ചങ്ക് പൊട്ടികരഞ്ഞ് മഞ്ഞാക്കലച്ചൻ,വൈദികരുടെയും തെരഞ്ഞെടുക്കപ്പെട്ടവരുടെയും പാപങ്ങൾ ഈശോയെ കരയിക്കുന്നു

Ойын-сауық

#frjamesmanjackal #jubilee #manjackal #frbijilchakkiath #charisbhavan #shekinahlive #shekinah
video : Shekinah tv

Пікірлер: 117

  • @elsammathomas3474
    @elsammathomas3474 Жыл бұрын

    എന്റെ ദൈവമേ പ്രിയപ്പെട്ട അച്ഛന്റെ തീരുമാനം കത്തോലിക്കാസഭ,, ഒരു ഇടയന്റെ കീഴിൽ വരുവാനുള്ള കൃപക്കായി പരിശുദ്ധാത്മാവേ ഓരോ സഭയിലെയും, മേലധ്യക്ഷൻമാർക്കും,, വൈദികർക്കും, ഏക മനസോടെ ഒത്തൊരുമിച്ചു തിരുസഭയുടെ നിലനിൽപ്പിനായി,, പരിശുദ്ധാത്മാവേ ശക്തമായ പ്രേരണ കൊടുക്കേണമേ. 🙏🙏🙏🙏🙏🙏

  • @elizabethkunjachan2107
    @elizabethkunjachan2107 Жыл бұрын

    അച്ഛാ... ഞാൻ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം ആണ് അച്ഛൻ ഈ പറഞ്ഞത് ❤സഭ നോക്കാതെ യേശു കർത്താവിന്റെ മക്കൾ ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് ഒരു ഒറ്റ സഭയായിരുന്നെങ്കിൽ ❤

  • @elizabethkunjachan2107

    @elizabethkunjachan2107

    Жыл бұрын

    thomas augustine ദൈവമക്കളുടെ മനസ് ദൈവ ദൂതൻ മാരെ പോലെയേ ആകുള്ളൂ.. ഇയാളെ പോലെ lust ന്റെ ദുർഭൂതത്തിന്റെ മനസ് അല്ല

  • @princevazhakalam1664

    @princevazhakalam1664

    Жыл бұрын

    @@thomasaugustine4706???????

  • @mathewm8375
    @mathewm8375 Жыл бұрын

    ഈശോയെ മഞ്ഞക്കളാക്കാൻ അച്ഛനെ ഒരു വിശുദ്ധനെ ആക്കണമേ

  • @minijoseph678
    @minijoseph678 Жыл бұрын

    Manjakkal അച്ചൻ ഈ നൂറ്റാണ്ടിലെ ജീവിക്കുന്ന വിശുദ്ധൻ ആണ്. കർത്താവിന്റെ സുവിശേഷം സധൈര്യം പ്രസംഗിക്കുന്നു 🌹🌹🌹🌹

  • @magijames9727
    @magijames97274 ай бұрын

    Amme Esoye Makkale Katthurekshikkan Joshy Hart Sosakosa Rogham Sosammutt Infection Neerkkett Sughappedutthanam KarunaThonnanam Amme Jismon Naduvedhana Alla Rogham Sughappedutthanam Alla Thadassam Neekkanam KarunaThonnanam Amme Ave Maria

  • @josekj404
    @josekj40421 күн бұрын

    യേശുവിൽ വിശ്വസിക്കുന്നവർ ഒന്നായി തീരുക. അച്ഛന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @shakkeelarosamma384
    @shakkeelarosamma384 Жыл бұрын

    Manjakkal അച്ചൻ മരിക്കുന്നതിന് മുമ്പേ ഈ ആഗ്രഹം സാധിച്ചു കൊടുക്കണേ എന്റെ കർത്താവേ

  • @joymj7954
    @joymj7954 Жыл бұрын

    ✝️💞🙏കർത്താവേ എൻറ്റെ ദൈവമേ അങ്ങയുടെ ക്രൄപയും കരൂണയും ആത്മശക്തിയൂം ചൊരിയേണമേ.

  • @thomask8219
    @thomask8219 Жыл бұрын

    നമ്മുടെ നേതാവ് യേശുവാണ് നമുക്ക് യേശു മതി നേതാവ് വേറെ ഒരുത്തനും നമുക്ക് രക്ഷയില്ല നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം വിജയം നമുക്കു തന്നെ

  • @rajendrakumarvn1835
    @rajendrakumarvn1835 Жыл бұрын

    ദൈവമേ ഈ അച്ചൻ വലിയൊരു വിശുദ്ധനാണ്. ശുദ്ധീകരണം ഒഴിവാകട്ടെ❤

  • @smithakuriakose9646

    @smithakuriakose9646

    Жыл бұрын

    BJP

  • @sisiliyad5867

    @sisiliyad5867

    Жыл бұрын

    Super.God bless and keep you many more years like Abhraham.amen.

  • @sudeepthomas2509

    @sudeepthomas2509

    Жыл бұрын

    Amen🙏

  • @gemmaclementandrews1914

    @gemmaclementandrews1914

    Жыл бұрын

    Amen 🙏

  • @miniroy6416
    @miniroy6416 Жыл бұрын

    ജീവിക്കുന്ന സുവിശേഷം പ്രവാചകൻ.. എന്റെ മൂന്നാമത്തെ കുഞ്ഞ് ഗർഭാവസ്ഥയിൽ മൂന്നാം മാസം എനിക്ക് ഒരു വീഴ്ചയിൽ നഷ്ടപ്പെട്ടു.. അതുമൂലം ഉണ്ടായ വിഷമം മെസ്സേജ് വഴി അറിയിച്ചു. അത് ഫോൺ വഴി മഞ്ഞാക്കലച്ചൻ വിട്ടുമാമ്മോദീസ നൽകി പ്റാർത്ഥിച്ചു . ഒരു വലിയ അനുഗ്രഹം അനുഭവം ആയിരുന്നു അത് 🙏😇🙏

  • @jijimathew593
    @jijimathew593 Жыл бұрын

    അച്ഛൻ പറയുന്നത് സഫാ അധികാരികളും അധികാരഗർവുള്ള എല്ലാ സമർപ്പിതരും കേട്ടിരുന്നു എങ്കിൽ എത്ര നന്നായിരുന്നു , May the almighty bless you and protect you always, praise the Lord

  • @maryjose8290

    @maryjose8290

    Жыл бұрын

    0p099😊

  • @ligimolpeter2362
    @ligimolpeter2362 Жыл бұрын

    കർത്താവെ,അച്ചനു എല്ലാവിധ അനുഗ്രഹാശിർവാദങ്ങളും അങ്ങു നൽകണമെ!🙏

  • @preethypaul6292
    @preethypaul6292 Жыл бұрын

    ഈശോയെ കരുണയുണ്ടാകേണമേ😭😭😭

  • @shobhapauljoy7246
    @shobhapauljoy7246 Жыл бұрын

    Almighty Heavenly Trinity giving msg through Father Holy spirit bless unit all believers together to prepare the way new generation for Jesus Christ 2nd coming Amen

  • @lillygeorge8788
    @lillygeorge8788 Жыл бұрын

    Karunamayane Karunayayirikaname ❤️ Achante Aagraham Saphalamakaname Eesoye 🙏🕯️🙏

  • @rosammapious9894
    @rosammapious9894 Жыл бұрын

    God bless u Achaaaa.....pray for us also🙏🙏🙏

  • @treesajose2796
    @treesajose2796 Жыл бұрын

    Praise the Lord Praise the Lord hallelujah hallelujah hallelujah....

  • @rosammasebastian7111
    @rosammasebastian7111 Жыл бұрын

    Onnai iha onnai nammal Eshuvil onnai nammal Atmavil onnai nammal Sodararai Sodararai🙏🙏🙏🙏

  • @donfrancis4975
    @donfrancis4975 Жыл бұрын

    God bless you dear father

  • @sr.phiniacmc5368
    @sr.phiniacmc5368 Жыл бұрын

    The heart touching talk of Fr.James Manjal during the interview was really. a challenge to each consecrated person. God bless him and grand him long life with improved health.

  • @mariammaluka403
    @mariammaluka403 Жыл бұрын

    Praise the lord Amen 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹💐💐💐💐💐 halleluyah halleluyah halleluyah halleluyah

  • @lukosebaby3972
    @lukosebaby3972 Жыл бұрын

    Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ tks

  • @sussyp.a.5506
    @sussyp.a.5506 Жыл бұрын

    God bless you dear Father and brother. 🙏❤️ കർത്താവല്ലാതെ നമുക്ക് മറ്റൊരു നേതാവും ഇല്ല. നേതാവ് എന്നു വിളിക്കപ്പടുവാൻ യോഗ്യനായ ഒരു മനുഷ്യനും ഇല്ല. സഭാവ്യത്യാസം ഇല്ലാതെ ക്രിസ്ത്യാനികൾ ക്രിസ്തുവിൽ ഒന്നാകുക എന്നത് തന്നെയാണ് നമ്മുടെ കർത്താവ് ആഗ്രഹിക്കുന്നത്. അങ്ങനെ മാത്രമേ ക്രിസ്ത്യാനി രക്ഷപ്പെടൂ. 🙏

  • @jessyflorence8851
    @jessyflorence8851 Жыл бұрын

    Manjakkal achan is a living Saint. Praise the Lord. 🙏🙏

  • @leelamathai2471
    @leelamathai2471 Жыл бұрын

    Achen I totally agreed with you. You are a blessed person. I hope all the Christian leaders will listen to your advice and come together and keep our Christians together. God bless you and give you abundant blessings. We need you. God will listen to your prayers.

  • @leelamaabraham6137
    @leelamaabraham6137 Жыл бұрын

    ESHOYEEEEEEEE Achanu aarogyavum aayusum kodukkaname 🙏🙏🙏🙏

  • @valsammavarghese541
    @valsammavarghese541 Жыл бұрын

    ആമേൻ 🙏🙏🙏

  • @thomask8219
    @thomask8219 Жыл бұрын

    ക്രിസ്തുവിന്റെ മക്കൾ എല്ലാം ഒന്നാകട്ടെ ഒരുമിച്ച് ഒരു കൊടിക്കീഴിൽ അണിനിരക്കട്ടെ നമ്മുടെ യേശുവിനെ നമുക്ക് ജയിവിളിക്കാം ഹല്ലേലുയ

  • @mariamphilip6392
    @mariamphilip6392 Жыл бұрын

    God bless you father amen amen halleluyah halleluyah halleluyah

  • @susyjacob2677
    @susyjacob2677 Жыл бұрын

    Praise the Lord. Hallelujah ❤❤❤

  • @mathewjosetharayil832
    @mathewjosetharayil832 Жыл бұрын

    God bless you Father 🙏🙏🙏

  • @alammachandra8793
    @alammachandra8793 Жыл бұрын

    God bless our dear Fr.Manjackal. Let all of us come under one umbrella of Our Lord Jesus Christ.

  • @leenajoy1916
    @leenajoy1916 Жыл бұрын

    Praise the Lord. 🙏🙏 God Bless. 🙏🙏

  • @jesmary11
    @jesmary11 Жыл бұрын

    James Acha Wishing you all Heavenly Blessings in this Golden jubilee year of your priesthood. Stay blessed. Please pray for us . 🙏🏽🙏🏽🙏🏽

  • @shynathyagarajan7696
    @shynathyagarajan7696 Жыл бұрын

    Amen🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @rejifrancis8971
    @rejifrancis8971 Жыл бұрын

    ❤❤❤ Thanks be to God...Amen

  • @alphonsachackappan8699
    @alphonsachackappan8699 Жыл бұрын

    Achante ,aagraham sabhaleekarichu kaanaan daivam achane anugrahikkatte ennua admarthamayi prarthikkunnu.daivathinu sthuthi nanni.aamen.❤😂

  • @leena.shaji74
    @leena.shaji74 Жыл бұрын

    Praise the lord♥️

  • @rosammageorge4172
    @rosammageorge4172 Жыл бұрын

    Lord have mercy on us

  • @lukosebaby3972
    @lukosebaby3972 Жыл бұрын

    Fr you are absolutely correct tks

  • @shailasunil9254
    @shailasunil9254 Жыл бұрын

    Acha njan oru hinduvanu. Achante ahraham safalamakan njanum prarthikkam.enikkum esoye sweekarikkan ahrahamundu.daivam achane anugrahikkatte

  • @edwinkadavanthara
    @edwinkadavanthara Жыл бұрын

    അച്ചാ! എനിക്ക് വേണ്ടി പ്രാത്തികണമേ

  • @Anna-lg8hw
    @Anna-lg8hw Жыл бұрын

    Great talk and message by Fr.James . Pray for us Acha.

  • @alicekurian9869

    @alicekurian9869

    Жыл бұрын

    Heart touching talk. Pray for us. Thanks Acha.

  • @josephjoseph7488
    @josephjoseph7488 Жыл бұрын

    Esomisihakku sthuthiyayirikkatte🔥🙏🙏

  • @alicejaison48
    @alicejaison48 Жыл бұрын

    Let all Chriistians be together under Jesus Christ "s Name🎉🎉🎉🎉

  • @mariyathomas4799
    @mariyathomas4799 Жыл бұрын

    Acha please pray for me and my family

  • @leelammakurian4680
    @leelammakurian4680 Жыл бұрын

    Amen 🙏 🙏 amen 🙏

  • @jayam1951
    @jayam1951 Жыл бұрын

    ദൈവത്തിന്റെ അരൂപീ വാസ്തവമായും അങ്ങിൽ ഉണ്ടല്ലോ

  • @philominamathew6329

    @philominamathew6329

    Жыл бұрын

    🙏🙏

  • @Jasmine-wy3hc

    @Jasmine-wy3hc

    Жыл бұрын

    @@thomasaugustine4706 ആണോ? അത് തനിക്ക് മനസ്സിലായോ? കാരണം താൻ തന്നെ ആണല്ലോ സാത്താൻ.

  • @alshaanna5235
    @alshaanna5235 Жыл бұрын

    Amen... Halleluia 🙏🏻🌹

  • @binypaul6959
    @binypaul6959 Жыл бұрын

    Praise the lord

  • @selvina9348
    @selvina9348 Жыл бұрын

    ആമേൻ

  • @shinejose5544
    @shinejose5544 Жыл бұрын

    Amen 🙏

  • @gracybaby4084
    @gracybaby4084 Жыл бұрын

    Esoye nanni aradana amen

  • @mariammasoji9621
    @mariammasoji9621 Жыл бұрын

    Praise the Lord 🙏

  • @dennyrobert1469
    @dennyrobert1469 Жыл бұрын

    O God 🙏 bless me

  • @mercygeorge8957
    @mercygeorge8957 Жыл бұрын

    Ella purohithanmarkkum vedi 🙏🙏🌹🌹❤

  • @anithavarghese6557
    @anithavarghese6557 Жыл бұрын

    Jesus have mercy on Father

  • @shinejose5544
    @shinejose5544 Жыл бұрын

    Achaa stay blessed🙏 please prey for us also🙏

  • @rosammamathew1220
    @rosammamathew1220 Жыл бұрын

    Amen

  • @mercyjohnson9310
    @mercyjohnson9310 Жыл бұрын

    🌹🌲🌹🌲🌹🌲🌹🙏🙏

  • @anilalappuzha8793
    @anilalappuzha8793 Жыл бұрын

    ആമേൻ ഹല്ലേലൂയാ

  • @varghesephilip6911

    @varghesephilip6911

    Жыл бұрын

    God bless Achen and our family.Haleluyya,Amen.

  • @beenajose8543
    @beenajose8543 Жыл бұрын

    Amen.Hallelujah. .

  • @tessymathew386

    @tessymathew386

    Жыл бұрын

    Esoye bless our dear priest

  • @leelachackochan2899
    @leelachackochan2899 Жыл бұрын

    Acha, Christian should be only one denomination, there should be no division. You are absolutely right 🙏🙏🙏

  • @ushathampi5695
    @ushathampi5695 Жыл бұрын

    Amen 🙏 praise the Lord 🙏Hallelujah

  • @drsusymathew1910
    @drsusymathew1910 Жыл бұрын

    ❤Amen!

  • @wilsonnm6404
    @wilsonnm6404 Жыл бұрын

    All Christians come under one umbrella whether it is jacobite orthodox marthoma csi and all wreath of Catholics come under one umbrella .I always praying for this for the last10 years .

  • @MaggieMathew-go5jk
    @MaggieMathew-go5jk Жыл бұрын

    God bless you achaa

  • @shailasunil9254
    @shailasunil9254 Жыл бұрын

    Jubilee asamsakal

  • @smithajoseph9120
    @smithajoseph9120 Жыл бұрын

    🙏🏻🌹👍

  • @marysebastian1437
    @marysebastian1437 Жыл бұрын

    Every where innovation, so they want to innovate holy mass also, what is exactly holy mass , Does the preist know better than a lay man ? When i am attenting holy Mass , how much happiness i am feeling as i feel my Jesus presence in the Altar. Y preists forgetting this? While confession i feel my Jesus near by me hear my sins, i am realy sorry for current situation. 😢😢

  • @vimal9854
    @vimal9854 Жыл бұрын

    🙏🙏🙏

  • @salomi8913
    @salomi8913 Жыл бұрын

    Correct anacha

  • @annieraphel6554
    @annieraphel6554 Жыл бұрын

    Karthave ellavarudeyum papangal porukkane.

  • @anujacob9583
    @anujacob9583 Жыл бұрын

    🙏🏻🙏🏻🙏🏻

  • @miniroy6416
    @miniroy6416 Жыл бұрын

    🙏❤️😇❤️🙏

  • @kingofkings9338
    @kingofkings9338 Жыл бұрын

    🎉🎉

  • @sebastiankc7536
    @sebastiankc7536 Жыл бұрын

    ആലഞ്ചേരി പിതാവും സിനടരും കർത്താവിനു സ്വീകാര്യരല്ല അവർ കർത്താവിനോട് എതിരിട്ടു അവർ അധികാരസ്ഥാനം ഒഴിഞ്ഞു കൊടുക്കണം കർത്താവിനെ കേൾക്കുന്നവർ ഇടയന്മാരാക്കണം തുടരാൻ ഇവർ ആഗ്രഹിക്കുന്നെങ്കിൽ കർത്താവിനോടും ജനത്തോടും ഓരോരുത്തരും മാപ്പ് പറഞ്ഞു നിരപ്പാക്കണം ഷകീന അധികാരികൾക്ക് അടിമപ്പെട്ടു ഷക്കീല ആയതിൽ ദുഃഖം ഉണ്ട് സന്തോഷ്‌ ബ്രദർ പഴയ ആത്മീയത എവിടെപ്പോയി കർത്താവ് എവിടെപ്പോയി manjakkal അച്ചന്റെ charibhavan s കൺവെൻഷൻ ആണ് ഞാൻ ആദ്യം കൂടിയത് ദർശനവരം അപാരം ആയിരുന്നു അച്ചൻ പരഞ്ഞ രാഷ്ട്രീയം നമുക്ക് ബിജെപി സിപിഎം കോൺഗ്രസ്‌ അല്ല പ്രധാനം എല്ലാ സഭകളും തമ്മിൽ ഉള്ള ഐക്യം പ്രധാനം താത്പര്യം ഉള്ളവർ കർത്താവിനെ വിട്ടു ബിജെപി ഒപ്പം പോകാം തമാര്ക്കുരിശ്ണ്ടല്ലോ താമരയും മുകളിലെ ജീവി കഴുകനും അവരുടെ സിമ്പൽസ് അച്ചന് വിശുദ്ധ കുർബാന എന്ത് എന്തിനു എങ്ങനെ എന്ന് ബോധ്യം ഉണ്ടായിട്ടില്ല പരിശുദ്ധ ആത്മാവ് ബോധ്യം തരട്ടെ എല്ലാവരും എന്നെ ഉപേക്ഷിച്ചാലും മാർപാപ്പ പറഞ്ഞാലും ഞാൻ ഭിത്തി കുർബാന എന്ന സാത്താൻ കുർബാന സ്വീകരിക്കുകയില്ല ജൂബിലി വർഷം AKUMPOZHEKKUM സഭ ഇല്ലാതാകേണമെങ്കിൽ ഭീതികുർബാന നിലനിൽക്കേണം കർത്താവിന്റെ സന്ദേശം ഉള്ള ആർക്കും എന്നെ എതിർക്കാം ഉത്തരം തരാം

  • @Jasmine-wy3hc

    @Jasmine-wy3hc

    Жыл бұрын

    വിമത ഗുണ്ടയായ താങ്കളെ ഓർത്ത് സഹതാപം തോന്നുന്നു.

  • @johngeorge8323
    @johngeorge8323 Жыл бұрын

    Fr, James manjackal ezhudiya shudheekarathmakkalodu koode enna book evide kittum

  • @bijilchakkiath

    @bijilchakkiath

    Жыл бұрын

    Contact Charisbhavan Office (9048 250 775)

  • @mariyathomas4799
    @mariyathomas4799 Жыл бұрын

    Yadhartha christyani ee achanepole ullavaranu

  • @helenpeter8907
    @helenpeter8907 Жыл бұрын

    Karthave Karuna ayirikkaname❤

  • @sojanantony6427
    @sojanantony6427 Жыл бұрын

    ലോക മതസമ്മേളനം വിളിച്ച് കൂട്ടുന്നതിന് പകരം ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ ഒരു കൂട്ടായ്മ (യഥാർത്ഥ സഭ ) വിളിച്ച് കൂട്ടിയിരുന്നെങ്കിൽ . ഇതിന് പകരം ജനതകളുടെ ഇടയിൽ അവിടുത്തെ പരിശുദ്ധ നാമം നമ്മൾ അശുദ്ധമാക്കുന്നു. എല്ലാ മതങ്ങളും തമ്മിൽ പ്രാർത്ഥിച്ചാൽ ലോകത്തിൽ സമാധാനം നിലനിൽക്കുമെങ്കിൽ യേശുവിന്റെ ക്രൂശ് മരണം എന്തിനായിരുന്നു.?

  • @somysebastian7209
    @somysebastian7209 Жыл бұрын

    ബഹു.അച്ചാ, കത്തോലിക്കനെന്നല്ലാ ഒരു മനുഷ്യന്റേയും ആത്മാവിന് മരണമില്ല. ഓരോ മനുഷ്യനും പൂർണ്ണനാകുവാൻ ഈ ഭൂഭിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. നല്ലതിനെ തിരിച്ചറിയാൻ വിഭിന്ന പക്ഷങ്ങളും ഉണ്ടാകേണ്ടതു തന്നെ. ഒരേ തൊഴുത്തിൽ പെടാത്തതിനേയും ദൈവത്തിന് പോറ്റേണ്ടിയിരിക്കുന്നു. നിത്യ രക്ഷ ഏവർക്കും സ്വന്തമാക്കാൻ അവസരവും നൽകപ്പെട്ടിരിക്കുന്നു. നാടകശാല ഏതായാലും നടന്റെ/നടിയുടെ അഭിനയം അതിനെ പ്രശസ്തിയുടെ നെറുകയിൽ എത്തിക്കുന്നു. സന്യാസ സഭകളിലെ അധികാരസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വരുമ്പോൾ നടക്കുന്ന വൈദീകരുടെ "തനി തറ രാഷ്ട്രീയക്കളികൾ" സഭയിലെ സാധുക്കളായ അൽമായരും, ഷെക്കീനയുൾപ്പെടെ ക്രിസ്തുവിന്റെ പക്ഷത്താണെന്ന ഭാവത്തിൽ നിലകൊള്ളുന്ന സകല ഈർക്കിലി ഏറ്റുമുട്ടൽ ചാനലുകളും ഒന്നും അറിയുന്നില്ല. ഇവരെല്ലാം സ്വന്തം നിലനില്പിന്റെ സുവിശേഷ നാടകത്തിലാണ് അഭിനയിക്കുന്നത് എന്ന് വ്യക്തമാണ്. ഭിത്തിയിൽ നോക്കുന്നവരും ജനത്തെ നോക്കുന്നവരും അവരുടെ അധിപന്മാരും പഠിച്ചത് ഒരേ തത്വമീമാംസയും ജ്ഞാനമീമാംസയും സൈക്കോളജിയും അണ്ടർസ്റ്റാന്റിംഗും തന്നെയാണ്. പാഠശാലയുടെ പേരുകളിൽ മാത്രമേ അതിൽ വ്യത്യാസമുള്ളൂ. ഇതൊന്നും ക്രിസ്തു പഠിപ്പിച്ചതുമല്ല. മനുഷ്യൻ മർത്യനാണ്. ആ വിചാരം സഭയിലെ മെത്രാന്മാർക്കു പോലും ഇല്ല. അവർ തങ്ങളുടെ കാണാതെ പോയ ഒരു ആടിനേയും അന്വേഷിച്ചു പോകുന്നുമില്ല. സഭ പൂർണ്ണമായും സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തീയ സ്നേഹം നഷ്ടപ്പെട്ടവരുടെ ഇടയിൽ പിന്നെ എന്ത് ജീവിതമാണുണ്ടാവുക?

  • @mayakuriakose-ux8zl
    @mayakuriakose-ux8zl Жыл бұрын

    ഈ ചാനൽ രാഷ്ട്രിയം പറയുന്ന ഒരു ചാനൽ ആക്കി മാറ്റല്ലേ കർത്താവേ

  • @mayakuriakose-ux8zl

    @mayakuriakose-ux8zl

    Жыл бұрын

    ഈശോ അച്ഛന് വചനംപ്രഘോഷിക്കാൻ കൂടുതൽ ശക്തി നൽകട്ടെ

  • @aleyammashaji6933

    @aleyammashaji6933

    Жыл бұрын

    Oh my living saint pray me &my family,for the forgiveness of our sins

  • @minimartin4322
    @minimartin4322 Жыл бұрын

    Mathavinte prethayksheekaranathil ethu purohithen marude ee avastha parayunnundu

  • @sakariaskj4203

    @sakariaskj4203

    Жыл бұрын

    Hallelujah Amen

  • @jeminiidukki8737
    @jeminiidukki8737 Жыл бұрын

    ❤❤❤❤❤❤💞💞💞💞💞💞🤍6777

  • @thomaswilliam8655
    @thomaswilliam8655 Жыл бұрын

    ദൈവമേ ഈ അച്ചന്റെ പാപങ്ങളെ ഓർത്ത് ആരു കരയും?.

  • @thomaswilliam8655

    @thomaswilliam8655

    Жыл бұрын

    വെറുതെ ഓരോരോ തട്ടിപ്പുമായി ഇറങ്ങുകയാണ്. ആദ്യം സ്വന്തം പാപങ്ങൾക്ക് വേണ്ടി പരിഹാരം ചെയ്യൂ.

  • @Jasmine-wy3hc

    @Jasmine-wy3hc

    Жыл бұрын

    @@thomaswilliam8655 ഈ അച്ഛന്റെ പാപങ്ങൾ ക്ക് വേണ്ടി താങ്കൾ കരയു.

  • @thomaswilliam8655

    @thomaswilliam8655

    Жыл бұрын

    @@Jasmine-wy3hc എനിക്ക് അതിനു നേരമില്ല. യേശു കരയാനല്ല ചിരിക്കാനാണ് പഠിപ്പിച്ചത്. അവിടുന്ന് എല്ലാവരുടെയും പാപങ്ങൾക്ക് പരിഹാരം ചെയ്ത് നമ്മെ രക്ഷിച്ചു കഴിഞ്ഞതാണ്. ആ രക്ഷ സന്തോഷപൂർവം സ്വീകരിക്കേണ്ടതിന് പകരം മറ്റുള്ളവരുടെ പാപങ്ങൾ ഓർത്ത് കരയാൻ നടക്കുന്നു. ശുദ്ധ തട്ടിപ്പ് ആണ് ഈ അച്ചൻ. യേശു അവിടുത്തെ ഓർത്ത് കരഞ്ഞവരോട് പറഞ്ഞത്. നിങ്ങൾ എന്നെ ഓർത്ത് കരയേണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് കരയാനാണ് പറഞ്ഞത്. യേശുവിന്റെ ഉയർപ്പ് കഴിഞ്ഞ് എല്ലാ വിലാപവും കഴിഞ്ഞില്ലേ. നമ്മൾ ഈസ്റ്റർ ജനതയാണ്. സന്തോഷത്തിന്റെ ജനത. അവിടെയാണ് ഈ വിലാപവും പല്ലുകടിയുമായി ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ആരോടും വിദ്വേഷം ഉണ്ടായിട്ട് പറയുന്നതല്ല. സഹികെട്ടു പറയുന്നതാണ്. നിങ്ങൾക്ക് എന്തെങ്കിലും മുറിവ് പറ്റിയെങ്കിൽ ക്ഷമിക്കൂ.

  • @Jasmine-wy3hc

    @Jasmine-wy3hc

    Жыл бұрын

    @@thomaswilliam8655 എന്നിട്ട് യേശു പറഞ്ഞത് പോലെ ആണോ ഇവിടുത്തെ ക്രിസ്ത്യാനികൾ മുഴുവൻ ജീവിക്കുന്നത്? വെറുതെ പേരിന് ക്രിസ്ത്യാനി ആയിട്ട്, യേശു എല്ലാവർക്കും വേണ്ടി മരിച്ചു, അത് കൊണ്ട് ഇഷ്ടം പോലെ ജീവിക്കുന്നവരെ ഓർത്തു ഈ അച്ഛൻ പറയുന്നതിൽ തോമസ് ചേട്ടന് എന്താണ് ഇത്ര കലിപ്പ്. ഇപ്പോൾ ക്രിസ്താവരുടെ വൈദികർ അടക്കം ഉള്ളവരുടെ, ജീവിതം കണ്ടാൽ ഒരു, വിശ്വാസി എന്ന നിലയിൽ ഞാനും കരഞ്ഞു പ്രാർത്ഥിക്കാറുണ്ട്, ഇവരോട് ക്ഷേമിക്കണേ, എന്നും ഇവർക്ക് യേശു ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനുള്ള ഒരു മനസാന്തരം കൊടുക്കണേ എന്നും, ആഗ്രഹിച്ച്.

  • @francisev8679
    @francisev8679 Жыл бұрын

    HAVE YOU EVER BEEN TO SOVIET UNION OR RUSSIA ?

  • @holyversesofgod4778
    @holyversesofgod4778 Жыл бұрын

    Amen

  • @gemmaclementandrews1914
    @gemmaclementandrews1914 Жыл бұрын

    Amen 🙏

Келесі