ഇറ്റലിയിൽ Part time ജോലി ചെയ്യ്തു ലക്ഷങ്ങൾ സമ്പാദിക്കാം എങ്ങനെ | Part Time job at Italy

#ലക്ഷങ്ങൾ #സമ്പാദിക്കാം_എങ്ങനെ Part Time #job_at_Italy
ഇറ്റലിയിൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന പാർടൈം ജോലികൾ,
#house_cleaning_job, #garden_work, #printing, #dogsister, #babysister, #assistant_senior_citizen #jobs, #HomeCarejob
ഹൗസ് ക്ലീനിങ്, ഗാർഡൻ വർക്ക്, പെയിൻറിംഗ്, ഡോഗ് സിസ്റ്റർ, ബേബി സിസ്റ്റർ, അസിസ്റ്റന്റ് സീനിയർ സിറ്റിസൺ, ഹോം കെയർ, ഇങ്ങനെയുള്ള നിരവധി ജോലികൾ നമുക്ക് പാർട്ട്ടൈം ആയിട്ട് ഇറ്റലിയിൽ ചെയ്യാൻ കഴിയും
**വിസയുടെ പേരിൽ ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്,
"വഞ്ചിതരാകാതിരിക്കു
ഒരു കാരണവശാലും വിസയുടെ പേരിൽ പണമിടപാട് നടത്തരുത്,
ഈ വീഡിയോ ഇറ്റലിയിൽ ഉള്ളവർക്ക് എന്തെല്ലാം രീതിയിൽ പാർടൈം ജോലികൾ ലഭിക്കും എന്നതിനെക്കുറിച്ച് വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നത്.
ഇറ്റലിയൽ ക്ലീനിംഗ് ജോലി ചെയ്യൂ വരുമാനം നേടാം | hard work will pay off | Bindusha's Cooking & Vlog
• ഇറ്റലിയൽ ക്ലീനിംഗ് ജോല...
ഇറ്റാലിയൻ ബീച്ചിലെ കാഴ്ചകൾ/spending holidays at beach/Bindusha's Cooking & Vlog
• ഇറ്റാലിയൻ ബീച്ചിലെ കാഴ...

Пікірлер: 165

  • @thakkudu5826
    @thakkudu5826 Жыл бұрын

    ഞാൻ ഇവിടെ ഇറ്റലിയിൽ വർക്ക്‌ ചെയ്യുന്ന ആളാണ്‌ ഇവിടെ ആകെ നമുക്ക് കിട്ടുന്ന ജോലി സീനിയർ കെയർ അല്ലെങ്കിൽ ഹോട്ടലിൽ ക്ലീൻ ചെയ്യുന്ന ജോലി അല്ലാതെ ഇവിടെ പാർട്ട്‌ ടൈം ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് 800 - 850 euro ആണ് കിട്ടുന്നത് ഇതിൽ ചെലവ് കഴിഞ്ഞു ഒരു 52000 നാട്ടിൽ അയക്കാം പിന്നെ ഇത്രേം പൈസ കിട്ടുവാണേൽ പുള്ളിക്ക് ഈ വീഡിയോസ് ഇട്ടു പൈസ വാങ്ങേണ്ട കാര്യം ഇല്ലല്ലോ

  • @bindushascookingvlog

    @bindushascookingvlog

    Жыл бұрын

    അത്യാവശ്യം ഭാഷയും, ആൾക്കാരുമായി ബന്ധമുണ്ടെങ്കിൽ പാർട്ട് ടൈം ജോലി കണ്ടെത്താനും അതിൽനിന്ന് സമ്പാദിക്കാനും കഴിയും. ഞാൻ വർഷങ്ങളായി ഇങ്ങനെ പാർടൈം ജോലി ചെയ്യ്ത് പോകുന്ന ഒരാളാണ്. നിങ്ങൾ പറഞ്ഞ ഈ 800 - 850 ശമ്പളം മാറിയിട്ട് വർഷങ്ങളായി. ഇപ്പോൾ മിനിമം 1000 മുതൽ 1200ന് പുറത്ത് badante ജോലി ചെയ്യുന്നവർക്ക് ശമ്പളം ഉണ്ട്. ( വിസയും ഭാഷയും ഉണ്ടെങ്കിൽ)

  • @kannanbhaskar328

    @kannanbhaskar328

    Жыл бұрын

    Hi

  • @rino4580

    @rino4580

    Жыл бұрын

    Language partimen english mathiyo

  • @bindushascookingvlog
    @bindushascookingvlog3 жыл бұрын

    **വിസയുടെ പേരിൽ ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്, "വഞ്ചിതരാകാതിരിക്കു ഒരു കാരണവശാലും വിസയുടെ പേരിൽ പണമിടപാട് നടത്തരുത്, ഈ വീഡിയോ ഇറ്റലിയിൽ ഉള്ളവർക്ക് എന്തെല്ലാം രീതിയിൽ പാർടൈം ജോലികൾ ലഭിക്കും എന്നതിനെക്കുറിച്ച് വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നത്.

  • @syam36mj35
    @syam36mj353 жыл бұрын

    Thanks ചേട്ടാ ❤️

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    🙏✌️✌️✌️✌️

  • @manuzme928
    @manuzme9282 жыл бұрын

    Hi chettaa.. Job visayk try cheyyunnund.. Housekeeping enganeyanu.. Hospital vacency anu nokkunnath

  • @jobyanto5864
    @jobyanto58642 жыл бұрын

    കേരളത്തിൽ നിന്ന് പോയി ഇറ്റലിയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും യൂടൂബ് ചാനൽ കൂടി നടത്തി വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഒപ്പം കുറച്ച് പ്രശസ്തിയും ഇറ്റലിയിൽ ചെല്ലുന്നതിൻ്റെ പിറ്റേ ദിവസം സെൽഫിസ്റ്റിക്കുമായി ചാടും റോഡിലേക്ക് ഇറ്റലി അതാണ് ഇതാണ് ,ആനയാണ് ചേനയാണ്, ഒലിവിൻ കായ് പറിക്കാം, എവിടെ തിരിഞ്ഞാലും ജോലി സാധ്യതയാണ് തള്ളുകളുടെ മായ ജാലം ഇറ്റലിയിൽ ഉള്ള വിശ്വാസ്യയോഗ്യമായ ആൾക്കാർ എന്നോട് പറഞ്ഞത് അവിടുത്തെ പേപ്പർ കിട്ടിയവർക്ക് മാത്രം വലിയ കുഴപ്പമില്ലാത്ത ജോലി കിട്ടും എന്ന് അല്ലാത്തവർ വളരെ കഷ്ടപ്പെടും എന്ന് 4 പേര് എന്നോട് പറഞ്ഞു ലക്ഷങ്ങൾ കൊടുത്ത് ഏതങ്കിലും ഏജൻസിക്കാരുടെ വലയിൽ പോയി വീഴരുത്

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    അങ്ങനെ ഉള്ളവർ കാണും. ഞാൻ ഈ ചാനലിലൂടെ പറയുന്നത് എൻറെ അനുഭവം ഏതാണ്ട് 18 വർഷം ഇവിടെ ജോലി ചെയ്യുകയും ജോലിചെയ്യാൻ പലരെയും പ്രാപ്തമാക്കിയ എൻറെ അനുഭവങ്ങളാണ് ഞാൻ ഈ വീഡിയോയിലൂടെ മറ്റുള്ളവർക്ക് ഉപകാരം ആകട്ടെ എന്ന് കരുതി ഇവിടെ വിവരിക്കുന്നത്. "വീഡിയോയിൽ കാണിക്കുന്ന ജോലികളെല്ലാം ഞാൻ ഇവിടെ ചെയ്തുപോകുന്ന ജോലികളാണ്.

  • @rayizmpmullapurath6013
    @rayizmpmullapurath60133 жыл бұрын

    Hi good afternoon sir My name is Rayiz mp Iam living in Kerala kannor Iam following your chanalas I like to you pronounce

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    😍😍😍😍✌️✌️

  • @shailakevin4178
    @shailakevin41783 жыл бұрын

    Super

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    😍😍😍🙏

  • @A2zcom24
    @A2zcom247 ай бұрын

    എങ്ങാനും യൂറോപ്പിൽ ചെന്ന് പെട്ടാൽ അന്ന് തന്നെ യൂറ്റൂബിൽ വീഡിയൊ ഇട്ട് തുടങ്ങും😂😂😂

  • @manojk1641
    @manojk16412 жыл бұрын

    Enganeya avide ethuka areya sameepikuka ethra roopa chilavu varum onnu sahayikumo

  • @faisal-ys2me
    @faisal-ys2me3 жыл бұрын

    എനിക്ക് ഒരു football player അവനാണ് ആഗ്രഹം അവിടുത്തെ football academy'sine കുറിച് ഒരു video cheyyumo please 🙏

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    👍👍😍

  • @talk2sibi
    @talk2sibi2 жыл бұрын

    Bro...Love from vithura

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    😍😍✌️

  • @wolf-vr9kr
    @wolf-vr9kr3 жыл бұрын

    Bro oru killadi thanna😁😁😁😅🔥🔥

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    😊🤩🤩😀😀😀🙏

  • @EvaniyaMolkunjus2024
    @EvaniyaMolkunjus20242 жыл бұрын

    എങ്ങനെയാണ് വിസ എടുക്കാം പ്ലീസ് കോൺടാക്ട് നമ്പർ

  • @vineeshps7741
    @vineeshps77413 жыл бұрын

    Italy student visa kittan ippol interview aavshyam undo? Document submission mathram mathiyo?

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    FB page, Ajith Mohanan

  • @_D_E_V_
    @_D_E_V_2 жыл бұрын

    bro italiyilottu veran enthelum vazhiyundooo.gulfil ayirunnu ippo naatila job onnum set akunnilla.enthelum oru vazhy paranju teruvoo

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    t.me/europeanmallusfb

  • @fabiees8693
    @fabiees86932 жыл бұрын

    Njan care giver job cheayunnnu , avidea varan anthu cheayannam

  • @rinkumaxonrinkumaxon9873
    @rinkumaxonrinkumaxon98733 жыл бұрын

    chetta njan ittaliyil varan nokunnund enne help cheyyumo

  • @apoosworld6754
    @apoosworld67542 жыл бұрын

    ഇറ്റലിയിൽ family ആയിട്ട് വന്നാൽ എങ്ങനെ ആകും life. ഞാനും മോനും hus കൂടി വന്നാൽ സാമ്പത്തിക്കാൻ പറ്റുമോ. ചേട്ടന്റെ വാട്സാപ്പ് no tarumo

  • @ambilir-x1p

    @ambilir-x1p

    23 күн бұрын

    ആക്രാന്തം മൂത്ത് ഭ്രാന്ത് ആയതു ആണോ

  • @manojk1641
    @manojk16412 жыл бұрын

    Nattil evideya brothernte veedu ente chettanu enthekilum kittumo 50 years undu driving ariyam

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    Tvm

  • @apoosworld6754
    @apoosworld67542 жыл бұрын

    Hi

  • @abhilashkv9976
    @abhilashkv99762 жыл бұрын

    എനിക്ക് ഒരു ജോലി ശരിയാക്കി തരുമോ

  • @cpnithin9601
    @cpnithin9601 Жыл бұрын

    Chetta njn italy anu, caserta, il joli kittiyilla, kittan onn help cheyyan pattumo

  • @bindushascookingvlog

    @bindushascookingvlog

    Жыл бұрын

    Mallus in Italy ഗ്രൂപ്പിൽ ഉണ്ടെങ്കിൽ അതിൽ ഒരു പോസ്റ്റ് ഇടൂ. അതിൽ ജോലികൾ കേൾക്കുന്നുണ്ട്.

  • @cpnithin9601

    @cpnithin9601

    Жыл бұрын

    @@bindushascookingvlog aaa groupil chernittilla link theramoo🙏, student aanu njn, help cheytha vellya upakaram akumayirunnu

  • @flyingfantasy4637

    @flyingfantasy4637

    Жыл бұрын

    Bro ....

  • @sivapampady5004

    @sivapampady5004

    Жыл бұрын

    ചേട്ടാ എനിക്ക് ഒരു ജോലി റെഡിയാക്കി തരാമോ

  • @sivapampady5004

    @sivapampady5004

    Жыл бұрын

    എന്ത് ജോലി ചെയ്യാനും തയ്യാറാണ്

  • @abuhishamvloge
    @abuhishamvloge3 жыл бұрын

    Hi bro eshttayi varane nokane

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    Thank you 😍✌️ ok👍👍👍

  • @antonykf3236
    @antonykf32363 жыл бұрын

    ഞാൻ ഷെങ്കൻ വിസക്ക് ശ്രെമിക്കുന്നുണ്ട് വന്നാൽ സഹായിക്കാൻ പറ്റുമോ

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    ജോബ് വിസയിൽ വരുന്ന വരെ മാത്രമേ പ്രോത്സാഹിപ്പിക്കാവു എന്നാണ് നിയമം👍

  • @philip7432
    @philip7432 Жыл бұрын

    Engane paranje like medikunna neram aarengilum help cheyan nokeye

  • @bindushascookingvlog

    @bindushascookingvlog

    Жыл бұрын

    ഇങ്ങനെ പറഞ്ഞാൽ മാത്രമേ ആൾക്കാർക്ക് അറിയാൻ കഴിയൂ.

  • @manjubiju6044
    @manjubiju6044 Жыл бұрын

    Reply tharanam

  • @withlovejoeadamsvlog
    @withlovejoeadamsvlog2 жыл бұрын

    Bro visiting vissayil avide vannaal e work cheyyaan pattumo . pinne vere enthenkilum probs unso

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    Cheyam👍👍

  • @withlovejoeadamsvlog

    @withlovejoeadamsvlog

    2 жыл бұрын

    @@bindushascookingvlog work vissayil allaaalo varunne checking kaaryangal vannaaal problm alle

  • @shihab5724

    @shihab5724

    Жыл бұрын

    വിസിറ്റ് വിസ കഴിഞ്ഞാൽ self contract ൽ അവിടെ നിൽക്കുമ്പോൾ പിന്നെ നാട്ടിലേക്ക് വരുമ്പോൾ ബാൻ ചെയ്യുമോ?

  • @binoopjsjs7054
    @binoopjsjs70542 жыл бұрын

    care taker job enganeund ariyavunna aarelumundo

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    നല്ല ജോബ് ആണ് 👍👍

  • @emmanuel6006
    @emmanuel60062 жыл бұрын

    Chetta njn plus two vare padichittullu apo ethokke job kittan chance und

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    പല ജോലികളും കണ്ടെത്താൻ കഴിയും, വർക്ക് പെർമിറ്റും അത്യാവശ്യം ഭാഷയും അറിയാമെങ്കിൽ പ്രൊഫഷണൽ ആയിട്ടുള്ള ജോലികളും കണ്ടെത്താൻ കഴിയും.

  • @rino4580

    @rino4580

    Жыл бұрын

    Language english mathiyo

  • @neethusdreamworld3457
    @neethusdreamworld34573 жыл бұрын

    Tourist vissayil vanne job cheytha prblm aville, nammal outside oke pokumpo Athine problems ille

  • @binukurisunkal6956

    @binukurisunkal6956

    3 жыл бұрын

    Papper irangiyathu kondu...... strict checking undakum

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    ജോബ് വിസ ഇറങ്ങുന്ന സമയത്ത് ഏതെങ്കിലുമൊരു സ്പോൺസറെ കണ്ടുപിടിച്ച് വരാൻ നോക്കുക, ബാക്കിയെല്ലാം റിസ്കാണ് 👍

  • @MYWORLD-wd1lm

    @MYWORLD-wd1lm

    2 жыл бұрын

    Italy pokan thalparym undo

  • @neethusdreamworld3457

    @neethusdreamworld3457

    2 жыл бұрын

    @@MYWORLD-wd1lm njn italy ethy

  • @MYWORLD-wd1lm

    @MYWORLD-wd1lm

    2 жыл бұрын

    @@neethusdreamworld3457 entha job

  • @shankarbabu2732
    @shankarbabu27328 ай бұрын

    Italy driving jobiney kurichu paryu

  • @bindushascookingvlog

    @bindushascookingvlog

    8 ай бұрын

    ഇവിടെ വന്ന് പഠിച്ച ലൈസൻസ് എടുത്താൽ ജോബ് കിട്ടും

  • @joffijoy1297
    @joffijoy1297 Жыл бұрын

    Chetta njan italy vannu job ayittilla help chaiyan patto.....

  • @bindushascookingvlog

    @bindushascookingvlog

    Жыл бұрын

    ഇപ്പോൾ നിലവിൽ ജോലി ഒന്നും കേൾക്കുന്നില്ല, അത്യാവശ്യം ഭാഷ മനസ്സിലാക്കൂ. എന്നിട്ട് Mallus in Italy എന്ന് ഗ്രൂപ്പിൽ ജോലി കേൾക്കുന്നുണ്ടെങ്കിൽ അറിയിക്കണമെന്ന് ഒരു പോസ്റ്റ് ചെയ്യൂ. അവിടെ ജോലി കേൾക്കുന്നത്, ആൾക്കാർ അറിയിക്കുന്നുണ്ട്.

  • @neethusdreamworld3457
    @neethusdreamworld34573 жыл бұрын

    Ennane ini tourist vissa available akunne

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    ഇതുവരെയും അതിനെ കുറിച്ചുള്ള ന്യൂസുകൾ ഒന്നും പുറത്ത് വന്നിട്ടില്ല ✌️

  • @pitbull1507
    @pitbull1507 Жыл бұрын

    Agent visa nallathano.4lack anu parayunnath.

  • @bindushascookingvlog

    @bindushascookingvlog

    Жыл бұрын

    പരിചയമുള്ള ഏജൻസികൾ മാത്രം സമീപിക്കുക ഒരുപാട് പറ്റിപ്പ് നടക്കുന്നുണ്ട്.

  • @sanoopsathyan759
    @sanoopsathyan7592 жыл бұрын

    ബ്രോ Tvm il evda?

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    VITHURA

  • @jojupdevassy8883
    @jojupdevassy88833 жыл бұрын

    ഇപ്പോൾ ഓപ്പൺ ആണോ? ഞാൻ നോക്കുണ്ട് ജോബ് കിട്ടാൻ ചാൻസ് ഉണ്ടോ

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    ജോബ് വിസയിൽ വന്നാൽ, അത്യാവശ്യം ഭാഷ മനസ്സിലാക്കിയാൽ, ജോബ് കിട്ടും 👍👍

  • @jojupdevassy8883

    @jojupdevassy8883

    3 жыл бұрын

    @@bindushascookingvlog ഷെഗൻ ആണ് നോക്കുന്നത്

  • @Short.Short.680
    @Short.Short.6802 жыл бұрын

    Part ടൈം job ചെയ്യുന്നത് ഇല്ലീഗല്‍ ആണോ ?

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    No

  • @Short.Short.680

    @Short.Short.680

    2 жыл бұрын

    @@bindushascookingvlog Thanks bro

  • @jisha4940
    @jisha4940 Жыл бұрын

    Ivide joli cheyyan Italian language ariyano

  • @bindushascookingvlog

    @bindushascookingvlog

    Жыл бұрын

    അത്യാവശ്യം അറിഞ്ഞിരിക്കണം

  • @babugeorge5284
    @babugeorge52848 ай бұрын

    അയ്യോ കഷ്ടം, ഒരു എംബസി ഓഫീസർ ആയ എനിക്ക് കിട്ടിയ പുതിയ ഇൻഫർമേഷൻ. മോശം

  • @bindushascookingvlog

    @bindushascookingvlog

    8 ай бұрын

    ഓഫീസർ സാറിന്* ചാനലിലേക്ക് സ്വാഗതം.

  • @EvaniyaMolkunjus2024
    @EvaniyaMolkunjus20242 жыл бұрын

    ഇറ്റലിയിൽ വരാൻ താല്പര്യമുണ്ട്

  • @digitalcurrency9761

    @digitalcurrency9761

    2 жыл бұрын

    ഞാൻ ഡിസംബർ മുന്നേ povum

  • @vincyvarghese4406

    @vincyvarghese4406

    2 жыл бұрын

    @@digitalcurrency9761 ഏതു ജോലിയാ......

  • @digitalcurrency9761

    @digitalcurrency9761

    2 жыл бұрын

    @@vincyvarghese4406 അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റ്

  • @vincyvarghese4406

    @vincyvarghese4406

    2 жыл бұрын

    @@digitalcurrency9761 Education എങ്ങനെ വേണം. ഞാൻ M. A. Bed. ആണ്. ജോലി ലഭിക്കുമോ?

  • @vishnukumarkp

    @vishnukumarkp

    Жыл бұрын

    Work visa und

  • @johnmathew8269
    @johnmathew82692 жыл бұрын

    Enthinanu palla nuna parayunnu.kodikal sambadikkam....

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    ലക്ഷങ്ങളും കോടികളും സമ്പാദിക്കാം, ജോലി ചെയ്താൽ..

  • @bonybiju3105

    @bonybiju3105

    2 жыл бұрын

    Italy Home nurse Jolly kittumo

  • @manjubiju6044
    @manjubiju6044 Жыл бұрын

    Housekeeping job kittumo

  • @bindushascookingvlog

    @bindushascookingvlog

    Жыл бұрын

    അത്യാവശ്യം ഭാഷ അറിയാമെങ്കിൽ ജോബ് കിട്ടും

  • @saranyavasumm
    @saranyavasumm3 жыл бұрын

    Ippo visiting visa koduth thudangiyo

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    Open cheythu thudakidilaa 👍👍

  • @jobyanto5864

    @jobyanto5864

    2 жыл бұрын

    പ്രായമായ തലക്കു വെളിവു കുറഞ്ഞ ആൾക്കാരെ നോക്കാനായി ലക്ഷങ്ങൾ എറിഞ്ഞ് തീട്ടം വരനായി എന്തിന് പോകണം? അതും പേപ്പർ ഇല്ലാതെ പ്രായമായവരെ നോക്കാനുള്ള ജോലിയെ അവിടുള്ളു കാര്യങ്ങൾ ശരിക്ക് മനസിലാക്കി പോയില്ലങ്കിൽ പാട് പെടുംപേപ്പർ ഇല്ലത്തവർക്ക് ഉള്ള കഷ്ടപാട് പലരും പറഞ്ഞിട്ടുണ്ട് ഏജൻസിക്കാരു പലതും പറഞ്ഞ് വിടും

  • @princepankaj6027
    @princepankaj60277 ай бұрын

    ഇറ്റലി വരാൻ എന്താണ് ചെയ്യേണ്ടത്

  • @bindushascookingvlog

    @bindushascookingvlog

    7 ай бұрын

    ഒരു സ്പോൺസർ കണ്ടെത്തണം

  • @manojk1641
    @manojk16412 жыл бұрын

    Oru joli shariyaki tharumo

  • @jobyanto5864

    @jobyanto5864

    2 жыл бұрын

    ലക്ഷങ്ങൾ കടം വാങ്ങി പോകരുതേ പെട്ടു പോകും

  • @Hiajho07
    @Hiajho072 жыл бұрын

    Bro my name is seby....construction worker aane.....angottuvannal valla joliyum kitto.onnu help cheyyo?????

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    കിട്ടും

  • @Hiajho07

    @Hiajho07

    2 жыл бұрын

    Low coastil angottu ethan oru vazhi paranju tharanotto. Edenkilum nalla agenciye onnu patijayapeduthy tharo

  • @kavyaprince5030
    @kavyaprince50303 жыл бұрын

    ഷെങ്കൻ വിസയിൽ വന്നു ഈ ജോലികൾ ചെയ്യാൻ പറ്റുമോ, അല്ലെകിൽ പേപ്പർ കിട്ടണമോ pls replay

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    ജോബ് വിസയിൽ വരാൻ ശ്രമിക്കൂ 👍

  • @kavyaprince5030

    @kavyaprince5030

    3 жыл бұрын

    @@bindushascookingvlog ഇറ്റലിക്ക് ജോബ് വിസ ഉണ്ടോ? Ajency അറിയുമോ

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    @@kavyaprince5030 വിസ ഇറങ്ങുന്ന സമയത്ത് സ്പോൺസർ കിട്ടിയാൽ വരാൻ പറ്റും 👍

  • @Crush_mann

    @Crush_mann

    9 ай бұрын

    Agent parayunnathu ividannu shengan visa il aanu pokunnathu enit avidannu 3 month nte ullil job visa aakkum ennaanu... Sariyano

  • @oppoltalks4403

    @oppoltalks4403

    9 ай бұрын

    ​@@Crush_mannനടക്കില്ല കേട്ടോ അങ്ങനെ

  • @muhammedaseel3977
    @muhammedaseel39773 жыл бұрын

    Part time job kittan Italian language veeno

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    അത്യാവശ്യം അറിഞ്ഞിരിക്കണം

  • @sijianu8248
    @sijianu82483 жыл бұрын

    Prayamayavara Nokan jolly kittumo

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    കിട്ടും,

  • @Crush_mann
    @Crush_mann9 ай бұрын

    Packing job engane undu avidathe. Agency kku initial amount 1lakh venam ennu laranju

  • @bindushascookingvlog

    @bindushascookingvlog

    9 ай бұрын

    ഇറ്റലിയിൽ വരാൻ നിൽക്കുന്നവർക്ക് സംശയനിവാരണം നടത്താൻ പുതിയ ഒരു ഇറ്റാലിയൻ നമ്പർ കൂടി നമ്മുടെ ചാനലിൽ ഉൾപ്പെടുത്തുന്നു. WhatsApp + 39 327 484 7383

  • @jojupdevassy8883
    @jojupdevassy88833 жыл бұрын

    ഷെഗൻ visa ഇപ്പോൾ കിട്ടുന്നുണ്ടോ

  • @oneshotgaming802

    @oneshotgaming802

    3 жыл бұрын

    Mm

  • @jobyanto5864

    @jobyanto5864

    2 жыл бұрын

    വെറുതെ ഇരിക്കുന്ന കാഷ് ഉണ്ടങ്കിൽ ലക്ഷങ്ങൾ എറിഞ്ഞ് ഒരു ഭാഗ്യപരീക്ഷണം നടത്താം കടവും, വിലയും വാങ്ങി പോകരുത് പോയവർ പലരും തിരികെ പോന്നു വിശ്വസിക്കാവുന്ന ആൾക്കാർ പറഞ്ഞതാണ്. തണുപ്പത്ത് ഉണക്ക റൊട്ടി തിന്ന് പല്ലു പോകും

  • @user-vx2uf3sm3c
    @user-vx2uf3sm3c6 ай бұрын

    Fonnmbr

  • @jijijoseph7447
    @jijijoseph7447 Жыл бұрын

    Chetan italy yil evideyane

  • @bindushascookingvlog

    @bindushascookingvlog

    Жыл бұрын

    Ferrara

  • @johnmathew8269
    @johnmathew82692 жыл бұрын

    Malayaliyude mate buddi ente aduthu venda.give me Italian no.not Indian no.

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    😀 ഇത് ഒഫീഷ്യൽ നമ്പർ ഇതിൽ വാട്സപ്പ് ചെയ്താൽ എന്നെ ബന്ധപ്പെടാം. ഇറ്റാലിയൻ നമ്പർ പബ്ലിക് ചെയ്യാറില്ല

  • @johnmathew8269
    @johnmathew82692 жыл бұрын

    Kurach thallu.

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    ജോലി ചെയ്യാൻ മടിയുള്ള അവന്മാർക്ക് തള്ള് എന്ന് തോന്നുന്നും

  • @binukurisunkal6956
    @binukurisunkal69563 жыл бұрын

    Cheatta evida italiyil

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    Ferrara

  • @majeedabdul5326
    @majeedabdul53269 ай бұрын

    Pleese nambar

  • @merinpg
    @merinpg9 ай бұрын

    Chetaa. Enikku agotu varan thalparymudu.. Chetante number tharumo, athine pati onnu ariyananu.. plz

  • @merinpg

    @merinpg

    9 ай бұрын

    Number tharumo

  • @merinpg

    @merinpg

    9 ай бұрын

    Contact cheyyan

  • @v3wolf463
    @v3wolf4633 жыл бұрын

    Bro italyil masters cheyyunnene kurach doubt und mob num or mail id onnu tharamo?

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    FB page, Ajith Mohanan

  • @johnmathew8269
    @johnmathew82692 жыл бұрын

    You want my no..

  • @bindushascookingvlog

    @bindushascookingvlog

    2 жыл бұрын

    WhatsApp +91 80867 98841

  • @marykuttypa1507
    @marykuttypa15073 жыл бұрын

    what Sap No തരാമോ

  • @bindushascookingvlog

    @bindushascookingvlog

    3 жыл бұрын

    FB page Ajith Mohanan

  • @marykuttypa1507

    @marykuttypa1507

    3 жыл бұрын

    @@bindushascookingvlog dp എ താ ഞാൻ നോക്കി കണ്ടില്ല

  • @manjubiju6044
    @manjubiju6044 Жыл бұрын

    What's app namber tharumo

  • @user-kv9tw9fv9b
    @user-kv9tw9fv9b Жыл бұрын

    ചേട്ടാ contact number കിട്ടുമോ

  • @user-ty2hb1if8x
    @user-ty2hb1if8x9 ай бұрын

    Hi

  • @sbdrteach184
    @sbdrteach1845 күн бұрын

    Hi

Келесі