എനിക്ക് രോഗത്തോട് ഒരു പിണക്കവുമില്ല കാൻസർ | Aparna Sivakami | Cancer Survivor
കൃത്യ സമയത്ത് കണ്ടെത്തിയാല്‍ ചികിത്സിച്ച മാറ്റാന്‍ കഴിയുന്ന രോഗമാണ് ക്യാന്‍സര്‍. എന്നാല്‍ പലരും ക്യാന്‍സറിനെ ഭയത്തോടെയാണ് നോക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നത് മുതല്‍ പലരും തളര്‍ന്നു പോകും. ക്യാന്‍സറിനെ ചിരിച്ച് കൊണ്ട് നേരിട്ട ആളാണ്് അപര്‍ണ്ണ ശിവകാമി. മറ്റേതൊരു രോഗവും പോലെയേ ക്യാന്‍സറുമുള്ളു എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അപര്‍ണ്ണയുടെ അനുഭവങ്ങള്‍.
#AparnaSivakami #CancerSurvivor #Cancer
Subscribe for more videos: goo.gl/jP9ABo
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
Пікірлер: 65
ദൈവം കൂടെ ഉണ്ടാവ് ആർക്കു ഈ അസുഖം ഒണ്ടാവരുതെ ദൈവമോ
നല്ല ആത്മവിശ്വാസം, ഭീതിയില്ലായ്മ, നല്ല ചികിത്സ . നല്ല ഒരു ഇൻഷ്വറൻസ് പോളിസി ഉള്ളത് നന്നായിയിരിക്കും. അസുഖം വന്നുകഴിഞ്ഞു വലിയ തുകയുടെ പോളിസി കിട്ടുകയില്ല. All the best to her
ഞാനും ഇതേ അനുഭവത്തിലൂടെ കടന്നുപോയ ഒരു അമ്മ.
എന്താ പറയുക..... എന്നറിയില്ല ശെരിക്കും sammadhichirikunnu... 🙏ഇങ്ങനെ എല്ലാർക്കും പറയാൻ പെട്ടന്ന് sadhikkum. But പ്രവർത്തിച്ചു kaanichu.. തന്നു ചേച്ചി ക്ക് ബിഗ് സലൂട്ട്
Wow... very inspirational.... thanks for sharing. May God bless you & your family
Your words are divine!.. pure talks which would be an inspiration for all.. truly...
Big Salute to Aparna n family from Malaysia
The song touch my heart very good voice 😔😪God bless you
ഒരു പാട് ഉപകാരപ്രദമായി
Take care Mam Prayers 🙏
Aparna love you ....
Wow Hats off to you
Big salute Mam god bless you
Big salute
Love you chechi....❤️❤️❤️
MAY GOD BLESS YOU
Aparnechii.. 💙💙💙
God bless u doctor. He is a good doctor 👍
The almighty will give you the strength to victory over the cancer, and you will defeat cancer in His holy name. We all will pray for u dear.
@rajithababu8364
5 жыл бұрын
Yes ,but first learn to respect and obey the almighty & his rituals....not to forcefully implement ur beliefs on him...
God bless you
God bless you,
എല്ലാ വിധ ബഹുമാനങ്ങളും 🌹🌹🌹✅✅✅
@vasanthakumari2435
2 жыл бұрын
With respect🙏👍
Inganeyulla rogangale thott padachavan ellavarryum kakkatte
Aaa song😢😢😢
ഞാനും ഈ അനുഭവത്തിലൂടെ കടന്നുപോകുന്നു ❤️🥰
Endaa aa shabdam😍
God bless u ever 🤲
😢😢
ente ummakkum mvr aann treatment vayarinn surgery kayinghu eni keemoo vendicarunn paranghu oru tention
Love u aparnnakutty may God bless you
♥️♥️♥️♥️♥️♥️
അനുഭവത്തിലൂടെ കടന്നു പോവുന്നു ഇതേ ഹോസ്പിറ്റലിൽ
Munnotu lla jevitham sugakaramakan prarthikkunnu.
♥️♥️
@ayshamufi160
4 жыл бұрын
Jesu dear ❤️
❤
I want to Talk to . Vinuja
Muzha ullathum vdnayum annu makal thottapol aano arinjitullu
me too
@abumarwan9173
3 жыл бұрын
How are you now?
ശരിയാ മോളെ എനിക്ക് അനുഭവം ഉണ്ടായി കിമോ ചെയ്തപ്പം ആഹാരം കഴിക്ക് ൻ ബുദ്ധിമുട്ടാണ്
EANDEA. .molea. Kiyyil. PANAM. Koodea. Eillleaggil. Eanthaaaa cheayyya
Chechi...phone no onnidamo?
Very inspiring video chechy...ini varathirikan pray cheyyam...chemo kazhinja alukalthammil vallathoru athmabandham undavum ennu ketapol ipozhathe nammude nadinte avasthayonn alojichu...vargeeyathatum rashtreeyavum anu innu nammude samoohathe karnnu thinnunna real cancer ...
@mammusgamingtech5964
4 жыл бұрын
Allahuve kathurakshikane
🙏🙏🙏
Pedikanda to ende prarthanayil eppoyum ulpeduthunnund number tharumo
ചേച്ചി ട്രീറ്റ്മെന്റ് ചെലവ് എത്രയായി
Ethu enne padipicha ende swantham Malayalam teach cheida teacher in markazul uloom senior secondary school ekkaparamb kondotty in malappuram District Ente teacherkku ellaa asugangalum pettannu thanne sugapeduthane allaah...
Madam enikkum same asukham anu
Enteyum Brest il kunju muzha indu .peddiinduu inyum poitillaa chekkapanu😥
@Mammus7
4 жыл бұрын
Pls പോയി ചെക്കപ്പ് ചെയ്യൂ ചിലപ്പോൾ നിസ്സാരമായ എന്തെങ്കിലും ആകാം നമ്മുടെ അശ്രദ്ധ കൊണ്ട് വേറെ പലതും ആക്കരുത്... താൻ പാതി ദൈവം പാതി എന്നല്ലേ.... പിന്നെ ജനിച്ചാൽ മരിച്ചേ പറ്റു... അപ്പോ പിന്നെ ഏത് പ്രതിസന്ധിയും നമുക്ക് നേരിട്ടുടെ...
Same situation like koodi aan njaan kadann poyadh..Ipol treatment aayi 2month kaynji
@aneesashoukathali5098
4 жыл бұрын
Ma'am ningala breast remove a Akina....njaan 32 y eras remove aaki breast
@chithrarajesh6467
4 жыл бұрын
@@aneesashoukathali5098 ningalku eginey annu asugam thirichu arijathu
@aneesashoukathali5098
4 жыл бұрын
@@chithrarajesh6467 ..delivery aayi 1 year 2 month aayappol feeding tml oru muzha pole kand cheriya sizel..appo yendhe gyno dr k kaanich..dr paranj adh paal katta aayadh pedikkan onnum illann...ank pedi aayi njan scanning nirbandichit cheyppichadh...appo paal katta aayadh nn parnj reportl pedi kkan onnum illa ...adh thaane povunn parnj thirich ayach...pinnid adh size beldh aavan thodngy..aa tml njan pedichitla..but scanning ellam ayalle😑😑😑pinnid 2 months kaynj surgeon kainchittambo bayopsy aakan paranjadh😣😭breast remove cheydh chemo start aaki..radiation illayirunnu
@chithrarajesh6467
4 жыл бұрын
@@aneesashoukathali5098 ok daa epol medicine etheykilum kazikundoo
@aneesashoukathali5098
4 жыл бұрын
@@chithrarajesh6467 vitamin tablet maathro indh..ee month last check up indh..njan ketta question k ans kittitla????maam k medicines indha
Big salute