ഇഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ l life story of joy alukkas

പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്‌കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്‌ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
#Joyalukkas #Joyalukkajewellery #JoyAlukkasVerghese #kerala #DirectorateofEnforcement #Thrissur #Dubai #MM002 #ME002

Пікірлер: 296

  • @user-df4yp6pz6u
    @user-df4yp6pz6u Жыл бұрын

    തട്ടിപ്പിലൂടെ നേടിയത് ഒരിക്കൽ നഷ്ടപ്പെടും.. അതാണ്‌ പ്രകൃതി നീതി

  • @manu7815

    @manu7815

    Жыл бұрын

    True 🙏

  • @sulfeekarali5145
    @sulfeekarali5145 Жыл бұрын

    ഈ കഥ യിൽ അമ്മയാണ് ഹീറോ 17 പ്രസവം 15 മക്കൾ 🤝

  • @theuncrownedking9326

    @theuncrownedking9326

    Жыл бұрын

    ഗാര്‍ഹീക ആവശ്യങ്ങള്‍ക്കുള്ള യന്ത്രങ്ങളോ,ഇലക്‌ടോണിക് മാധ്യമങ്ങളോ അന്ന് ഉണ്ടായിരുന്നില്ല.....

  • @antojohnpaul2932
    @antojohnpaul2932 Жыл бұрын

    നമ്മുടെ സത്യസന്ദരായ രാഷ്ട്രീയക്കാർ ഇതു കാണുന്നുണ്ടോ..

  • @haransnair2683
    @haransnair2683 Жыл бұрын

    അപ്പനും, അമ്മച്ചിക്കും ആയിരുന്നു ശരിക്ക് അമ്പത്തയ്യായിം സ്ക്വയർ ഫിറ്റ് വീട് വേണ്ടിയിരുന്നത്.....

  • @rajanjoseph6012
    @rajanjoseph6012 Жыл бұрын

    ഹവാല പണം ഇല്ലാത്ത ധനവാൻ ന്മാർ എത്ര ഉണ്ട് ഇൻഡ്യയിൽ,🤔🤔🤔

  • @kalimi202
    @kalimi202 Жыл бұрын

    1986ൽ ജനിച്ച ജോയ്ആലുക്കാ വിനു ഇപ്പൊ 65 വയസ്സ്..

  • @xaviermechery1
    @xaviermechery1 Жыл бұрын

    ഈ വാർത്തായിലെ ചില ശുദ്ധ മണ്ടത്തരങ്ങൾ. 1. ജോയ് ആലുക്ക ജനിച്ചത് 1986 ൽ അല്ല ജനിച്ചത് 2. ഇവരുടെ ആദ്യ കച്ചവടം എന്ന് പറയുന്നത് ഇറച്ചി കച്ചവടമാണ്, ഈ കുടുംബം അറിയപ്പെട്ടിരുന്നത് "തല വെട്ടികൾ " എന്നായിരുന്നു. ഇവർക്ക് ഈ പേര് വരാൻ കാരണം ഗുണ്ടകൾ ആയതുകൊണ്ടല്ല. 3. ഇവരുടെ ജനങ്ങളോടുള്ള ചതി ഇവര് തന്നെ ഒരു ഹോൾമാർക്കിങ് സ്ഥാപനം തുടങ്ങി ടച് കുറഞ്ഞ സ്വർണം ഹോൾമാർക്ക് ചെയ്ത് അവരുടെ കടയിൽ വിളിക്കുക എന്നതായിരുന്നു. ഈ സ്ഥാപനം പല പ്രാവശ്യം ഹോൾമാർക്കിങ് അതോർട്ടി ഫൈൻ അടപ്പിക്കുകയും അവസാനം പൂട്ടിക്കുകയും ചെയ്തു. ഇനിയുമുണ്ട് തെറ്റുകൾ. നിങ്ങൾ ആദ്യം തൃശൂർ അങ്ങാടിയിൽ വന്ന് അന്വേഷിച്ചതിന് ശേഷം വേണമായിരുന്നു ഈ വാർത്ത കൊടുക്കേണ്ടത്.

  • @chiccammachix7069

    @chiccammachix7069

    Жыл бұрын

    Correct, she said 1956,

  • @thomasvt330

    @thomasvt330

    Жыл бұрын

    ¹89

  • @shyamkrishnan3897

    @shyamkrishnan3897

    Жыл бұрын

    Paul yeettan interview kandal mati

  • @rahulkrishnan444

    @rahulkrishnan444

    Жыл бұрын

    എന്തൊക്കെ ആണെങ്കിലും ഒന്നും ഇല്ലായ്മയിൽ നിന്നും എല്ലാം നേടിയ അദ്ദേഹത്തിന്റെ ഇച്ഛാ ശക്തി സമ്മതിക്കാതെ ഇരിക്കാൻ സാധിക്കില്ല

  • @rajeshvijayan7

    @rajeshvijayan7

    Жыл бұрын

    പഴയ രാഗം തീയേറ്ററല്ല.. സ്വപ്ന തീയേറ്ററാണ്.

  • @AnilKumar-wk6od
    @AnilKumar-wk6od Жыл бұрын

    ജോയി ആലുകാസിന്റെ.... അവന്റെ അണ്ടർവൈർ വരെ ED .. കൊണ്ടുപോകും... സത്യം പ്രിയപ്പെട്ട രാഖി മോളെ 🙏🙏🙏🙏

  • @ToeHogan

    @ToeHogan

    Жыл бұрын

    അദാനി ഇന്ത്യ മൊത്തം ബി ജെ പ്പിയൊട് ചേര്‍ന്ന് കൊള്ള അടിക്കുംബൊള്‍ ed ന്യുനപക്ഷക്കാരായ കച്ചവടക്കാരെ ടാര്‍ഗെറ്റ് ചെയ്യുന്നു.

  • @pramodmp2728

    @pramodmp2728

    Жыл бұрын

    ദേ കാര്യങ്ങൽ ഒന്നും അറിയാത്ത...പാവങ്ങളെ ഉപദ്രവിക്കുന്നതിലേയ്ക്ക് 🙏🏼🇮🇳 ആണ് പോവുന്നത്. വമ്പന്മാരുടെ കളിയിൽ എന്ത് പാവങ്ങൾ അല്ലേ? 🙈🙉🙊

  • @Rabbei742

    @Rabbei742

    Жыл бұрын

    കല്യാൺ എവിടാ മോനെ അനിൽകു മോനെ

  • @SunilKumar-gt2db

    @SunilKumar-gt2db

    Жыл бұрын

    എന്തൊരു സന്തോഷം ഇതിന്റെ കാരണം മനസ്സിലായി ഇയാൾ ഒരു മലയാളി ആയത് കൊണ്ടല്ലേ നിങ്ങൾക്ക് ഇത്ര സന്തോഷം ഇന്ത്യ മുഴുവൻ വിഴുങ്ങിയ കൊറെ കള്ളൻമ്മാർ ഉണ്ട് അവരെ പറ്റി ഈ ചാനൽ കാർ ഒന്നും പറയുന്നില്ല അത് എങ്ങനെ പറയാൻ കേന്ദ്രത്തിന്റെ ആൾക്കാർ അല്ലെ മിട്ടു കേല പത്തും ഇരുപത്തിഅഞ്ചു o ഒന്നും അല്ല കോടാനുകോടി അതെപ്പറ്റി വല്ലതും പറയടി കൊച്ചേ😜😜

  • @AnilKumar-wk6od

    @AnilKumar-wk6od

    Жыл бұрын

    @@Rabbei742 ആ... എവിടെയാ? ചേട്ടാ?

  • @sureshk3283
    @sureshk3283 Жыл бұрын

    പാവം അറ്റ്ലസ് രാമചന്ദ്രനെ മനഃപൂർവം ഉപദ്രവിച്ചതിന് കിട്ടിയ ശിക്ഷ.

  • @theuncrownedking9326
    @theuncrownedking9326 Жыл бұрын

    ജോയ് ആലുക്കാസിന്റെ പരസ്യ ചിത്രങ്ങളില്‍ എല്ലാം നല്ല കിളുന്തു പെണ്ണുങ്ങളാണ് അഭിനയിച്ചു കൊണ്ടിരുന്നത്......

  • @smokienigatha2537

    @smokienigatha2537

    Жыл бұрын

    YEnna pinne ni poyi abhinayik.

  • @theuncrownedking9326

    @theuncrownedking9326

    Жыл бұрын

    @@smokienigatha2537 അതുങ്ങളെ ഇനി കാണാന്‍ കഴിയില്ലെന്നോര്‍ത്തുള്ള ദെണ്ണമാണെടാ സ്മോക്കീ........

  • @seejochacko

    @seejochacko

    Жыл бұрын

    ഒരു മനസുഖം അല്ലെ

  • @anandan48
    @anandan48 Жыл бұрын

    Much informative. Thank you.

  • @jomindevasia8646
    @jomindevasia8646 Жыл бұрын

    പുള്ളിക് അപ്പോൾ ഇപ്പോൾ 36 വയസ്സ്... എന്റെ മോളെ നീ എനിക്ക് പറ്റിയ ആളാ... കണക്ക് അറിയില്ല അല്ലെ...

  • @santhoshvilapuram8603
    @santhoshvilapuram8603 Жыл бұрын

    അറ്റ്ലസ് രാമചന്ദ്രന്റെ ശാപവും കാണും

  • @jobinjoseph6559

    @jobinjoseph6559

    Жыл бұрын

    Than onnum podoo ellavarudeyum jivithathil up and down undadooo ....ellavarudeyumm

  • @sureshvm3241
    @sureshvm3241 Жыл бұрын

    ശോഭ സിറ്റിക്ക് സമീപമല്ല ശോഭ സിറ്റിക്ക് അകത്താണ് ഇദ്ദേഹത്തിന്റെ വീട്. അതുപോലെ സ്വപ്ന തിയേറ്റർ ഇരുന്ന സ്ഥലം ഒരേക്കർ ഇല്ല. ഏകദേശം അതിന്റെ പകുതിയെ ഉണ്ടാകു.

  • @gireeshg8525
    @gireeshg8525 Жыл бұрын

    ഇവനെ ഇപ്പോഴും ആലുക്കാസ് ജോയ് എന്നു പറയാതെ.. കള്ളൻ ജോയ് എന്ന് പറയാൻ ഇവിടുത്തെ മാധ്യമങ്ങൾക്ക് കഴിയണം..

  • @vibhasatheesh7399
    @vibhasatheesh7399 Жыл бұрын

    ഇതൊക്കെ രണ്ടു ദിവസം..💯 പിന്നെയും പോകും world's favorite jewellers യ്ക്ക് 😏

  • @fayasfayas706
    @fayasfayas706 Жыл бұрын

    എത്രയുണ്ടായിട്ടെന്തു കാര്യം. സഹോദരസ്നേഹമില്ല. അച്ചായന്മാർ.?

  • @tvabraham4785

    @tvabraham4785

    Жыл бұрын

    എന്താ അച്ചായൻ നിന്റെ വീട്ടിലോട്ടു വന്നോ?

  • @smokienigatha2537

    @smokienigatha2537

    Жыл бұрын

    @@tvabraham4785 🤣. Ooki vittu

  • @franciskt4171
    @franciskt4171 Жыл бұрын

    He bought and demolished a beautiful landmark called Sapna Theatre in Thrissur Swaraj Round, which seems to be an outrageously foolish venture. There was a stunning modern art in the front wall of this theatre, facing the busiest road of Thrissur town.

  • @beeshma_tcr
    @beeshma_tcrАй бұрын

    ജോയ് ആലുക്കാസ് എന്ന വ്യക്തിയെ കരിവാരി തേക്കാൻ നിൽക്കുന്നവർ സ്വയം അപഹാസ്യർ ആവുകയാണ് ചെയ്യുന്നത്... നേരിട്ട് അദ്ദേഹത്തെ അറിയുന്ന ആളാണ് ഞാൻ... ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം ചെയുന്നുണ്ട് അതിൽ പരസ്യപെടുത്തിയതും പെടുത്താത്തയുമായ ഒരുപാട് കാര്യങ്ങൾ ഉണ്ട് മറ്റു സ്ഥാപനങ്ങളിൽ സ്റ്റാഫിനെ കുറിച്ചോ അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചോ പോലും ചർച്ച ചെയ്യപ്പെടുന്നില്ല.... എന്നാൽ ജോയ് ആലുക്കാസ് എന്ന firm ൽ ഒരു തവണയെങ്കിലും വർക്ക്‌ ചെയ്തവർക്ക് joyalukkas എന്ന മനുഷ്യനോടുള്ള ബഹുമാനം കണ്ടറിയേണ്ട ഒന്നാണ്... ഒരുപാട് പേരെ സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.. നിന്റെ ഒന്നും ഊച്ചാളി ന്യൂസ്‌ കൊണ്ട് അദേഹത്തിന്റെ രോമത്തിൽ തൊടാൻ പറ്റില്ല

  • @hafsalhafsal8433
    @hafsalhafsal8433 Жыл бұрын

    അപ്പച്ചനും അമ്മച്ചിയും സമ്മതിക്കണം 15 കുട്ടികളൊക്കെ ആ കാലത്ത് ഉണ്ടാക്കിയതിനു അവർ നല്ല നിലയിൽ എത്തിയതിന്

  • @hafsalhafsal8433
    @hafsalhafsal8433 Жыл бұрын

    അയാള് ബിസിനസ് ചെയ്തു ഉണ്ടാക്കിയതാണ് ഇ സ്ഥാപനങ്ങളെല്ലാം ഇനി നിങ്ങൾ എന്തു ചെയ്താലും അയാള് തിരിച്ചെടുക്കും

  • @rejiradhakrishnan2061
    @rejiradhakrishnan2061 Жыл бұрын

    ED should trace the same with Malabar Gold More than this you can find All the retail showrooms are owned by film stars and Politicians of kerala

  • @Sagittarianalways12

    @Sagittarianalways12

    Жыл бұрын

    Endina do nannavathadu? Oru nattukaran de valarcha baaki Ulla states in support Cheyyum… Panshet nammude nattile ayalkaran valarunnadil eppozhum kannukadi. Successful businesses always hv issues like this- Adani Ambani ellam paalil kulicha nallavara? ED avare thodugayilla. Only difference is their own ppl are not their cutthroats. Onnum illengilum kurey malayalis nu joli koduthille Alukkas?

  • @thecitizen87935

    @thecitizen87935

    Жыл бұрын

    Onnum nedatha reji radhakrishnan te rodhanam ,

  • @rejiradhakrishnan2061

    @rejiradhakrishnan2061

    Жыл бұрын

    @@thecitizen87935 Poda mooreemoney

  • @musthafa6719
    @musthafa6719 Жыл бұрын

    ആലുക്യാഷ് ❤️❤️

  • @KeralaCelebritiesDOTcom
    @KeralaCelebritiesDOTcom Жыл бұрын

    1986 എന്നാണ് കേട്ടത് ....1956 ആയിരിക്കും

  • @mathewmm440

    @mathewmm440

    Жыл бұрын

    Yes

  • @bhargaviamma7273

    @bhargaviamma7273

    Жыл бұрын

    കേൾവിക്കുറവും ആവാം.

  • @KeralaCelebritiesDOTcom

    @KeralaCelebritiesDOTcom

    Жыл бұрын

    @@bhargaviamma7273 ആകാം പക്ഷെ, കേട്ടവർക്ക് മുഴുവൻ ആകാൻ വഴിയില്ല......മറ്റു കമെന്റുകൾ ശ്രദ്ധിക്കുക.......🙏

  • @sunithamg65

    @sunithamg65

    Жыл бұрын

    1956 ഇത് ശരിയാണ്

  • @KeralaCelebritiesDOTcom

    @KeralaCelebritiesDOTcom

    Жыл бұрын

    @@sunithamg65 വ്യക്തത വരുത്തിയതിനു നന്ദി 🙏

  • @michaeljoby5244
    @michaeljoby52445 ай бұрын

    he actually improved his ranking from 60 to 50th richest person in INDIA

  • @benph22
    @benph22 Жыл бұрын

    തട്ടിച്ചു ജീവിച്ചാൽ ദൈവം തന്നെ നീതി നടത്തും

  • @bisnndks9222
    @bisnndks9222 Жыл бұрын

    If it happens in another man like kaladaa case, joly case, maradu flat.. asianet ,manorama, matrubhumi. They put a special programme take the poctures of house,their biography with details. In this case they avoid or cover their ethics

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 Жыл бұрын

    I have heard the authoritative story of Alukkas from Paul Alukkas. Great family, educated and cultured too.They speak a different kind of Malayalam in public.

  • @narayanankutty1003

    @narayanankutty1003

    Жыл бұрын

    F... K them

  • @bhargaviamma7273

    @bhargaviamma7273

    Жыл бұрын

    അതു -മല്യാലം - ആവ്വല്ലേ?....🤣😆

  • @josen.k.8620
    @josen.k.8620 Жыл бұрын

    Sometimes all toppest concerns will be naturally get destroyed. It will be replaced by active medium concerns.

  • @rathnakumar8409
    @rathnakumar8409 Жыл бұрын

    What goes up fast comes down fast. Greed is the reason for all downfall.

  • @theuncrownedking9326
    @theuncrownedking9326 Жыл бұрын

    മലബാര്‍ ഗോള്‍ഡാണ് ഇപ്പോള്‍ താരം.....ആലുക്കാസ് ഒരു പണത്തൂക്കം പിന്നില്‍ ആണ്.......

  • @jeniles7394

    @jeniles7394

    Жыл бұрын

    Kalakadu

  • @AnilKumar-wk6od

    @AnilKumar-wk6od

    Жыл бұрын

    ഇനിയും സംഭവിക്കുവാൻ പോകുന്നത്... നമുക്ക് കാണാം.... ഈ സ്വർണരാജാക്കന്മാരെ പൂട്ടിയാൽ .... നമ്മുടെ കേരളം രക്ഷപെടും.... 🙏പ്രിയപ്പെട്ട സഖാവേ... പിണറായി .... പ്രിയനേ... എല്ലാം... അവിടുത്തെ.... നന്മ.... വളരട്ടെ നമ്മുടെ മലയാളം, വളരട്ടെ നമ്മുടെ മലയാളിജനത 🙏🙏🙏❤❤🥰🥰🥰നന്ദി... പ്രിയപ്പെട്ട സഖാവേ 🙏🙏❤❤❤ലാൽസലാം 🙏🙏👌👌👍

  • @pippiladan
    @pippiladan Жыл бұрын

    ഇന്ന് നല്ല ശമ്പളമുള്ള ഒരു ജോലി ഡോക്റ്റർ ജോലിയാണ് , ഷെരായശേരി ഒരു ഡോകട്ടർക്ക് മൂന്നു ലക്ഷം ശമ്പളം വരും , വർഷത്തിൽ 36 ലക്ഷം വേണ്ട 50 ലക്ഷം പിടിച്ചോളൂ , എങ്കിലും സർവചിലവും കഴിഞ്ഞു 30 ലക്ഷം മിച്ചം പിടിച്ചാലും നികുതി കഴിഞ്ഞു അയാളുടെ ജീവിതകാലം കൊണ്ട് പരമാവതി 5 അല്ലെങ്കിൽ 6 കോടി രൂപയാണ് , അതിൽ കൂടുതൽ പണം വരുന്നുണ്ടെങ്കിൽ ഉറപ്പായും അഴിമതിയോ, കള്ളനോട്ടോ , മയാക്കുമരുന്നോ , സ്വർണ്ണം കടത്തോ പോലുള്ള ഏതെങ്കിലും നിയമവിരുത്ത നടപടികൾ അതിനു പിന്നില് ഉണ്ട്, എന്നുറപ്പിക്കാം

  • @rukkiyarukkiya1677

    @rukkiyarukkiya1677

    Жыл бұрын

    Appol business entha 🙄

  • @sojithomas218
    @sojithomas218 Жыл бұрын

    10% സത്യവും ബാക്കി പൊടിപ്പും തൊങ്ങലും 100 കോടിക്ക് ഒരേക്കർ വാങ്ങി സ്വർണം കൃഷിച്ചെയ്യുന്നു 🙏🙏

  • @LinsenSydney
    @LinsenSydney Жыл бұрын

    ഇങ്ങേരുടെ kadayil orikkalum customers ine kaanarrilla. I too wondered how come he opening more shops.

  • @johncabraham-qf4dg
    @johncabraham-qf4dg Жыл бұрын

    Kandukondirikkum janagale Kandillennu varuthunnathum bhawan Malikamugal erunna mannante Tholil maaraapu ketunnathum bhawan🙏🙏🙏

  • @kmupeter7355

    @kmupeter7355

    Жыл бұрын

    Theranjeduppu fundilekke kurache kaasherinjaal theeravunna kaaryame ullu Johne🤭

  • @antonybinu8075
    @antonybinu8075 Жыл бұрын

    പെട്ടന്ന്

  • @thecitizen87935
    @thecitizen87935 Жыл бұрын

    No issues joy is still strong he is still 89 in position 39 th position adani is there only 50 nos away

  • @miageorge6905
    @miageorge6905 Жыл бұрын

    Malabar gold should be next!!!!

  • @SN-wi5kt
    @SN-wi5kt Жыл бұрын

    എന്തിനാ ഒരു മനുഷ്യനെ നിങ്ങളുടെ ചാനൽ കാർ ഇങ്ങനെ കരിവാരിതേക്കുന്നത്. അദ്ദേഹത്തിന്റെ ഷോപ്പിൽ പോയാൽ സ്റ്റാഫ്‌ ഒക്കെ എന്ത് നന്നായിട്ടാണ് behave ചെയ്യുന്നത്. ഒരാളുടെ തകർച്ച ആഘോഷിക്കുന്ന ഇതുപോലെ ഒരു ചാനൽ വേറെ ഇല്ല.

  • @rubydevassy5267
    @rubydevassy5267 Жыл бұрын

    She said he was born 1956 not 1986, please listen properly and make your comments.

  • @sujathafrancis9255
    @sujathafrancis9255 Жыл бұрын

    Kidappaadam ED kondu poyille ..swandhm veedu protect cheyyan kazhiyatha kodeeeeswaran ..paavam 😞😞

  • @abuswawab

    @abuswawab

    Жыл бұрын

    അറ്റാച്ച് ചെയ്തു എന്ന് പറഞ്ഞാൽ കൊണ്ട് പോയി എന്നല്ല അർത്ഥം, അത്‌ ക്രയ വിക്രയം നടത്താൻ സാധിക്കില്ല എന്നാണ്. അവിടെ താമസം ഒന്നും തടഞ്ഞിട്ടില്ല. കേസ് ജയിച്ചാൽ അറ്റാച്ച്മെന്റ്റ് ഇല്ലാതാകും. ഇനി കേസ് തോറ്റാൽ തന്നെ ഫൈൻ അടച്ചു ക്ലിയർ ചെയ്യാൻ ഉള്ള ശക്തി ഒക്കെ അയാൾക്കുണ്ട്

  • @sujathafrancis9255

    @sujathafrancis9255

    Жыл бұрын

    Ithrem problem ayi eni ath thirich eduthitt endha...

  • @coreleck905
    @coreleck905 Жыл бұрын

    ആത്മാർത്ഥമായി കച്ചവടം ചെയ്തവർ പൊട്ടിപ്പോയി കാണുന്നു

  • @nkrpkd2984
    @nkrpkd2984 Жыл бұрын

    @11.13 it is not RAGAM. It is SWAPNA theater...

  • @AnilKumar-wk6od
    @AnilKumar-wk6od Жыл бұрын

    ഞാൻ ആലോചിച്ചതാ.. ഈ... മലബാർ ഗോൾഡ്... അവനെയും പുട്ടണം... 😂🙏🙏

  • @AbdulRahim-ni2ys

    @AbdulRahim-ni2ys

    Жыл бұрын

    ഇന്ന് ഞായറാഴ്ചയല്ലേ നാളെ നോക്കാം,

  • @theuncrownedking9326

    @theuncrownedking9326

    Жыл бұрын

    അതിന് ED നൂറ് തവണ ജനിക്കേണം......

  • @AnilKumar-wk6od

    @AnilKumar-wk6od

    Жыл бұрын

    @@theuncrownedking9326 അപ്പോൾ അവിടുന്ന് അവരുടെ ബിനാമിയാ.. അല്ലെ?

  • @sunilmathews6851

    @sunilmathews6851

    Жыл бұрын

    മാപ്പിളമാർക്ക് പൊളളിയല്ലോ

  • @AnilKumar-wk6od

    @AnilKumar-wk6od

    Жыл бұрын

    @@sunilmathews6851 🙏സുനിൽ സർ... ആർക്കും പൊള്ളിക്കാൻ വേണ്ടിയല്ല.... ഈ പാവപെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന അവരെ പൂട്ടാനാണ്... ഈ പാവം... ഞാൻ പറഞ്ഞത് 🙏🙏❤🌹🥰👌👍

  • @chiccammachix7069
    @chiccammachix7069 Жыл бұрын

    Why can't Joy help Atlas Ramachandran Sir while Sir was imprisoned

  • @rohithm8867
    @rohithm8867Ай бұрын

    Now#50 rank in india

  • @jomindevasia8646
    @jomindevasia8646 Жыл бұрын

    1986 😭😭😭😭ചേച്ചി ഒന്ന് calculate ചെയ്തു നോക്ക്

  • @nazeernazeerr8846
    @nazeernazeerr8846 Жыл бұрын

    Chachi കലക്കി

  • @theindian2226
    @theindian2226 Жыл бұрын

    Behind every Wealth, there is a crime.

  • @pka816
    @pka816 Жыл бұрын

    രാഗം അല്ല, പഴയ 'രാമവർമ്മ'. ഇവർക്ക് വേറേയും കൊട്ടാരസമാനമായ വീടുകൾ സിറ്റിയിൽ തന്നെ ഉണ്ട്.

  • @venugopalanpalenkezh6476
    @venugopalanpalenkezh6476 Жыл бұрын

    Behind all the crime the important thing is MONEY. Hence Govts. should concentrate on economic crimes

  • @rejiradhakrishnan2061
    @rejiradhakrishnan2061 Жыл бұрын

    ED can also go beyond the fool Bobby Chemmannur who is the next culprit

  • @seekerala2122
    @seekerala2122 Жыл бұрын

    1986 il ജനിച്ചു...2023-1986=37

  • @afsalsalim585
    @afsalsalim585 Жыл бұрын

    Madam .check before Air the news

  • @vijayanpillai8065
    @vijayanpillai8065 Жыл бұрын

    അപ്പൊ ജോയ് ബൈ ദുബൈ 🤣🤣🤣

  • @pknizarudeen8738
    @pknizarudeen8738 Жыл бұрын

    അന്ന് തുടങ്ങി കളവ് ഇപ്പോൾ കൊള്ളക്കാരനും എത്ര പറഞ്ഞാലും കള്ളൻ പുണ്ണിയാളൻ ആകില്ല പലനാൾകള്ളൻ ഒരുനാൾ പിടിയിൽ 😀

  • @chandrasekharankn4262
    @chandrasekharankn4262 Жыл бұрын

    കുട്ടീ തെറ്റുകൾ പറയരുത്. വാർത്തയാണ് : ഇത് മറക്കരുത്. ഞങ്ങൾ യൂറോപ്പിൽ ആണെങ്കിലും ചാനലിന്റെ ആരാധകരാണ്

  • @anandan48

    @anandan48

    Жыл бұрын

    So u r in Europe.

  • @shyamkrishnan3897

    @shyamkrishnan3897

    Жыл бұрын

    Satyam

  • @abhilashnarayanan781
    @abhilashnarayanan781 Жыл бұрын

    Kalyan ilum bhima yilum okke ithe pole pratheekshikunnu

  • @alantoamos1924
    @alantoamos1924 Жыл бұрын

    Comment section കണ്ടാൽ തോന്നും ഇതോടെ ജോയ് ആലുക്കാസ് ഗ്രൂപ്പ് തീർന്നു എന്ന് ed attachment ഒക്കെ മറ്റു states ഒക്കെ നടക്കുന്നത് അന്ന് just pay the fine and come out and will make anyone of the higher officials as sacrifice if need more action

  • @josepd8426

    @josepd8426

    Жыл бұрын

    Dear friend, may be joy and his company may come back after paying fine.. But who will compensate the damage caused to the reputation and credibility of Joy and Joyalukas brand... According to ED, Joy is directly involved in the hawala transactions. As a sequence to ED raid, the UAE govt might initiate investigations into the shady business of Joyalukkas which and if found guilty, may lead to downing of the shutter of the Dubai branches of Joyalukkas. Moreover, who will supply gold to Joy on credit, who will invest in Joyalukas IPO in the stock market????? So the world's favourite jeweller has turned out to be the world's most hated jeweller....

  • @alantoamos1924

    @alantoamos1924

    Жыл бұрын

    @@josepd8426 this all is not going to happens there are many companies who faced ed attachment later went to ipo and also gold on credit is not an issue since gold lenders too does this activities

  • @BinushaManju
    @BinushaManju Жыл бұрын

    Variety selection ,customer 👌

  • @rajiramachandranramachandr6780
    @rajiramachandranramachandr6780 Жыл бұрын

    1986 IL janichal 36 vayasse undavukatullu.Kallam parayaruthu

  • @shyamkrishnan3897
    @shyamkrishnan3897 Жыл бұрын

    Poolettante interview kandayirynoo

  • @beenageorge7273
    @beenageorge7273 Жыл бұрын

    പലനാൾ കട്ടാൽ ഒരു നാൾ പിടിക്കപ്പെടും👍🙏 ആരായാലും😡

  • @maryjosepht4388

    @maryjosepht4388

    Жыл бұрын

    സ്വത്തും കൂടുതൽ അംഗങ്ങളും ഉള്ള മറ്റു കുടുംബങ്ങളിലും ഈ അടിച്ചു മാറ്റൽ നടക്കുന്നുണ്ട മോളെ

  • @mohangoutham5268
    @mohangoutham5268 Жыл бұрын

    ഈ ആലുക്കാസിന് മാത്രം പറയാതെ ഗൗതം അദാനി യെക്കുറിച്ചും കൂടി ഒന്ന് പറയണം അതു മോദിയുടെ സ്വന്തം ആൾ ആയതുകൊണ്ടാണോ?

  • @jeniles7394
    @jeniles7394 Жыл бұрын

    1986

  • @KeralaCelebritiesDOTcom

    @KeralaCelebritiesDOTcom

    Жыл бұрын

    1986 എന്നാണ് കേട്ടത് ....1956 ആയിരിക്കും

  • @stephennedumpilli8059
    @stephennedumpilli8059 Жыл бұрын

    1986 il ano jananam

  • @reghunadh.583
    @reghunadh.583 Жыл бұрын

    🕉️ഏതൊരുവൻ കണക്കിൽ കവിഞ്ഞു ധനം വാരി കൂട്ടുന്നുവോ ആ പ്രയത്നത്തിന് പിന്നിൽ ചതിവും വഞ്ചനകളും തട്ടിപ്പും വെട്ടിപ്പുകളും ഒക്കെയുണ്ടായിരിക്കും.!!! എന്തെങ്കിലും ഒക്കെ ചീഞ്ഞത് കൊണ്ടാണല്ലോഎന്തിനെങ്കിലുമൊക്കേ വളമായത്.!!! 🕉️ തളർന്നവൻ ശപിക്കും.! 🕉️ വളർന്നവനും തളരും.!! 🕉️ അതാണ് ദൈവഹിതം!!!

  • @johnsontherattil7018
    @johnsontherattil70189 ай бұрын

    കുട്ടീ -------------ജോയിയുടെ വയസ്സ് കുറച്ച് കൂടി കൂട്ടാമായിരുന്നു അങ്ങിനെയാണങ്കിൽ കുറെ ആളുകളെങ്കിലും വിശ്വസിച്ചേനെ പിന്നെ രാഗം തിയറ്റർ അല്ല സ്വപ്ന തിയറ്റർ ആണ് വാങ്ങിയത്

  • @bijuthyagarajan3423
    @bijuthyagarajan3423 Жыл бұрын

    There's many errors in the years mentioned by the anchor, please watch it and correct

  • @kmupeter7355

    @kmupeter7355

    Жыл бұрын

    Take it easy thyagu 🤭

  • @jollykochukunju
    @jollykochukunju Жыл бұрын

    Many false news this lady 1.1986?(DOB) 2.His house inside sobha city, entrance gate 1st house. (Next nieghbour Kalyan) 3.Not Ragam theatre (ragam still there and running successful ). Etc...

  • @MohammedAli-pl2bn
    @MohammedAli-pl2bn Жыл бұрын

    സ്വന്തം സഹോദരന്മാരും അറ്റ്ലസ് രാമചന്ദ്രന്റെയും ശാപവും കൂടിയാണ്.

  • @jpmaliakkal2862
    @jpmaliakkal2862 Жыл бұрын

    ശരിക്ക് ജോയി ജനിച്ചത് അന്വേഷിച്ച് പറയുക.

  • @georgevarghese5448
    @georgevarghese5448 Жыл бұрын

    അയാൾ ആ പൈസ യുടെ സോഴ്‌സ് കാണിച്ചാൽ ആ മുതൽ മൊത്തം ED തിരിച്ചു കൊടുക്കും അല്ലെങ്കിൽ പിഴ ചുമത്തും അത്രേ ഉള്ളു ഇവിടെ ED പിടിച്ചെടുത്ത മിക്കവാറും സ്ഥാപനങ്ങളുടെ അവസ്ഥ ഇതാണ് കോൺഗ്രസ്‌ ന്റെ പത്രം ഓഫീസ് വരെ തിരിച്ചു കൊടുക്കേണ്ടി വന്നു

  • @seenasaleem6593
    @seenasaleem6593 Жыл бұрын

    Janangale pattichathu aarayalum avarkk ee gathi varum.. Jolly silksum pattippil ottum pinnilalla

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    The Kollam show room, worst construction.

  • @42870
    @42870 Жыл бұрын

    Njanum 1986 ilanu janichathu enikku 37 ayathe ullu ee joy alukkas ethra pettenna 60 vayassu ayathu 😇😇😇😇

  • @gilbertjoseph5624

    @gilbertjoseph5624

    Жыл бұрын

    കുന്തം... 25000 കോടിയുള്ളവന് 300 കോടി യുടെEDപിടുത്തം എന്താകാനാണ്.പൊട്ട മാധ്യമങ്ങൾ😃

  • @starmusic5842
    @starmusic5842 Жыл бұрын

    Joy alukkas samrajyam thirichi pitikum feeldil varum👍

  • @thecitizen87935
    @thecitizen87935 Жыл бұрын

    Joy kku india il register cheythu licence ulla bussinace valare churukkam mathram,appol pedikkanilla

  • @maryjosepht4388
    @maryjosepht4388 Жыл бұрын

    ഈ അടിച്ച് മാറ്റൽ നടക്കുന്ന കുടുംബങ്ങൾ വേറെയുമുണ്ട് മോളെ ,

  • @manojparameswarannair7069
    @manojparameswarannair7069 Жыл бұрын

    may be 1956....

  • @rolex8577
    @rolex8577 Жыл бұрын

    നായരു പിടിച്ച പുലിവാൽ എന്ന് കേട്ടിട്ടുണ്ട് ഇ ഡി പിടിച്ച ജോയി......

  • @subharajan2318
    @subharajan2318 Жыл бұрын

    1986?He is above 60.....

  • @shafaft2517

    @shafaft2517

    Жыл бұрын

    1956

  • @classiccarsofindia8482

    @classiccarsofindia8482

    Жыл бұрын

    Vayayil thonnunathu kotakke pattu.

  • @miniov7113
    @miniov7113 Жыл бұрын

    Not Ragam,Swapna

  • @jineshscaria7112
    @jineshscaria7112 Жыл бұрын

    please Malabar gold check

  • @bijujoseph1858
    @bijujoseph1858 Жыл бұрын

    Madam what about Adhani for you he looks like 24 carrot gold or what

  • @anoopanu5363
    @anoopanu5363 Жыл бұрын

    1986 ജനിച്ചങ്കിൽ age 36 akum അതിൽ വിശോസം pora onnu നോക്കിയാൽ നന്നായി

  • @jalajas8873
    @jalajas8873 Жыл бұрын

    86ൽ ജനിച്ചോ,78കാരൻ

  • @rajankm8063

    @rajankm8063

    Жыл бұрын

    1956

  • @rajucv7114
    @rajucv7114 Жыл бұрын

    പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍. ഇനിയും ഒരു വലിയ സ്വര്‍ണ്ണ കള്ളനെ പിടിക്കാനുണ്ട്.

  • @valsalamohan4254
    @valsalamohan4254 Жыл бұрын

    Date of birth 1986.?

  • @nainikavarundorahnavarun6673

    @nainikavarundorahnavarun6673

    Жыл бұрын

    1956

  • @bijijames1345
    @bijijames1345 Жыл бұрын

    Joy Alukkas family mathrame kandollo ED ykku pokkan ? Backi ellavarum sathya sandhar Aano ?

  • @sbhasi1736
    @sbhasi1736 Жыл бұрын

    രാഗം അല്ല സപ്ന തിയേറ്റർ

  • @Artemis201
    @Artemis201 Жыл бұрын

    മൊത്തം അടിച്ചു മാറ്റായി കേരളം ..ഇനി ആരെയൊക്കെ പിടിക്കുമോ ആവോ?

  • @malimali20
    @malimali20 Жыл бұрын

    *അടുത്തത് എം. എ യൂസഫലിയാണ്. വല്ല ഗൾഫിലും പോയി നാല് കാശുണ്ടാക്കി അവിടെ തന്നെ ഇരുന്നാൽ മതിയായിരുന്നല്ലോ.നമുക്ക് ഇവിടെ അംബാനിയും അദാനിയും മാത്രം മതി*

  • @krishnakumar-tl7do
    @krishnakumar-tl7do Жыл бұрын

    1986??

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    Welcome 😁🤗 Joy 💘 to BJP.

  • @soniaaggarwal7066
    @soniaaggarwal7066 Жыл бұрын

    actually he is giving jobs to many guys many are dependent on him. If he is having problem then many malayalees will get unemployed . don't spread negativity like these guys. appreciate vtgeir effort and pray .

  • @alphonsachirayath3743
    @alphonsachirayath3743 Жыл бұрын

    ഇവിടെ മുംബയിൽ ഉള്ള joyalukkas കത്തി യാണ്. മേക്കിങ് ചാർജ് too high compared to others.

  • @joseprakash6542
    @joseprakash6542 Жыл бұрын

    Evide neerav modi evide vijay mallya

  • @bku1969
    @bku1969 Жыл бұрын

    ⭐⭐⭐⭐⭐

  • @sajikuttappan3214
    @sajikuttappan3214 Жыл бұрын

    ഇവനെ പോലെ ഒള്ള ഒരു പാട് എണ്ണങ്ങൾ ഒണ്ട് എല്ലാത്തിനെ പൊക്കും

  • @mathewmm440

    @mathewmm440

    Жыл бұрын

    Yes BJP allenkil

Келесі