Mahavatar Babaji | Babaji Cave |Maha Avatar Babaji Biography | Kriya Yoga | Paramahansa Yogananda

Ойын-сауық

#MahavatarBabaji #Laharimahasayan #paramhansayogananda #autobiographyofaYogi #kriyayoga
#spiritualindia #sriM #ukteshwargiri
Mahavatar Babaji : Mahāvatāra Bābājī; lit. 'Great Avatar (Revered)Father) is the name given to his guru by Indian Yogi Lahari Mahasaya(1828-1895), and several of his disciples, who reportedly appeared to them between 1861 and 1935, as described in various publications and biographies. According to Yogananda's autobiography, Babaji has resided for at least hundreds of years in the remote Himalayan regions of India, seen in person by only a small number of disciples
#malayalamvlog
#praveenmashvlog

Пікірлер: 47

  • @anugeorge4806
    @anugeorge4806 Жыл бұрын

    Waiting for your journey episode Praveen Sir... Your personality changed a lot....💐Need to know more about Baba jii.... Your effort appreciated 👍😊

  • @travelmemmories2482
    @travelmemmories2482 Жыл бұрын

    ശ്രീ ഗുരു ബാബാജി ഒരു നിയോഗമാണ്.... സൃഷ്ടി മുതലിങ്ങോട്ടുള്ള ഏറ്റവും ശ്രേഷ്ടമായ ക്രിയായോഗ നിലനിന്നു പോകുന്നതിനായുള്ള ഈശ്വരവതാരം....നിയോഗം.... പരമ ശിവൻ പാർവതിക്കു ഉപദേശിച്ചുകൊടുത്തതും... കൃഷ്ണൻ അർജുനനനോട് പറയുന്നതും ഇതേ ക്രിയയെ പറ്റിയാണ്.... ആത്മാവിനും പരമാത്മവിനും ഇടയിലുള്ള ജീവന്റെ സഞ്ചാരം.... സത്യത്തിൽ ഓരോരുത്തരുടെയും ഉള്ളിലെ ജീവൻ തന്നെയാണ് ആ പരമാത്മവും.... അത് തിരിച്ചറിയാനും അനുഭവിക്കാനുമുള്ള മാർഗ്ഗമാണു ക്രിയയോഗം.... പരമഹംസയോഗനന്ദൻ പറയുന്നു "ഈശ്വരനിലേക്കുള്ള വിമാനമാർഗമാണ് ക്രിയയോഗം.."..... ഇന്നും ബദരികശ്രമത്തിലും സതോപന്തിലെ ഹിമഗിരി ശൃംഗങ്ങളിലും ആ ദിവ്യ യോഗി ജീവിക്കുന്നു.... ഭഗവാന്റെ കലിയുഗ അവതാരപ്പിറവിയും കാത്ത്.... ഭഗവാന്റെ തന്നെ അംശമായി.... 🔥

  • @manikuttangopinadhannair5980
    @manikuttangopinadhannair598010 ай бұрын

    ഓം ക്രിയാ ബാബാജി നമ: ഓം...🙏

  • @Wanderscapes
    @Wanderscapes Жыл бұрын

    Autobiography of a Yogi is a must read book for those seeking spiritual growth and knowledge. It is such a wonderful book that imparts new wisdom every time you read it. You are really blessed to have had the opportunity to visit Babaji's cave. Waiting for the next part

  • @praveenmashvlog

    @praveenmashvlog

    Жыл бұрын

    അടുത്ത പാർട്ട് വന്നിട്ടുണ്ട് പ്ലീസ് ചെക്ക്

  • @adarsheeswar5751
    @adarsheeswar575111 ай бұрын

    Sir ❤ i have meditated babaji and what interesting is that , during meditation months , many of babajis “ shishyars or his famous devotees ” appeared in my dreams , so i feel i am blessed by babaji

  • @PCUKrishna
    @PCUKrishna Жыл бұрын

    Heard & read lot above Babaji, eagerly waiting for the next episode 👍

  • @sankaranarayanansambhu2559
    @sankaranarayanansambhu2559 Жыл бұрын

    മഹാവതാർ ബാബാജി

  • @rajeevanc3692
    @rajeevanc36927 ай бұрын

    Pranam Babaji

  • @jeromvava
    @jeromvava10 ай бұрын

    നല്ല കഥാപാത്രങ്ങൾ

  • @swapnasairaj8502
    @swapnasairaj850210 ай бұрын

    ബാബ ❤

  • @KERALAVLOG567
    @KERALAVLOG5673 ай бұрын

    നന്ദി ❤️❤️🙏🙏🌼🌼

  • @reshmakp8247
    @reshmakp8247 Жыл бұрын

    Great മാഷേ 🥰🥰

  • @adarsh8269
    @adarsh8269 Жыл бұрын

    Babaji uyir ❤️

  • @KERALAVLOG567
    @KERALAVLOG5673 ай бұрын

    ❤️❤️🙏🙏🌼🌼

  • @sujithvasanthakumar8191
    @sujithvasanthakumar8191 Жыл бұрын

    On the way to kukkuchina...I hope u have visited vaishnodevi temple also...

  • @sreejithr.b5300
    @sreejithr.b5300 Жыл бұрын

    ബാബാജിയുടെ autobiography വായിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് .....👍

  • @sundaramsundaram258
    @sundaramsundaram25810 ай бұрын

    ഓം ക്രിയ ബാബജി നമഃ .🙏🏼

  • @travelsignature
    @travelsignature Жыл бұрын

    ❤❤

  • @Friendsaluva6054
    @Friendsaluva6054 Жыл бұрын

    🙏

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Жыл бұрын

    🙏🙏🙏🌹🌹🌹

  • @vineeth6526
    @vineeth652610 ай бұрын

  • @Timeless169
    @Timeless1698 ай бұрын

    njan kandatund Maha avatar babajiye

  • @ashikazeez2475
    @ashikazeez247511 ай бұрын

    🙏❤️🙏❤️

  • @chithrasunil3072
    @chithrasunil3072 Жыл бұрын

    🙏🙏🙏🙏🙏

  • @sathinair2743
    @sathinair274311 ай бұрын

    യേശു വിന്റെ ഗുരു ആയിരുന്നു ബാബാജി എന്ന് കേൾക്കുന്നു , അപ്പോൾ 2000 അല്ല പ്രായം , 🙏

  • @sorbigeorge3928
    @sorbigeorge3928 Жыл бұрын

    Me too the book

  • @kgodavarma2238
    @kgodavarma22389 күн бұрын

    നെവർ. നുണകളാണ്. മാക്സിമം 120 വർഷമേ മനുഷ്യന് ആയുസ് ഉള്ളു

  • @harris566
    @harris566 Жыл бұрын

    ഏലിയാസിൻടെ പുനർജന്മം ആണ് യേശു എന്ന് Bible reference വെച്ച് An autobiography of a yogi എന്ന പുസ്തകത്തിൽ പറയുന്നുണ്ടല്ലോ????? Any opinion????? Name of Jesus in his previous birth Previous birth .

  • @Immanualjoseph

    @Immanualjoseph

    8 ай бұрын

    Athara Aliyas

  • @kanhamake-upstudioacademy
    @kanhamake-upstudioacademy11 ай бұрын

    Bhabhaji cave ലേയ്ക്ക് സ്ത്രീ കൾക്ക് പോകാൻ പറ്റുമോ?

  • @praveenmashvlog

    @praveenmashvlog

    11 ай бұрын

    പോകാം

  • @sujithvasanthakumar8191
    @sujithvasanthakumar8191 Жыл бұрын

    താങ്കൾ പാണ്ഡവ കൊല്ലിയും സന്ദർശിച്ചു kanum എന്ന് പ്രതീക്ഷിക്കുന്നു

  • @praveenmashvlog

    @praveenmashvlog

    Жыл бұрын

    Yes

  • @ManiKumar-sb2rr
    @ManiKumar-sb2rr11 ай бұрын

    Guru ji please...send your no

  • @harishkrishnan2193
    @harishkrishnan2193 Жыл бұрын

    better u study bhagavat geetha

  • @vineeth6526

    @vineeth6526

    10 ай бұрын

    Wht is bttr,why do u comre

  • @suchithraraghavan5335
    @suchithraraghavan5335 Жыл бұрын

    When did mallus start believing inall this.CPM zindabad

  • @Tonystark.

    @Tonystark.

    Жыл бұрын

    All mallus are not cpm you dumb......

  • @sojanssojans1225
    @sojanssojans1225 Жыл бұрын

    എടോ നിങ്ങളുടെ തലച്ചോറിൽ ബാബജി എന്നൊരു കഥാപാത്രം മുൻപേ തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു നിങ്ങളുടെ ഹൃദയത്തിൽ സൃഷ്ടിക്കപ്പെട്ട ആ രൂപം മാംസ രൂപത്തിൽ ഉള്ള ആ രൂപം ഏതിൽ പ്രൊജക്റ്റ്‌ ചെയ്യുമെന്ന് നിങ്ങളുടെ ഹൃദയം ഓരോ വസ്തുക്കളിലും തിരഞ്ഞുകൊണ്ട് ഇരുന്നു എന്നാൽ എവിടെയും കാണാത്തതു കൊണ്ട് നിന്റെ മനസ്സ് നിന്നെ നീ കേട്ട കഥകളുടെ നാട്ടിൽ കൊണ്ട് എത്തിച്ചു അവിടെ ചെന്നപ്പോൾ അവിടുത്തെ തണുപ്പോ തലച്ചോറിന്റെ പല ഭാഗങ്ങളും മരവിച്ചുപോകുന്ന അവസ്ഥയിൽ ( കുറച്ച് സെക്കന്റ്‌ നേരത്തേക്ക് അല്ലെങ്കിൽ മിനിറ്റുകളോളം തലച്ചോറിൽ ചിന്തകൾ യാഥാർഥ്യത്തിൽ നിന്നും വേർപെട്ട് മനസ്സിന്റെ ചിത്രങ്ങൾ യാഥാർഥ്യം എന്ന് തോന്നിപ്പിക്കുന്ന അവസ്ഥ ) അതിനോട് ഒപ്പം കഞ്ചാവ് പോലുള്ള സെടഷൻ കുടി ആയാലോ ഗുഹയിൽ നിവർന്നു നിൽക്കുന്ന കല്ല് പോലും മഹാവതർ ബാബജി ആയി മാറും അതാണ് ലഹരി മഹാശയാന് പറ്റിയ പറ്റ്

  • @Immanualjoseph

    @Immanualjoseph

    8 ай бұрын

    Viswasam illayirikam pakshei onnum thallikalayaruth

  • @smithapd404

    @smithapd404

    7 ай бұрын

    വിശ്വാസമില്ലാത്തവർ എന്തിനാണ് ഇങ്ങനെയുള്ള വീഡിയോകൾ കാണുന്നതും അഭിപ്രായം പറയുന്നതും...അവനവനെ വിശ്വാസം മാത്രമാണ് ശരിയെന്നു പറയുന്നവർ അനുഭവം വരുമ്പോൾ പഠിക്കും.

  • @KeralaVlog8
    @KeralaVlog85 ай бұрын

    നന്ദി ❤️❤️🙏🙏🙏🌼🌼

Келесі