ഈ ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് ബില്ല് ഇല്ല | No Bills Treatment at Shanthibhavan Palliative Hospital

A hospital with no bills! You get all the treatments free here. It's in Kerala in Thrissur. Shanthibhavan Palliative Hospital is unique in the way that it operates. It is not only about the palliative hospital, it is also an abode to many elderly people. Fr. Joy calls it as Shanthibavan Elder Village in addition to the palliative care hospital.
തൃശൂർ ജില്ലയിൽ ശാന്തിഭവൻ എന്ന ഒരു സംരംഭത്തിൽ മാരകമായ രോഗങ്ങൾ ബാധിച്ചവർക്ക് അവരുടെ വേദനയ്ക്ക് ആശ്വാസം കൊടുക്കുന്ന ഒരു ആശുപത്രി ഉണ്ട് എന്ന് അറിഞ്ഞാണ് ഞങ്ങൾ ഇവിടെ എത്തിയത്. ഈ ആശുപത്രിയിൽ ചികിത്സ സൗജന്യമാണ് ട്ടോ. അവിടെ താമസിച്ചു രോഗചികിത്സ ചെയ്യുന്നവരുണ്ട്, പലസ്ഥലങ്ങളിൽ നിന്ന് വന്ന് ചികിത്സ ചെയ്യുന്നവരുമുണ്ട്. ഈ ആശുപത്രിയിൽ അവരുടെ ക്യാന്റീനിലെ വിഭവങ്ങളും ഈ ആശുപത്രിയുടെ വിശേഷങ്ങളുമാണ് ഈ വിഡിയോയിൽ.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
While the palliative care hospital is run solely from the donations of kind hearted people, the elder village leases out space for our senior citizens. You can also book an apartment in the elder village. And, after your good days there, the amount you invested will be transferred to your nominee.
You can contact Shanthibhavan for palliative hospital details, elder village details, or for offering a donation. Contact details are given below:
Website: shanthibhavan.in/
Contact Numbers: +91 9142653804, +91 4876611600 , +91 9142653804
Email: office@shanthibhavan.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 1 500

  • @athuldominic
    @athuldominic2 жыл бұрын

    എല്ലാവരും മോശം വാർത്ത കാണിക്കാൻ മത്സരിക്കുമ്പോൾ നല്ല വാർത്ത കാണിച്ച ചേട്ടന് നന്ദി!! Fr. Joy and Church ❤️❤️❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് അതുൽ 😍🙏

  • @jasminesr9688

    @jasminesr9688

    2 жыл бұрын

    God bless you. 🙏🙏👌👌👍👍

  • @Lifelinetruth

    @Lifelinetruth

    2 жыл бұрын

    ഈ നല്ല പ്രയത്നത്തിന് എന്റെ വക സഹായം നേരിട്ടെത്തിക്കാൻ അഡ്രസ് ഫോൺ നമ്പർ വേണമായിരുന്നു

  • @athuldominic

    @athuldominic

    2 жыл бұрын

    @@Lifelinetruth under that video descriptionil phone number and details undu

  • @siyavadinoor7831

    @siyavadinoor7831

    Жыл бұрын

    ​@@Lifelinetruthഎന്നെ ഒന്ന് സഹായിക്കാമോ എന്റെ ഉപ്പാക് ജോലിക് പോവാൻ വയ്യ ആദ്യം ബൈപാസ് കഴിഞ്ഞതാണ് ഇപ്പോൾ സ്ട്രോക് ഉണ്ടായി ഇപ്പോൾ എന്നും നെഞ്ചിൽ വേദന ആണ്

  • @eswarynair2736
    @eswarynair27362 жыл бұрын

    നല്ലഒരുചെറിയ അച്ഛൻ അച്ഛന്റെ പ്രവർത്തനത്തിന് എല്ലാവിധ ആശംസകളും നേരുന്നുന്നു കൂടാതെ അച്ഛന് ദൈവം ദീർഘായുസ് കൊടുക്കട്ടെ 🙏🙏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @johnvarghese5295

    @johnvarghese5295

    2 жыл бұрын

    ഒരു ചെറിയ അച്ചനിലൂടെ ദൈവം വലിയ കാര്യമാണ് ചെയ്യുന്നത് യേശുവേ നന്ദി

  • @sjk....

    @sjk....

    2 жыл бұрын

    ചെറിയ മനുഷ്യനും വലിയ പ്രവർത്തികളും. Very good 👍

  • @paulthampi9710

    @paulthampi9710

    2 жыл бұрын

    Dear Joy Acha, there was a proposal to start medical shop at Aluva Shanthi Bhavan. I am a kidney patient n am consuming medicines worth 8,000/-. My wife had a stroke 4 n half yes back. Her rightt hand n speech not improved. Used to take her at Shanthi Bhavan for physiotherapy. I had the opportunity to see Joy Achan but could not talk as u were entering the cab to go back. Thank u n pray God bless u n yr team.

  • @charlesvlog2111

    @charlesvlog2111

    2 жыл бұрын

    അച്ചൻ

  • @premrajvrprem5148
    @premrajvrprem51482 жыл бұрын

    അച്ഛനെ ഒരുപാട് ഇഷ്ട്ടം ആയി. അദേഹത്തിന്റെ. നിഷ്കളങ്കമായ ചിരിയും സംസാരവും. 💞🥰😍

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa98332 жыл бұрын

    മതങ്ങളെ കുറ്റം പറയുന്നവർ ഇത് കാണട്ടെ. സമർപ്പിതർ അല്ലാത്ത ആരെ കൊണ്ട് സാധിക്കും ഇതുപോലെ പ്രവർത്തിക്കാൻ ... Hats off 💝💝

  • @godofwar9325

    @godofwar9325

    2 жыл бұрын

    Yeah, thacholi mohammathinnu pattilla🤣

  • @Broono-qu3xh8pf6w

    @Broono-qu3xh8pf6w

    2 жыл бұрын

    @@godofwar9325 😂😂😂😂

  • @edentulousmama8868

    @edentulousmama8868

    2 жыл бұрын

    കുറ്റം പറയുന്നവർ അതുമാത്രമേ ചെയൂ , ഇതു പോലൊന്നും ചെയ്യില്ല.

  • @ashokanvediyil1292

    @ashokanvediyil1292

    2 жыл бұрын

    സഹോദരാ കുറ്റം പറയുന്നത് മതത്തെയല്ല മതം മാറ്റുന്നതീനെയാണ് .

  • @athuldominic

    @athuldominic

    2 жыл бұрын

    @@ashokanvediyil1292 ആരെങ്കിലും അവനവന്റെ ഇഷ്ടത്തോടെ മതം മാറുവാണെങ്കിൽ നിങ്ങൾ അത് എതിർക്കുമൊ?

  • @chandrasekharannair2103
    @chandrasekharannair21032 жыл бұрын

    ഇത്തരം നല്ല വാർത്തകൾ അന്വേഷിച്ചു അറിയിക്കുന്ന താങ്കൾക്ക് പ്രത്യേക.അഭിനന്ദനങ്ങൾ .....👍👍🦐🦐🦐

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ചന്ദ്രശേഖരൻ 😍😍

  • @shijisam2045
    @shijisam20452 жыл бұрын

    ജോയ് അച്ഛന് ഒരു ബിഗ് സല്യൂട്ട്... 👌👌👍👍ദൈവം അനുഗ്രഹിക്കട്ടെ... 🙏🏾

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Shiji 😍🤗

  • @ajinachankunju6807
    @ajinachankunju68072 жыл бұрын

    കേരളത്തിൽ എല്ലായിടത്തും ഇതു പോലുള്ള ഹോസ്പിറ്റൽ എത്രെയും വേഗം പ്രവർത്തിക്കാൻ ദൈവം കൃപ തരട്ടെ.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    🙏🙏

  • @alicepurackal4041

    @alicepurackal4041

    2 жыл бұрын

    🙏🙏

  • @betsyurukkuvellichanna4432

    @betsyurukkuvellichanna4432

    Ай бұрын

  • @user-oi1vt2cw8e
    @user-oi1vt2cw8e2 жыл бұрын

    പറയാൻ എളുപ്പമെങ്കിലും പ്രവർത്തിക്കാനും coordinate ചെയ്യാനും അത്ര എളുപ്പമല്ലാത്ത സംരംഭം ... Hat's off Divine sole of human kind 🙏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Valare sariyanu

  • @valsamma1415

    @valsamma1415

    2 жыл бұрын

    Yes daivame anugrahikkanamee 🙏🙏 🙏🙏

  • @manikuttijoseph7731

    @manikuttijoseph7731

    Жыл бұрын

    Yes correct

  • @mathew354
    @mathew3542 жыл бұрын

    അച്ഛനും, എബിക്കും, എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ, 🌹🌹🌹🌹ജോയ് അച്ഛൻ great

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you ❤️

  • @RKN86
    @RKN862 жыл бұрын

    ശരിക്കും ഇവരെ പോലെയുള്ളവരാണ് ദൈവത്തിന്റെ പ്രതിപുരുഷൻമാർ...❤️🔥

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ❤️👍

  • @sethumadhavanpoovvqcheri1635

    @sethumadhavanpoovvqcheri1635

    2 жыл бұрын

    @@FoodNTravel pppppppppp1ùu9p8ppppp

  • @julyietgeorge4560
    @julyietgeorge45602 жыл бұрын

    ദൈവത്തെ ആരും കണ്ടിട്ടി ല്ല ഇതാണ് ദൈവ ത്തി ന്റെ പ്രതിപുരുഷൻ ❤️❤️❤️❤️🌹🌹🌹🌹😇😇😇😇God bless you Joyachaaa thanks എബി

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

  • @prasannap.l.7454
    @prasannap.l.74542 жыл бұрын

    അച്ചനും അച്ചന്റെ പ്രവർത്തനങ്ങൾക്കും ആരോഗ്യത്തോടെ ദീർഘായുസ്സ് ലഭിക്കട്ടെ !!! ഡയാലിസിസ് സൗജന്യം. ദൈവമേ ഇതാക്കെ കച്ചവടമാക്കുന്നവർക്ക് ഇതൊരു നല്ല പാഠമാകട്ടെ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍

  • @sojimathew2926
    @sojimathew29262 жыл бұрын

    ദൈവം അച്ഛനെയും അവിടെ ജോലി ചെയ്യുന്നവരെയും അവർക്കു സഹായം ചെയ്യുന്നവരെയും സമൃദ്ധമായിട്ടു അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍🙏

  • @anilkumars3591
    @anilkumars35912 жыл бұрын

    Age old home stay എന്ന Concept നല്ലതാ. മറ്റുള്ള ജില്ലകളിലേക്കും ഇത് വ്യാപിയ്ക്കണം. അച്ഛന് എല്ലാ ആശംസകളും🙏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🙏

  • @johnypa7388
    @johnypa73882 жыл бұрын

    പ്രിയ അച്ഛനും അത്പോലെ മറ്റ് എല്ലാവർക്കും ആയിരമായിരം അഭിന്ദനങ്ങൾ.ഇത് പോലുള്ളവരെ മറ്റുള്ളവർ മാതൃക ആക്കണം.ചുമ്മാ ഹിന്ദു/ക്രിസ്റ്റ്യൻ/മുസ്ലിം.കോൺഗ്രസ്സ്/B J P/ കമ്മ്യൂണിസ്റ്റ് എന്നും പറഞ്ഞു കുറേ ജനങ്ങൾ.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @manikandannarayanan7331
    @manikandannarayanan73312 жыл бұрын

    Hats Off you .... ഉപകാരം ചെയ്യണം എന്നില്ല... നിങ്ങൾ ഉപദ്രവിക്കാതിരിന്നാൽ മതി... അത് എനിക്ക് ഇഷ്ട്ടപെട്ടു... മ്മ്‌ടെ നാട്ടിൽ ചിലരുണ്ട്.. പട്ടി പുല്ല് തിന്നുകയും ഇല്ല പശുനെക്കൊണ്ട് തീറ്റിക്കയുമില്ല...

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️

  • @jollyjohn5517

    @jollyjohn5517

    2 жыл бұрын

    When will you start ..the Assisted Home 🏠 for elders.. ??

  • @jollyjohn5517

    @jollyjohn5517

    2 жыл бұрын

    When will you start ..the Assisted Home 🏠 for elders.. ??

  • @jollyjohn5517

    @jollyjohn5517

    2 жыл бұрын

    Superb Concept and Implementation...!! God bless you Fr Joy..!?

  • @manuppamanu9863
    @manuppamanu9863 Жыл бұрын

    ഇതൊക്കെയാണ് നന്മ ❤️ ഈ അച്ഛനെയൊകെ ദൈവം നമുക്ക് ദാനം തന്നതാണ് 🥰

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😍👍

  • @jayasuresh806
    @jayasuresh8062 жыл бұрын

    🙏.ഇത്തരം സംരഭം തുടങ്ങാൻ അച്ഛന് പ്രചോദനം നൽകിയ വലിയ ശക്തിക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. എല്ലാ ജില്ലകളിലും ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ആശിക്കുന്നു.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @sucyjoseph9465
    @sucyjoseph94652 жыл бұрын

    മനസും , വയറും , കണ്ണും നിറഞ്ഞ , നിറയിച്ച ഒരു കാഴ്ച . ഇതെല്ലാം കാണിച്ചു തന്നതിന് A big salute Ebbin chetta 🙏💐 . " പൊറോട്ട " ചെറുപ്പക്കാരുടെ ആവേശം , അച്ചൻ മാസ്സാണ് .

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😄😄 sarikkum 👍👍

  • @Linsonmathews
    @Linsonmathews2 жыл бұрын

    പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ, എബിൻ ചേട്ടാ 🤗 കൂടുതൽ ആളുകളിലേക്ക് ഈ വീഡിയോ എത്തട്ടെ 🙏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ബ്രോ.. 😍👍

  • @bibin172

    @bibin172

    2 жыл бұрын

    @@FoodNTravel a

  • @jomonjames9990

    @jomonjames9990

    2 жыл бұрын

    Orikkalum Ammenem Appanem inghane kondu poi vidarudhe enna oru aashyam paranjhirungil..onnu koodi nannaayaanene Any ways God bless

  • @vinodchandran4938
    @vinodchandran49382 жыл бұрын

    Excellent Initiate Father. Big Salute to the entire team

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @benzkitchen5866
    @benzkitchen58662 жыл бұрын

    "എന്തായാലും ഒരുകാര്യം പറയാം...ഈ വീഡിയോക്ക് dislike അടിക്കുന്നവരെ കായികപരമായും നിയമപരമായും നേരിടും... അത് കള്ളുഷാപ്പിൽ ഇരുന്നു കുശുകുശുക്കുന്നവരാണേലും പള്ളിമേടയിൽ ഇരുന്ന് താളത്തിൽ പറയുന്നവരാണേലും... എബിൻ ചേട്ടന്റ മാന്വൽ മനസാക്ഷിയാണ്. "😄😍👍🏻

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😂😂👍

  • @elizabethalexander607
    @elizabethalexander6072 жыл бұрын

    God bless Achen & the organization serving for this great cause🙏 The concept of Elder village is commendable. India should adopt this concept & expand in all states like other countries.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much for your kind words.. 🙏

  • @rakeshkv6007
    @rakeshkv60072 жыл бұрын

    എബിൻചേട്ടാ... ഇങ്ങനെ ഒരു ഹോസ്പിറ്റൽ... ഹോസ്പിറ്റൽ എന്ന് പരാൻപറ്റില്ല സ്‌നേഹവീട്...ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ....... വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി......... ഐ ലവ് യു... 🥰🥰🥰🥰🥰🥰🥰❤❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് രാകേഷ്.. വളരെ സന്തോഷം 😍🤗

  • @alfred286
    @alfred2862 жыл бұрын

    മിഖാ അച്ചൻ മാരുടെ സ്ഥാപനങ്ങളും പാവങ്ങൾക് വേണ്ടി യാണ്. എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ ഉച്ചയ്ക്ക് ഒരാൾക്ക് food വാങ്ങിയാൽ 3 പേർക്ക് കഴികാം. മറ്റുള്ള ഹോസ്പിറ്റൽ ബിസിനസ് മാത്രം ആണ് ലക്ഷ്യം. Lakshore, ഹിമസ് ഇവിടയോക്ക പോയാൽ വിട് പോലും പണ്ണായ പെടുത്ണ്ടി വരും.......

  • @davisanthony5932

    @davisanthony5932

    2 жыл бұрын

    True

  • @sebastianpalackal4322
    @sebastianpalackal43222 жыл бұрын

    ഇങ്ങനെയുളള വൈദീകർ ലോകത്തിന് മാതൃകയാണ് എല്ലാവിധ ആശംസകൾ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @bhagyalakshmibalakrishnan481
    @bhagyalakshmibalakrishnan4812 жыл бұрын

    Great Father. God bless all in their efforts.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🙏

  • @railgames3843

    @railgames3843

    2 жыл бұрын

    god blessing

  • @nithingeorge4472
    @nithingeorge44722 жыл бұрын

    ഇന്നത്തെ കാലത്തും മതം നോക്കാതെ പ്രവർത്തിക്കുന്ന നല്ല മനുഷ്യർ 🥰🥰

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍

  • @annglory7694

    @annglory7694

    Жыл бұрын

    Actually, there is nothing wrong in giving preference to catholics because charity begins at home.

  • @ammu7926
    @ammu79262 жыл бұрын

    Super video Ebbin bro... ഞാനും യൂറോപ്യൻ കൺട്രിയിൽ ആണ് വർക്ക്‌ ചെയുന്നത്.. ഇവിടെ വർക്ക്‌ ചെയ്യുബോൾ ഒരുപാട് elder homes കണ്ടപ്പോൾ ഞാനും വിചാരിച്ചിട്ടുണ്ട് ഇതൊരു നല്ല idea ആണല്ലോ നാട്ടിൽ ഇത് പ്രവർത്തികം ആക്കി കൂടെ എന്ന്... മക്കളൊക്കെ ജോലി തിരക്കിൽ ഒക്കെ മുഴുകി അവരുടേതായ ജീവിതം നയിക്കുബോൽ വീട്ടിലുള്ള പ്രായമുള്ളവർ ശെരിക്കും 4 ചുവരുകൾക്കുള്ളിൽ ഒറ്റപെട്ടു പോകാറുണ്ട്, അവർക്ക് വേണ്ടി ഇങ്ങനെ ഒരു സ്ഥലം ഒരിക്കികൊടുക്കുക ആണെങ്കിൽ ശെരിക്കും അവർ happy ആകുകയേ ഒള്ളു... പക്ഷെ ഈ വിഷയത്തിൽ നമ്മുടെ ആളുകളുടെ അമിത സദാചാര ബോധവും, സമൂഹതിന്റെ കുറ്റപ്പെടുത്തലുകളും നിർത്തണം... ഇനിയും ഒരുപാട് വർഷങ്ങൾ കഴിയുബോൾ ഇതുപോലെ ഉള്ള സ്ഥാപങ്ങൾ ഉണ്ടായിവരട്ടെ.. ഇതിന് തുടക്കം കുറിച്ച അച്ഛന് അഭിനന്ദനങ്ങൾ 👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks und Amithanjaly.. Sariyanu, nalla aasayamaanu. Koodathe nalla reethiyil thanne avarath munnottu kondu pokunnumumd.. Thudarnnulla avarude pravarthangalkk nammale kond kazhiyunna sahayangal cheythal avarkkath valare upakaaram aayirikkum

  • @ammu7926

    @ammu7926

    2 жыл бұрын

    @@FoodNTravel തീർച്ചയായും help ചെയ്യും

  • @viswanathanpalakkal1022
    @viswanathanpalakkal10222 жыл бұрын

    All the best Fr Joyacha ദൈവത്തിന്റെഅനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🙏

  • @pathrosantony937

    @pathrosantony937

    2 жыл бұрын

    ഇങ്ങനെയാ വണ o വൈദീകർ. പുരോഹിതൻ ക്രിസ്തുവിന്റെ പ്രതി പുരുഷനാണ്.

  • @Alpha90200
    @Alpha902002 жыл бұрын

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ Ebin chetta😍 ഈ വീഡിയോ വന്നില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു സ്ഥാപനം ഉള്ള കാര്യം തന്നെ അറിയില്ലായിരുന്നു. സൂപ്പർ 🥰😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം ആൽഫ 🤗🤗

  • @Alpha90200

    @Alpha90200

    2 жыл бұрын

    @@FoodNTravel 🥰😍

  • @naturewooer
    @naturewooer2 жыл бұрын

    I have decided to contribute monthly for the food after watching this video. I normally don’t tell anyone about my donation but I thought it would make you feel happy that you could help Fr. Joy find one day food expense. Also if someone seeing this helps I feel happy too.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you.. 😍😍👍

  • @davisanthony5932

    @davisanthony5932

    2 жыл бұрын

  • @augustintravelguide4484
    @augustintravelguide44842 жыл бұрын

    ഇതാണ് ക്രൈസ്തവരുടെ മിഷൻ പ്രവർത്തനം. ഓരോ വ്യക്തിയും ദശാംശം കൊടുക്കുന്നത് ഇങ്ങനെയൊക്കെയാണ് പ്രാവർത്തികമാകുന്നത്. ഇത് നടപ്പാക്കാൻ പുരോഹിതർക്കും സന്യസ്തർക്കും മാത്രമേ ഇത്തരത്തിൽ പറ്റൂ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍

  • @sushamakumari562

    @sushamakumari562

    3 ай бұрын

    അതെ

  • @mohammadfaizal8461
    @mohammadfaizal84612 жыл бұрын

    A true achievement that every Keralite should be proud about...

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍👍

  • @tastytips-binduthomas1080
    @tastytips-binduthomas10802 жыл бұрын

    Father great Job! Heaven will reward you for fulfilling priesthood Vows .. Lots of prayers 🙏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🙏

  • @shinybinu4875
    @shinybinu48752 жыл бұрын

    അച്ഛനെയും,കൂടെ പ്രവർത്തിക്കുന്നവരെയും ദൈവം സഹായിക്കട്ട.അനുഗ്രഹിക്കട്ട 🙏🏻🙏🏻

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 🙏

  • @gracysunny2694

    @gracysunny2694

    Жыл бұрын

    Achaneyum sahapravarthakareyum daivam anugrahiykate

  • @rajeeshrajee1769
    @rajeeshrajee17692 жыл бұрын

    അഭിനന്ദനങ്ങൾ എബിൻ ചേട്ടാ. 🌹🌹❤️❤️സമൂഹത്തിന് വളരെ ഉപകാരപ്രദമായ വീഡിയോ.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍

  • @exceltraders7765

    @exceltraders7765

    2 жыл бұрын

    You forgot father

  • @anilkumaranil6213
    @anilkumaranil62132 жыл бұрын

    സൂപ്പർ ഈ വീഡിയോ കാണുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ഓരോ ചോദ്യവും ബ്രോ അച്ഛനോട് ചോദിച്ചു എല്ലാ സംശയങ്ങളും മാറ്റിത്തന്നു നല്ല ആഹാരം. നല്ല സ്ഥലം 👍👍💖

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം 😍👍

  • @sajithomas9514
    @sajithomas95142 жыл бұрын

    Ebbin bhai thanks for visiting and sharing with us the details of this charitable hospital in Pallissery, Arattupuzha, Thrissur. BIG salute to Joy achen & team. Let God shower the blessings to all helping hands.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍😍🙏

  • @shobhanajose6165

    @shobhanajose6165

    Жыл бұрын

    Fr joy very thankful to your good deed god will definitely bless you🙏

  • @yakobjose4157
    @yakobjose41572 жыл бұрын

    Good to see good services of church for our Lord Jesus Christ to the common people 🙏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @celinesunny4361
    @celinesunny43612 жыл бұрын

    ഇത് ദൈവികമായ ശക്കിയാൽ മാത്രം ചെയ്യാൻ പറ്റുന്ന ഒരു മഹത്തായ കാര്യമാണ് ഇത്. ഈ വൈദികനെയും കൂട്ടരെയും ദൈവ ഹിതം നിറവേറ്റാൻ ശക്കത്തിപ്പെടുത്തട്ടെ ആമ്മേൻ. ഏതെങ്കിലും വൈദികനോ സന്യസിയോ തെറ്റ് ചെയ്യുമ്പോൾ ഇവരെ പറ്റി മറക്കരുത് , തെറ്റ് പറ്റുന്നവർ ക്ക് വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    🙏🙏

  • @gopinathmenon1118
    @gopinathmenon11182 жыл бұрын

    Donate generously to this service...

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍

  • @bijin31
    @bijin312 жыл бұрын

    Thanks to Mr Abin for bringing out the services done by the Catholic Church in front of those who against the Church.... God bless you

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @anishsasindran8938
    @anishsasindran89382 жыл бұрын

    🙏🙏🙏🙏🙏.... hospital 😳😳😳 don't say that.... it's a human care home......salutes ..... 👍👍👍👍...in this time of century, can't believe 😱

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️👍

  • @johnraju5756
    @johnraju57562 жыл бұрын

    എബിൻ ചേട്ടോ ഇതിന് പറ്റിയ പേര് സ്വർഗ്ഗം എന്നാണ് കേരളത്തിലെ സ്വർഗം ആ അച്ഛനോട് എത്ര നന്ദി പറഞ്ഞാലും തീരില്💖💖💖💖💖💖

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ ശരിയാണ്.. നല്ല ആശയമാണ്.. അതു നല്ല രീതിയിൽ തന്നെ അവർക്ക് മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കട്ടെ 😍🙏

  • @elcylawrence9358
    @elcylawrence9358 Жыл бұрын

    ദൈവമേ...പണത്തിനുവേണ്ടിഎന്തക്രമവു൦ചെയ്യുന്നകേരളത്തിലാണോഇങ്ങനെയൊരുസ്താപന൦.നടത്തികൊണ്ടുപോകുന്നഎല്ലാപർകു൦.അഭിനന്ദനങ്ങൾ.👌👌👌🙏🙏🙏❤❤❤

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😍😍👍

  • @edenblumoon4167
    @edenblumoon41672 жыл бұрын

    I always appreciate syro malabar church …they are doing a lot of great work as schools,mental rehabilitation center and other institutions like hospitals and nursing homes…keep it up and God bless you abundantly ❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @ponnammaisac2760

    @ponnammaisac2760

    2 жыл бұрын

    I am very much appreciating this effort of the Father and other Co.workers hospitality for elderly..I am also awaiting such a place .at present I am OK.to manage myself.once I feel to contact and visit your place please mention the details..at present I am staying alone at quilon dist..Is any such facility near our dist.

  • @kingnaattalan6941
    @kingnaattalan69412 жыл бұрын

    പളീലച്ചൻ മുത്താണ് 💖💝💗❤️💜🧡💚💙💛♥️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @kingnaattalan6941

    @kingnaattalan6941

    2 жыл бұрын

    @@FoodNTravel നിങ്ങളും മുത്താണ് പൊന്ന് മുത്ത് 💖💗💜🧡❤️♥️💚

  • @joseantony675
    @joseantony6752 жыл бұрын

    Thank u Ebin for the coverage and I also thank Father for your selfless service. #Good initiative of the Catholic Church#

  • @remyaaneesh2691
    @remyaaneesh26912 жыл бұрын

    നമസ്കാരം ചേട്ടായി Big salute ,🤷‍♀️ ഇങ്ങനെയുള്ള videos venam 👌👌👌👌എല്ലാവർക്കും ഉപകാരപ്രദമാകട്ടെ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് രമ്യ 🤗🤗

  • @siju7893
    @siju78932 жыл бұрын

    what a wonderful service....GOD BLESS .. Thank you Ebin..

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Siju

  • @mathewdaniel9239
    @mathewdaniel92392 жыл бұрын

    Acho you are really a great personality and gift from god

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @liginbiju4829
    @liginbiju48292 жыл бұрын

    Excellent service Fr Joy and team, hats off to all

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Ligin

  • @sangeethakp4466
    @sangeethakp44662 жыл бұрын

    Thank you for informing this hospital. Thank you father and working with you

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @SRIKATTANAM
    @SRIKATTANAM2 жыл бұрын

    വെറുതെ എന്തും കാണിച്ചു you tube വരുമാനം ഉണ്ടാക്കുന്ന ആൾ അല്ല ഇദ്ദേഹം... ഇത്തരം ഗുണകരമായ വീഡിയോകളും ചെയ്യാൻ ഈ മനുഷ്യനെ കഴിയൂ.. അഭിവാദ്യങ്ങൾ.. 💕

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ബ്രോ 💕

  • @minimoljacob2179

    @minimoljacob2179

    Жыл бұрын

    Correct 😂

  • @ReghuVadakoote

    @ReghuVadakoote

    Жыл бұрын

    വളരെ നല്ല കാര്യം

  • @praveenkk4628
    @praveenkk46282 жыл бұрын

    One of the best vedio you ever done ebin bro 🔥❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much Praveen 😍😍

  • @reebathomas5435
    @reebathomas54352 жыл бұрын

    Awesome place and good service .god bless you all

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Reeba 🤗🤗

  • @shobhavnairUllatil
    @shobhavnairUllatil2 жыл бұрын

    Salute to everyone behind this project 🙏🙏🙏🙏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🙏

  • @reethuchacko8871
    @reethuchacko88712 жыл бұрын

    I have never heard about this organisation before..Thank you for helping to be a part of this..

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🙏

  • @user-di2ny9mi5s
    @user-di2ny9mi5s2 жыл бұрын

    Dear Father ,none of us have seen God .We are seeing God through people like you .May God bless you all ,always .🙏🙏🙏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🙏

  • @jacobgeorge1113
    @jacobgeorge11132 жыл бұрын

    അഭിനന്ദങ്ങൾ ചേട്ടാ!!!!അച്ഛൻ ക്രിസ്തുവിന്റെ യഥാർത്ഥ ഇടയൻ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    🙏

  • @tcpeter
    @tcpeter2 жыл бұрын

    Very inspiring and very touching video, i salute all the people behind this charity institutions for serving and needy people. God bless u all

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 🙏🙏

  • @m.m2200
    @m.m22002 жыл бұрын

    Such an impressive effort and commitment to humanity. May God bless this place and all the good hearts working to make this place a heaven for the needy.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🙏

  • @reginaregi4488

    @reginaregi4488

    2 жыл бұрын

    Expieienced. 20yr please

  • @reginaregi4488

    @reginaregi4488

    2 жыл бұрын

    ,

  • @khristydivinechild2626
    @khristydivinechild26262 жыл бұрын

    ഈയൊരു സ്ഥാപനത്തെ കുറിച്ച് വീഡിയോ എടുത്ത ഇബിൻ ചേട്ടന് ❤️❤️❤️❤️ ഇതു കൂടുതൽ ജനങ്ങളിലേക്ക് എത്തട്ടെ 👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍😍👍

  • @malayalamanasam
    @malayalamanasam2 жыл бұрын

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ. ഭക്ഷണവിഭവങ്ങൾ കണ്ടിട്ട് ഒരു രക്ഷയുമില്ല. എല്ലാത്തിനും എല്ലാവർക്കും അഭിനന്ദനങ്ങൾ.🙏🌹🌹

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ബ്രോ 😍

  • @shinjithkjaithram5147
    @shinjithkjaithram51472 жыл бұрын

    അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമലേ വിവേകികൾ . വിവേകപൂർണ്ണമായ ജീവിതം പരോപകാരപ്രദമാവട്ടെ . വിശ്വസ്നേഹവും , ആതുര സേവനവും മാനവസേവയുടെ മുഖമുദ്രകളാവട്ടെ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍👍

  • @clementfurtal5316
    @clementfurtal53162 жыл бұрын

    Heaven on earth i like it 👍👌👏👏let God shower all the blessings.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍

  • @hibayasi379
    @hibayasi3792 жыл бұрын

    ജനങ്ങൾക്ക് ഉപകാരം ഉള്ള വീഡിയോ👍🏻👍🏻 താങ്ക്സ് എബിൻ ചേട്ടാ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം 😍😍

  • @sheejadavid4059
    @sheejadavid40592 жыл бұрын

    ഒരു നല്ല സംരംഭം. അതിനു വേണ്ടി ചെറിയ ഒരു donation കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷം 😊

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @sarammathomas1946
    @sarammathomas19462 жыл бұрын

    യദാർത്ഥത്തിൽ ഇതാണ് ദൈവത്തിൻ്റെ വേല, അച്ഛന് ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, തീർച്ചയായും ഈ പ്രവർത്തം കൂടുതൽ വിപുലമായി നടക്കും

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 🙏

  • @Celestial_Musics
    @Celestial_Musics2 жыл бұрын

    I also put my house name DevaDayam.It was very inspiring and touching video.l salute all the people who works behind it.May God bless all the team🥰😇💐

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much 😍🙏

  • @jameszacharias9683
    @jameszacharias96832 жыл бұрын

    There is no words to to express hats of to you Fr joy great work with no explanation required this is called gods gift may god bless

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🙏

  • @sajanvarghese4412
    @sajanvarghese4412 Жыл бұрын

    ഈ സംരംഭം തുടങ്ങുവാൻ മനസ്സ് തോന്നിച്ച അച്ചന് ഒരുകോടി ആദരവിന്റെ കൂപ്പുകൈ.... അവിടെ പ്രവർത്തിക്കുന്ന മറ്റെല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു... ഇതുപോലെ മനുഷ്യന് ഗുണമായ അനേകം സ്ഥാപനങ്ങൾ ഉയർന്നുവരാൻ പ്രാർത്ഥിക്കുന്നു... ദൈവം അനുഗ്രഹിക്കുമാറാകട്ടെ🎉

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😍😍🙏

  • @reshmajithin200
    @reshmajithin2002 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ ഇതിൻ്റെ എല്ലാ പ്രവർത്തകർക്കും ഒരായിരം നന്ദി അറിയുന്നു

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് രേഷ്മ 🤗

  • @jedus007
    @jedus0072 жыл бұрын

    Among all the videos you have made this one I would give you 100 marks, thank you for posting such a nice video, there are certainly a lot of good people in the World. I have decided to give a nice donation to this UNIT,

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    So glad to hear that.. Thank you so much.. 😍🙏

  • @arjunpunartham1327
    @arjunpunartham13272 жыл бұрын

    Father excellent.... keep going....

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @Sebastian-te4wh
    @Sebastian-te4wh2 жыл бұрын

    എബിൻ ചേട്ട... ഇതുപോലുള്ള നന്മകൾ ലോകം അറിയട്ടെ... ചേട്ടൻ ചെയ്ത വ്ലോഗിൽ ഒരുപാട് എനിക്കിഷ്ടപെട്ട ഒരു വ്ലോഗ്... താങ്ക്സ് 🌹

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം 😍😍

  • @mariagorite373
    @mariagorite3732 жыл бұрын

    വളരെ നല്ല ഈ വാർത്ത എല്ലാവരിലേക്കും എത്തിച്ച സഹോദരന് നന്ദി

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🤗

  • @elsyjames7900
    @elsyjames79002 жыл бұрын

    Superb Fr. Joy.. Thank you so much ..👏👏👏 I salute... 🙏🙏 It's absolutely necessary to make these movements in our society rather than blaming the new generation and their way of living... We totally support you... 🙏🙏 Keep up your good work Father... God bless you... 🙏🙏🙏 Thank you so much for doing these kind of good and informative videos... God bless you... 🙏🙏🙏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍🙏

  • @Sabari39
    @Sabari392 жыл бұрын

    Lot's Of Love എബിൻ ചേട്ടാ...❣️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍❤️❤️

  • @bijumathew9569
    @bijumathew95692 жыл бұрын

    ഒരു നല്ല ഇൻഫർമേറ്റീവ് വീഡിയോ ആണ് ഇത് ഇതുപോലുള്ള സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടെന്നു കാണിച്ചു തന്ന എബിനും നന്ദി അതുപോലെ ഇതുപോലുള്ള പ്രസ്ഥാനം വളർത്തി കൊണ്ട് വന്നു യേശുക്രിസ്തുവിന്റെ യഥാർത്ഥ പ്രതി രൂപമായി നിലകൊള്ളുന്ന അച്ഛനും നന്മയുണ്ടാകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍

  • @cicilylazer2702
    @cicilylazer27022 жыл бұрын

    പൊതുജനങ്ങൾക്കും പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് ഉപകാരപ്രദമായ വളരെ നല്ല ഒരു സംരംഭം തിരുവനന്തപുരം വട്ടപ്പാറയിലെ സ്ഥാപനം തുറന്നോ എന്ന് അറിയാൻ താത്പര്യം ഉണ്ട് Fr.ജോയി അച്ചനും അച്ചന് വേണ്ട പ്രോത്സാഹനം നൽകുന്ന മേലധികാരികൾക്കും 🙏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍

  • @nelsonkalapurakal6298
    @nelsonkalapurakal62982 жыл бұрын

    നല്ലൊരു വീഡിയോ നല്ല അവതരണം ഈ ഒരു സാരംഭത്തിനു വേണ്ടി പ്രയത്നിക്കുന്ന എല്ലാവർക്കും ആശംസകൾ 🙏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് നെൽസൺ 😍😍

  • @MrAlicev
    @MrAlicev2 жыл бұрын

    This is a good idea, progressive move to dignified life!

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️👍

  • @midhunmidhumidhun1381
    @midhunmidhumidhun13812 жыл бұрын

    ഈ ഒരു വീഡിയോ ആളുകളിലേക്ക് എത്തിച്ച എബിൻ ചേട്ടന് ആശംസകൾ.ഇതിലൂടെ ഒരുപാട് പേർക്ക് സഹായം എത്തിക്കാനാകും.ഒരുപാട് സന്തോഷം.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much Midhun 😍

  • @radhakrishnannair1648
    @radhakrishnannair16482 жыл бұрын

    Father ദൈവത്തിന്റെ പുത്രൻ ആണ് ഇതു കാണുന്ന സുമനസ്സുകൾ ഒരു തുക ഇ പ്രസ്ഥാനം നടത്തി കൊണ്ടുപോകാൻ സഹായിക്കണം

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @kiranc847
    @kiranc8472 жыл бұрын

    Ebin aetta, this is really nice of you. I do watch a lot of food blogging videos from different bloggers. This is something that should be appreciated. You have done/captured something worth watching which no other good bloggers have ever done. God bless.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍🙏

  • @naveenjose8246
    @naveenjose82462 жыл бұрын

    I think this is the best video of Mr Abin,Keep the good work, congrats

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Naveen 😍

  • @jjjacob1273
    @jjjacob12732 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ ഉള്ള സ്ഥാപനങ്ങൾ ഇനിയും ഉണ്ടാകട്ടെ, ഇതൊക്കെ യാണ് സേവനം

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍👍

  • @shabarip2940
    @shabarip29402 жыл бұрын

    Ebin bro വളരെ നല്ല വീഡിയോ.. എങ്ങനെ oru പാലിയേറ്റീവ് പ്രസ്ഥാനം മാതൃക ആയി പോകുന്നു എന്നതിന് തെളിവ്. സർക്കാർ ന്റെ സഹായം ഉണ്ട് എന്ന് അച്ഛൻ paranhath വളരെ കറക്റ്റ്.. ഈ നല്ല oru സ്ഥാപനത്തിന്റെ കാര്യങ്ങളും, സൗകര്യങ്ങളും അറിയിച്ച എബിൻ bro ന് 👏👏👏👍👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Shabari 😍😍

  • @antonypj1290
    @antonypj12902 жыл бұрын

    ഇങ്ങനെയുള്ള പുതിയ ആശയങ്ങൾ എല്ലാ ജില്ലകളിലും വരണം, എങ്കിലേ വികസനപാതയിൽ നാം വരികയുള്ളു.എബിചേട്ടനും അച്ചനും എല്ലാവിധ ആശംസകളും ❤👌✌️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ആന്റണി 🙏

  • @rubyjohnson6916

    @rubyjohnson6916

    2 жыл бұрын

    May God bless you father

  • @jijojoy5194
    @jijojoy51942 жыл бұрын

    വളരെ useful ആയിട്ടുള്ള വീഡിയോ ❤👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം 😍

  • @sandeshmm8280
    @sandeshmm82802 жыл бұрын

    എബിൻ ചേട്ടാ സൂപ്പർ വീഡിയോ സൂപ്പർ concept അവിടെ ജോലി ചെയുന്ന എല്ലാവർക്കും 👏👏👏 with ❤❤❤❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍🙏

  • @jacobgeorge1113
    @jacobgeorge11132 жыл бұрын

    നല്ല കാര്യങ്ങൾ ആണ് ചേട്ടന്റെ വിഡിയോ അച്ഛനും ചേട്ടനും അഭിനന്ദനങ്ങൾ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ജേക്കബ് 😍🤗

  • @snvlogs1931
    @snvlogs19312 жыл бұрын

    Thank you so much Ebbin for this valuable video..

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    So glad to hear that.. Thank you so🙏

  • @tojichenjoseph6775
    @tojichenjoseph67752 жыл бұрын

    Thank you Acha for your great work to humanity 👏 "Inasmuch as ye have done it unto one of the least of these my brethren, ye have done it unto me"

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    🙏

  • @georgebenju
    @georgebenju2 жыл бұрын

    വളരെ നല്ല ഒരു വീഡിയോ..ഒരുപാട് സന്തോഷം..

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ജോർജ് ❤️

  • @jaseelabeegum7143
    @jaseelabeegum71432 жыл бұрын

    സൂപ്പർ.... സൂപ്പർ.....👍👍👍ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നി..... ❤️❤️❤️❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ജസീല ❤️

  • @sanjuthomas2180
    @sanjuthomas21802 жыл бұрын

    Hat's off to the entire team whose is behind this project, Thanks for sharing this video with us 🙏🙏🙏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍

  • @sujathapn9440

    @sujathapn9440

    2 жыл бұрын

    God bless you

  • @rosythomas3267
    @rosythomas32672 жыл бұрын

    It's a very good programme. I like to help but right now the war in Ukraine make my heart break. One day I may be a resident in the elder village.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

Келесі