No video

ഇനിയും ഡേറ്റിട്ട് പ്രാർത്ഥിക്കാൻ അറിയാത്തവർ ഇത് കേൾക്കുക |kreupasanam marian miracle

#kreupasanammarianudampadidhyanam
#kreupasanammarianshrinetestimony
#kreupasanamfrVPJosephvaliyaveetil
so please don't forget - like, share, comment and subscribe
/ @motherofgod183
#frbijilchakkiathmsfs#frbijilchakkiath#audio
#motherofsorrows#prayer#prayers#mothermerry
#mothermerryprayforus#mothermerrysprotection
#latest#frbijillatest#frbijil#healing#healingprayer
#wordofgod#wordofjesus#latesttalks#jesus
#jesuschrist#jesuslovesyou#frdaniel
#franishmundiyanickal#koonamavu
#koonamavubibleconvention
#koonamavuconvention#charisbhavan
#frdanielpoovannathilllatesttalk
#frdanielpoovannathil#frshajithumpechirayil
#saturdayconvention#jaineesmedia
#marunadanmalayali#palakkadconvention
#parishretreat#arakuzhaparish#srannmaria
#srannmarialatesttalks#srannmarialatest
#marthomastgarayil#bishoptharayil
#bishothomastharayil#bishopthomas
#frjinupallippat#frjinupallipatlatest
#frjinupallipattalk#frjinu#shorttalks
#frjamesmanjackal#manjackal#frbijillatest
#frbinojmulavarickal#frbinoj#comedytalk
#shekinahlive#karichen#marian#frkuriankarickal
#catholicchurch#msfs#jerusalemretreatcentre
#youthministry#vatayilachan#divine
#divineretreat#pottabibleconvention
#kreupasanam
#kreupasanammarianshrine
#kreupasanamlive
#livetestimony
#kreupasanammathavu
#kreupasanamamma
#ammamathavu
#marianudampadi
#japamalarally
#powerfulprayer
#miracleprayer
#mathavu
#Christianprayer
#catholic
#catholicpowerfulprayer
#church
#frVPJosephvaliyaveetil
#kreupasanammarianudampadi
#kreupasanammarianudampadiprarthana
#jericoprarthana
#sancharimathavu
#testimony
#kreupasanamlatesttestimony
#frVPJosephkreupasanam
#marianmiracle
kreupasanam/marian miracle/kreupasanam marian miracle/kreupasanam marian udampadi prarthana/kreupasanam marian udampadi prayer/kreupasanam live/light a candle prayer/marian udampadi prarthana/marian udampadi prayer/fr VP Joseph kreupasanam/fr VP Joseph valiyaveetil/powerful prayer/miracle prayer/miraculous prayer/sancharimathavu/amma mathavu/Ammamariyam/marian udampadi/mathavu/mathermerry/Jesus/Jesus Christ/God/God's love/mother of God/divine Mercy/Rosamistica mathavu/ japamala/rosary/ente amma/ente mathavu/Christians/Christian prayer/Catholic/Catholic Church/Catholic prayer/church

Пікірлер: 134

  • @animefans4088
    @animefans408817 күн бұрын

    കൃപാസനം പ്രസാദ വരമാതാവേ ഞങ്ങളുടെ കടബാധ്യത യിൽ നിന്നും മോചനം ഉണ്ടാക്കി തരണമേ

  • @user-xg3mq6rw5g
    @user-xg3mq6rw5g18 күн бұрын

    എന്റെ മാതാവേ എന്റെ കടബാദ്യത തീർക്കാൻ സഹായിക്കണേ 🙏🙏🙏

  • @LissyJoseph-py8pc
    @LissyJoseph-py8pc18 күн бұрын

    അമ്മ മാതാവേ എന്റെ പേടിയും തലകറക്കവും മാറ്റി തരണമേ

  • @ranjinivk2739
    @ranjinivk273914 күн бұрын

    അമ്മ മാതാവേ എനിക്ക് എത്രയും പെട്ടന്ന് പിഎസ്‌സി ജോലി തന്ന് അനുഗ്രഹിക്കണമേ

  • @mercyjoseph9825
    @mercyjoseph98257 күн бұрын

    ക്ര പാസന മാതാവേ അടുത്ത ഓഗസ്റ്റ് 15 ന് മുമ്പായി ഞങ്ങൾക്ക് ഭൂമിയും ഭവനവും തന്ന് അനുഗ്രഹിക്കണേ

  • @kavithakunjumon2177
    @kavithakunjumon217720 күн бұрын

    എന്റെ അമ്മ മാതാവേ സെപ്റ്റംബർ15ന് മുന്നെ 5ലഷം രൂപയുടെ കടം മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @kunjimuth.
    @kunjimuth.Ай бұрын

    അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ hussnum നല്ല ഒരു ജോലി കിട്ടി. മാതാവേ ഒരുപാട് നന്ദി 🙏🙏🙏🙏ഈശോയെ നന്ദി 🙏🙏🙏🙏

  • @CryptoGains_plus
    @CryptoGains_plus29 күн бұрын

    Amme nalloru bhavanam thannu anugrahikkanamee athinulla sampathikavum Amma kandethi tharaname 🙏🙏🙏🙏🙏🙏🙏🙏

  • @sherlygeorge7108
    @sherlygeorge710810 күн бұрын

    Sept .24 Amme mathave, ente makal Ashvi kku chernna vivaham നടക്കുവാനും യുകെ നല്ല ഒരു ജോലിയും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @remyaraj2257
    @remyaraj2257Ай бұрын

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ഈശോയെ എന്റെ ഈ സാക്ഷ്യം ഇതിലുടെ കേൾക്കാൻ സാധിച്ചതിനു ഒരായിരം നന്ദി 🙏 അവിടുത്തെ കൃപയാലും വചനത്തിന്റ ശക്തിയാലും ഇന്ന് എന്റെ ജീവിതം മുന്നോട്ടു പോകുന്നു 🙏എന്റെ ഓരോ ആവശ്യങ്ങളിലും കൂടെ നിന്നു സഹായിക്കുന്നതിനും നന്ദി 🙏

  • @CryptoGains_plus
    @CryptoGains_plus29 күн бұрын

    Amme makkalude Ella udhyamamgaleyum asirvadhichu anugrahikkaname amen 🙏🙏🙏🙏🙏🙏🙏

  • @binirajesh18
    @binirajesh18Ай бұрын

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു ഈ ഓണത്തിന് മുൻപ് മദ്യപാനം മാറി നല്ല ദൈവസ്നേഹമുള്ള ഒരു മനുഷ്യനായി മാറാൻ സഹായിക്കണേ അമ്മേ ആമേൻ ഹാലേലുയ്യാ

  • @jsdealbeth
    @jsdealbeth21 күн бұрын

    ആമേൻ ആമേൻ ആമേൻ

  • @shinyjohnson4257
    @shinyjohnson425717 күн бұрын

    Ente kudumbathil kadabadhatha tention Matti santhosham nalki anugrahikkaname Amen 🙏🙏🙏

  • @NishaPraveen-wz7zn
    @NishaPraveen-wz7znАй бұрын

    എനിക്ക് ഒരു ഭവനം ഉണ്ടാകാൻ തടസ്സം നിൽക്കുന്ന വ്യക്തികളെ അമ്മക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ മാനസാന്തരം പെടുത്തി ഞങ്ങൾക്ക് ഒരു ഭവനം ഉണ്ടാകാൻ ജൂൺ 1-2025 ്ന് മുമ്പ് എങ്കിലും അത് സാധിച്ച് തരേണമേ 🙏🏻🙏🏻🙏🏻

  • @sheebarajusheebaraju6729

    @sheebarajusheebaraju6729

    Ай бұрын

    NJAN JOLI CHAYYUNNA VEETTILE ARABIKALKK.MANASANTHARAM NALKI ENNODUM JOLIKKARIYODUM SNEHATHIL PERUMARENAME AMEN 🙏

  • @rejisavio5596
    @rejisavio5596Ай бұрын

    എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ കുടുംബത്തെയും എന്നെയും ഇത്രത്തോളം സ്നേഹിക്കുന്ന എന്റെ ഈശോക്കും എന്റെ മാതാവിനും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @user-zd8pk1bq4j
    @user-zd8pk1bq4jАй бұрын

    Mathavu amen

  • @princythomas8859
    @princythomas885912 күн бұрын

    Amen🙏🙏🙏🙏🙏🙏🙏

  • @user-jd1us4uh3t
    @user-jd1us4uh3tАй бұрын

    എന്റെ ഈശോയേ എന്റെ മാതാവേ എന്റെ ചേച്ചി യുടെവയററിലെമുഴമാററികൊടുക്കണേമാതാവേആമേൻ

  • @2568312
    @2568312Ай бұрын

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും. വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടലുണ്ടാകണമേ അമ്മെ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ അമ്മയുട അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @anoopathira9527
    @anoopathira9527Ай бұрын

    അമ്മേ മാതാവേ ആഗസ്റ്റ് 15 മുൻപായി ഞങ്ങളുടെ കടബാദ്ധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും തീർത്തു തരണമേ🙏🙏🙏🙏

  • @MollySam-ud5go
    @MollySam-ud5goАй бұрын

    Amen🙏🙏🌹❤️

  • @BIJIJACOB
    @BIJIJACOBАй бұрын

    അമ്മേ july 25 ന് മുന്നേ തിരിച്ചു കിട്ടാനുള്ള amount വാങ്ങി തന്നു കടം വീട്ടാൻ കൃപ തരണേ

  • @manithari4192
    @manithari4192Ай бұрын

    Amme kreupasanam mathave thanna jeevitham aanu eniku ammakum eshoyekum kodanukody nandi parayunnu

  • @JasmineSanil
    @JasmineSanilАй бұрын

    മാതാവേ പലിശ കടം തിർത്ത് തരേണമേ കൈവിടല്ലേ മാതാവേ

  • @CryptoGains_plus
    @CryptoGains_plus29 күн бұрын

    Amme ente makante mookinte valavu mattitharaname Ave maria 🙏🙏🙏🙏🙏🙏🙏

  • @jessymarkose9891
    @jessymarkose9891Ай бұрын

    Amme mathave ente cheviyude vedana sukhappeduthaname ella budhymuttukalum matty tharane..

  • @ashaashu-eq5fd
    @ashaashu-eq5fdАй бұрын

    Mathavey entey kadanghal theerkanamey

  • @manukallada6858
    @manukallada6858Ай бұрын

    മാതാവേ പരീക്ഷ നല്ലതുപോലെ എഴുതാൻ സാധിക്കണമേ 🙏🙏🙏🙏

  • @CryptoGains_plus
    @CryptoGains_plus29 күн бұрын

    Amme nangalude jeevitha4name amen 🙏🙏🙏🙏🙏 prasnamgalil idapede

  • @niyasreeja8386
    @niyasreeja8386Ай бұрын

    Amma mathave njn Monday ezhutiya quizinte paper correct cheyyumpol Sanjari mathave avde undavanee 🥺🥺🥺🥺🙏🙏🙏🙏🙏

  • @UshaPrasad-pt5kh
    @UshaPrasad-pt5khАй бұрын

    Nanjn prrathikkunna ellamakkalleyum anugrahikkenme enn easoyod apesshikkenme ammen❤️❤️❤️🙏❤️🙏🙏🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @user-qs4dr3zn2t
    @user-qs4dr3zn2tАй бұрын

    Karthave nanni Daivamea 🙏 ante jeevitham valare prethisanthiyila ammea kyividelle property vilkkan kazhiyunnilla sahayikkanam amma anikke merit illengil ammayude yum Karthave nteyum kreupa undakanamea🙏

  • @Xaviert4826
    @Xaviert4826Ай бұрын

    Entey mathave e masam july 31 nu mumbai entey ella presnagalum pariharichu tharane mathave kaividalley kaathukollaney ,

  • @user-sw7zh1dj3z
    @user-sw7zh1dj3z27 күн бұрын

    അമ്മേ എന്നെ ബാധിച്ചിരിക്കുന്ന ഈ കടബാധ്യതകൾ 24 july 2024 ന് മുൻപ് തീർക്കാൻ കഴിയണേ മാതാവേ..... 🙏🙏🙏🙏🙏🙏 പേടിയോടെയാണ് ഓരോ നിമിഷവും വീട്ടിൽ ജീവിക്കുന്നത്. ഇതുപോലെ വന്ന് സാക്ഷ്യം പറയാൻ എനിക്കും കഴിയണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏

  • @ashwins10.c99
    @ashwins10.c99Ай бұрын

    അമ്മേ മാതാവേ എന്റെ കാലിന്റെ തുട മുതൽ പാദം വരെയുള്ള വേദന തൊട്ട് സുഖപെടുത്തണമേ🙏

  • @user-vh6lx5ln1y
    @user-vh6lx5ln1y21 күн бұрын

    Amme MATHAVE August 17 nte OET EXAM NE UK Score nalgi anugrikkaneme 🙏 🙏🙏🙏🙏

  • @leenathomas5652
    @leenathomas5652Ай бұрын

    Mathave Leena molde vishayathil idapedane

  • @ashwins10.c99
    @ashwins10.c99Ай бұрын

    അമ്മേ മാതാവേ എന്റെ അമ്മയ്ക്ക് ശ്രീകുമാരി കൊടുക്കാൻ ഉള്ള പൈസ ജൂലൈ 20 ന് തന്നെ കൊടുക്കണമേ🙏

  • @UshaPrasad-pt5kh
    @UshaPrasad-pt5khАй бұрын

    Amme mathave celinete makal vilmaye interviwel passakki visa adictjhu kodukkename aa kudumbathe kanijju anugrahikkan amma thirukumaranod paryaneme ammen

  • @MathewChittarMathew
    @MathewChittarMathewАй бұрын

    അമ്മ മാതാവേ എന്റെ മകന് നാളെ മെഡിക്കൽ. പാസാകാൻ കർത്താവിനോട് അപേക്ഷിക്കണമേ

  • @ashwins10.c99
    @ashwins10.c99Ай бұрын

    അമ്മേ മാതാവേ എന്റെ മകളുടെ മുഖത്തെ കുരുക്കൾ പൂർണ്ണമായും മാറ്റിതരണമേ🙏

  • @ashwins10.c99
    @ashwins10.c99Ай бұрын

    അമ്മേ മാതാവേ എന്റെ മകന്റെ വിട്ടുമാറാത്ത ചുമ പൂർണ്ണമായും മാറ്റി തരണമേ🙏

  • @neethusam6056
    @neethusam6056Ай бұрын

    Mathave 23,24/07/2024 ente divasam ayi matti tharename

  • @ayonaaruja3690
    @ayonaaruja369018 күн бұрын

    Ammae Avinu jolie nlke anugrahekanae 🙏🙏🙏🙏🙏

  • @user-qw8sd4ev4c
    @user-qw8sd4ev4cАй бұрын

    Amme enne udambadi sakshi akane

  • @wishgreat2932
    @wishgreat2932Ай бұрын

    Anne mathave ente exam July 20 th nu anu sanchariii mathavu Enne anugrahikkaneee amme

  • @mayabiju1946
    @mayabiju1946Ай бұрын

    അമ്മേ മാതാവേ അലന് നല്ല ഒരു വിദേശരാജ്യത്ത് ജോലി നല്കി അനുഗ്രഹിക്കണേ അമ്മേ

  • @sandhyagowri8127
    @sandhyagowri8127Ай бұрын

    എന്റെ അമ്മ മാതാവേ ജൂലൈ 27 എന്റെ എക്സമിനു എന്റെ സഞ്ചാരി മാതാവ് എന്റെ കൂടെ undakaname അമ്മേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ananthanmc1053
    @ananthanmc1053Ай бұрын

    Amma Anumolda mugavumsariravum coluur kurayunnathe ennanakumayimattitharana mathava 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @binysebastian2099
    @binysebastian2099Ай бұрын

    Amme mathave Binoy 10/7/24 Amme rakshikkane vere aarum illa

  • @jijosimon9951
    @jijosimon9951Ай бұрын

    ഡേറ്റ് ഇട്ടു പ്രയർ ചൊല്ലുവാൻ സഹായില്ലാണമേ

  • @ushajoseph7736
    @ushajoseph7736Ай бұрын

    അമ്മേ മാതാവേ സഹായിക്കണമെ . കൂടെ ഉണ്ടാകണമെ

  • @SindhuSuresh-wo6cy
    @SindhuSuresh-wo6cyАй бұрын

    Ente makante deshyam mattitharane mathave

  • @niyasreeja8386
    @niyasreeja8386Ай бұрын

    Amma mathave nte tala mudi albhudakaramayi valaran sahayikkane amme mathave 🥺🥺🥺🙏🙏🙏🙏🙏

  • @CryptoGains_plus
    @CryptoGains_plus29 күн бұрын

    Amme ukyilulla makanu hostelinum foodinumuniversity feesum adaçkanum kripa cheyyaname

  • @rosapaul3752
    @rosapaul3752Ай бұрын

    Mathave ente monu oru job koduthu anugrahikkane 15/07/2024

  • @SindhuSuresh-wo6cy
    @SindhuSuresh-wo6cyАй бұрын

    July 15 ente aavashyam sathichu tharane aamen

  • @anjusachu9123
    @anjusachu9123Ай бұрын

    Amme enik athyavashyamayi 25000 roopa july 12 th 2024 nu venam Amme anugrahikkane

  • @girijamanipn8825
    @girijamanipn8825Ай бұрын

    Mathava anda molku joli kittiyathinu nandi parayunnu.allam nalla polea nadathi thannathinu.mathava oru padu nadhi

  • @leenamanu3946
    @leenamanu3946Ай бұрын

    അമ്മേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ 2024ഡിസംബർ 25നു ഉള്ളിൽ 🙏🙏

  • @binukuriakose6030
    @binukuriakose6030Ай бұрын

    🙏🏼🙏🏼🙏🏼

  • @user-sr4uh7du4f
    @user-sr4uh7du4fАй бұрын

    Amma Mathave santhiyum samadanavumsa thoshavum ulla oru

  • @anithashaji1756
    @anithashaji1756Ай бұрын

    Ammemathave ente husbandinu thanna jolyk nanni parayunu

  • @lincyraphael9972
    @lincyraphael9972Ай бұрын

    അമ്മേ next july ക്കുള്ളിൽ എൻ്റെ ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണമേ അമ്മേ

  • @rejoice814
    @rejoice814Ай бұрын

  • @jessyjohnson8468
    @jessyjohnson8468Ай бұрын

    അമ്മ മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഇടപെടണം

  • @reshmapaul4466
    @reshmapaul446613 күн бұрын

    Ammae mathave entae OET reading module passaki tharanae August 17 th exam passakkannae🙏🙏🙏🙏

  • @rejivishnumaya5314
    @rejivishnumaya5314Ай бұрын

    Mathavae enk up exam passayi.joli kittanamae

  • @shijajayan7123
    @shijajayan712325 күн бұрын

    Ente daddik prayamudu daddiude vayariteavide vedanaud athu yathoru asughaum akale avedana pettanu mattikoduth anughrahikanname

  • @Zeusbean
    @ZeusbeanАй бұрын

    Amme mathave ente makanu pokan sadhikkaname

  • @ashwins10.c99
    @ashwins10.c99Ай бұрын

    അമ്മേ മാതാവേ സുമയുടെ അവിഹിതം അവളുടെ ഭർത്താവ് പിടിക്കണമേ🙏

  • @lpkp3398
    @lpkp339814 күн бұрын

    Amma mathavea enikum ente molkum jeevikan oru veed vedich tharanulla manasu ee Month15 nullil aghne oru manasaki ente molde achanu kodukkenamea

  • @SindhuSuresh-wo6cy
    @SindhuSuresh-wo6cyАй бұрын

    Ente husbantinu thayyal kittane mathave

  • @mathew4187
    @mathew4187Ай бұрын

    Amme before August 15 , case win cheyyane…

  • @sujashaju273
    @sujashaju273Ай бұрын

    അമ്മേ മാതാവേ മക്കളെ രണ്ടു പേരെയും സമർപ്പിക്കുന്നു. അനുഗ്രഹീതരായ ജീവിതപങ്കാളിയെ നൽകി കരുണ കാട്ടണമെ ആമേൻ November 15 ന് അകം Aloshin - ന് വിവാഹത്തിന് തീരുമാനം ആക്കി തരണമെ. ആമേൻ

  • @lalichanlalichan9304
    @lalichanlalichan9304Ай бұрын

    മാതാവേ എന്റെ സഹോദര ന്റെ ശാരീരിക അസുഖങ്ങളെല്ലാം മാറ്റി കൊടുക്കണേ 🙏🏾🙏🏾ഹ്സ് ബെൻഡിന്ന് സ്വന്തമായി വർക്ക്‌ നന്നായി കിട്ടാൻ പറ്റാന്നെ 🙏🏾🙏🏾🙏🏾🙏🏾ഓഗസ്റ്റ് മുതൽ നല്ല വർക്കുകൾ കിട്ടണേ. ഞങ്ങടെ കടങ്ങൾ വീട്ടാൻ പറ്റാന്നെ അമ്മേ 🙏🏾🙏🏾🙏🏾

  • @johnkoshy5372
    @johnkoshy5372Ай бұрын

    Kreupasanam mathave help me to present a testimony before 31/7/24.Thanks to all blessings given to me today

  • @SindhuSuresh-wo6cy
    @SindhuSuresh-wo6cyАй бұрын

    Kadabadhyada ellathe thanne ente makalk germaniyil poyipadikkan sathikkane amme

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hlАй бұрын

    Amma മാതാവേ എന്റെ വയറുവേദന മാറാനും മുഴ മാറാനും പ്രാർത്ഥിക്കണമേ 🙏🙏🙏

  • @sarojinimattukatta2202
    @sarojinimattukatta2202Ай бұрын

    😊 അമ്മേ മാതാവേ മകനും ഭാര്യയും മക്കളും ഒരുമിച്ചു ജീവിക്കുവാൻ അമ്മയുടെ സഹായിക്കണമേ

  • @lathapadamattumelrappaiann9008
    @lathapadamattumelrappaiann9008Ай бұрын

    Amme mathave എന്റെ മകളുടെ student visa August 8 kazhiyum അതിനു മുമ്പ് എന്റെ മകൾക്കു ജോബ് ഓഫറും work വിസയും നൽകി അനുഗ്രഹിക്കാനാണമേ

  • @nishamanu6586
    @nishamanu6586Ай бұрын

    അമ്മ മാതാവേ എന്റെ ഹസ്ബന്റിന്റെ ജോലി എത്രയും ശരിയാക്കി തരണമേ

  • @deepthic703
    @deepthic703Ай бұрын

    അമ്മേ മാതാവേ ഉച്ചി മുതൽ ഉള്ളം കാൽ വരെ സൗഖ്യമാക്കണേ 🙏🙏🙏🙏🙏എല്ലാ വേദനകളും മാറ്റി തരേണമേ 🙏🙏15/07/2024

  • @user-ny3mt8es6m
    @user-ny3mt8es6mАй бұрын

    Enikku oru joli kittuvan prarthikane

  • @user-sg3sm1gv9l
    @user-sg3sm1gv9lАй бұрын

    അമേമ പരിശുദ്ധ അമേമ അമ്മുവിനും സ്മിജിയ്കുംനല്ലൊരുജോലികൊടുത്ത്അനഗ്രഹിക്കേണമേ ഈമാസം 30നുള്ളിൽജോലികൊടുക്കേണമേ❤

  • @anithashaji1756
    @anithashaji1756Ай бұрын

    Ammemathave enik goldeduthu eduthu kodukan loan passaki tharane

  • @mayabiju1946
    @mayabiju1946Ай бұрын

    അമ്മേ മാതാവേ അലീനക്ക് ഒരു തടസ്സവുംകൂടാതെ ജർമ്മനിക്ക് പോകാൻ സഹായിച്ചതിന് കോടാനുകോടി നന്ദി അമ്മേ

  • @simonabraham9645
    @simonabraham9645Ай бұрын

    Amme ente unniyude parishramangale Ethrayum vegam sabhalamakkename anugrahikename kadabharam neekki samadanam tharename 😢😢💔😢🙏👏✝️🌷🌹

  • @user-er3ds8df7m

    @user-er3ds8df7m

    Ай бұрын

    Please pray for my exam which will be on 20th july and to get good result.... Please... please

  • @shibisamson8546
    @shibisamson8546Ай бұрын

    September 8th samarpicha ammayuda kayil tharunnu

  • @maryclodiasharonvj5408
    @maryclodiasharonvj5408Ай бұрын

    അമ്മേ 28 ജൂലൈ എഴുതുന്ന സെറ്റ് പരീക്ഷയിൽ എന്നെ ജയിപ്പിച്ചു തരണേ 🙏

  • @manithari4192
    @manithari4192Ай бұрын

    Amme kreupasanam mathave enne snehakoodu abhaya kendrathil ninnu vilikaname athinulla kreupayum abhishekavum tharaname

  • @AneeshaPrathish
    @AneeshaPrathishАй бұрын

    Aave mariaaaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @brigithammatg2150
    @brigithammatg2150Ай бұрын

    അമ്മമാതാവേ ആഗസ്റ്റ് 31 നു മുമ്പ് എനിക്ക്15 ലക്ഷം രൂപ കിട്ടാനുള്ള കൃപയും കനിവും നൽകി അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏

  • @lejus-jx2ms
    @lejus-jx2msАй бұрын

    Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave

  • @neemajoseph7791
    @neemajoseph7791Ай бұрын

    അമ്മേ അനുഗ്രഹിക്കണേ. എന്റെ പ്രാത്ഥന

  • @user-ov3tg5qj6i
    @user-ov3tg5qj6iАй бұрын

    എൻ്റെ ദൈവമേ എൻ്റെ മോൾക്ക് അടുത്തമാസം തന്നെ അവൾക്ക് U S A യിൽ പോകാൻ സാധിക്കണേ 1 വർഷമായിട്ട് കാത്തിരിക്കുകയാണ് എല്ലാ തടസ്സങ്ങളം മാറ്റി തരണേ

  • @greeshmaaneesh007
    @greeshmaaneesh007Ай бұрын

    ആമേൻ🙏🙏🙏🙏

  • @user-tt4mk8lp9y
    @user-tt4mk8lp9yАй бұрын

    Amme mat have.gas trouble mattitharaname

  • @niyasreeja8386
    @niyasreeja8386Ай бұрын

    Amma mathave njn bhayappedunna pole Ulla preshnm onnm nte jeevithathil varathe kaathu kollane Amma mathave 🥺🥺🥺🥺🙏🙏🙏🙏🙏🙏

Келесі