ഗ്യാൻ ഗഞ്ചിലെ ആധ്യാത്മിക സാധന ( Autobiography of an Avadhootha )

Sree Nadanandaji describes His life journey in the book named "The Autobiography of an Avadhootha". This is a small excerpt from this book #avadhootha Nadananda #Mookambika temple #bharatha darshanam

Пікірлер: 103

  • @rajanpanicker1710
    @rajanpanicker1710 Жыл бұрын

    ഗ്യാൻ ഗഞ്ചു മുൻപ് കെട്ടിരുന്നെങ്കിലും സത്യമായിരിക്കുമോ എന്നുള്ള ഒരു സംശയം ഉണ്ടായിരുന്നു, ഇപ്പോൾ അ ത് പരിപൂർണ മായി മാറി, ഇത് വരെ കൈലാസമായിരുന്നു target ഇപ്പോൾ ഗ്യാൻ ഗഞ്ച കൂടി എന്റെ പട്ടികയിൽ പെടുത്തി മഹാ ഗുരുക്കന്മാരുടെ അനുഗ്രഹമുണ്ടായാൽ ഇത് സാധിക്കും, എന്റെ മഹാ ദേവ ഇത് കേൾക്കുന്ന എല്ലാവർക്കും ( അവിടെ പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ) അത് സാധ്യമാ കനായി അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു, ഭം ഭം ഭോലെ നാഥ 🙏🌹🙏🌹🙏🌹🙏🌹

  • @hellisemptyandallthedevils1474

    @hellisemptyandallthedevils1474

    Жыл бұрын

    Majority aalkaarkum indaayirunnna doubt aayirunnu ....ith❤

  • @hellisemptyandallthedevils1474

    @hellisemptyandallthedevils1474

    Жыл бұрын

    Thank you for your reply 🙏

  • @kalyan.g9264
    @kalyan.g926414 күн бұрын

    Koti pranams,Guru parampara and Sree Sree Nadananda ji🙏🙏🙏🙏🙏🙏🙏🙏

  • @sabareesanambatt
    @sabareesanambatt Жыл бұрын

    👍🏻👍🏻🌹🌹🙏🏻🙏🏻 പരോപകാരാർഥം ഇദം ശരീരം 🙏🏻🙏🏻

  • @indirak8897
    @indirak8897 Жыл бұрын

    ഗൃൻഗഞ്ച്, വിവരണം കേട്ടപ്പോൾ അവിടെ എത്താൻ പററുമോ എന്നൊരു ചിന്ത,എല്ലാ ഗുരുക്കൻമാരുടേ യുംഅനുഗ്രഹം നമ്മൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏❤️ദീപാ ജീക്ക് അനുഗ്രഹം ഉണ്ട്, അതൊരു ഭാഗൃം ആണ് ❤

  • @unnimon762virus

    @unnimon762virus

    Жыл бұрын

    അവധൂത നാദാനന്ദജിയുടെ ആത്മകഥ 1&2 volumes മലയാളത്തിൽ ലഭ്യമാണ്...current ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്... 1. വിധിക്കപ്പെട്ടവൻ്റെ ചിത 2. ഗർജിക്കുന്ന നിശബ്ദത Total price 775 rs.... തൃശൂർ റൗണ്ടിൽ ഉള്ള current books ശാഖയിൽ പുസ്തകം ലഭ്യമാണ് ഇപ്പോൾ.. ആത്മീയതയിൽ താല്പര്യമുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഗ്രന്ഥം❤

  • @renukats5579
    @renukats5579 Жыл бұрын

    Hare krishna

  • @kalakala3774
    @kalakala3774 Жыл бұрын

    ആ മഹാ ഗുരുവിന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു, ഗുരുവേ അനുഗ്രഹിച്ചാലും, ഈ സംസാരസാഗരം കടക്കാൻ സഹായിച്ചാലും 🙏😔

  • @unnimon762virus

    @unnimon762virus

    Жыл бұрын

    അവധൂത നാദാനന്ദജിയുടെ ആത്മകഥ 1&2 volumes മലയാളത്തിൽ ലഭ്യമാണ്...current ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്... 1. വിധിക്കപ്പെട്ടവൻ്റെ ചിത 2. ഗർജിക്കുന്ന നിശബ്ദത Total price 775 rs.... തൃശൂർ റൗണ്ടിൽ ഉള്ള current books ശാഖയിൽ പുസ്തകം ലഭ്യമാണ് ഇപ്പോൾ.. ആത്മീയതയിൽ താല്പര്യമുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഗ്രന്ഥം❤

  • @sonasumesh5907
    @sonasumesh5907 Жыл бұрын

    ഓം ഹ്രീം ശ്രീ ഗുരുഭ്യോ നമഃ 🙏🏽🙏🏽🙏🏽🙏🏽

  • @reenajose5528
    @reenajose5528 Жыл бұрын

    Thammmmboooola naaathaaaaaaaa

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk Жыл бұрын

    ഓം നമോ നാരായണായ ഹരേ കൃഷ്ണ രാധേ രാധേ 🌹🌹🙏

  • @ajithckmprabhakar2494
    @ajithckmprabhakar2494 Жыл бұрын

    നന്ദി

  • @sobhanandakumar611
    @sobhanandakumar6112 ай бұрын

    നമസ്തേ ദീപ 🙏ഇന്നാണ് ഈ വീഡിയോ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായത് 🥰🙏

  • @trrajumenon
    @trrajumenon Жыл бұрын

    പ്രണാമം ഗുരുജി, എനിക്ക് ദർശനം തരണേ.

  • @minit464
    @minit464 Жыл бұрын

    Thank you so much for introducing this great yogi. Your vedios are really uplifting. May God&Gurus Bless You.

  • @girijamenon6454
    @girijamenon6454 Жыл бұрын

    Aum Sri Sairam ❤🙏💞

  • @leenanair9209
    @leenanair9209 Жыл бұрын

    AsmadhGurucharanaraVindhabhiyam Nama 🙏. Om Sree MahaGuravee Nama. 🙏.Pranaamam Mathe 🙏.Itrayum Kelkankazhinjathu Mahabhagyami Karuthunnu. 🙏🙏🙏

  • @subhashinijayansubhashini1402
    @subhashinijayansubhashini1402 Жыл бұрын

    Om shree gurubyom namaha.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jitheshcp4261
    @jitheshcp4261 Жыл бұрын

    🙏🙏 നമസ്തേ

  • @raghunathanmenon3068
    @raghunathanmenon3068 Жыл бұрын

    ഗുരുവിന് പ്രണാമം

  • @valsalamma8068
    @valsalamma8068 Жыл бұрын

    ദിവ്യഗുരുക്കന്മാരുടെ പാദങ്ങളിൽ വീണ് നമസ്കരിക്കുന്നു. അനുഗ്രഹിക്കണേ

  • @sreejaik3555
    @sreejaik3555 Жыл бұрын

    Gyan Gunch il Ethan എനിക്കും aagraham undu. Om Sai Ram

  • @salilakumary1697
    @salilakumary1697 Жыл бұрын

    വന്ദേ ഗുരുപരമ്പരാ🙏

  • @sobhaprabhakar5388
    @sobhaprabhakar5388 Жыл бұрын

    Deepaji....Thank you....❤

  • @rajeevanc3692
    @rajeevanc36927 ай бұрын

    Pranam

  • @rajeevanc3692
    @rajeevanc36929 ай бұрын

    Pranam gurudev

  • @user-sz2lo5ic7w
    @user-sz2lo5ic7w Жыл бұрын

    I am so happy to hear all these, namasthe

  • @kumarsunil3169
    @kumarsunil3169 Жыл бұрын

    🙏 Hare 🙏 Krishna 🙏 mataji 🙏🙏🙏🌺🌻🌼

  • @kaushikt.s2969
    @kaushikt.s2969 Жыл бұрын

    Sri Gurubho Namaha

  • @suryaprabha369
    @suryaprabha369 Жыл бұрын

    Thank u for sharing❤🙏🏽

  • @Anandcgr
    @Anandcgr Жыл бұрын

    Thanks Amma❤❤❤❤

  • @ashoknair529
    @ashoknair529 Жыл бұрын

    Hreem.... Sree Gurubhyo Namaha..._/|\_ Pranaamam....!!

  • @pushpakumarib4306
    @pushpakumarib4306 Жыл бұрын

    Excellent information is revealed to us..Thank U Dear Mol .. God Bless U All.

  • @sandhiyapc6497
    @sandhiyapc6497 Жыл бұрын

    ❤❤❤

  • @Devi-bk6yv
    @Devi-bk6yv Жыл бұрын

    Aum srisairam

  • @sajindas3928
    @sajindas3928 Жыл бұрын

    👍👍👍

  • @thenaatyas6852
    @thenaatyas6852 Жыл бұрын

    Thank you soo much 😘🙏

  • @madhavikutty8505
    @madhavikutty8505Ай бұрын

    🙏🙏🙏🙏

  • @PushpalathaEM-of7tf
    @PushpalathaEM-of7tf Жыл бұрын

    Thank you

  • @sajithasyam9961
    @sajithasyam99612 ай бұрын

    🙏🙏🙏

  • @bijupr3009
    @bijupr3009 Жыл бұрын

    Sree m

  • @Padma387
    @Padma387 Жыл бұрын

    ♥️

  • @storybox8455
    @storybox8455 Жыл бұрын

    🌺🌺👏

  • @geethamk4731
    @geethamk4731 Жыл бұрын

    🙏

  • @KeralaVlog8
    @KeralaVlog89 ай бұрын

    ❤️❤️🙏🙏🙏

  • @rajanpc4008
    @rajanpc400811 ай бұрын

    🙏🙏🙏🙏❤️

  • @seethapremavasan9090
    @seethapremavasan9090 Жыл бұрын

    🙏❤️🌹

  • @sajinibs1699
    @sajinibs1699 Жыл бұрын

    🙏🙏🌹❤

  • @daskr6555
    @daskr6555 Жыл бұрын

    Etu kelkan bhagyamundayi thanks

  • @unnimon762virus

    @unnimon762virus

    Жыл бұрын

    അവധൂത നാദാനന്ദജിയുടെ ആത്മകഥ 1&2 volumes മലയാളത്തിൽ ലഭ്യമാണ്...current ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്... 1. വിധിക്കപ്പെട്ടവൻ്റെ ചിത 2. ഗർജിക്കുന്ന നിശബ്ദത Total price 775 rs.... തൃശൂർ റൗണ്ടിൽ ഉള്ള current books ശാഖയിൽ പുസ്തകം ലഭ്യമാണ് ഇപ്പോൾ.. ആത്മീയതയിൽ താല്പര്യമുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഗ്രന്ഥം❤

  • @arjun4394
    @arjun43943 ай бұрын

    പ്രണാമം ഗുരു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyam8979
    @remyam8979 Жыл бұрын

    🙏🙏🙏🙏🙏🌼🌼🌼🙏🙏🙏🙏🙏

  • @haridasa9508
    @haridasa9508 Жыл бұрын

    Thank you indeed for the description 🎉

  • @user-dy9hc2zc1y
    @user-dy9hc2zc1y Жыл бұрын

    Vellathile. Thamarapole. Annathinte. Upama. Thettunde. Yatharthyam. Ethane. Duck am. Ayalum. Sukamay. Orepole. Erickuka. Thamarathande. Ellam. Koodiyalum. Kuraghalum. Tamara. Ela. Vellethil. Ore. Pole. Ponthikidackunnu😊

  • @sharanyasreejith8634
    @sharanyasreejith8634 Жыл бұрын

    ഒരു സംശയം. റിപ്ലൈ തരും എന്ന് വിചാരിക്കുന്നു. Nadantha ജി ഒന്ന് കാണാൻ പറ്റുമോ plz എവിടെ ആണ് ആ ഗുരു 🙏🙏❤

  • @bharathadarshanam

    @bharathadarshanam

    Жыл бұрын

    Sidha Gunj ashram in Kurnool, Andhra Pradesh 🙏

  • @animohandas4678
    @animohandas4678 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Жыл бұрын

    We can see another budha in this great yogi

  • @secretsofgym
    @secretsofgym6 ай бұрын

    🪔🪔🪔🙏

  • @ashokm5980
    @ashokm59803 ай бұрын

    സ്വന്തം സുഖം മാത്രം ലക്ഷ്യം മോഷവും വേണം ഇതാണ് ഇന്നേ ഭക്തരുടെ ആവശ്യം എത്ര പേർ വിശന്നു ഒട്ടിയവയറുമായി ദയനിയ മുഖം ത്തോടെ നോക്കുന്ന ജീവികൾക്ക് ഒരു നേരം ഭക്ഷണം കൊടുക്കാൻ ഉള്ള മനസ് തോന്നും എന്ത് കേട്ടലും അത് കഴിഞ്ഞ് പിന്നേ മനുഷ്യൻ വിണ്ടു സാർത്ഥതയുടെ മൂർത്തിഭാവം കൈ കൊള്ളും

  • @sreeastrology5530
    @sreeastrology5530 Жыл бұрын

    Namaskaram amma, where I can meet nadanand ji . can u pls give me the details

  • @bharathadarshanam

    @bharathadarshanam

    Жыл бұрын

    Sidhaganj ashram in Kurnool, Andhra Pradesh

  • @reenajose5528
    @reenajose5528 Жыл бұрын

    Eithokkea. Keattu. Jeeevikkan. Marikkan. Sathichallo

  • @AnilKumar-bt1qo
    @AnilKumar-bt1qo Жыл бұрын

    Sairam Amma, ഇടക്ക് ഏതോ ഒരു വീഡിയോയിൽ ഒരു ഹാൾ ഉള്ളതായി പറഞ്ഞിരുന്നത് പോലെ തോന്നി. അതെവിടെയാണ്? Functions നടത്തുന്നതിനായി ആ ഹാൾ കൊടുക്കാറുണ്ടോ?

  • @bharathadarshanam

    @bharathadarshanam

    Жыл бұрын

    അത് വെളിയത്തുനാട് ആറ്റി പ്പുഴ കാവിൽ ആണ് Function നടത്തുവാൻ കൊടുക്കും

  • @AnilKumar-bt1qo

    @AnilKumar-bt1qo

    Жыл бұрын

    @@bharathadarshanam ok amma sairam

  • @hellisemptyandallthedevils1474
    @hellisemptyandallthedevils1474 Жыл бұрын

    Sreem nde gurusamaksham pdf kittaan nthegilumm maargam indoo either English or Malayalam

  • @bharathadarshanam

    @bharathadarshanam

    Жыл бұрын

    ഇല്ല എന്നാണ് അറിവ്

  • @madhavannair8968
    @madhavannair8968 Жыл бұрын

    Nadananda സ്വാമിയുടെ ആശ്രമം എവിടെ ആണ്? അദ്ദേഹത്തെ നേരിൽ ദർശിക്കാൻ സാധിക്കുമോ

  • @bharathadarshanam

    @bharathadarshanam

    Жыл бұрын

    Kurnool, Andhra Sidhaganj ashram

  • @poornamcreations2470
    @poornamcreations2470 Жыл бұрын

    Namaskaram Nadandaji eppol evedeyane

  • @bharathadarshanam

    @bharathadarshanam

    Жыл бұрын

    Madhya Pradesh ആണ് എന്നു തോന്നുന്നു

  • @unnimon762virus

    @unnimon762virus

    Жыл бұрын

    അവധൂത നാദാനന്ദജിയുടെ ആത്മകഥ 1&2 volumes മലയാളത്തിൽ ലഭ്യമാണ്...current ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്... 1. വിധിക്കപ്പെട്ടവൻ്റെ ചിത 2. ഗർജിക്കുന്ന നിശബ്ദത Total price 775 rs.... തൃശൂർ റൗണ്ടിൽ ഉള്ള current books ശാഖയിൽ പുസ്തകം ലഭ്യമാണ് ഇപ്പോൾ.. ആത്മീയതയിൽ താല്പര്യമുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഗ്രന്ഥം❤

  • @kalyan.g9264
    @kalyan.g926414 күн бұрын

    Can we get contact details of Sree Nadananda ji???🙏🙏🙏please somebody help

  • @bharathadarshanam

    @bharathadarshanam

    12 күн бұрын

    No. He dont allow

  • @vineethn1628
    @vineethn1628 Жыл бұрын

    അത്ഭുതത്തോടെ അല്ലാതെ ഇത് കേട്ടിരിക്കാൻ ആവില്ല.. ഇത് കേൾക്കാൻ കഴിഞ്ഞതിൽ തന്നെ പുണ്യം!!🙏🙏 ഈ മഹായോഗിയുടെ ആശ്രമം ഏതെങ്കിലും കേരളത്തിലുണ്ടോ എന്നറിഞ്ഞാൽ ഒന്നുകൂടി സന്തോഷം .. 🙏

  • @bharathadarshanam

    @bharathadarshanam

    Жыл бұрын

    കേരളത്തിൽ ഇല്ല. ആന്ധ്രയിൽ kurnuloolil ആണ് ആശ്രമം.

  • @unnimon762virus

    @unnimon762virus

    Жыл бұрын

    അവധൂത നാദാനന്ദജിയുടെ ആത്മകഥ 1&2 volumes മലയാളത്തിൽ ലഭ്യമാണ്...current ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്... 1. വിധിക്കപ്പെട്ടവൻ്റെ ചിത 2. ഗർജിക്കുന്ന നിശബ്ദത Total price 775 rs.... തൃശൂർ റൗണ്ടിൽ ഉള്ള current books ശാഖയിൽ പുസ്തകം ലഭ്യമാണ് ഇപ്പോൾ.. ആത്മീയതയിൽ താല്പര്യമുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഗ്രന്ഥം❤

  • @kiranpillai
    @kiranpillai Жыл бұрын

    ഗുരുമണ്ഡലി എന്ത് കൊണ്ട് കേരളത്തെ ഈ ജീർനാവസ്ഥയിൽ നിന്ന് രക്ഷിക്കുന്നില്ല 😢

  • @bharathadarshanam

    @bharathadarshanam

    Жыл бұрын

    Collective consciousness വളരെ ശക്തിയുള്ളതാണ്. അത് നെഗറ്റീവ് ആയാൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും

  • @adarshvs7613

    @adarshvs7613

    Жыл бұрын

    Nthane collective consciousness

  • @sasikumarv7734
    @sasikumarv7734 Жыл бұрын

    Nadanadaji മലയാളി ആണോ?, ദയവായി മറുപടി തരുക.

  • @bharathadarshanam

    @bharathadarshanam

    Жыл бұрын

    അതെ. ഈ പരമ്പര പൂർണമായി തുടക്കം മുതൽ കേൾക്കു 🙏

  • @unnimon762virus

    @unnimon762virus

    Жыл бұрын

    അവധൂത നാദാനന്ദജിയുടെ ആത്മകഥ 1&2 volumes മലയാളത്തിൽ ലഭ്യമാണ്...current ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്... 1. വിധിക്കപ്പെട്ടവൻ്റെ ചിത 2. ഗർജിക്കുന്ന നിശബ്ദത Total price 775 rs.... തൃശൂർ റൗണ്ടിൽ ഉള്ള current books ശാഖയിൽ പുസ്തകം ലഭ്യമാണ് ഇപ്പോൾ.. ആത്മീയതയിൽ താല്പര്യമുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഗ്രന്ഥം❤ .

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Жыл бұрын

    നമുക്ക് ഇതിലേക്ക് ഒക്കെ എത്താൻ ആരെ ആശ്രയിക്കേണ്ടി വരും സാധാരണക്കാരിൽ നിന്നും വളരെ വിദൂരതയിൽ അല്ലേ ഇവർ??

  • @bharathadarshanam

    @bharathadarshanam

    Жыл бұрын

    ഒരിക്കലും അല്ല. അതൊക്കെ വെറും തോന്നൽ ആണ്. ഗുരുവായാലും ദൈവമായാലും ശുദ്ധ മനസ്സോടെ സ്മരിച്ചാൽ അടുത്ത് തന്നെ 🙏😊

  • @user-bm4db5oi3q
    @user-bm4db5oi3q2 күн бұрын

    മലയാളത്തിൽ ഉള്ള പുസ്തകം കിട്ടുമോ.

  • @bharathadarshanam

    @bharathadarshanam

    Күн бұрын

    Yes. Current booka

  • @balachandrannambiar9275
    @balachandrannambiar9275 Жыл бұрын

    🙏🙏🙏

  • @ashapadiyar9356
    @ashapadiyar9356 Жыл бұрын

    🙏

  • @rekhanivedita0382
    @rekhanivedita0382 Жыл бұрын

    🙏🙏🙏🙏

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 Жыл бұрын

    🙏🙏🙏

  • @bindukishore8154
    @bindukishore8154 Жыл бұрын

    🙏

  • @jayapradeep7530
    @jayapradeep7530 Жыл бұрын

    🙏🙏🙏

  • @nimmyneethu2205
    @nimmyneethu2205 Жыл бұрын

    🙏

  • @manojkumar-nr2so
    @manojkumar-nr2so Жыл бұрын

    🙏

  • @ajithkudilingal5151
    @ajithkudilingal5151 Жыл бұрын

    🙏

  • @lalithambikasuresh8815
    @lalithambikasuresh8815 Жыл бұрын

    🙏

  • @kpymcard-1280
    @kpymcard-1280 Жыл бұрын

    🙏

  • @sajeeshkumarkg8837
    @sajeeshkumarkg8837 Жыл бұрын

    🙏🙏🙏

Келесі