Part 2 : Mahavatar Babaji | Babaji cave | kriya Yoga Babaji | Journey to Baba's Cave

Ойын-сауық

#mahavatarbabaji #Babajicave #kriyayogababaji #kriyayoga #praveenmashvog
#paramahansaYogananda
#autobiographyofayogi
#Laharimahasayan
#yukteswargiri
#srim
#praveenmashvlog
#praveenpadaymbath
#malayalamvlog
Part 1 : Mahavatar Babaji • Mahavatar Babaji | Bab...

Пікірлер: 82

  • @positivevisualmediamedia6663
    @positivevisualmediamedia6663 Жыл бұрын

    മാഷിന്റെ യാത്രയോടുള്ള താല്പര്യം ആത്മീയ നിർവൃതി കിട്ടുന്ന ഇടത്തൊക്കെ എത്തിക്കുന്നു എന്നതിൽ സന്തോഷം.

  • @sreekumariav5396
    @sreekumariav53967 ай бұрын

    Babajiyude cave ഇങ്ങനെ എങ്കിലും ഈ ജന്മത്തിൽ കാണാൻ പറ്റിയത്ഒരു മഹാഭാഗ്യം 🙏🙏🙏🙏❤️❤️❤️

  • @Padma387
    @Padma387 Жыл бұрын

    പഹാഡിയോട് തമിഴിൽ സംസാരിക്കുന്ന മലയാളി 🙏.. യാത്ര ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ 🌹 ക്രിയാ ബാബാജിക്ക് പ്രണാമം അർപ്പിക്കുന്നു 🙏🌹 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ വന്നു ധ്യാനിച്ചതിനു ശേഷം ഈ ദിവ്യ ഗുഹ സാധാരണക്കാർക്കിടയിലും പ്രചാരം നേടി.

  • @travelmemmories2482
    @travelmemmories2482 Жыл бұрын

    Supper prasentation🔥🔥🔥

  • @vinayarajs7464
    @vinayarajs7464 Жыл бұрын

    Very informative speech

  • @dr.bindumuralidharan4933
    @dr.bindumuralidharan493310 ай бұрын

    Much thanks for this video

  • @LifeTravelbyKris
    @LifeTravelbyKris Жыл бұрын

    നന്ദി 🙏

  • @sasipm7628
    @sasipm76289 ай бұрын

    മഹാവതാർ ബാബാജി ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. മരണമില്ലാത്ത മഹാ ഗുരു.കൂടുതൽ അറിയാൻ ഒരു യോഗിയുടെ ആത്‌മകഥ,, എന്ന ഗ്രന്ഥം വായിക്കുക.

  • @sachindev1453
    @sachindev14534 ай бұрын

    Thanks a lot..I went to Babajis cave 4 months before..Ur video gave me motivation..I went from Almora to Dwaraht...from there to Joshis guest house,Kukuchina..

  • @sreejithr.b5300
    @sreejithr.b5300 Жыл бұрын

    വ്യത്യസ്ഥമായൊരു യാത്ര ......🤘🤩

  • @advbijurajabijuraj3937
    @advbijurajabijuraj3937 Жыл бұрын

    Wonder full, PUNYAJANM

  • @Himalayam67
    @Himalayam673 ай бұрын

    നന്ദി ❤️❤️🙏🙏🌼🌼

  • @thesecret6249
    @thesecret6249 Жыл бұрын

    12 വർഷം ആയി കാണാൻ ആഗ്രഹിച്ച സ്ഥലം 😍🙏🏻

  • @sharinair787
    @sharinair78711 ай бұрын

    Thank you so much sir

  • @SureshKumar-zv8lp
    @SureshKumar-zv8lp Жыл бұрын

    Thankyou...❤❤❤❤❤

  • @chandranek8834
    @chandranek883410 ай бұрын

    Namovakom Guruji

  • @jyothikrishnan2171
    @jyothikrishnan2171 Жыл бұрын

    ഓം ക്രിയ ബാബാജി നമഃ.. ഓം 🙏🙏🙏

  • @swamiswami4363
    @swamiswami4363 Жыл бұрын

    നന്ദി സ്വാമിജി

  • @harinslal9131
    @harinslal9131 Жыл бұрын

    മഹാധരണി ബാബയല്ല ....മഹാവതാർബാ ബാബാജി എന്നാണ് .500 വർഷമല്ല ... 2000 വർഷങ്ങൾക്ക് മുൻപാണ് . ഇതേക്കുറിച്ച് യൂ ട്യൂബിൽ തന്നെ വളരെയധികം വീഡിയോയും വിശദീകരണങ്ങളും ഉണ്ട്. എന്തായാലും താങ്കളോടൊപ്പം യാത്ര ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. താങ്കളുടെ പ്രയത്നത്തിന് അഭിനന്ദനങ്ങൾ.

  • @praveenmashvlog

    @praveenmashvlog

    Жыл бұрын

    Thanks

  • @premjithk.k3312

    @premjithk.k3312

    Жыл бұрын

    ബാബാജിയെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാ കാര്യങ്ങളും പഠിച്ചിട്ടു വേണം ഞാൻ ക്രിയായോഗ ദീക്ഷ സ്വീകരിച്ച് ആളാണ് 2000 വർഷം 500 വർഷം മാക്കിയത് ശരിയല്ല

  • @ajaykrishnan2029

    @ajaykrishnan2029

    10 ай бұрын

    @premjith, njn kriya yogam padikan orupad agrahilkunna aal anu. Engana padikan pattum.

  • @Alli1313

    @Alli1313

    10 ай бұрын

    ​@@premjithk.k3312അതെ. അതുകേട്ടപ്പോൾ പെട്ടെന്ന് ആശയക്കുഴപ്പം ഉണ്ടായി. കാരണം mahavthar ബാബാജി... ഗുരുബാബാജി... ശ്രീ ബാബാജി nagraj തുടങ്ങിയ നിരവധി പേരുകളിൽ അറിയുന്ന നമ്മുടെ ആരാധ്യ ഗുരുവിനു 2000തിലധികം പ്രായം ഉണ്ടെന്നു കരുതുന്നു.. ഇന്ന് ഹിമാലയത്തിൽ ഏറ്റവും കൂടുതൽ ആരാധ്യനായി നിലക്കൊള്ളുന്ന ക്രിയബാബാജി എന്ന mahavthar ബാബാജി2052ൽ പൊതുജന മദ്ധ്യേ പ്രത്യക്ഷപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്...

  • @bhadrajr5707

    @bhadrajr5707

    10 ай бұрын

    ​@@premjithk.k3312engane anu dheekaha labhichathennu onnu parayamo

  • @santhoshik9377
    @santhoshik9377 Жыл бұрын

    Thanks.sir

  • @cryptocurrencymarketingcha378
    @cryptocurrencymarketingcha378 Жыл бұрын

    Om Babaji Devaya Nama:

  • @Wanderscapes
    @Wanderscapes Жыл бұрын

    Thanks for the share🙏

  • @praveenmashvlog

    @praveenmashvlog

    Жыл бұрын

    Thanks for listening

  • @travelsignature
    @travelsignature Жыл бұрын

    ഒരു യാത്ര പോണം മാഷെ 💚💚മാഷെ വീഡിയോകൾ എന്നും പുതിയ അറിവുകൾ ആണ് 😍

  • @jayashritnarayanan7675
    @jayashritnarayanan76759 ай бұрын

    Thanks🙏🙏🙏🙏

  • @sankaranarayanansambhu2559
    @sankaranarayanansambhu2559 Жыл бұрын

    ജയ് ബാബാ ജീ.

  • @apsanthoshkumar
    @apsanthoshkumar10 ай бұрын

    ഓം ശ്രീ സദ്ഗരു ബാബജി നാഗരാജ് നമഃ 🙏🙏🌹❤️

  • @jeromvava
    @jeromvava9 ай бұрын

    Enjoy bro

  • @srinshasarath5718
    @srinshasarath5718 Жыл бұрын

    Babaji🔥

  • @vipindas7261
    @vipindas7261 Жыл бұрын

    Orikkal njanum varum

  • @mohananaa
    @mohananaa Жыл бұрын

    Avidekkannu pokunnathu lakshyam avida

  • @sreejag5272
    @sreejag52722 ай бұрын

    🙏🙏🙏👏👏👏👍

  • @kriya862
    @kriya862 Жыл бұрын

    ഓം ബാബജി നമഃ

  • @praseenasaji3045
    @praseenasaji30452 ай бұрын

    🙏❤️🙏

  • @priyamol6606
    @priyamol660611 ай бұрын

    🙏🏻🙏🏻🙏🏻

  • @Tramptravellermalayalam
    @Tramptravellermalayalam Жыл бұрын

    👏👏👏❤️❤️👏👏👏

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Жыл бұрын

    🙏🙏🙏🌹🌹🌹

  • @ull893
    @ull893Ай бұрын

    I have doubts about Shri M....

  • @user-bd9cx2jl9h
    @user-bd9cx2jl9h10 ай бұрын

    Maha bharani alaa mama Mahavatar baba ji....

  • @praveenmashvlog

    @praveenmashvlog

    10 ай бұрын

    പ്രാദേശിക വാസികൾ അങ്ങിനാണ് വിളിക്കുന്നത്

  • @anandradhakrishnan1302
    @anandradhakrishnan13028 ай бұрын

    മഹാവതാർ ബാബാജിയോടൊപ്പം കുറച്ചു മണിക്കൂറുകൾ ഒരാൾ ചിലവഴിച്ചിട്ട് ഗൗരീശങ്കരപീഠത്തിൽ നിന്നും പുറത്തുവന്നു. സാധാരണലോകത്ത് അപ്പോൾ ആഴ്ച്ച ഒന്ന് കഴിഞ്ഞിരുന്നു.

  • @rmpillai1219
    @rmpillai1219 Жыл бұрын

    യുക്തേശ്വർ ഗിരി മഹാരാജ്

  • @swapnasairaj8502
    @swapnasairaj85029 ай бұрын

    എന്നെങ്കിലും പോണം ബാബ യ്തുടെ അനുഗ്രഹിക്കട്ടെ

  • @jayaprakashchandran6786
    @jayaprakashchandran678611 ай бұрын

    മഹാവതാർ ബാബാജി

  • @manojkerala7900
    @manojkerala7900 Жыл бұрын

    No jeevasamadi for him. He is death less yogi. Latest information I got is he also there when krishna lived. Krishna was around 5000 years back.

  • @prasads8603
    @prasads8603 Жыл бұрын

    500വർഷം അല്ല 2000വർഷം ആണ്

  • @jeromvava
    @jeromvava9 ай бұрын

    Why

  • @indirak8897
    @indirak8897 Жыл бұрын

    ഏത് സ്വാമിജീയാണ്,സ്ത്രീകങേ കൊണ്ടുപോകുമോ,ബാബയുടേ ഗുഹ കാണണം,❤

  • @sharathk5202
    @sharathk5202 Жыл бұрын

    Bro..maha Avatar babaji ye Patti paranjadu ellam tettanu..

  • @praveenmashvlog

    @praveenmashvlog

    Жыл бұрын

    ശരി എന്താച്ചാൽ ഇവിടെ എഴുതു

  • @sharathk5202

    @sharathk5202

    Жыл бұрын

    He is not born from the Womb...

  • @stanu2007
    @stanu200710 ай бұрын

    Pls share how to reach out to this place,I am from kochi

  • @praveenmashvlog

    @praveenmashvlog

    10 ай бұрын

    ഡെൽഹി to കാത്ത ഗോദം - ഹൽദ്വാനി വഴി അൽമോറ - അൽമോറയിൽ നിന്ന് അടുത്താണ്

  • @venkimovies
    @venkimovies Жыл бұрын

    ചേട്ടാ "ഒരു യോഗിയുടെ ആത്മ കഥ"എന്നെ പുസ്തകം എടുത്തു വായിക്കു അപ്പൊ കൃത്യമായി മനസിലാകും പേരും വർഷവും ഒക്കെപ്പറയുന്നത് തെറ്റായിട്ടാണ്

  • @praveenmashvlog

    @praveenmashvlog

    Жыл бұрын

    മഹാവതാർ ബാബാജി യുടെ കാര്യം ആധികാരികമായ വർഷം ഒന്നും നിലവിലില്ല. യോഗിയുടെ ആത്മകഥ വായിച്ചിട്ടുണ്ട്

  • @venkimovies

    @venkimovies

    Жыл бұрын

    @@praveenmashvlog ലാഹരി മഹാശൈ

  • @shajiravindran7951
    @shajiravindran7951 Жыл бұрын

    Mahavathar babaji yude cave ലേക്ക് ഇങ്ങനെ ആർക്കും കേറി ചെല്ലാൻ പറ്റുമോ

  • @praveenmashvlog

    @praveenmashvlog

    Жыл бұрын

    Yes

  • @shajiravindran7951

    @shajiravindran7951

    Жыл бұрын

    അദ്ദേഹത്തെ കാണാൻ പറ്റുമോ..വിരലിൽ ennavunnavar അല്ലേ ബബാജിയെ കണ്ടിട്ടുള്ളൂ?

  • @rajalakshmishivan5823
    @rajalakshmishivan5823Ай бұрын

    .

  • @venkimovies
    @venkimovies Жыл бұрын

    അങ്ങനെ ജീവിക്കും ആയിരം, പതിനായിരം വർഷം ഏതെങ്കിലും ഗുഹയിൽ മനുഷ്യന് യാതൊരു ഉപകാരവുമില്ലാതെ ചത്തതിനൊക്കുമെ ജീവിച്ചിരിക്കലും ഭൂകമ്പം ഉണ്ടായാലും വെള്ളപ്പൊക്കമുണ്ടായാലും മഹാരോഗവന്നാലും അവിടെയിരിക്കും എന്തരോ എന്തോ അവതാരം

  • @praveenmashvlog

    @praveenmashvlog

    Жыл бұрын

    താങ്കളെ കൊണ്ട് എന്ത് ഉപകാരമാണ് സമൂഹത്തിനാകെ ഉണ്ടായിട്ടുള്ളത് . അത്തരം ചോദ്യങ്ങൾ എത്ര മാത്രം നിരർത്ഥമാണ് ബ്രോ

  • @venkimovies

    @venkimovies

    Жыл бұрын

    ​@@praveenmashvlogഒത്തിരി ഈ ചോദിച്ച താങ്കൾ അഭിനവ കോൺസ്പരൻസി പരിശകൾ എന്നിവരേക്കാൾ ഒത്തിരി ഞാനീ സമൂഹത്തിനു ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും അല്ലാതെ ഏതോ ഇo ഗ്ളീഷ് കാരൻ പണമുണ്ടാക്കാൻ ചെയ്ത ഒരബദ്ധംശേരിയാണെന്ന് ആകരുതിജീവിക്കല്ലേ പഠിക്കുക വായിക്കുക ഞാൻ പറഞ്ഞതിലെ കാര്യം ഉൾക്കൊള്ളു വിമർശനം വരുമ്പോൾ കൊഞ്ഞനം മുത്തല്ലേ 2000 വർഷം ജീവിക്കുന്ന മനുഷ്യൻ 10 ക്ലാസ്സ് പഠിച്ച സാമാന്യ ബുദ്ധിയുള്ള മനുഷ്യൻ ......... പറഞ്ഞിട്ട് കാര്യമില്ല ഒരു ദൈവ സങ്കല്പത്തിന് 41 കമന്റ്റ് 7 k കാഴ്‌ചക്കാർ കഷ്ട്ടം

  • @sreekumarkrishnan2424

    @sreekumarkrishnan2424

    11 ай бұрын

    @venki.. നിങ്ങൾക്ക് അനുഭവിക്കാൻ കഴിയാത്തതൊന്നും ലോകത്തിൽ ഇല്ല എന്ന് കരുതരുത്... യോഗിമാർ മറ്റുള്ളവർക്ക് പണവും, സൗകര്യവും ഉണ്ടാക്കാൻ ഇരിക്കുന്നവരല്ല... അവർ ആത്മജ്ഞാനം നേടിയവരാണ്... എങ്ങനെ ആത്മജ്ഞാനം നേടാം എന്ന് ജനങ്ങൾക്ക്‌ കാണിച്ചു കൊടുത്തവരാണ്...ആത്മീയത ഇഷ്ടപ്പെടുന്ന ഇതുപോലെയുള്ള ഒരുപാടു ആളുകൾക്ക് അദ്ദേഹം ദൈവ തുല്യനാണ്....

  • @rajithab355

    @rajithab355

    10 ай бұрын

    e

  • @rajithab355

    @rajithab355

    10 ай бұрын

    you know raise the vibe help to balance the planet....go and meditate first to learn

  • @koodallur
    @koodallur Жыл бұрын

    അവതരിണി അല്ല മാഷേ. അവതാർ .... അവതാർ ....

  • @praveenmashvlog

    @praveenmashvlog

    Жыл бұрын

    ലോക്കൽ പ്രയോഗമാണ് ഞാൻ എഴുതിയത്

  • @kutteerihouse8355
    @kutteerihouse83559 ай бұрын

    Gav = ഗ്രാമം, ഗായ് = പശു, എന്താ മാഷേ??😢😢😢

  • @neelambarank4736
    @neelambarank473610 ай бұрын

    Initially without knowing the facts of the cave and great Baba you are started the briefing. Don't do like so.

  • @praveenmashvlog

    @praveenmashvlog

    10 ай бұрын

    ശരിക്കും ആർക്കാണ് ബാബയെ കുറിച്ച് കൃത്യമായി അറിയുക

  • @manojtime8443
    @manojtime8443 Жыл бұрын

    🙏🙏🙏🙏🙏🙏❤❤❤ Om Namashivaya

  • @sagivekumarmachad6019
    @sagivekumarmachad6019 Жыл бұрын

    2000ത്തിനു മുകളിൽ ആണ്,500വർഷം അല്ല 🙏

  • @sajinarayanankutty4360
    @sajinarayanankutty4360 Жыл бұрын

    Ippolatha oru puthiya trend annu why do this sanyasis do tapas while there is lot of atrocious happend in Indian for 500 years why don't they come up and help the people I don't want to offend you my dear but this is a question keeps me in my mind

Келесі