ഗുരുവായൂരപ്പനെ മനസ്തുറന്ന് വിളിച്ചാല്‍... അനുഭവം പറഞ്ഞ് രാജേശ്വരി കൃഷ്ണന്‍ | Jyothishavartha

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #guruvayoorappan #krishna

Пікірлер: 219

  • @jayasreereghunath55
    @jayasreereghunath55 Жыл бұрын

    ഭഗവാന്റെ കഥ കേട്ടു കരഞ്ഞു പോയി ഇതു പോലെ നന്ദന ത്തി ലെ പാട്ടി ല്‍ കൊച്ചു കുട്ടികൾ പോലും കൃഷ്ണ കൃഷ്ണ എന്ന വിളി കണ്ണു നിറഞ്ഞു ഒഴുകും അതാണു നമ്മുടെ കണ്ണന്‍

  • @indudevaky9423

    @indudevaky9423

    Жыл бұрын

    Athoru .

  • @kalavenugopalan610
    @kalavenugopalan610 Жыл бұрын

    ഭഗവാന്റെ അനുഗ്രഹത്തിന്റെ ആ ഒരു മധുരം ലഭിക്കാത്തവർ കുറവായിരിക്കും.. കൃഷ്ണാ.. ഗുരുവായൂരപ്പ.. കോടി കോടി നമസ്കാരം..🙏🙏🙏🙏🙏🙏🙏

  • @padmakumarik1217

    @padmakumarik1217

    Жыл бұрын

  • @jayasreereghunath55

    @jayasreereghunath55

    Жыл бұрын

    ഭഗവാനെ ഗുരുവായൂരപ്പാ ശരണം

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    Жыл бұрын

    Hare Krishna Muraari Sree Guruvayurappaaa Govindhaaya Namaha Ellavareyum Anugrahikane Kannaaa Kannaaa Sree Radhakrishnaaa 🙏🙏🙏😊💕😍

  • @geetharaghavan-nm2to
    @geetharaghavan-nm2to Жыл бұрын

    രാജീ🙏 ഈ പ്രത്യക്ഷ അനുഭവം രാജീ പറഞ്ഞത് കേട്ട് എനിക്ക് കണ്ണ് നിറഞ്ഞു പോയി. അത്രയ്ക്കും തന്നെമനസ്സിന് ഒരു ആനന്ദവും തോന്നി. കുറെ നാളായി രാജിയുടെ ശബ്ദം കേട്ടിട്ട് സന്തോഷമായി. ഹരി ഓം🙏🙏🙏

  • @layana.s5100
    @layana.s5100 Жыл бұрын

    കണ്ണാ 🙏🙏🙏🙏🙏🙏❤️❤️❤️ അമ്മേടെ അനുഭവം കേട്ടു കണ്ണുകൾ നിറഞ്ഞു പോയി...... അതെ ഗുരുവായൂരപ്പൻ അത്രക്കും കാരുണ്യവാൻ ആണ്.. ഭക്തയെ ഒരിക്കലും കൈവിടില്ല 🙏🙏🙏🙏എനിക്കും കണ്ണന്റെ ഒരുപാടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. കണ്ണാ... എന്ന് മനസുരുകി വിളിച്ചൻ വിളിപ്പുറത്തെത്തുന്ന ഭഗവാൻ ആണ് ❤️❤️❤️❤️❤️എത്ര വർണ്ണിച്ചാലും മതിയാകില്ല ഭഗവാനെ കുറിച്ച് അത്രക്കും ഭകതരെ സ്നേഹിക്കുന്ന ദൈവമാണ് ഗുരുവായൂരപ്പൻ 🙏🙏🙏🙏❤️❤️❤️

  • @geethachandrashekharmenon3350

    @geethachandrashekharmenon3350

    Жыл бұрын

    Krishna guruvayoorappaaaaa 🙏🙏🙏🙏🙏🙏🙏

  • @ambikapm4730
    @ambikapm4730 Жыл бұрын

    സത്യമാണ്... എത്രയോ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.. ഭഗവാനെ.... കൃഷ്ണ... ഭഗവാനെ മനസ്സ് തുറന്നു വിളിക്കുന്നവരുടെ കൂടെയുണ്ട് ഭഗവാൻ... നമ്മെ വഴിയിൽ ഉപേക്ഷിച്ചു പോകില്ല.. സത്യമാണ് 🙏🙏🙏🙏🙏

  • @pankajakshimg4140
    @pankajakshimg4140 Жыл бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ🙏🙏🙏

  • @minez9973
    @minez9973 Жыл бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാ ഭക്തർക്കും ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരുപാട് സന്തോഷം ഉള്ള അനുഭവങ്ങൾ ഉണ്ടാവും. സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🏻

  • @sobhasaju1682
    @sobhasaju1682 Жыл бұрын

    എന്റെ വിളിയും ഭഗവാൻ കേട്ടു രക്ഷിച്ചു പലതവണ സ൪വ൦ കൃഷ്ണാ൪പ്പണമസ്തു ഗുരുവായൂരപ്പാ ശരണ൦

  • @archanasubeesh8961
    @archanasubeesh8961 Жыл бұрын

    ഭഗവനെ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം...... കൃഷ്ണായ വാസുദേവായ ദേവകി നന്ദനായ ചാ നന്ദഗോപകുമാരായാ ഗോവിന്ദായാ നമോ നമഃ 🙏🙏

  • @patrioticvlog1732
    @patrioticvlog1732 Жыл бұрын

    എന്തിനോ ഞാൻ ഇതു കേട്ടു കരഞ്ഞു പോയി..... എന്റുണ്ണിയുടെ മായാലീലകൾ കേട്ടത് കൊണ്ടാകാം... ന്റെ കണ്ണാ...🙏🙏🙏🙏

  • @dhanyanayak
    @dhanyanayak8 ай бұрын

    പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏻🪷

  • @jayasreekrishnakumar1054
    @jayasreekrishnakumar1054 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നീ മാത്രമാണെന്നുമെനിക്കൊരു ബന്ധു കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @vanajavmb609
    @vanajavmb609 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🌹🌹❤️

  • @sailajasasimenon
    @sailajasasimenon Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ..... ഞങ്ങളുടെയെല്ലാം ഹൃദയത്തിൽ അങ്ങയുടെ സ്മരണ എപ്പോഴും ഉണ്ടാവണേ🙏🏻❤️സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    Жыл бұрын

    Hare Krishna Muraari Sree Krishna Muraari Sree Radhakrishnaaa Sree Thulaseedharaaa Saranam Bhagavane Ellavareyum Kaatholane Kannaaa Kannaaa Kannaaa 🙏🙏🙏😊💕😍

  • @sindhuashok7544
    @sindhuashok7544 Жыл бұрын

    100% സത്യം. കുറേ അനുഭവങ്ങൾ ഉണ്ട്.

  • @peethambrane6720

    @peethambrane6720

    Жыл бұрын

    🙏🙏

  • @ushavijayan3953
    @ushavijayan39536 күн бұрын

    നമ്മുടെ കണ്ണൻ എപ്പോഴും നമ്മുടെ കൂടെ ഉണ്ട് എല്ലാം വർക്കും നന്മകൾ വരുത്തണം ഭഗവാനേ 🙏🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏

  • @rajammaj457
    @rajammaj457 Жыл бұрын

    ഞാനും ശിവഭഗവനിൽ നിന്നും കൃഷ്ണാനിലേക്ക് vannathane🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s95445 ай бұрын

    ❤കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ❤️ഗോവിന്ദ ❤️ഗോവിന്ദ ❤️ഗോവിന്ദ ❤️

  • @indirakeecheril9068
    @indirakeecheril9068 Жыл бұрын

    Ente ponnunnikkanna 🙏🙏🙏ellam aviduthe Leelakal 🙏❤Hare Krishna 🙏❤

  • @harivison7212
    @harivison7212 Жыл бұрын

    എനിക്ക് ഭഗവാൻ ഒരു മൂന്നു പ്രാവശ്യം വരെ അനുഭവങ്ങൾ തന്നിട്ടുണ്ട് ഒത്തിരി പ്രാർത്ഥന കൂടാതെ തന്നെ അപ്പോൾ കൂടുതൽ വിശ്വസിച്ചു പോകുന്നവർക്ക് കൂടുതൽ മോഷം അനുഗ്രഹം തീർച്ചയായും കിട്ടും. ഓം നമോ നാരായണായ നമോ നമഹ ഓം ഓം ഓം 🌻🌹🌻🌹🌻🙏🙏🙏

  • @sushamam1474
    @sushamam1474 Жыл бұрын

    ചേച്ചി, കണ്ണ് നിറഞ്ഞ വാക്കുകൾ, എന്റെ പൊന്നുണ്ണി കണ്ണാ 🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 Жыл бұрын

    Hare Krishna Guruvayurappaaa saranam 🙏🔥🌿🌾🕉 Sarvam krishnarpanamasthu 🙏🔥🌿🌷💖

  • @bindusatheesan8480
    @bindusatheesan8480 Жыл бұрын

    ന്റെ ഗുരുവായൂരപ്പ 🙏🏻🙏🏻

  • @vibhasatheesh7399
    @vibhasatheesh7399 Жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻 ഓം നമോ നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @raghigirish8266
    @raghigirish8266 Жыл бұрын

    Hare Krishna 🌸🙏

  • @salinimuralidhar2836
    @salinimuralidhar2836 Жыл бұрын

    Hare Krishna 🙏🙏🙏🙏🙏

  • @navamibala1678
    @navamibala1678 Жыл бұрын

    കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണത ക്ലെശ നാശയ ഗോവിന്ദായ നമോ നമഃ

  • @meerameerameera8925
    @meerameerameera8925 Жыл бұрын

    എന്റെ കണ്ണാ 🙏🙏🙏🙏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Жыл бұрын

    Ente krishna aviduthe anugraham undavane♥️♥️🏵️🥰

  • @reality1756
    @reality1756 Жыл бұрын

    ഭഗവാനെ, അവിടത്തെ മഹിമ എങ്ങനെ വർണിക്കേണ്ടു. 🙏🙏🙏

  • @ranjithp5929
    @ranjithp5929 Жыл бұрын

    ഗംഭീരം...

  • @girishsanghavi6477
    @girishsanghavi6477 Жыл бұрын

    Sariyanu. Enikkum kittiyittundu orupadu anugrahangal🙏🙏🙏🙏

  • @vidhyaprakashan4806
    @vidhyaprakashan4806 Жыл бұрын

    ന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🥰🥰😘🙏😘

  • @renukagopi2605
    @renukagopi2605 Жыл бұрын

    Krishna guruvarappa saranam 🙏🙏🙏🌹

  • @user-he8ty8sc7q
    @user-he8ty8sc7q7 ай бұрын

    🙏ഹരേ കൃഷ്ണ 🙏പൊന്നു ഭഗവാനെ.. എന്നും ഞങ്ങളുടെ കൂടെ indavane

  • @chandralekhaajith1005
    @chandralekhaajith1005 Жыл бұрын

    Hare Krishna 🙏🙏❤️❤️

  • @lekhaanu9376
    @lekhaanu9376 Жыл бұрын

    ഭഗവാൻ എപ്പോ എന്തൊക്കെയാ കാട്ടുന്നെ എന്ന് പറയാൻ പറ്റില്ല 🙏🙏🙏 ഹരേ കൃഷ്ണ 🙏

  • @vijiraghu6775
    @vijiraghu6775 Жыл бұрын

    സത്യം ❤️🙏 ഹരേ കൃഷ്ണ ❤️🙏🙏🙏

  • @bindusuresh9328
    @bindusuresh9328 Жыл бұрын

    Hareee Krishnaaa🙏🙏💕💕 Sree Krishna sharanam mamah🙏🙏🙏🌸🌸🌸

  • @jpgk1608
    @jpgk1608 Жыл бұрын

    പ്രണാമം. സ്വാനുഭവ പ്രഭാഷണം, ഭാഗവത പ്രഭാഷണം, ശ്രീരാമനവമി പ്രഭാഷണം ഇവ മൂന്നും ഭക്തി പുരസ്സരം ഏകാഗ്ര ത്രയുള്ള മന സോ ടെ നിർവ്വഹിച്ചിരിക്കുന്നു. ഇനിയും ഇതു പോലുള്ള ലഘു പ്രഭാഷണങ്ങൾ ചെയ്യാൻ ഭഗവാനും , വാണി ദേവിയും അനുഗ്രഹിക്കുമാറാകട്ടെ. ശുഭം അസ്തു .🙏🙏

  • @anishack6702
    @anishack6702 Жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 Жыл бұрын

    Hare Krishna 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Radhe Radhe Shyam 🙏 ♥️ ❤️ 💖 😍

  • @usha12231
    @usha12231 Жыл бұрын

    സത്യം തന്നെ ആണ്

  • @sreedevisreekumar638
    @sreedevisreekumar638 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @aparnashiju
    @aparnashiju9 ай бұрын

    Krishnaaaa 🙏

  • @Achu2229
    @Achu2229 Жыл бұрын

    എനിക്കും ഒരുപാട് ഒണ്ട്... 🙏🏻

  • @yadukrishnans3106
    @yadukrishnans3106 Жыл бұрын

    എൻ്റെ കണ്ണാ,ഗുരുവായൂരപ്പാ

  • @reenakp9526
    @reenakp9526 Жыл бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻❤️❤️

  • @haridasan5699
    @haridasan5699 Жыл бұрын

    Hare Krishna 🙏 pranamam 🙏

  • @thankamanimp9586
    @thankamanimp9586 Жыл бұрын

    Ente Guruvayoorappa 🌾🪔🪔🪔🙏

  • @smithasuresh3076
    @smithasuresh30763 күн бұрын

    കൃഷ്ണായ വാസുദേവായ ദേവകി നന്ദനയാ ച നന്ദഗോപ കുമാരയ ഗോവിന്ദയ നമോ namo🥰🙏

  • @unnirsree1309
    @unnirsree1309 Жыл бұрын

    ഹരേ കൃഷ്ണാ.. 🙏🙏

  • @Anjanaspramod
    @Anjanaspramod Жыл бұрын

    Hare Krishna ❤❤

  • @aravinddundu9122
    @aravinddundu9122 Жыл бұрын

    ഹരേ കൃഷ്ണ 🙏🏿🙏🏿🙏🏿

  • @resniremanan5455
    @resniremanan5455 Жыл бұрын

    Hare Krishna 💙🙏🙏💙

  • @kanantk8824
    @kanantk8824 Жыл бұрын

    Hare Krishna Hare krishna

  • @sindhukb3503
    @sindhukb350320 күн бұрын

    ഓം ശ്രീ കൃഷ്ണായ നമഃ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @malavikapb4916
    @malavikapb4916 Жыл бұрын

    ഹരേ കൃഷ്ണ.. 🙏🙏🙏

  • @sreejamadhufamily3485
    @sreejamadhufamily3485 Жыл бұрын

    Hare Krishna 🙏 🙏 🙏

  • @KrishnaKrishna-dz2dr
    @KrishnaKrishna-dz2dr Жыл бұрын

    Sathyam

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Жыл бұрын

    🙏🙏🙏😊💕😍Sree Guruvayurappande Anugraham Ma'am num Kudumbathinum Ennum Eppozhum Undavate Prarthikam Ohm Sree MahaaLakshmi Devi Narayana Swamy Saranam Bhagavane Eeswaranugraham Ennum Eppozhum Ethu Samayathum Ellavarkum Undavate Prarthikam Ohm Namo Bhagavathey VaasuDevaaya 🙏🙏🙏😊💕😍

  • @sailajasasimenon

    @sailajasasimenon

    Жыл бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ വാസുദേവാ മുരളീധരാ

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    Жыл бұрын

    @@sailajasasimenon 🙏😍❤️Hare Krishna 🙏😍🙏

  • @sreedevichandran5918
    @sreedevichandran5918 Жыл бұрын

    Hai MYgod ..Krishna. Guruvayoorapp. Éllam..manasundh. Nallatbumathm. Chinthikkavu .....wagavaente..ni çhayam. Momgalam...wavikkatte

  • @roshniroshan5863
    @roshniroshan5863 Жыл бұрын

    Harekrishna... Sarvam Krishnarpanamasthu 🙏🙏🙏♥️

  • @sajithachandran7329
    @sajithachandran7329 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @kanakamnair1173
    @kanakamnair1173 Жыл бұрын

    Hare Krishna hare Krishna Krishna Krishna hare.

  • @KrishnaPrasad-je5sd
    @KrishnaPrasad-je5sd14 күн бұрын

    ഹരേ കൃഷ്ണ 🙏🙏

  • @user-fk5hl9zd4k
    @user-fk5hl9zd4k10 ай бұрын

    Amme nanniynd❤

  • @manjumaheswari9059
    @manjumaheswari9059 Жыл бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @sreejamadhufamily3485
    @sreejamadhufamily3485 Жыл бұрын

    Hare Krishna 🙏 🙏

  • @sulabhagopinath6739
    @sulabhagopinath6739 Жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹

  • @indudevaky9423
    @indudevaky9423 Жыл бұрын

    Same feeling

  • @kanantk8824
    @kanantk8824 Жыл бұрын

    Hare krishna

  • @reshmatr477
    @reshmatr477 Жыл бұрын

    Hare Krishna 🙏

  • @gayathribalaram2037
    @gayathribalaram2037 Жыл бұрын

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @lathikaarjun8568
    @lathikaarjun8568 Жыл бұрын

    Hare Krishnaa

  • @Priya-eh3gl
    @Priya-eh3gl Жыл бұрын

    ഹരേ നാരായണ❤

  • @bunnygamer9645
    @bunnygamer96455 ай бұрын

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @padminip7976
    @padminip7976 Жыл бұрын

    എന്റെ കൃഷ്ണ ആ 🙏🙏🙏🙏🙏🥰🥰

  • @jrdevika9342
    @jrdevika9342 Жыл бұрын

    Bhagavane ente guruvayooeappa🙏🙏🙏

  • @rani6731
    @rani6731 Жыл бұрын

    ഹരേ കൃഷ്ണാ.... 🙏🙏🙏🙏

  • @shynisuresh9323
    @shynisuresh9323 Жыл бұрын

    Ente bhagavane 🙏🙏🙏🙏🌿🌿🌿🌿

  • @rekhasuresh7632
    @rekhasuresh7632 Жыл бұрын

    Nithiamchethasthamme Pavanapurapathe Krishna Karuniasintho 🙏🙏🙏🙏🙏

  • @AnithaSasidharan-nd2jb
    @AnithaSasidharan-nd2jb Жыл бұрын

    Hare.krishna

  • @jayasreejaya9635
    @jayasreejaya9635 Жыл бұрын

    Om namo bagavathe vasuthyvaya Om namo Narayanaya

  • @priyanair7193
    @priyanair7193 Жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @reshmir7658
    @reshmir7658 Жыл бұрын

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏

  • @sreehari.l.s9544
    @sreehari.l.s95445 ай бұрын

    🙏ഹരേ കൃഷ്ണ 🙏പൊന്നുണ്ണികണ്ണാ കാത്തോളണേ 🙏

  • @sudheeshsudheesh9579
    @sudheeshsudheesh95795 ай бұрын

    Hare Krishna ❤

  • @radhikarnair7906
    @radhikarnair7906 Жыл бұрын

    Krishnaa,guruvaayoorappa saranam 🙏

  • @ananthakrishnanrj3701
    @ananthakrishnanrj3701 Жыл бұрын

    🙏🙏🙏

  • @suryadeepak2382
    @suryadeepak2382 Жыл бұрын

    Ente Krishna guruvayurappa ambadi Kanna 🙏

  • @radhakrishnannair242
    @radhakrishnannair242 Жыл бұрын

    ഹരേ കൃഷ്ണാ......

  • @DrSoumyaajinvlog
    @DrSoumyaajinvlog Жыл бұрын

    Hare krishna❤

  • @akkulolu
    @akkulolu9 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @gayathrivthampi1854
    @gayathrivthampi1854 Жыл бұрын

    ഹരേ കൃഷ്ണ

  • @chithrasuresh3427
    @chithrasuresh3427 Жыл бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌿❤️🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Жыл бұрын

    Krishna guruvayoorappaaaaa 🙏🙏🙏 ponnunnikannaa 🥰🥰🥰🥰🙏🙏🙏🙏🙏🙏 sundaraaaaa 🥰🥰🥰🥰🙏🙏🙏🙏🙏🙏🙏

  • @sreejamanoj5233
    @sreejamanoj5233 Жыл бұрын

    Hare Krishna ♥️ jai sree radhe radhe♥️

  • @beenasvlog4385
    @beenasvlog4385 Жыл бұрын

    Hare krishna🙏🙏🙏

  • @dhanyadhanya431
    @dhanyadhanya431 Жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏

Келесі