സിനൂന് പോസ്റ്റ് പാർട്ടം ഡിപ്രഷനോ ഡോക്ട്ടർ എന്നെ ഉപദേശിച്ചു |counselling |Post partam depression

mathari hospittel
8129731936
9495454767
booking now

Пікірлер: 176

  • @fathimasaniyasani4307
    @fathimasaniyasani43076 күн бұрын

    സിനു കിടക്കുന്നില്ല എന്ന് പറയുന്നത് വെറുതെ ഞാൻ ആ സ്ഥലത്തു ട്രീട്മെന്റിൽ ഉള്ള ആള നിങ്ങൾ കാണുന്ന കുറഞ്ഞ സമയം മാത്രമേ അവൾ പുറത്ത് കാണുന്നുള്ളൂ അവൾ ഫുൾ ടൈം റസ്റ്റ് തന്നെയാ

  • @najlasinu

    @najlasinu

    6 күн бұрын

    🥰🥰🥰

  • @ummayummonum2.032

    @ummayummonum2.032

    6 күн бұрын

    ,,,🥰🥰

  • @HasanathAlikkal

    @HasanathAlikkal

    6 күн бұрын

    👍

  • @SaidhalaviKurukkan

    @SaidhalaviKurukkan

    6 күн бұрын

    ​@@najlasinusinu anoo

  • @Subaidakv-qq3dj

    @Subaidakv-qq3dj

    20 сағат бұрын

    ​@@najlasinuf🌹ythhytf🌹

  • @nushaibalatheef5836
    @nushaibalatheef58366 күн бұрын

    നല്ല വിവരണം നൗഫൽ നിന്ടെ ചാനലിൽകൂടി കുറെ ആളുകൾ ഇതു മനസ്സിലാക്കും 👍👍👍

  • @ummayummonum2.032
    @ummayummonum2.0326 күн бұрын

    mathari hospital wa.me/919745262333

  • @thaslima5210
    @thaslima52106 күн бұрын

    ഈ ഡോക്ടർ പറയുന്ന വിവരങ്ങൾ എല്ലാപേരും അറിഞ്ഞു ഇരിക്കുന്നദ് വളരെ വളരെ നല്ല കാര്യം എനിക്ക് ഇഷ്ടപ്പെട്ട

  • @juby205
    @juby2056 күн бұрын

    എന്റെ ആദ്യത്തെ dlvry 10 വർഷം മുന്നേ ആയിരുന്നു... എനിക്ക്19 വയസ്.. വീട്ടിൽ വന്ന ഹോം നേഴ്സ് റൂമിൽ നിന്ന് പുറത്ത് ഇറങ്ങാൻ വിടില്ല.. hus നാട്ടിൽ ആയിരുന്നു കുട്ടിയെ കാണാൻ വന്നാലും എന്റെ അടുത്ത് പോലും വരാൻ വിടില്ല... കണ്ണൂർ ആയത് കൊണ്ട് hus വീട്ടിൽ തന്നെ ആണ് താമസിച്ചത്... ബട്ട് ഞങ്ങൾ കാണാറുപോലും ഇല്ല... ഞാൻ ആ 30 ദിവസം അനുഭവിച്ചത് കുറച്ചൊന്നു അല്ല... മനസിഗം ആവോ എന്ന് വരെ ചിന്തിച്ചു...10 വർഷത്തിൽ ipo 2 പ്രസവിച്ചു 10 ദിവസം... ഗൾഫ് ആയത് കൊണ്ട് പുറത്തുപോകുന്നു...ഫുഡ് കഴിക്കാൻ പോകുന്ന എല്ലാം പഴയപോലെ തന്നെ... റെസ്റ്റ് എടുക്കുന്ന രാത്രി മോള് കരയുമ്പോഴും hus മോളെ നോക്കും... എന്നോട് uragikko എന്ന് പറയും... അത്യത്തെ അനുഭവം ഓർക്കാൻ കൂടെ പറ്റാറില്ല but ഇതിൽ ഹാപ്പി ആണ് Alhmdulillahh

  • @user-fz6ey4ho4d
    @user-fz6ey4ho4d6 күн бұрын

    Nufale arenjkoodatha orupad karyangal. Nente vediyoovil koode padikkanum.. Kalkanum pattunnathil valare sandooshem ❤❤❤❤

  • @user-dv2wr8oz1q
    @user-dv2wr8oz1q6 күн бұрын

    നല്ല ക്ലാസ്സ് എല്ലാവർക്കും പ്രചോദനമാണ്

  • @HasanathAlikkal
    @HasanathAlikkal6 күн бұрын

    Yallavarkum upkaramulla class thanks doctor❤❤❤

  • @Nouval456
    @Nouval4566 күн бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങനെയുള്ള ഒരു കൗൺസിലിംഗ് പോവാൻ ഇരിക്കുകയായിരുന്നു❤🥰🥰

  • @vineethasajeev5175
    @vineethasajeev51756 күн бұрын

    ഇക്കാടേ ഫാമിലി എന്നും സന്തോഷമായി ജീവിക്കട്ടെ ❤❤❤❤

  • @faisalk3696
    @faisalk36966 күн бұрын

    നൗഫൂ അത് പൊളിച്ച് ഒരുപാട് ആളുകൾ മനസ്സിലാക്കി ജിവിതത്തിൽ പകർത്താനാവും ഡോക്ടർക്കും താങ്ക്സ് എല്ലാവർക്കും നൻമകൾ വരട്ടെ ആമീൻ ❤❤❤❤

  • @abdurahmanabdurahman2445
    @abdurahmanabdurahman24456 күн бұрын

    Mashaallah അറിവ് പകർന്നതന്ന ഡോക്ടർ അവർക്ക് ബിഗ് സലൂട്ട് നല്ല ക്ലാസ് 👍🏻👍🏻👍🏻👍🏻ഡോക്ടർക്ക് ദീർഗായുസ് കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻

  • @user-kj1wb7dw1f

    @user-kj1wb7dw1f

    6 күн бұрын

    ആമീൻ

  • @muhammadthameemnm8533
    @muhammadthameemnm85336 күн бұрын

    അൽഹംദുലില്ലാഹ്. എല്ലാവർക്കും ഉബകാരിക്കുന്ന vlog

  • @VavaVavamol
    @VavaVavamol6 күн бұрын

    Dr പറയുന്നത് 100ശതമാനം ശരി ആണ് എന്റെ അനിയത്തി ക്ക് ഒക്കെ ഇങ്ങനെ ഉണ്ടയിരുന്നു ഭർത്താവിന്റെ സപ്പോർട് ആണ് പ്ര ദാനം

  • @sscalicut1516
    @sscalicut15166 күн бұрын

    Ningale vdeoyil vech ettavum ഇഷ്ടപ്പെട്ടത്തും upakaramullathumaya video ❤👍👍

  • @Husnamansoor6917
    @Husnamansoor69176 күн бұрын

    എല്ലാവർക്കും ഉപകാരം ഉള്ള വീഡിയോ thanks Dr🤍

  • @user-pi2px2tj5m
    @user-pi2px2tj5m6 күн бұрын

    എ ന്റെ മ ക ൾ പ്ര ഗ് നന്റ് ആ ണ് ഡോക്ടർ ഉ ടെ ഉ പ ദേ ഷം വ ളരെ ഉ പ കാ രം ❤

  • @safiyahamsa5469
    @safiyahamsa54696 күн бұрын

    Thanks Doctor

  • @hasnashaji8509
    @hasnashaji85096 күн бұрын

    എല്ലാവർക്കും ഉപകാരമുള്ള വീഡിയോ❤

  • @siflarafeeq9828
    @siflarafeeq98286 күн бұрын

    Dr പറഞ്ഞത് sheriyan ഞാൻ അങ്ങനെ ആയിരുന്നു

  • @najiyanajiya1781
    @najiyanajiya17816 күн бұрын

    Kootinu ammayiummaporum undel nalla rasma. Ellam recover chaithu vannu masha allah.

  • @user-vt7yl9dw4b
    @user-vt7yl9dw4b6 күн бұрын

    Good information chetta❤

  • @user-hh2qm3ex9f
    @user-hh2qm3ex9f6 күн бұрын

    Ente husbandinte veetukar enneyum kutteeneyum kampare cheyyala😢.dr class nalla upakaramayi. Thanks

  • @Jameela-vg4dg
    @Jameela-vg4dg6 күн бұрын

    ഈ ഡൊക്ടർ പറഞ്ഞത് 100% ശരിയാണ്

  • @Ajeemasabeek
    @Ajeemasabeek6 күн бұрын

    നല്ല വിവരണം 👍

  • @thesneek3531
    @thesneek35316 күн бұрын

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @khamarunnisasidheeq8856
    @khamarunnisasidheeq88566 күн бұрын

    നല്ല ക്ലാസ് 👌🥰

  • @mohammedpkthalappil8901
    @mohammedpkthalappil89016 күн бұрын

    കറക്റ്റ് ആണ് ഡോക്ടർ പറഞ്ഞത്❤❤❤

  • @valsajohnson2426
    @valsajohnson24266 күн бұрын

    Dr പറഞ്ഞതു ശരിയാണ് ഹോർമോൺസിന്റെ ചെയ്ഞ് വരുന്നടുകൊണ്ടാണ് സന്തോഷം മായിരിക്കും സിനു 21:51

  • @jinshakp2077
    @jinshakp20776 күн бұрын

    ഉപകാരം

  • @irfuijju7528
    @irfuijju75286 күн бұрын

    Nammude natil deliveri kazhinjal 26 kazhiyunnath vare purathiranganum aarude munnil nilkaanum vidilla ithoke kaanumbol

  • @user-hh2qm3ex9f
    @user-hh2qm3ex9f6 күн бұрын

    Prasavam kayinn kidakkunnathan nanum. First prasavam. Enikkum nalla upkarapetta class😊😊

  • @user-vq1zi9ri1j
    @user-vq1zi9ri1j6 күн бұрын

    👍👍👍👏

  • @Jamshi-nv7rx
    @Jamshi-nv7rx6 күн бұрын

    എനിക്കും അന്നേ thudagiyath😢😢😢😢😢

  • @Sulthan.vlogs1566
    @Sulthan.vlogs15662 күн бұрын

    😂🎉 Super 👌 bro 👊 Poli video 😂😂😂

  • @ajzalvlog8351
    @ajzalvlog83516 күн бұрын

    👌👌👌❤

  • @ichoos8128
    @ichoos81286 күн бұрын

    👍👍👍👍

  • @suhararahiman3355
    @suhararahiman33555 күн бұрын

    നല്ല ക്ലാസ്സ്

  • @ManjuManju-yd9xd
    @ManjuManju-yd9xd6 күн бұрын

    ❤❤❤❤

  • @AfsalaSAMEER
    @AfsalaSAMEER6 күн бұрын

    Super class

  • @sulusulaigha8942
    @sulusulaigha89426 күн бұрын

    Uppa makkale snehikkunnath kandal thanne umma santhoshikkum njanokke. Anginen

  • @bincyp9068
    @bincyp90686 күн бұрын

    Enikum undayirunnu....recover aayi

  • @user-oh5fy3ce7j
    @user-oh5fy3ce7j5 күн бұрын

    Dr.parayunnadhellam enikkund😢enikk 4 makkalund eppoyum oru tention vibrandhi urakkillayimma,veshappillayima,dhesyam ellam und,adhin endhenkilum counseling veno.veetile paniyonnum eduthitt neeghunnilla husbend vannal cheethayum kittum.endh parikanana😢

  • @Fathimamankada-ns7gq
    @Fathimamankada-ns7gq6 күн бұрын

    Inghane parayaan sinu dr.nn

  • @user-ns9st7zy2n
    @user-ns9st7zy2n6 күн бұрын

    അടിപൊളി ❤️

  • @user-yy3nj8kk9j
    @user-yy3nj8kk9j5 күн бұрын

    100% true dr

  • @sabi.....4024
    @sabi.....40246 күн бұрын

    അടിപൊളി നല്ല ഒരു ഉപകാരം 👍🥰

  • @BismiBismi-zu6rl
    @BismiBismi-zu6rl6 күн бұрын

    👍

  • @jamsheerarafeek9507
    @jamsheerarafeek95076 күн бұрын

    Soopar👍👍👍👍👍👍

  • @JezyRasheed-xk3ld
    @JezyRasheed-xk3ld6 күн бұрын

    💜🥺🥺

  • @afsanoushadh2828
    @afsanoushadh28286 күн бұрын

    👍👍👌👌❤❤

  • @nazzavlogsr7864
    @nazzavlogsr78646 күн бұрын

    👍👍👍

  • @RamlaPP-bl3ln
    @RamlaPP-bl3ln6 күн бұрын

    Super

  • @thasniasif4048
    @thasniasif40486 күн бұрын

    Online aayi weight kurakan fee etraa?

  • @Shamisharaf
    @Shamisharaf6 күн бұрын

    Hi

  • @muhammadraihan4406
    @muhammadraihan44066 күн бұрын

    സൂപ്പർ

  • @MuhammedRifan-bx1pl
    @MuhammedRifan-bx1pl6 күн бұрын

    Innathe like docterk

  • @shibila3251
    @shibila32516 күн бұрын

    നല്ല അറിവ്

  • @shadiyashadiya5923

    @shadiyashadiya5923

    6 күн бұрын

    M

  • @rasiya7867
    @rasiya78676 күн бұрын

    👌👌👌

  • @user-og5um9ip7r
    @user-og5um9ip7r6 күн бұрын

    👍🏻👍🏻👌🏻

  • @AbdulSalam-is8ir
    @AbdulSalam-is8ir6 күн бұрын

    30 days ethra roopayan pls replay

  • @minnuminnaasworld8896
    @minnuminnaasworld88966 күн бұрын

    👌👌👌👌

  • @SainabaSainabaMT
    @SainabaSainabaMT6 күн бұрын

    ❤❤❤

  • @rahanamahamood6237
    @rahanamahamood62376 күн бұрын

    👍🏻👍🏻🎉🎉❤

  • @nihasmuhammed7253
    @nihasmuhammed72536 күн бұрын

    Halo

  • @AshuChappy-wq6ff
    @AshuChappy-wq6ff6 күн бұрын

    പരിഗണിക്കുന്ന്നുവെച്ചാൽ 24hrsum കൂടെത്തന്നെ ഉണ്ടവനൊന്നില്ല

  • @shabeenaaneesh1154
    @shabeenaaneesh11546 күн бұрын

    Hooo....ആദ്യ പ്രെസവം...

  • @AyishaAzmi
    @AyishaAzmi6 күн бұрын

    Manglore l open cheyy

  • @naseeranaseera1492
    @naseeranaseera14926 күн бұрын

    നല്ല ഒരു msg 👍🏻🥰

  • @leelammathomas9864
    @leelammathomas98646 күн бұрын

    Hai.

  • @kottakkalummu9164
    @kottakkalummu91646 күн бұрын

    നിന്നെ കൊല്ലാൻ നോക്കീലെനിന്റെ ഉമ്മ അതെന്നെ ഈ പറഞ്ഞ സംഗതി ഉമ്മയെ അറിയാനും സപ്പോർടിനും ആളുണ്ടായിരുന്നങ്കി നിന്റെ ഉമ്മാക്ക് അങ്ങനൊരു സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വരില്ലാരുന്നു😔🤲🏻🤲🏻

  • @user-uc1pr7rh4h
    @user-uc1pr7rh4h6 күн бұрын

    E dripeshan enikum undayinu.

  • @user-vn2qc8hf1j
    @user-vn2qc8hf1j6 күн бұрын

    ❤❤❤❤❤

  • @sakariyasakariya9088
    @sakariyasakariya90886 күн бұрын

    👍👍

  • @kadeejathulkubra7198
    @kadeejathulkubra71986 күн бұрын

  • @Appus_world_64
    @Appus_world_646 күн бұрын

    2 delivery kaynju monk 8 year molk 5 year enik ippolum ingne ind😢pettann deshyam varum karachil varum😢 kuttygalod ochavech samsarikum😢kuttygale maintain cheyyane pattnilla chila samayathh😢enum deshyam mathramm😢😢😢2 um csection aayrunnu😢😢pregnant ilum prasavam vare budhimuttaayirunnu😢😢

  • @thoufiqthoufiq3908

    @thoufiqthoufiq3908

    6 күн бұрын

    Same situation il kudi kadannu poya aala njanum 3 makkala moonnum c section thanne athum randu varsham vythyasam mathram oro c sectionum.randu masam rest thannit hus nte veettilek kondu pokum.first pragnensiyil orupad anubhavichu 4 month muthal hypertension ilek poyi ath Karanam enik wait kudi babyku wait kuranju 7 and half ayappol kunjinu anakkamilladhe pettannu c section cheyendi vannu.body neeru vannu peruki 4 month kidakkayil onnum cheyan patandu.entumma enik athokke orkkumbo sahikan kazhiyilla😢😢😢😢.kunjine 15 days nicu vil ayirunnu wait illand nere onnu breath edukkan patand angane ente monum orupad vedhana thinnu.pinne hus nte veettilullavarude kuthu vakkum.kelkkan vayyathe roomil ninnirangathe bhakshanam polum kazhikathe urakkamillathe angane ethra divasangal.kunjinte karachil kelkkumbol enik tension akum samadhanippikan husnu polum chilapol thonnilla chilapol kunju karanjal athinum enik vazhakku kelkkum.pinne sheelayi ellam.mari thamasam ayappol otak aayi 3 kunju makkaleyum otak valarthanum veettilek karyangal nokkanum njan petta paadu ippozhum angane thanne.monu 8 randamathe monu6 .moonnamathe molanu 4 vayassu.masha allah.alhamdulilla.padachone orthu ente msg purushanmar kanunnundenkil ningal wife nu ee time full support kodukkane oru 6 month vareyenkilum firt pregnancy and delivery athinu sheshavum hormone change undakum dipression il kudi kadannu pokunna time aanu mental strength valare athyavashyamanu.kaivittupoyal thirichu pidikan padanu.athukondatto parayunne.ella ammamarum kunjungalum arogyathodeyum happyodeyum irikuu❤❤❤❤❤❤

  • @Appus_world_64

    @Appus_world_64

    Күн бұрын

    @@thoufiqthoufiq3908 same avasthyan nteyum🥹🥹husnte veed orkan vayya🥺🥺🥺🥺

  • @Rasheedat-mo2is
    @Rasheedat-mo2is6 күн бұрын

    🤲🏼🤲🏼❤️❤️👌🏼

  • @ayshayafid7325
    @ayshayafid73256 күн бұрын

    Njan anubhavichathanu 😢

  • @MujeebCt-hh3ty
    @MujeebCt-hh3ty6 күн бұрын

    👍👍👍👍👍👍

  • @shailanasar3824
    @shailanasar38246 күн бұрын

    🤲🏻🤲🏻

  • @niyaniya6083
    @niyaniya6083Күн бұрын

    👍🏻👍🏻

  • @fathimathsuhara853
    @fathimathsuhara8536 күн бұрын

    Mashaalla 👌🏻👌🏻🤲🏻🤲🏻

  • @Kabi79
    @Kabi796 күн бұрын

    Dr പറഞ്ഞത് കൊണ്ട് അങ്ങനെ ചെയ്‌തോളാം എന്ന് ലെ നൗഫൽ 😄😄😄😄

  • @muhammedsameer8356
    @muhammedsameer83566 күн бұрын

    ❤❤😂❤❤

  • @ayishap9147
    @ayishap91473 күн бұрын

    👍🏻👍🏻👍🏻

  • @musthafamuthu5249
    @musthafamuthu52496 күн бұрын

    എനിക്ക് എന്റെ മോനെ പ്രസവിച്ചു കിടക്കുമ്പളാണ് Dipretion thudangith😔😔😔😔ഇപ്പഴും അനുഭവിക്കുന്നു

  • @aaamisworld2856

    @aaamisworld2856

    6 күн бұрын

    2ara year ആയി still aa mood aan

  • @saleena8518

    @saleena8518

    6 күн бұрын

    നിങ്ങളെ ഈ പ്രശ്നം പരിഹരിക്കാൻ കോഴ്സ് എടുക്കാൻ താൽപ്പര്യം ഉണ്ടോ

  • @fathimapc857

    @fathimapc857

    6 күн бұрын

    Ennikum ഉണ്ടായിരുന്നു

  • @thasibthadathil7138

    @thasibthadathil7138

    3 күн бұрын

    @@saleena8518bibolar disoder udo

  • @ShameenaM-gq4ge
    @ShameenaM-gq4ge6 күн бұрын

    ❤😊

  • @user-ic9cl6vh6c
    @user-ic9cl6vh6c6 күн бұрын

    👍❤❤❤❤❤❤🎉🎉🎉🎉🎉

  • @AshuChappy-wq6ff
    @AshuChappy-wq6ff6 күн бұрын

    ചിലർക്ക് പ്രസവിച്ചു കിടക്കുമ്പോൾ റൂമിൽ ഒറ്റക്കവുമ്പോൾ രത്രിയവുമ്പോളൊക്കെ ഭയമുള്ളവരെ കാണാം

  • @hafsathasees8009
    @hafsathasees80096 күн бұрын

    ഈ ഡോക്ടറുടെ നമ്പർ തരുമോ

  • @Shahana-sl6jf
    @Shahana-sl6jf6 күн бұрын

    എനിക്ക് ഫസ്റ്റ് പ്രസവത്തിനു ഇങ്ങനെ ഉണ്ടായിരുന്നു.. അന്നൊന്നും ഇങ്ങനൊരു ക്ലാസ്സ്‌ കിട്ടിയില്ല ല്ലോ.. എന്ന് ഒര്കുമ്പോ സങ്കടം ഉണ്ട് നല്ലോണം

  • @rishanaanshad7600
    @rishanaanshad76006 күн бұрын

    Edokke kelkkandee tymil hus gulfil aayii potii😢

  • @MohdBinfas-yo7lw
    @MohdBinfas-yo7lw6 күн бұрын

    മാഷാ അള്ളാ അടിപൊളി ഡോക്ടർ പറഞ്ഞത് ഏറെ ശരിയാണ് 👍🏻❤️

  • @AsmilShan-do2xk
    @AsmilShan-do2xk6 күн бұрын

    Enik ndarnnu .😢

  • @ZeenathSinu
    @ZeenathSinu6 күн бұрын

    ആ ഡോക്ടർ നമ്പർ ഒന്ന് തരോ

  • @AshuChappy-wq6ff
    @AshuChappy-wq6ff6 күн бұрын

    നൗഫലിനെ പോലെ സപ്പോർട്ട് ചെയ്യുന്നൊരു ഭർത്താവിനെ. Nan കണ്ടിട്ടില്ല

  • @user-ug5eo5ib6n
    @user-ug5eo5ib6n3 күн бұрын

    Enikkund ഈ പറഞ്ഞ അസുഖം ഡെലിവറിക് ശേഷം ഉണ്ടായതാ

  • @Sakkiameer
    @Sakkiameer6 күн бұрын

    പൈസ എത്ര ഒന്ന് പറയോ

  • @aboobackera5210
    @aboobackera52106 күн бұрын

    D r No തരുമോ

  • @monuskk8239
    @monuskk82396 күн бұрын

    നിങ്ങൾ ഒരു ഫാമിലി മാത്രമേ അവിടെ ഒള്ളു അല്ലെ

  • @najlasinu

    @najlasinu

    6 күн бұрын

    allada vereyum family und

Келесі