ഗ്യാസ് കയറിയെന്ന് പറഞ്ഞ് പൊലീസ് ആശുപത്രിയിലാക്കി; പിന്നെ കണ്ടത് മൃതദേഹം | Crime Story

Crime Story
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 288

  • @basheerpakkarath7166
    @basheerpakkarath71662 жыл бұрын

    ഈ കേസ് പോലീസ് മർദ്ദനമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല ഈ ഉദ്യോഗസ്ഥർ ഒരിക്കലും സർവീസിൽ തിരിച്ചുവരരുത്

  • @Sandhyaranjish
    @Sandhyaranjish2 жыл бұрын

    പോലീസ് കാരെ വെറുതെ വിടരുത് 😡😡😡😡😡

  • @shahida8307

    @shahida8307

    2 жыл бұрын

    എന്തൊരു ഗതികേട്

  • @mercywilson3002

    @mercywilson3002

    2 жыл бұрын

    @@shahida8307 l

  • @jazibjaju2353

    @jazibjaju2353

    Жыл бұрын

    Ĺ

  • @shafiactirur
    @shafiactirur2 жыл бұрын

    അത് ചെയ്ത ഒരു പോലീസ് കാരനും മരിക്കുമ്പോൾ ഒരു തുള്ളി വെള്ളം പോലും കിട്ടരുത്

  • @iqubalthaha8525

    @iqubalthaha8525

    2 жыл бұрын

    നിനങൾക്ക് കിട്ടില്ലെങ്കിലും അവർക്ക് കിട്ടും വെള്ളം കോപ്പ് പറയാതെ പോ

  • @deepub6222

    @deepub6222

    Жыл бұрын

    @@iqubalthaha8525 ആഹാ നീ ആള് കൊള്ളാം

  • @hafizahamed9521
    @hafizahamed95212 жыл бұрын

    ഈ 6വർഷത്തിന് ഇടയിൽഗവണ്മെന്റ് ഫോഴ്‌സുകൾ കൊലപ്പെടുത്തിയ 100കണക്കിന് ചെറു പ്പക്കാർക്ക് ആദരാഞ്ജലികൾ 🌹🌹🙏

  • @ponnammaabraham3677
    @ponnammaabraham36772 жыл бұрын

    ആ പോലീസ്കാരെ വെറുതെ വിടരുത് നിയമത്തിന്റെ മുന്നിൽ കൊട്ടുവരണം

  • @moidutk27
    @moidutk272 жыл бұрын

    ഇത് പോലുള്ള പോലീസുകാരെ ജീവനോടെ വെക്കാൻ പാടില്ല

  • @jayarmy8580

    @jayarmy8580

    2 жыл бұрын

    Ee police criminalukale ee bhoomiyil ninn elllathaakkanam... Aa ammaykk aarumd eni...

  • @dhanyaanilkumar485
    @dhanyaanilkumar4852 жыл бұрын

    അമ്മയുടെ കണ്ണീരിനു കാലം തിരിച്ചു ചോദിക്കും 😞 അവർ ഇനി എത്ര വലിയ ഉയരത്തിൽ ഇരിക്കുന്ന ആൾ ആണെങ്കിലും 😞😞😞

  • @nabeessu9324
    @nabeessu93242 жыл бұрын

    മർദ്ദനം ഒക്കെ സാധാരണയാണ് പ്രതി മരിച്ചത് കൊണ്ടാണ് പുറംലോകമറിഞ്ഞത് ചെറ്റകൾ ആയ പോലീസുകാർ ഇന്നും കേരള പോലീസിൽ ഉണ്ട് എന്നെ 20 ദിവസത്തോളം പോലീസ് ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട് മർദ്ദിച്ചു ട്ടുണ്ട് എന്റെ വീട്ടുകാർ സ്റ്റേഷനിൽ വന്നു അന്വേഷിച്ചപ്പോൾ കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്നാണ് പറഞ്ഞത് ഇന്നത്തെ പോലെ അന്ന് സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല 15 വർഷം മുൻപായിരുന്നു ട്രെയിനിങ്ങിന് വന്ന ഒരു എസ്ഐ ഉണ്ടായിരുന്നു എന്നെ പൂട്ടിയിട്ടു മർദ്ദിക്കുന്നത് കണ്ട് അദ്ദേഹത്തിന് എന്നോട് ഒരു ദയ തോന്നി രാത്രി എന്റെ അടുത്ത് വന്ന് എല്ലാം ചോദിച്ചറിഞ്ഞു എന്റെ വീട്ടിലെ ഫോൺ നമ്പർ വാങ്ങി പോലീസിലെ മറ്റാരുമറിയാതെ എന്റെ വീട്ടിൽ വിളിച്ചു പറഞ്ഞു പോലീസ് സ്റ്റേഷനിൽ പിറകിലുള്ള പുറമേനിന്ന് പൂട്ടിയിട്ട ക്വാർട്ടേഴ്സിൽ ഞാൻ ഉണ്ടെന്ന് പിറ്റേന്ന് രാവിലെ എന്റെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ എത്തി എന്നെ അന്വേഷിച്ചു പുറകിലേക്ക് നടന്നു എന്നെ പൂട്ടിയിട്ട റൂമിലെ മുൻപിൽ വന്നു മകൻ ഇതിനകത്തുണ്ട് കോടതിയെ സമീപിക്കുമെന്നുപറഞ്ഞു ബഹളം വെച്ചപ്പോൾ എന്നെ വീട്ടുകാരുടെ കൂടെ വിട്ടു കോഴിക്കോട് കസബ പോലീസ് ക്രൈംസ്കോഡ് ആലിക്കോയ സൈദലവി ശശി മോഹൻദാസ് അസീസ് സുരേഷ്

  • @joncykoshy836

    @joncykoshy836

    2 жыл бұрын

    🙄🙄🙄🙄🙄🙄

  • @ClearExplain

    @ClearExplain

    2 жыл бұрын

    ഇത്രയ്ക്കും ചെയ്യണമെങ്കിൽ എന്താ കുറ്റം ചെയ്തത്?

  • @sindhumn6927
    @sindhumn69272 жыл бұрын

    ഇവമ്മാർ കൊന്നാൽ കേസ് എടുക്കില്ലേ? നിയമപാലകർ തന്നെ കൊലയാളികൾ ആയാൽ എന്ത് ചേയണം ഈ നാട്ടിൽ ജനങ്ങൾക്കു മാത്രം നിയമം ഉള്ളോ എന്ത് കഷ്ടം ഇത്

  • @usha6521

    @usha6521

    2 жыл бұрын

    Custody maranathinu Police Mantri has give answer and compensation.

  • @jacobthomas3180

    @jacobthomas3180

    2 жыл бұрын

    Ethra ethra, kastadi maranam,nadannu.Police bharanam, avarude, niyamam.

  • @straightline3192
    @straightline31922 жыл бұрын

    സുഭാഷേ.. ഒന്നും നോക്കണ്ട.. അവിടെ ഉണ്ടായിരുന്ന എല്ലാ പോലീസിനെയും നേരാം വണ്ണം കാണണം 👍

  • @georgepj5283
    @georgepj52832 жыл бұрын

    പട്ടിണിയും അർദ്ധ പട്ടിണിയും കിടന്ന കുറെ അഹങ്കാരികൾക്ക് ശമ്പളം കൊടുക്കും ഇവിടെ ഭരണമില്ല കൊള്ള മാത്രം

  • @sjk....
    @sjk....2 жыл бұрын

    ഇതിനൊരു പരിഹാരമേയുള്ളൂ അയാളുടെ വീട്ടുകാർക്ക് കഴിവുണ്ടെങ്കിൽ ആ പോലീസ് സ്റ്റേഷനിൽ ഉള്ള പോലീസുകാരെ എല്ലാം .. *... *... *....ബാക്കി പറയേണ്ടല്ലോ .........

  • @newstart8770

    @newstart8770

    2 жыл бұрын

    😢😢😢😢. ഒരു മനസാക്ഷിയും ഇല്ലാത്ത വർഗ്ഗം. പാവം അമ്മമ്മ...

  • @iqubalthaha8525

    @iqubalthaha8525

    2 жыл бұрын

    ബാക്കി പറ സാറെ കേക്കട്ടെ, എന്തു ചെയ്യും നിയൊക്കെ ഞൊട്ടും പൊടോ കോപ്പ് പറഞ്ഞു ജനങ്ങളെ ഇളക്കാതെ

  • @sjk....

    @sjk....

    2 жыл бұрын

    @@iqubalthaha8525 അധികം താമസിയാതെ നിനക്കൊക്കെ ഇരുട്ടടി തരുന്ന പിള്ളേര് വരും. കാരണം നീയൊക്കെ , അഹങ്കാരത്തിന്റെ കൊമ്പത്ത് കേറിയിരിക്കുകയാണ് ..... നിന്നെപ്പോലുള്ളവർക്ക് നല്ല ഇരുട്ടടി കിട്ടാറുണ്ട് പുറത്തറിയാറില്ല എന്ന് മാത്രമേ ഉള്ളൂ .....🤣

  • @Christhudhasv

    @Christhudhasv

    2 жыл бұрын

    അങ്ങനചെയ്യണഠ

  • @DineshKumar-vk1ww
    @DineshKumar-vk1ww2 жыл бұрын

    ഇത് ഇവർ ചോദിച്ചു വാങ്ങിയതാണ്. കാരണം ഒരു ആണും പെണ്ണും ഒരുമിച്ച് എവിടെ പോയാലും അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിച് കാണുന്ന സദാചാര ഗുണ്ടകൾക്ക് ഇതൊരു പാഠമാണ്. എന്നിരുന്നാലും ഈ പോലീസ് ചെയ്ത് വളരെ ക്രൂരമായിപ്പോയി ഒരു വീടിന്റെ നാഥനെ ആണ് കൊന്നുകളഞ്ഞദ് ബഹുമാനപെട്ട സിബിഐ ഈ കുറ്റ കൃത്യം തെളിയിക്കട്ടെ ...

  • @rahmank9736
    @rahmank97362 жыл бұрын

    കേരള പോലീസിനെ ആരാണ് നിയന്ദ്രിക്കുന്നദ് നാണമില്ലേ പോലീസ് പാവങ്ങങ്ങളോട്

  • @suranvarippara1578
    @suranvarippara15782 жыл бұрын

    ഒറ്റ പോലീസ് ക്കാരെയും വെറുതെ വിടരുത്... പിണറായി പോലീസ് പോളിയാണ് കേട്ടോ

  • @ajeeshs1883
    @ajeeshs18832 жыл бұрын

    അന്ന് ഇതേ മീഡിയ സദാചാര പോലീസ് എന്നുപറഞ്ഞു വാർത്ത ഉണ്ടാക്കി ................. ഇന്ന് അതേ മീഡിയ അവരെ വെള്ളപൂശുന്നു

  • @Brahmadas

    @Brahmadas

    2 жыл бұрын

    yes correct.... annu sadacharam paranjanu vartha vannathu... nashtam aa ammykkum achanum... Ammayude karachil kandittu manassu aliyunnu... Kattalanmaraya policekarkku kaaitharippu theerkkan paavapettavar..... Aa orumbitta penkuttikalil oruthi DYSP yude makal ennalle ee reportil paranjathu.... police DYSP yude molude peru moshappedathe kalicha kaliyil polinjathu oru niraparadhi aayi cheruppakkaran....

  • @151in

    @151in

    2 жыл бұрын

    Ah ennittennit

  • @muhammadanappara284
    @muhammadanappara2842 жыл бұрын

    ഇവിടെ നിയമം അറിയില്ലേ, ആർക്ക് വേണ്ടി, പണക്കാരുടെ,ഭരണക്കാരുടെ, ഉദ്യോഗസ്ഥ മേലാളന്മാർ, ഇവർക്ക് വേണ്ടി യല്ലേ, പാവങ്ങൾ മിണ്ടാതെ ഇരുന്നു കൊണ്ട് അനുഭവിച്ചു തീർക്കാം എന്ന് മാത്രം 🙏😭😭😭😭😭

  • @ARPappath
    @ARPappath2 жыл бұрын

    ഈ വാർത്ത കൃത്യമായി അവിശ്കരിച്ച് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ച മനോരമയുടെ ഈ ടീമിനെ മുക്ത ഖണ്ഡം പ്രശംസിക്കുന്നു. പോലീസിനെ എന്തിനാണ് 'സർ' എന്ന് വിളിക്കുന്നത്. പ്ലസ് ടു യോഗ്യതയുള്ള വരെപ്പോലും അതിനെക്കാൾ എത്രയോ വിദ്യാഭ്യാസമുള്ളവരും മറ്റും ഇങ്ങനെ വിളിക്കുന്നത് കാണുമ്പോൾ പുഛം തോന്നാറുണ്ട്.

  • @shahida8307

    @shahida8307

    2 жыл бұрын

    ഇതു ഒന്നും ക്രൂരത കാട്ടിയ പ്രതികളെ പോലീസ് ചെയ്യില്ല അവരെ ഒക്കെ വെറുതെ വിടും

  • @shahabudheenshiha3976
    @shahabudheenshiha39762 жыл бұрын

    ഇതിൽ നിന്നും മനസിലാകുന്നത് നാട്ടിൽ എന്തു അനശ്യാസം നടന്നാലും തിരുജ്നുനോക്കരുത് നോക്കിയാൽ ഇതാണ് അവസ്ഥ ആപാവം അമ്മക്കും അച്ഛനും ദൈവം സമാദാനം നൽകട്ടെ എന്ന് പ്രാര്തിക്കം.🙏

  • @QwertyUiop-tf9vj

    @QwertyUiop-tf9vj

    2 жыл бұрын

    ഗ്യാസ് പ്രോബ്ലം അല്ലായിരുന്നു. വയറ്റിൽ അടി കൊണ്ടപ്പോൾ internal ബ്ലീഡിങ് ഉണ്ടായി. അതു കൊണ്ടാണ് ആ സുരേഷ് മരിച്ചു പോയത്. ഈ ദുഷ്ട്ട പിശാശുക്കളെ ഇതു പോലെ കൊല്ലണം. SI തുടങ്ങി ആരൊക്കെയുണ്ട് അവരെയൊക്കെ ജോലിയിൽ നിന്നും terminate ചെയ്യണം അവരുടെ കുടുംബത്തെയും ഇതു പോലെ അനാദരാക്കണം. സസ്‌പെൻഡ് ചെയ്തതു എന്തിനു സുരേഷിനെ ഇടിച്ചു കൊന്നതിനു rest കൊടുക്കാനോ? സസ്‌പെൻഡ് ഒരു ശിക്ഷയല്ല.6 മാസത്തേക്കു പകുതി ശമ്പളം. ജോലിയും ചെയ്യണ്ട. പിന്നെ ജോലിയിൽ കയറാം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. ഒരു കുറ്റവും ചെയ്യാത്ത ആരോഗ്യമുള്ള മനുഷ്യനെ ഇടിച്ചും തൊഴിച്ചും, അകത്തുള്ള അവയവങ്ങൾ കേടു വരുത്തി internal bleeding ഉണ്ടായി. ആള് മരിച്ചു. എന്നിട്ട് കുറ്റവാളികളെ ഒന്നു കൂടി ആരോഗ്യവാൻ ആക്കാൻ സസ്പെൻസ് ചെയ്തു. ഇതൊരു ശിക്ഷയാണോ? രക്ഷിക്കലാണോ?

  • @hfjfgz4293
    @hfjfgz42932 жыл бұрын

    ചൊറിയാൻ പറഞ്ഞത് എന്ത് ശരിയാ പാപങ്ങൾക്ക് ഒരു കുന്തവും ഇല്ല

  • @alimoideen972
    @alimoideen9722 жыл бұрын

    CBI വന്നു കേസ് തെളിയും എന്ന് വന്നപ്പോൾ പത്രക്കാരും വന്നു

  • @cyriljosep6952
    @cyriljosep69522 жыл бұрын

    എന്തൊരു കഷ്ടം...... ഇതെല്ലാം നടക്കുന്നത് ദൈവ ത്തിന്റെ സ്വന്തം നാട്ടിലോ..... അതോ കാക്കി ഇട്ട ചെകുത്താൻ (പോലീസ് )മാരുടെ നാടോ..... പബ്ലിക്കിൽ എന്തു വൃത്തി കേട് നടന്നാലും ഒന്നും ഇടപെടാതിരിക്കുക.... നാട്ടിൽ വന്നപ്പോൾ എനിക്കും പല അനുഭവംപോലീസിൽനി നിന്ന ഒണ്ടായിട്ടുണ്ട്.... ഇവർ വാ തുറക്കുന്നത് കട്ടു തിന്നാനും.തെറി പറയാനും...

  • @vinodkumarcv669
    @vinodkumarcv6692 жыл бұрын

    ഏക ആശ്രയമായ മകൻ നഷ്ടപ്പെട്ടാൽ നിസ്സഹായായ ആ അമ്മ പിന്നെന്തു ചെയ്യാൻ .

  • @shinymols5089

    @shinymols5089

    2 жыл бұрын

    Aa kannuneer Daivam kaanatte

  • @beenaanil6696

    @beenaanil6696

    2 жыл бұрын

    Eettavum kuduthal praakku vangi koottunna janmangal aanu ee vrithiketta vargam. Daivam kodutholum urappayum

  • @abAbhiash.greatr8578

    @abAbhiash.greatr8578

    Жыл бұрын

    Namude

  • @raisyalex1722
    @raisyalex17222 жыл бұрын

    അവിടെ വന്ന പെൺകുട്ടി കളിൽ ഒരാളുടെ അച്ഛൻ inspector ആയിരിക്കും. അതു കൊണ്ടാ അയാളെ രത്രിയിൽത്തന്നെ കൊന്നത്. ഇത് CBI കണ്ട് പിടിക്കട്ടെ

  • @ramshukunjippa46
    @ramshukunjippa462 жыл бұрын

    ആ ചെറുപ്പക്കാരൻ മരണപെട്ടത് ദുഖമുള്ള കാര്യമാണെങ്കിലും സദാചാര പോലീസ് കളിക്കുന്ന, വർക്ക് ഇത് പാഠമാകണം

  • @devu__devuzzdevuzz4900

    @devu__devuzzdevuzz4900

    2 жыл бұрын

    @Dhilna Meshrin 2 പെണ്ണിനേയും കൂട്ടി പോയാൽ എന്താ ഉടനെ മറ്റേയത് ആണോ. എന്താ രാത്രിൽ പെൺപിള്ളേർ പുറത്ത് പൊയ്ക്കൂടേയ്. ആ സഹോദരൻ മരിച്ചതിൽ വിഷമം ഉണ്ട്. എന്ന് കരുതി സദാചാരം കളിക്കാൻ എന്തിന് പോയി. മാന്യമായി parju വിടണം അല്ലേൽ വീട്ടിൽ അറിയിക്കണം. എന്തായാലും വീട്ടിൽ parjitt ആയിരിക്കുമല്ലോ വന്നത്. എല്ലാം അങ്ങ് തെറ്റായി കാണരുത്. നിങ്ങള്ടെയ് ചിന്ത തെറ്റാണ്.

  • @devu__devuzzdevuzz4900

    @devu__devuzzdevuzz4900

    2 жыл бұрын

    @Dhilna Meshrin എങ്ങനെയ് പറയാതിരിക്കും. ആ ന്യൂസിൽ ആ വ്യക്തി പറയുന്നത് ശ്രെദ്ധിച്ചോ അവരെ തടഞ്ഞു നിർത്തിയിരുന്നു എന്ന്. അയാൾ വന്നാണ് പറഞ്ഞു വിട്ടത് എന്ന്, തെറ്റ് കണ്ടാൽ ഉടനെ പോലീസ്സിനെ വിളിക്ണം, അല്ലേൽ അന്നേരം ഔചിത്യ പരമായി ചെയ്യാമായിരുന്നു ഇതാപ്പോ 1,2മണിക്കൂർ അവരെ പിടിച്ചു നിർത്തി. ആ വ്യക്തി ആ time ആ വഴി വന്നിരുന്നേൽ. ഒന്ന് മറിച് ചിന്തിക്കു മനുഷ്യൻ ആണ് പെട്ടന് ആണ് സ്വഭാവം മാറുന്നത്. അവരടെയ് കയ്യിൽ തെറ്റില്ല എന്ന് ഞാൻ സമൂഹം എങ്ങനെയ് ആണ് എന്ന് ചിന്തിച്ചില്ല. ഇപ്പൊ ആർക്ക് നഷ്ട്ടം ആ veetukkarkk

  • @devu__devuzzdevuzz4900

    @devu__devuzzdevuzz4900

    2 жыл бұрын

    @Dhilna Meshrin അത് ശെരിയാ 🤦🏼‍♀️നമ്മുടെ ഈ കേരളത്തിൽ എല്ലാം തികഞ്ഞാവർ ആണ് ഉള്ളേ 🤷‍♀️ഈ കുറ്റം പറയുന്ന ആളുകൾ എന്നും നല്ലത്.

  • @devu__devuzzdevuzz4900

    @devu__devuzzdevuzz4900

    2 жыл бұрын

    Pinnei എന്തിനാ ഒരാളെ മാത്രം പറയുന്നേയ. ഔചിത്യപരമായി ഇപ്പോ ചിന്തിക്കാത്ത കൊണ്ടല്ലേ ഇപ്പോ ജീവൻ പോയത്. താങ്കൾ പറഞ്ഞത് ശരിയാണ് സമൂഹം മറ്റൊന്നാണെന്നും ഇവിടുത്തെ ചിന്തകൾ മറ്റൊന്നാണെന്നും സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നാൽ അത് മറ്റൊന്നാണെന്ന് കരുതുന്ന ജനങ്ങൾ ആണ് നമുക്ക് ചുറ്റും എന്നും അവർ ചിന്തിച്ചില്ല. പണ്ടത്തെ സ്ത്രീകളെ പോലെയല്ല ഇപ്പോഴത്തെ പെൺകുട്ടികൾ നൈറ്റ് റൈഡും ട്രാവലും ഇഷ്ടപ്പെടുന്നവരാണ് അവർ അതിന് കൂടുതൽ പ്രാധാന്യം നൽകുന്നു പക്ഷേ നമ്മുടെ ഈ കൊച്ചു കേരളത്തിൽ അതൊരിക്കലും നടക്കില്ല അല്ലെങ്കിൽ അത് മറ്റൊന്നായി തീരുമെന്ന് അവർ ചിന്തിക്കുന്നില്ല അതുകൊണ്ടുതന്നെ ഇപ്പോൾ ഒരു ജീവൻ പോയി.

  • @ajitharajan3468
    @ajitharajan34682 жыл бұрын

    എന്റെ പൊന്നെ കാണാനും കേൾക്കാനും വയ്യ 🙏🙏🙏ഒരു സമാദാനം കൊടുക്കട്ടെ 😢😢😢

  • @syamtirur8532
    @syamtirur85322 жыл бұрын

    ഈ അമ്മ കണ്ണീരിൽ വെന്തു ഉരുകും ....

  • @niyasniyas1770
    @niyasniyas17702 жыл бұрын

    ഈ അമ്മയുടെ ശാപം ദൈവ ശാപം ആ പോലീസ് കാർക്ക് കിട്ടും ആ പോലീസ് കാരും അവരുടെ കുടുംബം നശിച്ചു പോകും പോലീസ് പണി ശാപം പിടിച്ച പണി അടിമ പണി

  • @sasidharan489
    @sasidharan4892 жыл бұрын

    പോലിസിനെ പ്രമോഷനോടു കൂടി ലീവ് കിട്ടും. ചില പോലീസ്കാർ നല്ലവരായിട്ടുണ്ട്. ഈ നാറിയ ഭരണം അവസാനം എന്താകുമെന്ന് നമുക്ക് കാണാം.

  • @AbdulRahman-qu5bd
    @AbdulRahman-qu5bd2 жыл бұрын

    അയ്യോ പോലീസെ.. കഷ്ടം തന്നെ. എത്ര കണ്ടാലും പഠിക്കാത്ത ഒരു.......ഇവരെ ഒന്നും രക്ഷപെടാൻ അനുവദിക്കരുത്.

  • @Rajayogi777
    @Rajayogi7772 жыл бұрын

    ഈ അമ്മയുടെ വിലാപം ക്രൂരത ചെയ്തവരുടെ നരകം തീർക്കും😡

  • @vasudevanmukkandath1001
    @vasudevanmukkandath10012 жыл бұрын

    എന്ത് പറഞ്ഞു ആശ്വസിപ്പിക്കും ആ സഹോദരി യെ 🇨🇮🇨🇮🇨🇮🇨🇮🇨🇮

  • @dileep_ravi
    @dileep_ravi2 жыл бұрын

    സദാചാര പോലീസ് കളിക്കാൻ പോലുള്ളവർക്ക് ഒരു അനുഭവo ആകട്ടെ!

  • @backtopavilion3170

    @backtopavilion3170

    2 жыл бұрын

    I agree with you.

  • @arjun2404

    @arjun2404

    2 жыл бұрын

    🎈

  • @samthekkeyil7410

    @samthekkeyil7410

    2 жыл бұрын

    Agree

  • @Akshay-sy5py

    @Akshay-sy5py

    2 жыл бұрын

    അല്ലെങ്കിൽ എന്തിനാ ആൾപ്പാർപ്പില്ലാത്ത ഒറ്റപ്പെട്ട സ്ഥലം തന്നെ തിരഞ്ഞെടുക്കുന്നത്,?

  • @minimoljosephjoseph5937

    @minimoljosephjoseph5937

    2 жыл бұрын

    Yes

  • @sajithkumar8706
    @sajithkumar87062 жыл бұрын

    സുരേഷും ടീമും എന്തിനു ആ കുട്ടികളെ മർദ്ദിച്ചു? സശയകരമായ സാഹചര്യത്തിൽ കണ്ടപ്പോൾ പോലീസിനെ വിളിച്ചറിയിച്ചാൽ പോരായിരുന്നൊ? അങ്ങനെയെങ്കിൽ ഈ സംഭവം ഉണ്ടാകുമായിരുന്നോ? പകരം അവർ സദാചാര പോലീസ് കളിച്ചു! ശരിക്കും ആ കുട്ടികൾ ഭാര്യാഭർത്താക്കന്മാരും കൂടെ സഹോദരിയോ കൂട്ടുകാരിയോ ആയിരുന്നില്ലായെങ്കിൽ അവർക്ക് പോലീസുമായി ബന്ധപ്പെടാനുള്ള ധൈര്യം ഉണ്ടാകുമായിരുന്നില്ല; പകരം അവർ എങ്ങനെയെങ്കിലും രക്ഷപ്പെടാനേ നോക്കൂ! പോലീസിനെ വിളിക്കാതെ സദാചാര പോലീസ് കളിച്ചു എന്നതാണു പ്രശ്നം വഷളാകാൻ കാരണം. എന്നാൽ, ഇതിൻ്റെ പേരിൽ, ചോദ്യം ചെയ്യലിനു പകരം പോലീസ് ഭേദ്യം ചെയ്യുകയായിരുന്നൊ? അങ്ങനെ ചെയ്യുമൊ? പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഭേദ്യംമൂലമാണെന്ന് പറയുന്നുണ്ടൊ? അതൊ, ചോദ്യം ചെയ്യലിനെ അഭിമുഖീകരിക്കുമ്പോഴുള്ള മാനസ്സിക സമ്മർദ്ദം, ശാരീരികാസ്വാസ്ഥ്യമായി, അറ്റാക്കിലേക്ക് നയിച്ചതാണൊ!? ശാരീരികാസ്വാസ്ഥ്യമാണെങ്കിൽ അത് പ്രകടമായപ്പോൾ എത്രയും പെട്ടെന്ന് പോലീസ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നോ? എന്തായാലും, ഭേദ്യമാണു മരണകാരണമെങ്കിലോ, അതല്ല, ശാരീരികാസ്വാസ്ഥ്യമാണെങ്കിൽ അത് പ്രകടമായപ്പോൾ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിലോ അതുമായി ബന്ധപ്പെട്ട പോലീസുകാർ ശിക്ഷിക്കപ്പെടുകതന്നെവേണം!

  • @shintojohn3105

    @shintojohn3105

    2 жыл бұрын

    കാരണ‍ഭുതം ഭരണം ഇങ്ങനെ യാണ്

  • @sureshkumarsureshkumardamo3401

    @sureshkumarsureshkumardamo3401

    2 жыл бұрын

    വക്കിൽ

  • @majayan5905
    @majayan59052 жыл бұрын

    നവകേരളത്തിലെ പിണാ പോലീസ്!!ഒരു നടപടിയുമുണ്ടാവില്ലെന്നത് ഉറപ്പാണ് നവകേരളം!!

  • @vijayakumari3616

    @vijayakumari3616

    2 жыл бұрын

    Ivan.maray.niyamapalakarano.kollanam.daivamay.aa.pavam.konnukalanjallo😭

  • @bushrabushra1104
    @bushrabushra11042 жыл бұрын

    എൻറെ അനുഭവത്തിൽ ഉദ്യോഗസ്ഥന്മാർ എല്ലാം 90% കൊള്ളക്കാരും പിഴകളും തെമ്മാടികളും പിടിച്ചുപറിക്കാനുമാണ് ക്രൂരന്മാരും വേട്ടപ്പട്ടികളുമാണ്

  • @Sandhyaranjish
    @Sandhyaranjish2 жыл бұрын

    അയ്യോ അമ്മയുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല പാവം അമ്മ

  • @mayasaji9461
    @mayasaji94612 жыл бұрын

    ആ പോലീസ് കാർക്കെതിരെ നടപടി എന്തെടുത്തു.

  • @sabithsabith4888
    @sabithsabith48882 жыл бұрын

    പോലീസ് സ്റ്റേഷനിലുള്ളവർ എനിയും ഇങ്ങനെയുള്ള കാര്യങ്ങൾ പുറം ലോകത്തെ അറിയിക്കുക

  • @muhammadsha5074
    @muhammadsha50742 жыл бұрын

    ഈ അമ്മയുടെ വിളി അള്ളാഹു കേൾക്കും നിശ്ചയം ഉറപ്പ്

  • @sabithsabith4888
    @sabithsabith48882 жыл бұрын

    പോലീസുകാർക്കെതിരെ കേസ് എടുക്കണം

  • @radhakrishna-mg9kl
    @radhakrishna-mg9kl2 жыл бұрын

    Pavam Amma God bless you Amme 🌹

  • @manuabraham5832
    @manuabraham58322 жыл бұрын

    DYSP യുടെ മകളായിരുന്നോ കാറിൽ

  • @CreativeStreamD

    @CreativeStreamD

    2 жыл бұрын

    aarikum athanallo athrem oke sambavichath

  • @151in

    @151in

    2 жыл бұрын

    Rand pennungalum oruthanum aalojinja sthalath appo kurachalkkaru entha ivide parudiennokke choyikkunnu. Ithano samvhabathinte thudakkam.

  • @paulpj9678
    @paulpj96782 жыл бұрын

    തൊഴിലാളികളുടെ പാർട്ടിയല്ലേ ഭരിക്കുന്നത് . വിപ്ലവ സിംഹങ്ങൾ വായിൽ പഴം തിരുകിയിരിപ്പായിരിക്കും .

  • @sindhumn6927
    @sindhumn69272 жыл бұрын

    അവളുമാർ അവന്റെ ഒക്കെ കൂടെ കിടന്നു കാണും

  • @yesiiqbal2445

    @yesiiqbal2445

    2 жыл бұрын

    Kadi moothal yenthu pennum Konakkan vilikkum,Swayam Bhogam Yethra divasam Cheyyum Kerendunna kinna keriyale pooru adangu pooru onnu thanukkande😁

  • @rajannarayanan4167
    @rajannarayanan41672 жыл бұрын

    എന്തിനാണ് കസ്റ്റഡിയിൽ എടുത്തത് എന്ന് വ്യക്തമായി പറയു.

  • @151in

    @151in

    2 жыл бұрын

    Randuvedikalil Athiloruthiyude thantha dysp aanennalle paranjathu..that's power.

  • @shajirshs7885
    @shajirshs78852 жыл бұрын

    മാധ്യമങ്ങളെ വിശ്വസിക്കരുത്

  • @Happymoments958
    @Happymoments9582 жыл бұрын

    ഒരു കഥ കേൾക്കുന്ന ഫീലിങ് അല്ലാതെ എന്തു പറയാൻ? കേരളം എങ്ങോട്ട്???? സാധാരണക്കാർക്ക് ഒരു വിലയും ഇല്ല.🤐

  • @balankvrbalankvr6306
    @balankvrbalankvr63062 жыл бұрын

    അടുത്ത കസ്റ്റടി മരണം കൂടി നല്ല പൊലീസ് ഇങ്ങനെ യാവണം പൊലീസ്

  • @jamsheerjamshi3530
    @jamsheerjamshi35302 жыл бұрын

    ഈ ശാഭം അവറ്റകളുടെ കുടുംബത്തെ വേടയാടും ഉറപ്പ്

  • @indirapanikar7270

    @indirapanikar7270

    2 жыл бұрын

    ഇതാണൊദൈവത്തിന്റെസ്വന്തംനാട്.പാവങ്ങളുടെജീവനുവിലയില്ല.രാത്രിയില്‍അനാവശ്യംകാട്ടുന്നപെണ്ണിനേയുംപയ്യനേയുംചോദ്യംചെയ്ത ത്ഒരിക്കലുംതെറ്റല്ല.സഹോദരിമാരുള്ളആങ്ങളമാര്‍ക്ക്അതുമനഃസ്സിലാകും. കേരളമെന്നുകേട്ടാല്‍ഭയക്കുന്നൂപൊതുജനങ്ങള്‍ പോലീസെന്നുകേട്ടാലോവിറക്കുന്നൂപാവങ്ങളും. കാക്കിയെകാപട്യത്തിന്‍മൂടുപടമാക്കൊല്ലെ മാനിക്കൂ,സ്നേഹിക്കൂകാക്കിയെഇനിയെങ്കിലും.

  • @ske593
    @ske5932 жыл бұрын

    Best ഭരണം പുണുങ്ങാണ്ടി ഇതുപോലെ യുളള പോലീസകാരെ കൈകാര്യം ചെയ്യണ൦

  • @sylajak2906
    @sylajak29062 жыл бұрын

    Please Govt. Give maximum punnishment the brutal Police Officers.

  • @truthseeker4813
    @truthseeker48132 жыл бұрын

    മലയാളി മാനൃമായ പെരുമാററം പഠിക്കേണ്ടിയിരിക്കുന്നു !! അനൃരെ അടിക്കാനൊന്നും ഒരു മടിയുമില്ലാത്ത മലയാളി !!! മരൃാദക്ക് സംസാരിക്കാൻ അറിയാത്തവർ !!!

  • @Anjalikym
    @Anjalikym2 жыл бұрын

    Ammayude karachil kelkaan kazhiyunnilla🙏🙏🙏 Ee ammayude shaapam kittum. Daivame ee ammaku samaadhaanam kodukkane.

  • @moidutk27
    @moidutk272 жыл бұрын

    ആ നയിന്റെ മോൻ ഇപ്പോൾ എവിടെ ഉണ്ട് എന്ന് നോക്കണം

  • @syamalarsyama7481

    @syamalarsyama7481

    2 жыл бұрын

    Ee nariya policenmare iruttadi kodukkan arumillallo Cinemayilokke angane cheyyamallo

  • @user-li4li4ho9c
    @user-li4li4ho9c2 жыл бұрын

    ഈയൊരു വിഷയത്തിൽ ഒരു സദാചാരം പോലീസും ഇല്ല കുറെ കഴപ്പ് മൂത്ത വിവാഹം കഴിഞ്ഞിട്ട് കഴപ്പ് മൂത്ത് നടക്കുന്ന കുറെ ആണും പെണ്ണും ഉണ്ട് അന്യന്റെ ഭാര്യ ജീവിച്ചുകൊണ്ട് വല്ലവന്റെ കൂടെ വ്യഭിചരിക്കാൻ പോകുന്ന ഇവന്മാർക്ക് ഇവളുമാർക്കും ഈ ഒരു അവസ്ഥ വരണം ഈ ചെറുപ്പക്കാർ ചെയ്തതാണ് ശരി.പക്ഷേ ഈ ചെറുപ്പക്കാർ ഒരു തെറ്റ് ചെയ്തു. ഇത് കാണുമ്പോൾ സദാചാര പോലീസിന് പറഞ്ഞ കുറെ വ്യഭിചാരികളും കുറെ വ്യഭിചാരന്മാരും ഇറങ്ങിവരും ഇവന്മാരൊക്കെ ഇതേ മനോഗതിയുള്ളവന്മാരാണ്

  • @sylajak2906
    @sylajak29062 жыл бұрын

    Please give Murder Punnishment to the Police Officers.

  • @sinizeya
    @sinizeya2 жыл бұрын

    ഈ മനസ്സാക്ഷി ഇല്ലാതെ കാണിച്ചുകുട്ടിയപ്പോൾ നഷ്ടം ആർക്കാ ആ കുടുംബത്തിന്. ആ പെൺ പിള്ളേരെ വെളിച്ചത് കൊണ്ടുവരണം ആ പയ്യനെയും

  • @sharfushanaaz4512
    @sharfushanaaz45122 жыл бұрын

    feel my heart orikalum ie pavam thirila

  • @devu__devuzzdevuzz4900
    @devu__devuzzdevuzz49002 жыл бұрын

    എല്ലാം വേണം എന്തായാലും ഇത് ഇത്തിരി കുടി പോയി. കേസ് എടുക്കാമായിരുന്നു ഇങ്ങനെ കൊല്ലണ്ടാരുന്നു. ഇനി എങ്കിലും ഈ കേരളത്തിലെ സാദാചാര കളി നിർത്തണം കർശന നിയമം കൊണ്ട് വരണം. ഒന്നും ആലോജിക്കാതെ ഉള്ള ഈ പോലീസ് ചാട്ടവും നിർത്തണം. 😡😡ഇത് ഇപ്പൊ ഒരു കൂട്ടം നല്ല പോലീസ് കാർക്കുടെയ് നാണക്കേട. ഒരാൾ ചെയുന്ന തെറ്റിന് മുഴുവൻ പോലീസ്കാരേയും കുറ്റം പറയുന്ന ഒരു സമൂഹവും. തെറ്റ് ചെയ്ത പോലീസ്കാരനെ വെറുതെ വിടരുത്. പകൽ മാന്യൻ മാരുടേയ് സദാചാര കളിയും നിർത്തിക്ക്ണം.

  • @The.last-lucifer99
    @The.last-lucifer992 жыл бұрын

    ഇത് ഏഷ്യാനെറ്റ് കാർക്ക് ഒരു ന്യൂസ് ഞങ്ങൾക്ക് കമന്റ് ഇടാൻ ഒരു അവസരം ഇതിന്റെ അപ്പുറം നീതി ഒന്നും കിട്ടും എന്ന് പ്രതീക്ഷിക്കുന്നില്ല

  • @mumthasm.m6787
    @mumthasm.m67872 жыл бұрын

    എന്തൊരു കഷ്ടമാണ്... ആ അമ്മ എങ്ങനെ സഹിച്ചു ജീവിക്കും

  • @benedictfirmino1139
    @benedictfirmino11392 жыл бұрын

    this mother is like god .. God bless this family and this mother

  • @ReemReem-zn2qh
    @ReemReem-zn2qh2 жыл бұрын

    സദാചാര ഗുണ്ടക്ക് കിട്ടിയ മറുപടി, അത്രേ ഒള്ളൂ

  • @user-li4li4ho9c

    @user-li4li4ho9c

    2 жыл бұрын

    Reem Reemആരുടെ അമ്മയുടെ സദാചാരം കൊണ്ട് മറ്റൊരുത്തന്റെ ഭാര്യയെ പ്രേമിച്ചവനെ കൊടുത്തതാണോ സദാചാരമുണ്ടായസം.ആ പ്ര് മിക്കാൻ പോയവൾക്കും ഇതേ അവസ്ഥ കൊടുക്കണം ആയിരുന്നു അത് ഇവന്മാർ ചെയ്ത ഒരു തെറ്റ്.ഇവ ഇവന്മാർ അവൾക്കുംഅതേ കണക്കുള്ള ഒരു അനുഭവം കൊടുക്കണമായിരുന്നു

  • @usha6521
    @usha65212 жыл бұрын

    Mother should get compensation from the Police Department at any case.

  • @sanoj.k6075
    @sanoj.k60752 жыл бұрын

    Dysp യുടെ മകൻ പെലയാടിയതിനു ജീവൻ പോയത് ഒരു പാവത്തിന്റെ. അങ്ങനെ എത്രയെത്ര വമ്പൻമാരുടെ മക്കളാണ് നേരം വെളുത്താൽ കാറിലും കാട്ടിലും പോയി പെലയാടി കാമം തീർക്കുന്നത് അതിനു കുറ്റം ഇല്ല. അനാശ്യാസം കണ്ടു ചോദിക്കുന്നവനാണ് കുറ്റം. വലിയവന്റെ മക്കൾക്ക് പെലയാടാൻ സൗകര്യം ചെയ്തു കൊടുത്തു പാവപ്പെട്ടവന്റെ മേത്തു കുതിര കയറുന്ന ഒറ്റ ഏമാൻമാരെയും വെറുതെ വിടരുത് കുടുംബത്തു കേറി വെട്ടി അരിയണം.

  • @k.dineshpillay.6455
    @k.dineshpillay.645510 ай бұрын

    So sad

  • @madhusoodhanannairp3991
    @madhusoodhanannairp39912 жыл бұрын

    Just pray to God and these types of criminal or civil offences from by these government officials . There is no alternative. Only suffering. Now the situations is very common that the common sector facing from the authorities.

  • @shanibariyad7816
    @shanibariyad78162 жыл бұрын

    Why dont use cctv camara in police stations.?

  • @mohanmahindra4885
    @mohanmahindra48852 жыл бұрын

    This types of murders will make permanent disability, dismiss those who involved in this and appoint new guys in this department. Give training what is after effect of these types of murders.

  • @minimoljosephjoseph5937
    @minimoljosephjoseph59372 жыл бұрын

    സദാചാര പോലീസ് ചമയാൻ പോയി ആ പിള്ളേരെ മർദിച്ചു... പൈസ ഉളള വീട്ടിലെ പിള്ളേർ ആയതു കൊണ്ട് തിരിച്ചു പണി സ്പോട്ടിൽ കിട്ടി.. ആ കുട്ടികൾ സുരേഷിന്റെയോ സുരേഷിന്റെ കൂട്ടുകാരുടെയോ ആരേലും ആയിരുന്നോ 🤔അവർ എന്തോ ആയി പോട്ടെ അവരുടെ തന്തക്കും തള്ളക്കും ഇല്ലാത്ത വേദന എന്തിനാ നമ്മൾ നാട്ടുകാർക്ക്‌? ഇപ്പോൾ ആർക്കു പോയി? അപ്പോൾ ഇതിനു മുൻപും സദാചാര പോലീസ് ചമഞ്ഞിട്ടുണ്ട്... ചോര ഉളള കുയിലിനെ തൊട്ടപ്പോൾ വിവരം അരിഞ്ഞു അത്രേ ഉള്ളൂ... നമ്മുടെ മാത്രം കാര്യം നോക്കി നമ്മൾ ജീവിക്കുക 👍👍👍 സുരേഷ് ചെയ്തതും തെറ്റ്... അയാൾക്ക് പോലീസിനെ വിളിച്ചു ആ കുട്ടികളെ ഏൽപ്പിച്ചാൽ മതിയാരുന്നു എങ്കിലും സുരേഷിന് നീതി കിട്ടട്ടെ 👍👍

  • @farshanafarshana8901
    @farshanafarshana89012 жыл бұрын

    പോലീസുകാരെ വെറുതെ വിടരുത്

  • @user-yj6vj8co3s
    @user-yj6vj8co3s2 жыл бұрын

    ഇതിൽ കൂടി ഇനി എന്ത് തെളിവ് ആണ് വേണ്ടത്

  • @santhoshs3491
    @santhoshs34912 жыл бұрын

    RIP😭😭😭🙏🙏🙏

  • @vineethavinod8312
    @vineethavinod83122 жыл бұрын

    😢😢🙏🙏

  • @kavianakhas
    @kavianakhas Жыл бұрын

    ഇവിടെ ഒന്നും സംഭവിക്കില്ല... ആ അമ്മയ്ക്ക് നീതിയും കിട്ടില്ല.... പാവങ്ങൾക്ക് എവിടെ നീതി

  • @jeminijemini6934
    @jeminijemini6934 Жыл бұрын

    എങ്ങനെ ഇവർക്ക് ചെയ്യാൻ കഴിയുന്നു? എന്തൊക്കെ ശിക്ഷ ഇവർക്ക്, കിട്ടും, ഇവരുടെ മരണത്തിന്‌ മുന്‍പ്‌. ഒരു ജീവന്റെ വില മനസ്സിലാക്കാതെ Please ആരെയും ഉപദ്രവിക്കരുത്. ദൈവത്തിന്റെ കോടതിയില്‍ ശിക്ഷ അനുഭവിച്ചേ പോകൂ ഈ പൊലീസ്കാർ. 😭😭😭😭😭

  • @SatheeshtvrSatheeshtvr
    @SatheeshtvrSatheeshtvr2 жыл бұрын

    😢😢😢😢😢

  • @amaljose5000
    @amaljose50002 жыл бұрын

    Enthoru kashtamanithuuuu???

  • @STARff110
    @STARff110 Жыл бұрын

    കേരള പോലീസും ഗുണ്ടകളും തമ്മിൽ എന്താ വെത്യാസം.

  • @151in
    @151in2 жыл бұрын

    Enthukalikkananu poyathu. Aa kadupolulla sthalath athum 2 girlsumayit

  • @reenajames5333
    @reenajames53332 жыл бұрын

    Engane low kayil edukkunnavare dismiss cheyyanam. Pinne aarum engane kanikkillaaaa.....

  • @indiravijayan5356
    @indiravijayan53562 жыл бұрын

    😢😢😢

  • @CreativeStreamD
    @CreativeStreamD2 жыл бұрын

    Gods own country ? ellam nadakum keralathil ...aaru chodikan chodikendavar thanne villanmar aakumbol 🙏🙏

  • @jayachandranr1193
    @jayachandranr11932 жыл бұрын

    Who is the home minister... Totally incapable... Shame in him.

  • @shibakm4359
    @shibakm43592 жыл бұрын

    Churukkam parajal vadi koduthu Adu vagichu... Eni eppo parajitenda kariyam...

  • @abcdefgfg5666
    @abcdefgfg56662 жыл бұрын

    😥😥

  • @alphonsaantony9005
    @alphonsaantony90052 жыл бұрын

    Show the photos of that boy and the 2 girls. Let them be punished.

  • @deepub6222
    @deepub6222 Жыл бұрын

    ഇങ്ങനെ പാവങ്ങളുടെ ജീവൻ എടുക്കുന്ന പോലീസിനെ ശിക്ഷ ആരെങ്കിലും ഒരിക്കൽ കൊടുക്കും. അന്ന് അവനൊക്കെ പഠിക്കും

  • @antonyleon1872
    @antonyleon18722 жыл бұрын

    😭RIP 🙏🌹 Paavappettavantea Avastha Kidappadam Jeevitham 😭 Neethie..? Keralathil...???

  • @RadhaRadha-cq1eg
    @RadhaRadha-cq1eg2 жыл бұрын

    😭😭😭😭😢

  • @sanasmith4459
    @sanasmith44592 жыл бұрын

    Swantham kaaryam nokki jeevikkathirunnal engane erikkum... 40 kazhinju pennu kettathe kallum kanjaavum adichu nadakkunnavammarkk engane okke ulla maranam urappanu

  • @meharunnisabsw-roll-2672
    @meharunnisabsw-roll-26722 жыл бұрын

    😭

  • @deepub6222
    @deepub6222 Жыл бұрын

    തെരുവിൽ നിന്ന് ഭിക്ഷ യാചിച്ചു നിൽക്കുന്ന ആളുകൾ ഇതിലും മാനം ഉണ്ട്.... നമ്മുടെ നിയമം 💐💐💐

  • @gatsbyginu6094
    @gatsbyginu60942 жыл бұрын

    custody death, case against police officers

  • @shinemathew7275
    @shinemathew72752 жыл бұрын

    🙏🙏🙏

  • @alianuali5103
    @alianuali51032 жыл бұрын

    Orikkalum jeevithatthil gunam pidikkilla eethokke police aanengilum avarku ariyaalo ee ammayude karachil sahikkilla ooro thulli kaneerum ooro editthe poole peithiranghum oru samsayavum veenda dhaivam ennu parayunna saktthi undengil athu nadakkuga thanne cheyyum

  • @empire9522
    @empire95222 жыл бұрын

    Njan ayirunnal poranmmarude natt alla odicha vittane.thate chayithal shikshyilla.thate chayithillal shikshayilla.

  • @jubymolchackojubymolchacko5860
    @jubymolchackojubymolchacko58602 жыл бұрын

    Njan onnu chodhichotte keralathil anugalodu anu mattullavaru enthuvenelum cheyyatte aa pennugalu anugalude koode poyal mattullavarkku enthu avarkku poyi pinne enthina ee sadhacharam

  • @alphonsaantony9005
    @alphonsaantony90052 жыл бұрын

    The policers should be punished severely.

Келесі