ഇങ്ങനെ ചെയ്താൽ കൃഷി കൂടുതൽ ലാഭകരമാക്കാം

15/08/22
കൃഷി കൂടുതൽ ലാഭകരമാക്കാം

Пікірлер: 180

  • @madhavank1245
    @madhavank1245 Жыл бұрын

    ഇതാണ് കൃഷി. യുവ കർഷകന്റെ പ്രയത്നങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @abduljabbarap3867
    @abduljabbarap3867 Жыл бұрын

    കൃഷിയെ പോത്സാഹിപ്പിക്കുന്ന ചേട്ടനിക് ഒരു ലൈകും ഷെറും koduthal നമുക്ക് ഒന്നും നഷ്ട്ടം ആകില്ലലോ 👍

  • @Nichoosfamilyvlog
    @Nichoosfamilyvlog Жыл бұрын

    ചേട്ടന്റെ കൃഷി കണ്ടപ്പോൾ എനിക്കും കൃഷി ചെയ്യാൻ തോന്നുന്നു. 👍

  • @suryasurya-lo7ps
    @suryasurya-lo7ps Жыл бұрын

    നമസ്കാരം. സൂപ്പർ. ചാനൽ വീണ്ടും മുടങ്ങാതെ തുടരണം.ക്രിഷി ജീവിതലക്ഷ്യംമാക്കിയും, മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ നേരുന്നു.👍👏✌️.

  • @shinojmk1616
    @shinojmk1616 Жыл бұрын

    കൃഷിയും അവതരണവും നന്നായി 👏👏

  • @De-tw7by
    @De-tw7by2 жыл бұрын

    Great man sharing his success.

  • @neerajjs2148
    @neerajjs214811 ай бұрын

    ഒരുപാട് നന്ദി ഉണ്ട്... നമ്മുടെ സാഹചര്യത്തിലും ഇതെല്ലാം സാധിക്കും എന്ന് കാണിച്ചു കൊടുക്കുന്നത് താങ്കളാണ്..ഇത് പലർക്കും ഇത്തരത്തിലുള്ള വ്യത്യസ്ത കൃഷി രീതി പരീക്ഷിക്കാൻ ഊർജമാണ്🌼🌼

  • @sreedharanpillai8912
    @sreedharanpillai8912 Жыл бұрын

    വന്നു കാണുവാൻ ആഗ്രഹം തോന്നുന്നു കുഞ്ഞേ എന്ത്‌ നല്ല presentation ഒരുപാട് പ്രചോദനങ്ങൾ കാർഷിക മേഖലക്ക് ലഭിക്കട്ടെ 🙏🙏

  • @saraswathiammaarayanickal4935

    @saraswathiammaarayanickal4935

    Жыл бұрын

    Phone number tharumo

  • @saraswathiammaarayanickal4935

    @saraswathiammaarayanickal4935

    Жыл бұрын

    Cheera vith tharumo

  • @salyvee2566
    @salyvee2566 Жыл бұрын

    ഉഗ്രൻ അണൂ sujith may god bless u ഏല്ലാ യൂവ ജനങളെ ക്രഷി പഠിപ്പീക്കൂന്നതൂ super aanu.

  • @rameshelakkattu9567
    @rameshelakkattu9567 Жыл бұрын

    കൃഷിയും, അവതരണവും SUPERB, സുജിത് bro 👌👌👌👌👌👌🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍

  • @nizumivvlog1605
    @nizumivvlog16052 жыл бұрын

    Chettante krishi kanumpo namukkum krishi cheyanulla inspieation kittum

  • @ambilys9444

    @ambilys9444

    Жыл бұрын

    സത്യം

  • @VJM12345

    @VJM12345

    Жыл бұрын

    Sathyam

  • @user-op4ff2rp3d
    @user-op4ff2rp3d4 ай бұрын

    എന്റെ കൃഷിക്കാരനെ നിങ്ങൾ ഒരു പുപ്പുലിയാണ് കേട്ടോ 👍👌

  • @myblissindia5103
    @myblissindia5103 Жыл бұрын

    Dear, അഭിനന്ദനങ്ങൾ. Great inspiration. 🤝🙏

  • @jileshjile1564
    @jileshjile15642 жыл бұрын

    നന്ദി 🙏🙏🙏 നല്ല അറിവുകൾ തന്നതിനും നല്ല കാഴ്ചകൾ ഒരുക്കിയതിനും. ❤❤❤👍❤❤❤

  • @vishnuvijayan7045
    @vishnuvijayan7045 Жыл бұрын

    Nalla adipoli krishiyidam

  • @shobanamohanan7917
    @shobanamohanan79179 ай бұрын

    മണ്ണിൽ പൊന്ന് വിളയിക്കുന്ന നിങ്ങൾ സൂപ്പറാ 💞💞💞👏👏👏👏

  • @Dr.M.M.BasheerSaarangavaani
    @Dr.M.M.BasheerSaarangavaani Жыл бұрын

    അഭിനന്ദനങ്ങൾ 👍

  • @jilbinmichael6642
    @jilbinmichael6642 Жыл бұрын

    നല്ല അവതരണം

  • @abhijiths1650
    @abhijiths1650 Жыл бұрын

    ചേട്ടൻ പൊളിയാ

  • @farshadmohamed9874
    @farshadmohamed9874 Жыл бұрын

    You are great Sujith bro

  • @martinsthozhala2921
    @martinsthozhala2921 Жыл бұрын

    അടിപൊളി 👍👍

  • @jyothilakshmychangaramkula6007
    @jyothilakshmychangaramkula6007 Жыл бұрын

    Very good video

  • @mxpro-
    @mxpro- Жыл бұрын

    പൊളിമച്ചാനെ👌👌👌

  • @jayabaiju5135
    @jayabaiju51352 жыл бұрын

    Super Sujith🥰🥰🥰

  • @pathus8595
    @pathus8595 Жыл бұрын

    Masha allah 👍

  • @sherlyfrancis1045
    @sherlyfrancis1045 Жыл бұрын

    Super vedio.. Eniyum kuduth unarvode krishi munnottu potte

  • @binupg166
    @binupg166 Жыл бұрын

    Excellent. Best wishes. Go ahead.

  • @luxworld4798
    @luxworld4798 Жыл бұрын

    You are Great Bro

  • @vishnuanil4276
    @vishnuanil4276 Жыл бұрын

    Great work..👏👏

  • @vinuvinod007
    @vinuvinod007 Жыл бұрын

    Very nice 👍

  • @josephdevasia6573
    @josephdevasia6573 Жыл бұрын

    എന്റെ നാട്ടുകാരൻ 👌👌👌👌❤

  • @jitheshmt207
    @jitheshmt207 Жыл бұрын

    ഇങ്ങള് ആള് സൂപ്പർ കർഷകനാ....

  • @muhammedameenam7786
    @muhammedameenam7786 Жыл бұрын

    Beautiful earth 🌎

  • @aamm2720
    @aamm2720 Жыл бұрын

    Sujith vale Nalla videos anu ketto

  • @mallusclub3104
    @mallusclub3104 Жыл бұрын

    Best wishes

  • @reshnareshu9835
    @reshnareshu9835 Жыл бұрын

    Superb👌👌👌👌👌👌👌

  • @EVAANAQUATIC1
    @EVAANAQUATIC12 жыл бұрын

    Super😍

  • @sajiyashanavas8710
    @sajiyashanavas87102 жыл бұрын

    👌

  • @reshooslifestyle4063
    @reshooslifestyle40632 жыл бұрын

    Super bro.

  • @jayakumarj2188
    @jayakumarj2188 Жыл бұрын

    അഭിനന്ദനങ്ങൾ 🥰🥰

  • @sajimonchacko9215
    @sajimonchacko9215 Жыл бұрын

    Supper 👍

  • @suryamadhu1416
    @suryamadhu1416 Жыл бұрын

    Congrats cheta

  • @gingercookiesfarm
    @gingercookiesfarm Жыл бұрын

    Hello Sujith, valare nalla video,and healthy vegetables, please keep it up!! please send me the seeds.from Mumbai

  • @sreelxmi8793
    @sreelxmi87932 жыл бұрын

    👌👌👍

  • @prathibharajesh3668
    @prathibharajesh3668 Жыл бұрын

    👌👌

  • @poeticmom100
    @poeticmom100 Жыл бұрын

    Wow sooo nice..do you sell seeds ...

  • @shabeerch6183
    @shabeerch6183 Жыл бұрын

    Super

  • @SunilKumar-hq1vj
    @SunilKumar-hq1vj Жыл бұрын

    Née muthalle kaippakka super aanallo ellaam flower vilkarundo sujithe

  • @deenaantony5860
    @deenaantony5860 Жыл бұрын

    Superb ❤Bro

  • @rojav.krojavk9364
    @rojav.krojavk9364 Жыл бұрын

    Thanks

  • @shijukurian4840
    @shijukurian4840 Жыл бұрын

    👍👍

  • @thomasputhomaspu1320
    @thomasputhomaspu13202 жыл бұрын

    Soooper

  • @amithsagar8518
    @amithsagar8518 Жыл бұрын

    👍👍👍❤️

  • @samlal7994
    @samlal7994 Жыл бұрын

    Good

  • @DevikaRejeesh
    @DevikaRejeesh5 ай бұрын

    👍👍👍

  • @shezonefashionhub4682
    @shezonefashionhub4682 Жыл бұрын

    ഞാൻ ഇത് എന്റെ എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്തിട്ടുണ്ട്. 👌👌👌ചേട്ടാ ഞാനും കുറച്ചു കൃഷി ഒക്കെ ചെയ്യാറുണ്ട്.. ഇഷ്ടമാണ്... ഈ ഇനങ്ങളുടെ ഒക്കെ പേര് പറയുന്നത് വളരെ ഉപകാരമാണ്.

  • @chandrashekharanp8477
    @chandrashekharanp84772 жыл бұрын

    ❤️👌👍

  • @haneefanavarathnaamayur8563
    @haneefanavarathnaamayur8563 Жыл бұрын

    👍🏻👍🏻👍🏻

  • @majimanaf8558
    @majimanaf8558 Жыл бұрын

    Mashallah

  • @samasyak.i8766
    @samasyak.i87662 жыл бұрын

    Super agro fam

  • @jisjose9620
    @jisjose9620 Жыл бұрын

    👏👏👏

  • @keralagoats476
    @keralagoats476 Жыл бұрын

    🥰🥰🥰🥰

  • @paulvj7676
    @paulvj7676 Жыл бұрын

    Poli✌️✌️✌️✌️✌️✌️

  • @MinisLittleWorld
    @MinisLittleWorld2 жыл бұрын

    Wow beautiful vegetables garden where if I need seed for this beans where should I get discrimination there is no information please add information on that's extremely important for the people to reach there 😀💦💦💦

  • @lalukolat8416
    @lalukolat8416 Жыл бұрын

    Adipoli chettaaaa

  • @julijacob5440

    @julijacob5440

    Жыл бұрын

    ഇവിടെ ഉണ്ടാക്കുന്ന പച്ചക്കറികൾ കേരളത്തിൽ തന്നെ വിൽക്കണേ. കാരണം കേരളത്തിലെ ആളുകൾ ക്യാൻവർ വന്ന് മരിക്കുകയാണ്. തമിഴ്നാട്ടിലെ പച്ചക്കറികൾ നിർത്തണം.

  • @navaganga2763
    @navaganga27632 жыл бұрын

    Padavalam kale katti tookanda

  • @ABU-lz2sh
    @ABU-lz2sh Жыл бұрын

    Happy New Year Sujith

  • @redrock5253
    @redrock5253 Жыл бұрын

    Kukkumber pandhalil valsrthiyaal. Vilavu koodummm😎

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    ശരിയാണ്

  • @sunythomas8860
    @sunythomas8860 Жыл бұрын

    Where do you get the seeds

  • @sms-lv6ei
    @sms-lv6ei Жыл бұрын

    പച്ച പയർ ഇവിടെ inr 344 കൊടുക്കണം,,,ഫ്രം ദോഹ,,, മറ്റു രാജ്യഞ്ഞളുടെ inr 455 ആണ്,,,

  • @JackSon-rr9gc
    @JackSon-rr9gc Жыл бұрын

    There are many starts but you are reyali stare

  • @sugathag4709
    @sugathag4709 Жыл бұрын

    E sthalathi tey address onnu parayaney adutha episodil

  • @sunnyvarghese9652
    @sunnyvarghese9652 Жыл бұрын

    Evideyanu krishi sthalam...poozhimannanu kaanunnathu...kadaloram aayirikkum...ethra acre undu brother

  • @jinsvargheses
    @jinsvargheses Жыл бұрын

    Oru pravasyam vilavu kittum pinne mulakilla. Vithu tharamo. E video kanumbol veendum krishi cheyan thonnunnu

  • @jollypmathew3150
    @jollypmathew3150 Жыл бұрын

    Chetta ethu avidanoo place aviday vannal kittum parayamo visham illatha vegatable madikkanany paraymo

  • @chorppindia9092
    @chorppindia9092 Жыл бұрын

    Do you have seed or 🌱 ?

  • @ajinraj8008
    @ajinraj8008 Жыл бұрын

    Arka mangala seeds engane kittum

  • @vishnuvinayak3341
    @vishnuvinayak3341 Жыл бұрын

    Swontha maayi stalam illata enikkokke enthu cheyyananu chetta oru agraham maatra kandodirikkam

  • @lijeshjose4745
    @lijeshjose47452 жыл бұрын

    നൈസ് 1

  • @jishapv2366
    @jishapv23662 жыл бұрын

    എവിടെ ninna kitaaa

  • @rejaneeshrejaneesh3134
    @rejaneeshrejaneesh31348 ай бұрын

    Mazhakkalam chediude poovu nashtapedumo krishi ariyilla

  • @mk-ld3lr
    @mk-ld3lr Жыл бұрын

    സീഡ് sale തുടങ്ങുമോ online ആയി

  • @sunnyvarghese9652
    @sunnyvarghese96526 ай бұрын

    Aprentiship nu aalukale venamo...

  • @soyamvaramtec529
    @soyamvaramtec529 Жыл бұрын

    Vithukal venam ayirunnu banthi payar venda

  • @juvanajuvan3285
    @juvanajuvan3285 Жыл бұрын

    Ethinte okke seeds tharumo??

  • @tinujomon9918
    @tinujomon9918 Жыл бұрын

    റീത്തലയത്തിൽ കൃഷി ചെയുന്നത് ചേട്ടൻ ആണോ?

  • @thomasputhomaspu1320
    @thomasputhomaspu13202 жыл бұрын

    Keni evdunnu kittum

  • @punyasworld1669
    @punyasworld16692 жыл бұрын

    Vith evidunna kittuka. Chettan parayunna perulla ithukal venamayirunnu

  • @VarietyFarmer

    @VarietyFarmer

    2 жыл бұрын

    +919495929729

  • @sridhars783
    @sridhars783 Жыл бұрын

    ഒരേ പന്തലിൽ പാവലും പടവലും വള്ളി പയറും മിക്സ് ചെയ്ത് കൃഷി ചെയ്താൽ എന്തെങ്കിലം കുഴപ്പം ഉണ്ടാകുമോ

  • @minikumar3554
    @minikumar3554 Жыл бұрын

    Brother Njagalk Krishi und pakshe ellaam pranikal kudi ellam nazhikkunnu.

  • @gurukiranguru1638
    @gurukiranguru1638 Жыл бұрын

    Pambuchi or u keeta undalla

  • @jayakrishnank6914
    @jayakrishnank69142 жыл бұрын

    ഞാൻ ഒരു ആലപ്പുഴകാരനാണ്. ചേട്ടൻ വിളവെടുക്കുന്ന പച്ചക്കറികൾ എവിടെനിന്നാണ് വാങ്ങാൻ സാധിക്കുന്നത്. പറഞ്ഞു തരാമോ

  • @gopinadhanak9783

    @gopinadhanak9783

    2 жыл бұрын

    Thangalude telephone number tharamo.

  • @kochumadhu8931
    @kochumadhu8931 Жыл бұрын

    വൈജയന്തി വിത്ത് സൗജന്യമായി തരുമോ

  • @jayasreesajeev7859
    @jayasreesajeev78592 жыл бұрын

    എല്ലാം നന്നായിട്ടുണ്ട് 👍🏻👍🏻എനിക്കും കുറച്ചു വിത്തുകൾ വേണം. എവിടെ നിന്നും നല്ല വിത്തുകൾ കിട്ടും ഒന്ന് പറയാമോ

  • @VarietyFarmer

    @VarietyFarmer

    2 жыл бұрын

    +919495929729

  • @sudhajp6795

    @sudhajp6795

    Жыл бұрын

    Thanks

  • @reallifeexposure439
    @reallifeexposure439 Жыл бұрын

    Payarile thandu thurappan puzhu vine thadayan yenthelum vazhiyundo

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    ബിവേറിയ

  • @vishnuanil4276
    @vishnuanil4276 Жыл бұрын

    Chetta aa sheet sadarana plastic sheet anoooo???

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    മൾ ച്ചിംഗ് ഷീറ്റ്

  • @jafarkc615
    @jafarkc6152 жыл бұрын

    ഏട്ടൻ കാര്യങ്ങൾ പറഞ്ഞ് തരുംബോൾ തന്നെ മനസ്സിലാവും കൃഷിയോടുള്ള സ്നേഹം ഏട്ടൻ്റെ നടത്തത്തിലുംഅത് വ്യക്തമാണ്.😀👍👍 നെയ് കുമ്പളത്തിൻ്റെ വിത്ത് ഉണ്ടെങ്കിൽ അയച്ച് തരുമോ ?

  • @sajidpk9714
    @sajidpk9714 Жыл бұрын

    Ith ewdaw

  • @akbarottapalam6195
    @akbarottapalam6195 Жыл бұрын

    Kadakalilk kodukkutto

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    ഉണ്ട്

  • @mariyamshanzamol6886
    @mariyamshanzamol6886 Жыл бұрын

    Good seed kitumo

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും

Келесі