| ഇഞ്ചി കൃഷിയിലൂടെ കോടികൾ സമ്പാദിക്കാം| Ginger Farming | പാട്ടത്തിന് കൃഷി ചെയ്യാം| Lease Farming |

പണമിറക്കി പണം വാരുന്ന കൃഷിയാണ് ഇഞ്ചി കൃഷി . നല്ല വിലയും വിലയും ലഭിച്ചാൽ കോടികൾ സമ്പാദിക്കാൻ പറ്റുന്ന കൃഷിയാണ് . മുതൽമുടക്ക് കൂടുതലുള്ളതുകൊണ്ട് തന്നെ എന്നെ വില ഇടിഞ്ഞാൽ കൃഷി പരാജയമാവാനും സാധ്യതകളേറെയാണ്.
പത്തു വർഷത്തോളം കർണാടകയിൽ ഇഞ്ചി കൃഷി ചെയ്തുവരുന്ന ഷിജു എന്ന് കർഷകൻറെ വിശേഷങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഇഞ്ചി വിത്ത് പാകുന്നത് മുതൽ വിൽപ്പന വരെ വീഡിയോയിലൂടെ സംസാരിക്കുന്നുണ്ട്.
ഇഞ്ചി കൃഷി കുറിച്ചുള്ള മറ്റു വിശേഷങ്ങൾ
www.mathrubhumi.com/mobile/ag...
മറ്റ് കൃഷി വിശേഷങ്ങളും കഥകളും യാത്രാവിവരണങ്ങളും കത്തുകളും വായിക്കാനും കാണാനും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ....

Пікірлер: 44

  • @user-bm9ux5og8h
    @user-bm9ux5og8h Жыл бұрын

    കർണാടകയിൽ ഇഞ്ചി കൃഷി ചെയ്തു കോടികൾ വാരിയവർ വയനാട്ടിൽ ഇഷ്ടംപോലെ ഉണ്ട്

  • @kaadansancharivlogz
    @kaadansancharivlogz3 жыл бұрын

    അറിയുന്നവർക്ക് ചെയ്യാം .,അല്ലേൽ പണിപാളും .,Thankyou

  • @alettertomydaughter5508

    @alettertomydaughter5508

    3 жыл бұрын

    Correct

  • @anurag9080
    @anurag90803 жыл бұрын

    Good informative vdo

  • @razinkm7128
    @razinkm71283 жыл бұрын

    👌

  • @mismi217aneesh8
    @mismi217aneesh83 жыл бұрын

    Super

  • @bhargavapnpn184
    @bhargavapnpn1843 жыл бұрын

    👌👌

  • @arunscorner
    @arunscorner3 жыл бұрын

    👍

  • @sanasherin299
    @sanasherin2993 жыл бұрын

    👍👍

  • @mohamedyashik8463
    @mohamedyashik84633 жыл бұрын

    Thanks for sharing the valuable info..😊👍

  • @aliakbardxn
    @aliakbardxn6 күн бұрын

    ഇഞ്ചി കൃഷി വളപ്രയോഗചെലവ് കുറച്ചു ലാഭം കൂട്ടുന്ന ഒരു സിസ്റ്റം ഉണ്ട്. My research

  • @priyavarghese8181
    @priyavarghese81813 жыл бұрын

    Medicine information tell me

  • @joseejose9238
    @joseejose92387 ай бұрын

    1cre krishi cheythal eghra kilo kittum enji please any body comment

  • @pandalamsiraj8028
    @pandalamsiraj80283 жыл бұрын

    കൊടികൾ വേണ്ട, ഒരു മാസം 10000/- കിട്ടുമോ?

  • @alettertomydaughter5508

    @alettertomydaughter5508

    3 жыл бұрын

    വില ആയിരത്തിന് മേലെ കിട്ടിയാൽ ഒരു വിധം മുന്നോട്ട് പോകാം...

  • @santhumk5733
    @santhumk57333 жыл бұрын

    Edhegham valapreyokathe patti onnum parayunnilla

  • @moiduttykc6993
    @moiduttykc69933 жыл бұрын

    ബെയ് രാജ ബെയ് വിടും പറമ്പും സെയ്

  • @bijunarayanalakkal8160
    @bijunarayanalakkal81602 жыл бұрын

    ഫോൺ നമ്പർ ഒന്ന് തരാമോ? വളപ്രയോഗത്തെക്കുറിച്ച് ചോദിക്കാനാണ്.

  • @muhammedazgar274
    @muhammedazgar2749 ай бұрын

    മ്യൂസിക് ഇട്ട് ഡിസ്റ്റർബ് ആകുന്നു

  • @kadarkadar3484
    @kadarkadar34842 жыл бұрын

    Km ഷാജി കൃഷി 😃😃

  • @mallutechy3838
    @mallutechy38382 жыл бұрын

    E place evideya bro

  • @alettertomydaughter5508

    @alettertomydaughter5508

    2 жыл бұрын

    Hamsavi

  • @sudeeppm3966
    @sudeeppm39663 жыл бұрын

    Good video 👍 ഒരു തവണ ഇഞ്ചികൃഷി ചെയ്ത സ്ഥലത്ത് പിന്നെ 10 വർഷത്തേക്ക് ഇഞ്ചി ചെയ്യാൻ പാടില്ലെന്ന് പറഞ്ഞല്ലോ, അതിന്റെ കാരണം അറിഞ്ഞാൽ നന്നായിരുന്നു, ഒന്ന് അന്വേഷിച്ചു പറയാമോ 🙏

  • @alettertomydaughter5508

    @alettertomydaughter5508

    3 жыл бұрын

    മണ്ണിൻറെ ഫലപുഷ്ടി നഷ്ടപ്പെടും എന്നുള്ള തന്നെ കാരണം പക്ഷേ മറ്റു കൃഷികൾ ഒക്കെ ചെയ്യാം...

  • @sudeeppm3966

    @sudeeppm3966

    3 жыл бұрын

    @@alettertomydaughter5508 ok, thank you for the replay 🙏

  • @nairpandalam6173

    @nairpandalam6173

    2 жыл бұрын

    @@alettertomydaughter5508 അപ്പോൾ കുറച്ചു സ്ഥലം മാത്രമുളളവർ വർഷാവർഷം ഇഞ്ചി കൃഷി എങ്ങനെ ചെയ്യും....????

  • @alettertomydaughter5508

    @alettertomydaughter5508

    2 жыл бұрын

    That is the reason why people do ginger cultivation mainly on lease land

  • @sudeeppm3966

    @sudeeppm3966

    2 жыл бұрын

    @@alettertomydaughter5508 അങ്ങനെ മാത്രം വഴിയില്ലല്ലോ bro, ഒരുപാട് കാരണങ്ങൾ ഉണ്ടാവില്ലേ?

  • @vikaspadukanni8602
    @vikaspadukanni860210 ай бұрын

    ഇവരുടെ നമ്പർ ഉണ്ടോ 😊

  • @jikkuchayanpaul619
    @jikkuchayanpaul6197 ай бұрын

    Farmer Mob number ? 8:00

  • @lifeinindiakerala4220
    @lifeinindiakerala42202 жыл бұрын

    എന്തു ജാതി സൗണ്ട് ഇതിൽ അരോചകം 🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @alettertomydaughter5508

    @alettertomydaughter5508

    2 жыл бұрын

    - Which sound - video sound or voice over sound

  • @sath296

    @sath296

    5 ай бұрын

    ​@@alettertomydaughter5508BGM ഒരു മാറാരോഗമാണ് 'കൃഷി സംബന്ധമായ വീഡിയോ ചെയ്യുന്നവർ ഏതു കാലത്താണ് ജീവിക്കുന്നത്. അരോചകമായ ഈ BGM കാരണം കൃഷിപരിപാടികൾ കാണാനേ തോന്നില്ല

  • @thomasxavier9228
    @thomasxavier92282 жыл бұрын

    300000 പോയി എ നീ ക്ക്‌

  • @sajithak2484

    @sajithak2484

    2 жыл бұрын

    എന്ത് പറ്റി? എവിടെയാ പാളിയത്?

  • @appanummakkalum3260

    @appanummakkalum3260

    2 жыл бұрын

    അത് എങ്ങിനെ പോയി 1 എക്കർ ചെയ്യാൻ 5 അര ലക്ഷം വേണ്ടേ പിന്നെ 3 എങ്ങിനെ പോയി

  • @nairpandalam6173

    @nairpandalam6173

    2 жыл бұрын

    @@appanummakkalum3260 വെറുതേ ഒരു കീച്ചു കീച്ചിയതാ....

  • @bludarttank4598
    @bludarttank459811 ай бұрын

    ആത്മഹത്യ ചെയ്തവരും ഉണ്ട്😢😢😢😢

Келесі