ഹോ! മരിച്ചവരേ.. I Ho Marichavare I Mar Thoma Funeral Songs I Roji Ponnachan

Музыка

Sehion Media is an independent and ecumenical online portal aimed to spread the word of God in forms of hymns, sermons and graphics. We also run a production house for Christian Music and here you enjoy one of such.
Earphones Recommended..!!
Lyrics
ബ്രീക്ക് ഉമ്ശീഹോ ദമ്നാഹേം ല്ആനീദേ മൽബേശ് ശുബഹോ ഫഗ്റായ്ഹൂൻ ബ്നൂഹോമോ
ഹോ! മരിച്ചവരേ പുനർജീവൻ അടുത്തല്ലോ
ദുഃഖിക്കേണ്ടാ ദേഹനാശത്തിങ്കൽ
നിങ്ങളെ സൃഷ്ടിച്ചോൻ ദേഹത്തെ ഉയർപ്പിച്ച്
പ്രവൃത്തി-ക്കൊത്തപോൽ നീതിയായ് ഫലമേകും
മരിച്ചവരിടയിൽ നീ താഴ്ത്തപ്പെട്ടല്ലോ
പാതാളത്തിൽ നീ യാത്ര ചെയ്തല്ലോ
ആദാമിൻ സുതരെ നീ ഉയിർപ്പിപ്പാനെത്തുമ്പോൾ
നിന്നിൽ വി-ശ്വസിച്ചവരാം അടിയാരെയും ഉയിർപ്പിക്ക
Production : Sehion Media
Keys : Alan Shajan
Lyrics : Traditional
Vocal : Roji Ponnachan
Graphics : Restinraji
► Like us on Facebook: / sehionmedia
► Follow us on Instagram : / sehionmedia
|| ANTI-PIRACY WARNING ||
This content is Copyrighted to Sehion Media. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 9

  • @joisyalexander
    @joisyalexander2 жыл бұрын

    Lovely singing 🙏

  • @annieponnachan3739
    @annieponnachan37392 жыл бұрын

    🙏🙏🙏

  • @jibugeorge1824
    @jibugeorge18242 жыл бұрын

    ❤️❤️

  • @marthomasyrianliturgicalmu9068
    @marthomasyrianliturgicalmu90682 жыл бұрын

    🙏🏻🙏🏻

  • @pradeepgeorge1447
    @pradeepgeorge14472 жыл бұрын

    ഇത്രയും പരത്തി ആണൊ പാടുന്നത്?🤨

  • @restinc3087

    @restinc3087

    2 жыл бұрын

    പിന്നെ മരണപ്പാട്ടുകൾ ഡപ്പാംകൂത്ത് സ്റ്റൈലിലാണോ പാടേണ്ടത്..😏

  • @pradeepgeorge1447

    @pradeepgeorge1447

    2 жыл бұрын

    @@restinc3087 അങ്ങനെ ആണോ തിരിഞ്ഞത് എങ്കിൽ സോറി..

  • @sunilkadampanad9133
    @sunilkadampanad91332 жыл бұрын

    ❤❤

  • @jojyabraham6432
    @jojyabraham64322 жыл бұрын

    ❤❤❤❤

Келесі