ഹൈന്ദവ ആത്മീയത ലോകത്തിന് മാതൃക : ചാണ്ടി ഉമ്മൻ | Chandy Oommen | Oommen Chandy | Rajan Joseph

#oommenchandy #chandioommen #rajanjoseph #keralapolitics
പാർലമെന്ററി രാഷ്ട്രീയത്തിലല്ല സംഘടനാ രാഷ്ട്രീയത്തിലായിരുന്നു എനിക്ക് താല്പര്യം : ചാണ്ടി ഉമ്മൻ. തൃശ്ശൂരിൽ സംഘടനാ പ്രശ്നങ്ങളുണ്ട്

Пікірлер: 63

  • @sureshmenon1266
    @sureshmenon12667 күн бұрын

    ചാണ്ടി ഉമ്മൻ great. പുതിയ generation leader

  • @anniesajan5120

    @anniesajan5120

    4 күн бұрын

    A new generation leader. Best wishes ❤️

  • @jamesjoseph9309
    @jamesjoseph93095 күн бұрын

    എല്ലാ മതത്തെയും വിശ്വാസത്തേയും ഇരു കയ്യും നീട്ടി സ്വീകരിച്ച ഇവിടുത്തെ ഹിന്ദു സഹോദരങ്ങളുടെ നല്ല മനസിന് ഞങ്ങൾ എന്നും തിരിച്ചു നന്ദി ഉള്ളവർ ആയിരിക്കും ഞങ്ങൾ. നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കു നമ്മൾ എന്നും ഒന്നിച്ചു നില്കും

  • @hariharank1822
    @hariharank18227 күн бұрын

    ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടി യോട് അടുക്കുന്നു, ഒരു ഉമ്മൻ ചാണ്ടി ആയി മാറാൻ സാധിക്കട്ടെ!

  • @hafsathva6306
    @hafsathva63062 күн бұрын

    Sir ❤❤❤❤❤❤

  • @mariyabaiju943
    @mariyabaiju943Күн бұрын

    Chandycha😊❤❤❤❤

  • @user-jl9ps4xh6f
    @user-jl9ps4xh6fКүн бұрын

    ❤❤❤ചാണ്ടി ഉമ്മൻ ❤️

  • @akashm8071
    @akashm80715 күн бұрын

    ചാണ്ടി 👍🏻👍🏻🌹🌹

  • @rubinsonjohn4470
    @rubinsonjohn44706 күн бұрын

    Congrats Rajan.. Very good interview 👌

  • @JineshJinu-lx1on
    @JineshJinu-lx1on5 күн бұрын

    ❤️❤️❤️❤️🙏🙏🙏

  • @user-kb2xz7ww4b
    @user-kb2xz7ww4bКүн бұрын

    ❤️🌹🌹

  • @sabithataj5392
    @sabithataj53927 күн бұрын

    ❤❤❤💪👍

  • @yousafac9035
    @yousafac90357 күн бұрын

    ❤❤

  • @vijayannairp590
    @vijayannairp5907 күн бұрын

    👍👍

  • @sabithataj5392
    @sabithataj53927 күн бұрын

    Nest-cm- ഞങളുടെ ചാണ്ടി ഉമ്മൻ👍💪💪

  • @user-dh4el2mk7h

    @user-dh4el2mk7h

    Күн бұрын

    Yes. Oru avasaram koduth nokkam. I hope he can do some really good things for the welfare of the state

  • @BijuAbraham-kx2qy
    @BijuAbraham-kx2qyКүн бұрын

    Adv ❤C O ❤🎉

  • @user-st6by9mi3o
    @user-st6by9mi3o6 күн бұрын

    Namuda chandychan

  • @sabithataj5392
    @sabithataj53927 күн бұрын

    great💪👍💙

  • @ManojManoj-iw6qw
    @ManojManoj-iw6qw5 күн бұрын

    Oru kitupolum tharatha umman chandhu , eppozhathe govt ethrayo bhedam

  • @aalbinkshaji3239
    @aalbinkshaji32396 күн бұрын

    28:08 28:21

  • @vineethraghav1946
    @vineethraghav19466 күн бұрын

    Chanddýiumman. Ummanchanddyeyapola

  • @jeevanjoseph3683
    @jeevanjoseph36837 күн бұрын

    Chandy Oommen should never have given an interview to such foolish persons or channels?

  • @rajanjoseph07

    @rajanjoseph07

    7 күн бұрын

    🙏❤

  • @shijuind5696
    @shijuind56966 күн бұрын

    Sangi kalude hidu thowa. Alla paranjathu😛🔥

  • @m.alivlogs8540
    @m.alivlogs85408 күн бұрын

    ബ്രട്ടൻ്റെ പ്രധാന മന്തിരി സനകൻ തോറ്റ് തുന്നം പാടി ഇനിയും അതും പൊക്കി വരണ്ട

  • @sanalkumar4749

    @sanalkumar4749

    8 күн бұрын

    Thottal enna kuzhappam

  • @kochikkaran-

    @kochikkaran-

    8 күн бұрын

    ​@@sanalkumar4749Ali alle..vittu kala

  • @Aakashedakkara4045

    @Aakashedakkara4045

    8 күн бұрын

    എടോ പേരറിയാത്ത @M.സുനക് ബ്രിട്ടൻ്റെ അടുത്തു വരെയുള്ള പ്രധാനമന്ത്രിയായിരുന്നു അല്ലാതെ രാജാവല്ല തനിക്ക് വല്ലതുമറിയുമോ

  • @kochikkaran-

    @kochikkaran-

    8 күн бұрын

    എന്താ ഉദ്ദേശിച്ചേ?​@@Aakashedakkara4045

  • @rajanjoseph07

    @rajanjoseph07

    7 күн бұрын

    ​@@Aakashedakkara4045ഈ ഇന്റർവ്യൂ എടുത്തത് 20 ദിവസങ്ങൾക്കു മുമ്പാണ്

  • @sureshs1897
    @sureshs18977 күн бұрын

    ങ്ങള് കുടുംബക്കാര് പാരമ്പര്യമായി അധികാരം പങ്കിട്ടെടുത്തോളൂ ......

  • @sreedharv2006
    @sreedharv20066 күн бұрын

    ചിരിപ്പിക്കല്ലേ

  • @biju.rajappanbiju.rajappan4993
    @biju.rajappanbiju.rajappan49937 күн бұрын

    😂

  • @oommenthomaspanicker8653
    @oommenthomaspanicker86537 күн бұрын

    നിന്റെ തോന്നൽ

  • @jamesjoseph9309
    @jamesjoseph93095 күн бұрын

    ഭരണവിരുദ്ധ വികാരങ്ങൾ വോട്ട് ആയി മാറി ഭരണമുന്നണിയെ മുട്ട് മടപ്പിക്കണം എങ്കിൽ വോട്ട് ചിതറിപോകാതെ ഒന്നിച്ചു ഒരു പാർട്ടി ഇൽ കേന്ദ്രീകരിച്ചാലേ പറ്റൂ, അത് നടക്കണം എങ്കിൽ പാർട്ടി ശക്തിയായി പ്രവർത്തിക്കണം, അത് നടന്നത് കൊണ്ടാണ് മോഡി ഉം ബിജെപി ഉം ക്ഷീണിച്ചത്

  • @user-hi1os8cf2n
    @user-hi1os8cf2n7 күн бұрын

    തൃശൂരിൽ കൂടോത്രം വെച്ചിട്ട് ആയിരിക്കും അല്ലേ പിന്നെ

  • @josephcherian1558
    @josephcherian15588 күн бұрын

    This is the person tolk about Hagiya Sophia clapping for popular front don't trust him

  • @rajanjoseph07

    @rajanjoseph07

    7 күн бұрын

    He is very genuine per my experience

  • @vijayakrishnanp5536
    @vijayakrishnanp55367 күн бұрын

    അധികാരം കിട്ടുന്നതിന് മുന്നേ അടി തുടങ്ങിട്ടുണ്ട്... കോൺഗ്രസ്‌ പിരിച്ചുവിടേണ്ട കാലം അതിക്രമിച്ചു..... ഇദ്ദേഹത്തിന്റെ നേതാവ് ഗാന്ധി പറഞ്ഞതാണ്...

  • @heavenlyvoicekottayam2763

    @heavenlyvoicekottayam2763

    7 күн бұрын

    Onnu poyeda oochaaliiiii

  • @faizalschannel4491

    @faizalschannel4491

    5 күн бұрын

    ബിജെപി പിളരാണ്ട നോക്കിക്കോ ........

  • @vijayakrishnanp5536

    @vijayakrishnanp5536

    5 күн бұрын

    @@faizalschannel4491 RSS ഉണ്ടായിട്ടു 100 കൊല്ലമായി... അതിനു ശേഷം പലരും കൂടെവന്നു... അങ്ങനെ സംഘപരിവാർ ആയി... 💪💪💪... കുരു പൊട്ടിട്ട് കാര്യം ഇല്ല.. 🤣🤣🤣

  • @faizalschannel4491

    @faizalschannel4491

    5 күн бұрын

    @@vijayakrishnanp5536 ബിജെപി ഇന്ന് rss ന്റെ കൈയിൽ അല്ല ഗുജറാത്ത് ലോബി യുടെ കൈയിൽ ആണ്‌ മിത്രം.

  • @vijayakrishnanp5536

    @vijayakrishnanp5536

    5 күн бұрын

    @@faizalschannel4491 RSS ഇന്റെ warning ആയിരുന്നു... Majority കുറവ്... U. P യിലെ voting pattern കണ്ടാൽ അറിഞ്ഞൂടെ... തോൽക്കേണ്ടതായിരുന്നു... എങ്ങനെയോ രക്ഷപ്പെട്ടു.. ഇനിയും അഹങ്കാരം പുറത്തെടുത്താൽ.. 2029 ഇൽ out ആണ്.... ഇനി ഗ്യാരണ്ടിയുടെ കാര്യമൊന്നും മിണ്ടില്ല.. ഭരണം നഗ്പുരിൽനിന്ന്... തീവ്ര വർഗീയതയും മിണ്ടില്ല.. 💪💪💪

  • @jacobmathew8034
    @jacobmathew80342 күн бұрын

    K മുരളീധരന്‍ തമ്പുരാനെ ജനങ്ങള്‍ ഒതുക്കി വീണ്ടും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വരും പല്ല് ഇളിച്ചു ഞഞാ പിഞ്ഞ പറഞ്ഞു വീണ്ടും തോല്‍വി ഉറപ്പാണ് 😂😂😂😂😂

  • @user-jl9ps4xh6f

    @user-jl9ps4xh6f

    23 сағат бұрын

    നിങ്ങൾ ഒരു പഞ്ചായത്ത് ഇലക്ഷനിൽ എങ്കിൽ ഒന്ന് മത്സരിക്കു അപ്പോ കാണാം നിങ്ങൾ പറഞ്ഞതിന്റെ അർഥം.പത്മജ പറഞ്ഞത് ok പൊതു സമൂഹത്തിന്റെ മുന്നിലുണ്ട്, കെ മുരളീധരന് ഒരു കെണി വെച്ചത് ആണ്. എനി ചാണ്ടി ഉമ്മനെ നിർത്താം തൃശൂരിൽ നസ്രാണികൾ വോട്ട് ചെയ്യുമോ? നിങ്ങളുടെ മതേതരത്വം ജനങ്ങൾ ok കണ്ട് പഠിച്ചിട്ടുണ്ട്.

  • @praveenindia1935
    @praveenindia19357 күн бұрын

    ഉമ്മൻ ചാണ്ടിയുടെ ഭരണം ഒന്നിന്നും കൊള്ളില്ലായിരുന്നു.പക്ഷെ അദ്ദേഹം സൗമ്യനായിരുന്നു. അത്ര മാത്രം.അതിന്റെ പേരിൽ ചാനലിൽ വന്നിരുന്നു പറഞ്ഞിട്ട് എന്ത് കാര്യം.മകൻ എന്ന നിലയിൽ താങ്കൾ താങ്കളുടെ കഴിവ് തെളിയിക്കുക. പിന്നെ അടിമകൾ ആയ കുഞ്ഞാടുകളുടെ ഇടയിൽ താങ്കൾ താമസിക്കുന്നത് കൊണ്ട് താങ്കൾ ജയിച്ചു അത്ര തന്നെ.താങ്കൾ ജയിച്ചതിന് ശേഷം അവിടെ പുതിയതായി എന്തെങ്കിലും പദ്ധതി കൊണ്ടു വന്നതായോ കൊണ്ടുവരാൻ പോകുന്നതായോ കെട്ടിട്ടില്ല.ആദ്യം പോയി താങ്കളുടെ കഴിവ് തെളിയിക്ക്. അതിനു ശേഷം ഇതുപോലെ വന്നിരിക്ക്.

  • @Poriyath

    @Poriyath

    7 күн бұрын

    അടിമത്ത അന്ധത ഒരു ഗതികേടാണ്.....ഒന്നും കാണില്ല

  • @vijayakrishnanp5536

    @vijayakrishnanp5536

    7 күн бұрын

    ഉമ്മെൻചാണ്ടിക്കു കരുണക്കാരന്റെ പോലെ ശത്രുക്കളെ തിരിച്ചറിയാനുള്ള കഴിവുണ്ടായിരുന്നില്ല... നമ്മളെപ്പോലെ മറ്റുള്ളവരും..... അവിടെയാണ് കുഴപ്പം... 👍

  • @heavenlyvoicekottayam2763

    @heavenlyvoicekottayam2763

    7 күн бұрын

    Adima ennum adima thanne aanedo

  • @praveenindia1935

    @praveenindia1935

    7 күн бұрын

    ​@@vijayakrishnanp5536 ഒരു കാലത്ത് കരുണാകാരന് പാരവെച്ച ആളുകളുടെ (isro ചാരക്കേസ് )പേര് എന്നെക്കൊണ്ട് പറയിപ്പിക്കരുത്. മരിച്ചു എന്ന് കരുതി ആരും പുണ്യാത്മാക്കൾ ആകുന്നില്ല.

  • @sisilyjames5810

    @sisilyjames5810

    6 күн бұрын

    Evanaare omman chandiye parryaan😂😂

  • @jamesjoseph9309
    @jamesjoseph93095 күн бұрын

    Dont understimate പവർ of a comen man, മോദിയെ ഒതുക്കമെങ്കിൽ പാലക്കാട് ഉം ബിജെപി യെ ഒതുക്കം, പിന്നെ കേന്ദ്രത്തിൽ പോലും ബിജെപിക്കു ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാത്ത അവസ്ഥ ഇൽ ഇനി നടക്കാൻ ഇരിക്കുന്ന നിയമസഭ, ബൈ ഇലക്ഷന് കളിൽ ബിജെപി ക്കു ജയം പ്രയാസം ആണ്

  • @jamesjoseph9309
    @jamesjoseph93095 күн бұрын

    സായിപ്പ് ഉണ്ടാക്കിയ പാർട്ടി ആണ് inc എന്ന് പറയുന്നവർ ഇന്ത്യകാർ ആയിരുന്ന rss ഉം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്തത് കൂടി പറയണം 🤣, സായിപ്പ് പാർട്ടി ഉണ്ടാക്കിയെങ്കിലും സമരം ചെയ്തത് ഇന്ത്യകാർ ആയിരുന്നു -inc കാർ ആയിരുന്നു 🤣

  • @nasarwayanad7052
    @nasarwayanad70526 күн бұрын

    എന്നാൽ തൃശൂർ പോയി ക്രിസ്ത്യൻ ഹിന്ദു എത്ര വോട്ട് ബിജെപിയിൽ വീണു ലീഗ് വോട്ട് എത്രപ്പോയി എന്ന്

  • @pankajampankajam7159
    @pankajampankajam71595 күн бұрын

    മോനെ താങ്കളെ ബഹുമാനിക്കുന്നു ആദ്യം വിവാഹം കഴിക്കണം പിന്നെ ഹൈദവതയെ ബഹുമാനിക്കുന്ന രാജ്യത്തെ സ്നേഹിക്കുന്ന സംസ്കാരത്തെ ഇഷ്ടപ്പെടുന്ന സ്വെന്ധം ആചാരം നില നിലനിർത്തുന്ന നല്ല കോൺ നേതാവ് അടുത്ത ഭരണത്തിൽ താങ്കൾ മുഖ്യമന്ധ്രി അയൽ സുരേഷ് ഗോപിചെയ്യും പോലെ ജനങ്ങളുടെ വേദന അറിയുന്ന മുഖ്യനാവണം പക്ഷേ കോൺ നല്ലവരെ നിർത്തില്ല നല്ല ഒരു പാവം ഉമ്മൻ‌ചാണ്ടിയെ അതിലുള്ളവർ thwarappen pani cheithille എഴുപത്തഞ്ചേ ശതമാനവും പഴയ കോൺ അല്ല അഴിമതി അഹംഭാവം സ്വെന്ധം കീശ വീർപ്പിക്കുക ഇതെല്ലാം ഉള്ളവരാണ് ഇവർ വാഴുന്ന കാലം കോൺ രക്ഷപെടില്ല താങ്കൾ സുധാകരൻ സർ എന്താണ് വിഷ്ണുദാസ് ചുരുങ്ങിയ ആൾക്കാരെ സ്വത്തികമായുള്ളവർ ഉള്ളു അതുകൊണ്ട് താങ്കൾ മുന്നിട്ടിറങ്ങി കോൺ മുന്നിൽ കൊണ്ടുവരണം

  • @jamesjoseph9309
    @jamesjoseph93095 күн бұрын

    ഇയാളുടെ ചോദ്യം കേട്ടാൽ തോന്നും mp എന്നത് എന്തൊ മോശം ആണെന്ന് 🤣. Mp ആക്കുന്നതും mla ആക്കുന്നതും cm ആക്കുന്നതും ജനങ്ങൾ അല്ലെ?. ജനാധിപത്യത്തിൽ cm മാത്രമേ ഒള്ളോ?.

Келесі