ഹിന്ദു ചേച്ചിക്ക് മാതാവ് നൽകിയ ഈ അനുഭവം പോലെ വേറെ ഒരാൾക്കും ലഭിച്ചിട്ടില്ല

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 19

  • @bindhuprakash703
    @bindhuprakash7038 күн бұрын

    അമ്മേ അലോഷിൻഷാജുവിന് ജൂലൈ 3 ന് സഞ്ചാരി മാതാവ് കൂടെ നിന്ന് മകന് ഉത്തരങ്ങൾ പറഞ്ഞ് കൊടുത്ത് ഉന്നത വിജയം നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ മകന് ദൈവകൃപ നിറഞ്ഞ വിവാഹം നടത്തി തരണമേ

  • @ashwins10.c99
    @ashwins10.c9914 күн бұрын

    എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിന്റെ ഏണിന്റെ വേദന പൂർണ്ണമായി തൊട്ട് സുഖപെടുത്തണമേ🙏❤️

  • @AnilKumar-b5b
    @AnilKumar-b5b5 күн бұрын

    അമ്മ മാ താ വേ എന്റെ മോൾക്ക് പനി യും ക്ഷീണവും മാ റ്റി തന്നു അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏

  • @reshmieaso8914
    @reshmieaso89147 күн бұрын

    Thankyou so much Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SomiShibun
    @SomiShibun3 күн бұрын

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @minimathew2718
    @minimathew271812 күн бұрын

    Amen hallelujah eashoye keep us safe over night

  • @bindhuprakash703
    @bindhuprakash7038 күн бұрын

    അമ്മേ കൂടെ ഉണ്ടാകണമേ

  • @minimathew2718
    @minimathew271812 күн бұрын

    Amma mathave pls pray for me and my family and friends and children

  • @renjinibinu2931
    @renjinibinu29317 күн бұрын

    അമ്മേ മാതാവേ എന്റെ husband മദ്യപിക്കരുതേ എന്റെ മക്കൾ തന്നെ ഉള്ളു അവരെ കാത്തോളണേ 🙏🙏🙏

  • @greeshmaaneesh007
    @greeshmaaneesh00713 күн бұрын

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏

  • @alicejose7933
    @alicejose79338 күн бұрын

    Ente kudumbangangalku ithupolulla viswasam undakan amme prarthikkane.🙏🙏🙏🙏

  • @reshmieaso8914
    @reshmieaso89147 күн бұрын

    🙏🙏

  • @geetham.c9792
    @geetham.c979214 күн бұрын

    🙏🙏🙏

  • @user-cu8ph4zx4u
    @user-cu8ph4zx4u14 күн бұрын

    എൻ്റെ അമ്മ മാതാവേ എൻ്റെ ഭർത്താവിൻ്റെ Kidney രോഗം മാറ്റിത്തരണമേ

  • @sheelapaulson1245
    @sheelapaulson124512 күн бұрын

    🙏🙏🙏🙏🙏

  • @bindhuprakash703
    @bindhuprakash7038 күн бұрын

    മകളുടെ കൈകാലുകളിലെ ആണികൾ എടുത്ത് മാറ്റണമേ

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh9 күн бұрын

    Amme matave ente niyogangal sadichu tare name matave

  • @alicejose7933
    @alicejose79338 күн бұрын

    Amme ente chumayum urine leakagum vegam Mari kittan vendi Eeshoyodu prarthikkane.🙏🙏🙏🙏

  • @user-ry7lu6mu7n
    @user-ry7lu6mu7n7 күн бұрын

    Amme mathave ente enne keralathil ethikkaname enik oru job kittaname

Келесі