ഇറ്റലിയിൽ ഇപ്പോള് കിട്ടുന്ന ശമ്പളം എത്രയാണ്? | Bindusha's Cooking & Vlog

#Hour&Month #HomeMaid #Caretaker #Nurses&Helpers #vlog
#Europe #Life #vlogmalayalm
യൂറോപ്പിൽ വിശേഷങ്ങളും ജോലി സാധ്യതകളെക്കുറിച്ച് ചർച്ചചെയ്യാൻ യൂറോപ്യൻ മല്ലൂസ് ടെലിഗ്രാം ഗ്രൂപ്പ് 👇
t.me/europeanmallusfb
European Mallus Facebook page 👇
/ europeanmallus

Пікірлер: 119

  • @babyjoseph4076
    @babyjoseph40762 жыл бұрын

    വളരെ നന്നായി ചെയ്തിരിക്കുന്നൂ. വളരെ ഉപകാരപ്രദമായ അവതരണം താങ്ക്യു ദൈവം അനുഗ്രഹിക്കട്ടെ.

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    🙏🙏😍

  • @fredinshine4407
    @fredinshine44072 жыл бұрын

    Good information

  • @ashkarnazar7386
    @ashkarnazar73862 жыл бұрын

    👍👍

  • @vimal4154
    @vimal41542 жыл бұрын

    Male nurse markk ee joli avide visit Visa yil ethipettal kittumo sir

  • @jayasreecp8944
    @jayasreecp8944 Жыл бұрын

    Njn 8 vare padichittollu enike joli kitto nthu joli aayallum kuzhappam illa agency vazhi patikapedathe varan poton ariyande onnu paranju tharo 🙏🙏

  • @saoujasaouja6768
    @saoujasaouja6768 Жыл бұрын

    Hom cleaning garden ithin oke etra salery anu

  • @mr.bullettraveller5080
    @mr.bullettraveller50802 жыл бұрын

    First view

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    😍✌️

  • @virusboy5167
    @virusboy51672 жыл бұрын

    Which sim Card is best....here in Italy... which one has best coverage and affordable internet plan

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    Vodafone, Wind-Tre, Tim, Iliad, fastweb ഞാൻ ഒരുപാട് വർഷം കൊണ്ട് ഉപയോഗിക്കുന്നത് wind- Tre

  • @virusboy5167

    @virusboy5167

    2 жыл бұрын

    @@bindushascookingvlog you mean Windtre has best coverage and affordable internet,what about this Iliad sim company, fast web is a sim company or just broadband.....sorry to disturb you.... please help me out....my wife is a nurse and she is try to work in Rome what is your opinion brother.....i mean expenses....

  • @princypi6990
    @princypi69902 жыл бұрын

    Thanks chetta.. Ella karyagalum nannai parnju thannu. Chetten ittalil evideya.

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    👍👍

  • @albinantony3843
    @albinantony3843 Жыл бұрын

    Chetta ഞങ്ങൾക്ക് അവിടെ care giver job ആക്കി tharamo

  • @_prannoy_7767
    @_prannoy_77672 жыл бұрын

    Chetta Njan 10th kazhinj diploma chayya So diploma kazhinja bachelors chayan Italy veran patto? 11th 12th illathath problem ano? Njan direct diploma after 10th aanu

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    12 കഴിഞ്ഞു good 👍

  • @_prannoy_7767

    @_prannoy_7767

    2 жыл бұрын

    @@bindushascookingvlog 12th illenge preshnam aano?

  • @preejababu180
    @preejababu1802 жыл бұрын

    Visa illathe ninnal thirich varan pattumo

  • @saoujasaouja6768
    @saoujasaouja6768 Жыл бұрын

    Gardenil entheke joli undakum

  • @sajimolshaji8798
    @sajimolshaji87982 жыл бұрын

    Chetta ente husbendinte frnd avide work cheyununnd njagal family aayittu angot varan plan cheyununnd ente husband oru machine operator aanu avide vannal job kittiyal thannal kunju ullath kond papper okke pettannu ready aakumo plz reply

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    ഭാഷയും പേപ്പറും ഉണ്ടായാൽ മെക്കാനിക് ജോബ് നല്ല സാധ്യതയാണ് ഇവിടെ.

  • @aransorajan6841
    @aransorajan684111 күн бұрын

    Internal sales job യെന്ന് പറഞ്ഞാൽ എന്താണ്.... Vfs കഴിഞ്ഞുള്ള prose എന്താണ് അവിടെ വന്നിട്ട് അടുത്ത പേപ്പർ വർക്ക്‌ എന്താണ്... അവിടെ വന്നു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ് ജോലിയ്ക്ക് ഇറങ്ങാൻ പറ്റും....

  • @sarikarenjith3825
    @sarikarenjith38252 жыл бұрын

    Home care anm nurse ethra kittum

  • @ajigeorge2163
    @ajigeorge21632 жыл бұрын

    Italiyil caretaker jobinanu

  • @sabumichael2781
    @sabumichael27814 ай бұрын

    മൂന്നു വർഷം ഒരു ആള് ഇവിടെ മിനിട്ട് 2 മാസ ജോലി കിട്ടി ആ ശമ്പളം വാങ്ങി നാട്ടിൽ 😂വരുന്നു വന്നു പെട്ടു കിടക്കുന്നവർ അധികം ആണ്

  • @ribinkuriakose23

    @ribinkuriakose23

    3 ай бұрын

    ചേട്ടൻ എഴുതിയത് വായിച്ചിട്ട് എന്താ കവി എഴുതിയത് എന്നൊന്ന് പറഞ്ഞത് തരാമോ

  • @martinantony7234
    @martinantony72342 жыл бұрын

    Good information 👍❤️🌹

  • @saoujasaouja6768
    @saoujasaouja6768 Жыл бұрын

    Avide congreet cuutting job kitumo

  • @AnilKumar-fo6et
    @AnilKumar-fo6et2 жыл бұрын

    Suppar, 👌,Carpanter work itly yil undo?phone numbar tharumo?

  • @leslyalainleslymadayi448
    @leslyalainleslymadayi4482 жыл бұрын

    Visit Visaയിൽ വന്നാൽ Electric work plumbing works ചെയ്യാൻ പറ്റുമോ? അവിടെ ടെസ്റ്റ് എഴുതേണ്ടത് ഉണ്ടോ?

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    വർക്കിംഗ് വിസ ഉണ്ടെങ്കിൽ മാത്രമേ ഇതുപോലുള്ള പ്രൊഫഷണൽ ജോലികൾ ചെയ്യാൻ കഴിയുകയുള്ളൂ.

  • @johnmathew8269
    @johnmathew82692 жыл бұрын

    Exact calculations.are you rome.here North below.

  • @princypi6990
    @princypi69902 жыл бұрын

    Sisiliya, napoli. Avidea hom cair jolikk ethraya salary

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ

  • @bindujose1592
    @bindujose1592 Жыл бұрын

    എങ്ങനെ ഇറ്റലിയിൽ എത്താം.

  • @fredinshine4407
    @fredinshine44072 жыл бұрын

    Care taker visa ഇ ppol കൊടുന്നുണ്ടോ. Nurse ceritificate must ആണോ. Njan 10th pass ayettullu. Enthokke processing undu.

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    പുതിയതായി വർക്ക് വിസ ഇറങ്ങുന്ന സമയം അപ്ലൈ ചെയ്യാൻ കഴിയും, ഒരു സ്പോൺസർ കിട്ടിയാൽ

  • @vishnuvsrk2427
    @vishnuvsrk24272 жыл бұрын

    ചേട്ടന്റെ ജോലി എന്താ? ഒരു ഏജൻസിയെ contact ചെയ്തപ്പോൾ 4 ലക്ഷം രൂപ പറഞ്ഞു 70000 രൂപ തുടക്ക ശമ്പളം, care taker ആയി ആണ്, താമസം, ഭക്ഷണം ഫ്രീ ആണ്. ഞാൻ BA sociology കഴിഞ്ഞട്ടു നിൽക്കുക ആണ്,23 വയസു ഒണ്ട്

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    അടുത്തറിയാവുന്ന ഏജൻസികളുമായി മാത്രം ബന്ധപ്പെടുക.

  • @vishnuvsrk2427

    @vishnuvsrk2427

    2 жыл бұрын

    @@bindushascookingvlog നല്ല ഏതേലും ഏജൻസി അറിയുമോ ചേട്ടാ italy work visa ചെയ്യുന്നേ

  • @ahamedjaseel997

    @ahamedjaseel997

    2 жыл бұрын

    Bro ethan agency no tharumo

  • @mallus342

    @mallus342

    Жыл бұрын

    @@vishnuvsrk2427 broo poyooi pkease replyyy

  • @deepudeepu6812

    @deepudeepu6812

    Жыл бұрын

    Bro no tharumo agancy

  • @josesamuel136
    @josesamuel1362 жыл бұрын

    എത്ര വയസു വരെ job ചെയുവാൻ പറ്റും.

  • @sabumichael2781
    @sabumichael27814 ай бұрын

    വർക്ക്‌ പെർമിറ്റ്‌ ഇല്ലാതെ ഒരു ജോലിയും കിട്ടില്ല

  • @aquaman1490
    @aquaman14902 жыл бұрын

    Mechanical or welding job okke awide vannathinu sesham kittan sadhyatha indo

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    👍👍

  • @aquaman1490

    @aquaman1490

    2 жыл бұрын

    Thanks for the information

  • @aquaman1490

    @aquaman1490

    2 жыл бұрын

    @@bindushascookingvlog eee megalayill olla job nokunathinu awide vannathinu sesham entha cheyendath ?..ethu locations Anne kuduthall nallath

  • @luckmanpainkannur9956
    @luckmanpainkannur99562 жыл бұрын

    Electrician ethra wage kittum per hour

  • @luckmanpainkannur9956

    @luckmanpainkannur9956

    2 жыл бұрын

    Didn't get any reply

  • @fabiees8693
    @fabiees86932 жыл бұрын

    Caer giver course kazhinju , ജോലി കിട്ടുമോ

  • @aswathiammu366
    @aswathiammu366 Жыл бұрын

    ഇവിടെ ജോലി കിട്ടാൻ നേഴ്സ് akanum എന്ന് undo

  • @freemanfree7523
    @freemanfree7523 Жыл бұрын

    വിഡിയോ ലേക്ക് സാഗതം

  • @bindushascookingvlog

    @bindushascookingvlog

    Жыл бұрын

    🥰🙏🙏

  • @anithaanitha-ze7eq
    @anithaanitha-ze7eq Жыл бұрын

    Enikkumveettujolikittumoagrahamundepassporunde

  • @abdreamworld6693
    @abdreamworld66932 жыл бұрын

    Chetta italy job visa age limit enganeyaa

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    ഇവിടെ 67 വയസ്സുവരെ ജോലി ചെയ്യാൻ കഴിയും. അതിനുശേഷം പെൻഷൻ നടപടികളിലേക്ക് മാറും. നാട്ടിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്യാൻ പ്രായപരിധി ഉണ്ടോ ഇല്ലേ എന്ന് അറിയത്തില്ല.

  • @user-zk3mv7pz5s
    @user-zk3mv7pz5s11 ай бұрын

    Our seller job tharamo

  • @aswathiammu366
    @aswathiammu366 Жыл бұрын

    Care taker ആയി അവിടെ വരാൻ എന്തൊക്കെ cheyanam

  • @mallus342

    @mallus342

    Жыл бұрын

    hello ndhayi job vllom kityoo

  • @aleenaallu.allu.4974
    @aleenaallu.allu.49742 жыл бұрын

    Visa illathe oru egency konduvarunnund ath nallathano care giver job ane .ellam ok ayi

  • @princeprasannan645

    @princeprasannan645

    2 жыл бұрын

    Atha agency

  • @muhammedsabiqp5023

    @muhammedsabiqp5023

    2 жыл бұрын

    Yengane

  • @mallus342

    @mallus342

    Жыл бұрын

    hloo aleena ndhayiii poyo italk

  • @sarikarenjith3825
    @sarikarenjith38252 жыл бұрын

    Njan anm nurse anu 1 year experience undu enik etra kittum ipol vacancy vannu 1 laks anu parayunathi

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    അതിനകത്ത് കിട്ടും

  • @sarikarenjith3825

    @sarikarenjith3825

    2 жыл бұрын

    @@bindushascookingvlog 50000rs enkilum kittumo sir

  • @mallus342

    @mallus342

    Жыл бұрын

    @@sarikarenjith3825 hlooo sis poyooooo

  • @fredinshine4407
    @fredinshine44072 жыл бұрын

    Varan interest undu.

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    👍✌️

  • @abdurafeeq6072

    @abdurafeeq6072

    7 ай бұрын

    Driver job kittan vaziyundo... Light vehicle license (UAE )and India..

  • @nousharkhan1373
    @nousharkhan13732 жыл бұрын

    Good bro

  • @aleenaallu.allu.4974
    @aleenaallu.allu.49742 жыл бұрын

    Visit visa kke vannal care giver job cheyyamo

  • @sheejamadhusheejamadhu9812

    @sheejamadhusheejamadhu9812

    2 жыл бұрын

    Visit visakku vannal care giver job chayyamo

  • @arathybiju8530

    @arathybiju8530

    2 жыл бұрын

    cheyyam..pakshe athu illegal aanu.. avde chennu kazhinju pr work thudangumbo apply cheyt legal aayitt work cheyyam

  • @jerryandrews4725

    @jerryandrews4725

    Жыл бұрын

    @@arathybiju8530 hii ningal ipo avdano,ennod oru agent ingane thannanu paranjadu Shenzhen visa anu tharunnad ennu paranju

  • @insightinteriorsinteriors3117

    @insightinteriorsinteriors3117

    Жыл бұрын

    @@jerryandrews4725 helo visa kittiyo

  • @jerryandrews4725

    @jerryandrews4725

    Жыл бұрын

    @@insightinteriorsinteriors3117 illa njan italy nokunnilla work visa kittum ennurappilla,U.K try chaiyanu ipo

  • @pramodkb1999
    @pramodkb199911 ай бұрын

    Chatta carpenter job wacend kittan chance undo

  • @bindushascookingvlog

    @bindushascookingvlog

    11 ай бұрын

    ഡോക്യുമെൻ്റ്സും അത്യാവശ്യ ഭാഷയും അറിയാമെങ്കിൽ കമ്പനികളിൽ ജോലി കിട്ടാനുള്ള ചാൻസ് ഉണ്ട്.

  • @user-ps9us9mv9q
    @user-ps9us9mv9q10 ай бұрын

    രോഗികളെ നോക്കുന്നജോലി കിട്ടുമോ രണ്ടുവർഷത്തിനു മുകളിൽ എക്സ്പീരിയൻസ് ഉള്ള സർട്ടിഫിക്കറ്റ് ഉണ്ട് എത്ര വയസ്സുവരെ ഉള്ളവർക്ക് പോകാം എനിക്ക് 51 വയസ്സ് കഴിഞ്ഞു

  • @bindushascookingvlog

    @bindushascookingvlog

    10 ай бұрын

    ജോലി കിട്ടും

  • @blinkyarmy5855
    @blinkyarmy5855 Жыл бұрын

    ഹായ്.. ഞാൻ 10 th വരെ പഠിച്ചിട്ടുള്ളൂ.. പിന്നെ assistant medical lab കോഴ്സ് കഴിഞ്ഞു. പക്ഷെ ജോലി നിർതിയിട്ട് 15 years ആയി. എനിക്ക് അവിടെ home care job ചെയ്യാൻ പറ്റോ ഈ qualification ൽ..

  • @bindushascookingvlog

    @bindushascookingvlog

    Жыл бұрын

    ഹോം കെയർ ജോബ് കിട്ടാൻ ഇവിടെ അത്യാവശ്യം ഭാഷയും എന്ത് ജോലി ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ ജോലി കണ്ടെത്താൻ കഴിയും.

  • @ajigeorge2163
    @ajigeorge21632 жыл бұрын

    Nalla agentinte no tharumo

  • @insightinteriorsinteriors3117

    @insightinteriorsinteriors3117

    Жыл бұрын

    Hlo

  • @saoujasaouja6768
    @saoujasaouja6768 Жыл бұрын

    1400 paranjal natile etra an

  • @freemanfree7523

    @freemanfree7523

    Жыл бұрын

    1400 ഗുണം 83

  • @bilalaizam2852
    @bilalaizam2852 Жыл бұрын

    E

  • @remyamohanan8597
    @remyamohanan85972 жыл бұрын

    വിസിറ്റ് വിസ എത്ര നാളത്തേക്കാണ്

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    15 - 90

  • @Jibi_vlogs
    @Jibi_vlogs Жыл бұрын

    Bro de job entha??

  • @bindushascookingvlog

    @bindushascookingvlog

    Жыл бұрын

    ഗാർഡൻ വർക്ക്

  • @sanjuts9502
    @sanjuts95022 жыл бұрын

    ഇപ്പോൾ ടൂറിസ്റ്റ് വിസയിൽ അവിടെ വരാൻ പറ്റുമോ

  • @mallus342

    @mallus342

    Жыл бұрын

    bro italiyil ahnooo.ipol

  • @JtKuntharayil

    @JtKuntharayil

    Жыл бұрын

    Ee question ulla answer alla Thangal paranjath

  • @shuaibshuaib4383

    @shuaibshuaib4383

    Жыл бұрын

    😊

  • @aswathiammu366
    @aswathiammu366 Жыл бұрын

    Sir നമ്പർ tharumo

  • @vasanthysuresh3968
    @vasanthysuresh39685 ай бұрын

    ഈ യൂറോ ഇന്ത്യൻ മണി എത്രവരും എന്ന് പറയാമോ

  • @bindushascookingvlog

    @bindushascookingvlog

    5 ай бұрын

    1€- 85₹

  • @Crush_mann
    @Crush_mann9 ай бұрын

    Band anusarichu anu salary overall.. Base undenkil exp undenkil athanusarichu salary. Athra thanne.. 🤣

  • @saoujasaouja6768
    @saoujasaouja6768 Жыл бұрын

    Nighle numbr trumoo

  • @sabumichael2781
    @sabumichael27814 ай бұрын

    വെറുതെ തള്ള് ആണ് ഒരു വർഷം ആയീ ജോലി ഇല്ലാതെ ഇരിക്കുന്നവർ ഉണ്ട് ഞാൻ ഇറ്റലിയിൽ ഉണ്ട് ചിലവിനു കിട്ടുന്ന ഒരു പണി കിട്ടുമോ നാട്ടിൽ നിന്നും ഇതു പോലെ തള്ളു കേട്ട് കേറിവന്നു ഭക്ഷണം പോലും കിട്ടുന്നില്ല തിരിച്ചു വരാൻ കാശ് ഇല്ലാതെ ഇവിടെ കിടക്കുന്നു

  • @bindushascookingvlog

    @bindushascookingvlog

    3 ай бұрын

    താങ്കൾക്ക് വർക്ക് പെർമിറ്റില്ലെങ്കിൽ ജോലി കിട്ടാൻ പാടാണ്. അത്യാവശ്യം ഭാഷയും ഡോക്യുമെന്റ്സും ഉള്ളവർക്ക് നല്ല ശമ്പളത്തിൽ ജോലി കണ്ടെത്താൻ ഇവിടെ കഴിയും

  • @antonymathachan5764
    @antonymathachan57642 жыл бұрын

    Chetta number onu tharumo

  • @user-rc9qo3lk6z
    @user-rc9qo3lk6z Жыл бұрын

    Chetta chettante contact cheyyan pattunna oru contact number tharumo

  • @meenageorge8045
    @meenageorge80452 жыл бұрын

    Watsap nombur tharuvo chetta?

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    Telegram ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്

  • @fabiees8693

    @fabiees8693

    2 жыл бұрын

    @@bindushascookingvlog hai

  • @divyaus2112
    @divyaus2112 Жыл бұрын

    Helo sir how can I contact you

  • @Soloqueennky
    @Soloqueennky8 ай бұрын

    Contact നമ്പർ ഇടാമോ

  • @bindushascookingvlog

    @bindushascookingvlog

    8 ай бұрын

    സംശയനിവാരണത്തിന് WhatsApp +39 327 484 7383

Келесі