekinahlive#karichen#marian#frkuriankarickal
#catholicchurch#msfs#jerusalemretreatcentre
#youthministry#vatayilachan#divine
#divineretreat#pottabibleconvention
#kreupasanam
#kreupasanammarianshrine
#kreupasanamlive
#livetestimony
#kreupasanammathavu
#kreupasanamamma
#ammamathavu
#marianudampadi
#japamalarally
#powerfulprayer
#miracleprayer
#mathavu
#Christianprayer
#catholic
#catholicpowerfulprayer
#church
#frVPJosephvaliyaveetil
#kreupasanammarianudampadi
#kreupasanammarianudampadiprarthana
#jericoprarthana
#sancharimathavu
#testimony
#kreupasanamlatesttestimony
#frVPJosephkreupasanam
#marianmiracle
kreupasanam/marian miracle/kreupasanam marian miracle/kreupasanam marian udampadi prarthana/kreupasanam marian udampadi prayer/kreupasanam live/light a candle prayer/marian udampadi prarthana/marian udampadi prayer/fr VP Joseph kreupasanam/fr VP Joseph valiyaveetil/powerful prayer/miracle prayer/miraculous prayer/sancharimathavu/amma mathavu/Ammamariyam/marian udampadi/mathavu/mathermerry/Jesus/Jesus Christ/God/God's love/mother of God/divine Mercy/Rosamistica mathavu/ japamala/rosary/ente amma/ente mathavu/Christians/Christian prayer/Catholic/Catholic Church/Catholic prayer/church

Пікірлер: 476

  • @johnjohn-cd4xx
    @johnjohn-cd4xx5 сағат бұрын

    എന്റെ മാതാവേ,,,, ഞങ്ങളുടെ കുടുംബ ത്തിന്റെ വിഷമം മാറ്റി തരേണമേ,,,, എന്റെ മുറിവ് വേഗം ഉണങ്ങെനമേ,,,, നീര് മാറി ജോലിക്ക് പോകാൻ കഴിയേണമേ,,

  • @Blackshadow62355
    @Blackshadow6235520 күн бұрын

    എന്റെ മാതാവേ എന്നെ സഹായിക്കണേ അമ്മേ എനിക്കിന്നു ലോൺ അടക്കാൻ 35000രൂപ വേണം അമ്മ അത്ഭുതം പ്രവർത്തിച്ചു എന്നെ സഹായിക്കണേ അമ്മേ 🙏

  • @keraliyan2806
    @keraliyan280623 күн бұрын

    എന്റെ അമ്മ മാതാവേ എന്റെ ഭാര്യയുടെ അസുഖങളൊക്കെ മാറ്റിത്തരേണമേ അവളുടെ യൂട്രസിലെ pcod എല്ലാം മാറ്റി കൊടുക്കേണമേ ഞാൻ അമ്മയുടെയും തിരുകുമാരന്റെയും മുൻപിൽ വന്നു സാക്ഷ്യം പറയാമേ അമ്മ മാതാവേ ആമേൻ

  • @user-kq4bd5ib4u
    @user-kq4bd5ib4u19 күн бұрын

    പരിശുദ്ധ അമ്മേ മാതാവേ എനിക്ക് ireland ലേക്ക് പോകാനുള്ള എല്ലാ വാതിലും തുറന്നു തരണേ. 2 മാസം കൊണ്ട് പോകാനുള്ള എല്ലാ വഴിയും തുറന്നു തരണേ 🙏🏻🙏🏻🙏🏻

  • @diyabiju9377
    @diyabiju937719 күн бұрын

    യേശുവേ എന്റെ മക്കൾക്കു നല്ല പഠന വിജയം കൊടുക്കണമേ

  • @gracygeorge7074
    @gracygeorge707422 күн бұрын

    എന്റെ അമ്മെ എന്റെ ആശ്രയമേ എന്റെ മോനെ സമർപ്പിക്കുന്നു ഏറ്റെടുക്കണേ എല്ലാ വിഷയങ്ങളുടെ മേലും നിന്റെ ഇടപെടൽ ഉണ്ടാവണേ പഠിക്കാൻ തോന്നിക്കണേ

  • @chinnammavarghese6008
    @chinnammavarghese60082 ай бұрын

    അമ്മേ മാതാവേ ട്വിങ്കിൾ എന്ന മോള് കാനഡയിൽ ക്രിട്ടിക്കൽ ...തൊട്ടു സുഖപ്പെടുത്തേണമേ മോളുടെപപ്പക്കും മമ്മക്കും അങ്ങോട്ട് പോകാൻ വേഗം visa കിട്ടണേ ...

  • @SheebaBinu-uu5hx

    @SheebaBinu-uu5hx

    2 ай бұрын

    അമ്മേ മാതാവേ ആ മകളെ സുഖപ്പെടുത്തണമേ

  • @Mememe6

    @Mememe6

    2 ай бұрын

    Enth പറ്റി twinklinu

  • @lalyjose6899

    @lalyjose6899

    2 ай бұрын

    ​@@SheebaBinu-uu5hxprayers

  • @tt-fp1gl

    @tt-fp1gl

    2 ай бұрын

    Amen

  • @chithrasreedhar1964

    @chithrasreedhar1964

    2 ай бұрын

    Eshoyae.... sancharimaathavallo ammae...AA kunjinae thottu sugapedithanamae

  • @anjaligeorge263
    @anjaligeorge263Ай бұрын

    Oru kunjne tharaname eshoye

  • @elezabathjoy302
    @elezabathjoy30226 күн бұрын

    Amme bankile thadassangal maatti thraraname !!

  • @hindi3617
    @hindi3617Ай бұрын

    മാതാവേ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങൾ പൊറുക്കേണമേ

  • @remyarajan8287
    @remyarajan82872 күн бұрын

    Amme mathave kaividalle ente veedu nalla vilaku vitukittan anugrahikename amme🙏🙏🙏🙏🙏 kaividalle amme🙏

  • @nidhinantony1574
    @nidhinantony1574Ай бұрын

    എന്റെ മാതാവേ.. ദൈവിക ഒരു ഇടപെടൽ ഞങളുടെ കാര്യത്തിൽ ഉണ്ടാകണമേ.. ഞങളുടെ തടസങ്ങൾ നീക്കി തരണമേ.. 🙏🙏🙏🙏🙏🙏

  • @neethuksivan4850
    @neethuksivan48502 ай бұрын

    അമ്മേ കൃപാസന മാതാവേ, എന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ഒരാപത്തും കൂടാതെ കാത്തുകൊള്ളണമേ 🙏

  • @renukadevi7765
    @renukadevi7765Ай бұрын

    മാതാവേ എന്റെ ജീവിതപങ്കാളിക്കു ഒരു മാനസാന്തരം നൽകണേ മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി തരണേ 🙏

  • @sandhyabaiju9199
    @sandhyabaiju9199Ай бұрын

    അമ്മേ എൻ്റെ കടം മാറാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ

  • @darsanadinesh4630
    @darsanadinesh46302 ай бұрын

    എനിക്ക് ദുബായ് പോയി നല്ല ജോലി കിട്ടി ജീവിതം രക്ഷപ്പെടണെ 🙏🙏

  • @subithaps3626
    @subithaps36262 ай бұрын

    അമ്മേ എന്റെ മകനെ സംരക്ഷിക്കുവാനും നല്ല മോനായി വളർത്തുവാനും തുണയായിരിക്കണേ അമ്മേ ഞാൻ ഒറ്റക്കോള്ളു എന്നോട് കൂടെ വസിക്കാൻ കൃപ ഉണ്ടാവാണേ അമ്മേ എനിക്ക് ജീവിതത്തിൽ നേർവഴികാട്ടി തരണമേ അമ്മേ മാതാവേ 🙏

  • @jansyvenugopal2942
    @jansyvenugopal29422 ай бұрын

    അമ്മേ മാതാവ് എന്റെ മകന്റെ വയറ്റിലെ അസുഖങ്ങൾ മാറ്റിത്തരേണമേ മാതാവ്

  • @sruthimohan5833
    @sruthimohan583310 күн бұрын

    Ente mathave ente cheviye thott sugapeduthaname amen

  • @smitharajeev9481
    @smitharajeev9481Ай бұрын

    മാതാവേ എന്റെ പ്രാർത്ഥന kelkkaname🙏

  • @bindhubabu3682
    @bindhubabu3682Ай бұрын

    അമ്മേ എന്റെ makaku ജോലി വേഗം താരാണെമെ laya മോളെ exam നലത്തു പോലെ എഴുതാൻ help ചയ്മേ

  • @annthomas5864
    @annthomas58644 күн бұрын

    Maathave vayanaatil vannu avare sahaayikaname

  • @vijithra-rh4mz
    @vijithra-rh4mzАй бұрын

    അമ്മേ മാതാവേ ലാലു ചേട്ടന് ഇപ്പോൾ വന്ന എല്ലാ രോഗവും മാറ്റണെ. പഴയ സന്തോഷവും സമാധാനവും തന്ന് സഹായിക്കണേ അമ്മേ. ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിക്കണേ അമ്മേ.

  • @DeepamolPradeep-ru8jt
    @DeepamolPradeep-ru8jt2 ай бұрын

    അമ്മേ മാതാവേ ഞങളുടെ വിശ്വാസം വർധിപ്പിക്കണേ 🙏🙏

  • @steepansteepan6255
    @steepansteepan62552 ай бұрын

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே

  • @agn8743
    @agn87432 ай бұрын

    മാതാവേ LDC 2024 appointment order കയ്യിൽ എത്തിച്ചു തരണമേ. നല്ല ആളുകൾക്കൊപ്പം സമാധാനപരമായി ജോലി ചെയ്യാൻ സാധിക്കണമേ.🙏🙏

  • @ShanthakumariOT

    @ShanthakumariOT

    2 ай бұрын

    ജാതിസംവരണം ഉണ്ടെങ്കിൽ പഠനം മുടക്കണ്ടാ. നടക്കും

  • @AmbikaAmbi-lm7ck
    @AmbikaAmbi-lm7ck2 ай бұрын

    ഈ മാസം പത്താം തീയതിക്ക് അകം എനിക്ക് രണ്ടായിരം എൻ്റെ ഭർത്തവ് അയച്ചു തരണേ എന്നെ വിളിക്കണേ എനിക്ക് മെസേജ് അയയ്ക്കണേ എന്നെ സ്നേഹിക്കണേ മാനസാന്തരം കൊടുക്കണേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഈശോ നാമത്തിൽ എന്നെ ഉയർത്തണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏

  • @daivik98

    @daivik98

    Ай бұрын

    AmmA und pedikandaaaa

  • @rona8794

    @rona8794

    16 күн бұрын

    മാതാവേ ഈ വ്യകതിയുടെ അപേക്ഷ സാധിച്ചു കൊടുക്കണേ 🙏🙏🙏

  • @RemyaSoji
    @RemyaSoji2 ай бұрын

    അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യത എല്ലാം തീർത്തു തരേണമേ

  • @user-ct5pq8rp1y
    @user-ct5pq8rp1y7 күн бұрын

    Amme,ente lifil sammadhannam nirakannamme. Ividathe lifne anughrahikanname. Husband, makkal,family allavareyum kathukollannamme.Amen 🙏🙏🙏

  • @sabuthomas5601
    @sabuthomas5601Ай бұрын

    Amme Mathave🙏 ente Chinthakale Visudheekarikkename 🙏njangalil daivasneham nirakkaname Isoye karunayundakename 🙏❤

  • @user-cn1yr2pz2p
    @user-cn1yr2pz2p2 ай бұрын

    മാതാവേ എന്റെ കടങ്ങൾ തിരൻ ഉള്ള് വഴി കാണിച്ച് തായേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ദിലീപ് പെട്ടന്ന് വരാൻ പറ്റാണെ ഞാൻ നാട്ടിൽ വന്നാൽ ഞാൻ അമ്മയുടെ അടുത്ത വരും 🙏🏻🙏🏻🙏🏻🙏🏻

  • @user-ip3od3fd4q
    @user-ip3od3fd4q2 ай бұрын

    അമ്മേ മോളുടെ കരൾ രോഗം പൂർണ്ണമായും സുഖപ്പെടുത്തി തരണേ 🙏🙏🙏മോന് വിദേശത്ത് നല്ലൊരു ജോലിയും അവനു നല്ലൊരു പങ്കാളിയെയും ലഭിക്കണേ 🙏🙏🙏🙏🙏

  • @thankammageorge9617
    @thankammageorge96172 ай бұрын

    അമ്മേ മാതാവെ എൻ്റെ സഹോദരന് സൗഖ്യം നൽകണമെ

  • @itzkajalandkaniha_official
    @itzkajalandkaniha_official10 күн бұрын

    Amen

  • @lathika5955
    @lathika59552 ай бұрын

    🙏🙏🙏അമ്മേ മാതാവേ എന്റെ വിഷമങ്ങൾ മാറ്റിത്തരണമേ ഒരു സാമ്പത്തികം പ്രശ്നം ഉണ്ട് വീട് ജപത് ത്തി ലാണ് അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm2 ай бұрын

    അമ്മേ മകൾക്ക് +1 ന് നല്ല കോളേജിൽ അഡ്മിഷൻ ലഭിക്കാനും നല്ല കൂട്ടുകാരികളെ മകൾക്ക് ക്ലാസിൽ നൽകണമേ ഒറ്റപ്പെടുതരുതേ ഇന്ന് മകൾക്ക് സന്തോഷം നൽകണമേ

  • @thresiammascaria8984
    @thresiammascaria89843 күн бұрын

    Amme mathave joyelinu oru joli kodukkane

  • @sainanoop5023
    @sainanoop50236 күн бұрын

    എന്റെ അമ്മേ മാതാവേ എന്റെ വേദനകളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ

  • @josmijoseph7862
    @josmijoseph78622 ай бұрын

    അമ്മേ മാതാവേ എന്റെ നടുവ് വെട്ടൽ മാറ്റി ജോലിക് പോകുവാൻ സഹായിക്കേണമേ 🙏🏻🙏🏻

  • @jollytd5297
    @jollytd52972 ай бұрын

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കണമേ

  • @rincyaugustine5772
    @rincyaugustine57729 сағат бұрын

    Praying for my short tempered nature

  • @Ancy1991
    @Ancy19912 ай бұрын

    അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടന്ന് വിദേശത്ത് പോകുവാനുള്ള അനുഗ്രഹം നൽകണമെ

  • @salomyshana1728
    @salomyshana17282 ай бұрын

    കൃപമാതാവേ എന്നെ കൈവിടല്ലേ 🙏🏻

  • @elza1861
    @elza18618 күн бұрын

    Mathave Ente back pain, allergy rogangal, infection ellam matty aarogyam nalkaname, aarogyam ulla kunjungale nalki Anugrahikname

  • @user-gr8it8pn5s
    @user-gr8it8pn5s13 күн бұрын

    Amen🙏🙏🙏

  • @pendanamjaya373
    @pendanamjaya3732 ай бұрын

    അമ്മേ, കൃപസനം മാതാവേ എന്റെ മുഖത്തിന്റെ കറുപ്പും, ചൊറിച്ചിലും മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻

  • @harithaharidas7517
    @harithaharidas751716 күн бұрын

    Amme aneke ore government joli tharane

  • @anjalysaji7579
    @anjalysaji75792 ай бұрын

    അമ്മേ മാതാവേ.. നിനക്കും തിരുക്കുമാരനും മാത്രം ചെയ്യാൻ പറ്റുന്ന എന്റെ കടബാധ്യത തീർത്തു തരാൻ കനിവുണ്ടാകണം അമ്മേ 😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼

  • @DeepamolPradeep-ru8jt
    @DeepamolPradeep-ru8jt2 ай бұрын

    അമ്മേ മാതാവേ ഞങളുടെ നിയോഗങ്ങളുടേമേൽ കരുണ തോന്നണേ 🙏🙏

  • @Josephinorah

    @Josephinorah

    Ай бұрын

    Amen 🙌🏻😇🙏🏻

  • @bettyjoseph159
    @bettyjoseph1592 ай бұрын

    എന്റെ മാതാവേ ഞാൻ അങ്ങോട്ടു വരാൻ എന്നെ അനുവദിക്കണമേ 🙏🙏🙏

  • @mollychacko6119
    @mollychacko61192 ай бұрын

    അമ്മേ❤❤ ദൈവമാതാവേ❤ എൻ്റെ മോൾക്ക് ജപമാല ചൊല്ലാൻ അഭിഷേകം നൽകി സാക്ഷിയാക്കണെ❤❤ അമ്മേ മോൾക്ക് ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാൻ ഒരു ഹൃദയം നൽകി / അമ്മയുടെ പ്രത്യക്ഷീകരണത്തിന്‌ സാക്ഷ1 യാക്കണെ❤❤❤

  • @preethinishan7069
    @preethinishan70692 ай бұрын

    മാതാവേ എന്റെ ലോനുകളും കടവും തീർത്തു തരണമേ എന്റെ ഈ നിയോഗത്തെ സാധിച്ചുതരണമേ 🙏🏻🙏🏻

  • @alexpaul5959
    @alexpaul59598 күн бұрын

    Ammae madavae njagaludae Evakkuttyku sawgyam kodukkanae..

  • @user-vu7jj5ue7t
    @user-vu7jj5ue7t2 ай бұрын

    എന്റെ മാതാവേ 33വയസായ എന്റെ മകൻ അവന്റെ ജീവിതപങ്കളിയുടെ കൂടെ ജീവിക്കാൻ നീ അവരെ ഒരുമിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ

  • @SiniSaji-ss8tv
    @SiniSaji-ss8tv2 ай бұрын

    അമ്മേ മാതാവേ എന്റെ ഇന്നത്തെ ആവശ്യങ്ങൾ അമ്മയ്ക്കറിയാമല്ലോ ഇനിയുള്ള ദിവസങ്ങളിലും അമ്മേ എന്നെ സഹായിക്കണമേ 🙏🙏🙏🙏

  • @bincyreneesbincyrenees9960
    @bincyreneesbincyrenees99602 ай бұрын

    എന്റെ പേടി മാറ്റി തരണേ അമ്മേ 😔

  • @rekhaedward685
    @rekhaedward6852 ай бұрын

    അക്ഷേ മാതാവേ എൻ്റെ മകന് പഠിത്തത്തിൻ ശ്രദ്ധിക്കാനുള്ള കൃപ നൽകണമേ🙏🙏🙏

  • @shantyjacob4725
    @shantyjacob4725Ай бұрын

    Amme ente vishwasam vardhippikkane. Enekku usambadi edukkanam amme🙏🙏🙏

  • @MaryThomas-wm5gp
    @MaryThomas-wm5gpАй бұрын

    AMME VEEDUM SDHALAVUM IS ANUGRAHIKKANAME

  • @sophijob1258
    @sophijob12582 ай бұрын

    praise the lord Amen Amen Amen Amme mathave ❤❤❤❤❤❤❤.

  • @Mrraphael1962
    @Mrraphael19622 ай бұрын

    അമ്മേ, ക്യാ പാസ നം മാതാവേ, എനിക്ക് കൃത്യമായി ഉടമ്പടി പാലിക്കാൻ കൃപ തരണെ

  • @SJK96
    @SJK962 ай бұрын

    ഈശോ മാതാവേ കൂടെ ഉണ്ടയിരിക്കനെ

  • @rona8794
    @rona879416 күн бұрын

    എന്റെ മകൾക് വിദേശിത്തേക്കു പോകാനുള്ള ഇന്റർവ്യൂ pass ആയി അവിടെ ജോലിക്കു പ്രെവിഷിക്കാനുള്ള എല്ലാ തടസങ്ങേളും മാറ്റി തരണേ അമ്മേ ഒരുപാട് നാളായി ആഗ്രെഹിച്ചു കൊണ്ട് ഉള്ള ഒരു ജോലി ആണ് ഇത് തരാൻ കരുണ ഉണ്ടാകണേ എന്നെ പോലെ മനസു വേദനിച്ചു പ്രാരാര്ഥിക്കുന്ന എല്ലാ മകൾക്കും ജോലി നൽകണേ njangelku ആരും ഇല്ല ഒരു സഹായത്തിനു അമ്മ mathavum അവിടുത്തെ തിരു കുമാരനും ആല്ലാതെ ആരും ഇല്ല കൈ വിടല്ലേ അമ്മേ 🙏🙏🙏

  • @snehaelizabethmathew324
    @snehaelizabethmathew324Ай бұрын

    ente mathave oru kunjine danamayi tharane appaye adiyanod oru karunyam thonnane

  • @velvetmedia4653
    @velvetmedia465310 күн бұрын

    മാതാവേ.. എന്റെ left breastinte മുഴ മാറ്റി തരണമേ. ആമേൻ

  • @ancychrispin8950
    @ancychrispin8950Ай бұрын

    അമ്മ മാതാവേ യേശുപ്പാ 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ ഞാൻ ജയിക്കും ഉറപ്പ്

  • @rinigeorge3511
    @rinigeorge351110 күн бұрын

    അമ്മേ എന്നെ ഒന്ന് അനുഗ്രഹിക്കമ്മ്മേ, എന്നെ ഈ prethisandiyil നിന്ന് രക്ഷിക്കമ്മേ

  • @snehapj7117
    @snehapj71175 күн бұрын

    Manoj uncle nte asugham maatti maranathil ninn tirich tarane Nalloru jeevitham kodukkane

  • @jancythomas6876
    @jancythomas687613 күн бұрын

    എന്റെ മോന് LDC exam എഴുതുന്നു ഓഗസ്റ്റിൽ കൂടെയുണ്ടാകണേ

  • @MaryThomas-wm5gp
    @MaryThomas-wm5gpАй бұрын

    ESHOYE MOLUDAY (MINNU) VIVAHAM NADAKKAN anugrahikkaname

  • @avanthika9488
    @avanthika9488Ай бұрын

    Ente mathave ella anugrahavum undakane. Eniku njan aagrahikkunna joli kittane. Ellam elupamakane mathave

  • @meenuzzvlog5872
    @meenuzzvlog58722 ай бұрын

    മാതാവേ എന്നിൽ കനിയണേ

  • @aaronmithun
    @aaronmithun15 күн бұрын

    Amme mathave enteyum ente sister nteyum interview pass akanulla anugraham njangalku taraname

  • @user-oy8eh2wm8d
    @user-oy8eh2wm8dАй бұрын

    അമ്മേ എന്റെ ദാമ്പത്യം തിരികെ തരേണമേ. എനിക്ക് സ്ഥിരവരുമാനമുള്ള ജോലി നൽകേണമേ 🙏🙏

  • @Renjith964
    @Renjith9642 ай бұрын

    അ മ്മേ മാതാവേ എ നിക്ക് kurchuകടം ഉണ്ട് അതിന് ഒരു വഴി കാട്ടി തരേണമേ... പിന്നെ എ നിക്ക് സ്വന്തമായിവീട് യില്ല അതിനും സഹായിക്കണമേ.. എ ന്റെ മക്കളെ നല്ല പഠിക്കാൻ കഴി വ് നല്കണമേ എ ന്റെ കുടുബത്തെ ര്ഷിക്കണമേ മാതാവേ

  • @sanithakumarits4484
    @sanithakumarits44842 ай бұрын

    എൻ്റെ പ്രാർത്ഥന കേൾക്കണമേ മാതാവേ❤❤

  • @user-in6tr2bi6c
    @user-in6tr2bi6c2 ай бұрын

    അമ്മേ മാതാവേ എനിക്കൊരു ജോലിതരണംമേ 🙏😭😭

  • @magijames9727
    @magijames97272 ай бұрын

    Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Duseelam Madyapanalehari Abhendhanatthil Ninnum Katthurekshikkanam Thalavedhana Kafakkett Alla Rogham Sughappedutthanam AllaThadassam Neekkanam Kudumbhatthil Samadhanam Tharanam Satthrukkalil Ninnum Katthurekshikkanam Karunathonnanam Amme Ave Maria

  • @sunithac3501
    @sunithac3501Ай бұрын

    മാതാവേ എന്റെ പ്രശ്നം അറിയാമല്ലോ

  • @bijieldho8177
    @bijieldho81772 ай бұрын

    Amme videdhathulla ella makkaleyum amma kavalum thunayum aayirikkaname amen🙏🙏🙏

  • @kareeshmarajan1847
    @kareeshmarajan184718 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ അനിയത്തി മ്മാരുടെ ഫീസ് അടക്കാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണമേ അമ്മേ അതുപ്പോലെ അപ്പയുടെ കയ്യ് കട്ട് ചെയ്യാതെ സ്റിച്ച് ഇട്ടാൽ മതിന്ന് എന്ന് പറയണമേ ഞങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി തരണമേ🙏

  • @ragasreern9952
    @ragasreern99522 ай бұрын

    എന്റെ മോളുടെ റീ വാല്യൂയേഷനിൽ ഇടപെടണമേ ആ 3 സബ്ജെക്ടിനും കൂടി a+ കിട്ടണേ.. 🙏🙏അമ്മേ അനുഗ്രഹിക്കണേ

  • @FabrianoDejimson
    @FabrianoDejimson25 күн бұрын

    Super

  • @gladwinrixon7682
    @gladwinrixon76822 ай бұрын

    മാതാവേ, എന്റെ ഏറ്റവും വലിയ നിയോഗം അങ്ങേക്കറിയാമല്ലോ... എന്റെ കാര്യത്തിൽ അമ്മയും തിരുക്കുമാരനും ഇടപെടണമേ.. 🙏🙏🙏

  • @jincyjoseph-xv2zd
    @jincyjoseph-xv2zdАй бұрын

    ഒരു വീട് തരണേ

  • @anithajoseph357
    @anithajoseph3572 ай бұрын

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ ആഴമായ വിശ്വാസമും പ്രാർത്ഥിക്കുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കേണമേ

  • @jogeorgegeorge8816
    @jogeorgegeorge881629 күн бұрын

    അമ്മേ എന്റെ നഷ്ട്ടപ്പെട്ട ജോലി തിരിച്ചു തരണമേ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryjoseph3846
    @maryjoseph3846Ай бұрын

    അമ്മേ മാതാവേ കുടുംബത്തിൻറെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @mollysebastian1571
    @mollysebastian1571Ай бұрын

    Ente amme ente molkku oru part time job nalki anugrahikkane

  • @anu_anuzz8088
    @anu_anuzz80882 ай бұрын

    എന്റെ യേശുവേ മാതാവേ എന്റെ പഠിക്കാൻ പറ്റാതെ ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുന്ന അവസ്ഥ മാറ്റി തരണമേ ഒരുപാട് കാര്യങ്ങൾ ആലോചിച്ച് മനസ്സ് മടുത്ത് എനിക്ക് പറ്റില്ല എന്ന് തോന്നാതെ hard work ചെയ്യാൻ ഉള്ള കൃപക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഞാൻ എന്തെങ്കിലും ചെയ്താൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ള തോന്നൽ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @susammajacob5962
    @susammajacob59622 ай бұрын

    അമ്മേ മാതാവേ സഹായിക്കണമേ ജെറിൻറെ അടുത്ത് അമ്മ ച്ചെല്ലണമേ

  • @babysworld7148
    @babysworld71482 ай бұрын

    മാതാവേ എന്റെ കൂടെ ഉണ്ടാവണമേ എനിക്കും മകനും വിസ പെട്ടന്ന് ready ആക്കി തരണമേ 🙏എത്രയും വേഗം ജോലി കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു 🙏

  • @helenraji3559
    @helenraji35592 ай бұрын

    Jesus is living God and saviour

  • @darsanadinesh4630
    @darsanadinesh46302 ай бұрын

    എന്റെ മാതാവേ ഞാനും എന്റെ അരുൺചേട്ടനും ഒരിക്കലും പിരിഞ്ഞുപോവല്ലേ.. 🙏🙏🙏ഞങ്ങടെ കല്യാണം ഉടനെ നടക്കണേ 🙏🙏🙏കടങ്ങൾ ഒന്നും ഉണ്ടാവല്ലേ 🙏🙏🙏ഞങ്ങൾക്ക് പുതിയ വീട് വെക്കാൻ പെട്ടെന്ന് പറ്റണെ 🙏🙏🙏

  • @Sheeja-uf2dk
    @Sheeja-uf2dk2 ай бұрын

    അമ്മേ എൻ്റെ തൊണ്ടു യിലെ വേദനയും തടസ്സവും മാറ്റി തരണേ

  • @riyamariyabenny
    @riyamariyabenny2 ай бұрын

    Amma Madhave... Ennod shemikkanee... Enik Nannayi padikkan ullaa budhi Thann anugrahikkane ammeee🙏🙏🥺

  • @priyas2153
    @priyas2153Ай бұрын

    അമ്മേ കൃപാസനം മാതാവേ കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ 2024 എനിക്ക് neditharaname🙏

  • @user-zc7mn6hv4n
    @user-zc7mn6hv4n2 ай бұрын

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🏻

  • @minimathew5676
    @minimathew5676Ай бұрын

    എൻ്റെ മോൾക്ക് വേണ്ടി പ്രാർത്ഥിച്ച നിയോഗം സാധിച്ചു തരണേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏😢

  • @user-pm6kt3xx9g
    @user-pm6kt3xx9g2 ай бұрын

    July 6 ന് നടക്കുന്ന psc examil മാതാവേ എനിക്ക് വിജയം കരസ്തമാക്കാൻ മാതാവേ എന്നോട് കരുണ ഉണ്ടാകണേ 🙏🙏🙏 പഠിക്കാനുള്ള കൃപ നൽകണേ 🙏 എന്റെ ജീവിതത്തിൽ ഇടപെടണേ 🙏🙏🙏🙏

Келесі