No video

'I CAN' എന്ന ഉറപ്പാണ് നമുക്ക് വേണ്ടത് | Cancer Survivor |Dr. Manu Melvin | Josh Talks Malayalam

18 വർഷം മുമ്പ്, വിദ്യാർത്ഥിയായിരിക്കെ കാൻസർ തന്നെ പിടികൂടിയെന്നു തിരിച്ചറിഞ്ഞു, നഷ്ടപ്പെടുമെന്ന് വിശ്വസിച്ച ജീവിതം വായനയിലൂടെ തിരിച്ചുപിടിച്ച Assistant Professor-ആയ Dr. മനു മെൽവിനാണ് ഇന്ന് ജോഷ് Talksൽ തൻ്റെ ജീവിത കഥ പറയുന്നത്
18 വയസ്സിൽ അപ്രതീക്ഷിതമായി CANCER ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാക്കിയപ്പോൾ ഇത് ഒരു തുടക്കമാണ് എന്ന മനോബലത്താൽ ജീവിതം വീണ്ടെടുത്ത ഒരു വ്യക്തിയാണ് മനു മെൽവിൻ. കേരളത്തിൽ കാൻസർ എന്ന വാക്കിനെ,അസുഖത്തെ പല രീതിയിലാണ് ആൾക്കാർ നോക്കി കണ്ടിരുന്നത്. ഇത് അവസാനമാണ് ഇനി ഒന്നുമില്ല എന്ന ചിന്ത ക്യാന്സറിനോട് അനുബന്ധിച്ചു നമുക്ക് കാണാൻ സസാധിക്കുമായിരുന്നു. എന്നാൽ ഇന്ന് കാൻസർ ഒരു തിരിച്ചറിവാണ്, നമ്മുടെ സത്വം മനസിലാക്കുനുള്ള ഒരു അവസരം. KERALA CAN പറഞ്ഞത് മനോരമ ആണെങ്കിലും അതേറ്റെടുത്ത് മലയാളികളാണ് . നിങ്ങളെക്കൊണ്ട് ഒരു കാര്യം ചെയ്യാൻ കഴിയും എന്നതിൽ സ്വയം വിശ്വാസം ഉണ്ടെങ്കിൽ, അതിനു വേണ്ടി കഷ്ടപ്പെടാൻ ഉള്ള ഊർജ്ജം ഉണ്ടെങ്കിൽ, താളം തെറ്റിയ ജീവിതത്തെ തിരിച്ചുപിടിക്കാൻ സാധിക്കും. #we Can and We Will .
ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ; open.spotify.c...
18 years ago, when he was a student, he was diagnosed with cancer and recovered from a life he believed would be lost through reading. Today Josh Talks tells his life story to Manu Melwin.
Manu Melwin is a man who revived his life at the age of 18 when he unexpectedly made a dent in his CANCER life. In Kerala, the word 'cancer' was used by people in different ways. The thought that this is the end and nothing more could be seen in connection with cancer. But today cancer is a recognition, an opportunity to understand our conscience. If you have the self-confidence to do something, if you have the energy to work for it, you will be able to regain the rhythmic life. #we Can and We Will .
Listen to this talk exclusively as a podcast via Spotify:
open.spotify.c...
If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#JoshTalksMalayalam #MalayalamMotivation #motivation #keralacan #manumelwin

Пікірлер: 60

  • @zidyt4795
    @zidyt47952 ай бұрын

    ക്യാന്‍സറിനെ തോല്‍പ്പിക്കുവാന്‍ ആദ്യം വേണ്ടത് പണം ആണ് സാര്‍..... ഇന്ന് ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികളുടെ അല്ലേല്‍ ക്യാന്‍സിറിനെ പേടിക്കുന്നവരുടെ മനോധര്യം ചോര്‍ന്ന് പോകുന്നതും അവിടെയാണ്...... 😢😊

  • @fousizdreamworld
    @fousizdreamworld2 жыл бұрын

    ഇത് കേട്ടപ്പോള്‍ വല്ലാത്തൊരു energy കിട്ടിയ പോലെ 🥰🥰😍😍👌 👌

  • @motiveshorts9903
    @motiveshorts99032 жыл бұрын

    നിങ്ങൾ നടക്കുന്ന കനൽ വഴികൾ ആണ് നിങ്ങൾക്ക് അഗ്നിച്ചിറകുകൾ നൽകുന്നത് ❤️

  • @gaadhasjourney4492
    @gaadhasjourney44922 жыл бұрын

    , എല്ലാ കഴിവുകളും ഉണ്ടായിട്ടും വെറുതെ സമയം കളയുന്ന എല്ലാവർക്കും ഒരു പ്രചോദനം ആണ് സർ

  • @falilmonchannel7635
    @falilmonchannel76352 жыл бұрын

    Enthoru agraham an josh tokil.vann samsarikanam ann ..Njan oru vittamayan enik oru nilayilum athichrran kazinjitila...Enik jolicheyth sonthamayi paisaundakitt areyum ashrayikathe nilkanam..Enitt enik fisiyotherappi naice avanam Anitt josh tokkil vann enthe anubavam njan paguvekkum.in sha Allah MY dream Will come true one day .

  • @Focuslocalgovernance
    @Focuslocalgovernance2 жыл бұрын

    Manu Sir...The best trainer I ever attended..

  • @jijirajeev3124
    @jijirajeev31246 ай бұрын

    ഈ വാക്കുകൾ കേട്ടപ്പോൾ വല്ലാത്തൊരു മനസമാധാന😅❤

  • @jobzzzz338
    @jobzzzz3382 жыл бұрын

    Have seen your video on Flowers oru kodi...But you haven't told much of your experience..But this is indeed heartbreaking...You have carved your niche 😍😍😍

  • @shijucbabuctb5559
    @shijucbabuctb55592 жыл бұрын

    Energy kittiyapole.... 24 vayasil njnum arinju oru porali aayi mari.... Cancer enthire ulla porali..

  • @ayeshas_kitchen
    @ayeshas_kitchen2 жыл бұрын

    👍👍👍

  • @manojkumarkandoth4011
    @manojkumarkandoth4011 Жыл бұрын

    Really a very good motivational speech.

  • @jamesmathew4
    @jamesmathew46 ай бұрын

    Very motivating talk sir. Thank u. James Melvettom, Plassanal.

  • @sarithap.m5991
    @sarithap.m5991 Жыл бұрын

    Great sir... Never ever give up❣️

  • @ignatiusjacob5491
    @ignatiusjacob54917 ай бұрын

    Impressive and uplifting talk Dr Manu. My big salute to your grant success in conquering Cancer and turning out to be an inspirational Teacher, trainer, speaker and writer. My tribute to your beloved parents and uncle for their selfless support .I lost my beloved wife with Pancreatic cancer. Keep up your motivational work and help for uplifting the self esteem for people undergoing cancer. Hearty congratulations,

  • @vishaloc8092
    @vishaloc80922 жыл бұрын

    How hard your past experiences are, the more strong will be you are in the future

  • @bilalmessi2417
    @bilalmessi2417 Жыл бұрын

    Kettitt karachil vannu eniyumuyarengalil parakkan God aayussum dheerghayussim tharatte aaammeen

  • @bilalmessi2417

    @bilalmessi2417

    Жыл бұрын

    Aarogyavim dheerghayussim tharatte ande prarthanayil annum undavum

  • @abhinandmaabhinandma4706
    @abhinandmaabhinandma47062 жыл бұрын

    God bless you😊

  • @niyaska2421
    @niyaska2421 Жыл бұрын

    Sir Eethu stage arnu test cheythapol?

  • @kavithas9902
    @kavithas99022 жыл бұрын

    Great...man....

  • @ajmalazar1210
    @ajmalazar12102 жыл бұрын

    Inspiring sir

  • @arifa106
    @arifa1062 жыл бұрын

    Mashaaa Allah😍

  • @suneesh.m.s8389
    @suneesh.m.s83892 жыл бұрын

    God bless you

  • @rajeevk2424
    @rajeevk24242 жыл бұрын

    Great Sir 👌👌

  • @chithrarajkumar719
    @chithrarajkumar7192 жыл бұрын

    Great Sir🙏🙏🙏, Really inspiring

  • @khamer_jahan9941
    @khamer_jahan99412 жыл бұрын

    You are great sir❤️❤️ You inspired me a lot❤️❤️

  • @malavikapradeep6231
    @malavikapradeep62312 жыл бұрын

    Hats off to you sir👏

  • @sooraths857
    @sooraths8572 жыл бұрын

    Manu sir you are really great.

  • @vipinns6273
    @vipinns62732 жыл бұрын

    Great👍♥️

  • @reenasimmry8199
    @reenasimmry81992 жыл бұрын

    Truely motivational 👍

  • @elizabethk2525
    @elizabethk25252 жыл бұрын

    Manu sir,well spoken 👏, but you confused me saying firstly, you cannot connect the dot backwards and in the end you said you can only connect the dot backwards?

  • @manumelwinjoy1984

    @manumelwinjoy1984

    2 жыл бұрын

    That was a slip of tongue - It was you can only connect the dots backwards

  • @syamjanardhanan2675
    @syamjanardhanan26752 жыл бұрын

    Great sir🙏🙏

  • @jessyk5145
    @jessyk514510 ай бұрын

    Great. Sir

  • @shajimon140
    @shajimon140 Жыл бұрын

    സൂപ്പർ സർ

  • @rms6378
    @rms63782 жыл бұрын

    Nyc speech

  • @prakashr55
    @prakashr552 жыл бұрын

    👍Why can’t you do a TED talk also?

  • @haripriyav1868
    @haripriyav18683 ай бұрын

    You have parents,you have money..my lover is also going through this condition...he has no parents..asukham anennarinju eduthu valarthia ammayude aniyathi asukham arinja udane upekshichu... treatment nadathan cash nu thendi nadakkua

  • @bushra.a8696

    @bushra.a8696

    2 ай бұрын

    We don't have cash 😢

  • @arjun_889

    @arjun_889

    2 ай бұрын

    Bro RCC tvm ilekk povuka kurav cash kond asugam mattam,karunya oke undankil free aanu ,njn oru treatmentil ulla patient aanu RCC best option aanu😊👍

  • @bushra.a8696

    @bushra.a8696

    2 ай бұрын

    Thank you bro for replying 😊​@@arjun_889

  • @vmammenabraham
    @vmammenabraham2 ай бұрын

    Philippians 4:13 I can do all things✽ through Christ✽ who strengthens✽ me.

  • @anikuttan6624
    @anikuttan66242 жыл бұрын

    🙏♥️

  • @mrerfect175
    @mrerfect1752 жыл бұрын

    ❤️❤️❤️

  • @niyasmadakkimala110
    @niyasmadakkimala1102 жыл бұрын

    🔥🔥

  • @ziladesigns____
    @ziladesigns____ Жыл бұрын

    🤝👍🏻👍🏻

  • @jyothikajyothy9800
    @jyothikajyothy98002 жыл бұрын

    💓🔥

  • @mrudhulamr
    @mrudhulamr Жыл бұрын

    🙏🙏

  • @sreejacs4843
    @sreejacs4843 Жыл бұрын

    ❤❤❤❤

  • @prejishap4590
    @prejishap45902 жыл бұрын

    👏👏👏👏

  • @sujathasreenivasan1495
    @sujathasreenivasan14952 жыл бұрын

    ❤❤👍

  • @sujisajeev6282
    @sujisajeev62822 жыл бұрын

    💕💕💕💕

  • @prasanthkumar6816
    @prasanthkumar68162 жыл бұрын

    👍🏾👍🏾👍🏾👍🏾👍🏾

  • @fayasfayu6040
    @fayasfayu60402 жыл бұрын

    🥰

  • @faizacv8329
    @faizacv832910 ай бұрын

    Sir nte number onnu tharumo Yevideyayirunnu treatment

  • @uvaisdavid5216
    @uvaisdavid52162 жыл бұрын

    ❤️❤️❤️

  • @sruthy8283
    @sruthy82832 жыл бұрын

    ❤❤❤

  • @manojmohandas8508
    @manojmohandas85082 жыл бұрын

    ❤️❤️❤️❤️

Келесі