No video

മിഷേലിനെ കൊന്നതോ? തുടരുന്ന ദുരൂഹത; ഒളിച്ചുകളിച്ച് പൊലീസ് | Crime Story

Пікірлер: 593

  • @soorajs1249
    @soorajs12492 жыл бұрын

    അവരവർക്കു വരുമ്പോഴേ അതിന്റ വേദന അറിയാൻ പറ്റു... മിഷേലിന്റെ കുടുംബത്തിനൊപ്പം 😔

  • @shamna642

    @shamna642

    2 жыл бұрын

    വരാതിരിക്കട്ടെ ന്ന് പ്രാർത്ഥിക്കാം 😥😥

  • @jipsyvymel2681

    @jipsyvymel2681

    2 жыл бұрын

    😢😢

  • @saleenasaleenashanavas6584

    @saleenasaleenashanavas6584

    2 жыл бұрын

    കണ്ണീരോടെയല്ലാതെ ഇത് കാണാൻ കഴിയില്ല 😪😪😪😪😪

  • @merinmariammathew7944

    @merinmariammathew7944

    2 жыл бұрын

    Sathyam😞

  • @akhilsr6517

    @akhilsr6517

    2 жыл бұрын

    sathyam 😔

  • @vsr_creative_factory9478
    @vsr_creative_factory94782 жыл бұрын

    1. മരണ സമയം രേഖപെടുത്തിയിട്ടില്ല.. 2. ഒരു സർജൻ ഒറ്റയ്ക്കാണ് പോസ്സ് മോർട്ടം ചെയ്തത്.. 3. അവസാന സമയത്ത് കയ്യിലുണ്ടായിരുന്ന വാച്ച്, മോതിരം, ഷോൾ, ചെരുപ്പ് എന്നിവ കണ്ടെത്തിയിട്ടില്ല.. 4. ലങ്സിൽ വെള്ളം കയറിയിട്ടില്ല 5. കൈയിൽ വിരലുകൾ ആഴ്ന്നിറങ്ങിയതിന്റെ പാടുകൾ.. 6. ജലജീവികളാൽ മുഖം വികൃതമാക്കപ്പെട്ടില്ല 7. CCTV ദൃശ്യങ്ങളിൽ കാണുന്ന ഡ്രസ് അല്ല ശവശരീരത്തിൽ ഇട്ടിരിക്കുന്നത്.. 8. മറ്റ് ആത്മഹത്യ ശ്രമങ്ങൾക്ക് തെളിവില്ല 9. ഹോസ്റ്റലിൽ ആയിരുന്നിട്ടും സുഹൃത്തുക്കൾക്ക് കൂടുതൽ ഒന്നും അറിയില്ല.. 10. മാതാപിതാക്കൾ ആത്മഹത്യ അല്ലെന്ന് ഉറപ്പിച്ചു പറയുന്നു.. ഒറ്റ നോട്ടത്തിൽ ആത്മഹത്യയല്ലെന്ന് വ്യക്തമാണ്..പോലിസിന് കഴിയില്ലെങ്കിൽ ക്രൈം ബ്രാഞ്ചിലേക്ക് കേസ് ഫോർവേഡ് ചെയ്യുക..ആ കുടുംബം നീതി അർഹിക്കുന്നു..മിഷേലും👍

  • @minnumol9714

    @minnumol9714

    2 жыл бұрын

    അതെ കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിക്കണം. ആ കുടുംബത്തിന് നീതി ലഭിക്കണം

  • @ebinbabz

    @ebinbabz

    2 жыл бұрын

    അല്ലെങ്കിൽ കേസ് തമിഴ്നാട് Q ബ്രാഞ്ചിനെ എൽപ്പിക്ക്ട്ടെ

  • @aswanthpp6232

    @aswanthpp6232

    2 жыл бұрын

    കേരള പൊലീസിന് പറ്റാഞ്ഞത് കൊണ്ടല്ല, ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്.

  • @run-yj4ox
    @run-yj4ox2 жыл бұрын

    ഈ കേസിൽ follow up നടത്തിയ മനോരമ ക്ക് 👏👏

  • @jithinunnyonline3452

    @jithinunnyonline3452

    2 жыл бұрын

    സത്യം

  • @soniyapkunnath8428
    @soniyapkunnath84282 жыл бұрын

    എത്ര സില്ലി ആയിട്ട് ആണ് പോലീസ് ഇത് handle ചെയ്തേതെന്ന് കാണുമ്പോൾ, നമുക്ക് എന്ത് സുരക്ഷിതത്വം ആണ് ഇവിടുത്തെ സർക്കാരും നാട് കാക്കുന്ന പോലീസും നൽകുന്നത്... സ്വന്തം മകൾക് വന്ന oru പോലീസ്‌കാരൻ ഇങ്ങനെ നടപടി സ്വീകരിക്കുമോ?.. JUSTICE FOR MICHEL...

  • @leninkuttan2038

    @leninkuttan2038

    2 жыл бұрын

    ശെരിയാ സോണിയ 👍👍👍👍👍

  • @akshaymp7209

    @akshaymp7209

    2 жыл бұрын

    Ivide bikeum goldum drugs um pidicha mathi avark. Allegil govt strict pressure vannale avar nokkullu

  • @kaiz989

    @kaiz989

    2 жыл бұрын

    Traffic rules idhilm krithyamaayi nookunnund 😶

  • @leninkuttan2038

    @leninkuttan2038

    2 жыл бұрын

    Hii സോണിയ ഗുഡ് നൈറ്റ്

  • @rajeevankrajeev3427

    @rajeevankrajeev3427

    2 жыл бұрын

    Swatham makalkkayrunnegil avateokke body polum police purath kanikkathe paka thirthene

  • @me_ammu
    @me_ammu2 жыл бұрын

    നമ്മൾ മരിച്ചു കഴിഞ്ഞാൽ, ഈ ലോകത്ത് ഏറ്റവും കൂടുതൽ നമ്മളെക്കുറിച്ച് ഓർമ്മിക്കുന്നതും വേദനിക്കുന്നതും അച്ഛനും അമ്മയും ആയിരിക്കും 💔

  • @najminemi9065

    @najminemi9065

    2 жыл бұрын

    S

  • @MubashiraPv-cl2lz

    @MubashiraPv-cl2lz

    Жыл бұрын

    ​@@najminemi9065😇

  • @wolverinex7702

    @wolverinex7702

    4 ай бұрын

    Ayirikum ennalla aaanu😊

  • @susammaabraham2525
    @susammaabraham25252 жыл бұрын

    പള്ളിയിൽ പോയി - പ്രാർത്ഥിച്ചിട്ടാണോ ആരെങ്കിലും ആത്മഹത്യ ചെയ്യുന്നത് - ആ കുഞ്ഞു - വളരെ cool ആയാണ് പള്ളിയിൽ പ്രാർത്ഥിച്ചത് - കൊലയാളികളെ കണ്ടുപിടിക്കാൻ ദൈവം സഹായിക്കട്ടെ - പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @manoojanibin7687

    @manoojanibin7687

    2 жыл бұрын

    Sathiyam

  • @jeh948

    @jeh948

    2 жыл бұрын

    Yes, deivam aa prarthana kelkkum

  • @harikumar7654

    @harikumar7654

    2 жыл бұрын

    പിന്നെ ഇനി നാളെ മുതൽ ഇങ്ങനെ ഒന്നും കേൾക്കല്ലേ അല്ലെ. മതിയായി ഹോ. ആണായാലും പെണ്ണ് ആയാലും. ഇനി കൊല ബെലസംഗം ഒന്നും കേരളത്തിൽ വേണ്ടാ. പണ്ട് വല്ലപ്പോഴും കേട്ടു ഇപ്പൊ ദിവസേന കേട്ടു 😡

  • @garuda8295

    @garuda8295

    2 жыл бұрын

    Satyam suicide cheyyan plan und engil kanikkunna body language aano athintethu,... Normal aayi nadanna oral vellam kandappo chadi maricho??... Police visheasikkum, ari aaharam kazhikkunnavarkku padaanu

  • @aghashahi509

    @aghashahi509

    2 жыл бұрын

    sathyam

  • @sc-ch9be
    @sc-ch9be2 жыл бұрын

    ഭഗവാനെ എത്ര എത്ര മിടുക്കികളായ പെണ്കുട്ടികളാണ് ഇങ്ങനെ പൊഴിഞ്ഞു വീഴുന്നത് .... എന്താ ഈ ലോകം ഇങ്ങനെ .....

  • @neenukr3240

    @neenukr3240

    2 жыл бұрын

    Sathiyam 😭😭😭😭😭 eee lokathu devam onumile😭😭😭😭😭😭😭😭😭😭😭😭😭😭😭😭 arrum eee sagadam kanunuile😭😭😭😭

  • @francis1022
    @francis10222 жыл бұрын

    ഇത്രയും വൃത്തികെട്ട നിയമസംവിധാനം വേറെവിടെയും ഉണ്ടാകില്ല . കഷ്ട്ടം 🤦🏻‍♂️

  • @vishnudas7503
    @vishnudas75032 жыл бұрын

    ഞാൻ ഒരു ചെറുപ്പക്കാരനാണ്.... പെൺകുട്ടികളുടെ പുറകേ നടന്ന് ശല്യം ചെയ്യാറില്ല... എനിക്കറിയാം അതവർക്ക് കംഫർട്ടബിൾ അല്ല.. കുറേയൊക്കെ ചെറുപ്പക്കാർ ഇപ്പോഴും ഇങ്ങനെ ഉണ്ട്... ഇത് കാണുന്ന ചെറുപ്പക്കാർ ഉണ്ടെങ്കിൽ ദയവ് ചെയ്ത് അവരെ ശല്യം ചെയ്യരുത്... അവർക്ക് നോ പറയാനുള്ള ചോയിസ് ഉണ്ട്.

  • @Mystichouse1890

    @Mystichouse1890

    2 жыл бұрын

    ☹️

  • @blackcats192

    @blackcats192

    Жыл бұрын

    Yes good advice..

  • @suryas9482
    @suryas94822 жыл бұрын

    അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് എന്തെങ്കിലും സംഭവിക്കുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദന 😔

  • @i_am_anjali__
    @i_am_anjali__2 жыл бұрын

    പ്രാത്ഥിച്ചത് കൊണ്ടോ അശ്വസിപ്പിച്ചത് കൊണ്ടോ ഇവർക്കു നീതി കിട്ടില്ല... സോഷ്യൽ മീഡിയ ഈ ന്യൂസ്‌ ഏറ്റു എടുത്താൽ അധികാരികൾക്കു ചൂട് കൂടും... സോഷ്യൽ മീഡിയ ഏറ്റു എടുത്തിട്ട് എത്ര പ്രശ്നങ്ങൾ പെട്ടന്ന് തീരുമാനം ആയിരിക്കുന്നു... അതുകൊണ്ട് സോഷ്യൽ മീഡിയ ഈ കേസ് viral ആക്കണം 🙏🙏🙏

  • @sparrown8278

    @sparrown8278

    2 жыл бұрын

    Justice for mishel shaji....

  • @tharakrishna5356
    @tharakrishna53562 жыл бұрын

    ആ അച്ഛനും അമ്മയും പരാതി വന്നു പറഞ്ഞപ്പോൾ തന്നെ പോലീസുകാർ അന്വേഷിച്ചിരുന്നെങ്കിൽ ചിലപ്പോൾ ജീവനെങ്കിലും തിരിച്ചു കിട്ടിയേനെ.. സാധാരണ മനുഷ്യരുടെ ജീവന് ഒരു വിലയുമില്ല ഈ നാട്ടിൽ 😣

  • @shx_rifpv8005
    @shx_rifpv80052 жыл бұрын

    ആ മതാപിതാക്കൾ എത്ര വേദന സഹിക്കുന്നു 😥

  • @Dedikket
    @Dedikket2 жыл бұрын

    കേസ് അന്വേഷിച്ച പോലീസ് മാമന്റെ വീട്ടിലും ഉണ്ടാവും പെൺ മക്കൾ. ഈ അച്ഛന് ഉണ്ടായ അവസ്ഥ നിങ്ങൾക്ക് ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു...

  • @Mr.glasses00087

    @Mr.glasses00087

    6 ай бұрын

    അങ്ങനെ പറയല്ലേ പോലീസിൽ നല്ലവരും ഉണ്ട് മുകളിൽ ഇരിക്കുന്നവർ പറയുന്നതേ കേൾക്കാതെ അവർക്ക് വേറെ വഴിയില്ലാതെ ആവും പറയുന്നത് കേട്ടില്ലേ അവരെ സ്ഥലമാറ്റിക്കും

  • @sreedevi_s_p
    @sreedevi_s_p2 жыл бұрын

    ഇതൊരു കൊലപാതകം ആണെങ്കിൽ അതിന്റെ പിന്നിൽ ഉള്ളവർ ഇന്നും സുഖമായി കഴിയുന്നുണ്ടാവും. അതെന്തൊരു ഭീകര അവസ്‌ഥ ആണ്

  • @sherupp1234..-_
    @sherupp1234..-_2 жыл бұрын

    അമ്മയുടെ കരച്ചിലും അച്ഛന്റെ ഉള്ളിലെ വിങ്ങലും വല്ലാതെ വേദനിപ്പിക്കുന്നു... 😔

  • @aghashahi509

    @aghashahi509

    2 жыл бұрын

    😢😢😢😢😢😢😥😥😥

  • @saj4642
    @saj46422 жыл бұрын

    പാവം ആ കുഞ്, അച്ഛനും അമ്മയും.... കുഞ്ഞിന് ഒരു കുഞ്ഞു മുറിവേറ്റാൽ മനസ്സിൽ ചോര പൊടിയുന്ന വേദനയാണ്. എത്രമാത്രം വേദന ആ മോൾ അനുഭവിച്ചിട്ടുണ്ടാവും!

  • @anugrahohmz512
    @anugrahohmz5122 жыл бұрын

    ഇതാണ് നമ്മുടെ കേരള പോലീസ് 😡 നമുക്കു ഏന്തിന ഇങ്ങനെ ഒരു പോലിസ് force ഇവരെ അങ്ങ് പിരിച്ചു വിട്ടുടെ?? വെറുതെ സർക്കാറിന് പാഴ് ചിലവ് ഉണ്ടാക്കാൻ ആയിട്ടു ഒരോ ഒരോ...

  • @manjushapraveen2285

    @manjushapraveen2285

    2 жыл бұрын

    Exactly, not even the same clothes she's wearing from CCTV footage and dead body found....but not all kerala police...just EKM police being paid by some big shots...we need special cell for such crimes committed by police.

  • @manuprasadv7722

    @manuprasadv7722

    2 жыл бұрын

    Rastriyakkarude Gundakal aanu police chettakal

  • @manjushapraveen2285

    @manjushapraveen2285

    2 жыл бұрын

    EKM is not safe anymore, becoming so shady like Mumbai...

  • @Anusreeeanu1

    @Anusreeeanu1

    2 жыл бұрын

    Kore psc um rand pareeshayum thatti kootti alle avanmar force il kerunnath.. Enth prayojanam und... Budhi um kazhivum ullavare kandethi aann police il edkendath

  • @jollydominic8489
    @jollydominic84892 жыл бұрын

    Justice for Mishel Shaji, മിഷേലിൻ്റെ ഘാതകരെ കണ്ടെത്തുക

  • @Saranyakrishnankutty333
    @Saranyakrishnankutty3332 жыл бұрын

    മിഷേൽന്റെ മരണത്തിലെ ദുരൂഹത മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണം. കേസ് അന്നേഷിച്ച പോലീസ്‌കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം. 🙏

  • @adithyaanu9705

    @adithyaanu9705

    2 жыл бұрын

    Cm kootnilkumbo sredhayill pettitt karyam ondo?

  • @hazey1440

    @hazey1440

    2 жыл бұрын

    Angeroke arinjond anu ee case ingne kidkunt😞.

  • @abdullathiefd3068

    @abdullathiefd3068

    2 жыл бұрын

    കേരളത്തിൻ്റെ മുഖ്യ manthrinde കാര്യം ആണോ പറയുന്നത് 🤗

  • @KingDavid-ts5pb

    @KingDavid-ts5pb

    2 жыл бұрын

    😂

  • @ajithps8609

    @ajithps8609

    2 жыл бұрын

    Aaru pinuvoo??🤣🤣 Best

  • @abraham2466
    @abraham24662 жыл бұрын

    100%കൊലപാതകം ആണ് ഇത്... ഇതിൽ ഉന്നതർ ഉണ്ട് അല്ലെങ്കിൽ പണ്ടേ ഈ കേസ് തീരുമാനം ആയേനെ

  • @passionfruit3458
    @passionfruit34582 жыл бұрын

    Cctv യിൽ ഉള്ള ഡ്രസ്സ്‌ അല്ലല്ലോ ആ കുട്ടിയുടെ മൃതശരീരത്തിൽ കാണുന്നത്. നീതി ലഭിക്കണം.. ആ അമ്മയ്ക്ക്.. അമ്മയുടെ കണ്ണീരിനു 😔

  • @akhizhome1702

    @akhizhome1702

    2 жыл бұрын

    Seriyanallo dress mariyittunde

  • @roshnaaugustine4925

    @roshnaaugustine4925

    2 жыл бұрын

    Dress same alle? Colour grading kond different ayi thonunnathalle

  • @anuvarghese8771
    @anuvarghese87712 жыл бұрын

    Please give this case to CBI..🙏🙏🙏

  • @muhammedafsal620

    @muhammedafsal620

    2 жыл бұрын

    Yes👍

  • @fathimanourin2631

    @fathimanourin2631

    2 жыл бұрын

    Yes 👍🏻

  • @manjuManju-yv7mp
    @manjuManju-yv7mp2 жыл бұрын

    സത്യം ഒരിക്കൽ പുറത്തു വരും.. എത്ര സമയം എടുത്താലും മിഷേലിനെ കൊന്ന കൊലയാളി നീ എത്ര ഒളിച്ചിരിക്കാൻ നോക്കിയാലും നീ പിടിക്കപ്പെടും...ദൈവത്തിന്റെ കോടതി നിനക്കായി ഒരു ദിനം ഒരിക്കിയിരിക്കുന്നു അത് അടുത്ത് കഴിഞ്ഞു... നിനക്കുള്ള തൂക്കു കയർ അളന്നു തിട്ടപ്പെടുത്തിയിരിക്കുന്നു

  • @50upasana77
    @50upasana772 жыл бұрын

    യഥാർത്ഥ കുറ്റവാളികൾക്കൊപ്പം അവരെ സംരക്ഷിക്കുന്ന പോലീസുകാരും രാഷ്ട്രീയ നേതാക്കളും ശിക്ഷിക്കപ്പെടണം....

  • @bhagyalekshmipc3065
    @bhagyalekshmipc30652 жыл бұрын

    Police ആരെയാണ് സംരക്ഷിക്കുന്നത്? എല്ലാത്തിനും മുകളിൽ ദൈവം ഒന്ന് എന്നുണ്ടല്ലോ!സത്യം തെളിയട്ടെ !!

  • @Mr.glasses00087

    @Mr.glasses00087

    6 ай бұрын

    അങ്ങനെ പറയല്ലേ പോലീസിൽ നല്ലവരും ഉണ്ട് മുകളിൽ ഇരിക്കുന്നവർ പറയുന്നതേ കേൾക്കാതെ അവർക്ക് വേറെ വഴിയില്ലാതെ ആവും പറയുന്നത് കേട്ടില്ലേ അവരെ സ്ഥലമാറ്റിക്കും

  • @truelife2298
    @truelife22982 жыл бұрын

    കുറ്റവാളികളെ പിടികൂടാൻ എന്തെങ്കിലും ഒരു തെളിവ് എത്രയും പെട്ടന്ന് ലഭിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🤲🤲

  • @A2ACREATIONS
    @A2ACREATIONS2 жыл бұрын

    8:00 ,15:14 പള്ളിയിലെ CCTV യിൽ മിഷേൽ ഇട്ടിരിക്കുന്ന ഡ്രസ്സും 11:04 മ്യതദേഹം കിട്ടിയ സമയത്ത് മിഷേൽ ഇട്ടിരിക്കുന്ന ഡ്രസ്സും തമ്മിൽ വ്യത്യാസമുണ്ട് രണ്ടു രണ്ട് ഡ്രസ്സാണ് ടോപ്പും പാന്റും വേറെ ആണ് ഡിസൈനിലും കള്ളറിലും വലിയ വ്യത്യാസമുണ്ട് ആ സിറ്റിയിലെ മൊത്തം CCTV പരിശോധിക്കണം ടൗൺ, കടകൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയവ എല്ലാം ഇനി ഒന്നുകൂടി പോസ്റ്റ്മോർട്ടം നടത്താൻ പറ്റുമോ

  • @rinseenasuneer1429

    @rinseenasuneer1429

    2 жыл бұрын

    Seriya paliyil pokumbo churidar ahnu But body kitumbo jeans top

  • @A2ACREATIONS

    @A2ACREATIONS

    2 жыл бұрын

    @@rinseenasuneer1429 💯

  • @Jithu14304

    @Jithu14304

    2 жыл бұрын

    🥰🥰

  • @A2ACREATIONS

    @A2ACREATIONS

    2 жыл бұрын

    അതാണ് സംശയം ആത്മഹത്യ ചെയ്യാൻ പോകുന്ന ആൾ ഡ്രസ്സ് മാറി ആണോ ആത്മഹത്യ ചെയ്യുക

  • @resilience7244

    @resilience7244

    2 жыл бұрын

    @@rinseenasuneer1429 dress same thanne topp cheruthayonnu marikkidakkunnathu konda angane thonnunne achan paranjath shall illa ennalle.

  • @foodtokiwoki1932
    @foodtokiwoki19322 жыл бұрын

    Who is responsible for this irresponsibility??? Why do people pay tax for such official? Remove such irresponsible people from duty, who can't understand the pain of the people!!!

  • @diludileep2068

    @diludileep2068

    2 жыл бұрын

    പോലീസിന്റെ ഭാഗത്തു നിന്ന് ആർക്കാണ് നീതി കിട്ടിയിട്ടുള്ളത്.കോട്ടയത്ത് ഒരു വീട് കാണിച്ചു പലരുടെ കൈയിൽ ninnu സണ്ണി എന്നൊരാൾ പൈസ വാങ്ങിച്ചു എന്റെയും 15 ലക്ഷം പോയി.പോലീസിൽ ഒക്കെ പോയി പക്ഷെ ഇതുവരെ prethiye കിട്ടിയില്ല.. ഒരു കേസിലും ആർക്കും നീതി കിട്ടില്ല

  • @senalex5254
    @senalex52542 жыл бұрын

    18 വയസ്സ് വരെ വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ കണ്ണീരു കാണുമ്പോൾ സങ്കടം അവുന്നു..

  • @bestofmrkattayadan6010
    @bestofmrkattayadan60102 жыл бұрын

    ഇങ്ങനെ ഒക്കെ പാട് കള്‍ ഉണ്ടായിട്ടും ആത്മഹത്യ ചെയ്തു എന്ന് പോലീസ് പറയുന്നത് എന്തിന്

  • @ratheeshratheesh4131
    @ratheeshratheesh41312 жыл бұрын

    ഇത്രക് കണ്ണിൽ ചോരയില്ലാത്ത പോലീസ് സംവിധാനം endina കേരളത്തിൽ kazhtam

  • @simonkunjuvaru5111
    @simonkunjuvaru51112 жыл бұрын

    What a Police this. Reopen the case by CBI. This is people's demand. Action committee should start programs to reopen , legal wise also.

  • @sumeshkumar7251
    @sumeshkumar72512 жыл бұрын

    ഒരു പെണ്കുട്ടിയെ ജന്മം നൽകിയ അച്ഛനമ്മമാർക്ക് അറിയാം ഈ വിഷമം... ആ അമ്മയുടെ കണ്ണുനീർ ഭൂമിയിൽ വീണാൽ എല്ലാം നശിക്കും... ആ കുഞ്ഞിനെ കണ്ടാൽ ആർക്കാ കൊല്ലാൻ തോന്നുന്നെ... എത്രയും വേഗം കൊലപാതകികളെ പിടിക്കണം.... നീ ഒകെ ഇവിടെ ഒളിച്ചാലും ആ അമ്മയുടെ ശാപം നിന്റെ ഒകെ കൂടെ കാണാം ,,,നശിച്ചു പോകും നിന്റെ ഒകെ തലമുറ...

  • @shahalashalu2742

    @shahalashalu2742

    2 жыл бұрын

    💯💯

  • @myopinion6146

    @myopinion6146

    2 жыл бұрын

    Sathyam😢😢😢 niyamam shikshichillel daivam shikshikkim ellaareyum

  • @KingDavid-ts5pb

    @KingDavid-ts5pb

    2 жыл бұрын

    Daivam undo athinu ?

  • @annaajay5518

    @annaajay5518

    2 жыл бұрын

    Illa cheta e nashicha lokathinum.ivide ulla nashichavanmarkum onum patula avar iniyum sugam ayi jeevikum

  • @ishaqasma3071
    @ishaqasma30712 жыл бұрын

    കൊലയാളി ഇപ്പോഴും സമൂഹത്തിൽ നല്ലവനായി നടക്കുന്നുണ്ടാവും

  • @misalla2725
    @misalla27252 жыл бұрын

    നമ്മുടെ ഭാരതത്തിൽ നമ്മുടെ സഹിദാരിമർക്കു എന്തൊരു അരക്ഷിതവസ്ഥാ..😣

  • @shx_rifpv8005
    @shx_rifpv80052 жыл бұрын

    ഇത്രയും വർഷമായി കുറ്റ വാളിയെ പിടിച്ചില്ലല്ലോ എന്ത് പോലീസ്

  • @skjkv2429
    @skjkv24292 жыл бұрын

    എന്തൊരു ഹൃദയം നുറുങ്ങുന്ന വേദന തോന്നുന്നു ,ഇത് കേൾക്കുമ്പോൾ . മാതാപിതാക്കൾ എത്ര വേദനിക്കുന്നു ......

  • @afsalali647
    @afsalali6472 жыл бұрын

    ആദ്യമേ തന്നെ പോലീസ് അന്യോഷണം നടന്നിരുന്നെങ്കിൽ ചിലപ്പോൾ ആ കുട്ടി ഇപ്പോൾ ജീവനോടെ കണ്ടേനെ

  • @chandhugokul1594
    @chandhugokul15942 жыл бұрын

    ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ആണ്, ഈ ഹോജോബോർടും, അന്മാവിനെ വിളിച്ചുവരുത്തി സംസാരിക്കുന്നത് ഒക്കെ സത്യം ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോകുന്നത് 🥺

  • @dazzlingdianzzz9396

    @dazzlingdianzzz9396

    2 жыл бұрын

    Sathyam...

  • @ranjithalumullithody
    @ranjithalumullithody2 жыл бұрын

    Kerala police is utter waste, especially local police 😡

  • @foodtokiwoki1932
    @foodtokiwoki19322 жыл бұрын

    Sister Abhaya case also same, suicide theory. If in UAE, the police solve such cases in a hours and prevent crimes. They are brilliant and kind towards every citizen and effecient in solving any case.

  • @MrSMPPP

    @MrSMPPP

    2 жыл бұрын

    That's your mis understanding dear.. What happened to Sreedevi.. Bollywoood..??? No grass will walk.

  • @litscorner6050

    @litscorner6050

    2 жыл бұрын

    @@MrSMPPP They did postmortem and the report said it's due to drowning. She was found in bathtub right?

  • @ashwinm4618

    @ashwinm4618

    2 жыл бұрын

    All that glitters is not gold brother.... Crime against women are settled out of court in gulf countries tht too financial settlements... Noone hears or knows about it.

  • @KingDavid-ts5pb

    @KingDavid-ts5pb

    2 жыл бұрын

    Khassyogi smiles

  • @zakariyazaky
    @zakariyazaky2 жыл бұрын

    സ്രഷ്ടാവ് ഉണ്ട് ട്ടാ... എല്ലാം കാണാനും കേൾക്കാനും ഉത്തരം തരാനും... ഒന്നുകില്‍ നമ്മളെല്ലാം ജീവിച്ചിരിക്കുമ്പോൾ തന്നെ.. അല്ലെങ്കിൽ അന്ത്യ നാളില്‍ നമ്മളെയെല്ലാം സാക്ഷി ആക്കി സ്രഷ്ടാവിൻറെ മുമ്പില്‍. സ്രഷ്ടാവ് സാക്ഷി.

  • @Devilson32

    @Devilson32

    2 жыл бұрын

    😂😂😂

  • @nidhingecb

    @nidhingecb

    2 жыл бұрын

    കഥ എത്തി 😂😂😂

  • @fathimajazz5468

    @fathimajazz5468

    2 жыл бұрын

    @@nidhingecb ethum

  • @KingDavid-ts5pb

    @KingDavid-ts5pb

    2 жыл бұрын

    Nice joke

  • @maheennoushad555
    @maheennoushad555 Жыл бұрын

    അല്ലാഹ് പടച്ചോനെ ആ അമ്മയുടെ കരച്ചിൽ കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല 🥺🥺🥺

  • @shinekollakunnel7693
    @shinekollakunnel76932 жыл бұрын

    Shameless police…..all those cops who were at work that day shd be suspended.. the law shd take action. The pain is unbearable….

  • @anjumaheswaran1896
    @anjumaheswaran18962 жыл бұрын

    ആദ്യം വനിതാ സ്റ്റേഷൻലെ അമ്മച്ചിമാർക്കൊക്കെ നല്ല രണ്ടു അടി കൊടുത്ത് പിരിച്ചു വിടണം,ഒരാൾ പരാതിയുമായി വന്നാൽ ആദ്യം പരാതി കേട്ടു നടപടി എടുക്കണം അല്ലാതെ സ്റ്റേഷന്റെ പരിധിയും നോക്കി ഇരിക്കുന്നത് എന്തിനാണ്, ഹെൽമെറ്റ്‌ ഇല്ലാത്തവരെ പൊക്കുമ്പോൾ ഈ പരിധി നോക്കാറില്ലല്ലോ

  • @shazi1238
    @shazi12382 жыл бұрын

    അഞ്ചാം തിയ്യതി വൈകീട്ട് ചാടി. ആറാം തിയ്യതി വൈകീട്ട് ബോഡി കിട്ടി. ഈ വീഡിയോയിലൂടെ കണ്ടിട്ട് ഒരു കാര്യം ഉറപ്പാണ്. 24 മണിക്കൂർ വെള്ളത്തിൽ കിടന്ന ഒരു ബോഡിയല്ല അത്. അങ്ങനെ മരണപ്പെട്ട ചുരുക്കം ചില ബോഡികൾ നേരിൽ കണ്ട അനുഭവങ്ങളിലൂടെ എനിക്കുറപ്പിച്ച് പറയാൻ സാധിക്കും. ഈ ബോഡി 24 മണിക്കൂർ വെള്ളത്തിൽ കിടന്നിട്ടില്ല..!!

  • @nidhidasdas2479
    @nidhidasdas24792 жыл бұрын

    😭aaranenkilum avanmare kollanam 😡ammayude samsaram kettittu sahikkunnilla😭😭

  • @afmedia1246
    @afmedia12462 жыл бұрын

    ഇതൊക്കെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇവിടെ ആരെ വിശ്വസിച്ചാണ് നമ്മൾ ജീവിക്കുക. സംരക്ഷണം തരേണ്ടവർ കുറ്റവാളികളെ സംരക്ഷിക്കുന്നു. ഒാരോ ദിവസം കഴിയും തോറും നാടിന്റെ അവസ്ഥ പരിതാപകരം അയികൊണ്ടിരിക്കുന്നു. നമ്മളല്ലെ ഇതിനെതിരെ പ്രതികരിക്കേണ്ടത്. മതം പറഞ് തല്ലു കൂടി സമയം കളയാതെ മനസമാദാനമായി ജീവിക്കാൻ സാധിക്കുന്ന ഒരു നാടിന് വേണ്ടി ഒന്നാവേണ്ട സമയം അടുത്തിരിക്കുന്നു.. ദൈവങ്ങളുടെ കാര്യം അവര് ന്നോക്കിക്കോളും അവരെ രക്ഷിക്കാൻ മനുഷ്യന്റെ ആവശ്യം ഇല്ല. മനുഷ്യർക്ക് വേണ്ടി മനുഷ്യർ ഒന്നിക്കുക..

  • @maheshmpillai8815
    @maheshmpillai88152 жыл бұрын

    വളരെ എളുപ്പത്തിൽ ഈ case കണ്ട് പിടിക്കാൻ പറ്റും അത്രയ്ക്ക് തെളിവുകൾ ഉണ്ട് എന്നിട്ടും നടക്കുന്നില്ലെങ്കിൽ എല്ലാവരും ചേർന്ന് ഒന്നിച്ച് ചേർന്ന് പ്രതിഷേധിക്കണം അവിഹിത അനുപമയ്ക്ക് കൊച്ചിന് തിരിച്ച് കൊടുകാനും കണ്ട് പിടിക്കാനും പോലിസിനും സർക്കാരിനും ചാനൽകാർക്കും എന്താ ഉൻമേഷം

  • @benzvzvz9956
    @benzvzvz99562 жыл бұрын

    ഇന്നും തീരാവേദനയായി ശേഷിക്കുന്ന ഒരു വിഷയമാണ് Mishel കുലപാദകം.

  • @run-yj4ox

    @run-yj4ox

    2 жыл бұрын

    *കൊലപാതകം

  • @muhammedshibin4102
    @muhammedshibin41022 жыл бұрын

    കായലിൽ മുങ്ങി ആണ് മരിച്ചത് എങ്കിൽ Lung ഇൽ അതെ കായലിലെ വെള്ളം തന്നെ ആയിരുന്നോ എന്ന് പരിശോധിച്ചാൽ പോരെ... അത് പോലും പോസ്റ്റ്‌ മോർട്ടത്തിൽ check ചെയ്തില്ലേ!!!

  • @josephaloysius5727
    @josephaloysius57272 жыл бұрын

    എന്തിനാണ് ഈ മറ്റേ മ്യൂസിക്.

  • @homosapien7043
    @homosapien70432 жыл бұрын

    So pity to see that the tax we are paying is giving to these irresponsible officers. Both the murderer and the police officials are culprits in this case,they need to put behind bars.

  • @bindhumaryjohn7559
    @bindhumaryjohn75592 жыл бұрын

    ഈ കുട്ടി മരിച്ച വാർത്തയറിഞ്ഞ് കുറെ നാൾ വേദനിച്ചു നടന്നു...

  • @basheernpd2972
    @basheernpd29722 жыл бұрын

    I think and sure that the killer is who has political hand or politician otherwise businessman who has uncountable money only this 2 persons done this no doubt abt on that ..please media take initiative and let CBI enquiry this case.

  • @basheernpd2972

    @basheernpd2972

    2 жыл бұрын

    @@SAM-vv1fq nee kasaragod aaan samshayam und ..aano

  • @hafsaabubacker8759
    @hafsaabubacker87592 жыл бұрын

    ഈ അച്ഛനമ്മ മാരുടെ കണ്ണിൽ നിന്നും വീഴുന്ന ഓരോ തുള്ളി കണ്ണുനീരിൽ കുറ്റവാളികൾ എറിഞ്ഞു ഇല്ലാതാകട്ടെ പൊന്നു പോലെ വളർത്തി കൊണ്ടുവരുന്ന മക്കളെ നഷ്ടപെടുമ്പോൾ ഈ ജന്മം മുഴുവൻ കരഞ്ഞു തീർത്തലും തീരില്ല ആ വേദന കുറ്റവാളികളെ സംരക്ഷിക്കുന്ന പോലീസ്‌കാർ ഇതേ വേദന അനുഭവിക്കണം അപ്പോളേ അറിയൂ എത്രമാത്രം ഉണ്ട് ആ വേദന എന്ന്

  • @bestofmrkattayadan6010
    @bestofmrkattayadan60102 жыл бұрын

    കോടതിയില്‍ പോകൂ സിബിഐ അന്വേഷിക്കണം.. കേരള സര്‍ക്കാര്‍ എതിര്‍ക്കും. പരട്ട ചങ്കരന്‍ ന്റെ വിചാരം കേരള പോലീസ് സൂപ്പർ ആണ് എന്ന് തള്ളുക യാ ണ്

  • @jibinjibin6730

    @jibinjibin6730

    2 жыл бұрын

    Nalla oru baranam keralathil vanam

  • @LoveBharath
    @LoveBharath2 жыл бұрын

    Heart breaking.. feel sad for those parents...

  • @mariamarceline2084

    @mariamarceline2084

    2 жыл бұрын

    *sad

  • @LoveBharath

    @LoveBharath

    2 жыл бұрын

    @@mariamarceline2084 yea feed sad for those parents.. sorry for the typos

  • @sansu6626
    @sansu66262 жыл бұрын

    Enthaa Alle. 18 varsham valarthikonduvannitt aarokkeyoo chernu konnu kalanju ennu kelkumbol.....Oru sadhaarana family , oru kuzhapavumillaathey jeevikumbol, edayil kayari, aa familye motham thakarthille..

  • @rinuvarghese8448

    @rinuvarghese8448

    2 жыл бұрын

    😢😓😓

  • @pamuhazin
    @pamuhazin2 жыл бұрын

    This should be investigated again, praying for the justice for the family and the girl🙏🙏🙏🙏🙏

  • @swaraj2235
    @swaraj22352 жыл бұрын

    കേരള പോലീസ് നോട്.... പറ്റില്ലെങ്കിൽ കളഞ്ഞിട്ട് വേറെ പണിക്ക് പോണം...

  • @fv3157
    @fv31572 жыл бұрын

    Need to send a mass petition to the president of India,, പഴുതടച്ച അന്വേഷണം, ഇനിയും വൈകിച്ചു കൂടാ, ആദ്യദിവസം തന്നെ പോലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ആ മകളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. അന്ന് അന്വേഷണത്തിൽ അലംഭാവം കാണിച്ച് എല്ലാം ഉദ്യോഗസ്ഥരുടെയും ജോലി നഷ്ടം ആകണം, പെൻഷൻ പോലും അവർക്ക് അനുവദിക്കരുത്

  • @muhammedafsal620
    @muhammedafsal6202 жыл бұрын

    ആ അമ്മയുടെ സങ്കടവും കരച്ചിലും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭 പാവം പടച്ചോനെ ആ കുട്ടിക്ക് സ്വാർഗം കൊടുക്കണേ ഈ കുട്ടിയുടെ മരണത്തിന് കാരണം ആയവരെ എത്രയും വേഗം പിടികൂടാൻ പോലീസ് ഉദ്യോഗസ്ഥർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം

  • @mohammedsabir9280
    @mohammedsabir92802 жыл бұрын

    കേരളത്തിലുള്ള എല്ലാ പുരുഷ പോലീസുകാരും സാരി ഉടുത്തനാമെന്നാണ് എന്റെ ഒരു ഇത് ❗️❗️❗️❗️❗️❗️❗️🚯

  • @AnuGraHaaa

    @AnuGraHaaa

    2 жыл бұрын

    💯💯

  • @anoopraj8346

    @anoopraj8346

    2 жыл бұрын

    Valare nalla oru ithu

  • @Mr.glasses00087

    @Mr.glasses00087

    6 ай бұрын

    അങ്ങനെ പറയല്ലേ പോലീസിൽ നല്ലവരും ഉണ്ട് മുകളിൽ ഇരിക്കുന്നവർ പറയുന്നതേ കേൾക്കാതെ അവർക്ക് വേറെ വഴിയില്ലാതെ ആവും പറയുന്നത് കേട്ടില്ലേ അവരെ സ്ഥലമാറ്റിക്കും

  • @Zobyvlog462
    @Zobyvlog4622 жыл бұрын

    ഇതുപോലെ പാലക്കാട്‌ മണ്ണാർക്കാട് അരിയൂർ പിലാപടി എന്ന സ്ഥലത്ത്.... ഒരു 80 വയസുള്ള ഒരു വല്ലിമ്മ തൂങ്ങി മരിച്ചു എന്ന് മകൻ പറയുന്നു.... മകൻ cpm പിടിപാടും pwd കോൺടാക്ടറുമാണ്..... അയാൾ ഉമ്മയെ കൊന്നതാണോ സംശയം പ്രകടിപ്പിച്ചു പെൺ മക്കൾ പരാതി നൽകീട്ടും പോലീസ് അന്നെഷിക്കുന്നില്ല മനോരമ ഇത് ഒന്ന് അന്നെഷിക്കണം

  • @kunjappanmallb4575
    @kunjappanmallb45752 жыл бұрын

    Ith onn theliyikk arengilum please!

  • @fabianajith684
    @fabianajith6842 жыл бұрын

    What is democracy? Why the hight court not taking direct action against cases like this..really common people are fed up of this what our government and police are doing ,who is controlling the police ? Really sad to say no party is supporting this case ,where is congress, cpm, bjp?

  • @jayakumargangadharan8171
    @jayakumargangadharan81712 жыл бұрын

    കാരണം ഈ പട്ടികള്‍ എന്നും ഉറങ്ങുന്നത് പല ഇടങ്ങളിലാണ്.ഈ പട്ടികള്‍ അറിയുന്നില്ല അവന്റെ ഒക്കെ മക്കളും ഭാരൃയും എവിടെ ആണ് എന്ത് ചെയ്യുന്നു എന്ന്. അതാണ് ചില നാറിയ പോലീസ്. എല്ലാവരും അതുപോലെ അല്ല എന്ന് വിശ്വസിക്കുന്നു. ഈ കേസ് എത്രയും പെട്ടെന്ന് വെളിയില്‍ കൊണ്ട്‌ വരാൻ സാധിക്കട്ടെ .ആ കുട്ടിക്ക് നീതി കിട്ടും. 🙏🙏🙏🙏🙏

  • @anju3837
    @anju38372 жыл бұрын

    പോലീസ് ഇത് അന്വേഷിക്കണം 🙏🙏ആ കുടുംബത്തിനും,, കുട്ടിക്കും നീതി ലഭിക്കണം.

  • @stnj7780
    @stnj77802 жыл бұрын

    One of the Black ⚫ mark of kerala police. Inability to solve the case what a fate....

  • @jishanthjoy1466
    @jishanthjoy14662 жыл бұрын

    Give a petition to prime Minister, talk to MP suresh gopi

  • @IAmGonnaPutSomeDirtInYourEye1

    @IAmGonnaPutSomeDirtInYourEye1

    2 жыл бұрын

    Ok sir

  • @jgmj973
    @jgmj9732 жыл бұрын

    ithrem thirak ulla kochi pole ulla place il ellarudem kannu vettich aa penkutty engane suicide cheythu, kuttavalikal ipolum samoohathil sugamai jeevikunnu, we need Justice...

  • @trickandtrack9484
    @trickandtrack94842 жыл бұрын

    ഞാൻ ഒരു സംശയം ചോദിക്കട്ടെ.. കുട്ടി പള്ളിയിൽ പോകുമ്പോഴും മരിച്ചു കിടക്കുമ്പോഴും ധരിച്ചിരിക്കുന്ന ഡ്രസ് രണ്ടും രണ്ടല്ലേ ...അതു എങ്ങിനെ സംഭവിച്ചു.... പള്ളിയിൽ പോയി കുട്ടി ഹോസ്റ്റലിൽ തിരിച്ചെത്തിയിരുന്നോ.. അതോ കുട്ടി ഹോസ്റ്റൽ ക്ലോസ് ചെയ്തത് കാരണം അറിയാവുന്ന ആരുടെയും വീട്ടിൽ പോയിട്ടുണ്ടാവുമോ...പോലീസ് ഈ വഴിക്കു അനേഷണം നടത്തിയില്ലേ...അച്ഛൻ പറയുന്ന പോലെ കുട്ടിയുടെ വാച്ച്‌ ബാഗ് എന്നിവ എവിടെ...? സത്യം ജയിക്കട്ടെ

  • @see2saw

    @see2saw

    2 жыл бұрын

    Ithokke namukk manasilavum ennitum policeinu manasilakkan paadu..

  • @faisalhameed3114

    @faisalhameed3114

    2 жыл бұрын

    മരിച്ചു കിടക്കുന്ന ബോഡി വേറെ ആണ് കാണിച്ചത് എന്ന് തോന്നുന്നു...

  • @rinuthomas6754

    @rinuthomas6754

    2 жыл бұрын

    @@faisalhameed3114 ഫയലിൽ ഉള്ള ഒർജിനൽ ഫോട്ടോ ആണ്‌ കാണിച്ചത് .അല്ലാതെ വേറെ ഒന്നുമല്ല

  • @faisalhameed3114

    @faisalhameed3114

    2 жыл бұрын

    @@rinuthomas6754 പിന്നെങ്ങനെ രണ്ടു ഡ്രെസ്സുകൾ വരും? പള്ളിയിൽ പോകുമ്പോഴും കായലിൽ നിന്നു എടുക്കിമ്പോളും??

  • @archa3264

    @archa3264

    2 жыл бұрын

    @@faisalhameed3114 ore colour thanalle...apo aa dress ayirikim

  • @foodreeltrend3444
    @foodreeltrend34442 жыл бұрын

    ഈ മാതാപിതാക്കളുടെ വേദന കണ്ടെങ്കിലും കുറ്റവാളികൾക്കു കീഴടങ്ങാനായെങ്കിൽ ന്ന് ആഗ്രഹിച്ചുപോവുന്നു...... 🥺🥺💔

  • @shabnam6418
    @shabnam64182 жыл бұрын

    I hope happiness will come back to the life of this parents soon Let the murderer get revealed soon

  • @anuanamika4923

    @anuanamika4923

    2 жыл бұрын

    1

  • @sujamanmohan350
    @sujamanmohan3502 жыл бұрын

    പോലീസ് കേസില് കള്ളം കാണിച്ചു ഉറപ്പാണ് ആ കുട്ടിക്ക് നീധി കിട്ടണം 🙏🙏🙏🙏🙏🙏

  • @Halima_farshad1
    @Halima_farshad12 жыл бұрын

    Shame on kerala police

  • @tomjerryvlogs526
    @tomjerryvlogs5262 жыл бұрын

    ഈ സ്റ്റോറി കേൾക്കുമ്പോൾ ആ ചേച്ചി ആൽമഹത്യ ആണെന്ന് തോന്നുന്നില്ല.... എന്തായാലും സത്യം പുറത്തുവരട്ടെ 🙏🏻🙏🏻🙏🏻🙏🏻നീതി കിട്ടട്ടെ

  • @diyuzzanvlogs805

    @diyuzzanvlogs805

    2 жыл бұрын

    Iniyuk pradeekshikkanooo ...neethi??

  • @aliavkc4601
    @aliavkc46012 жыл бұрын

    ഇതിനു ഒരു സിനിമ അധോലോക മയക്കു മരുന്ന് മാഫിയ ഉൾപ്പെട്ടിട്ടുണ്ട്.. പക്ഷെ വേലി തന്നെ വിളവ് തിന്നുകയല്ലേ, എന്ത് ചെയ്യാം

  • @PSCKOMBAN
    @PSCKOMBAN2 жыл бұрын

    ഇന്ന് ഒരു CA kari akkenda koch ayirunuue but...

  • @dorabujik
    @dorabujik2 жыл бұрын

    Plz stop bgm only News this is not film 😡😡

  • @arjunm1017
    @arjunm10172 жыл бұрын

    I think media should take care of this..Investigative journalism is very effective...

  • @krishnakanthm.k3838
    @krishnakanthm.k38382 жыл бұрын

    നല്ല ഒരു വക്കിലിനെ സാമിപ്പിക്കുക. കോടതിയിൽ കൃത്യമായി case നടത്തിയാൽ... ബെന്തുക്കൾ സംശയം പറഞ്ഞ എല്ലാരും സമാധാനം പറയേണ്ടി വരും

  • @Karthika57874
    @Karthika578742 жыл бұрын

    ഈ പോലീസിന് മേളിൽ എന്തെങ്കിലും സെറ്റപ്പ് ഉണ്ടാകേണ്ട സമയം കഴിഞ്ഞു.

  • @MrsShajiVlogs
    @MrsShajiVlogs2 жыл бұрын

    Really heartbreaking 💔

  • @user-dn1zq4xi9r
    @user-dn1zq4xi9r2 жыл бұрын

    19:15 അമ്മയുടെ വാക്ക് കേട്ടപ്പോൾ ഉള്ള് ശരിക്കും വേദനിച്ചു പോയി...പാവം കുട്ടി 😪😪😪...

  • @ansyphilip
    @ansyphilip2 жыл бұрын

    പാവം മിഷേൽ..അച്ഛനും അമ്മയ്ക്കും സഹിക്കാൻ ദൈവം ശക്തി കൊടുക്കട്ടെ...കൊന്നതായിരിക്കും നീതി കൊടുക്കണം ...

  • @jeslojohn7226
    @jeslojohn72262 жыл бұрын

    ഒരു വാക്കുമില്ല സമാധാനിപ്പിക്കാൻ

  • @lixonjoseph45
    @lixonjoseph452 жыл бұрын

    why family is not seeking CBI enquiry ????? yyyyyyyyyyy.............................may be another Saiju Thankachan behind this mystery

  • @Zobyvlog462
    @Zobyvlog4622 жыл бұрын

    പോലീസ് വളരെ മോശമായി പെരുമാറി അവർക്ക് എതിരെ നടപടി എടുക്കണം

  • @filmtheory54
    @filmtheory542 жыл бұрын

    ഇത് കുറേ വർഷം മുന്നേ നടന്ന കേസ് അല്ലെ...... ഇപ്പോഴും തെളിയിക്കാതെ കിടക്കുന്നു 😶😶😶

  • @bestofmrkattayadan6010
    @bestofmrkattayadan60102 жыл бұрын

    അമ്മക്ക് നല്ലത് വരട്ടെ.. ദൈവത്തോടു പ്രാര്‍ത്ഥിക്കാം..

  • @smathew3027
    @smathew30272 жыл бұрын

    നർകോട്ടിക് DJ പാർട്ടി ഫൈവ് സ്റ്റാർ മാഫിയയുടെ ഇരയാണെന്ന് സംശയം ഇപ്പോൾ വെളിവാക്കുന്ന ഓരോ സംഭവം കാരണം ബലപ്പെടുന്നു.

  • @shaazzx3881
    @shaazzx38812 жыл бұрын

    Shame on these type of police 👮‍♀️

  • @rajendranneduvelil9289
    @rajendranneduvelil92892 жыл бұрын

    JUSTICE need to be MAINTAINED !!! Why DONT they take up this Case with COURT? Why DONT they take up with HOME MINISTER Central ???

  • @ST-qz8sj
    @ST-qz8sj2 жыл бұрын

    Cochin police may know these criminals why they help them?where are our leader and our judiciary

  • @musicbox5723
    @musicbox57232 жыл бұрын

    ഇതിനു പിന്നിൽ ഒരു കൊലയാളി ഉണ്ടെങ്കിൽ അവൻ നിസ്സാരക്കാരൻ അല്ലെന്നത് വ്യക്തം. പോലീസ്, ഡോക്ടർ, എന്ന് വേണ്ട എല്ലാവരെയും കയ്യിലെടുക്കാൻ പോന്നവൻ. ഏതെങ്കിലും നല്ല ഒരു ഉദ്യോഗസ്ഥൻ ഈ കേസ് ആത്മാർത്ഥമായി ഏറ്റെടുക്കാൻ തയ്യാറായാൽ ഇത് തെളിഞ്ഞിരിക്കും.ഉറപ്പ്.. കാരണം നീതി ഈ മാതാപിതാക്കൾക്ക് ഒപ്പമാണ്.

  • @hhn8215
    @hhn82152 жыл бұрын

    Kerala police itrak athappathich povnnello🤦‍♀️

  • @jithinmon7182
    @jithinmon71822 жыл бұрын

    കേസ് CBI അന്വേഷിച്ചാൽ മാത്രം തെളിയും