Finlandൽ കോടികൾ വരുമാനമോ?🤩

Комедия

Пікірлер: 122

  • @rockyk.x1476
    @rockyk.x14766 ай бұрын

    ഈ പറഞ്ഞത് വളരെ ശരിയാണ്. വിദേശത്ത് ആയിരിക്കുന്നവരെകുറിച്ച് നാട്ടിൽ ഉള്ള ധാരണ മാറുമെങ്കിൽ നല്ലത് God Bless You .brother, Now I am in USA

  • @sunagenciesx2950
    @sunagenciesx29502 жыл бұрын

    Nalla information sir.....👌👌👌👍👍

  • @jobitg0403
    @jobitg04032 жыл бұрын

    അടിപൊളി video bro നല്ല ഒരു information anu .എല്ലാ രാജ്യത്തും പോയാലും ethokke തന്നെ anu സ്ഥിതി

  • @syam161
    @syam1612 жыл бұрын

    Well said bro.

  • @sangeethaganesh4788
    @sangeethaganesh4788 Жыл бұрын

    Thanks for your information god bless you bro..

  • @tessytom1826
    @tessytom1826 Жыл бұрын

    100% truth…! Thank you Brother

  • @dijosebastian1
    @dijosebastian12 жыл бұрын

    As an expat well said.. and it's true.

  • @CookingwithNeetha
    @CookingwithNeetha Жыл бұрын

    Well said bro

  • @user-cu7rw2kw7u
    @user-cu7rw2kw7u6 ай бұрын

    EThra shery aannu Othiri anubavam undayittundallo Good now you are a right way God bless you🎉 G

  • @vivekpk106
    @vivekpk106 Жыл бұрын

    You Says the truth about reality .. Hope u well brother ...

  • @devi6634
    @devi66347 ай бұрын

    Bro പറഞ്ഞത് വളരെ ശെരി യാണ്. വളരെ കഷ്ടപ്പെട്ട് സ്വറുക്കൂട്ടി ഇത്തിരി നല്ല ജീവിതം നയിച്ചാൽ നാട്ടിലെ അവസ്ഥയും ഇങ്ങനെ തന്നെ.

  • @ashishjose1142
    @ashishjose1142 Жыл бұрын

    You just said everything about a person who living aboard. People in Kerala doesn't know how we manages to live our life but still complains. This is why I watch this channel you just speaks out for us.

  • @aneesalhoty

    @aneesalhoty

    11 ай бұрын

    Why do we people living abroad has to bother about what others ( especially people in Kerala ) think about us. We are all working hard to fulfill our dreams and desires. No need to bother about those idiots who will try to get help from us and turn their back.

  • @leelawilfred60
    @leelawilfred6011 ай бұрын

    Very well said 👍👍👍🙏

  • @raveendran_e_
    @raveendran_e_7 ай бұрын

    Very informative video. Congratulations

  • @aamybabs8100
    @aamybabs81006 ай бұрын

    Well said brother , each and every word manassil thatti aanu parayunnath... as an expat I can understand this is the true story of every expat. Sherikkum veshamam vannu e vlog kandapol

  • @jobinjose1163
    @jobinjose1163 Жыл бұрын

    Very true

  • @sajisebastian8412
    @sajisebastian8412 Жыл бұрын

    Well said.thats the reality and the truth. I need peace of mind.

  • @pinkymohandas8579
    @pinkymohandas85792 ай бұрын

    ❤❤❤ Sathyam broooo❤❤❤❤ well said

  • @JJ-mg3pr
    @JJ-mg3pr10 ай бұрын

    Live happily best wishes,may God bless

  • @shinunarayanan1015
    @shinunarayanan10152 жыл бұрын

    ❤️❤️❤️❤️

  • @venuvs446
    @venuvs446 Жыл бұрын

    I think this channel need more attention.. nice videos.. i hope you will get more subscribers in future.. All d best bro.. aa Iddukki karante samsaram ella videoyilum njn kanunnu..😀 wish u a great future bro

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Thank you bro

  • @Krishnnan2079
    @Krishnnan2079 Жыл бұрын

    അടിപൊളി വീഡിയോ ചേട്ടാ.. 😍

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    😍😍

  • @biji.kvarghese1580
    @biji.kvarghese1580 Жыл бұрын

    Yes👍👍👍

  • @mathew606
    @mathew606 Жыл бұрын

    100%സത്യം ഞാൻ ജർമ്മനിയിൽ ആണ് ഇവിടേം ഇങ്ങനെയൊക്കെ തന്നെ 🙂

  • @yousafkallumpuram7304
    @yousafkallumpuram730411 ай бұрын

    ❤❤❤

  • @Jaydev2001
    @Jaydev20017 ай бұрын

    Nice video 👍 regards from Ireland 🙏

  • @blacksea7014
    @blacksea7014 Жыл бұрын

    Please upload a video about Vamia college and vocational courses (stay back ,fees, job opportunitys etc ..)

  • @meleenapriya2.0
    @meleenapriya2.04 ай бұрын

  • @meleenapriya2.0
    @meleenapriya2.04 ай бұрын

    👌🏻👍🏻❤️

  • @shafikunderi1681
    @shafikunderi16817 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @johnlinson123
    @johnlinson1236 ай бұрын

    Hi, Thank you so much! Each and every word of you came from your heart . Thanks for representing other NRI views also!! I really like you and your family so much! You people are so blessed and full of love and blessings. God Bless you! Whether we are living in home land or any other state, it is always good to believe and create our own heaven around us (like you wonderful people are doing) and our heaven should move around us.. Our Best wishes!!!!!!

  • @FinlandMallu1

    @FinlandMallu1

    6 ай бұрын

    ❤️❤️❤️

  • @FinlandMallu1

    @FinlandMallu1

    6 ай бұрын

    ❤️❤️❤️

  • @aniantony5797
    @aniantony5797 Жыл бұрын

    Super chetta nalla avatharanam. Enikk chechi ye orupaad ishtaaanu . Iniyum kooduthal video Kal pretheekshikkunnu. Stay safe. God bless you both

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Thank you 😊

  • @Sree_Z_World
    @Sree_Z_World Жыл бұрын

    Same as in Sweden 🇸🇪 also …!!!

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    👍👍

  • @lakeofbays1622
    @lakeofbays16227 ай бұрын

    Yes you can make lots money in Finland. Provided you are a NHL hockey player in north America. Bro, situation is same in any country. I have not gone to Kerala for the last 20 years. I was lucky, my whole immediate family immigrated to Canada almost 50 years ago. That helped me to cut off all foreign aid to Kerala. Too many requests, both from my side and my wife's side. I just don't want to deal with it. Now happily spending my money wherever I want to spend.

  • @santhoshwilson2206
    @santhoshwilson22062 жыл бұрын

    It’s more or less same in Europe Australia Nz Canada and in the USA

  • @RS-jx9jd
    @RS-jx9jd7 ай бұрын

    I never able to understand how Finnish people are so happy in freezing cold , we always take our homeland so granted ..have fun .

  • @sharafudeenkootomoochi5915
    @sharafudeenkootomoochi5915 Жыл бұрын

    ഓരോ പ്രവാസിയും അനുഭവിക്കുന്ന വേദനകൾ, വളരെ സത്യം ആണ് പറഞ്ഞത്..

  • @maneshchacko2246
    @maneshchacko2246 Жыл бұрын

    Can u pls suggest a Europe job oriented course for a final yr BA economics student

  • @learncooking2881
    @learncooking2881 Жыл бұрын

    Chetta avide finnish ariyathe part time jobs kittivo avide students ne please reply..

  • @divinemercy5671
    @divinemercy56712 жыл бұрын

    സ്വന്തം അനുഭവത്തിലൂടെ ആകുമ്പോൾ അതിനെ റിയാലിറ്റി ഉണ്ട് കൂടുതൽ അനുഭവങ്ങൾ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @shabeerk2328
    @shabeerk2328 Жыл бұрын

    സാറെ.... ഹഹഹ...

  • @PeterEns-ft5rf
    @PeterEns-ft5rf6 ай бұрын

    Brother just a quick query Is it a good idea if I go there as a student in Finland before north indians crowded there and make trouble like in canada hahah.Through student visa can get the PR easily?

  • @nifampm5486
    @nifampm5486 Жыл бұрын

    രണ്ടുപേർക്കും എന്താണ് ജോലി. പിന്നെ അവിടെ കുറെ മാസങ്ങൾ വെളിച്ചം ഉണ്ടാകില്ല കുറെ മാസങ്ങൾ ഇരുട്ടുണ്ടാകില്ല എന്നൊക്കെ കേട്ടിട്ടുണ്ട് അതിനെ പറ്റി ഒക്കെ ഒരു വീഡിയോ ചെയ്യാമോ .???

  • @deepakjacobkurian
    @deepakjacobkurian7 ай бұрын

    Mr Rajakad..nan Mr chithirapuram now in uk. Kananam orikal 😊

  • @greentv1265
    @greentv12652 жыл бұрын

    ഞാൻ എങ്ങിനെ എങ്കിലും നാട്ടിൽ നിന്ന് രക്ഷപെടാൻ നോക്കുന്നു വൈകി വന്ന ബുദ്ധിയാണ് പ്രായം 38 ആയി, pharmacist ആണ് ഗൾഫിൽ ആണ് ജോലി നാട്ടിൽ വീട് വെച്ചിട്ടില്ല, പല വിസകളും നോക്കുന്നുണ്ട് uk or finland ആണ് choice , 3 കുട്ടികൾ ഉണ്ട് , pharmacy ഉപരി പഠനത്തിന് വന്നു അവിടെ part time ജോലി ചെയ്യാമോ

  • @FinlandMallu1

    @FinlandMallu1

    2 жыл бұрын

    ശെരികും പറഞ്ഞാൽ Uk ആണ് നല്ല ഓപ്ഷൻ റീസൺ ലാംഗ്വേജ് ഡിമാൻഡ്‌സ്

  • @stalinjoy5379
    @stalinjoy53797 ай бұрын

    ഞാൻ നാട്ടിൽ പോകുമ്പോൾ കറ പിടിച്ച ലുങ്കിയും പഴയ ഷർട്ടും ആണ് ഉപയോഗിക്കുന്നെ... അല്ലേൽ പറ്റിക്കപ്പെടാൻ സാധ്യത ഉണ്ട്.... ഏറ്റവും കൂടുതൽ പറ്റിക്കുന്നത് മീൻ കച്ചോടകരും, rente കാറും ആണ്..

  • @bharathraj3333
    @bharathraj3333 Жыл бұрын

    Ice 🧊 is the problem 😢

  • @lekshmipnair1157
    @lekshmipnair1157 Жыл бұрын

    Ningalde videos oke superaaaa chetta👌🏻👌🏻..... Njan oru subscriber aneeee... Eniyum videos nu vendi waiting anu😍

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Thank you 😊

  • @sharonsibi8333
    @sharonsibi8333Ай бұрын

    Sir ഞാൻ masters in education science ചെയ്താൽ അത് കഴിഞ്ഞു ടീച്ചർ ആയി ജോലി കിട്ടാൻ ചാൻസ് ഉണ്ടോ

  • @ananthua6975
    @ananthua6975 Жыл бұрын

    Bro motion graphics designer and animation jobs nu high demand and high salary ano bro

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Job kittiyal 3000 euros salary

  • @newgenmom714
    @newgenmom7149 ай бұрын

    Is there English teacher vacancy??? Do they accept Indian teachers???

  • @FinlandMallu1

    @FinlandMallu1

    9 ай бұрын

    Not yet

  • @Yesiam959
    @Yesiam959 Жыл бұрын

    This is dedicated for aalll ‘ kadakkaaar ‘😅😅

  • @Abi-sb6rv
    @Abi-sb6rv Жыл бұрын

    Hello chetta, Microbiology and Biotechnology field nu Finland ill scope undo?

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Evide masters cheyanam

  • @ar4619
    @ar461910 ай бұрын

    Njangal vannathu vannu ennuvechu ningalu varanda

  • @SanthoshSanthosh-fk3ei
    @SanthoshSanthosh-fk3ei Жыл бұрын

    Bro, finlandil indin licence test kodukkathe chsnge cheyyuvan pattumo

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Change cheyan pattum

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    1 years kazhinjal cheyan pattillaaa

  • @Matt_Murdoc
    @Matt_MurdocАй бұрын

    Nattil ullavarude avastha kasthtama bro

  • @PeterEns-ft5rf
    @PeterEns-ft5rf6 ай бұрын

    Brother please let me know how is IT administrator jobs opportunities at Finland? Mallu here

  • @FinlandMallu1

    @FinlandMallu1

    6 ай бұрын

    LinkedIn

  • @PeterEns-ft5rf

    @PeterEns-ft5rf

    6 ай бұрын

    @FinlandMallu1 thanks for the reply bro.well will try my luck there however its very hard .tc

  • @roseronce8665
    @roseronce86652 жыл бұрын

    വീഡിയോ കാണുന്നവരോട് : ഇന്ത്യക്ക് പുറത്ത് പോകാൻ ആഗ്രഹിക്കുന്നവർ അവർ എന്തിനാണ് പോകുന്നത് എന്ന് ആദ്യം ചിന്തിക്കുന്നത് നല്ലതായിരിക്കും. പോയി കാശുണ്ടാക്കി തിരിച്ച് ഇന്ത്യയിലേക്ക് വരാനാണെങ്കിൽ അതിന് പറ്റിയ രാജ്യങ്ങൾ നിങ്ങൾ തന്നെ അന്വേഷിക്കണം. ചില ഗൾഫ് രാജ്യങ്ങൾ, കസാഖ്സ്ഥാൻ പോലെയുള്ള രാജ്യങ്ങൾ പുറത്തു നിന്നുള്ളവർക്ക് നല്ല ശമ്പളവും താമസം ഭക്ഷണം എന്നിവ ഫ്രീയായും ഒക്കെ കൊടുക്കുമ്പോൾ അവിടെ കുറേ കാശുണ്ടാക്കാം. ഫിൻലൻഡ് പോലുള്ള രാജ്യങ്ങളിൽ അവിടെയുള്ള ജീവിത ചെലവിനനുസരിച്ചാണ് ശമ്പളമെല്ലാം തീരുമാനിക്കപ്പെടുന്നത്. ഉയർന്ന ശമ്പള വിഭാഗത്തിൽ പെടുന്ന ജോലിക്കാർക്ക് ( എഞ്ചിനീയർസിനും മറ്റും ) മറ്റു പല യൂറോപ്യൻ രാജ്യങ്ങളെയും അപേക്ഷിച്ച് ശമ്പളം കുറവാണ്. പഴയ പ്രവാസികളിൽ കൂടുതൽ പേരും അവർ എത്തിപ്പെട്ട രാജ്യങ്ങളിൽ ജീവിച്ചു വന്നവരാണ്. ഇനി പ്രവാസികളാവാൻ ആഗ്രഹിക്കുന്നവർ അവർക്ക് വേണ്ടതെന്താണെന്ന് മനസ്സിലാക്കി സ്വയം തീരുമാനങ്ങളെടുത്ത് ഇറങ്ങി പുറപ്പെടണം. എല്ലാ അറിവുകളും ഇപ്പോൾ വിരൽ തുമ്പിൽ കിട്ടും, പക്ഷേ കുറച്ച് മെനക്കെടണം. "എനിക്ക് കാശല്ല; സമാധാനമാണ് വേണ്ടത് " എന്ന് പറഞ്ഞ് ഫിൻലൻഡിലേക്ക് വന്നാൽ വിഷമിക്കേണ്ടി വരില്ല!

  • @FinlandMallu1

    @FinlandMallu1

    2 жыл бұрын

    🥰🥰

  • @dreamingchikku7492

    @dreamingchikku7492

    2 жыл бұрын

    Exactly ✌🏼

  • @shijilanchapurayil7892
    @shijilanchapurayil7892 Жыл бұрын

    Finland low hourly rate euro

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    11 euros

  • @geenashibu5571
    @geenashibu55717 ай бұрын

    Hi bro finlandil care taker job kittan chance undo

  • @FinlandMallu1

    @FinlandMallu1

    7 ай бұрын

    Finish padikanam

  • @shilajose1473
    @shilajose14737 ай бұрын

    Medical expenses free??

  • @FinlandMallu1

    @FinlandMallu1

    7 ай бұрын

    Cheriya amount undu

  • @feba5
    @feba5 Жыл бұрын

    Finlandil B. Pharm kazhinjavarkk scope undo..? Athineypatti oru video chyyean okkummo?

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Evide vannu masters cheythal ok aanu

  • @feba5

    @feba5

    Жыл бұрын

    @@FinlandMallu1..... Okkk... Thankuu... Kuduthal karygl ariyaan okkummo??

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    @@feba5 insta id finland_mallu

  • @feba5

    @feba5

    Жыл бұрын

    @@FinlandMallu1 ok

  • @shalu845
    @shalu845 Жыл бұрын

    Tour package ilye evdekk Expensive ethrayaa Njaam ettavum kooduthal povaan agrahikkunna orr place ann😌

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    4 lakhs undel athivasiyam Onnu karangittu poram

  • @adithyanadithyan2516
    @adithyanadithyan25165 ай бұрын

    Hlo bro nursing padikkan varan ah brroo❤

  • @FinlandMallu1

    @FinlandMallu1

    5 ай бұрын

    👍👍

  • @mariyan567
    @mariyan567 Жыл бұрын

    I think bachelor can save money. പിന്നെ വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ലാത്ത ദമ്പതിമാർക്കും കൂടുതൽ സേവ് ചെയ്യാൻ പറ്റും എന്ന് തോന്നുന്നു.

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Aarkum valuthayittu onnum save cheyan pattilla 😀

  • @jophinjoy8673
    @jophinjoy86735 ай бұрын

    നാട്ടിൽ സർക്കാർ ജോലി മാത്രമേ സാലറി ഉള്ളു ബാക്കി എല്ലാം കണക്കാണ്

  • @jithendrants
    @jithendrants3 ай бұрын

    ഒരു കാര്യം ചോദിക്കട്ടെ വൈദ്യുതിക്ക് നിങ്ങൾ പണം മുടക്കുന്നു ഭവനം ചൂട് പിടിപ്പിക്കാൻ നിങ്ങൾ പണം മുടക്കുന്നു അങ്ങനെയെങ്കിൽ നിങ്ങൾക്കൊരു ജനറേറ്റർ വാങ്ങിക്കൂടെ ജനറേറ്റർ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന എക്സ്ഹോസ്റ്റ് ചൂട്. റൂമിന് അകത്തുള്ള ഹീറ്റിങ് കോയിൽ കൂടെ കടത്തിവിട്ട വെറുതെ വേസ്റ്റായി പോകുന്ന ഹീറ്റ് എനർജി നിങ്ങൾക്ക് ഉപയോഗപ്രദം ആക്കി എടുത്തുകൂടെ വൈദ്യുതിയും കിട്ടും ഒപ്പം തന്നെ ചൂട് ഫ്രീയായി കിട്ടും വേണമെങ്കിൽ അതിൽ നിന്നുതന്നെ വെള്ളവും തിളപ്പിച്ച് എടുക്കാൻ സാധിക്കും മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു

  • @FinlandMallu1

    @FinlandMallu1

    3 ай бұрын

    ഇവിടെ നമുക്ക് ഓയിൽ heating, electricity heating systems aanu അതുകൊണ്ട് ചിലവ് കുറവ് ആണ് full time നമുക്ക് ഇവിടെ ഹോട്ട് വാട്ടർ കിട്ടാൻ heating സിസ്റ്റം ഓൺ ആണ് പിന്നെ underground heating systems aanu പുതിയത് അത് ആണ് ഏറ്റവും ചിലവ് കുറവ് ,

  • @Zeinaswathi
    @Zeinaswathi3 күн бұрын

    Hi , avide social work related masters cheithal job kitan chance undo

  • @FinlandMallu1

    @FinlandMallu1

    3 күн бұрын

    50/50 aanu chance

  • @Zeinaswathi

    @Zeinaswathi

    3 күн бұрын

    @@FinlandMallu1 Okay , thank you for the reply :)

  • @ajithomas509
    @ajithomas509 Жыл бұрын

    Chetta njangal pollandil ondu number tharumo

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Insta ill vaa bro finland_mallu

  • @ananthua6975
    @ananthua6975 Жыл бұрын

    Please reply

  • @suhailmubarak8758
    @suhailmubarak87586 ай бұрын

    Sorry 😕

  • @Yourfatherscock
    @Yourfatherscock7 ай бұрын

    ബ്രിഡ്ജിന്റെ കാര്യം പറഞ്ഞപ്പോൾ ഓർത്തത് ആണ്. പച്ചക്കറി, ഭക്ഷണം ഒക്കെ വീടിനു പുറത്തു വെച്ചാൽ കേടാവാതെ ഇരിക്കുമോ. ഒരു വീഡിയോ ചെയ്യാമോ, പരീക്ഷണം ആയ 😊❤❤

  • @FinlandMallu1

    @FinlandMallu1

    7 ай бұрын

    😍😍

  • @ansheebmuhammed9793
    @ansheebmuhammed9793 Жыл бұрын

    Bro, nighalumaayi oru contact cheyyan vella option undo..?? Facebook/instagram like that.. Bcz oru agency through finlandil job undnu paranju.. Athine kurich ariyaan aanu.... Plzzzz.... Urgent aanu

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Insta finland_mallu

  • @truefughter9535
    @truefughter9535Ай бұрын

    ബ്രോ നമ്പർ തരുമോ

  • @unnikrishnangl07
    @unnikrishnangl074 ай бұрын

    Bro whatapp

  • @blacksea7014
    @blacksea7014 Жыл бұрын

    Please upload a video about Vamia college and vocational courses (stay back ,fees, job opportunitys etc ..)

  • @blacksea7014
    @blacksea7014 Жыл бұрын

    Please upload a video about Vamia college and vocational courses (stay back ,fees, job opportunitys etc ..)

  • @blacksea7014
    @blacksea7014 Жыл бұрын

    Please upload a video about Vamia college and vocational courses (stay back ,fees, job opportunitys etc ..)

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Ok

  • @blacksea7014
    @blacksea7014 Жыл бұрын

    Please upload a video about Vamia college and vocational courses (stay back ,fees, job opportunitys etc ..)

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Stay back 2 years, no fees

Келесі