ഇങ്ങനെയും ഒരു പുരോഹിതൻ ഇവിടെ ജീവിക്കുന്നു | A PRIEST LIVES IN JUNGLE |GIR NATIONAL PARK|GOODNESS TV

ഇങ്ങനെയും ഒരു പുരോഹിതൻ ഇവിടെ ജീവിക്കുന്നു | A PRIEST LIVES IN JUNGLE |GIR NATIONAL PARK|GOODNESS TV
#goodnesstv #priest #jungle #girnationalpark #catholic #church #breakingnews
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZread channel: / goodnesstelevision
►Goodness Radio: halo.streamerr.co/radio/8050/...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessmedia
►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
--------------------------
KZread Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnesstvonline5917
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.com/store/apps/de...
►Goodness Radio:
halo.streamerr.co/radio/8050/...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2022 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 199

  • @amarkose8248
    @amarkose8248 Жыл бұрын

    40 വർഷo അവിടെ ഒറ്റയ്ക്ക് താമസിച്ച, സിംഹം കാവൽ നിന്ന, പ്രസന്നാബീവി എന്ന തൊടുപുഴ കരിംകുന്നം സന്യാസിനിയെക്കുറിച്ചും കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു 🙏

  • @harikumarbnair3136

    @harikumarbnair3136

    Жыл бұрын

    Ee ammaye kurichu Junagadhil Bata diya enna gramathile Dena bank il joli cheyyumbol kettiyyundu. Kanan bhagyamundayilla .

  • @molydavis2105
    @molydavis2105 Жыл бұрын

    നമ്മുടെ നാടിനെക്കാൾ എത്രയോ നല്ലതാണ് ആ വനം. മനുഷ്യാനെക്കാൾ സ്നേഹമുള്ളവരാണ് സിംഹങ്ങൾ. സ്വാസ്ഥമായിരുന്നു പ്രാർത്തിക്കു ഈ ലോകത്തിനു വേണ്ടി 🙏🙏🙏🙏🙏👍

  • @neenutomi316

    @neenutomi316

    Жыл бұрын

    Joy is not the same as pleasure or happiness. A wicked and evil man may have pleasure, while any ordinary mortal is capable of being happy. Pleasure generally comes from things, and always through the senses; happiness comes from humans through fellowship. Joy comes from loving God and neighbor. Pleasure is quick and violent, like a flash of lightning. Joy is steady and abiding, like a fixed star. Pleasure depends on external circumstances, such as money, food, travel, etc. Joy is independent of them, for it comes from a good conscience and love of God. Fulton J. Sheen

  • @kv1474

    @kv1474

    Жыл бұрын

    Kaduvakale pole atra danger alla simhaghal

  • @dharmarajdharmaraj9452

    @dharmarajdharmaraj9452

    Жыл бұрын

    100 sathyam

  • @shajuchennamkulam3473
    @shajuchennamkulam3473 Жыл бұрын

    ഇങ്ങനെയും ലളിതമായ രീതിയിൽ ജീവിക്കാം എന്ന് ലോകത്തെ പഠിപ്പിച്ച അച്ചന് ഇടുക്കിയിൽ നിന്ന് അഭിനന്ദനങ്ങൾ.. ദൈവം സമർദ്ധമായി അനുഗ്രഹിക്കട്ടെ.. ദൈവത്തിനു സ്തുതി..

  • @Cowboy-hc4uf
    @Cowboy-hc4uf Жыл бұрын

    ഈശോ വാഴ്ത്തപെട്ടവൻ മുൻ സന്യാസിനിയും ഈ അച്ഛനും വിസ്മയം തന്നെ

  • @christyblog1124
    @christyblog1124 Жыл бұрын

    ദൈവത്തിനു നന്ദി. സ്തുതി, ആരാധന. 🙏🙏🙏🙏

  • @jnj6374
    @jnj6374 Жыл бұрын

    My pappa's cousin, fr Sebastian maliackal

  • @velayudhankm8798
    @velayudhankm8798 Жыл бұрын

    ദൈവത്തിനു സ്തുതി 🌹🙏

  • @jeesonpaul6979
    @jeesonpaul6979 Жыл бұрын

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു

  • @georgebsp
    @georgebsp Жыл бұрын

    I have visited twice this place. It is a peaceful place

  • @abinjoy666
    @abinjoy666 Жыл бұрын

    ആരോഗ്യത്തോടുകൂ നല്ല ഉന്മേഷത്തോടു കൂടി ദിവസം അനുഗ്രഹിക്കട്ടെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @anuraju3055
    @anuraju3055 Жыл бұрын

    Praise The Lord 🙏🙏🙏

  • @madhumohanv.s2753
    @madhumohanv.s2753 Жыл бұрын

    യേശു വേ നന്ദി പറയുന്നു .....

  • @zionbennyaalvaofficial8579
    @zionbennyaalvaofficial8579 Жыл бұрын

    God says, "I will save those who love me" -PSALMS 91

  • @niceworld691
    @niceworld691 Жыл бұрын

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി യായിയിരിക്കട്ടെ.... 🙏

  • @abdulrasak5449
    @abdulrasak5449 Жыл бұрын

    വളരെ ലളിത മായ ജീവിതം 👍👍

  • @josephjohn5864
    @josephjohn5864 Жыл бұрын

    Real gospel for all.

  • @sijigeorge5395
    @sijigeorge539511 ай бұрын

    എന്റെ ഈശോയെ നിനക്കായി ഞാൻ എന്തു നൽകണം 🙏🙏🙏

  • @wilsonvarki4213
    @wilsonvarki421327 күн бұрын

    ബഹുമാനപ്പെട്ട അച്ചു, വളരെ താമസിയാതെ ഞാനും അച്ഛൻറെ അടുത്തേക്ക് വരാൻ ഇരിക്കുകയാണ് എൻറെ പേര് വർക്കി എന്നാണ്. അച്ഛൻറെ കൂടെ തന്നെ എനിക്കും കരിഞ്ഞു പോകണമെന്നാണ് ആഗ്രഹം. വർക്കി

  • @abrahamxavier4874
    @abrahamxavier4874 Жыл бұрын

    Very good place for rubber plantation.

  • @sanoopsanu7328
    @sanoopsanu7328 Жыл бұрын

    Glory to God 😘💝

  • @thresiammajoseph962
    @thresiammajoseph962 Жыл бұрын

    Praise the lord

  • @mercycherian7489
    @mercycherian7489 Жыл бұрын

    മാളിക്കൽ അച്ചനെ അച്ഛന്റെ ഫാമിലിയും ഞങ്ങൾക്ക് പരിചയമുണ്ട് ഞങ്ങൾ മാങ്കുളം കാരാണ്

  • @nigelmathewabrhram4612
    @nigelmathewabrhram4612 Жыл бұрын

    May God Bless You Father🙏🏻😇

  • @valsammajoy9768
    @valsammajoy9768 Жыл бұрын

    Praise the Lord🙏🙏🙏🙏🙏

  • @tomd5976
    @tomd5976 Жыл бұрын

    ഇ അച്ഛനെ നമ്മുടെ synod സമ്മേളനത്തിൽ അയക്കണം!

  • @mathewjoseph590
    @mathewjoseph590 Жыл бұрын

    നല്ലാ.അറിവുള്ള.അച്ഛൻ.. ഇ.അറിവ്.മറ്റുള്ളവർക്ക്.pakarnnukodukadiyaperku.വനത്തിൽ.വന്നു.ജീവിച്ചിട്ട്.എന്നാ.പ്രയോജനം

  • @sreekumarv5115
    @sreekumarv5115 Жыл бұрын

    ഞാനും വരട്ടെ ഇഷ്ടപെട്ടു

  • @shineshine7211

    @shineshine7211

    Жыл бұрын

    Vanda🙄

  • @kunjipalu6160
    @kunjipalu6160 Жыл бұрын

    My God...🎉 a great example...

  • @thambithambi7357
    @thambithambi7357 Жыл бұрын

    കർത്താവ് പഠിപ്പിച്ചത് കാട്ടിൽ പോയി ഒളിച്ചിരിക്കാനല്ല - ഞാൻ നിങ്ങളെ പഠിപ്പിച്ചതൊക്കേയും പഠിപ്പിച്ചും അഭ്യസിപ്പിച്ചുംസകലരേയും ശിഷ്യരാക്കാനാണ് MT 28:19, 20-

  • @libinthomas500
    @libinthomas500 Жыл бұрын

    സിംഹത്തെയും അണലിയേയും നീ ചവിട്ടി മെതിക്കും ( സങ്കീർത്തനങ്ങൾ 91)

  • @balachandranchakkandath2331

    @balachandranchakkandath2331

    Жыл бұрын

    🙏

  • @abdulrasak5449

    @abdulrasak5449

    Жыл бұрын

    എന്നാ അവരും മെദി ക്കും 😂

  • @THEKING-rf9rd

    @THEKING-rf9rd

    Жыл бұрын

    @@abdulrasak5449 തല വെട്ടുന്ന അത്രയും ഇല്ലല്ലോ 😡😡

  • @jyj8526

    @jyj8526

    Жыл бұрын

    Athu powli

  • @Themanwithholywounds

    @Themanwithholywounds

    Жыл бұрын

    @@abdulrasak5449 ദേ അറ്റം പോയ മുറിയൻ മുക്കാലി 🐖🤣

  • @maxmilan6466
    @maxmilan6466 Жыл бұрын

    Very excellent. Please pray for people. God bless you

  • @maryvincent1181
    @maryvincent1181 Жыл бұрын

    Please pray for my family acha🙏🙏🙏 so proud of you acha Love from London 🙏

  • @sheelajoy5727
    @sheelajoy5727 Жыл бұрын

    ദൈവത്തിന് മഹത്വം 🙏🙏 സ്തുതി 🙏❤️

  • @santharaju9070
    @santharaju9070 Жыл бұрын

    God bless you always Fr

  • @manonmanik8855
    @manonmanik8855 Жыл бұрын

    Yesuve blessing amen praise the lord Sreekumar nair

  • @satheesh269
    @satheesh269 Жыл бұрын

    May God bless you father

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 Жыл бұрын

    praise the lord hallelujah hallelujah hallelujah

  • @funnycat1313
    @funnycat1313 Жыл бұрын

    അച്ചാ ഞങ്ങൾക്ക് പ്രാർത്ഥിക്കണം പിന്നെ എന്റെ അനിയൻ മനുവിന് വേണ്ടി പ്രാർത്ഥിക്കണം പിന്നെ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് വിൽക്കാനും പുതിയ ഒരു വീട് കണ്ടിട്ടുണ്ട് അത് മേടിക്കാൻ പ്രാർത്ഥിക്കണം

  • @anandanemcyanandanemcy7594
    @anandanemcyanandanemcy7594 Жыл бұрын

    God bless you🙏

  • @linychandy3984
    @linychandy3984 Жыл бұрын

    God bless you Acha

  • @mohammedkoyam6820
    @mohammedkoyam6820 Жыл бұрын

    ഐശര്യമുള്ള മുഖം അച്ഛനെ ഇഷ്ടം

  • @darlyanthony3441
    @darlyanthony3441 Жыл бұрын

    God bless you

  • @bibinthomas4622
    @bibinthomas4622 Жыл бұрын

    Good. Pr. 🙏🙏🙏🙏🙏🙏🙏🤝👌🤝👌🤝👌👌🤝👌🤝🤝🤝🤝🤝

  • @francisvm9911
    @francisvm99113 ай бұрын

    The power of Jesus Christ

  • @JameskuttyMarattilVehicleInsur
    @JameskuttyMarattilVehicleInsur Жыл бұрын

    May God bless you

  • @prabeeshv8164
    @prabeeshv8164 Жыл бұрын

    ഹരേ മഹാവിഷ്ണു🌏👉🙏🏻🐣🐤🐥🐦🕊️🦁🦁🦁🦁🐂🐃🦬ജിവിതത്തിൽ മനുഷ്യൻ എന്നാൽ വാക്കുകളില.പ്രഭു

  • @anuthomas3136
    @anuthomas3136 Жыл бұрын

    Daivanamam mahathwapetatte

  • @mollykuttyjoseph3463
    @mollykuttyjoseph3463 Жыл бұрын

    ദാനിയേലിനെ സിംഹക്കുഴിയിൽ നിന്നും രക്ഷിച്ച ദൈവം അച്ഛനെ കാത്തു പരിപാലിക്കുന്നു പൂ ണ്ണമായും വിശ്വസിക്കുന്നു.🙏🙏🙏♥️🩸

  • @funnycat1313
    @funnycat1313 Жыл бұрын

    മനു ശരിയായ വിശ്വാസം ഇല്ല വിശ്വാസം വരാൻ പ്രാർത്ഥിക്കണം

  • @manilalp2610
    @manilalp2610 Жыл бұрын

    God bless u....

  • @angelkuttanadu1757
    @angelkuttanadu1757 Жыл бұрын

    Thank God

  • @maryabraham6809
    @maryabraham6809 Жыл бұрын

    Thank you Jesus Thank you Amme

  • @jamesthomas8484
    @jamesthomas848411 күн бұрын

    Who's a true Christian ❓ One who follows the true teaching and true life style of Christ Jesus only..... think yourself brothers.....💕

  • @sarithasimon1262
    @sarithasimon1262 Жыл бұрын

    Dare father god is great

  • @tastytips-binduthomas1080
    @tastytips-binduthomas1080 Жыл бұрын

    Good message

  • @vincentelsy6129
    @vincentelsy6129 Жыл бұрын

    God bless father

  • @sonygp4743
    @sonygp4743 Жыл бұрын

    🌍 Don't🍃 forget🍃 to 🍃pavement🍃 of 🍃deforestaion 🍃also🍃 unwritten 🍃severe🍃 sin...🍃

  • @jithinn1
    @jithinn1 Жыл бұрын

    യേശുവിനു മുന്നിൽ മുട്ടു മടക്കിയാൽ മറ്റു ഒരു ശക്തിയുടെ മുന്നിലും മുട്ട് കുത്തേണ്ടി വരില്ല എന്നു അച്ഛൻ തെളിയിച്ചു. 👍.

  • @georgejoseph4338

    @georgejoseph4338

    Жыл бұрын

    Ó

  • @panyalmeer5047

    @panyalmeer5047

    Жыл бұрын

    സിംഹത്തിന്റെ നടുവില്‍ അല്ല,സിംഹ ങ്ങള്‍ കാണാതെ ഒളിവില്‍ എന്ന് പറയു. സിംഹത്തിന് അറിയില്ലല്ലോ ആരാ ഈ അച്ഛന്‍ എന്നോ ക്രിസ്തു എന്നോ 🥵കുരിശില്‍ തറച്ചപ്പോള്‍ ത ളത്തി ഇട്ടോണ്ട് കിടന്നതല്ലാതെ സ്വയം രക്ഷപ്പെടാന്‍ കഴിയാത്ത ക്രിസ്തു മറ്റുള്ളവരെ എങ്ങനെ രക്ഷിക്കും 💪😫

  • @jimmyjoseph1970

    @jimmyjoseph1970

    Жыл бұрын

    @@panyalmeer5047 യോഹന്നാന്‍ന്റെ സുവിശേഷo 12 അധ്യായം വായിച്ചു നോക്ക് .

  • @jithinn1

    @jithinn1

    3 ай бұрын

    ​@panyalmeer5047 മുഹമ്മദ്‌ ചത്തു പോയത് പോലെ വിഷം തീണ്ടി അല്ല. മരിക്കാൻ സ്വയം വിട്ടു കൊടുത്തത് ആണ്.

  • @sudarsanans9000
    @sudarsanans9000 Жыл бұрын

    Divine power

  • @KeysDiminished
    @KeysDiminished Жыл бұрын

    Good

  • @angelkuttanadu1757
    @angelkuttanadu1757 Жыл бұрын

    കേൾക്കാൻ നല്ല രസം

  • @JPs1234
    @JPs1234 Жыл бұрын

    എന്തു നേടുന്നു?? ഓരോ ഓരോ വികാരങ്ങൾ, അത്രേയുള്ളൂ. ഇവരോക്കെ നാട്ടിൽ വന്നാൽ സാധാരണ ജനങ്ങൾക്ക് ഗുണം കിട്ടും.

  • @jaindevasia4585

    @jaindevasia4585

    Жыл бұрын

    Sathyam

  • @joby743

    @joby743

    Жыл бұрын

    ആർക്കെങ്കിലും എന്തെങ്കിലും ഉപദ്രവമുണ്ടാക്കുന്ന വികാരങ്ങൾ അല്ലല്ലോ...

  • @JPs1234

    @JPs1234

    Жыл бұрын

    @@joby743 ഇവരെ പോലെയുള്ള നല്ല ആളുകൾ ഒരുപാട് പേർക്ക് ഗുണം ആവും.. ഓരോരുത്തരുടെ ഇഷ്ടം..

  • @dr.josepulickan2053
    @dr.josepulickan2053 Жыл бұрын

    Hrudayathil Velichamulla Amruthiyaya Sukruthiyaya GURUTHWAMULLA Lokathinu Muzhuvan Mathrukayaya Krupaniranja Punya Purohithananu Love Light Live Lord Peace Heart Father Christananda Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Eeshomishihayikku Sthuthiyayirikkatta Ammen ammen ammen Praise the Lord Halleluya halleluya halleluya Love Light Live Smile Lord Peace Universe Great 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Shanthi

  • @amalanto1140
    @amalanto1140 Жыл бұрын

    ഞങ്ങളുടെ ഇടവകക്കാരനും ഞങ്ങളുടെ നാട്ടുകാരനും....❤

  • @kunjimoncm1501
    @kunjimoncm1501 Жыл бұрын

    വല്ലാത്ത ജാതി പ്രചോദനം

  • @SON_OF7_GOD
    @SON_OF7_GOD Жыл бұрын

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്‌താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്‌ഡിക്കും; കര്‍ത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതിനടത്തലുമാണ്‌ ഇത്‌. ഏശയ്യാ 54 : 17

  • @johngrandrefrigeration6429
    @johngrandrefrigeration6429 Жыл бұрын

    My Lord My God

  • @sebastiankollithadam4344
    @sebastiankollithadam4344 Жыл бұрын

    ഇടുക്കി ജില്ല കാരാണല്ലോ സന്യാസിനി യും സന്യാസി യായ അഛനും ഇവിടുത്തേ വനസംസ്ക്കാര മാ ണോ അവരെ ഈ വന ജീവിതത്തിലേക്കു ആകർഷിച്ചതു

  • @sarammatt1589
    @sarammatt1589 Жыл бұрын

    Snkeerthnam 91.

  • @lillyabraham1639

    @lillyabraham1639

    Жыл бұрын

    Praise the Lord

  • @georgekuttyjohn941
    @georgekuttyjohn941 Жыл бұрын

    Praise the Lord Jesus Christ

  • @dijojohn
    @dijojohn Жыл бұрын

    adipoli

  • @Dalmi123
    @Dalmi123 Жыл бұрын

    Great in Jesus

  • @manojjohnvarghese6602
    @manojjohnvarghese6602 Жыл бұрын

    Nice

  • @celinenigo1225
    @celinenigo1225 Жыл бұрын

    God bless ♥️ Thanks to goodness tv.🙏♥️

  • @anniemathew4343
    @anniemathew4343 Жыл бұрын

    Thank God. Please do pray for us Fr.

  • @joyfrancis1860
    @joyfrancis1860 Жыл бұрын

    Praise the lord 🙏🙏🙏

  • @tomytomy1964

    @tomytomy1964

    Жыл бұрын

    Praise the lord 🙏🙏🙏

  • @agbabu5072
    @agbabu5072 Жыл бұрын

    Glory to God

  • @jeenamathew3583
    @jeenamathew3583 Жыл бұрын

    Inspiration 🔥🔥🔥🔥

  • @praveenarnair2770
    @praveenarnair2770 Жыл бұрын

    🙏🙏

  • @luciyammajoseph9960
    @luciyammajoseph9960 Жыл бұрын

    I have visited the ashram at Gheer forest on APRIL 1919 WITH Fr Vinod and my family.Sebastian achha....how peaceful there...

  • @elizabethjacob6912

    @elizabethjacob6912

    Жыл бұрын

    so how old are you

  • @elizabethjacob6912

    @elizabethjacob6912

    Жыл бұрын

    so How old are you

  • @sherlixavier9695
    @sherlixavier9695 Жыл бұрын

    Amen

  • @sussyp.a.5506
    @sussyp.a.5506 Жыл бұрын

    🙏❤️

  • @sebastianfrancis387
    @sebastianfrancis387 Жыл бұрын

    🙏🏻

  • @vishnuvichu1849
    @vishnuvichu1849 Жыл бұрын

    👍❤❤

  • @sudheeshkumarp.s2351
    @sudheeshkumarp.s2351 Жыл бұрын

    ഒരു യോഗിയുടെ അത്മകഥ ബുക്ക് അവിടെ ഇരിപ്പുണ്ടല്ലോ?...

  • @alphonsachacko2729
    @alphonsachacko2729 Жыл бұрын

  • @rejijoyson2235
    @rejijoyson2235 Жыл бұрын

    Amennnnnnnnn

  • @thusharasic6456
    @thusharasic6456 Жыл бұрын

    ♥♥♥

  • @sonukuriakose
    @sonukuriakose Жыл бұрын

    Praise the lord ameen 💞🙏🙋

  • @vklal1
    @vklal1 Жыл бұрын

    🙏🙏🙏

  • @harinslal9131
    @harinslal9131 Жыл бұрын

    ഉദ്ദ്ദേശം നന്നായിരുന്നാൽ മതി . ആദ്യം ഒരാൾ വരും . പിന്നെ അഞ്ചു കുടുംബങ്ങളെ കൊണ്ട് വരും. പിന്നെ പള്ളി പണിയും .അതാണ് പതിവ് .പിന്നെ തീർത്ഥാടനം ..... ആഘോഷം ... ...

  • @lillyrobert27
    @lillyrobert27 Жыл бұрын

    God.bless...❣👌❣💦🤎🤎🤎

  • @ajiwilson1882
    @ajiwilson1882 Жыл бұрын

    🎊🎊🎊

  • @Respect100self
    @Respect100self Жыл бұрын

    Amen...

  • @lionb557
    @lionb557 Жыл бұрын

    Ithilentho lakshyam unddu ithu check cheyyanam

  • @benmd6091
    @benmd6091 Жыл бұрын

    , ദൈവം അനുഗ്രഹിക്കട്ടെ

  • @shajidevassia6622
    @shajidevassia6622 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @meenajacob3665
    @meenajacob3665 Жыл бұрын

    🙏🙏🙏🙏🙏

  • @sebastianpj4804
    @sebastianpj4804 Жыл бұрын

    അരി കൊമ്പൻ്റെ പുറകിൽ നടക്കുന്ന കൊലയാളികൾ ഇതു കാണുക -

  • @v4travel725
    @v4travel725 Жыл бұрын

    ഓറഞ്ച് കളർ വന്യ മൃഗങ്ങൾക് അത് തീ ആണ് എന്നു തോന്നും അത് കൊണ്ട് മൃഗങ്ങൾ ആക്രമിക്കില്ല...... വെള്ള കുപ്പായം ഇട്ടാൽ ....... ഒരു ഇന്റർവ്യൂ അസാദ്യം

  • @aniejohny5946

    @aniejohny5946

    Жыл бұрын

    എന്നാൽ താങ്കൾക്ക് ഈ കളർ ഇട്ടോണ്ട് പോയി താമസിക്കാമോ. ആരു എന്ത് ചെയ്താലും കുറ്റം കണ്ടുപിടിക്കാൻ കുറച്ചു ആളുകൾ ഉണ്ടാകും.❤ അച്ചന് ദൈവത്തെ സ്തുതിക്കാനും, ആരാധിക്കാനും ഈ വനാന്തരം ഇഷ്ടം ആയിരിക്കും.സിമ്പിൾ ജീവിതം നയിക്കാൻ കൃപ കിട്ടിയ വൈദികൻ. ലോകത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാവർക്കും അതിന് കഴിയുമെന്ന് തോന്നുന്നില്ല. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️.

Келесі