ദൈവീകപരിപാലനെയെക്കുറിച്ച് ധ്യാനിച്ചാലോ | Heavenly Night | EP 45 | Fr Jeevan Thaiparambil

ഈശോയെ നീ സൂപ്പറാട്ടോ... ദൈവീകപരിപാലനെയെക്കുറിച്ച് ധ്യാനിച്ചാലോ...
Heavenly Night Episode : 45
Heavenly Night🕊🕊
എല്ലാ ശനിയാഴ്ചകളിലും നവജ്യോതിസ് റിന്യുവൽ സെന്ററിൽ വൈകുന്നേരം 5:30 PM മുതൽ 8:30 PM വരെ
Every Saturday at Navajyothis Renewal Centre, Kozhikode.
From 5:30 PM to 8:30 PM
Location: goo.gl/maps/DYxgprW3WZKstphL6

Пікірлер: 19

  • @saleenavarghese6773
    @saleenavarghese6773Ай бұрын

    യേശുവേ ഈ വൈദി കനിൽ കൃപ ഉണ്ടാകണമേ 🙏🙏🙏🥰

  • @bindhushaji8047
    @bindhushaji80472 ай бұрын

    ഡാനിയേലച്ചന്റ ക്ലാസ് ഈ വൈദികന്റ ക്ലാസ് ഓരേ പോലേ തോന്നുന്നു... എല്ലാ റെ വദികരും അഭിഷേകത്താൽ ജ്വലിക്കട്ടെ...🙏🙏🙏🔥🩸🕯️

  • @anieemullappilly5457
    @anieemullappilly54572 ай бұрын

    എത്ര അടുത്താണ് അച്ഛൻ ആ ജെനങ്ങൾക്, ഞാൻ നിങ്ങളെ പൊരിക്കൂട്ടോ, ഇതാണ് യേശു ചെയ്തതും, ദൈവം തന്റെ ജനത്തിന്റെ ഹൃദയം ആദ്യം പിടിച്ചെടുത്തു.അച്ഛൻ ധാനിയേൽ പൂവണ്ണത്തിൽ അച്ഛനും ജനങ്ങളെ പറഞ്ഞു മനസിലാക്കുന്ന രീതി ഏകദേശം ഒരു പോലെ :ഡാനിയേൽ അച്ഛന്റെ വചനം പ്രേഘോഷണം ആർക്കും ഒരിക്കലും മടുക്കുകയില്ല. A

  • @anieemullappilly5457
    @anieemullappilly54572 ай бұрын

    From Spain. നന്ദി അച്ഛാ, അച്ഛന്റെ ഇത്രയും ലളിതമായ് വചനം പറഞ്ഞു മനസിലാക്കി തരുന്നത് എത്രയും കടുത്ത ഭാഗവും എല്ലാവർക്കും മനസിലാക്കുന്ന ഭാഷയിൽ ചിരിച്ചു കൊണ്ടും ദേവാലയത്തിൽ ഉള്ള ആരുടെ ഒക്കെയോ പേരുകൾ പറഞ്ഞു മടുപ്പ് തോന്നാത്തത്തിലും നന്ദി. Dios te bendiga.

  • @saleenavarghese6773
    @saleenavarghese6773Ай бұрын

    ഉറപ്പായും ദാനിയേലച്ചന്റെ പോലെ ആണ് വചനങ്ങൾ പറയുന്നത്

  • @minilukaofficial2429
    @minilukaofficial24292 ай бұрын

    എന്റെ ഈശോയെ ഇതുവരെ കാത്തു പരിപാലിച്ചതിനെ ഓർത്തു നന്ദി പറയുന്നു

  • @molybijo3481
    @molybijo34812 ай бұрын

    Esoye kripayude and chrisinte jeevithathil idapedaname padikkanull bhudhimuttu mattane

  • @rijufrancis7673
    @rijufrancis76732 ай бұрын

    ദൈവമേ അങ്ങിൽ ആശ്രയിച്ച് മുന്നേറാൻ വേണ്ട കൃപ നൽകണേ...

  • @molybijo3481
    @molybijo34812 ай бұрын

    Esoye Thank you

  • @sairaantony1488
    @sairaantony14882 ай бұрын

    Inspiring message 🙏

  • @jayishavinujayishavinu7500
    @jayishavinujayishavinu75002 ай бұрын

    🙏🙏🙏

  • @smithajoseph9120
    @smithajoseph91202 ай бұрын

    👍🏻🌹🙏🏻

  • @elsypailymyjesus
    @elsypailymyjesus2 ай бұрын

    ❤❤

  • @sojanmk785
    @sojanmk7852 ай бұрын

    എന്റെ ഈശോയെ സഹായിക്കണേ

  • @shibygeorge5348
    @shibygeorge53482 ай бұрын

    Amen

  • @agathaeasty7503
    @agathaeasty75032 ай бұрын

    Pray for me & fly solve all our problems Ave Maria hallelujah hallelujah hallelujah hallelujah fill all of us with our Lord's holy spirit

  • @felixraphael8888
    @felixraphael88882 ай бұрын

    God bless you father thank you good message

  • @Antony-kf3sb
    @Antony-kf3sb2 ай бұрын

    PRAISE THE LORD

Келесі