റെക്കോര്‍ഡ് വിലയുടെ ഗമയില്‍ ഇഞ്ചി; കര്‍ണാടകയിലെ ഇഞ്ചിപാടങ്ങളിലെ മലയാളി സാനിധ്യം | Ginger
#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Пікірлер: 98
കർഷകരുടെ മുഖത്തെ ചിരി കാണാൻ കഴിഞ്ഞത് ആണ് എന്റെ സന്തോഷം
@muhammedcp6293
11 ай бұрын
Keralathel kode kuthe nashepekum camunestikar
കേരളത്തിലെ പ്രധാന കൃഷി രാഷ്ട്രീയം
ആദ്യം വ്യവസായം നാടുവിട്ടു... പിന്നെ കൃഷി നാടുവിട്ടു... ഇപ്പോൾ മനുഷ്യനും നാടു വിടുന്നു... ആരാണ് ഉത്തരവാദി?
@Commonyou7149
11 ай бұрын
Keralites are always like that because of the political parasites they work outside and earn for their family. This when they do in Kerala, political parasites demand a share of his/ her hard earned money, if they refuse that's the end of his/ her work or work place. Now everybody is going outside country, so this parasites are now frequently following them there through tour programs in the name of ' Attracting investment to Kerala'. 😂
@bestintheworld4255
11 ай бұрын
കൊടി കുത്തലും സ്വജന പക്ഷപാതിത്വം, എന്നിവ അല്ലെ പ്രധാന പ്രശ്നം...
@sugumaransivaraman2116
11 ай бұрын
Eee parayunna aaluthanne
@Rahul-bt1le
11 ай бұрын
യൂണിയൻ
@shafeerkunnathshafeerkunnath
11 ай бұрын
RSS തീവ്രവാദികൾ
100% സാക്ഷരതയുള്ള കേരളത്തിലെ ഒരു മലയാളിയും വിയർക്കാൻ പറ്റില്ല
@ginceantony8972
11 ай бұрын
Local politician,more specifically communist will not allow anyone to trive councilors are the worst who get involved with any land transaction in the ground level.
@muhammedcp6293
11 ай бұрын
Keralathelanangel velavi adukasamadekella kodi kuthum
@arunsureshrkm1651
11 ай бұрын
ഡോ മലയാളികൾ ആ അവിടെ കുടുതൽ കൃഷി ചെയുന്നത് അത് ഒന്ന് മനസിലാക്കാൻ ശ്രമികുക
@MufliPa
11 ай бұрын
Crct
മലയാളികളെ ലോകം മുഴുവൻ വ്യാപിപ്പിച്ച കമ്മ്യൂണിസ്റ്റു പാർട്ടിക്ക് ആയിരം കറുപ്പൻ അഭിവാദ്യം
എല്ലാം കർഷകരുടെ മുഖത്തും സന്തോഷം ഉണ്ടാവണ്ടെ 🥰
5 വർഷം കൂടുമ്പോൾ കിട്ടുന്ന ഈ വില കൊണ്ട് എന്ത് ചെയ്യും.. കർഷകരുടെ ചിലവും കഷ്ടപ്പാടും ആരും കാണില്ല. എന്നെങ്കിലും വില കിട്ടുമ്പോൾ അത് വലിയ വാർത്തയാകും.. കർണ്ണാടകയിൽ കൃഷി ചെയ്തിട്ടില്ലെങ്കിലും ഇഞ്ചി സൈറ്റിൽ തൊഴിൽ ചെയ്തിട്ടുള്ളത് കൊണ്ട് ഏകദേശം അറിയാം.... മുളയിഞ്ചിയായി പറിക്കാതെ മാസങ്ങൾ പിടിച്ചു നിൽക്കാൻ കഴിവുള്ള ചിലർക്ക് മാത്രമേ ഈ വില കിട്ടാറുള്ളു. പാട്ടക്കാലാവധിയും പ്രശ്നമാണ് എഗ്രിമെൻ്റ് കാലാവധി കഴിഞ്ഞാൽ പിന്നീട് വരുന്ന ഓരോ മാസവും വാടക കൂട്ടി നൽകണ്ടവരും ... ചിലർക്ക് കൃത്യസമയത്ത് ഭൂമി ഒഴിവായി കൊടുക്കണ്ടതായും വരും' ''ഇഞ്ചി കൃഷിയേക്കുറിച്ച് വാർത്ത ചെയ്യുമ്പോൾ എല്ലാം ഉൾപ്പെടുത്തി ചെയ്യുക.... ചിലവ് ആരും കാണില്ല. അങ്ങിനെ ധാരാളം പേർ കൃഷിക്ക് എത്തും ... പകുതിയാകുമ്പോഴേ പലിശക്കാരെ സമീപിക്കണ്ടവരികയും നഷ്ടത്തി എത്തിച്ചേരുകയും ചെയ്യുന്നവരുമുണ്ട്... ശരിക്കും പറഞ്ഞാൽവില സ്ഥിരത അത്യാവശ്യമാണ് ഇഞ്ചി കൃഷിക്കാർക്ക് പിടിച്ചു നിൽക്കണമെങ്കിൽ ....
@akhilamathew197
11 ай бұрын
Well said. ചിലവ് കുറവാണെന്ന് റിപ്പോർട്ടർ എന്ത് അടിസ്ഥാനത്തിൽ ആണ് പറഞ്ഞത്. ഇഞ്ചി കൃഷി രക്ഷിച്ചവരെയും, തകർത്തവരെയും അറിയാം. അതുകൊണ്ട് തന്നെ പറയാം. നമ്മുടെ വിധി പോലെ ഇരിക്കും. ക്യാഷ് ഉള്ളവൻ വില കൂടുമോ എന്ന് നോക്കി നോക്കി ഇരിക്കും, ക്യാഷ് ഉണ്ടാക്കാൻ വേണ്ടി കഷ്ടപ്പെടുന്ന കടവും വിലയും വാങ്ങി കഷ്ടപ്പെട്ട് കൃഷി ഇറക്കിയവൻ അവൻ ഉദ്ദേശിച്ച ഒരു സമയം ആകുമ്പോൾ കിട്ടിയ വിലയ്ക്ക് പറിച്ച് വിൽക്കും. അല്ലേൽ പലിശക്കാരൻ ഉള്ള കിടപ്പാടം കൊണ്ട് പോകും.
കഴിഞ്ഞ വർഷങ്ങളിൽ ഇഞ്ചികൃഷി ചെയ്ത് ആത്മഹത്യ ചെയ്തവരുടെ കാര്യം കൂടി പറയണം ....
ലാഭം ഉണ്ടാവട്ടെ❤ എല്ലാം നന്നായി നടക്കും❤
കഷ്ടം ആണ് കൃഷി ചെയ്യുന്നവരുടെ കാര്യം 😢എല്ലാ പ്രാവശ്യവും ഒരു ന്യായമായ വില കിട്ടിയാലേ പിടിച്ചു നില്കാൻ കഴിയു 🙏
@nishadmaliyekkal7049
11 ай бұрын
ഒരു പണിയും എടുക്കാത്ത ഇടനിലക്കാരാണ് വില നിശ്ചയിക്കുന്നത്
വിലയില്ലാതെ കൃഷിക്കാർ ആത്മഹത്യ ചെയ്തപ്പോൾ ന്യൂസ് ഒന്നും കണ്ടില്ല. 😃😁😁
കേരളത്തിൽ കൊടികൃഷി മാത്രമേയുള്ളൂ. ..
കർണ്ണാടകത്തിൽ ഇഞ്ചി കൃഷി തുടങ്ങിയത് വയനാട്ട്കാർ....
KM ഷാജി പറഞ്ഞത് ഇപ്പോൾ ശരിയായി
വളരെ സന്തോഷം.. കൃഷിക്കാർക്ക് നല്ല ജീവിതം വേണം.
തൊഴിൽ ചെയ്യുന്നവർ ഇല്ല തൊഴിലാളി യൂണിയനും തൊഴിലാളി നേതാക്കളെ കേരളത്തിൽ ഉള്ളു
*ഒരു സംശയം* *റിപ്പോർട്ടർ ചിരിക്കുന്നത് കൊണ്ട് ചോദിക്കുവാണ്* *ഇവര് നിൽക്കുന്നത് മ്മടെ ഷാജിക്കാൻ്റെ തോട്ടത്തിലാണോ ?* 😹😹😹
ഇവിടെ ഒരു ചാക്ക് ലോറിയിൽ കയറ്റി യാത്ര 50രൂപ ചാക്കിന് ലോഡി ങ്ങ്കാരുംവാങികും
വീട്ടിൽ ഇഞ്ചിയും മഞ്ഞളും കുരുമുളക്,, ഇപ്പോളും കൃഷി ചെയ്യുന്നു ...ചെന,,ചേമ്പ്,,,കപ്പ,,,തേങ്ങ,,,എല്ലാം കിട്ടുന്നു 😊 ചക്ക,,മാങ്ങ,,ചാമ്പയ്ക്ക,,പേരക്ക,,വാഴപ്പഴം,റംബൂട്ടാൻ തുടങ്ങിയവയും പ്രകൃതി നൽകുന്നു....പ്രകൃതിയെ അടുത്തറിയുന്തോറും ഒട്ടു മിക്ക പ്രശ്നങ്ങളും തീരുന്നു
@user-ye1rl3cf3y
11 ай бұрын
സ്ഥലം ഉള്ളവർക്ക് അങ്ങിനെ ഒക്കെ ചെയ്യാം
@narakamkalaki7585
11 ай бұрын
ഞാനും ഇതെല്ലാം കൃഷി ചെയ്യുന്നു പക്ഷെ അതെല്ലാം കാട്ടുപന്നിയും കുരങ്ങും വാവലും തിന്നു തീർക്കുന്നു.
God bless all of them
2023 ൽ ഒരു ഏക്കർ ഇഞ്ചി നട്ടു പറിക്കുമ്പോൾ 5-7 lc / acre ചിലവ് വരും.. സാധാരണ 1 ഏക്കറിൽ 300-500 ചാക്ക് (60 kg =1ചാക്ക് )വരെ കിട്ടും.രോഗങ്ങൾ ഉണ്ടായാൽ അത് 50-100 വരെ കുറയുകയും ചെയ്യും...2023 ജൂലൈ കണക്കു അനുസരിച് 350 ചാക്കു വിളവുള്ള ഒരു കൃഷിക്കാരന് ഒരു ഏക്കറിൽ നിന്നും 30 ലക്ഷം വരെ ലാഭം കിട്ടും (rs.11000/ചാക്ക് ).അതുപോലെ തന്നെ രോഗം വന്നാൽ 1 ഏക്കറിൽ 3-5 ലക്ഷം നഷ്ടം വന്നവരും ഉണ്ട്...
എന്തായാലും നമ്മുടെ ഷാജിക്ക രക്ഷപ്പെട്ടു ....😊
Thank god
കേരളം : കമ്യൂണിസം, പച്ചപ്പ്,മഴ .......
Reporter is also so happy...
ഇത് കേരള കൃഷി മന്തിയെ ഒന്ന് കാണിക്ക്വോ ?
Wow great
👌👌👌
❤❤❤❤❤❤❤❤❤❤
ഇത് എവിടെയാണ് സ്ഥലം
കേരളത്തിലെ കഞ്ചാവ് കച്ചവടം പോലെ ലാഭം കിട്ടുമോ
അപ്പൊൾ ഇവിടുത്തെ കർഷകത്തൊഴിലാളി യൂണിയൻ പ്രകടനങ്ങൾ
K.m. shaaji.....❤❤❤❤❤
6 മാസം മുന്നേ 25 ചാക്ക് ഇഞ്ചി 1200 ന് വിറ്റ ഞാൻ 😢
@smithashaiju
11 ай бұрын
🥹🥹
@joseejose9238
7 ай бұрын
Evide
കഴിഞ്ഞവർഷം ഞാൻ ചെയ്തിട്ട് വമ്പൻ നഷ്ടമായിരുന്നു😢
ഈ സമയത്താണ് കെ.എം ഷാജി ഇഞ്ചികൃഷിയിൽ ലാഭം നേടിയത്.❤
ഇന്ത്യയിൽ കർഷകൻ മാർ സൂയിസൈഡ് ചെയ്യുന്നു ബാങ്ക് ലോൺ എടുത്തു പലിശ കാരുടെ അടുത്ത് നിന്നും ക്യാഷ് മേടിച്ചു ആണ് കൃഷി ചെയ്യുന്നത്
ഞമ്മളെ ഷാജിക്ക ഇങ്ങനെ ആണ് പൈസക്കാരൻ ആയതു 😂😂😂😂😂
@DEMOCRATIC_TV
11 ай бұрын
നിന്ന നിൽപ്പിന് കോടീശ്വരൻ ആകാൻ പറ്റുന്ന വിള തന്നെയാണ് ഇഞ്ചി അതിൽ സംശയം ഒന്നും ഇല്ല. എന്റെ അറിവിൽ ഇപ്പ്രാവശ്യം വിള ഉള്ളവർക്കും കാര്യമായി വില കിട്ടിയില്ല ചെറിയ ലാഭം കണ്ടപ്പോൾ തന്നെ പലരും വിളവ് എടുത്തു
Kerala government think
Shajikaaa nigalu rakshapettu
KM,SHAJI❤❤❤
Onam is the target . That why priced escalated this much
കെഎം ഷാജിക്ക് വയനാട് ഇഞ്ചി കൃഷി ഉണ്ടാവും നല്ല ലാഭം
Km shaji 🎉
Km shaji
ഞങ്ങൾക്ക് ഈ പ്രാവശ്യം ഇഞ്ചി നല്ല വിളവ് ഉണ്ടായിരുന്നു. എന്നൽ ഈ വില കൂടിയപ്പോഴേക്കും ഇഞ്ചി വിറ്റു തീർന്നു. അന്ന് പത്ത് കിലോ ഇഞ്ചിയൊക്കെ ആയിരം രൂപയ്ക്ക് കൊടുത്തതാണ്.
Now kg rs 50 only
Apoo തത്വത്തിൽ സാധനങ്ങൾക്ക്. വില കൂടണം...... നല്ല ചിന്ത 😂
@jojothomas6412
11 ай бұрын
പിന്നെ നിനക്ക് ഓസിന് തിന്നണോ . കൃഷി സാധനങ്ങൾക്ക് വില കിട്ടട്ടെ .. ഇല്ലെങ്കിൽ മണൽ തിന്ന് ജീവിക്കണ്ടി വരും
@sameerkt4703
11 ай бұрын
@@jojothomas6412 അപ്പോ നിൻ്റെ വീട്ടിൽ ഓസിൻ നല്ലോണം കിട്ടുന്നുണ്ടവും ല്ലെ കൃസി ക്കാരാ... പറയുന്ന കാര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സംസാരിക്കു.... അല്ലാതെ ആരും കർഷകനെ കാണാതെ പോകുന്നില്ല.....
@jojothomas6412
11 ай бұрын
@@sameerkt4703 നിനക്ക് അല്ലെ കൃഷി ഉത്പന്നത്തിന് വില കൂടുന്നതിൽ പ്രശ്നം ... നീ പറയുന്ന കാര്യത്തിന് എന്ത് ഗൗരവം ? 4 വർഷം തുടർച്ച് ആയിട്ട് കൃഷി ചെയ്തിട്ട് നഷ്ടം കാരണം 5 ആം വർഷം കൃഷി ചെയ്യാൻ ആളില്ലാത്തതുകൊണ്ട് ആണ് ഈ വർഷം വില ... നിനക്ക് ഒക്കെ എന്ത് വിവരം ആണ് ഉള്ളത് ... നിനക്ക് ഒക്കെ ഓസിന് കൊണ്ടെ തരാം ... ചുളുവിൽ കിട്ടാൻ നാക്കു നീട്ടീ ഇരുന്നോ മൂലാളീ ...
@kdiyan_mammu
11 ай бұрын
നിനക്ക് മറ്റെ പൈസ വരുന്നില്ലെ കുഴലിക്കുടി അതു കൊണ്ട് പ്രശ്നം ഇല്ലല്ലൊ കൃഷിചെയ്ത ജീവിക്കുന്നവർക്ക് വില കൂടണം
👍👍👍👍
കേരളത്തിൽ ആണ് എഗിൽ ഞങ്ങൾ വിട്ടി നിരത്തും കട്ടയാം💪
shagi
Le തക്കാളി:ഞാനും ഒരു വർണ തക്കാളി ആയിരുന്നു 😂
കെഎം ഷാജി ഇത്തവണ വിളവ് ഇറക്കിയിരുന്നോ
Nammude naattil mrugangale thalodiyirunnaal maathram mathiyallo pattini yillathirikaan. Krushi vendallo. Ellaatinum samrakshanam vende. Krushiyillenkil engine manushyar jeevikkum. Ellatineyum snehikande. Pradhisandhikalkku Parihaaram kaanande janangalum sarkkaarum
Hoo my god this malayalis migrated to plain lands of neighbouring mysore and chamarajnagar district of Karnataka. Worrying sign of demographic change 😨😨
inji shaji zindabad
Km shaji.....
ശരാശരി 50 ലക്ഷം മുതൽ 1കോടി വരെ വർഷത്തിൽ ലാഭം കിട്ടും
സഖാക്കളുടെ കോടി കുത്തും പേടിക്കേണ്ട അതാണ് വലിയ കാര്യം
ശോഭ ചേച്ചി രക്ഷപെട്ടേനെ മഞ്ഞൾ വില കൂടിയിരുന്നു വെങ്കിൽ.തൊഴിലാളിക്ക് കൂലി 300ഉം400ഉം ഇവിടെ ഈ കമന്റ് ഇടുനവ ർ തയ്യാറായി വരുമൊ.
കുമ്മനം ഷാജിയെ ഓർമ്മവരുന്നു
Keralam big 000😂😂
Kerala thil krishi ku oru prathapa kalam undakumo
Keralathile injikadichakuranganmar.growbagil orumooduinjinadanmenekkedatha malayaalikal.m.m.gvr.
EE PANAM CLOSETIL OLIPICKUM
Km ഷാജിസാഹിബ് രക്ഷപെട്ടു 👍🏻
Cheyyan moham undu pakshe krishi ariyyilla
Km.shaaji inchiyaanno?
Contact number കിട്ടുമോ