ഹോസ്പിറ്റൽ ബാക് റെഡിയാക്കി സിനൂന്റെ വീട്ടിലെ എന്റെ ഒരു ദിവസം

Пікірлер: 385

  • @sidheequep4201
    @sidheequep420123 күн бұрын

    സിനു മോൾ സൂപ്പർ ആണ് ഒരുപാട് ഇഷ്ടം ആണ് ❤എല്ലാം ഒരുക്കി വെക്കുന്നത് നല്ലതാണ് പെട്ടന്ന് പോവണ്ടി വന്നാൽ പിന്നെ എടുത്ത് പോയാൽ മതി

  • @AfeelaHaris-hu8no
    @AfeelaHaris-hu8no23 күн бұрын

    ഒരു ബുദ്ധിമുട്ടും കൂടാതെ സിനുവിന് സുഖപ്രസവമാവട്ടെ ആമീൻ.... 🤲🏻

  • @user-cu1zj8th4l

    @user-cu1zj8th4l

    23 күн бұрын

    Ameen

  • @user-qs4zu2xl3n

    @user-qs4zu2xl3n

    23 күн бұрын

    ആമീൻ 🤲

  • @mammuabdu

    @mammuabdu

    23 күн бұрын

    Ameen

  • @shahanashanu6812

    @shahanashanu6812

    22 күн бұрын

    Aameen

  • @fuhadfuhad7836

    @fuhadfuhad7836

    22 күн бұрын

    ആമീൻ 🤲

  • @RinshaFathima-sl2ek
    @RinshaFathima-sl2ek23 күн бұрын

    എനിക്കിപ്പോ 13 വയസ്സായി എന്റെ ഉമ്മ പതിമൂന്ന് വർഷത്തിനുശേഷം പ്രഗ്നന്റ് ആണ് എന്റെ ഉമ്മാക്ക് ഇപ്പോൾ 9 മാസം ആയി എല്ലാവരും ദുആ ചെയ്യണം🤲😪

  • @ishwaemin8964

    @ishwaemin8964

    23 күн бұрын

    ഇൻഷാ അള്ളാ പ്രാർത്ഥിക്കാം ഒരു കുഴപ്പമില്ലാതെ പ്രസവം നടക്കട്ടെ

  • @SHABANAKA-ym6ys

    @SHABANAKA-ym6ys

    23 күн бұрын

    ആമീൻ 🤲

  • @fasiaapu5457

    @fasiaapu5457

    23 күн бұрын

    ആമീൻ

  • @user-zd3hs6js3t

    @user-zd3hs6js3t

    23 күн бұрын

    ആമീൻ

  • @SinisCreations

    @SinisCreations

    23 күн бұрын

    Aameen

  • @RamlaPP-bl3ln
    @RamlaPP-bl3ln23 күн бұрын

    സിനുൻ്റെ പ്രസവം പടച്ചവൻ എളുപ്പത്തിലാക്കട്ടെ ആമീൻ

  • @aishabeevi906
    @aishabeevi90623 күн бұрын

    മറിയം സൂറ ഓതിക്കോ പ്രസവം എളുപ്പം ആക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @shahanashazwa7793

    @shahanashazwa7793

    22 күн бұрын

    നഫീസത്ത് മാല ഓദിക്കോ പ്രസവം kayinjhal ചൊല്ലാൻ നേർച്ച ചെയ്ധോ എന്നാൽ എല്ലാം raahath ആവും

  • @kunjolktkl7314
    @kunjolktkl731422 күн бұрын

    ഞങ്ങളുടെ നൗഫലിന് അളളാഹു സ്വാലീഹ് ആയി നല്ല ഒരു കുഞ്ഞിനെ കൊടുക്കടെ ആമീൻ പാവം കുടുംബം നോക്കുന്ന ആളാണ് അളളാഹു കുഴക്കൂല നൗഫലെ😢

  • @hajaraharis1144
    @hajaraharis114422 күн бұрын

    ഭർത്താവിൻ്റെ അടുത്ത് ന്ന് ഈ ഒരു caring കിട്ടിയാൽ ഏതൊരു പെണ്ണിനും പ്രസവം ഒരു വിശയമല്ല masha allaaah ❤❤

  • @thayamasviog8396
    @thayamasviog839623 күн бұрын

    തവക്കൽ തു അലള്ളാഹ് അള്ളാ നല്ല നിലയിൽ ഉമ്മാ കുട്ടിക്കും നല്ല ആരോഗ്യത്തോടെ സലാമത്താക്കട്ടെ ആമീർ

  • @shailanasar3824

    @shailanasar3824

    23 күн бұрын

    Aameen🤲

  • @user-mp7oc4mu9e

    @user-mp7oc4mu9e

    22 күн бұрын

    Ameen

  • @hasnashaji8509

    @hasnashaji8509

    20 күн бұрын

    ആമീൻ

  • @AnishAzees
    @AnishAzees23 күн бұрын

    Mashallah allah arogyavum ulla babbyne rabbu tharatty ameen.sugapresavam agatty ameen

  • @user-qs4zu2xl3n
    @user-qs4zu2xl3n23 күн бұрын

    ഞാനും പ്രെഗ്നന്റ് ആണ് 6മാസം ആയി എല്ലാരും ദുഹയിൽ ഉൾ പ്പെടുത്തണേ 🥰എന്റെ ദുഹാ യിൽ നിങ്ങളും ഉണ്ടാവും ഇൻശാഅല്ലാഹ്‌ 🥺🤲🤲

  • @fathimasafvana1060

    @fathimasafvana1060

    23 күн бұрын

    Njanum

  • @ft.AmaRayyy
    @ft.AmaRayyy23 күн бұрын

    Sinunte koode thamasikalalle better kannur stailil delivery aduthallo

  • @user-wz4kf1in2n
    @user-wz4kf1in2n23 күн бұрын

    സിനോന്റെ പ്രസവം വേഗത്തിൽ സലാമത്താവട്ടെ ആമീൻ ബുദ്ധിമുട്ടുകൾ ഒന്നുമില്ല അവൾ നല്ലൊരു പെൺകുട്ടിയാണ് അച്ചടക്കമുള്ള ഇപ്പോഴും തല മറച്ചിട്ടേ നട പടച്ചോനാളേയും കുഞ്ഞിനെ നന്നാകട്ടെ ആമീൻ നൗഫലിന് നല്ലൊരു കുഞ്ഞു ഉണ്ടാവട്ടെ

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek542923 күн бұрын

    എല്ലാം നേരത്തെ തന്നെ ഒരുക്കി വെക്കണം എൻെറ അനിയത്തികക് എട്ട് മാസമായി ഇപ്പോതനെ എല്ലാം എടുത്തത് വെച്ചു ❤❤

  • @rashafabin8278
    @rashafabin827822 күн бұрын

    പടച്ചോൻ എല്ലാം റാഹത്ത് ആക്കിതരട്ടെ ആമീൻ 🤲🤲🤲

  • @nizmalnishuviog1084
    @nizmalnishuviog108423 күн бұрын

    Ellam rahathavatte🤲 dua chauyam🤲😍 salihaya makkale tharatte namuk ellarkum😍

  • @user-sz5pl5hh4c
    @user-sz5pl5hh4c23 күн бұрын

    Dua-al-kharb chollikondirka insha allah yellam rahathilagum prgnents delivery timil chollikondirika

  • @asmapk911
    @asmapk91123 күн бұрын

    hairaki tharaty duayil ulpedutham

  • @user-bj4yv9rw7d
    @user-bj4yv9rw7d23 күн бұрын

    Ellavarum eduthu vakkum sinu❤❤❤

  • @adamzain9454
    @adamzain945423 күн бұрын

    Elllllam hairakki tharateee🤲🤲

  • @ramlahameed9174
    @ramlahameed917423 күн бұрын

    Njanum ante makkalk nal masam avumbo thudagum oruki vekkan athonnum pedikanilla Allahuvine marakathirika

  • @kulsunasar1635
    @kulsunasar163523 күн бұрын

    Mashaallah സുഖം പ്രസവം ആവട്ടെ 🤲🏻🤲🏻

  • @AshuChappy-wq6ff
    @AshuChappy-wq6ff23 күн бұрын

    സിനു ഒരു കവറിലെ കുട്ടയിലെോ ഡെലിവറി കഴിഞ്ഞാൽ ഉടനെ ആവശ്യമുള്ള മാത്രം സാധനങ്ങൾ വെക്കുക അതൊക്കെ പെട്ടെന്ന് എടുത്തു കൊടുക്കേണ്ടതാണ് ബാക്കിയുള്ളതൊക്കെ ഏത് കവറിലാണ് എന്നൊക്കെ തപ്പിയിട്ട് എടുത്താ മതിയാകുന്നതാണ്. (കുഞ്ഞിന് ആവശ്യമുള്ളതും തോർത്ത് സോപ്പ് പാരച്യൂട്ട് പ്രസവിച്ച ഉടനെ വായിലെ ആക്കി കൊടുക്കുന്ന ഈത്തപ്പഴമോ സംസം വെള്ളമോ എന്താന്ന് വെച്ചാൽ അതും ഒന്നോ രണ്ടോ മാക്സിയും രണ്ട് ലുങ്കി മുണ്ടും രണ്ട് വെളുത്ത മുണ്ടും തോർത്ത് വെക്കുക. ലേബർ റൂമിന്റെ മുമ്പിൽ ഇരിക്കുമ്പോൾ ഇതൊക്കെ കയ്യിൽ കരുതേണ്ടതാണ്. അവർക്ക് കൊടുക്കുന്ന ബേബി സോപ്പ് പാരച്യൂട്ട് ഒന്നും തിരിച്ചു തരുന്നതല്ല അതുകൊണ്ടുതന്നെ ചെറുതാണ് എല്ലാവരും വാങ്ങുക

  • @rasiyaibrahim2036

    @rasiyaibrahim2036

    23 күн бұрын

    സിനു ഇത് പോലെ ചെയ്താൽ മതി

  • @jumailasidheeque

    @jumailasidheeque

    23 күн бұрын

    Carract

  • @rahanajamshi1378

    @rahanajamshi1378

    23 күн бұрын

    Njanum ith parayan ninnatha.good.ith pole cheytho

  • @sainababeeran7032

    @sainababeeran7032

    23 күн бұрын

    കുട്ടികുള്ള സോപ്പ് വെളിച്ചെണ്ണ ഇത് ഒന്നും ലേബർ റൂമിൽ ചോതികുകയില്ല

  • @sharafushafnas4588

    @sharafushafnas4588

    23 күн бұрын

    Santhiyil ബേബിക്ക് വേണ്ടതെല്ലാം avidenn എടുക്കും, zam zam വെള്ളം തേനും ഒഴിച്ചു. പിന്നെ sinoon മാക്സി,,ഷാൾ,,തോർത്ത്‌,, കള്ളി തുണി,, പിന്നെ ഒരു വെള്ള തുണി (ബേബിക് venankil)സോപ്പ് .... ഇതൊക്കെ vanaam

  • @rasiya7867
    @rasiya786723 күн бұрын

    Allahu oru buthimuttum illathe rahathillaa kkitharettteee.... aameeeeen

  • @haseehaseena8863
    @haseehaseena886323 күн бұрын

    Color dress ipo kutik aavashyulla njammale kannur anganeyane athond paranjatha

  • @Bindhuqueen
    @Bindhuqueen23 күн бұрын

    God bless u സീനു 🙏🙏🙏

  • @user-op9nv5fm7k
    @user-op9nv5fm7k23 күн бұрын

    Mashallah ee samayath barthavinte karuthalanu predhanam ath kittunnath thanne valiya bagyamanu

  • @Ajeemasabeek
    @Ajeemasabeek23 күн бұрын

    പടച്ചോൻ എല്ലാം ഹൈർ ആക്കട്ടെ 🤲

  • @KadeejaRafaz
    @KadeejaRafaz22 күн бұрын

    ഞാനും 8 മാസം ഗർഭണിയാണ് റാഹത്തിലാവാൻ ദുആ ചെയ്യണേ

  • @sinantk8727
    @sinantk872722 күн бұрын

    Athentha naufale paavam sinu .monikk oru randu divasam kuudi ninnal mathiyenum paavam sinu mole prasava ellam eluppathilum rahathilum Aakkatte🤲🤲

  • @littleewaan622
    @littleewaan62223 күн бұрын

    Ente 3rd dlvry kk njan ottakkaa ellam orukkiyath...

  • @aflahpt8472
    @aflahpt847223 күн бұрын

    Athan nallath noufal chakkarane nirthunnad

  • @user-ct7jj9fk4j
    @user-ct7jj9fk4j21 күн бұрын

    Rabbe sinunte delivery eluppakikodukane aameeeennn

  • @shereenas1342
    @shereenas134223 күн бұрын

    Mashaallah സുഖം പ്രസവം ആവട്ടെ sinu🤲

  • @shajeenabeevishajeenabeevi8321
    @shajeenabeevishajeenabeevi832123 күн бұрын

    Sinu. Oru. Kavaril. 2kailimund. T shirt. Velllamund. Oru turky ithlabour. Roomil kodukan

  • @BismiBismi-zu6rl
    @BismiBismi-zu6rl23 күн бұрын

    ഇന്ന് സിനുനെയും നൗഫുനെ കണ്ടപ്പോ എന്തോ വെഷമം അടുത്താണെങ്കിൽ sinunte അടുത്ത് നിൽക്കായിരുന്നു വീട്ടിലെ ഉപ്പാടെ അവസ്ഥയും ഇവിടേയും അവിടെയും ആൾ വേണ്ട സമയം എല്ലാം റാഹത്തായി ഒരുവെഷമം ഇല്ലാതെ അള്ളാഹു ചെയ്തു തരും 🤲

  • @finuanjumk8336
    @finuanjumk833623 күн бұрын

    Santhi hospital labour roomlkk oru kallimundum oru cherya bottle parachutum mathi bakkiyonnum labour roomlkk venda nte deliveryum avdnnayrunnu

  • @irfanap1589
    @irfanap158922 күн бұрын

    Sinu paranjath valare correct aan .sathyathil enikk ingane kunjintethokke eduth vekkan pediyaan.enthaan vidhi ennariyillallo...enn karuthum.pakshe njanippol sherikkum pettu . ..prasavam kayinhu.hus nod kunjinte kuppayam,turkey okke kondraan parayumbol nammal karuthiyath onnumalla kittunnath....turkey thorthunnath kond vannu kuppayam paakamillathath kond vannu...appo njn karuthi aadyam thanne ellam eduth ready aakkiyitunnengil ith ingane aavillaayrnnu...enn pakshe prasavathin munp enikk dairyamillayrnnu😂 4:50 m .p

  • @FaisaTk
    @FaisaTk23 күн бұрын

    Rack venda ... kattil undakkumbo storage space koduthaal mathi

  • @ayishuss2797
    @ayishuss279722 күн бұрын

    Ippo ellam eduthuvekalanu. Allade pandathapole parsavam kazinju oru oattamanu ellam vangan. Kutteena kanan ulla time polum undakilla. Adhu kond aa time labikan eattavum nalla dmunkooty ellam. Redi akivekkalanu. Pinne pondadanekil allah adhu edukuka cheyyum. Adhu edukandannu parayan nammalk adikaramilla. Ellam rahathayi nadakatte❤

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld25323 күн бұрын

    Sinu tension onum vendatto ❤Hpy aayi irik . Padachon oke khair aaki tharatte

  • @abbasabbasmp5885

    @abbasabbasmp5885

    23 күн бұрын

    Ameen 🤲

  • @user-qk8di2se8h

    @user-qk8di2se8h

    22 күн бұрын

    ആമീൻ

  • @nihanifa1329
    @nihanifa132923 күн бұрын

    Ningalk hahanharam undonn njamale padachon ariyalo adh madhi aalukal enthu paranjote avarak vere paniyailladh kondan ningale koode padachon ind allahamdhulillah masha allah adh madhi najmalk nammale koode nammale ella kaariyam thirmanikunna padachona vendath adh madhi nouflakka allahmdhulillah👍🏻😊

  • @user-bh3sx5xk9l
    @user-bh3sx5xk9l23 күн бұрын

    Negative parayunnavar parayatte ee sahacharyathil positive Matram. Happy ayirikkuka all the best

  • @mohammedmattathour8841
    @mohammedmattathour884123 күн бұрын

    എല്ലാം റാഹത്തിലാകട്ടെ 🤲 ആമീൻ

  • @user-so4mv5xs4f
    @user-so4mv5xs4f22 күн бұрын

    Noufal ummaneyum wifineyum orupole nokkunna mon❤

  • @surumisurumi1881
    @surumisurumi188120 күн бұрын

    Maashallah ❤ellam hairakki tharatee🤲🤲

  • @ashraf.1581
    @ashraf.158123 күн бұрын

    Mashallah delivery normal avate. Ameen🤲🤲🤲

  • @ameeraammi6901
    @ameeraammi690123 күн бұрын

    MASH Allah 🥰

  • @littleewaan622
    @littleewaan62223 күн бұрын

    Evideya prasava rakshakk ponath noufalkkaa

  • @leelammathomas9864
    @leelammathomas986423 күн бұрын

    Njangal prardhikkunnund kto

  • @shibi2992
    @shibi299223 күн бұрын

    എല്ലാരും വേഗം തന്നെ ഒരുക്കി വെക്കും

  • @Samaha-jv4yu
    @Samaha-jv4yu23 күн бұрын

    Mashaallah super sinu🤲🏻🤲🏻🥰🥰🥰

  • @user-qm5yl1hi1r
    @user-qm5yl1hi1r23 күн бұрын

    എല്ലാരും ഒരുക്കി വെക്കും

  • @shahanashanu6812
    @shahanashanu681222 күн бұрын

    Allah khair akatte 🤲😍😍

  • @user-yo6dr8zk8n
    @user-yo6dr8zk8n23 күн бұрын

    Paavam vayyato sinun ksheenam aayi

  • @MNK-gamerz
    @MNK-gamerz22 күн бұрын

    sinu mole nallathanu engane cheyyunnath njanum ingane cheyitheenu

  • @Shizutty7
    @Shizutty723 күн бұрын

    Njan Pregnant aann ellaarum enik vendi Dua cheyannam

  • @shabanashabana4736

    @shabanashabana4736

    23 күн бұрын

    Inshallah..ചെയ്യാം

  • @Femeenakadavath56

    @Femeenakadavath56

    23 күн бұрын

    Inshaallaha Njanum pregnant ahnu Enneyum Duhail ulpeduttukaaaa

  • @razeenamc-vd6fp

    @razeenamc-vd6fp

    23 күн бұрын

    Inshallah

  • @user-yz6ig1gg7c

    @user-yz6ig1gg7c

    23 күн бұрын

    Inshallah🥰

  • @lubnamusthafa5725

    @lubnamusthafa5725

    23 күн бұрын

    🤲🤲🤲

  • @SaheeraRamees
    @SaheeraRamees22 күн бұрын

    Njan pregnant anne nilnirthi tharn dua cheyyne 😢🤲🏼

  • @user-jp4hj5qq3q
    @user-jp4hj5qq3q23 күн бұрын

    Ellavarum edut vakkum sinu

  • @shemeershifan6422
    @shemeershifan642221 күн бұрын

    Mashaallah Normal delivery akattay. Ameen

  • @ShifanaMajid
    @ShifanaMajid23 күн бұрын

    Njnm pregnent aanu dua cheyynee

  • @mumthashussain3017
    @mumthashussain301713 күн бұрын

    Sinoon bhudimuttonnum koodade prasavam sugamakkette🤲

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt23 күн бұрын

    പന്തല്ലൂർ ഉള്ള കേന്ദ്രത്തിൽ ആണോ വരുന്നത്. എന്റെ വീട് അവിടെ യാ വന്നാൽ കാണാൻ പറ്റുമോ

  • @HasanathAlikkal
    @HasanathAlikkal23 күн бұрын

    Oru kuzpavum illathe sinune sukaprasavam akatte ameen🤲🤲

  • @haseenaashraf7170
    @haseenaashraf717023 күн бұрын

    Mashaallah ❤️❤️❤️

  • @user-wd2tk8du6d
    @user-wd2tk8du6d22 күн бұрын

    Ellam rahathakki tharatte❤

  • @user-qn9sp9fq9d
    @user-qn9sp9fq9d23 күн бұрын

    Masha allah sinu സുഖം പ്രസവം ആവട്ടെ 🤲🏻🤲🏻

  • @ponnuponnus6183
    @ponnuponnus618323 күн бұрын

    ഒരു ബുദ്ധിമുട്ടും കൂടാതെ സിനുവിന് സുഖപ്രസവം നൽകട്ടെ

  • @user-Chakkara
    @user-Chakkara20 күн бұрын

    Adyam ellam kond povaruth 😊labar roomilek kodukendath mathram edukara nallath 😊Padachon oru kedupadum koode delivery kazhinnit bakki ellam arelum eduthit Vanna pore hospitalilek😊nagale natil angane aanutto🤲nalloru swalihaya kuttine oru kuzhapavum illand kittate❤😊😊

  • @user-ok6du4us6t
    @user-ok6du4us6t23 күн бұрын

    സുഖ പ്രസവം ഉണ്ടാവട്ടെ സിനുവിന് 🤲🤲

  • @Ajeemasabeek

    @Ajeemasabeek

    23 күн бұрын

    ആമീൻ 🤲

  • @shamnamusthafa4914
    @shamnamusthafa491423 күн бұрын

    Eettavum nallath veegham hospital bag ready aaakkunnathan...inte deliveryk njn onnum ready aakeelyeeni 37 days munne aayirunnu delivery...time indallo vijarch neetti kondooyi last hospitalk pettane povandi vannu...vellam poyi... Uppaante thuni eduth rand maxim eduth veegham poyatheeni....onnum edkkaanulla neeravum elyeeni....😢😢😢...athond athrim nallath veegham hospital bag ready aakinathan.....

  • @littleewaan622
    @littleewaan62223 күн бұрын

    Sinu nalla marav aanu 👍🏻

  • @rayanrayu227
    @rayanrayu22723 күн бұрын

    Sinu no tention ok happyait erik eallarudeam duaa undavum🤲🤲

  • @thoufiqthameem9582
    @thoufiqthameem958223 күн бұрын

    Ellam nallathinavatte aameen

  • @hannurichzz6017
    @hannurichzz601723 күн бұрын

    Ente nathoon ipo avideyayirunnu kaadambuzha prasavichu kidannirunnad ipo 40 kazhinjhu

  • @Suhail1798
    @Suhail179823 күн бұрын

    7month aayal nammaloke cheyidh vekkum sinu oru budhimuttillathe oruu kunjane tharatte ❤

  • @faslufaslu2157
    @faslufaslu215722 күн бұрын

    Ellarum adyam eduthu vekkum. Baki okey thavakelthu alallah😊

  • @sainabakk2176
    @sainabakk217623 күн бұрын

    നൗഫലെ മദാരി ഹോസ്പിറ്റൽ ഇവിടെ പന്തളൂർ അല്ലെ അതാണെങ്കിൽ ഞങ്ങളുടെ അടുത്താണ്

  • @FaisalFaisal-ym8pw
    @FaisalFaisal-ym8pw22 күн бұрын

    Sinu nalla kuttiyaan . Oru mudiyum kaanikaarilla ❤

  • @Arsharsh865
    @Arsharsh86523 күн бұрын

    Njanum pregnant aannu enikkuvendiyum dua cheyyane ellarum

  • @Kidsgames03

    @Kidsgames03

    23 күн бұрын

    Inshallah...

  • @nehaansil2717

    @nehaansil2717

    23 күн бұрын

    Njaanum

  • @hazimrehan1a33

    @hazimrehan1a33

    23 күн бұрын

    Njanum

  • @aniyahfathima1810

    @aniyahfathima1810

    22 күн бұрын

    Insha Allah

  • @Suhailachemban-fh4ll

    @Suhailachemban-fh4ll

    22 күн бұрын

    ഇൻശാഅല്ലാഹ്‌ ഞാനും പ്രെഗ്നന്റ് ആണ് 9 ആയി

  • @seenatham4538
    @seenatham453823 күн бұрын

    Paavam mol aa seenu

  • @nushaibalatheef5836
    @nushaibalatheef583623 күн бұрын

    ഇതൊക്കെ മുന്നേ ഉണ്ട് മക്കളെ ആർക്കും ഒന്നും പറയാനില്ല ഉമ്മമാർ ഉള്ളവർ അവർ ചെയ്യും ഗൾഫിൽ ഉള്ളവർക്കു അവർ തന്നെ ചൈയ്യണം ഞാൻ 25വർഷം മുൻപ് ഗൾഫിൽ ഇതൊക്ക ഒരുക്കി വെച്ചിരുന്നു കാരണം അവിടെ നമ്മൾ മാത്രമാനുണ്ടായിരുന്നത് എല്ലാം റാഹത്താക്കി തരട്ടെ സിനുകുട്ടി

  • @SiddiMuhsi
    @SiddiMuhsi23 күн бұрын

    pregnant aaya ellavarkum yaadoru budhimuttum illade rahathodulla sugaprasavam aavatte

  • @user-tq8xp5ww2l
    @user-tq8xp5ww2l22 күн бұрын

    Ellam sheriyaavum❤❤❤❤❤

  • @RishadBabu-bf3ss
    @RishadBabu-bf3ss23 күн бұрын

    Ellarum 8thudagumboye ready aaki vekkum inte vtkaar baby dress vare set aaki vecheenju

  • @hafsathasees8009
    @hafsathasees800923 күн бұрын

    സിനുവിൻ്റെ Room Masha allah എനിക്ക് നല്ലണം ഇഷ്ടായി❤ നല്ല സൗകര്യവും ഒരു മനസംത്യപ്തിയും

  • @user-jj2dn5dw8c
    @user-jj2dn5dw8c23 күн бұрын

    സന്തോഷം nalkatt ❤

  • @muhammedswalih3902
    @muhammedswalih390222 күн бұрын

    രാവിലത്തെ food skip ചെയ്യരുത് നൗഫലിക്ക

  • @AmeerushihasAmeeru-em2pd
    @AmeerushihasAmeeru-em2pd21 күн бұрын

    Nariyath swalath chollunnadhum nalladhaato

  • @husenabathool7648
    @husenabathool764822 күн бұрын

    Ente ammayi prasavichu Sandhi hospital und

  • @salikuttammoth2500
    @salikuttammoth250022 күн бұрын

    സിനു നല്ല ദീനുള്ള മോൾ

  • @izzaiziyaniziyan7840
    @izzaiziyaniziyan784023 күн бұрын

    ഇൻഷാ അള്ളാ നല്ല നിലക്ക് എല്ലാം നടക്കട്ടെ

  • @izzaiziyaniziyan7840

    @izzaiziyaniziyan7840

    23 күн бұрын

    ആമീൻ

  • @user-qk8di2se8h

    @user-qk8di2se8h

    22 күн бұрын

    ആമീൻ

  • @habeebanasry8270
    @habeebanasry827022 күн бұрын

    After COVID എല്ലാവരും എടുത്ത് വെക്കാറുണ്ട് എന്ന് തോന്നുന്നു. പെട്ടെന്ന് ഉള്ള ഒട്ടങ്ങൾ ഒയിവകനും.. കുഞ്ഞിന് use ആകാനുള്ള വസ്തുക്കൾ hygienic ആകി വെക്കാനും oke ipo എല്ലാവരും നോക്കുന്നത്

  • @nishadmuhammad3147
    @nishadmuhammad314722 күн бұрын

    Atha aduthath randeesam onnum kandillayinu pinnem thudanghi😊

  • @mumthashussain3017
    @mumthashussain301713 күн бұрын

    Aarogyamulla paidaline tharette🤲

  • @shihabudheenth5266
    @shihabudheenth526623 күн бұрын

    Masha Allah

  • @noushidanoushi395
    @noushidanoushi39522 күн бұрын

    9 varshaayi oru kunjinu vendi kaathirikkunnu, ellaarum enikk vendiyum dua cheyyaamo🤲🤲oru swalihaaya kunjine kittaan vendi, idhokke kaanumbol enikkum kodhiyaavunnu

  • @muhsinamuhsi9222

    @muhsinamuhsi9222

    20 күн бұрын

    Inshah allah

  • @naseeranaseera1492
    @naseeranaseera149223 күн бұрын

    ചക്കരേമ നിജസും പോകാത്തത് നന്നായി ഞാനും വിചാരിച്ചു ഉമ്മ ഹോസ്പിറ്റൽ പോകണമല്ലോ സിനുന്റെ കൂടെ പിന്നെ ഉപ്പാക്ക് ആരാണെന്ന് അത് നന്നായ്ക്ക് insha allah വെയ്റ്റിങ്ങ് ആണ് 🤲🏻👍🏻🤲🏻

  • @jasminh4487

    @jasminh4487

    21 күн бұрын

    Crct

  • @hairuneesa4095
    @hairuneesa409520 күн бұрын

    Ellarum redi aakki vekkum samsam vellam then ok vekkanam

  • @sufuraheem4785
    @sufuraheem478523 күн бұрын

    പേടിയൊന്നും വേണ്ട സിനു ദുആ ചെയ്തോ അള്ളാഹു eluppamakitharatte

  • @fahadjasim3930
    @fahadjasim393023 күн бұрын

    ഇന്റെ ഉമ്മെക്കെ 4 മസായതുമുതൽ തുടങ്ങും ഒരുക്കി വെക്കും എല്ലാവരും അങ്ങനെ ഒക്കെ തന്നെ

  • @user-yj1xn4dl6c

    @user-yj1xn4dl6c

    23 күн бұрын

    Ellavarum anganalltto 25yrs back ente pregnancy timel bag ready aakunnakariyam paranappol ente mother in law parannu athonnum venda after delivery kazinnu vaghiyalmathi ennu enikku ummayillarnnu sister in law yude delivery timum aniyante wifente delivery timum avar ellam nerathe ready aakkivechu orkumbol ippozhum sankadatto ellam ariyunna ente rab nalloru monethannu kureanubavichu eppozum mattamilla ottapeduthalum avaganayum😢

  • @pareethkm

    @pareethkm

    22 күн бұрын

    Eaa kaalathum und anganathea aalkar und yante molde mother inlow

Келесі