No video

A Mother's Cruelty to her Child | SECRET FILE | Kaumudy TV

Subscribe for More videos : goo.gl/TJ4nCn
A Mother's Cruelty to her Child | SECRET FILE EPISODE 64 | Kaumudy TV
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 1 000

  • @fahadfadoosfahadfadoos5580
    @fahadfadoosfahadfadoos55806 жыл бұрын

    നാല് വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ഒരു കുഞ്ഞ് എനിക്കുണ്ടായില്ല.. ഇങ്ങനൊക്കെ തോന്നുന്നവർ എന്നെ വിളിച്ചാൽ മതി ഞാൻ വളർത്തിക്കൊള്ളാം...

  • @akhilarevu5674

    @akhilarevu5674

    6 жыл бұрын

    😢

  • @kareema1240

    @kareema1240

    6 жыл бұрын

    വിഷമിക്കണ്ടാ സഹോദരാ ... അല്ലാഹു-അനുഗ്രഹിക്കും👏👏👏👏👏 കുഞ്ഞുങ്ങളുണ്ടാവും ....

  • @6sareta

    @6sareta

    5 жыл бұрын

    God bless you. Don't worry.

  • @pradeep36000

    @pradeep36000

    5 жыл бұрын

    We will pray for you Brother .....

  • @rifayiks1270

    @rifayiks1270

    5 жыл бұрын

    Fahadfadoos Fahadfadoos aaa kunjine ningalk tharaamayirunnu ningalk

  • @boomboom23023
    @boomboom230237 жыл бұрын

    സൂപ്പർ അവതരണം. പ്രതി ആണായാലും പെണ്ണായാലും സമൂഹത്തിനു മുന്നിൽ അവരെ തുറന്ന് കാണിക്കണം....പ്രതിയെ പിന്തുടർന്ന് ചിത്രം പകർത്തിയത് കലക്കി...ചിലർ പെണ്ണാണ് പ്രതിയെങ്കിൽ പേരും മറ്റ്‌ detailsum ഫോട്ടോ യും ഒന്നും അറിയിക്കില്ല... ഇവരെപ്പോലെയുള്ള ക്രിമിനൽ സുകളെ ജനം സൂക്ഷിക്കണം..തിരിച്ചറിയണം.ഇവരൊക്കെ 2 വർഷം ജയിലിൽ കിടന്ന് തിരിച്ചിറങ്ങിയാലും..ഇവരെ മനസ്സിലാക്കി അകറ്റണം..kaumudy tv super

  • @appuafeefa2669

    @appuafeefa2669

    7 жыл бұрын

    yas

  • @rahulrajendran6663

    @rahulrajendran6663

    7 жыл бұрын

    Kbr Rfy

  • @himaram8654

    @himaram8654

    5 жыл бұрын

    . Kbr Rfy

  • @krishnakumarkumar2473

    @krishnakumarkumar2473

    5 жыл бұрын

    😈😈😈😈

  • @hemakrishna3184

    @hemakrishna3184

    4 жыл бұрын

    എന്റെ മോനു ഇരുപതു വയസ് ആയി അവൻ പാടിക്കാൻ പോകുന്നു പക്ഷേ വരുന്ന സമയം കഴിഞ്ഞാൽ എനിക്ക് അതി ആണ് അവൻ വരുന്ന വരെ അത്ര ജീവൻ ആണ് എനിക്ക് എന്റെ മക്കൾ

  • @nvinod49
    @nvinod496 жыл бұрын

    എനിക്ക് ഒരു കുഞ്ഞു ഉണ്ട്. അവനെ ഒരു നിമിഷം കണ്ടില്ലെകിൽ എനിക്ക് ടെൻഷൻ ആണ് . നീ ഒരുഅമ്മ അനോടി. കൊച്ചിനെക്കാളും വലുതാണോ നിനകെ കാമുകൻ .

  • @miniravindranminikalpett6303

    @miniravindranminikalpett6303

    5 жыл бұрын

    movie Bazzar .

  • @rajuem593

    @rajuem593

    4 жыл бұрын

    T

  • @suranyarajesh9279

    @suranyarajesh9279

    3 жыл бұрын

    ഇതിനൊക്കെ എന്തിനാ അമ്മ എന്ന് പറയുന്നേ നരഭോജി അതാ cherunne.....

  • @alenthresyamma292

    @alenthresyamma292

    3 жыл бұрын

    👍👍

  • @cracygirlsaaru4460

    @cracygirlsaaru4460

    3 жыл бұрын

    ആയത് കൊണ്ടാണല്ലോ അവള്‍ അതിനെ കൊന്നത്.... അമ്മ എന്ന വാക്കിന്റെ പവിത്രത കളയാന്‍ വേണ്ടി

  • @Chembarathy7
    @Chembarathy77 жыл бұрын

    നിങ്ങൾക്ക് വേണ്ടാത്ത, ശല്ല്യമായി തോന്നുന്ന , തടസ്സമാകുന്ന കുഞ്ഞുങ്ങളെ കൊല്ലരുത്....അവരെ എനിക്ക് തരിക. പൊന്നുപോലെ ഞാനവരെ വളർത്താം. അവർ ഈ ലോകം കാണട്ടെ.. ഒരിക്കലും നിങ്ങളുടെ മുന്നിൽ വീണ്ടും അവർ വരികയില്ല. അവർ ഒരിക്കലും നിങ്ങൾക്ക് ശല്ല്യമാകില്ല.. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നവരോടും ഇതുതന്നെയാണ് പറയാനുള്ളത്. നിങ്ങൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുമ്പോൾ എന്നെ ഒന്നു നേരിൽ കാണാൻ അനുവദിച്ചിട്ട് ആത്മഹത്യ ചെയ്തുകൊള്ളു.

  • @3dmenyea578

    @3dmenyea578

    7 жыл бұрын

    saji john ur great.....god bless u

  • @hassanpk4700

    @hassanpk4700

    7 жыл бұрын

    god bless you saji john

  • @stellusantony8617

    @stellusantony8617

    7 жыл бұрын

    God bless you

  • @ak__sai__4752

    @ak__sai__4752

    7 жыл бұрын

    SAJI JOHN told told him I

  • @SureshKumar-yg4uw

    @SureshKumar-yg4uw

    7 жыл бұрын

    SAJI JOHN

  • @RxEDITS444
    @RxEDITS444 Жыл бұрын

    ഇത് കാണുമ്പോൾ, 4മാസം പ്രായം ഉള്ള എന്റെ പൊന്നിനെ ഞാൻ കൂടുതൽ നെഞ്ചോടു ചേർത്തു. 🤲🤲🤲

  • @Lakshmi-dn1yi
    @Lakshmi-dn1yi4 жыл бұрын

    ദൈവമേ ഒരു കുഞ്ഞികാലു കാണാൻ കൊതിക്കുന്നവർക്ക് കൊടുത്തു കൂടെ

  • @basheerp1198

    @basheerp1198

    3 жыл бұрын

    ശെരിയാ. ഇമ്മാതിരി ഓരോ തന്ദക്ക് പിറക്കാത്ത പന്നി

  • @krishnenduponnu6703

    @krishnenduponnu6703

    2 жыл бұрын

    Ethankhilum oru amma igane cheyyumo.... 🥺🥺🥺🥺🥺🥺🥺🥺🥺💔💔💔💔💔💔💔💔

  • @Jinu478

    @Jinu478

    Жыл бұрын

    Igane konnukalayyaannayit dheyivam kodukum nokkiyirikkunnavarkk verum kanniruumathram

  • @ammumuttyneelambari9258

    @ammumuttyneelambari9258

    Жыл бұрын

    @@krishnenduponnu6703 pp pp

  • @anzilasherin555

    @anzilasherin555

    5 ай бұрын

    l😂

  • @reshmi.mlachu2358
    @reshmi.mlachu23585 жыл бұрын

    ദയവു ചെയ്ത് ഇങ്ങനെയുള്ള ക്രൂരത ചെയ്യുന്നവർക്ക് മാനസിക വിഭ്രാന്തി ആയതു കൊണ്ട് ചെയ്തതാണെന്ന് ഒരിക്കലും പറയരുത്

  • @navaneethvijay1315

    @navaneethvijay1315

    4 жыл бұрын

    Well said!!

  • @suryakvijayan6443

    @suryakvijayan6443

    4 жыл бұрын

    അതെ....എല്ലാം അവളുടെ അഭിനയം ആണ്....

  • @nidhikrishna23

    @nidhikrishna23

    4 жыл бұрын

    @@navaneethvijay1315 1

  • @lissypunnoo3679

    @lissypunnoo3679

    2 жыл бұрын

    Yup

  • @ponnuponnu-ji2jj

    @ponnuponnu-ji2jj

    2 жыл бұрын

    👌👌👌👌👌👍👍👍

  • @sudheeshmpkottooli5336
    @sudheeshmpkottooli53367 жыл бұрын

    നിങ്ങൾക്ക് ഇതു ചെയ്യുന്നതിന് മുമ്പ് ഒന്നുകൂടി അലോചിക്കാമായിരുന്നു കുട്ടികൾ ഇല്ലാത്ത ദമ്പതിമാർക്കു നൽക മായിരുന്നു അല്ലെങ്കിൽ അമ്മതൊട്ടിൽ, അനാഥാലയം

  • @sajikutty123

    @sajikutty123

    6 жыл бұрын

    Evaleyoke kallerinj kollanam

  • @Mifravlog123.
    @Mifravlog123.3 жыл бұрын

    റബ്ബേ എങ്ങനെ തോന്നി 😭😭എന്റെ മൂന്നാമത്തെ പ്രസവത്തിൽ ട്വിൻസ് ആയിരുന്നു ഒരാൾക്ക് ഹാർട്ട് പ്രോബ്ലം ആയിരുന്നു മൂന്നു മാസം പ്രായം ആയതിനു ശേഷം മരണപ്പെട്ടു മരിച്ചിട്ട് ഒരു മാസം ഇപ്പോഴും എന്റെ സങ്കടം മാറിയിട്ടില്ല 😭😭😭😭

  • @ratheeshpg2626

    @ratheeshpg2626

    Жыл бұрын

    ഇവൾക്കടികമകടി

  • @aparnaamal4776

    @aparnaamal4776

    Жыл бұрын

    ,😔

  • @hassanpambengal
    @hassanpambengal4 жыл бұрын

    സാറിന്റെ ചില ഡയലോഗ് എനിക്ക് വല്ലാതെ ഇഷ്ട്ട പ്പെട്ടു, thanks

  • @vavachivava625
    @vavachivava6257 жыл бұрын

    മക്കളെ പ്രാണൻ പോലെ സ്നേഹിക്കുന്ന അമ്മമാർക്ക് നാണക്കേടാണ് ഇങ്ങനുള്ള.............

  • @kamalankamal7569

    @kamalankamal7569

    7 жыл бұрын

    vavachi vava

  • @rifayiks1275

    @rifayiks1275

    6 жыл бұрын

    ade

  • @aminaasharaf726

    @aminaasharaf726

    3 жыл бұрын

    L1llll14¹l11

  • @aminaasharaf726

    @aminaasharaf726

    3 жыл бұрын

    @@kamalankamal7569 👍 ki

  • @yahuttyhaji5690

    @yahuttyhaji5690

    3 жыл бұрын

    @@kamalankamal7569 Dr David ddz ddzzz

  • @nihaalanazrin4564
    @nihaalanazrin45643 жыл бұрын

    ഇങ്ങനെ ആ കുഞ്ഞിനെ കൊല്ലുന്നതിന് ആണോ അതിനെ നൊന്തു പ്രസവിച്ചത്😢 കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എത്രയോ പേരുണ്ട് ഇവിടെ

  • @snehahari4538
    @snehahari45385 жыл бұрын

    ഇവളെ ഒരമ്മ പെറ്റതാവില്ല ടോയ്‌ലറ്റിൽ പോയപ്പോ വീണതാവും ...

  • @faisalmusthafa9712
    @faisalmusthafa97127 жыл бұрын

    2 പേരും മാറി മാറി സ്നേഹിക്കുന്ന ഒരു ചരക്ക് 😎

  • @seeermaaar6921
    @seeermaaar69216 жыл бұрын

    ചത്തെന്നോ ഇതൊരു മനുഷ്യ കുഞ്ഞല്ലേ

  • @twinkletwingirllittlestars6880

    @twinkletwingirllittlestars6880

    5 жыл бұрын

    Ottum vivaramillatha sthree

  • @chakkaraponnussmily7620

    @chakkaraponnussmily7620

    3 жыл бұрын

    Correct

  • @arav6976
    @arav69764 жыл бұрын

    ദൈവത്തിനെ ഓർത്തെങ്കിലും കുഞ്ഞുങ്ങളെ കൊല്ലരുത്. എത്രയോ പാവങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നു. ഒരു കുഞ്ഞിന് വേണ്ടി കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്ന പാവങ്ങളെ ഓർത്തെങ്കിലും കുഞ്ഞുങ്ങളെ ഈ ലോകത്തിൽ നിന്നും പറഞ്ഞു അയക്കരുതേ. കുഞ്ഞുങ്ങൾ നിങ്ങൾക്ക് ഒരു ഭാരം ആയി തോന്നുന്നവർ ദയവു ചെയ്തു ഏതെങ്കിലും അനാഥ മന്ദിരങ്ങളിൽ ആക്കുക. അവിടെ അവർ എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോളും. ഇതു എന്റെ റിക്വസ്റ്റ് ആണ്. ഈശ്വരാ കുഞ്ഞുങ്ങളെ നീ തന്നെ കാത്തോണേ

  • @nishadshanmughan5734
    @nishadshanmughan57346 жыл бұрын

    ജന്മം നൽകി എന്ന് കരുതി ഒരു ആണോ/പെണ്ണോ അച്ഛനോ/അമ്മയോ ആവില്ല... മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ നാം പഠിക്കുന്നത് ബാക്കി ഉള്ളോരുടെ കാര്യത്തിൽ തീരുമാനമായതാണ് ഇപ്പൊ പൂർത്തിയായി.... ദൈവവും ഈ ലോകത്തിൽ നിന്നും പോയി കഴിഞ്ഞു.... ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും പ്രതാപത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന മനുഷ്യാ ആ വാക്കിനുള്ള നിന്റെ അർഹത പോയി കഴിഞ്ഞിരിക്കുന്നു.... സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ തലക്കനം കാണിക്കുന്ന മലയാളികളിൽ നിന്ന് തന്നെ ഇങ്ങനെയൊരു പ്രവർത്തി... ഹാ വെളിച്ചം ദുഖമാണുണ്ണി താമസ്സല്ലോ സുഖപ്രദം........ Shame to be a human.......

  • @ambigaambiga5286

    @ambigaambiga5286

    2 жыл бұрын

    നസ

  • @shefeedariyas2778
    @shefeedariyas27785 жыл бұрын

    നേരായ കാര്യങ്ങൾ നേർവഴികളിലൂടെ കാണിക്കുന്ന കൗമുദി ചാനൽ നു hatsoff

  • @rjdhadass398

    @rjdhadass398

    Жыл бұрын

    Re

  • @mathuttimathutti3948
    @mathuttimathutti39485 жыл бұрын

    അമ്മമാരേ മാത്രം വിശ്വസിച്ചു ഭൂമിയിലേക്ക് വരുന്ന ഈ കുഞ്ഞുങ്ങൾ എന്ത്‌ തെറ്റ് ചെയ്തു

  • @sushamak7152

    @sushamak7152

    3 жыл бұрын

    1q

  • @radhamanig9468

    @radhamanig9468

    2 жыл бұрын

    Or the

  • @radhamanig9468

    @radhamanig9468

    2 жыл бұрын

    J

  • @cracygirlsaaru4460
    @cracygirlsaaru44603 жыл бұрын

    ഈ കാലത്ത് ചെറുപ്പക്കാരികളേക്കാള്‍ അമ്മമാരാണല്ലോ ദൈവമേ ക്രൂരതകള്‍ മൊത്തം ചെയ്യുന്നത്...'അമ്മ' എന്ന വാക്ക് എത്ര പവിത്രമാണ്... അമ്മ എന്ന വാക്കിന്റെ പരിശുദ്ധി കളയാന്‍ ഇത് പോലെ കുറെ താടകകളും....

  • @reshmasijeesh9763
    @reshmasijeesh97632 жыл бұрын

    കാമുകനെ സ്നേഹിക്കാൻ നേരം അവൾക് പ്രാന്ത് ഒന്നും ഇല്ലാരുന്നല്ലോ 😡😡😡

  • @user-jo7oy1nk7h
    @user-jo7oy1nk7h2 жыл бұрын

    *ആ പാവം കുഞ്ഞിൻ്റെ പ്രാക്ക് ഇവളിൽ നിന്നും പോകും എന്നു തോന്നുന്നണ്ടോ 🤬*

  • @harithamadhuraj6020
    @harithamadhuraj60203 жыл бұрын

    ദുഷ്ട സ്ത്രീ... 🤬🤬നിനക്ക് ജീവിതമില്ലടി ഇനി.... ആഹ്ഹ് വീട്ടിൽ നിൽക്കുന്ന ചേച്ചി മനസാക്ഷി ഇല്ലാതെ മനുഷ്യകുഞ്ഞിനെ ചത്തു എന്നൊക്കെ ചിരിച്ചോണ്ട് പറയുന്നത് കണ്ടിട്ട് കലി വരുന്നോണ്ട് 😡🤬

  • @latheefpulluparambanlathee7143

    @latheefpulluparambanlathee7143

    3 жыл бұрын

    ശരിയാ എനിക്കും തോന്നി 😡

  • @aksharaachu836

    @aksharaachu836

    2 жыл бұрын

    Ahh enikkum തോന്നി

  • @aswathianeesh2142

    @aswathianeesh2142

    Жыл бұрын

    സത്യം എനിക്കും തോന്നി

  • @INDIAN-ce6oo

    @INDIAN-ce6oo

    Жыл бұрын

    അതേ, എനിക്കും

  • @paulbabu1040
    @paulbabu10406 жыл бұрын

    എന്റെ മകന് 21 വയസ്സ് ആയി പക്ഷെ ഇപ്പോഴും എനിക്ക് അവൻ എന്റെ ഹാർട്ട് അണ്

  • @jasmin901

    @jasmin901

    4 жыл бұрын

    Ente mon 27 vayasayi ipozhum avan 2 vattam kooduthal chumachalo thummiyalo entha mone ninak ennu chodichu tension enik ipozhum mon doctor ayitt polum avan ipozhum enik 5 vayas ulla kutti thanneya

  • @marymathew6503

    @marymathew6503

    4 жыл бұрын

    Ù

  • @asiyaasiya4313

    @asiyaasiya4313

    3 жыл бұрын

    @@jasmin901 😍

  • @asiyaasiya4313

    @asiyaasiya4313

    3 жыл бұрын

    @@jasmin901 P

  • @Kochu7398

    @Kochu7398

    2 жыл бұрын

    എന്റെ മക്കളും എനിക്ക്‌ ജീവനാണ്

  • @pranavyavishnu4037
    @pranavyavishnu4037 Жыл бұрын

    എന്റെ ദൈവമെ എനിക്കും ഉണ്ട് 2 വയസായ ഒരു മോൾ കുളിപ്പിക്കുമ്പോൾ പോലും പേടിയാ ശ്വാസം മുട്ടുമോ എന്ന്... പാവം ആ കുഞ്ഞ് എന്തു തെറ്റാ ചെയ്തത്

  • @thalapathygaming1602
    @thalapathygaming16024 жыл бұрын

    Engane ullavare ഒരിക്കലും അമ്മ എന്ന പവിത്രമായ വാക്ക് ഉപയോഗിച്ചു വിശേഷിപ്പിക്കരുത്.....

  • @asiasees7090

    @asiasees7090

    3 жыл бұрын

    Ath thanne

  • @sabibilalbilal4943
    @sabibilalbilal49434 жыл бұрын

    Aaa thotti kandeppo enikk maatrano sangadam vanne 😔😔

  • @funjoywithme4515
    @funjoywithme45153 жыл бұрын

    പറയുന്ന പെണ്ണ് ചി രിക്കുന്നു. ചത്തെന്നു പറഞ്ഞു.. എന്തൊരു ലോകം

  • @nishamohan6408
    @nishamohan64086 жыл бұрын

    KZread nokiyal ipol ithu maathre kaanan ullu . 😐😐😐😐

  • @sinijoseph1185

    @sinijoseph1185

    3 жыл бұрын

    Correct

  • @nparla4763
    @nparla47632 жыл бұрын

    മനസിലാകുന്നവർക്ക് വേണ്ടി: കടിയുള്ളവർ ആണായാലും പെണ്ണായാലും വിവാഹം അരുത് അവർ മരണം വരെ കടി തീർത്ത് നടക്കട്ടെ 😡

  • @harisparakka5303

    @harisparakka5303

    Жыл бұрын

    സ് സ് 6

  • @user-bc3ef8fe8s

    @user-bc3ef8fe8s

    Жыл бұрын

    Athey

  • @reejamahesh2467

    @reejamahesh2467

    Жыл бұрын

    സത്യം

  • @radhalenin9914

    @radhalenin9914

    Жыл бұрын

    Sheriyanu😂

  • @user-bs3hh4ol5g

    @user-bs3hh4ol5g

    8 ай бұрын

    ​@@harisparakka53037😊 11:34 ❤😅P❤

  • @makkarmm165
    @makkarmm1653 жыл бұрын

    അവിഹിതം കൊണ്ടുള്ള ഗുണങ്ങൾ ഇങ്ങനെ ഒക്കെ തന്നെ.......

  • @priyaakhil3646
    @priyaakhil36467 жыл бұрын

    she is acting its clearly understood

  • @adipoliunni6956

    @adipoliunni6956

    7 жыл бұрын

    priya akhil Yes

  • @najaeeyy
    @najaeeyy3 жыл бұрын

    പാവം കുഞ്ഞു 😭😭😭😭

  • @ponnuponnu-ji2jj

    @ponnuponnu-ji2jj

    2 жыл бұрын

    😭😭😭

  • @lijiliji1587
    @lijiliji15872 жыл бұрын

    എന്റെ മക്കൾ എന്റെ ലോകം

  • @adithyabindu8602
    @adithyabindu86024 жыл бұрын

    അവള് അഭിനയിക്കുകയാണ് അവള്ക്കു ഒരു വട്ടും ഇല്ല ഇവളെ കുഞ്ഞു ഇല്ലാത്ത അമ്മമാരുടെ കൈ കൊണ്ട് അടിപിക്കണം എനിക്കല്ല ഇവള് അമ്മയുടെ സ്നേഹം അവൾക്കു മനസിലാക്കണം

  • @aadhilakshmi3501
    @aadhilakshmi35014 жыл бұрын

    Super avatharam

  • @vinuvedha2687
    @vinuvedha26875 жыл бұрын

    Congratulations kaumudy. Ingane venam thettu cheythavar shikshikkapedanam. Janangal ariyanam ellam

  • @kusumamt2590

    @kusumamt2590

    2 жыл бұрын

    കൊല്ലാനാണെങ്കിൽ അവൾ പത്തു മാസം വരെ വയറ്റിൽ ചുമന്നതെന്തിന്. ?

  • @omanaasokan8198
    @omanaasokan81983 жыл бұрын

    ഇത് ഒരുപാട് വർഷം മുമ്പുള്ള ആയിരുന്നല്ലോ.. ഇപ്പൊ അവൾ ജയിലിൽ നിന്നിറങ്ങി കാണും അല്ലേ... കണ്ടതായിരുന്നു ഈ വീഡിയോ.. പാവം ആ കുഞ്ഞ് ഒരുപാട് സങ്കടപ്പെട്ടു... കുഞ്ഞുങ്ങൾ ഇല്ലാതെ എത്രയോ പേര് കഴിയുന്നു... ആർക്കെങ്കിലും ആ കുഞ്ഞിനെ വളർത്താൻ കൊടുത്താൽ മതിയായിരുന്നു അവൾക്ക് കാമുകന്മാരുടെ കൂടെ പോകാം.. എന്നിട്ടും അവൾ ഇതുപോലെ ഒരു ക്രൂരകൃത്യം ചെയ്തത്..

  • @chimpan220
    @chimpan2206 жыл бұрын

    എടി വേശ്യ....നീ മിണ്ടിപ്പോകല്ലു

  • @vineeshshambhu
    @vineeshshambhu4 ай бұрын

    കുഞ്ഞിനെ കൊന്നിട്ട് രക്ഷപ്പെടാൻ വേണ്ടി മാനസികരോഗിയായി അഭിനയം. കൊള്ളാം.

  • @minikumar2469
    @minikumar24694 жыл бұрын

    When you do such series also do an after series of the livelihoods of these accused in their current situation...it will support this project very well

  • @nishadkallamkuzhi4059
    @nishadkallamkuzhi40596 жыл бұрын

    നിങ്ങൾക്ക് കഴിവുണ്ടോ ഞാൻ പറയുന്ന പാലക്കാട് ജില്ലയിലെ, മണ്ണാർക്കാട് താലൂക്കിലെ ,കോങ്ങാട് മണ്ഡലത്തിലെ കല്ലാംകുഴിയെന്ന മൃഗങ്ങളുടെ സ്ഥലത്തേയ്ക്ക് പോകാൻ.. അവിടെ പള്ളത്ത് വീട്ടിൽ ഹംസക്കയെയും,നുറുക്കയേയും വളരെ മൃഗീയതയിൽ മൃഗീയമായി കൊലപ്പെടുത്തിയ സമ്പവം സത്യാവസ്ഥ മനസ്സിലാക്കി റിപ്പോർട്ട് ചെയ്യാൻ ധൈര്യമുണ്ടോ സഹോദരാ

  • @yasssali3191

    @yasssali3191

    5 жыл бұрын

    Athu kondano electionil thotttathu

  • @Happyhub250
    @Happyhub2506 жыл бұрын

    കാമം മൂത്ത് vattayatha

  • @jumpingmattress3515
    @jumpingmattress35155 жыл бұрын

    I got one child with CP. Each day is a struggle for us for his well being. I can't see him suffer with seizure and often becoming breathless. God has blessed them with healthy child. At least she could have shown the heart to give the child for adoption. We only got the right to give birth and nourish them. If not handover in the right hands.

  • @jinoreshma4176
    @jinoreshma41765 жыл бұрын

    പാവം വാവയുടെ ജീവിതംവു ജീവനു പോയി ഇവളെ വെറുതെ vedalle plz

  • @asiasees7090

    @asiasees7090

    3 жыл бұрын

    Neeyane Aankutti👏

  • @althucaxrod1457
    @althucaxrod14574 жыл бұрын

    Camera alle kanikkunne nalle pole abinayikkunnund..cinemal chance kittiyalo....hahahaha

  • @yaseenmunno8580
    @yaseenmunno8580 Жыл бұрын

    Good

  • @jamsheerckl3147
    @jamsheerckl31477 жыл бұрын

    ഫുൾ ആറ്റിങ്ങൽ നെടുമങ്ങാട്‌ ഇ സ്ഥലത്ത് ആണല്ലോ കൊലപാതകം കൂടുതൽ

  • @blackmemmoriesb2692

    @blackmemmoriesb2692

    6 жыл бұрын

    Jamsheer Ckl sathyam njanum alochikandirunnilla

  • @sreeshmasajeevan

    @sreeshmasajeevan

    4 жыл бұрын

    തെക്കൻമാർ ഇതിലും അപ്പുറം ചെയ്യും

  • @najumudeenpa1135

    @najumudeenpa1135

    3 жыл бұрын

    Ni sethem

  • @najumudeenpa1135

    @najumudeenpa1135

    3 жыл бұрын

    Is not a mother .lam a kid 😣😢😭😦

  • @najumudeenpa1135

    @najumudeenpa1135

    3 жыл бұрын

    😡😠😭

  • @bijibijisha5136
    @bijibijisha51367 жыл бұрын

    Evaleyokke pachayk kathikkanam

  • @solodreamergeejay534
    @solodreamergeejay5343 жыл бұрын

    I feel so sorry for the kid.... Pakshe ath rakshappettu.. Koch rakshappettu.......... 😣😣😣😣😣😣😣😣😣..... Ingane oruthide kochaayit jeevikkunnathlm nallath marikkunne thannaaa.......

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 Жыл бұрын

    ഇതുപോലെ ഉള്ള കേസുകളുള്ള വീഡിയോകളുടെ താഴെ വന്നിട്ട്... ഭയങ്കര ഡയലോഗ് അടിയാണ്..... നമ്മൾക്ക് തന്നോളൂ നമ്മൾ കുഞ്ഞിനെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്നൊക്കെ...... എത്രയോ അനാഥആലയങ്ങൾ ഉണ്ട് അമ്മ തൊട്ടിൽ ഉണ്ട്.... അവിടെ ഒക്കെ പോയി ഇ വലിയ മനസ്സ് ഉള്ളവർ കുഞ്ഞിനെ എടുക്കില്ല..... പിന്നെ പയങ്കര സന്മനസ്സ് പറച്ചിൽ ആണ്....

  • @preethyjoseph1941
    @preethyjoseph19413 жыл бұрын

    എനിക്കും ഉണ്ട് രണ്ട് മക്കൾ 25 വയസ് ഒരാൾക്ക് 23 വയസ് ഒരാൾക്ക് മൂത്ത മോൻ എറണാകുളം പഠിക്കാൻ പോയി രണ്ട് ആഴ്ച ആയി പോയിട്ട് എനിക്കും ഇളയ മോനും അവൻ പോയപ്പോൾ മുതൽ പനി ആണ് അവനെ കാണാഞ്ഞിട്ട് എന്റെ മൂത്ത മോൻ ക്ലാസ്സിൽ പഠിക്കുമ്പോൾ അവന്റെ പപ്പ ഡിവോഴ്സ് ആയതാ അന്നുമുതൽ ഞാനും ഈ മക്കളും പിരിഞ്ഞു നിന്നിട്ടില്ല ഇപ്പോൾ അവൻ പഠിക്കാൻ പോയപ്പോൾ ഞങ്ങൾക്ക് ഒത്തിരി വിഷമം അങ്ങനെയുള്ള ഞങ്ങൾക്ക് ഈ കാര്യം ഒക്കെ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു ഇങ്ങനെയും അമ്മ മാരോ കുഞ്ഞുങ്ങളല്ലേ നമ്മുടെ എല്ലാം അവരെ ഇല്ലാതാക്കിയിട്ട് നമ്മൾക്ക് ഒരു ജീവിതം ഉണ്ടോ

  • @devapriyats1175

    @devapriyats1175

    3 жыл бұрын

    ☹️😔 illaa😔

  • @fireon1305
    @fireon13055 жыл бұрын

    അയ്യോ. നാച്ചുറൽ ആക്ടിങ് 😀

  • @Lakshmi-dn1yi
    @Lakshmi-dn1yi4 жыл бұрын

    അവളുടെ അവിടെ കൂടി കമ്പിപാര കുത്തി കയറ്റണം അഭിനയം അവിടെ തീരും

  • @3dmenyea578
    @3dmenyea5787 жыл бұрын

    saji john ur great

  • @auotoanjengo5363
    @auotoanjengo53634 жыл бұрын

    Kaumudy tvil nalla vartha ayirunnu .e vyakthi varantu casilu prathi anu.ithupole oru vartha e prathiye kurichu kaumudiyil ninnu pratheekshikkamo.inyum anweshanangal pratheekshikkunnu ennu ee vartha kanunna vyakthi 👌👌👌

  • @Nadankozhikal
    @Nadankozhikal4 жыл бұрын

    ആരുടെ കൂടെ പോയാലും പിഞ്ചു മക്കളെ കൊല്ലരുത് അവർ എന്ത് പാവം ചെയ്തു എനിക്കും ഉണ്ട് ഒരു മോൻ കുഞ്ഞുങ്ങളെ വെറുതെ വിടുക അത്ര മാത്രം

  • @sunilbabusunilbabu8406
    @sunilbabusunilbabu84066 жыл бұрын

    എനിക്കും ഉണ്ട് ഇതുപോലൊരു kunju സഹിക്കാൻ പറ്റുന്നില്ല

  • @arjunshari8200
    @arjunshari82008 жыл бұрын

    അവൾക്ക് പ്രാന്താണ് കാമഭ്രാന്ത്

  • @petersj5946

    @petersj5946

    6 жыл бұрын

    v

  • @aswanthgs1265

    @aswanthgs1265

    6 жыл бұрын

    Enikum undayirunnu oru mol epo ella enta vedhana marikunnathu vare marilla😂

  • @johnsontimothy1281

    @johnsontimothy1281

    4 жыл бұрын

    Avradhi molaa chandraprabha purri

  • @ashuuppala6279

    @ashuuppala6279

    4 жыл бұрын

    Yendoru abinayam e nayinde mole

  • @jewelynrishal6965

    @jewelynrishal6965

    3 жыл бұрын

    😡😡

  • @devideepa3523
    @devideepa35234 жыл бұрын

    kunjinte kalil oru mullu kondal polum vedanikkunath oru ammakku aanu 😥😥😢

  • @Aswathy-md7zc
    @Aswathy-md7zc6 жыл бұрын

    ende molu poyathinde vishamathil kazhiyunnu enikke ithu kaanumbol....avale ende munnilengaanum kittiyaalundallo njan pachakku kathikkum.

  • @arifasherifk8459

    @arifasherifk8459

    6 жыл бұрын

    Nda patye molk 😢..

  • @shibilashibila820

    @shibilashibila820

    5 жыл бұрын

    എന്താ pattiye

  • @anumon1534
    @anumon15348 жыл бұрын

    chevikkallu nookki onnu kodukkumbol e patti ude vattu maarum

  • @adipoliunni6956

    @adipoliunni6956

    7 жыл бұрын

    anu yohannan Correct a kutty etra vedana anubavichitundavum

  • @ancyancy5864
    @ancyancy5864 Жыл бұрын

    രണ്ട് കാമുകനും ഉള്ള ലൈഫ് 😂😂😂😂😂

  • @tomy3455
    @tomy3455 Жыл бұрын

    കാമുകന്മാർക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ കൊന്ന ഇവൾക്ക് എന്തൊരു കടി ആയിരിക്കും

  • @aneeshvv5962
    @aneeshvv59626 жыл бұрын

    evaleee kollanam poliyadichiiii

  • @shyjabinu5181
    @shyjabinu51817 жыл бұрын

    evakkorasugavum Ella ellam avalude abinayava bakki karyathilonnum oru vattum ellalo avalkku evale pachakku kathikkanam petrol ozhichu eni oravalumarum engine cheyyaruthu

  • @seenaseena6454
    @seenaseena64546 жыл бұрын

    😢😢😢dhayvam kaanunnud allam. idinulla pani dhayvam tharum. urappaa...

  • @sameerastksameeras4955

    @sameerastksameeras4955

    3 жыл бұрын

    Ivaleyokke thalli kollanam vidaruth sughikkan

  • @asharatheeshasharatheesh5764
    @asharatheeshasharatheesh57646 жыл бұрын

    evalle kollanam

  • @jewelthomas4921
    @jewelthomas49214 жыл бұрын

    പാവം കുഞ്ഞ് ഇവളെയൊക്കെ തല്ലിക്കൊന്നാലും വേണ്ടില്ല😠

  • @nihalvibes946
    @nihalvibes9468 жыл бұрын

    നല്ലൊരു പ്രഭ തന്നെ അവൾ

  • @archanachandran6143
    @archanachandran61433 жыл бұрын

    Evlak oscar kittum.. Natural acting

  • @saira2364

    @saira2364

    3 жыл бұрын

    Correct

  • @jaseelajamshi
    @jaseelajamshi7 жыл бұрын

    😢😢😢😢കുഞ്ഞ് പാവം

  • @hemakrishna3184

    @hemakrishna3184

    4 жыл бұрын

    നല്ല അഭിനയം എടി നിന്റെ ഒരു mattedathu. വല്ല eribu. കയറ്റണം

  • @bashariyanoufalshifu6710
    @bashariyanoufalshifu67107 жыл бұрын

    allah eallaponnumakkalleyum nee kaakennee rabbeee

  • @ancysam5236
    @ancysam52367 жыл бұрын

    Evale okke valichu keeranam Pannnaaa ..........

  • @3dmenyea578
    @3dmenyea5787 жыл бұрын

    avasaanam codichath kalakki "enthins police ...aaa dialogue....pinne anchorum ee paripaadiyude sambaashanathinu voicinudamayum super....pinne amma ennu visheshippicha aa pullathiyundallo aval neeri neeri marikkatte.....sugathinte samaadaanathinte oramsham polum ini avaludeyo aa kaamukanmaarudeyo jeevidathil undaavilla ennu manassu kond shapikkunnu......

  • @prasannakumari1315

    @prasannakumari1315

    6 жыл бұрын

    dogsrx

  • @emmuemmu9925
    @emmuemmu99256 жыл бұрын

    good

  • @dreamfirst9391
    @dreamfirst93918 жыл бұрын

    shock kodukkanam nerittu eleven kV yil ninnu

  • @ShivaPrasad-hi6lp
    @ShivaPrasad-hi6lp3 жыл бұрын

    അഭിനയം സൂപ്പർ ഇവള് അമ്മയാണോ

  • @akhilarevu5674
    @akhilarevu56746 жыл бұрын

    Nalla abhinayam oscar kitum

  • @alka6521
    @alka65215 жыл бұрын

    ഞാൻ കണ്ട വീഡിയോ കുടുതലും കൊലപാതകങ്ങൾ എല്ലാം ട്രിവാൻഡ്രം ആണേ കൂടുതൽ

  • @rohithpt9820

    @rohithpt9820

    4 жыл бұрын

    Trvndrm and kollam 😇

  • @ananc6468

    @ananc6468

    3 жыл бұрын

    @@rohithpt9820 correct aan

  • @shainyjobish5153
    @shainyjobish51537 жыл бұрын

    There is lot of helplines and childcare centers are available nowadays Please take the right action on to this type of parents and please save our angels from This DEVILS.

  • @SureshKumar-kk8li
    @SureshKumar-kk8li7 жыл бұрын

    kama franthi

  • @abdulrahimannattingal816
    @abdulrahimannattingal8165 жыл бұрын

    Sthree kolayaaligal thazhachu valarunnu sondham makkalea kaamaarthikaayi

  • @shabnashabu4521
    @shabnashabu45217 жыл бұрын

    ivalem ithu pole kollanam...

  • @muneerdoha917

    @muneerdoha917

    7 жыл бұрын

    poore.mol....koolannm

  • @veerankuttyveerankutty3186

    @veerankuttyveerankutty3186

    Жыл бұрын

    ATHE

  • @elizabethvarghese336
    @elizabethvarghese3367 жыл бұрын

    chandraprabha Alla chandaprabha.. ivalde kayyum kalum valich keeri mannenna ozhich kathiknm.illenkil natukark vit kodukkanam..muthukik premam.,😡😡😡😡😡

  • @hubbimadheena4212
    @hubbimadheena42125 жыл бұрын

    padachonee ngine ithokke kaanaan thonna sangdm sahikaan vayya allaahh pvm aa kunju😓

  • @nilsamariya7550
    @nilsamariya75504 жыл бұрын

    eth abhinayam aanennu kandal thanne manasilavunnund

  • @JAASSRecipes
    @JAASSRecipes8 жыл бұрын

    entha abhinayam😈

  • @aliasksaju8282

    @aliasksaju8282

    5 жыл бұрын

    Panna- pooridamol

  • @manojdubai2474
    @manojdubai24745 жыл бұрын

    ഭ്രാന്ത - അഭിനയം

  • @albinsiby673
    @albinsiby6733 жыл бұрын

    ഇവളൊന്ന്നും ഒരു അമ്മയല്ല്ല കഷ്ടം 🙄😭

  • @rejanitomy9209
    @rejanitomy92098 жыл бұрын

    😢😢

  • @manojdubai2474
    @manojdubai24745 жыл бұрын

    ഇവർ ക്ക വേണ്ടങ്കി പാവപ്പെട്ട കുട്ടികളെ നോക്കാൻ ഒരു പാട്ട് ജനം ഇന്ന് പുറത്ത് ഉണ്ട്

  • @uomarapuomar878
    @uomarapuomar8785 жыл бұрын

    എന്റെ ചെറിയ കുട്ടി ക് ഇതേ ptayamann.. 😭😭😭😭😭😭😭😭

  • @mozgibaby7631
    @mozgibaby76318 жыл бұрын

    Avale aarenkilum thalli Konnirunnenkil

  • @nibinchacko5580
    @nibinchacko55804 жыл бұрын

    Adichavale kollanam

  • @rajanp3694
    @rajanp36943 жыл бұрын

    ഇതു കലിയുഗമാണ്. അതായതു ഭൂമിയുടെ അവസാനം.

  • @ayshafilza425
    @ayshafilza4255 жыл бұрын

    Oscar kittunnathalle acting Manasikam alla Piranthaanu

  • @noufalnoushad4841
    @noufalnoushad48418 жыл бұрын

    Enthu niyamam erinju kollavale

  • @TheThe-ge7ye

    @TheThe-ge7ye

    8 жыл бұрын

    Tami l

  • @Roy-tt4qf

    @Roy-tt4qf

    7 жыл бұрын

    pp LP LP LP pop

  • @rdzachariah8731

    @rdzachariah8731

    7 жыл бұрын

    Roy 7

  • @akhilarajeesh1646

    @akhilarajeesh1646

    7 жыл бұрын

    Evalmaarkonnum oru niyamavum nokaanpadilla jayilil poyit veruthe thinnukozhukan

  • @anupamapaaruz3220
    @anupamapaaruz3220 Жыл бұрын

    എത്രെ പേർക്ക് മക്കള് ഇല്ല അവർക്കേ ങ്കിലും കൊടുത്തിരുന്നെങ്കിൽ പൊന്നു പോലെ നോക്കിയേനെ.. അല്ലെങ്കി അനാഥാലയത്തിലെങ്കിലും ആക്കിക്കോടർന്നോ 😭😭😭😭 ..അത്. നിനക്കൊക്കെ ശല്യം ആയിട്ട് പോലും വരത്തിലാരുന്നു..

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam73753 жыл бұрын

    പാവം കുഞ്ഞ്

Келесі