ജേക്കബ് മുരിക്കൻ പിതാവ് മനസ്സ് തുറക്കുന്നു|EASTER SPECIAL|MAR JACOB MURICKEN|INTERVIEW|GOODNESS TV

അരമനവിട്ട് കാട്ടിലെ ഏകാന്ത താപസ ജീവിതം.പുലിയെ പോലും ഭയക്കാതെ മുന്നോട്ട് . ജേക്കബ് മുരിക്കൻ പിതാവ് മനസ്സ് തുറക്കുന്നു
#goodnesstv #bishop #catholic #church #interview #easter
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZread channel: / goodnesstelevision
►Goodness Radio: s5.radio.co/s2de112c34/listen
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessmedia
►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
--------------------------
KZread Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnesstvonline5917
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.com/store/apps/de...
►Goodness Radio:
s5.radio.co/s2de112c34/listen
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2022 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV #prabathavirunnu #MarJacobMuricken

Пікірлер: 332

  • @Jubylive
    @Jubylive Жыл бұрын

    ആഡംബരവും പ്രൗഡിയുമെല്ലാം ഒഴിവാക്കി പ്രാർത്ഥനാ ജീവിതം നയിക്കുന്ന പിതാവിന് ആശംസകൾ 🙏

  • @geevargheseyohannan6425

    @geevargheseyohannan6425

    Жыл бұрын

    God be with the Fr to fulfill his desires and survice Prayers 🙏

  • @febypappachan5419

    @febypappachan5419

    Жыл бұрын

    ​@@geevargheseyohannan6425❤

  • @febypappachan5419

    @febypappachan5419

    Жыл бұрын

  • @aj4315
    @aj4315 Жыл бұрын

    അരമനയില്‍ നിന്നും ആശ്രമത്തിലായ അഭിവന്ദ്യ പിതാവിനെ പ്രസന്നവദനനായി വീണ്ടും ഞങ്ങള്‍ക്കു കാണിച്ചു തന്ന ബഹുഃ അച്ചനും goodness tv ക്കും നന്ദി .

  • @Joshy73
    @Joshy73 Жыл бұрын

    പിതാവിനെ ഈശോ കൂടുതൽ അനുഗ്രഹിക്കട്ടെ

  • @rejin5004
    @rejin5004 Жыл бұрын

    ഈ ഈസ്‌റ്റർ ദിനത്തിൽ ഇതുപോലൊരു വീഡിയോ പുറം ലോകത്തേക്ക് കാണിച്ച goodness tv ക്കു അഭിനന്ദനങ്ങൾ 🙏 ദൈവം പിതാവിനെയും അതുവഴി അനേകരെയും അനുഗ്രഹിക്കട്ടെ 👍

  • @ambikababu3865
    @ambikababu3865 Жыл бұрын

    പിതാവു മായുള്ള ഈ സംഭാഷണം കേൾക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.ലളിതജീവിതം ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു, അങ്ങ് പറഞ്ഞപോലെ ദൈവത്തോടു ചേർന്ന് നിൽക്കുന്ന നിമിഷങ്ങളാണ് യഥാർത്ഥ സന്തോഷം നൽകുന്നത്. ഇനിയും ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യുവാൻ സർവേശ്വരൻ ഇടനൽകട്ടെ.

  • @annammavarghese7213

    @annammavarghese7213

    Жыл бұрын

    🙏God please help my youngest brother to achieve his aim🍁

  • @sonichanvarghese8950
    @sonichanvarghese8950 Жыл бұрын

    ഈശോ മിശിഹായ്‌ക്ക് സ്തുതി ആയിരിക്കട്ടെ. പിതാവ് പറഞ്ഞതായ ആൽമീയമായ, ഫൗതീകമായ കാര്യങ്ങൾ വളരെ അർത്ഥവത്തുള്ളതാണ്, അൽമായരായ നമ്മളും, പിതാക്കന്മാരും, വൈദികരും അനുവർത്തിക്കേണ്ട കാര്യങ്ങളാണ്. ദൈവം പിതാവിനെ സമൃദ്ധമായി അനുഗ്രഹിക്കണമെന്ന് പ്രാർഥിക്കുന്നു. 🙏🙏🙏

  • @shananaveen8322
    @shananaveen8322 Жыл бұрын

    ദൈവപിതാവിന്റെ ഇഷ്ടം നിറവേറ്റിയ പിതാവ് 🙏🙏

  • @marykuttyantony7935
    @marykuttyantony7935 Жыл бұрын

    വിശുദ്ധ അൽഫോൻസാമ്മ യുടെ കുടുംബത്തിൽ നിന്നുള്ള മറ്റൊരു പുണ്യാത് മാവ്..,. 🙏🙏🙏❤️🌹🌹

  • @bejoyjoseh8396

    @bejoyjoseh8396

    Жыл бұрын

    എന്താണ് ഇവർ തമ്മിലുള്ള റിലേഷൻ??

  • @trinitymedia7023
    @trinitymedia7023 Жыл бұрын

    പിതാവിൻറെ ജീവിതം ഞങ്ങൾക്ക് വലിയ പ്രത്യാശയും സന്തോഷവും നൽകുന്നു..🎉❤

  • @muthukulathuthomasmoses6185

    @muthukulathuthomasmoses6185

    Жыл бұрын

    😊😮

  • @gesalalazar63
    @gesalalazar63 Жыл бұрын

    പിതാവേ, ഇപ്പോൾ ഞാൻ മക്കളുടെ കൂടെ വിദേശത്താണ്. എനിക്ക് നാട്ടിൽ എനിക്ക് ദൈവം തന്ന വീട്ടിൽ ഇതുപോലെ പ്രാർത്ഥന ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു. അത് ദൈവ മഹത്വത്തിനായി പ്രാർത്ഥനാ ജീവിതം നയിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണമേ. 🙏

  • @sankeerthanam6310
    @sankeerthanam6310 Жыл бұрын

    പിതാവിന് ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ🙏🙏🙏

  • @josevalooran1276
    @josevalooran1276 Жыл бұрын

    പിതാവിന്റെ പാർത്ഥനായിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ഈ പാതയിലുടെ യേശുവിൽ ഒന്നാകൻ കഴിയട്ടെ 🙏🎈

  • @babummichael3895

    @babummichael3895

    Жыл бұрын

    Q

  • @deniakku3754
    @deniakku3754 Жыл бұрын

    ഏകാന്തത ജീവിതം നായിക്കുന്ന പിതാവ് ഒരു വിശുദ്നാകട്ടെ... ആമേൻ... 🙏🏻🙏🏻🙏🏻

  • @josemathew-mi6tm
    @josemathew-mi6tm Жыл бұрын

    മുരിക്കൻ പിതാവ് ഒരു അത്ഭുത പ്രതി ഭാസം ആണ്‌.

  • @kochumolbinoy5722
    @kochumolbinoy5722 Жыл бұрын

    ഇതാണ് ഏതാർത്ഥ അൽമീയജീവിതം വും ക്രിസ്ത്യജീവിതവും അച്ഛനെ ഈശോ അനുഗഹി കട്ട 🙏

  • @Jantonio-cd4ms
    @Jantonio-cd4ms Жыл бұрын

    ഇതാണ് തപസ് ജീവിതം... ദൈവമേ ഞങ്ങളുടെ പുരോഹിത്രർക്കു ee😘പിതാവിന്റെ ജീവിതം മാതൃക ആകട്ടെ...

  • @RG-yt7bo
    @RG-yt7bo Жыл бұрын

    അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ക്കൂടി ഓർക്കണമേ

  • @manikf8686
    @manikf8686 Жыл бұрын

    പിതാവ് നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ആശംസകൾ 🙏🙏🙏

  • @kuriakoseme

    @kuriakoseme

    Жыл бұрын

    🙏🙏

  • @shajuchennamkulam3473
    @shajuchennamkulam3473 Жыл бұрын

    ജീവിതം കൊണ്ട് വിശ്വാസം പ്രഘോഷിക്കുന്ന അഭിവന്ദ്യ പിതാവിന് ഒരായിരം നന്ദി.. അങ്ങ് ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.. ആമേൻ.. ഹല്ലേലൂയാ..

  • @jeebajoshy3038
    @jeebajoshy3038 Жыл бұрын

    പിതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 💐🌹🕎🙏

  • @marypaulose6301
    @marypaulose6301 Жыл бұрын

    പിതാവിന്റെ മാതൃക പലർക്കും മാതൃകയാകട്ടെ. പിതാവിന് സകലവിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ. ലോകത്തിലെ മെത്രാൻ പദവി സ്വർഗ്ഗത്തിൽ ലഭിക്കട്ടെ. 🙏🙏🙏

  • @annakkuttynd8922
    @annakkuttynd8922 Жыл бұрын

    പിതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ..... 🙏🏽

  • @nileenajaison3299
    @nileenajaison3299 Жыл бұрын

    അധികാരത്തിനും, സ്ഥാനമാനങ്ങൾക്കും വേണ്ടി എന്ത് തരം താണ വൃത്തി കേടുകൾക്കും കൂട്ടുനിൽക്കുന്ന ഇന്നത്തെ ലോകത്തിനു മുൻപിൽ.... അധികാരത്തിന്റെ സിംഹസനങ്ങളിൽ അവരോധിക്കപ്പെട്ടു പ്രൗഡഗംഭീര ജീവിതം നയിക്കുന്ന.... മാമോദീസ വെള്ളം തലയിൽ വീണ ഓരോ ക്രിസ്ത്യാനിയും... കണ്ടു പഠിക്കേണ്ട ജീവിതം.... കാലം നമുക്ക് മുന്നിൽ വച്ചു തന്ന കർമ്മയോഗി.. ഈ പുണ്ണ്യത്മാവിനെ പരിചയപ്പെടുത്തി തന്ന ഗുഡ്നെസ് TV ക്കും.. Fr. Jonson നും 🙏🙏🙏

  • @nelsonchessmusic

    @nelsonchessmusic

    4 ай бұрын

    🙏🙏🙏

  • @joeantonyjerald9a699
    @joeantonyjerald9a699 Жыл бұрын

    പിതാവിനോടൊപ്പം അവിടെ കുറച്ചു സമയം ചിലവഴിക്കാൻ എനിക്ക് സാധിച്ചു.. പിതാവിൽ നിന്ന് കുമ്പസാരം എന്ന കൂടാശ സ്വീകരിക്കാനും സാധിച്ചത് വലിയ അനുഗ്രഹം... 🙏

  • @lalithakumari857

    @lalithakumari857

    Жыл бұрын

    എവിടെയാണ് പിതാവ് താമസിക്കുന്നത്🙏

  • @antonyoc2743
    @antonyoc2743 Жыл бұрын

    ആദിമ ക്രൈസ്തവ സഭയിലെ പിതാക്കന്മാർ താപസ ജീവിതം നയിച്ചിരുന്നത് മരുഭൂമിയിലെ ഗുഹകളിലും മറ്റുമായിരുന്നു. വലിയ ദൈവീക ദർശനാനുഭവങ്ങൾ അവർ പുസ്തകങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ആധുനിക കാലത്ത് ഇത്തരത്തിൽ ഒരു താപസ ജീവിതം തെരഞ്ഞെടുക്കുവാൻ ദൈവം നിയോഗിച്ച ബഹു. മുരിക്കൻ പിതാവ് വലിയൊരു മാതൃകയാണ്. ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുത്ത് സഭയ്ക്ക് ഉത്തമ മാതൃക നല്കി.

  • @sanucfrancis5526
    @sanucfrancis5526 Жыл бұрын

    ഈ സന്തോഷം ലോകത്തിൽ മറ്റൊന്നിനും തരാൻ പറ്റില്ലല്ലോ. അത് ദൈവം തിരഞ്ഞെടുക്കണം. പ്രപഞ്ജവുമായും ഒന്നിക്കും. വെളിച്ചമേ നയിച്ചാലും. ഇതൊരു വലിയ രഹസ്യം ആണ് ദൈവിക രഹസ്യം.അതിനു ഭാഗ്യം കിട്ടിയ പിതാവിനോട്...... ദൈവം തിരഞ്ഞെടുത്തവർക് മാത്രം ഉള്ള വിളിയാണ് 🙏🙏🙏.

  • @sinishiju3374
    @sinishiju3374 Жыл бұрын

    Pithave,your simplicity be a motivation for everyone to lead a simple life in this world of power and luxury.Let’s have concern for the sufferings of the vulnerable people in our families and communities and develop a sharing caring relationship.I truly wish to be hermit in some part of my life 🙏

  • @seekeroftruth3150
    @seekeroftruth3150 Жыл бұрын

    എറണാകുളം രൂപതയിലെ ധിക്കാരപരമായ വേർപിരിയലുമായി നിൽക്കുന്ന വ്യക്തികൾക്കു മാനസാന്തരം ഉണ്ടാകുവാൻ പ്രത്യേകമായി പ്രാർത്ഥിക്കണം പിതാവേ.🙏🙏🙏🙏🙏

  • @MelchizedekVision

    @MelchizedekVision

    Жыл бұрын

    യഥാർത്ഥ പരിഹാരം മാർപാപ്പയുടെ കീഴിൽ ഒരു സ്വതന്ത്ര സഭ തന്നെയാണ്

  • @johnypp6791

    @johnypp6791

    Жыл бұрын

    അവർ ചെകുത്താൻമാരുടെ സന്തതിkal

  • @seekeroftruth3150

    @seekeroftruth3150

    Жыл бұрын

    @@MelchizedekVision ഇപ്പോൾ മാർപാപ്പയുടെ കീഴിൽ സ്വതന്ത്രസഭയല്ലേ സീറോമലബാർസഭ പിന്നെയെന്തിനാടേ സ്വതന്ത്രസഭ .വിമതർപുതിയ ഇസ്ലാം ക്രൈസ്തവ സങ്കരസഭയാണ് വിമതർ ലക്ഷ്യം വക്കുന്നത് അങ്ങനെ ഇസ്ലാമിനെ ആ പടുകുഴിയിൽനിന്നു രക്ഷിക്കാനുള്ള നീക്കമാണ് വിമത ഉന്നത നേതാക്കൾ തേലകാടന്റെ നേതൃത്വത്തിൽ നടക്കുന്നത്.വിമതവിശ്വാസികൾ കബളിപ്പിക്കപെടുകയാണ്.

  • @tessygeorge9643

    @tessygeorge9643

    Жыл бұрын

    Pithavinte prarthanayil gangalude family ye koode orkane🙏🙏🙏🙏

  • @josevarickamackal8065

    @josevarickamackal8065

    Жыл бұрын

    അവരും krusithan ഇല്ലാത്ത സാത്താൻ കുരിശിൻ്റെ പാതയിൽ വരുവാൻ പ്രാതികേണമെ

  • @patrickgomez9536
    @patrickgomez9536 Жыл бұрын

    പിതാവിൻറെ പ്രാർത്ഥനയിൽ എല്ലാപേർക്കും വേണ്ടി പ്രാർത്ഥിക്കുന്നതിനു ഞാൻ അഭ്യർത്ഥിക്കുന്നു ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ആമേൻ .

  • @believersfreedom2869
    @believersfreedom2869 Жыл бұрын

    ആരോപണം നേരിട്ടിട്ടും രാജി വെക്കാത്ത പിതാക്കന്മാർ ഉള്ള ഈ നാട്ടിൽ മുരിക്കാൻ പിതാവ് ഒരു അത്ഭുതം ആണ്!!

  • @joyp.a9362
    @joyp.a9362 Жыл бұрын

    പിതാവ് സ്വീകരിച്ച മാർഗ്ഗം നമ്മുടെ ആദിമ സഭയിലും ഉണ്ടായിരുന്നു. പിതാവിന് കുടുതൽ നന്മ സ്വീകരിക്കാൻ കർത്താവിന്റെ വിളി അനുഗ്രഹമാകട്ടെ.🙏🙏❤️❤️❤️👍👍

  • @areekara974
    @areekara974 Жыл бұрын

    അധികാരം വേണ്ട, ലോക സുഖം വേണ്ട... യഥാർഥപ്രേഷിതൻ. ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന സഭാ മേലധ്യക്ഷന്മാർക്കു മാതൃക

  • @myviews_2023

    @myviews_2023

    Жыл бұрын

    All not got the same call. Every call is for the people. If all the bishops gets same call like this, who will lead the faithful? They will get scattered. Being in action is more important.

  • @santhoshthomaskandamchira7319
    @santhoshthomaskandamchira7319 Жыл бұрын

    പിതാവ് നല്ല അംശം തെരഞ്ഞെടുത്തു. ലോകത്തിന്റെ വെളി ച്ചമായി പരിലസിക്കട്ടെ

  • @zachariaschacko413
    @zachariaschacko413 Жыл бұрын

    ദൈവ ത്തിന്റെ പ്രതിപുരുഷൻ എന്ന് നാം അറിയാതെ വിളിക്കുവാൻ തക്ക ഉയരങ്ങളിൽ കഴിയുന്ന ഈ താപസ്സൻ നമ്മുടെ സഭയ്ക്ക് മാതൃകയാണ്.

  • @mariammajoshy4271
    @mariammajoshy4271 Жыл бұрын

    JESUS have mercy on our bishop

  • @cyrilmathew3755
    @cyrilmathew3755 Жыл бұрын

    His Excellency has become extremely closer to Almighty! Pleading your prayers for the whole world, A giant step for many to follow!

  • @reenamolroy2048
    @reenamolroy2048 Жыл бұрын

    Our dearest Bishop is very humble and simple 🙏🙏

  • @milaniml3362

    @milaniml3362

    4 ай бұрын

    Pls pray for me Bishop. Iam going through difficult time. Thank u Jesus

  • @jamesjoseph3008
    @jamesjoseph3008 Жыл бұрын

    I adore you pithave. You are really a transforming factor to some priests who are more wordly than spiritual. I see Godin you. Please pray for me and bless me. 🙏🙏🙏🙏

  • @thomasbincy2503
    @thomasbincy2503 Жыл бұрын

    Call with in the call is great and inspiring.May God be glorified through the courageous step u have taken your Lordship.

  • @princeclarance3181
    @princeclarance3181 Жыл бұрын

    Excellent... Really deep and spiritual. Thank you Goodness TV and team❤

  • @shibutvarghese2299
    @shibutvarghese2299 Жыл бұрын

    A GREAT INSPIRATION TO CHRISTANITY, PRAY FOR ME AND FAMILY

  • @sangeethasebastian6138
    @sangeethasebastian6138 Жыл бұрын

    ഞങ്ങളുടെ സ്വന്തം സ്ഥലം. ഞങ്ങളുടെ അനുഗ്രഹമാണ് പിതാവ്. ഞങ്ങളുടെ അഭിമാനവും

  • @thomasplaparampil2301
    @thomasplaparampil2301 Жыл бұрын

    ദൈവ വിളിയിലെ....upper Divine Call for the greater Glory of God.

  • @cjdavid2465
    @cjdavid2465 Жыл бұрын

    ദൈവം പിതാവിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹

  • @josephmathew2620
    @josephmathew2620 Жыл бұрын

    പിതാവിന് എല്ലാവിധ മംഗളങ്ങളും നേരുന്നു

  • @CT_Kunjumon
    @CT_Kunjumon Жыл бұрын

    പിതാവിനുവേണ്ടി പ്രാർത്ഥിക്കുന്നു.പിതാവിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമെ.

  • @jaisychacko9397
    @jaisychacko9397 Жыл бұрын

    Proud of Pithave 🙏🙏❤❤🙏🙏

  • @ajiyarvazharam2238
    @ajiyarvazharam2238 Жыл бұрын

    കാവി യുടുത്തു അല്ലകിൽ അഗ്നി വസ്ത്ര അച്ചതിതിത്തനായ തിരുമേനിയെ കാണുബോൾ വളരെ സന്തോഷം തോന്നുന്നു

  • @jollyabraham1830
    @jollyabraham1830 Жыл бұрын

    Rev. Bishop, You proved to be a true Christian. Please pray for us, so that we may also lead a life that is pleasing to our God. Praise the Lord

  • @vivette9195
    @vivette9195 Жыл бұрын

    Very great 👍 dear Bishop.. God has a purpose for everyone in His own time and in His own way... An inner earning to be close to the Lord. 👏👏👏🙏🙏🙏❤

  • @achamma100
    @achamma100 Жыл бұрын

    ദൈവത്തിന്റെ ഉദ്ദേശം നടക്കുമ്പോൾ നാം ഉദ്ദേശിക്കാത്ത പാതകളിലും അവസ്ഥകളിലും എത്തപ്പെടുമെങ്കിലും അതൊരു ദൈവവിളിയായി കരുതി അത് ഇഷ്ടപ്പെട്ട് ജീവിക്കുന്ന പിതാവ് സമൂഹത്തിന് വ്യക്തമായ ഒരു പാഠം ആണ് നൽകുന്നത്.

  • @subyj1
    @subyj1 Жыл бұрын

    I have never seen a person with such a simplicity..God bless you always nd pray for us

  • @blackadam8994
    @blackadam8994 Жыл бұрын

    അച്ഛന്റെ ഇന്റർവ്യൂ കാണുമ്പോൾ എനിക്ക് എന്നെ കോളേജിൽ പഠിപ്പിച്ച.. Fr. Francis അച്ഛനെ ഓർമ വരുന്നു ❤️

  • @jobinjoseph5205
    @jobinjoseph5205 Жыл бұрын

    My marriage was blessed by this Saint.

  • @chackoattukadavil8702
    @chackoattukadavil8702 Жыл бұрын

    Congratulations, greatness indeed , tributes to Rishivaryan for upholding the great Indian tradition of Rishies of India from time immemorial. Worldly renouncement the zenith of spiritualism of our tradition .

  • @sandeep-gp3qx
    @sandeep-gp3qx Жыл бұрын

    Praise the Lord hallelujah amen 😍🙏

  • @annammamlavil8217
    @annammamlavil8217 Жыл бұрын

    അച്ചന്റെ അന്വേഷണവും അവതരണവും ഏറ്റവും ഹൃദ്യവും ആത്മീയ അനുഭൂതി നൽകുന്നതുമാണ്.അച്ചന് ദൈവാനുഗ്രഹം ഉണ്ടാകുവാൻ പ്രാർഥിക്കുന്നു 🙏

  • @rajeevchacko5107
    @rajeevchacko5107 Жыл бұрын

    Thanks for showing THOMA PAARA, in the beginning. I used to sit there and say the Rosary. But there are leaches in the rainy season. Great work.

  • @anniegino845
    @anniegino845 Жыл бұрын

    🙏🙏പിതാവിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @devassypv9516
    @devassypv9516 Жыл бұрын

    അഭിവന്ദ്യ പിതാവെ , അങ്ങയെ ഞാൻ കർത്താവിന്റെ നാമത്തിൽ അഭിനന്ദിക്കുന്നു. കർത്താവിന്റെ അഭിഷിക്തനായി മെത്രാനായി സഭാ വിശ്വാസികളെ സേവിക്കുന്ന തിനുള്ള കഴിവും അധികാരവും ലഭിചിട്ടും അതിനേക്കാളുപരി സ്ഥാനമനങ്ങളെല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനും ക്രിസ്തുവിന്റെ പഠനങ്ങൾക്കും വിധേയനായി , പൗരോഹിത്യ ശൂശ്രഷയും മുറുകെ പിടിച്ചു പ്രാർത്ഥനാ ചൈതന്യത്തിലും ലളിത ജീവിത പരിശീലനത്തിലൂടെയും സന്യാസജീവിതത്തിലൂടെ ക്രിസ്തുവിനെ സാക്ഷാല് കരിക്കുന്നതിൽ , പ്രത്യേകിച്ച് സമൂഹത്തിൽ സ്വാർത്ഥത കൊണ്ടു മറ്റുള്ളവർക്ക് അറിഞ്ഞൊ , അറിയാതെയൊ ബന്ധനങ്ങൾ സൃഷ്ടിക്കുന്ന സഭാ വിശ്വാസികൾക്കും അഭിഷിക്തർക്കും മാതൃകയായതിൽ അഭിമാനിക്കുന്നു . അങ്ങക്കു വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മുടെ സിനഡ് മെത്രാന്മാർ പ്രത്യേകിച്ച് അധികാര ദ്യാർഷ്ട്യത്തിനും സ്വാർത്ഥതയ്ക്കും അടിമകളായി സീറോ മലബാർ സഭയിൽ അനൈക്യം സൃഷ്ടിക്കുന്നതും എറണാകുളം അങ്കമാലി അതിരുപത വിശ്വാസികൾ പണി ത ബസിലിക്ക പള്ളി വിശ്വാസികൾ അവിടെ വരാതിരിക്കാൻ , പുട്ടിച്ച അഭിഷിക്തരായവർ അങ്ങയെ കണ്ടുപഠിച്ചിരുന്നെങ്കിൽ എത്ര നന്ദായിരുന്നു. ക്രിസ്തുവിലും ക്രിസ്തു വിന്റെ പഠനങ്ങളിലും വിശ്വസിക്കുന്ന വർക്ക് മറ്റുള്ളവരെ ദ്രോഹിക്കാനാകില്ല . ഒരു മനുഷ്യൻ സ്വീകരിക്കുന്നതല്ല , പിന്നെയൊ അവനിൽ നിന്നും പുറപ്പെടുന്നതു നോക്കി വിലയിരുത്താനണല്ലൊ യേശു പഠിപ്പിക്കുന്നത്. അതുകൊണ്ട് ക്രി സ്തുവിനെ സ്വീകരിച്ചവർ സർപ്പങ്ങളെ പോലെ വിവേകികളും പ്രാവുകളെ നിഷ്കളങ്കരുമായിരിക്കണമെന്ന് പഠിപ്പിക്കുന്നല്ലൊ. ഇവർക്ക് ക്രിസ്തീയ അവബോധവും ക്രിസ്തീയ അരു പി യിലും ജീവിക്കാനും വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു. കാരണം ഹൃദയശുദ്ധിയില്ലാത്തവർക്ക് കർമ്മ ശുദ്ധിയില്ല . അതിനാൽ സമുഹത്തിന് ദുർ മാതൃകയാകും വിധം വി. കൂദാശ കൾ പരികർമ്മം ചെയ്താൽ ക്രിസ്തുവിന്റെ കോപം ഇരന്നു വാങ്ങുന്നു.

  • @josephvarghese8479

    @josephvarghese8479

    Жыл бұрын

    മെത്തന്റെ പടി നക്കിയിട്ടു ഉളുപ്പുണ്ടോടോ വിശുദ്ധിയുടെ വഴിയേ പോകുന്ന മുറിക്കാൻ പിതാവിനെ നിങ്ങളുടെ തന്തക്കു പിറക്കായ്കക്ക് കവചം ആക്കാൻ...തിരുസഭയുടെ കല്പനകൾ അനുസരിക്കാത്ത സഭയെ തകർക്കാൻ അച്ചാരം വാങ്ങിയവർക്കൊപ്പം കുടിയിട്ടു ഉളുപ്പുണ്ടോ ഇമ്മാതിരി തള്ളു തള്ളാൻ കൊതുകിന് ക്ഷിരമുള്ള അകിടിലും ചോരതന്നെ അഭികാമ്യം...

  • @josephvarghese8479

    @josephvarghese8479

    Жыл бұрын

    മുരിക്കൻ

  • @sojanpd-ij4ej
    @sojanpd-ij4ej Жыл бұрын

    ദൈവത്തിന്റെ ആത്മാവ് ഉള്ളവർക്കേ ഇതുപോലെ ഒരു സഹനം ഇടക്കാൻ പറ്റു ആവേ മരിയ

  • @sr.alphonsasra2761
    @sr.alphonsasra2761 Жыл бұрын

    Thank God for you. Please pray for the missionaries

  • @anithajohnson5015
    @anithajohnson5015 Жыл бұрын

    എട്ടുവർഷമായി വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുങ്ങളില്ലാത്ത എന്റെ മകൾക്ക് വേണ്ടി പിന്നെ അവയെ പ്രാർത്ഥിക്കണം അതുപോലെയുള്ള മറ്റെല്ലാവർക്കും വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു

  • @antonydavid9199

    @antonydavid9199

    Жыл бұрын

    Njn prarthika....kuttikal undakum....3 months mathi.... miracle sambavikum

  • @joyaugustin6863

    @joyaugustin6863

    Жыл бұрын

    Please pray for my two Sisters, 10+ years after marriage requesting all your prayers for blessing them with Children. Also for all who are praying for Children after their married life. Please pray for us

  • @antonydavid9199

    @antonydavid9199

    Жыл бұрын

    @@joyaugustin6863 njn prarthikam....

  • @joyaugustin6863

    @joyaugustin6863

    Жыл бұрын

    @@antonydavid9199 thank you 🙏 Also please pray for the person (Anitha Johnson) who has posted this comment before I posted.

  • @joyaugustin6863

    @joyaugustin6863

    Жыл бұрын

    Sure will pray for you 🙏

  • @tessybenny2350
    @tessybenny2350 Жыл бұрын

    Have mercy on our bishop

  • @mvmv2413
    @mvmv2413 Жыл бұрын

    വളരെ അനുഗ്രഹീതമായ ഒരു വീഡിയോ. സൗമ്യ ഭാഷണം. കൃപയാൽ സമൃദ്ധവും. 21:15 ആഹാരം സ്വയം പാചകം ചെയ്യണം. Great message. Easter ആഘോഷ അമിത പ്രാധാന്യം, അമിത പിതാവ് പ്രയോഗം ഒക്കെ അരോചകം. ഒരു മകനും പിതാവിനെ അങ്ങനെ വിളിച്ചു കൊണ്ടിരിക്കില്ല. Third party യോട് പറയുമ്പോൾ അങ്ങനെ പരാമർശിക്കും. ലോകത്തിൽ ആരെയും പിതാവ് എന്ന്‌ വിളിക്കരുത് എന്നു പറഞ്ഞതും ബൈബിളിൽ തന്നെയല്ലേ? Gtv ക്ക് എന്തെ അതു അറിയില്ലെന്നോ? അദ്ദേഹം അതു വിലക്കാഞ്ഞതും അത്ഭുതമായി! കോട്ടയത്തു കഞ്ഞിക്കുഴിയിൽ ഉള്ള ഒരു സഭാ നേതാവ് തന്നെ ജനം 'പരിശുദ്ധൻ' എന്ന്‌ ആവർത്തിച്ചു പരാമർശിക്കുന്നത് വിലക്കാത്ത അപരാധവും ഇത്‌ ഓർമിപ്പിക്കുന്നു. കത്തോലിക്കൻ അല്ലാത്ത പൗരസ്ത്യ ക്രമത്തിൽ ഉള്ള അദ്ദേഹവും താപസൻ എന്നാണ് വയ്പ് എങ്കിലും അപാര ധൂർത്തിന്റെ പര്യായവും തന്നെ. ഈ താപസന്റെ ഒരു നേരം ഭക്ഷണ ക്രമം ഏറെ പ്രശംസനീയം, സമ്പന്ന സഭഅംഗങ്ങളുടെ മാരക രോഗങ്ങൾക് അത്‌ സിദ്ധ ഔഷധം. അമിത ഭക്ഷണം എന്ന മാരക രോഗത്തിന്. ആ ശീലം പുലർത്തിയ ഒരു പ്രശസ്ത മലങ്കര ഭക്തനെ ഓർമ വരുന്നു : സാധു കോച്ചുകുഞ്ഞു ഉപദേശി. മെത്രന്മാർ യഥാർത്ഥ സന്യസ്ഥർ എങ്കിൽ ഈ ജീവിത ശൈലി പുലർത്തണം. അല്ലാത്തവർ വ്യാജ മെത്രന്മാരാണ്. അങ്ങനെ ഉള്ളവരുടെ തെരഞ്ഞെടുപ്പു സഭയുടെ തെറ്റാണു. അവരെ പുറത്താക്കി ജീവിക്കാൻ വിട്ടു സഭ തെറ്റ് തിരുത്തണം. ഇല്ലെങ്കിൽ സഭ സഭയല്ല എന്നെങ്കിലും സമ്മതിച്ചു യേശുവിനുള്ള അപമാനം കുറയ്ക്കണം. M വര്ഗീസ്.

  • @501joy
    @501joy Жыл бұрын

    Dear Pithave, you have chosen the better part🙏🙏🙏pray for us

  • @biji-ue2dc
    @biji-ue2dc Жыл бұрын

    Wonderful. God bless him 🙏

  • @jacobjoseph6671
    @jacobjoseph6671 Жыл бұрын

    It’s a great vocation/praying for

  • @sherlygeorge7345
    @sherlygeorge7345 Жыл бұрын

    Nice God bless Father

  • @satvisionsatvision-me3me
    @satvisionsatvision-me3me Жыл бұрын

    Pray for our syro Malabar Church in unity

  • @fr.josephkoovackal7270
    @fr.josephkoovackal7270 Жыл бұрын

    An inspiration for many.

  • @mathewjohn4431
    @mathewjohn4431 Жыл бұрын

    Praise the lord 🎉🎉🎉

  • @marykuttythomas5231
    @marykuttythomas5231 Жыл бұрын

    You can see & hear what a humble& simple person he is..

  • @sr.thaddeusann332
    @sr.thaddeusann332 Жыл бұрын

    Praise The Lord . May His Sacrifice inspire many more people.May His prayers help us to live a better life.🙏🙏👍👍

  • @lisababy3170
    @lisababy3170 Жыл бұрын

    Pithave pray for me and my family, specially my bed ridden mother Thank you Lord

  • @vanus4732
    @vanus4732 Жыл бұрын

    സിംഹത്തിന്റെ കുഴിയിൽ നിന്നും ദാനിയലിനെ സംരക്ഷിച്ച ദൈവം, ഇന്നും ജീവിക്കുന്നു. ദൈവാത്മാവിൽ വസിക്കുന്ന ഇതുപോലുള്ള പിതാക്കന്മാരുടെ മുന്നിൽ ഒരു ദുഷ്ടജന്തുവും നിൽക്കുകയില്ല. യേശുക്രിസ്തു പറഞ്ഞു,, ""പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു "" ചെന്നായ്ക്കളുടെ മുന്നിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു., ഇത് ദൈവത്തിന്റെ നിയോഗം......

  • @ajoabraham5597
    @ajoabraham5597 Жыл бұрын

    Pray for us

  • @sebastianjoseph8994
    @sebastianjoseph8994 Жыл бұрын

    Great indeed.. Pithave please do something for solving the problem in SyroMalabar Church facing today.

  • @minimol7492
    @minimol7492 Жыл бұрын

    Bishop's life should be an inspiration for all those who aspire to power over power or higher chairs.....

  • @franciskurian5669
    @franciskurian5669 Жыл бұрын

    So inspiring interview ❤❤❤❤❤❤

  • @ronyantony4725
    @ronyantony4725 Жыл бұрын

    God bless you and your ministry

  • @jissmaryjoseph8365
    @jissmaryjoseph8365 Жыл бұрын

    They will be done ❤🥰

  • @thomsabraham1945
    @thomsabraham1945 Жыл бұрын

    God bless always ❤

  • @shajijhonjhon9318
    @shajijhonjhon9318 Жыл бұрын

    Great.... God bless pithave..

  • @adhil4783
    @adhil4783 Жыл бұрын

    Praise the lord

  • @mathewjohn4431
    @mathewjohn4431 Жыл бұрын

    God bless you pithave🎉🎉🎉🎉🎉

  • @ponnammathomas2886
    @ponnammathomas2886 Жыл бұрын

    Praise the Lord Hallelujah Amen

  • @jesnamathew8418
    @jesnamathew8418 Жыл бұрын

    Pithave pls pray for my parents childrens

  • @blossomfirst1804
    @blossomfirst1804 Жыл бұрын

    Pithave,really God with ur life ❤❤❤❤❤

  • @rosilyjoseph7319
    @rosilyjoseph7319 Жыл бұрын

    God bless u pithave🌹🌹🌹🙏🏾

  • @vincentkodenkandath5527
    @vincentkodenkandath5527 Жыл бұрын

    MAY GOD BLESS YOU...

  • @nitashakapahi5027
    @nitashakapahi5027 Жыл бұрын

    Thank you Holy Spirit.

  • @PAC71
    @PAC71 Жыл бұрын

    Great....!!

  • @jollypalatty3710
    @jollypalatty3710 Жыл бұрын

    Praise the Lord.

  • @thomasscaria1216
    @thomasscaria1216 Жыл бұрын

    A living saint living for us

  • @issacam9826
    @issacam9826 Жыл бұрын

    Pithave ,god bless you

  • @augustinethomas5406
    @augustinethomas5406 Жыл бұрын

    May God bless us

  • @joseantony675
    @joseantony675 Жыл бұрын

    God bless you ❤️

  • @thankamma1337
    @thankamma1337 Жыл бұрын

    May God bless you.please pray for us

  • @pradeepjacob1375
    @pradeepjacob1375 Жыл бұрын

    Amen Amen Amen Hallelujah Amen

Келесі