കേൾക്കാതിരുന്നാൽ അനുഗ്രഹം നഷ്ടം l Kreupasanam miracle

I / #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam #niyogaprarthana
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZread video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
niyogaprarthana,
udampadidhyana
kreupasanamsakshyangal,
നിയോഗ പ്രാർത്ഥന,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,

Пікірлер: 653

  • @BijiSurendran-ll3vb
    @BijiSurendran-ll3vb2 ай бұрын

    ഈ സഹോദരിയുടെ സങ്കടം മാറ്റി കൊടുത്തതിൽ എനിക്ക് ഒത്തിരി സന്തോഷം ആയി മാതാവിനോട് ഞാൻ നന്ദി പറയുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @RosemaryFigerado
    @RosemaryFigerado2 ай бұрын

    അമ്മേ എന്റെ മകന് പഠിക്കാനുള്ള ബുദ്ധിയും ഓർമയും തരണമേ

  • @Nikkisatinair
    @Nikkisatinair4 ай бұрын

    കൃപാസന മാതാവേ ഞങ്ങളെ കൈവിടല്ലേ ഞങ്ങളെ സഹായിക്കേണമേ കഷ്ടത്തിൽ കഷ്ടത്തിൽ നിന്നും കടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ

  • @binicb5014
    @binicb50148 ай бұрын

    മാതാവേ... അമ്മേ... എന്റെ കുഞ്ഞിന്റെ.. മനസിന്റെ ബുദ്ധിമുട്ട്.. മാറ്റി തരണേ 😊

  • @rajanichandran3240
    @rajanichandran32408 ай бұрын

    അമ്മേ മാതാവേ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി തരേണമേ 🙏 സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളേയും സഹായിക്കണമേ 🙏🙏🙏

  • @minipt421
    @minipt4217 ай бұрын

    അമ്മേ മാതാവേ ഭവനങ്ങളില്ലാത്ത എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ. ഭവനങ്ങൾ നൽകി എല്ലാവരെയും അനുഗ്രഹിക്കേണമേ മാതാവേ🙏🙏🙏🙏🙏🙏🙏

  • @archanaachu2498

    @archanaachu2498

    3 ай бұрын

    😊😊😊 pp l pp pp pp pp😊 pp pp pp😊 pppppppp pl

  • @anur9465
    @anur94656 ай бұрын

    സഞ്ചാരി മാതാവേ ഞൻ ചെയിത പാപങ്ങളെല്ലാം പൊറുക്കേണമേ.......

  • @thankamani5443
    @thankamani54438 ай бұрын

    അമ്മ മാതാവേ എനിക്കും അമ്മയുടെ മുമ്പിൽ വന്നു സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണമേ 26 വർഷം മായിട്ട് ഒരു വീട് ഇല്ല അമ്മേ ഒരു വീട് വാങ്ങാൻ അഡ്വാൻസ് കൊടുത്തു ബാക്കി പൈസ കൊടുക്കാൻ എന്റെ കൈയിൽ ഇല്ലാത്തത് കൊണ്ട് ഞാൻ ആ കച്ചവടത്തിൽ നിന്നും ഒഴിവായി അമ്മ മാതാവേ ഓരോ വീട്ടിലും ജോലി ചെയ്താണ് അഡ്വാൻസ് കൊടുത്തത് ഞാൻ കെട്ടിവെച്ച പൈസ എനിക്ക് കിട്ടണമേ അമ്മ അത്‌ വാങ്ങിച്ചു തരണമേ മാതാവേ ഞാൻ അകെ സങ്കടത്തിൽ ആണ് അമ്മേ എന്നെ സഹായിക്കാൻ മതാവല്ലാതെ ആരുമില്ലേ 🙏🙏🙏🙏🙏

  • @sheebarajusheebaraju6729

    @sheebarajusheebaraju6729

    7 ай бұрын

    Amme mathave enikk.prarthikkuvanum.shamikkuvanumulla.kreupa.tharename.❤🙏🙏🙏🙏🙏🙏 🙏 🙏

  • @crazymallucouples2389
    @crazymallucouples23894 ай бұрын

    എന്റെ മാതാവേ... ഞങ്ങളുടെ വീട്ടിലെ സമാധാനമില്ലയിമയും. സന്തോഷമില്ലയിമയും മാറ്റി സമാധാനം ഉള്ള ഒരു ജീവിതം ഞങ്ങൾക്ക് തരേണമേ എന്റെ മാതാവേ.. 🙏

  • @maryprasannaPrasanna

    @maryprasannaPrasanna

    Ай бұрын

    അമ്മേ ദൈവമാതാവേ പ്രസാദകരമായ എൻറെ മകൻറെ തലയിൽ അമ്മയുടെ തൈലം കൊണ്ട് അഭിഷേകം ചെയ്യണമേ രോഗം വേഗം സുഖപ്പെടുത്തണമേ അമ്മേ മാതാവേ സോസ്

  • @sulochana483

    @sulochana483

    Ай бұрын

    V u Mbi8 ,. U , , , x ç 6 e O 9 9. 11

  • @ShivaRaj-iy8nm
    @ShivaRaj-iy8nm19 күн бұрын

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും തരണമേ 🛐

  • @aleenascraftandsong3150
    @aleenascraftandsong31506 ай бұрын

    അമ്മേ മാധവ് എന്റെ മകൾ ഫോണിൽ അടിറ്റാറ്റാണു അവളെ അതിൽ നിന്ന് വിടുവിക്കണമേ അമ്മേ വിശ്വസിച്ചു ജീവിക്കാൻ അവളെ പ്രാപ്തയാക്കണമേ Ammen

  • @josephdasan1457
    @josephdasan14578 ай бұрын

    എൻറെ അസുഖം മാറ്റി തരണമേ എൻറെ മാതാവേ..🙏

  • @user-qj5dc8rm3p
    @user-qj5dc8rm3p4 ай бұрын

    സഞ്ചാരി മാതാവേ എന്റെ കൂടെ ഉണ്ടാകേണമേ 🙏

  • @annujoseph703
    @annujoseph7034 ай бұрын

    മാതാവേ എനിക്കു നല്ല വിശ്വാസം തരണമേ 🙏🏻

  • @sreedevibalan8873
    @sreedevibalan88738 ай бұрын

    അമ്മേമാതാവേ എന്റെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കാൻ സാധിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻❤️😭

  • @minisanty7130
    @minisanty71308 ай бұрын

    സഞ്ചാരി മാതാവേ ഞങ്ങളുടെ കൂടെ undakane

  • @lissammavarghes731
    @lissammavarghes7318 ай бұрын

    അമ്മേ, ഈ മകൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി പറയുന്നു.

  • @mahadevanhail3104
    @mahadevanhail31048 ай бұрын

    അമ്മേ... സഞ്ചാരി മാതാവേ കാത്തു കൊള്ളണമേ 🙏

  • @AnnieAntony-pb5wn

    @AnnieAntony-pb5wn

    7 ай бұрын

    by lol

  • @DivyaVishnu-fx6jj
    @DivyaVishnu-fx6jj18 күн бұрын

    അമ്മേ എന്റെ ഭർത്താവിന് ഒരു ജോലി ശെരി ആവനെ എന്റെ കൃപാസനം മാതാവേ

  • @user-gr2im7cs8w
    @user-gr2im7cs8w3 ай бұрын

    അമ്മേ എന്റെ ഭർത്താവിനെ മറ്റൊരു റിലേഷനിൽ നിന്നും മാറ്റി തരേണമേ...

  • @user-xp6yg9gs5x

    @user-xp6yg9gs5x

    3 ай бұрын

    അമ്മ ആദ്യമേ വിചാരിച്ചെങ്കിൽ റിലേഷനേ കാണൂല്ലായിരുന്നല്ലോ. ഇനി മാറ്റിയിട്ട് എന്തെടുക്കാൻ

  • @nebujohnson4809
    @nebujohnson48097 ай бұрын

    ആമീൻ ആമീൻ എന്റെ കഷ്ട്ടതയിൽ നിന്നും സാമ്പത്തിക കടബാദ്ധ്യയത്തിൽ നിന്നും എന്നെ രക്ഷപെടുത്തേണമേ ആമീൻ ആമീൻ 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj15228 ай бұрын

    നന്ദി അമ്മേ 🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta8 ай бұрын

    എന്റെ സഞ്ചാരി മാതാവേ എന്റെ മോന്റെ വർക്ക്‌ പെർമിറ്റ്‌ എത്രയും പെട്ടന്ന് റെഡി ആകിതരണേ.... പേപ്പർ നോക്കുന്ന ഉദ്യോഗസതർക്ക് മനസുമാറിനമ്മുക്ക് അനുകൂലമായി ആകിതരണേ അമ്മേ... വർക്ക്‌ പെർമിറ്റ്‌ അപ്പ്രൂവൽ ആകിതരണേ അമ്മേ.... എന്റെ ആൽവിൻ കുട്ടന് ഇന്ന് രണ്ടു ഇന്റർവ്യൂ ഉണ്ട് എന്റെ മോന് ഒരു ജോലിയില്ലാതെ കഷ്ടപ്പെടാണ്. കൈവിടല്ലേ അമ്മേ. ഒരു ജോലി റെഡിയാക്കിത്തരണെ 🙏🙏

  • @Hari86582
    @Hari865824 ай бұрын

    മാതാവേ എന്റെ മകൾക്കു നല്ല ബുദ്ധിശക്തി കൊടുക്കണെ. ഓർമ്മശക്തി കൊടുക്കണെ.😢 പഠിത്തത്തിൽ സഹായിക്കണ🙏🙏

  • @smitha830
    @smitha8308 ай бұрын

    എന്റെ മാതാവേ എന്റെ brustinte വേദന മാറ്റിതരണമേ. മാരക രോഗം ഒന്നും വരുത്തല്ലേ 🙏

  • @anandhukrishnasabu7996
    @anandhukrishnasabu79968 ай бұрын

    മാതാവേ ഞങ്ങളെയും സഹായിക്കണമേ. ആമേൻ

  • @jyothishine1307
    @jyothishine13078 ай бұрын

    പരിശുദ്ധ അമ്മയെ സഞ്ചാരിമാതാവേ അമ്മ തന്നെ വന്ന് ഞങ്ങൾക്ക് സ്വന്തമായി വസ്തുവും വീടും കണ്ടു പിടിച്ചു തരണമേ സുരക്ഷിതമായ ഒരു വാസസ്ഥാനം ഞങ്ങൾക്ക് ഒരുക്കി തരണമേ പരിശുദ്ധ അമ്മയെ മാതാവേ ഞങ്ങളുടെ കയ്യിൽ പണമോ ഇല്ല അമ്മ കൂടെ ഉണ്ടാകണം

  • @rajanichandran3240
    @rajanichandran32408 ай бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @user-pd2ms9dx8q
    @user-pd2ms9dx8q8 ай бұрын

    മാതാവേ എന്നെയും ഒരു സാക്ഷി അകണേ

  • @mollychacko6119
    @mollychacko61198 ай бұрын

    അമ്മേ ദൈവമാതാവേ❤ എൻ്റെ മോൾ ഇന്നലത്തെ രാത്രിയിൽ ഉറങ്ങിയിട്ടില്ലമ്മേ❤ ഇന്ന് ഈ രാത്രിയിൽ അമ്മ എൻ്റെ മോളെ ഉറക്കണമെ❤ അമ്മേ മോളെ അമ്മയുടെ സാക്ഷിയാക്കണമെ❤

  • @aleyammayakp241

    @aleyammayakp241

    4 ай бұрын

    Amme mathev aete angle amede sakshi akkne nalla urakam akkne ❤🙏🙏🙏🙏🌹✝️

  • @jubinjoseph943
    @jubinjoseph9438 ай бұрын

    അമ്മ എന്നെയും പരിശുദ്ധ അൾത്താരയിൽ ഒരു സാക്ഷിയായി ഉയർത്തിയതിന് നന്ദി

  • @sobhanakrishnankutty7729
    @sobhanakrishnankutty77298 ай бұрын

    അമ്മേ സഞ്ചരിമാതാവേ എന്റേമനസിന്റെ ബുദ്ധിമുട്ടുകൾ മാറ്റി സുഖമായി ഉറങ്ങാൻ കഴിയേണമേ amme❤❤❤❤❤❤❤❤❤❤❤

  • @SethuKs

    @SethuKs

    6 ай бұрын

  • @karthivichu4014

    @karthivichu4014

    3 ай бұрын

  • @maryani8195
    @maryani819517 күн бұрын

    മാതാവേ എൻടെ കഷ്‌ടപ്പാട് മനഃസമാധനംവും സങ്കടവും മാറ്റി എൻടെ സഗായിക്കണമേ എൻടെ ഹസ്ബന്റിന് നല്ല ബുദ്ധി കൊടുക്കണം നല്ല മനസും കൊടുക്കണം മാതാവാ ഞങ്ങളെ അനുഗ്രഗികണമേ ❤❤❤❤❤

  • @user-sr3lv5qb4l
    @user-sr3lv5qb4lАй бұрын

    അമ്മേ മാതാവേ എന്റെ മോന്റെ ഭാര്യ ഫോണിൽ കൂടെ അവനെ ചതിച്ചു കൊണ്ട് ആരെകിലും വിളിക്കുന്നടേകിൽ അതു നിർത്തി ന്റെ മോനെ സ്നേഹിക്കാനുള്ള മനസ് കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏

  • @lathasudarsanan2497
    @lathasudarsanan24978 ай бұрын

    അമ്മേ എന്റെ ഭർത്താവ് ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു വരേണമേ. അമ്മ കുട്ടി കൊണ്ടു വരേണമേ.

  • @user-ov9pt6md2w
    @user-ov9pt6md2w7 ай бұрын

    എന്റെ സഞ്ചാരി മാതാവേ കഷ്ടപ്പാടിൽ നിന്നും കടത്തിൽ നിന്നും രക്ഷയെടുത്തിധാരണമേ സജിത്ത് നും സതി എന്ന എനിയ്ക്കും നല്ലത് വരുത്തിതരണേ ഞങ്ങളെ കൈ വിടരുതേ

  • @cicilycicilybaby6530
    @cicilycicilybaby65308 ай бұрын

    മാതാവേ എന്റെ കുടുംബത്തിലെ ദാരിദ്ര്യത്തിൽ നിന്നും ഞങ്ങൾക്ക് മോചനം തരണമേ കടബാധ്യതകൾ തീർത്തു തരണമേ 🙏🏻🙏🏻🙏🏻😭😭❤

  • @user-mi6yj5dk3i
    @user-mi6yj5dk3i2 ай бұрын

    അമ്മേ മാതാവേ എന്റെ കാല് വേദനയും നടുവേദന യും മാറ്റിതരണേ 🙏🙏🙏

  • @SreekalaG-pp8ff
    @SreekalaG-pp8ff7 ай бұрын

    അമ്മേ സഞ്ചാരി മാതാവേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ 🙏🏼🙏🏼🙏🏼

  • @evelinstalin4166

    @evelinstalin4166

    7 ай бұрын

    എനിക്കും

  • @dhyanbino4975
    @dhyanbino49758 ай бұрын

    ഇന്നിത് കണ്ടപ്പോൾ എന്റെ ഉടമ്പടി നിറവേറ്റുന്നതിലെ ഒരു തടസ്സം മാറ്റുന്നതിനു ഉള്ള ഉത്തരം അമ്മ തന്നു

  • @RajiSR-tu9dl
    @RajiSR-tu9dl8 ай бұрын

    മാതാവേ നമ്മുടെ വാച്ച സ്ഥലത്ത് നമുക്ക് ഒരു കുരിശടി വയ്ക്കണം എന്റെ അമ്മ തരണമേ

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan22948 ай бұрын

    അമ്മേ എന്നെ കൈയ് വിടല്ലേ എന്നെ സഹായിക്കൻ ആരും ഇല്ല എനിക്ക് പിടിച്ചു നിക്കാൻ പറ്റുന്നില്ല ഒരു വഴികാട്ടിത്തരേണമേ 🙏🙏🙏എന്റെ സാമ്പത്തിക ബുദ്ദിമുട്ടു മാറ്റിത്തരേണമേ 🙏🙏🙏

  • @karthivichu4014
    @karthivichu40143 ай бұрын

    മാതാവേ, എന്റെ സങ്കടങ്ങൾ എല്ലാം മാറി സന്തോഷത്തോടെ ഒന്ന് ഉറങ്ങാനും എന്റെ ഇപ്പോ ഉള്ള എല്ലാ പ്രശ്നങ്ങൾ മാറി എനിക്ക് പരിക്ഷ പാസ്സ് ആകാനും ജോലിക് കേറാനും അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ. എന്റെ കൂടെ ജോലി ചെയ്യാൻ അമ്മ കൂടെ ഉണ്ടാവണെ 🙏മാതാവേ.

  • @user-vu7jj5ue7t
    @user-vu7jj5ue7t8 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരുവാൻ കരുണ ഉണ്ടാകണമേ ആമേൻ 🙏🙏🙏

  • @mayamaya5057
    @mayamaya50578 ай бұрын

    സഞ്ചാരി മാതാവേ ഇന്ന് എന്റെ ജീവിത പ്രശ്നങ്ങളിൽ ഇടപെടണേ

  • @anishmani6910
    @anishmani69108 ай бұрын

    ലോകത്തിലുള്ള എല്ലാരേയും കാത്തുകൊള്ളേണമേ അമ്മേ

  • @user-hj6rf1gw1l
    @user-hj6rf1gw1l7 ай бұрын

    എന്റെ സഞ്ചാരി മാതാവേ എന്നിലുള്ള അസുഖങ്ങൾ മാറ്റി തരണമേ എന്റെ സഞ്ചാരി മാതാവേ അമ്മാളു 😢

  • @anjurahuk87
    @anjurahuk876 ай бұрын

    എന്റമ്മ മാതാവേ എന്റെ രോഗങ്ങളെല്ലാം മാറ്റിത്തരണം എല്ലാവർക്കും നല്ലത് വരണമേ

  • @user-cd7ho2cy6q
    @user-cd7ho2cy6q8 ай бұрын

    എന്റെ ക്യപാസനമാതാ വേ എന്റെ മകന്റെ ആദ്യത്തെ ശബളം നൽകിയതിന് ഞ>ൻ നന്ദി പറയുന്നു

  • @AnilKumar-cy5my
    @AnilKumar-cy5my6 ай бұрын

    അമ്മേ മത വേ അഞ്ചുവിനെ ജീവി പങ്കാളിയായി തരണമേ

  • @user-mc3xz3du9h
    @user-mc3xz3du9h5 ай бұрын

    അമ്മേ മാതാവേ എന്റെ bpharm പഠനം പൂർത്തിയാക്കാൻ വേണ്ടിയുള്ള മുഴുവൻ പൈസയും എനിക്ക് കിട്ടാൻ അമ്മേ സഹായിക്കണേ 🙏🙏

  • @KrishnaDeve5.DKrishnaDev-qi1qs
    @KrishnaDeve5.DKrishnaDev-qi1qs8 ай бұрын

    നന്ദി ദൈവമെ അനുഗ്രാഹിക്കെണമെ❤❤❤

  • @SheebaKv-jh6fv

    @SheebaKv-jh6fv

    4 ай бұрын

    അമ്മേ മാതാവേ എനിയ്ക്ക് ജോലി വേഗം കിട്ടത്തേ🙏❤️🙏🙏

  • @madhukumari.b474
    @madhukumari.b4743 ай бұрын

    മാതാവേ, എന്റെ വീടിന്റെ ആധാരം എത്രയും പെട്ടന്ന് അമ്മ എടുത്ത് തരണേ 😭😭😭ഞങ്ങൾക്കൊരു നല്ല വീട് വച്ച് തരണേ.... ആമേൻ 🙏🙏🙏🙏🙏❤❤❤❤❤➕

  • @rajeenarajeena6419
    @rajeenarajeena64198 ай бұрын

    അമ്മേ എനിയ്ക്ക ഒരു വീട് തരണേ സഞ്ചാരിമാതാ വേ

  • @libymolgeorge4328
    @libymolgeorge43285 ай бұрын

    അമ്മേ, സഞ്ചാരിമാതാവേ നന്ദി 🥹എനിക്ക് ഒരുപാടു തടസങ്ങളുണ്ട്.അവയെല്ലാം അമ്മക്കറിയാം. അമ്മ എന്റെ ആവിശ്യങ്ങളെല്ലാം ഈശോയോട് മാധ്യസ്ഥം വഹിച്ച് സാധിച്ച് തന്ന് എന്നെയും അമ്മയുടെ അത്ഭുത സാക്ഷ്യക്കാൻ അനുഗ്രഹിക്കേണമേ 😭😭ആമ്മേൻ 🙏🙏🕯️🕯️🕯️

  • @aniammajoseph8101
    @aniammajoseph81017 ай бұрын

    അമ്മേ എന്റെ ആവശ്യങ്ങളിലേക്കും അങ്ങേ കടാക്ഷം ഉണ്ടാകേണമേ നാഥേ 🙏🏻🙏🏻🙏🏻

  • @ambadykannan7480
    @ambadykannan74807 ай бұрын

    നൻമ്മ നിറഞ്ഞ മാതാവേ സ്വസ്തി. ആവേ മരിയ

  • @sujithkumar475
    @sujithkumar4758 ай бұрын

    I love krepasanam mathavu 🥰

  • @rosysebastian1098
    @rosysebastian10988 ай бұрын

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏

  • @jayanthi3340

    @jayanthi3340

    8 ай бұрын

    Mole molude prarthana yil E papi aya Ammayude kudumbathinuvendi apekshikename.Amen Amen.

  • @rosysebastian1098

    @rosysebastian1098

    8 ай бұрын

    @@jayanthi3340 പ്രാർത്ഥിക്കാം 🙏

  • @blessyblessy8259

    @blessyblessy8259

    7 ай бұрын

    Amme mathave .ente kunjinte Pani mattitharsne..bhayankara karachilani

  • @pksainjan2696
    @pksainjan2696Ай бұрын

    കൃപാസനം മാതാവേ ഞങ്ങളുടെ മകളെ ഓർത്ത് പ്രാർത്ഥിക്കുന്നു

  • @sreedevibalan8873
    @sreedevibalan88738 ай бұрын

    എനിക്ക് ഒരു ഭവനം ഉണ്ടാക്കാൻ പറ്റണം മാതാവേ🙏🏻🙏🏻🙏🏻

  • @BindhuSathyan-xu9jj
    @BindhuSathyan-xu9jjАй бұрын

    മാതാവേ ഞങ്ങൾക്കും ഒരു ഭവനം തരണമേ

  • @Avemaria49
    @Avemaria493 ай бұрын

    അമ്മ മാതാവേ ആരോഗ്യത്തോടെ അമ്മച്ചി തിരിച്ചു വരണേ 🙏🙏🙏🙏

  • @praseena7478
    @praseena74786 ай бұрын

    കടബാധ്യത മാറ്റി തരേണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @RajiGSuma
    @RajiGSuma8 ай бұрын

    അമ്മേ മോൾക്ക് ഇന്ന് മോഡൽ എക്സാം ആണ് കൂടെ ഉണ്ടാവണമേ. എല്ലാം എഴുതാൻ മോൾക്ക് കഴിയണേ അമ്മയുടെ അനുഗ്രം എപ്പോഴും ഉണ്ടാക്കണമേ 🙏🙏🙏

  • @user-sw1vu3qu1m
    @user-sw1vu3qu1m8 ай бұрын

    എല്ലാ സ്നേഹത്തിനും നന്ദിഅമ്മേ ❤️❤️❤️

  • @sharoonp.s274
    @sharoonp.s2744 ай бұрын

    എന്റെ മാതാവേ എന്റെ ക്രിയാറ്റിനും, ഷുഗറും നോർമൽ ആക്കി തരണമേ ആമേൻ

  • @lathakumaris753
    @lathakumaris753Ай бұрын

    എന്റെ മകന് ഒരു വിവാഹം നടത്തി തരണേ കൃപാസന മാതാവേ്് കൃപാസന മാതാവേ വിശ്വസിക്കുന്നു

  • @user-sl2eg8sg1v
    @user-sl2eg8sg1vАй бұрын

    അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് ഒരു ഭവനം നല്കണമേ

  • @Avemaria49
    @Avemaria493 ай бұрын

    അമ്മ മാതാവേ എന്റെ അമ്മച്ചിയുടെ വയറ്റിലെ പ്രയാസങ്ങൾ മാറ്റികൊടുക്കണേ 🙏🙏🙏എത്രയും പെട്ടെന്ന് അമ്മച്ചിക്ക് സൗഖ്യം കൊടുക്കണേ 🙏എന്റെ അമ്മേ ഞങ്ങളുടെ അമ്മച്ചി ICU വിൽ ആണ്. നട്ടെല്ലിന്റെ സർജറി കഴിഞ്ഞു കിടക്കുവാണ്. സർജറിക്കു ശേഷം അമ്മച്ചിയുടെ ഓക്സിജൻ കുറഞ്ഞു പോകുവാ അമ്മേ സൗഖ്യം കൊടുക്കണേ. ആസ്വസ്ഥകൾ മാറ്റികൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-sr3lv5qb4l
    @user-sr3lv5qb4lАй бұрын

    അമ്മേ മാതാവേ ന്റെ മോനു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @mollychacko6119
    @mollychacko61198 ай бұрын

    അമ്മേ Dec: 29 ന് നടക്കുന്നKTE TExam-ന് വിജയം നൽകി സാക്ഷിയാക്കണമെ

  • @shaijuvarghese2766
    @shaijuvarghese27663 ай бұрын

    എന്റെ അമ്മേ മാതാവേ ഈശോ വഴിയായി അനുഗ്രെഹിക്കണമേ.

  • @ShibinaLiju
    @ShibinaLiju2 ай бұрын

    എന്റെ അസുഖങ്ങൾ മാറ്റി തരണേ അമ്മേ മാതാവേ

  • @YeduSuresh-rc5nq
    @YeduSuresh-rc5nq8 ай бұрын

    അമ്മേ നവംബർ 15നു നടക്കുന്ന prometry പരീക്ഷയിൽ എന്റെ മോളും അവളുടെ കൂടെ പോകുന്നവരും നല്ല മാർക്കോട് കൂടി pass ആകണമേ. അവൾ പഠിക്കുന്ന പഠിച്ച ചോദ്യങ്ങൾ വരേണമേ

  • @SabishajuMk-mx9cd
    @SabishajuMk-mx9cd5 ай бұрын

    മാതാവേ രോഗപ്രയാസങ്ങളും രോഗങ്ങളും കാരണം ഒരു ദിവസം പോലും ഉറങ്ങാൻ പോലും വയ്യാ എന്റെ രോഗങ്ങൾ പൂർണമായും മാറാൻ അനുഗ്രഹികണമേ മാതാവേ 🙏🏻

  • @mollychacko6119
    @mollychacko61198 ай бұрын

    അമ്മേ നാളത്തെ എൻ്റെ Exam-ന് വേണ്ടത് പഠിപ്പിക്കണമെ❤ അമ്മേ നാളത്തെ പരീക്ഷ എഴുതാൻ മോടെ മുമ്പേ തന്നെ പോയി എല്ലാം Setup ആക്കണമെ❤ അമ്മേ മോടെ കരങ്ങൾ അമ്മയുടെ കരത്തോടു ചേർത്ത് വച്ച് എഴുതി എല്ലാ വിഷ'യങ്ങൾക്കും മോൾ ആഗ്രഹിക്കുന്ന മാർക്ക് നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ

  • @PhilominaJoseph-wf1uw

    @PhilominaJoseph-wf1uw

    8 ай бұрын

    Hu

  • @prajulavm3597
    @prajulavm35977 ай бұрын

    അമ്മേ എൻ്റെ കുഞ്ഞുങ്ങളോട് കൃപ നൽകണേ ആമേൻ.

  • @amalafrancis8052
    @amalafrancis80528 ай бұрын

    Ente amma mathave enne 4 the year pass aakiyathinn nanni....ente batch lle 5 pere koodii pass aakanee....ente chechi kk MOH pass aakanee 🙏🏻🙏🏻🙏🏻

  • @NeethuMahi
    @NeethuMahi22 күн бұрын

    Enda അമ്മേ ഇത് കണ്ടിട്ട് എനിക്ക് തന്നെ സങ്കടം വന്നു.. എന്റെ മാതാവേ എന്റെ ഭർത്താവ് നു ഒരു സ്ഥിര ജോലി ആക്കി തരണേയ്.... ഞങ്ങളുടെ കട ബാധിത തീർത്തു തരണേയ്...😢😢

  • @indiranair5037
    @indiranair50375 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ eeshoyode അപേക്ഷിക്കണമേ ആമേൻ

  • @RosemaryFigerado
    @RosemaryFigerado2 ай бұрын

    എന്റെ മാതാവ് എന്റെ കടബാധ്യത മാറ്റിതരണമേ

  • @shantybenny179
    @shantybenny1797 ай бұрын

    നന്മ നിറഞ്ഞ മറിയമേ നന്ദി

  • @josephjoseph-zs9mo
    @josephjoseph-zs9mo8 ай бұрын

    അമ്മേ സഞ്ചാരി മതാവേ എന്റെ സ്ഥലം വിറ്റ് നല്ലൊരു പുര പണിയാൻ അനുഗ്രഹം നൽകണമേ.

  • @Mary-xe4sp
    @Mary-xe4sp8 ай бұрын

    അമ്മേ ലൈബിക്കു സമാധാനം കൊടുക്കണേ 🙏🏽🙏🏽🙏🏽

  • @babymv9551

    @babymv9551

    7 ай бұрын

    B km j fur d v hits yuucxvxg

  • @simishaji1284
    @simishaji12842 ай бұрын

    Ente husbadine roga saukiyam kittunnathinum najagalude kadabhadhitha marunnathinayi property vilkunnathinum prarthana sahayam yachikkunnu ❤❤❤❤❤

  • @mayamaya5057
    @mayamaya50578 ай бұрын

    അമ്മ മാതാവേ എന്റെ സ്ഥലം വിൽക്കാൻ എനിക്ക് സമ്മതമല്ല അമ്മ എന്റെ പലിശകടം വീട്ടാൻ അമ്മ സഹായിക്കണം

  • @pushpalathavt3048
    @pushpalathavt304817 күн бұрын

    അമ്മേ ടെൻഷനും ലോണുകളും ശെരിയാക്കി തരണേ... 🙏

  • @justinrajjustinraj4929
    @justinrajjustinraj49293 ай бұрын

    അമ്മേ എൻ്റെ ശരിരത്തിലുള്ള ചെറിച്ചിൽ മാറാൻ വേണ്ടിയും എൻ്റെ മകൾ ജിൻസിക്ക് വേഗം കല്യാണം നടക്കാൻ വേണ്ടിയും ഞാൻ മാലിയിൽ പണി ചെയ്യുന്നു എൻ്റെ റൂമ്മിൽ പ്രശ്നം മാറാൻ വേണ്ടിയും പ്രാർത്ഥിക്കണം

  • @sujithkumar475
    @sujithkumar4758 ай бұрын

    കൃപാസന മാതവേ അനുപമയ്ക്ക് എന്റടുത്ത് ഉള്ള എല്ല പ്രശ്നങ്ങളും മാറി ഞങ്ങൾ രണ്ടും എത്രയും പെട്ടന്ന് ഒന്നിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിച്ചു കൊളളുന്നു

  • @PrabhithaPv
    @PrabhithaPv4 күн бұрын

    എന്റെ അമ്മയെ നോക്കണമേ അമ്മേ

  • @sunithasunitha9301
    @sunithasunitha93015 ай бұрын

    Eñikkoru നല്ല ജോലി കിട്ടണെ അമ്മേ രക്ഷിക്കണേ മാതാവേ

  • @mayamaya5057
    @mayamaya50578 ай бұрын

    അമ്മ മാതാവേ എനിക്ക് ഒരു ഭവനം തരണേ

  • @user-nh2fl2nr6c
    @user-nh2fl2nr6c10 күн бұрын

    എന്റെ രണ്ടു പൊന്നു മക്കളെയും എന്റെ മാതാപിതാക്കളെയും ഞാൻ അമ്മയുടെ കയ്യ്ക്കാളിൽ ellppikkunnu അമ്മയല്ലത്യേ ആരുമില്ല ഞങ്ങൾക്ക്

  • @user-gy2nw9df7l
    @user-gy2nw9df7l3 ай бұрын

    അമ്മേ 🙏🙏🙏

  • @prasannanchellappan7915
    @prasannanchellappan7915Ай бұрын

    ഈ കുട്ടിയുടെ വിഷമം മാറ്റി കൊടുത്തതിൽ സന്തോഷം 🙏🙏🙏ആമേൻ 🙏

  • @subashpr4796
    @subashpr47966 ай бұрын

    എന്റെ മാതാവേ പൊന്നുവിന്റെ എക്സാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മേ പൊന്നുവിന്റെ കൂടെ ഉണ്ടാവാണെ അമ്മേ പരിശുദ്ധ അമ്മേ

  • @jomolsonu7472
    @jomolsonu74727 ай бұрын

    Ethupolethe സാക്ഷ്യം പറയാനും എന്നെയും മോളെയും അനുഗ്രഹിച്ചു അതിവേഗം സാക്ഷ്യം പറയാനും പോകാനും bless us abundantly with your loving Son Jesus Christ now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം ഞങ്ങള്‍ക്ക് സമൃദ്ധമായി നല്‍കി bless us abundantly with HolyTrinity now and forever Amen നന്ദി

  • @user-df8ok5tz9n
    @user-df8ok5tz9n5 ай бұрын

    എന്റെ സഞ്ചാരി മാതാവ് എന്റെ മകളുടെ അടുത്ത ചെന്ന് പരീക്ഷ നല്ലരീതിയിൽ എഴുതുവാൻ അനുഗ്രഹിക്കണം

  • @aishaaisha6184
    @aishaaisha61845 ай бұрын

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏

Келесі