40 മത്സ്യമാംസ കറികളും ഗുൽകന്തും ചോറും ബിരിയാണിയും | UBM Namma Veetu Saapaadu, Perundurai | UBM Erode

ചോറും ബിരിയാണിയും കൂടാതെ ഒരു 40 മത്സ്യമാംസ കറികളും ഗുൽകന്തും ഒക്കെ ഒരു ഇലയിലോട്ടു വിളമ്പിയിട്ട് അവിടെ നിന്ന് ആ ചേട്ടൻ നമ്മളെക്കൊണ്ട് അത് മുഴുവൻ കഴിപ്പിച്ചിട്ടേ വിടൂ - എവിടെയാണെന്നോ? തമിഴ്‌നാട്ടിലെ ഈറോഡിന് അടുത്തു പെരുന്തുറയിലുള്ള യുബിഎം ഹോട്ടലിന്റെ കാര്യമണ് ഞാൻ പറഞ്ഞത്. ശരിക്കും പറഞ്ഞാൽ മത്സ്യമാംസാദികളുടെ വമ്പൻ സദ്യ തന്നെയാണ് അവിടെ. പക്ഷെ, അത് മുഴുവൻ കഴിക്കുവാൻ ഒരൽപം ബുദ്ധിമുട്ടായിരുന്നു ട്ടോ. ശരിക്കും അത്രയും ആഹാരം ഒരാൾക്ക് കഴിച്ചു തീർക്കുവാൻ ബുദ്ധിമുട്ടാണ്.
We were on our way to Bangalore and we started off with a quick breakfast that we took away with us from Mani's Cafe in Palakkad. The main part of our food day was at UBM Restaurant in Perundurai near Erode in Tamil Nadu. We were nicely welcomed by an aunty and her son to serve rice, biryani, almost 40 different non-vegetarian dishes, sweets, and more. There were several varieties of mutton, chicken, and fish delicacies on our leaf. For me, it took pretty much time to finish the meal and it was a bit too much for me. The food is good, extremely good, but if they could reduce the quantity a bit, it would have been better (anyways, that's my personal opinion).
Subscribe Food N Travel: goo.gl/pZpo3E
Find more details about this restaurant in our blog: foodntravel.in/restaurants_/u...
🥣 Today's Food Spot 1: Mani's Cafe, Palakkad🥣
Location Map: goo.gl/maps/Q2WYsMiELhkhmqcd8
For timing, address, and contact number, please visit the Google Maps link.
⚡FNT Ratings for Mani's Cafe, Palakkad⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😊😑(4.1/5)
Ambiance: NA
Accessibility: 😊😊😊😑(3.9/5)
Parking facility: Not Available
Price of food that we tried in Mani's Cafe, Palakkad:
1. Breakfast for 3 people: Rs. 170.00
🥣 Today's Food Spot 2: UBM Namma Veetu Saapaadu - Seenapuram, Erode🥣
Location Map: goo.gl/maps/Spoo4vuUHJuRn5tr5
For timing, address, and contact number, please visit the Google Maps link.
⚡FNT Ratings for UBM, Perundurai, Tamil Nadu⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊😑(4.2/5)
Ambiance: 😊😊😊😊😑 (4.1/5)
Accessibility: 😊😊😊😑(3.9/5)
Parking facility: You will find
Price of food that we tried in UBM Hotel Perundurai:
1. Meal (per person): Rs. 750.00
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 1 800

  • @nanduharshan1157
    @nanduharshan11572 жыл бұрын

    ചിരിച്ചോണ്ട് സന്തോഷത്തോടു കൂടിഎന്നും ഞങളുടെ ഒപ്പം ഉണ്ടാകണം 😘എബി ൻ ചേട്ടൻ ഇഷ്ട്ടം ❤️✌️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks Nandu

  • @kirank256

    @kirank256

    2 жыл бұрын

    റേറ്റ് പറയു brooo

  • @SRtales

    @SRtales

    2 жыл бұрын

    Your presentation is taking you another level. All your videos are classy 👌 👏

  • @user-rr8pd2gj8o

    @user-rr8pd2gj8o

    2 жыл бұрын

    @Being Human 700

  • @abdulsaleem3910

    @abdulsaleem3910

    5 ай бұрын

    Rs600

  • @kurianvarughese687
    @kurianvarughese6872 жыл бұрын

    ഇത് പോലെ സബ്സ്ക്രൈബ്സിന്റെ വാക്ക് വിശ്വസിച്ചു ഓരോ സ്ഥലവും ഫുഡ്‌ കോർണറിലും ഫുഡ്‌ കഴിക്കാൻ വരുന്ന ❤എബിൻ ചേട്ടൻ ❤ അടിപൊളി ❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    നല്ലത് ആയതു കൊണ്ടായിരിക്കുമല്ലോ പറയുന്നത് ☺️

  • @juniortalker5749

    @juniortalker5749

    2 жыл бұрын

    @@FoodNTravel 😚

  • @sanandhanak6154

    @sanandhanak6154

    2 жыл бұрын

    @@FoodNTravel അത് പൊളിച്ചു 💞💞💞🥳🥳😄😄❤️❤️

  • @gpparama
    @gpparama2 жыл бұрын

    This is really lovely to see, The host speaking in Tamil and the guest replying in Malayalam and they understand each other clearly, This shows the Mother and Daughter cannot be divided.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍👍

  • @sreeraghec1127
    @sreeraghec11272 жыл бұрын

    പൊളി എപ്പിസോഡ് എബിൻചേട്ടാ ♥️.. ബാംഗ്ലൂർ രുചികൾക്കായി കട്ട വെയ്റ്റിംഗ്. 👍🏻♥️♥️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍

  • @anishnair1
    @anishnair12 жыл бұрын

    പണ്ട് മൃണാൾ ചേട്ടൻ അവിടെ ഇരുന്നു വിയർത്ത് ഫുഡ് കഴിച്ചത് ഓർമ വന്നു

  • @arjun3376

    @arjun3376

    2 жыл бұрын

    Athokke firoz ikka

  • @shibinc2781

    @shibinc2781

    2 жыл бұрын

    Yessss

  • @shibinc2781

    @shibinc2781

    2 жыл бұрын

    Yessss

  • @sreeshanthmp5949

    @sreeshanthmp5949

    2 жыл бұрын

    Enikkum thonni

  • @EdwinGeorge133

    @EdwinGeorge133

    2 жыл бұрын

    Avanta videos oke parama bore Anu.

  • @truthfactskeralayoutubers1149
    @truthfactskeralayoutubers11492 жыл бұрын

    ഈ കോവിഡ് കാലത്തു ഇത് കണ്ടു വയറു നിറക്കുന്നവർ .🔥🔥🔥🔥🔥🔥🔥

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

  • @ska6000
    @ska60002 жыл бұрын

    എന്തൊരു സ്നേഹം ഉള്ള ആളുകൾ ആണ്❤️. അപ്പോഴേ വയറു നിറയും😀

  • @Anu_Anu8.2

    @Anu_Anu8.2

    2 жыл бұрын

    KZreadrsinodu maathrame ullu avarkku sneham. Saadhaaranakkaar poyaa oru mindum illaa avarkku..

  • @faseelahussain3867

    @faseelahussain3867

    2 жыл бұрын

    @@Anu_Anu8.2 750roopa per head 🤣🤣🤣

  • @Anu_Anu8.2

    @Anu_Anu8.2

    2 жыл бұрын

    @@faseelahussain3867 yes.. Gnaan tamilnad aanu.. Tirupur.. Orupaadu kettittundu aa hotelne kurichu.. KZreadrsnu maathram elailu kure vilambi kodukkum. Commen people poiyaal korache vilambullu.. Rendaamathu curry chothichaal chevi kekkaatha pole nikkum

  • @Hisham78141

    @Hisham78141

    2 жыл бұрын

    @@Anu_Anu8.2 exactly... husband n wife nalla actors aanu

  • @faisalrafeek7117

    @faisalrafeek7117

    2 жыл бұрын

    @@Anu_Anu8.2 Nangal ku angane thoniyitilla nalla perumatam aayirinnu

  • @sarathsg3992
    @sarathsg39922 жыл бұрын

    എനിക്ക് രുചിയെക്കാൾ ഇഷ്ടപ്പെടുന്നത് എബിൻ ചേട്ടന്റെ ആ presentation ആണ്. You are so nice in dealing your clients (Viewers) 😍😍😘❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    So glad to hear that.. Thank you so much..

  • @newmalayalammovies123
    @newmalayalammovies1232 жыл бұрын

    എനിക്കു വിശക്കുന്നേ😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️

  • @prabhasyoutube

    @prabhasyoutube

    2 жыл бұрын

    Kilukkam jagathy scene orma vannu. Enikku vishakkunne 🤣🤣🤣🤣🤣

  • @callmedude2.o650

    @callmedude2.o650

    2 жыл бұрын

    Enikkum😭😭😭😭😭😭😭😭

  • @mrkp1595

    @mrkp1595

    2 жыл бұрын

    Athe malar ithokke kanditt full food adichu kidanna enikk pinnem vishakkunnu

  • @nishadnishad2201
    @nishadnishad22012 жыл бұрын

    എബിൻ ചേട്ടൻ ഫാൻസ്‌ കമോൺ 💪🏼💪🏼

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍🤗

  • @Family-un3rf

    @Family-un3rf

    2 жыл бұрын

    poi chathoode da..

  • @nishadnishad2201

    @nishadnishad2201

    2 жыл бұрын

    @@Family-un3rf ഫാൻസ്‌ ഉള്ളവർ ഒക്കെ ചാകാൻ നിക്കാണോ.

  • @Family-un3rf

    @Family-un3rf

    2 жыл бұрын

    @@nishadnishad2201 chumma vazikkode povynnavanu vare fans aanel Pinne atha nallathu. Ororuthanu fans ullakondulla gunam kanunnundallo alle. Ithrem adapathicha oru generation ithu vare undailla. Not telling about abin george. In general.

  • @baijuthomas3716
    @baijuthomas37162 жыл бұрын

    Love the way you present , so calm and in control even while there's so much on your plate 🍽 😊.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you ☺️☺️

  • @akhilmgm
    @akhilmgm2 жыл бұрын

    വിഷ്ണു നീ തളരരുത് രാമൻകുട്ടി..... എബിൻ ചേട്ടാ നിങ്ങള് പൊളിക്കു ഞങ്ങൾ സന്തോഷത്തോടെ കൂടെയുണ്ട് ❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much Akhil 😍

  • @anjalinair187
    @anjalinair1872 жыл бұрын

    that restaurant owner gave me a strict school principal vibe....I am sure, it must have helped in quick digestion ...lol

  • @abhirami821
    @abhirami8212 жыл бұрын

    Ur voice chettaaa❤️😍keep rocking 😻💫

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Abhirami

  • @blissofsoul4737
    @blissofsoul47372 жыл бұрын

    Yes again came with a wonderful video 🥰

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🥰

  • @vijeshkr4288
    @vijeshkr42882 жыл бұрын

    ഇതുവരെ പോകാൻ പറ്റാത്ത dream place. Ebbin chettan തകർത്തു.. 😍💐

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് വിജേഷ് 😍😍

  • @sanandhanak6154
    @sanandhanak61542 жыл бұрын

    Ebbin ചേട്ടൻ കഴിക്കുന്നത് കാണാൻ ഭയകര ഭംഗി ആണ് ❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks und Sanadhana 🤗🤗

  • @sanandhanak6154

    @sanandhanak6154

    2 жыл бұрын

    @@FoodNTravel 💞😄😄🤩😘😍🥰😀

  • @sasikumarganga4284

    @sasikumarganga4284

    2 жыл бұрын

    Super ah

  • @veynz1
    @veynz12 жыл бұрын

    Love your videos and the way you describe the experience. You're the epitome of calm and decency.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much for your kind words.. 😍😍

  • @aruniype4369
    @aruniype43692 жыл бұрын

    എന്റെ അമ്മോ ഒരു രക്ഷയും ഇല്ല... കൊതിയാവുന്നു... ഒരുപാട് പേര് ubm ൽ കഴിച്ച video ഇട്ടിട്ടുണ്ട്.. അതിൽ നിനെല്ലാം വെറൈറ്റി..... Mrinal chettan, ഫിറോസ് ഇക്ക... പിന്നെ ഒരു chechi.... അങ്ങനെ കുറെ ubm video കണ്ടിട്ട് ഉണ്ട്... അതിൽ നിനെലാം കൊതി ഊറുന്ന video..... Powli...... വിഷ്ണു ചേട്ടാ... അസൂയ തോന്നുന്നു..... ❤❤❤❤❤❤❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് അരുൺ.. വളരെ സന്തോഷം 😍😍

  • @rajithavs3152
    @rajithavs31522 жыл бұрын

    Ebbin Chetta... 👌👌👌👌👌ഒന്നും പറയാനില്ല... കിക്കിടു... ❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much

  • @satheeshmohan220
    @satheeshmohan2202 жыл бұрын

    ഏതേലും vloggers കഴിക്കാൻ വന്നാൽ അവിടുത്തെ ചേച്ചിയും ചേട്ടനും അടുത്ത് നിന്ന് മാറില്ല അങ്ങ് സ്നേഹിച്ചു തീറ്റിക്കും അത് കാരണം ആരും മോശം അഭിപ്രായം പറയില്ല ഭയങ്കര ബിസിനസ്‌ ട്രിക്ക് ആണ് അവർക്കു. Food just ആവറേജ് ഉള്ളു ചിക്കനും മട്ടനും മീനും എല്ലാം ഒരേ ടേസ്റ്റ്

  • @unknown-kz5re

    @unknown-kz5re

    2 жыл бұрын

    Vlogersinu discount cheyyunnundawum

  • @petrichor259

    @petrichor259

    2 жыл бұрын

    avde poy kazhichitondo?

  • @satheeshmohan220

    @satheeshmohan220

    2 жыл бұрын

    @@petrichor259 ys

  • @stebinsaju5780

    @stebinsaju5780

    2 жыл бұрын

    Oru cammara kond ponam .

  • @dinanathdinesan

    @dinanathdinesan

    2 жыл бұрын

    സത്യം... ഏറ്റവും കൂടുതൽ ഭക്ഷണം വേസ്റ്റ് ആകുന്ന ഒരിടമാണിത്.. എല്ലാം ഒരു ടേസ്റ്റ്... ഭക്ഷണത്തെ വെറുക്കുന്ന അവസ്ഥ ആയി... 700 രൂപ പോയി

  • @apexpredator7886
    @apexpredator78862 жыл бұрын

    Njan ഇത് ആദ്യം കാണുന്നത് നമ്മുടെ firoz ഇക്ക kazhichath ആണ് 😀😍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️

  • @beenasatheesh5717

    @beenasatheesh5717

    2 жыл бұрын

    Mrinal bai...

  • @nidheeshnarayana1449

    @nidheeshnarayana1449

    2 жыл бұрын

    Mrinal.. 😊

  • @tiju.a.thomas9684

    @tiju.a.thomas9684

    2 жыл бұрын

    Mrinal bhai

  • @akiraaoiichigo

    @akiraaoiichigo

    2 жыл бұрын

    Mrinal kazhinchath mudhalanu mallu vloggers start cheythathu thannr

  • @abhijithp580
    @abhijithp5802 жыл бұрын

    Ubm inte കുറെ വീഡിയോ കണ്ടിട്ട് ഉണ്ടാഗില്ലും എബിൻ പറയുന്നത് കേൾക്കാൻ തന്നെ ഒരു രസമ ❤️👌💙

  • @gavaskg9424

    @gavaskg9424

    2 жыл бұрын

    Yes, muttabajjiyil mutta aanu ullathennoke pulli paranjkettanu arinjath mulakbajjiyil mulakaanu

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് അഭിജിത് ❤️

  • @jessyabraham8833
    @jessyabraham88332 жыл бұрын

    Ebbin, ഇതു super.👌 നിങ്ങൾ രണ്ടുപേരും ആസ്വദിച്ചു കഴിച്ചെന്നു മനസ്സിലായി. നമ്മുടെയും മനസ്സു നിറഞ്ഞു.☺️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    അതേ, എല്ലാവരും നന്നായി ആസ്വദിച്ചു.. നല്ല ഫുഡ്‌ 👌👌

  • @eswarynair2736
    @eswarynair27362 жыл бұрын

    വിഷ്ണുവിന് ഏത് കഴിക്കണം എന്ന് ഒരു കൺഫ്യൂഷൻ കൊള്ളാം സൂപ്പർ

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    ❤️❤️💥💥

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ശരിക്കും കൺഫ്യൂഷൻ ആവും

  • @johnrambler88
    @johnrambler882 жыл бұрын

    വായിൽ വെള്ളം 🤤വന്നവർ ആരൊക്കെയുണ്ട്

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

  • @KG-so9ly
    @KG-so9ly2 жыл бұрын

    എബിൻ ചേട്ടാ നല്ല വീഡിയോ.....💕 UBM-ന്റെ food വീഡിയോ പലതും കണ്ടിട്ടുണ്ട്. പക്ഷെ ചേട്ടന്റെ വിഡിയോയിൽ വ്യത്യസ്തമായി തോന്നിയത് ആ വിളമ്പുന്ന ഭക്ഷണത്തിന്റെ കഴിക്കുന്ന ഒരു രീതി കൃത്യമായി ഇത്പോലെ കാണുന്നത് ചേട്ടന്റെ വിഡിയോയിൽ ആണ്. ഒരുനാൾ ഞാനും പോകും UBM-ലെ ഭക്ഷണം കഴിക്കാൻ.🌟👌 ചെറുപുഞ്ചിരി മുഖത്ത് നൽകി ഭക്ഷണം കഴിക്കുന്നത് കാണുവാൻ തന്നെ നല്ല രസം ആണ്.💕

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much for your kind words.. 😍❤️

  • @KG-so9ly

    @KG-so9ly

    2 жыл бұрын

    @@FoodNTravel👍 😊🌟❤️

  • @FOULGAMERYT
    @FOULGAMERYT2 жыл бұрын

    Aiwa😍 ഇതൊക്കെ കണ്ടിട്ട് തന്നെ കണ്ട്രോൾ പോകുന്നു 😹. പൊളി വീഡിയോ എബിൻ ചേട്ടാ ❤👍🏼

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് അർജുൻ

  • @blackmamba3427
    @blackmamba34272 жыл бұрын

    The best ever food travel. Awesome video👌. Just simply food fit for a King 🤴

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you ☺️☺️

  • @bijusherly3995

    @bijusherly3995

    2 жыл бұрын

    👍😍❤

  • @nj.999
    @nj.9992 жыл бұрын

    Heard about UBM a lot... have seen videos too...a full load of non veg items... everything looks yummy... nice video Ebin ❤️👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Nijith 😍😍

  • @sudharmma4817
    @sudharmma48172 жыл бұрын

    ഇവിടെ പോവാൻ കഴിഞ്ഞില്ലെങ്കിലും കണ്ടപ്പോൾ തന്നെ വയറും മനസ്സും നിറഞ്ഞു.. 🥰🥰 സന്തോഷത്തോടെ ചിരിച്ചുകൊണ്ട്.... Gudnight. 🥰

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much.. Othiri santhosham ❤️❤️

  • @sanalsanal75
    @sanalsanal752 жыл бұрын

    എബിൻ ചേട്ടാ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ എന്നും ഉണ്ടാകും

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    🤩🤩Thank you so much ❤️

  • @itsmedani608
    @itsmedani6082 жыл бұрын

    കുറെ ആയി വീഡിയോ കണ്ടിട്ട്... എന്തായാലും വന്നപ്പോ അടിപൊളി വിരുന്നു കിട്ടി ❤❤❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം 😍😍

  • @Arun-bg2mv
    @Arun-bg2mv2 жыл бұрын

    Really mouthwatering meal. Were you able to completely finish the served meals ?

  • @rrr9484
    @rrr94842 жыл бұрын

    എന്താ പറയുക.... ഒരു രക്ഷയുമില്ല പുതിയ രുചികൾ അത് ഞങ്ങളും കഴിക്കുന്നത്പോലെയുള്ള അവതരണം... Super and better...

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much

  • @rakeshkv6007
    @rakeshkv60072 жыл бұрын

    അടിപൊളി 👍👍👍കൊതിപ്പിക്കല്ലേ... എബിൻചേട്ടാ........

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് രാകേഷ് 😍😍

  • @ginobabu061
    @ginobabu0612 жыл бұрын

    ചേട്ടന്റെ ആ കോൺഫിഡൻസ് 👌😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🤗

  • @manojrajendranr8220
    @manojrajendranr82202 жыл бұрын

    Happiness when watching your video , welcome to tamilnadu

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much 😍🙏

  • @ravianandh3346
    @ravianandh33462 жыл бұрын

    You are calm, Chetta ! Love from Tamil Nadu ! God bless you !

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Ravi

  • @AntonyVarayadan
    @AntonyVarayadan2 жыл бұрын

    സർ വളരെ നല്ല ഭംഗിയായി എനിക്കും എന്റെ കുടുംബത്തിനും ഇഷ്ടപ്പെട്ട സ്ഥലം,ഹോട്ടൽ ഇത്രയുംഭംഗിയായി അവതരിപ്പിച്ചതിന് ഒത്തിരി നന്ദി

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍😍

  • @praveennair7006
    @praveennair70062 жыл бұрын

    Valare nalla video Ebbin chetta. The highlight is the simplicity of the owner who spent time to explain things and also shared the way it is to be consumed. Definitely worth visiting this place.

  • @cricketwithkalaiks1073ks

    @cricketwithkalaiks1073ks

    2 жыл бұрын

    Camera kondu poyaa mathram ingkana cheyum allathu onum kitathilaa bro i am from tamilnadu they are acting bro

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Valare sariyanu. Vayarum manassum niranju.. Athra nalla perumattam aayirunnu

  • @cricketwithkalaiks1073ks

    @cricketwithkalaiks1073ks

    2 жыл бұрын

    @@FoodNTravelthnq bro ente oru opinion bro athreullu njangal poyapoo anganayaa undayrunu

  • @himalayan1665
    @himalayan16652 жыл бұрын

    Intro ഒഴിവാക്കിയത് നന്നായിട്ടുണ്ട്,പലപ്പോഴും intro അലോസജരം ആയിരുന്നു, എന്റെ സ്വന്തം ചിന്ത 😌😍😍

  • @anzarmuhammed
    @anzarmuhammed2 жыл бұрын

    എബിൻ ചേട്ടാ കൊതിപ്പിച്ചു 😍 നിങ്ങ പൊളിയാണ് ബ്രോ 👍👏

  • @advamalstanly2928
    @advamalstanly29282 жыл бұрын

    ചേട്ടന്റെ വീഡിയോ കാണുന്നത് മനസിന് വലിയ സന്തോഷം തരുന്ന കാര്യമാണ്.. എന്റെ അമ്മച്ചി ചേട്ടന്റെ വലിയ ഫാൻ ആണ്.. All the very best dear Ebin chetaa

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ഒത്തിരി സന്തോഷം. അമ്മച്ചിക്ക് എന്റെ സ്നേഹാന്വേഷണം 😍❤️

  • @advamalstanly2928

    @advamalstanly2928

    2 жыл бұрын

    @@FoodNTravel Thankyou so much Ebbin cheta. I told her about your wishes and she's thrilled. Once again loads and loads of love and prayers .. Godspeed.😘😘

  • @muhammedansil2941
    @muhammedansil29412 жыл бұрын

    എന്തായലും ഒരു തവണ UBM ഇൽ പോകണം 🤤😍😌

  • @faisalrafeek7117

    @faisalrafeek7117

    2 жыл бұрын

    Oralku 700 rupees

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍👍

  • @muhammedansil2941

    @muhammedansil2941

    2 жыл бұрын

    @@faisalrafeek7117 mmm

  • @muhammedansil2941

    @muhammedansil2941

    2 жыл бұрын

    @@faisalrafeek7117 food nallath anel pinne price nu enth karyam... Food nallath avnam 😌😍

  • @faisalrafeek7117

    @faisalrafeek7117

    2 жыл бұрын

    @@muhammedansil2941 nalla fudda nmmaa👌

  • @anoopacappu2412
    @anoopacappu24122 жыл бұрын

    കൊള്ളാം ഇത്രയും ഭക്ഷണം ഒരുമിച്ച് കണ്ടാൽ തന്നെ വയറു നിറയും ചേട്ടാ ❤️❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    True

  • @abijith.j.ssunija530

    @abijith.j.ssunija530

    2 жыл бұрын

    Shokam video anu You

  • @Thoibu
    @Thoibu2 жыл бұрын

    എബിൻ ചേട്ടന്റെ അവതരണ ശൈലി കൂടി ഒത്തുചേരുമ്പോൾ... അടിപൊളി 😍🥰👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks Thoibu

  • @sopanammedia4642
    @sopanammedia46422 жыл бұрын

    മനസും വയറും നിറഞ്ഞു ഒരായിരം നന്ദി 🌹🌹🌹🌹🌹🌹

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഡിയർ

  • @nizarp8363
    @nizarp83632 жыл бұрын

    😍 എബിൻ ചേട്ടോ ... ആ ഊണിൻ്റെ വില പറഞ്ഞില്ല

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    See the description bro

  • @carolinemathews7422
    @carolinemathews74222 жыл бұрын

    Hi Ebin, I envy your life! 😊Food and Travel! Just a question, how do you manage the costs of both

  • @davedonot2788

    @davedonot2788

    2 жыл бұрын

    Than ithrayum valya nandanano?

  • @carolinemathews7422

    @carolinemathews7422

    2 жыл бұрын

    @@davedonot2788 Don't understand..

  • @henrybabu4585
    @henrybabu45852 жыл бұрын

    Sir your doing very well,then i had seen you journey videos very excellent.Thanks and all the best.god bless you sir.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much for your kind words.. 😍😍

  • @mohammedashraf3412
    @mohammedashraf34122 жыл бұрын

    എബിൻ ചേട്ടൻ എപ്പോ comment ഇട്ടാലും റിപ്ലൈ തരും. അത് ഈ ലോകത്ത് എബിൻ ഇച്ചായൻ മാത്രേ ചെയ്യൂ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

  • @a2zdots465
    @a2zdots4652 жыл бұрын

    Ebbin ചേട്ടന്റെ സoസാരം സൂപ്പർ ☺️കാര്യങ്ങൾ നന്നായി മനസിലാകുന്നുണ്ട്

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you ☺️☺️

  • @pradeep12345687
    @pradeep123456872 жыл бұрын

    Welcome to TN ebbin bro. Many have reviewed this restaurant but urs is something different

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Pradeep 😍

  • @hjkklghjkk9191
    @hjkklghjkk91912 жыл бұрын

    ചേട്ടന്റെ video കാണുമ്പോൾ Subscribe ചെയ്യാതിരിയ്ക്കാൻ പറ്റുന്നില്ല. ചേട്ടൻ പൊളി ആണ് . Super

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much 😍😍

  • @veenamol456
    @veenamol4562 жыл бұрын

    Ebin chetta ...kannur ,taliparambu evidelum sea food sadya kittunna sthalam ariyamo...ningal othiri travel cheyyunna alallae atha chodiche...i am pregnant now so athanu njan sea food thirakkune

  • @joyk5127
    @joyk51272 жыл бұрын

    Ayyooo enik vayyaayee ith kaanaan😜👍👌😄😂😂😂 🔸4:54 Vishnu - Pedippikkunno Manushyaa 😅

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😂😂

  • @adith2354
    @adith23542 жыл бұрын

    Sir voice vara level anne 🔥🔥🔥🔥🔥🔥🔥

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Adith 😍🤗

  • @sulaikhahamza7500

    @sulaikhahamza7500

    2 жыл бұрын

    Sidiq actor sound pole thonunnu idak

  • @ajayakumarsb4935
    @ajayakumarsb49352 жыл бұрын

    അവസാനം ചേച്ചിയുടെ ഒരു bye.. സൂപ്പർ വീഡിയോ 👍👍👏👏👏❤️❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് അജയകുമാർ 🥰

  • @m4mthruorthodoxy38
    @m4mthruorthodoxy382 жыл бұрын

    Splendid presentation as usual. Congats, Ebin! The videos are such big hits because of : 100% willingness of yours to taste/eat any food irrespective of category of food, native place of the dish etc & moreover, the open-mindedness to enjoy any food. Let your endeavors continue to bring you successes and make us all enjoy to the fullest & in fact, visit the place sooner.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much for these encouraging words. It gives me the confidence to move ahead on this path.. 😍😍

  • @supersaiyan3704
    @supersaiyan37042 жыл бұрын

    Ebbin chettan is Love 😍😍 idonnum ivide vannu kazhikkan pattiyilenkil polum chetan kazhikunnath kaanan nalla positivity aanu 😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Valare santhosham dear

  • @niyaska2421
    @niyaska24212 жыл бұрын

    Ebin chettante presentation super anu❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Niyas

  • @Cutterio
    @Cutterio2 жыл бұрын

    കുറെ നാളായി വീഡിയോ കാണുന്നു. ഇത് വരെ ഒരു മടുപ്പും ഉണ്ടായിട്ടില്ല 🔥😍പ്രസന്റേഷൻ 💯

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    So glad to hear that.. Thank you so much.. 🥰❤️

  • @hareeshprasadam6974
    @hareeshprasadam69742 жыл бұрын

    കലക്കി ചേട്ടാ... ചേട്ടനെ യൂ ബി എം ഇൽ കാണാൻ കാത്തിരിക്കുകയായിരുന്നു... 😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🤗

  • @minishibu4380
    @minishibu43802 жыл бұрын

    👍👍👍👍❤❤❤❤polichu

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks Mini 🤗

  • @vivilv6291
    @vivilv62912 жыл бұрын

    ക്യാമറ ആയിട്ട് ചെല്ലുന്നവരെ മാത്രമേ മര്യാദക് ട്രീറ്റ്‌ ചെയ്യുള്ളു എന്ന്‌ കേട്ടു ശരിയാണോ?

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ഞങ്ങളുടെ എക്സ്പീരിയൻസ് നല്ലതായിരുന്നു

  • @manoj3427

    @manoj3427

    2 жыл бұрын

    Yes

  • @santhosht8784

    @santhosht8784

    2 жыл бұрын

    Yes ... Njangal poyirunnu njan kazhichathil vech ettavum bore food aanu... Chicken okay aanu....but mutton onninum kollilla ...... Camera oppam undayal nalla sneham anu... Normal people poyal mind polum illa

  • @rahulrahulpm2900

    @rahulrahulpm2900

    2 жыл бұрын

    @@santhosht8784 Yes , Your point is correct.. My experience with UBM is worst,

  • @Itz_me_amrutha..

    @Itz_me_amrutha..

    2 жыл бұрын

    @@santhosht8784 with camera avarkku publicly aanallo may be athaakum.. anyways ethraya rate..?? Athmarthamaayit parayu avidathe food enganund???

  • @jobysebastian6591
    @jobysebastian65912 жыл бұрын

    എനിക്ക് പോകണം എന്നു ഏറ്റവും കൂടുതൽ ആഗ്രഹം ഉള്ള ഒരു സ്ഥലം ആണ് UBM 👍👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @ajinsajikollamparambil7534
    @ajinsajikollamparambil75342 жыл бұрын

    ഇത് ഭയങ്കര വെറൈറ്റി ആയിപ്പോയല്ലോ എബിൻ ചേട്ടാ അടിപൊളി തന്നെ 😍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് അജിൻ

  • @custudent2771
    @custudent27712 жыл бұрын

    രക്തം അത് ഏത് ജീവിയുടെ ആയാലും കഴിക്കുന്നത് അത്ര നല്ലതല്ല 🙌

  • @user-nw5zh5js3e

    @user-nw5zh5js3e

    2 жыл бұрын

    Seriya

  • @lessisreeshu1255
    @lessisreeshu12552 жыл бұрын

    അച്ചായാ... സമ്മതിച്ചു... പൊളി 😍😍🤤🤤🤤🤤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഡിയർ 😍🤗

  • @nishasurendran18
    @nishasurendran182 жыл бұрын

    Hands off to you Ebin for this wonderful travelog. Gulkand enthanu ennu ariyan vendi wait cheythu. Enthayalum very super meals. Thank you.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Video ishtamayi ennarinjathil othiri santhosham 😍😍

  • @ratheeshr6858
    @ratheeshr68582 жыл бұрын

    Spr chetto poli poliye spr 👍👍😋😋video spr chetto

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Ratheesh ❤️

  • @suchithrakr8645
    @suchithrakr86452 жыл бұрын

    What an elegant presentation , excellent

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Meera

  • @SAHENAAZLOVESTOCOOK
    @SAHENAAZLOVESTOCOOK2 жыл бұрын

    Beautiful

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @sanusanu1867
    @sanusanu18672 жыл бұрын

    💯👍❤️Descriptions . Ebin chetta polichu. All the best.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sanu

  • @georgevarughesepunnoor1692
    @georgevarughesepunnoor16922 жыл бұрын

    ഹായ് എബിൻഎന്നത്തേയും പോലെ നല്ല ഒരു വീഡിയോ . നാട്ടിൽ വരുമ്പോൾ യുബിഎം ൽ പോകണം എന്ന് ഇപ്പോഴേ തീരുമാനിച്ചു . താങ്ക്‌യൂ .

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍😍👍

  • @swapnanag4543
    @swapnanag45432 жыл бұрын

    Absolutely mouth watering

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Swapna

  • @anandhajithcshibin7105
    @anandhajithcshibin71052 жыл бұрын

    Nice

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks Anandhu 😍

  • @vishalbhogale6900
    @vishalbhogale69002 жыл бұрын

    Nice video sir amazing big fan off you love from Mumbai ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Vishal 😍

  • @ashlyantony7941
    @ashlyantony79412 жыл бұрын

    Ebbin chetta superb😍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Ashly 😍

  • @Feedtrust
    @Feedtrust2 жыл бұрын

    പോകുന്നവർ ഒരു ക്യാമറ കയ്യിൽ കരുതിക്കോ... അല്ലാതെ, ഇതുപോലെ നല്ല സർവീസ് ഒന്നും കിട്ടില്ല. വേണേൽ തിന്നോ എന്നേ ഉണ്ടാകൂ.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    അതെനിക്കറിയില്ല. ഞങ്ങളോട് നല്ല പെരുമാറ്റം ആയിരുന്നു

  • @Feedtrust

    @Feedtrust

    2 жыл бұрын

    @@FoodNTravel ക്യാമറ ഉണ്ടല്ലോ. സ്വാഭാവികം😁. നിങ്ങളെ പറഞ്ഞതല്ല. ഈ വീഡിയോ കണ്ട് പ്രചോദനം ഉൾകൊണ്ട് ഓടി ചെല്ലണ്ട എന്ന് പറഞ്ഞതാ 😉

  • @shafiklrsrambikkal1612

    @shafiklrsrambikkal1612

    2 жыл бұрын

    @@FoodNTravel ബ്രോ എത്ര്യാ പ്രയ്‌സ്..?

  • @bag2baghotelsandhomes
    @bag2baghotelsandhomes2 жыл бұрын

    Amazing feast!

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @midhunmohan3064
    @midhunmohan30642 жыл бұрын

    ഇതൊക്കെ കണ്ടപ്പോ തന്നെ വയറു നിറഞ്ഞു. അടിപൊളി എബിൻ ചേട്ടാ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് മിഥുൻ 😍

  • @windytravellerbysanthosh7677
    @windytravellerbysanthosh76772 жыл бұрын

    Superb bro. First time heard about UBM. Need to visit soon😊😊

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍👍

  • @parthipparamesh
    @parthipparamesh2 жыл бұрын

    Instead of curries, boiled rice is a side dish 🔥🔥😊😊

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😄😄

  • @user-uu8yq6ez2n
    @user-uu8yq6ez2n2 жыл бұрын

    Please share recipes in your videos also. It helps to understand the cuisine much better when you know the ingredients. You have shared the recipe in very few of your videos which I really enjoyed. You have really changed my preference to kerela cuisine through your videos. Thank you so much.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Rache Williams. Recipes can be added only for home cooking. For hotel food it is difficult. Hope you understand

  • @AanjanayaDas
    @AanjanayaDas2 жыл бұрын

    Food and ebin chettante voice rndum poli thane...aswadich kandu poi kazicha oru feel😍❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Alter Ego 🤗

  • @Jayasurya-pr9lp
    @Jayasurya-pr9lp2 жыл бұрын

    Superb👌👌 . Evidunnu start cheyanamenna confusionil Vishnu bro😍😂👌👌🙏🙏❤❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ശരിക്കും കൺഫ്യൂഷൻ ആയിരുന്നു

  • @ahammedmidlajpk7163
    @ahammedmidlajpk71632 жыл бұрын

    എബിൻ ചേട്ടാ ഫുഡ്‌ explor ചെയ്യുമ്പോൾ പ്രൈസ് കൂടി കൊടുക്കണേ. വീഡിയോ ഒന്നിനൊന്നു മെച്ചം 👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    പ്രൈസ് ഡീറ്റൈൽസ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ബ്രോ

  • @jishavenu6264
    @jishavenu62642 жыл бұрын

    Wow feeling the taste of every food by seeing this

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    🤩🤩Thank you so much 🤗🤗

  • @AiswaryaRamVlogz
    @AiswaryaRamVlogz2 жыл бұрын

    Ebin chetta ethu thinnu thirkaan randu vayar vennam...... Ethinu ethra rupa aaanu food nu..... Pls reply chetta🤩🤩🤩🤩🤩🤩🤩💞💞💞💞💞💞💞💞😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😄😄 athu sariyanu.. Rate 750/- per person

  • @akhilknlr71
    @akhilknlr712 жыл бұрын

    എബിൻ ചേട്ടാ... വീഡിയോ.. Super..🔥✨️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് അഖിൽ

  • @jumumehr8219
    @jumumehr82192 жыл бұрын

    My favourite food vlogger...❤️❤️❤️nice presentation, nice attitude ,gentle human being ..I am a big fan of yours ebin chetta...

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much Jumu ❤️❤️

  • @noormuhammed4732
    @noormuhammed47322 жыл бұрын

    പൊളിച്ചു 💪💪

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് നൂർ മുഹമ്മദ് 🤗

  • @pradeepank9453
    @pradeepank94532 жыл бұрын

    ഇത്രയും ഐറ്റംസ് ഒരാൾക്ക് കഴിക്കാൻ സാധിക്കുമോ . എന്തായാലും നല്ല ഭക്ഷണം തന്നെ. സൂപ്പർ....

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് പ്രദീപൻ 😍

  • @VILLAGEVIEWS
    @VILLAGEVIEWS2 жыл бұрын

    ഹായ് നല്ല veriety food ആണല്ലോ, കാണാൻ തന്നെ അതി മനോഹരം 😊😊

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍🤗

  • @chitracoulton7926
    @chitracoulton79262 жыл бұрын

    Ebin , this non-veg food and the sweet looks so yummy,

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Chitra

  • @CreativeStreamD
    @CreativeStreamD2 жыл бұрын

    EBBIN CHETAYIIII ❤️❤️❤️❤️💕

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Hi Peppa Gaming ❤️

  • @CreativeStreamD

    @CreativeStreamD

    2 жыл бұрын

    @@FoodNTravel 🤗🤗🥰🥰

  • @Joshua-lm2gi
    @Joshua-lm2gi2 жыл бұрын

    Ithreyum non veg life il first time ann kanunath....athum Ebbin sir inte channel il Kanan patiyathil I am so happy 🤩😍😘❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Joshua

  • @muneerali9983
    @muneerali99832 жыл бұрын

    ഹൊ പൊളിച്ചടുക്കുന്നു. നിങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. ഒരു തീറ്റ മത്സരം ആക്കാമായിരുന്നു. സൂപ്പര്‍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😂😂👍

Келесі