ഗുരുവായൂർ മുൻമേൽശാന്തിയുടെ അനുഭവങ്ങളിലൂടെ | Through the experiences of Guruvayoor Former Melshanthi

guruvayoor temple online
#ഗുരുവായൂർ #മുൻമേൽശാന്തിയുടെ #അനുഭവങ്ങളിലൂടെ Through the #experiences of #Guruvayur Former #Melshanthi
ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയും ഭാഗവത ആചാര്യനുമായ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി രചിച്ച പുസ്‌തകങ്ങൾ
1. ശ്രീഹരീയം
നാരായണീയം പരിഭാഷ വഞ്ചിപ്പാട്ട്
Rs. 100.00
2. ശ്രീഹരി ഗീത
ഭഗവദ് ഗീത പരിഭാഷ
വഞ്ചിപ്പാട്ട്
Rs. 100.00
3. അഗ്രേ പശ്യാമി
ഗുരുവായൂർ മേൽശാന്തി സ്മരണകൾ (ഗദ്യം)
Rs. 70.00
4. ശ്രീമദ് രാമായണീയം
രാമായണം പരിഭാഷ പദ്യം
Rs. 180.00
5. രാമായണ മകരന്ദം
രാമായണം വ്യാഖ്യാനം ഗദ്യം
Rs. 120.00
6. ഭാഗവതത്തോണി
ഭാഗവതം വഞ്ചിപ്പാട്ട്
Rs. 70.00
7. തൃമധുരം
ശ്ലോകങ്ങൾ, etc
Rs. 60.00
8. ശ്രീഹരി കീർത്തനങ്ങൾ
Rs.50.00
9. ഭക്തി മാലിക
കീർത്തനങ്ങൾ
Rs. 50.00
10. കൃഷ്ണ ഗീതിക
കീർത്തനങ്ങൾ
Rs. 60.00
11. മാധവ മുരളിക
കീർത്തനങ്ങൾ
Rs. 60.00
12. ഹരി നാമ ലഹരി CD
കീർത്തനങ്ങൾ
Rs. 100.00
13. ശ്രീഹരി ഗീതങ്ങൾ CD
കീർത്തനങ്ങൾ
Rs. 100.00
Books Total 920.00
CD 200.00
Grand Total 1,120.00
#Guruvayur #Guruvayoorappan #Guruvayurdevaswom #Guruvayurtemple #Guruvayoor #Temple #Alankaram #uchapuja #Kalabhacharthu #chandhanacharthu #guruvayoor #guruvayoortemple #Guruvayoordevaswom
how to apply guruvayoor devaswom site online registration and darshanam & vazhippadu & marrigae booking
guruvayurdevaswom.in

Пікірлер: 897

  • @aadhicreations7999
    @aadhicreations79992 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ. 🙏🙏 എന്റെ ഒരു ആഗ്രഹമാണ് ഗുരുവായൂർ ചുമർച്ചിത്ര പഠനകേന്ദ്രത്തിൽ പഠിക്കണം എന്ന്. കാരണം എന്നും ഗുരുവായൂരപ്പനെ കാണാമല്ലോ. അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏

  • @drarshamdev1426

    @drarshamdev1426

    2 жыл бұрын

    തീർച്ചയായും സാധിക്കട്ടെ - നടന്നാൽ തീർച്ചയായും ഇവിടെ കമന്റ് ചെയ്യൂ അനിയാ / അനിയത്തി..❤️

  • @neethuneethu6020

    @neethuneethu6020

    2 жыл бұрын

    👍🥰

  • @ardevi4517

    @ardevi4517

    2 жыл бұрын

    Kitiyo etta?

  • @aadhicreations7999

    @aadhicreations7999

    2 жыл бұрын

    @@ardevi4517 Athe , Pakshe Kuresh Issues ayi Batch close cheyythu Avar, Ragging angane kure issues unde avide

  • @rajipillai7168

    @rajipillai7168

    Жыл бұрын

    Aagraham kunjikkannan sadhichu tharum

  • @ishwarypious6922
    @ishwarypious69222 жыл бұрын

    I am christian ...but Guruvayur Krishna Bhagavan has blessed me once specially ...I was expetiencing an extremely depressed situation ...that time I heard his beautiful flute note on somebody's mobile ...I peayed Ente Guruvayurappa kathukollane ....it was followed by good news which completely removed my unhappiness

  • @goldenphoenixcreations1109

    @goldenphoenixcreations1109

    2 жыл бұрын

    നിങ്ങളുടെ പേരിൽ തന്നെ ഒരു ദൈവീകമുണ്ട് , ഈശ്വരി

  • @umadevis4729

    @umadevis4729

    2 жыл бұрын

    Kanna.... Katholane....

  • @unnikrishnan.p.k.krishinan2877

    @unnikrishnan.p.k.krishinan2877

    2 жыл бұрын

    Krishna Guruvayurappa. Yours blessings are great and Yours leelas also. Please bless us.

  • @ambikanair9341

    @ambikanair9341

    2 жыл бұрын

    Hare Krishna 🙏

  • @neethuneethu6020

    @neethuneethu6020

    2 жыл бұрын

    🙏

  • @akshaydinesh7577
    @akshaydinesh75772 жыл бұрын

    ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരേ ഒരു സ്ഥലം ആണ്‌ എന്റെ ഗുരുവായൂർ അമ്പലം

  • @thankamaniganesh9505

    @thankamaniganesh9505

    2 жыл бұрын

    എനിക്കും.. വയസാകുബോൾ അവിടെ ശരണം പ്രാപിക്കാൻ ആണ് ഇഷ്ടം

  • @sheejachandran1709

    @sheejachandran1709

    2 жыл бұрын

    എനിക്ക് വയസ്സ് ആവുമ്പോൾ അവിടെ ശരണം പ്രാപിക്കുക ഹരേ കൃഷ്ണൻ 🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏

  • @Kiddoyt-

    @Kiddoyt-

    2 жыл бұрын

    Enikum

  • @Krishna-ns9sf

    @Krishna-ns9sf

    2 жыл бұрын

    Sabarimala too

  • @suryaprabha5884

    @suryaprabha5884

    2 жыл бұрын

    ആര്യനും ഗുരുവായൂർ മേൽശാന്തി ആവാൻ കണ്ണൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏ഹരേ കൃഷ്ണ

  • @komalakinattingal3493
    @komalakinattingal34932 жыл бұрын

    തിരുമേനിയുടെ കീർത്തനം അതീവ ഭക്തിസാന്ദ്രം. മേൽശാന്തി കഥകൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @anithajayakumar7723
    @anithajayakumar77232 жыл бұрын

    കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല. ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @vijayanmullappally1713
    @vijayanmullappally1713 Жыл бұрын

    എന്റെ ഹൃദത്തിൽ ഉണ്ണിക്കണ്ണനും ഗുരുവായൂരമ്പലവും മായാതിരിക്കട്ടെ, അതിനായി ഞാൻ പ്രാർത്ഥിക്കുന്നു 🌹🙏🌹

  • @seethalseethal3317
    @seethalseethal3317 Жыл бұрын

    ഗുരുവായൂർ ഒരു പുണ്യ സ്ഥലമാണ് ഞാൻ എന്റെ കണ്ണനെ കാണാൻ കാത്തിരിക്കുന്നു 🌿❤🙏കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ മനസ്സ് നിറയും 🌿🙏

  • @sureshkumar.m418
    @sureshkumar.m4182 жыл бұрын

    ഇത് കാണാനും കേൾക്കാനും പറ്റിയത് ഭഗവാന്റെ അനുഗ്രഹം 🙏🙏🙏കൃഷ്ണ കൃഷ്ണാ 🙏🙏🙏

  • @vijayalakshmiprabhu6785

    @vijayalakshmiprabhu6785

    2 жыл бұрын

    Ithu okke kelkumbol Bhaghavane pinneyum onnu darshikkan thonunnu.....randu moonu divasam avide thamasichu kalathum uchykkum rathriyum ambalathil poyirunnu.... Iniyum poganam ennu agreham unde....🙏🙏🙏🙏

  • @sreesudhavaliyakondayil2836
    @sreesudhavaliyakondayil28362 жыл бұрын

    കണ്ണ് നനയാതെ ഇത് കേൾക്കാൻ നമുക്ക് സാധിക്കില്ല... എല്ലാം ഭഗവാൻ്റെ അനുഗ്രഹം.. ഇതു കേൾക്കാൻ സാധിക്കുന്നത് മഹാ ഭാഗ്യമായി കരുതുന്നു 💞🙏💞

  • @neethuneethu6020

    @neethuneethu6020

    2 жыл бұрын

    Njanum karanju

  • @Chef_krishnaKrishna

    @Chef_krishnaKrishna

    7 ай бұрын

  • @pushpachandran7345
    @pushpachandran73452 жыл бұрын

    ഇത് കേൾക്കാൻ സാധിച്ചത് എന്റെ പുണ്യവും ഭഗവാന്റെ അനുഗ്രഹങ്ങളും കണ്ണാ പൊന്നുണ്ണി കണ്ണാ 🙏🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments21902 жыл бұрын

    ഇതെല്ലാം കേട്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു കണ്ണാ ഹന്ത ഭാഗ്യം ജനാനാം കൃഷ്ണ കൃഷ്ണാ

  • @manjutgmanjutg5756
    @manjutgmanjutg57562 жыл бұрын

    ഭഗവാനെ.. കൃഷ്ണാ.. ഗുരുവായൂരപ്പാ... 🙏🙏🙏🙏 അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു 🙏🙏🙏🙏

  • @sindhusen4524
    @sindhusen45242 жыл бұрын

    നമസ്കാരം തിരുമനീ.... ഒരു പാട് നന്ദിയുണ്ട് അങ്ങയുടെ എല്ലാ വിവരണങ്ങൾക്കും പുണ്യം നിറഞ്ഞ ആ മനോഹര കവിതയ്ക്കും. നന്ദി ....

  • @nononsense9655
    @nononsense96552 жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം.🥰🙏ഇതൊക്കെ കേൾക്കാൻ സാധിച്ചതുതന്നെ നമ്മുടെ മഹാഭാഗ്യം 🙏

  • @madhum8337
    @madhum83372 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ ഹരേ 🙏🙏🙏🙏 പ്രണാമം തിരുമേനി 🙏🙏🙏 ഒരുപാടൊരുപാട് സന്തോഷം ഈ അനുഭവങ്ങളും ഭഗവാന്റെ ലീലകളും കേൾക്കുവാൻ, അറിയുവാൻ സാധിച്ചതിൽ സാധിച്ചതിൽ

  • @sheejasujith4297
    @sheejasujith42972 жыл бұрын

    മനോഹര കീർത്തനം.... കണ്ണുകൾ നിറയുന്നു ഹരേ കൃഷ്ണാ .... ഭഗവാനേ..🙏🙏

  • @shyamalakk7484
    @shyamalakk74842 жыл бұрын

    തിരുമേനിയുടെ അനുഭവങ്ങൾ കേട്ട് ഭക്തി കൂടി മനസ്സ് നിറഞ്ഞു, നന്ദി thirumeni, അങ്ങേക്ക് ഇനിയും കൂടുതൽ പ്രാവശ്യം ഭഗവാനെ പൂജിക്കാൻ ഇടയാവട്ടെ എന്ന് അടിയൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു, നന്ദി, കണ്ണു നിറഞ്ഞു. നന്ദി തിരുമേനീ. കൃഷ്ണാ ഹരേ കൃഷ്ണാ, 👏

  • @nanichand
    @nanichand2 жыл бұрын

    കൃഷ്ണൻ ഭട്ടതിരിപ്പാട് 2 പ്രാവശ്യം മേൽശാന്തി ആയിരുന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ പറഞ്ഞിരുന്നു. അഭിഷേകം സമയത്തു, കൊച്ചുകുട്ടികൾ വെള്ളം വായിൽ വെച്ച് തുപ്പികളിക്കാറുള്ള പോലെ തോന്നാറുണ്ടത്രേ. നിവേദ്യത്തിന് മുൻപ് കിങ്ങിണി അരഞ്ഞാണം loose ആയും, ശേഷം അരഞ്ഞാണം tight ആയും കാണപ്പെടാറുണ്ടത്രേ. ഹരേ Krishna🙏🏼

  • @swarganila
    @swarganila2 жыл бұрын

    കാലങ്ങൾക്ക് മുന്പ് കുട്ടിയായിരുന്നപ്പോൾ ഗുരുവായൂർ അമ്പലത്തിൽ വെച്ച് കാണാതാകുകയും പീന്നീട് അമ്പല മൈക്കിൽ കൂടി വിളിച്ച് പറഞ്ഞ് അമ്മയ്ക്ക് എന്നെ തിരിച്ചു കിട്ടുകയും ചെയ്തവൾ ആണ് ഈ ഞാൻ 😊

  • @sulochanadevi3042

    @sulochanadevi3042

    2 жыл бұрын

    . ഇത് guvayurappntaanugrAham

  • @ajithbhaskaran8391

    @ajithbhaskaran8391

    2 жыл бұрын

    L

  • @babynair8825
    @babynair88252 жыл бұрын

    ഭഗവാൻനേ ആവിടുന്ന് എല്ലാവരേയും രെഷികേണോ സർവ്വരേയും ആവിടുന്നലാദേ ശരണം ഇല്ല്യ എൻറെ കൃഷ്ണാ ഗുരുവായുരപ്പാ ഹരേ രാമാ 🌿

  • @shaijaharidhas8704
    @shaijaharidhas87042 жыл бұрын

    🙏ഹരേകൃഷ്ണാ 🙏ഭഗവാനോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ചതിനു തിരുമേനി യോട് നന്ദി പറയുന്നു 🙏

  • @sobhahardex2695
    @sobhahardex26952 жыл бұрын

    എന്റെ മോന്റെ പേരിന്റെ കൂടെ എന്റെ കണ്ണന്റെ (കൃഷ്ണ) പേര് ആണ് ചേർത്തിരിക്കുന്നത്. ഗുരുവായൂർ അപ്പാ...അവനു നല്ല ബുദ്ധി കൊടുക്കേണമേ... അവനെ ഞങ്ങൾക്ക് തിരിച്ചു തരേണമേ... 🙏🙏🙏🙏🙏🙏🙏🙏

  • @geethas.sakudumbham
    @geethas.sakudumbham2 жыл бұрын

    ഇത് കേൾക്കാൻ സാധിച്ചത് എന്റെ പുണ്യം. ഭഗവാന്റെ അനുഗ്രഹവും 🙏🙏🙏🙏

  • @jayashreekc4317

    @jayashreekc4317

    2 жыл бұрын

    🙏ഗുരുവായൂരപ്പാ ശരണം 🙏

  • @rajanpanicker1710
    @rajanpanicker17102 жыл бұрын

    സർവ്വം കൃഷ്ണർപ്പണമാസ്തു, തിരുമേനിയെ പോലെ ഒരാളുടെ വായിൽ നിന്നും ഇങ്ങിനെയെങ്കിലും ഭഗവാനെ പറ്റി കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യമായി കരുതുന്നു 🙏🙏🙏🕉️🕉️🕉️🕉️🌹🌹🌹🌹🌹

  • @Vishu95100
    @Vishu95100 Жыл бұрын

    എല്ലാ ക്ഷേത്രങ്ങളിലും മേൽശാന്തിയെ പ്രതിഷ്ഠയുടെ അമ്മയായിട്ടാണ് കാണാറുള്ളത്.. എന്നാൽ, ഗുരുവായൂരിൽ സത്യത്തിൽ അങ്ങനെത്തന്നെയാണ്.. ഈ അനുഭവങ്ങൾ അതിനുള്ള തെളിവാണ്.. അതിന് ഭാഗ്യം ലഭിച്ച മൂർക്കന്നൂർ തിരുമേനിയുടെ പാദങ്ങളിൽ നമസ്കരിയ്ക്കുന്നു.. ഇനിയും ഭഗവാനെ സേവിയ്ക്കാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു..

  • @rajeswarynair3382
    @rajeswarynair33822 жыл бұрын

    നമസ്ക്കാരം തിരുമേനി 🙏 സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏

  • @narayanans5402
    @narayanans54022 жыл бұрын

    Harea കൃഷ്ണാ..... ഹരി ഓം നാരായണായ....വളരേ സന്തോഷം. എല്ലാം ഭഗവത് കൃപ.

  • @bindukr1851
    @bindukr18512 жыл бұрын

    ഭഗവാനെ കൈവിടരുത് കാത്തോളണേ സാമ്പത്തിക ബുദ്ധിമുട്ട് തീർത്തു തരണേ ഭഗവാനെ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🧨

  • @savithrymk
    @savithrymk2 жыл бұрын

    ഇത് കേൾക്കാൻ സാധിച്ചതിൽ സന്തോഷം നന്ദി കണ്ണാ രാധേ ശ്യാം

  • @1122madambutterfly
    @1122madambutterfly2 жыл бұрын

    I am so impressed by Guruvayoor Melshanti’s faith, knowledge and humility. Coming from a different faith, I wish there will be such caliber priests in all religions. I am also impressed by the beautiful scenery as well as the sound of chirping birds.

  • @babynair8825
    @babynair88252 жыл бұрын

    നന്ദി തിരുമേനി ഇത് കേൾക്കാൻ കഴിഞ്ഞത് എൻറെ ഭാഗ്യം ഭഗവാന്റെ കാരുണ്യം 🌿

  • @ramanimukundan5821

    @ramanimukundan5821

    2 жыл бұрын

    🙏🙏🙏 Narayana Krishna katholane

  • @remirenjith7021

    @remirenjith7021

    2 жыл бұрын

    🙏🏾🙏🏾🙏🏾🙏🏾

  • @lekhar2871

    @lekhar2871

    2 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @thankamanikrishnan6891

    @thankamanikrishnan6891

    2 жыл бұрын

    I am from USA I was so blessed to hear this🙏🙏

  • @ushapanicker6415

    @ushapanicker6415

    2 жыл бұрын

    Krishna Guruvaurappa kathukollum

  • @PreethaShiju
    @PreethaShiju2 жыл бұрын

    അദ്ദേഹം പാടി കേട്ടപ്പോൾ കരഞ്ഞു പോയി ൻ്റെ കൃഷ്ണാ......🙏🙏🙏🙏🙏

  • @renjinimmenon831
    @renjinimmenon8312 жыл бұрын

    തിരുമേനിയുടെ വാക്കുകളിലൂടെ മനസ്സ് നിറഞ്ഞു .... അങ്ങയുടെ അഗ്രേപശ്യാമി എന്ന ഗ്രന്ഥം അത്രയ്ക്കും ഹൃദയത്തെ സ്പർശിച്ചതാണ് .... അങ്ങയുടെ നാരായണീയ സപ്താഹത്തിൽ ഒരിക്കൽ പങ്കുകൊള്ളാൻ സാധിച്ചത് ഈ അവസരത്തിൽ ഓർമ്മിക്കുന്നു.... ഹരേ ശ്രീഗുരുവായൂരപ്പാ ശരണം🙏

  • @babynair8825
    @babynair88252 жыл бұрын

    ഓം നമോ ശിവായ ഓം നമോ ശിവായ ഓം നമോ ശിവായ 🌿🌿🌿അമേമ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ ജയ 🌼🌿🌼🌿🌼🌿🌼🌿🌼🌿🌷

  • @Dinesh-iz1is
    @Dinesh-iz1is2 жыл бұрын

    വളരെ സ്വാഭാവികമായി മനസ്സ് കൊണ്ടാണ് തിരുമേനി സംസാരിച്ചത്.. ചൊല്ലുകളിൽ അനുഭവസ്ഥൻ അനുവാചകൻ ആണെന്ന് തോന്നിപ്പിക്കുകയും ആ കാലത്തിലേക്ക് ഇറങ്ങിച്ചെന്ന് ചിന്തിക്കാൻ കഴിയുന്നതും ഓരോരുത്തർക്കും തങ്ങളാണ് ആ മേൽശാന്തി എന്ന് അനുഭവമാകുന്നതും ഈശ്വരേച്ഛ... കണ്ണന്റെ കൗശലം...

  • @ambikadas5328
    @ambikadas53282 жыл бұрын

    കേട്ടിരുന്നുപോകും. അറിയാതെ കണ്ണ് നിറയും. ഇതൊക്കെ കേൾക്കാൻ കഴിയുന്നതും ഗുരുവായൂരപ്പന്റെ കാരുണ്യം, അനുഗ്രഹം 🙏🏼🙏🏼🙏🏼

  • @ajithak8902
    @ajithak89022 жыл бұрын

    തിരുമേനിയുടെ ഭാഗവതം കേൾക്കാൻ രണ്ട് കൊല്ലം അടുപ്പിച്ച് സാധിച്ചിട്ടുണ്ട്. വളരെ വളരെ മനോഹരമാണ്. ഈ അനുഭവ കഥ കേൾക്കാൻ ഇടയായതും ഭഗവാന്റെ അനു ഗ്രഹം തന്നെ കൃഷ്ണാ ഗുരുവായൂരപ്പാ

  • @manjulap7822
    @manjulap78222 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ....!! അവിടുത്തെ ലീലകൾ വർണ്ണനാതീതം!!😌😌🙏🙏 തിരുമേനീ.... നന്ദി..! സന്തോഷം..!സ്നേഹം....!നന്മയേറിയ മൊഴികൾക്കായ്!!!😌😌❤️❤️🌹🌹🌹🌺🌺🌺🙏🙏🙏🙏🙏🙏🙏🙏

  • @preethiknair2840

    @preethiknair2840

    2 жыл бұрын

    Hare Krishna 🙏🙏🙏🙏

  • @AnilKumar-wx3cb

    @AnilKumar-wx3cb

    10 ай бұрын

    മനോഹരം കീർത്തനം

  • @babynair8825
    @babynair88252 жыл бұрын

    നന്നായിരിക്കുന്നു കണ്ണൻറ്റെ കീർത്തനം തിരുമേനി യ നമിക്കുന്നു ഹരേ കൃഷ്ണാ ഗുരുവായുരപ്പാഅവിടുത്തെ ത്രിപാതങ്ങളിൽ സിരസ്സാലാൽ നമിക്കുന്നു നമിക്കുന്നു നമിക്കുന്നു നമിക്കുന്നു ഹരേ 🌿

  • @sulekhamenon3588
    @sulekhamenon35882 жыл бұрын

    ഹരേ കൃഷ്ണാ 🙏 ഇത് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏🙏🌹

  • @sr56262
    @sr562622 жыл бұрын

    ആ കുറുമ്പ് ഗുരുവായൂരിൽ ഞാനും അനുഭവിച്ചിട്ടുണ്ട് , ഉണ്ണിക്കണ്ണനായി വന്നിട്ട്. 🙏🙏🙏🙏🙏❤️❤️❤️❤️❤️ ഇത് കേട്ടപ്പോൾ ശ്രീകോവിലിന്റെ അടുത്ത് എത്തിയതുപോലെ

  • @babynair8825
    @babynair88252 жыл бұрын

    തിരുമേനിഅങ്ങയുടെ ഭാഗ്യം ഭഗവാന്റെ കഥകൾ കേൾക്കുവാൻ കഴിയുന്നത് മഹാഭാഗ്യം നന്ദി നമിക്കുന്നു ഭഗവാൻനേ ഗുരുവായുരപ്പാ അവിടുത്തെ ത്രിപാതങ്ങളിൽ സിരസ്സാലാൽ നമിക്കുന്നു നമിക്കുന്നു നമിക്കുന്നു നമിക്കുന്നു 🌿

  • @sasikalasvlogs

    @sasikalasvlogs

    2 жыл бұрын

    🙏🌹🌹🙏🙏👌👌👌👌👌👌

  • @neethugopinathu6490

    @neethugopinathu6490

    2 жыл бұрын

    @@sasikalasvlogs നമസ്ക്കാരം തിരുമേനി കേൾക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം തിരുമേനിയെ ഞാന് നേരിടു കണ്ടിട്ടുണ്ട് കടപ്പാട്ടുരു സപ്താഹത്തിന് വന്നപ്പോൾ

  • @sasikalasvlogs

    @sasikalasvlogs

    2 жыл бұрын

    @@neethugopinathu6490 🙂🙏

  • @ponnusuresh8252
    @ponnusuresh82522 жыл бұрын

    നമസ്കാരം തിരുമേനി.... അങ്ങേയ്ക്ക് ഇനിയും ഭഗവാന്റെ മേൽശാന്തി ആവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു....🙏🙏🙏❣️❤️ ശ്രീ ഗുരുവായൂരപ്പാ ശരണം....🙏🙏❣️❤️

  • @akshaydinesh7577
    @akshaydinesh75772 жыл бұрын

    ഭാഗ്യം ചെയ്ത ജന്മം ആണ്‌ തിരുമേനിയുടെ 🙏

  • @sheejas7989
    @sheejas79892 жыл бұрын

    നമസ്കാരം തിരുമേനി 🙏 ഗുരുവായൂരപ്പൻറെ മേൽശാന്തി ആയത് മുൻജന്മ സുകൃതം. തിരുമേനിയുടെ വാക്ക് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു ഗുരുവായൂരപ്പൻറെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.എൻറെ കണ്ണാ.....🙏🙏🙏

  • @arumughanpramod4823
    @arumughanpramod48232 жыл бұрын

    തിരുമേനിയുടെ വാക്കുകൾ കേൾകമ്പോൾ കണ്ണുകൾ നിറയുന്നു.

  • @Parvathi-cc7ct

    @Parvathi-cc7ct

    2 жыл бұрын

    Namasthe Thirumeni..

  • @lathaprabhakaran8233
    @lathaprabhakaran82332 жыл бұрын

    തിരുമേനി ഒരുപാട് നന്നിയുണ്ട് അങ്ങ് പറഞ്ഞഭഗവാന്റെ കഥകൾ കേട്ടു കണ്ണ് നിറയുന്നു 🙏🙏🙏

  • @maruthiyottuanand4591
    @maruthiyottuanand45912 жыл бұрын

    ഭഗവാൻ ഉണ്ണിക്കണ്ണൻ്റെ ലീലാവിശേഷം അറിയിച്ച് തന്ന അവതാരികയ്ക്കും മേൽശാന്തിക്കും ഉണ്ണിക്കണ്ണൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ പ്രാർത്ഥനയോടെ.

  • @geethachandrashekharmenon3350
    @geethachandrashekharmenon33502 жыл бұрын

    Ente krishna Guruvayoorappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Thirumeni. . namaskkaram 🙏🙏🙏 Thirumeni eppozhum parayunnathe pole ellam kannante karunyam🥰🙏

  • @aneesharchives1249
    @aneesharchives12492 жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ രക്ഷിക്കണേ 🙏🙏🙏

  • @ushakumaari5566

    @ushakumaari5566

    2 жыл бұрын

    🙏🙏🙏❤️

  • @babynair8825
    @babynair88252 жыл бұрын

    നന്ദി മോളെൾക് നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ ഹരേ കൃഷ്ണ

  • @anjanasathyan7974
    @anjanasathyan79742 жыл бұрын

    വളരെ ശരി തന്നെ...ഭഗവാന്റെ ലീലകൾ അനന്തവും ആനന്ദകരവുമാണ്.. ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ... ഹരേ കൃഷ്ണ.. ഹരേ രാമ. സർവ്വം കൃഷ്ണർപ്പണമസ്‌തു 🙏🙏🙏🙏🙏

  • @sreekalachadran254
    @sreekalachadran2542 жыл бұрын

    🙏 Ji bhagavane krishana Guruvayurappa kaniyename ❤️🙏🙏

  • @babynair8825
    @babynair88252 жыл бұрын

    നമസ്കാരം തിരുമേനി നമിക്കുന്നു അങ്ങയെ ഹരേ കൃഷണാ ഗുരുവായുരപ്പാ ആവിടുതേ ത്രിപാതങ്ങളിൽ സിരസ്സാലാൽ നമിക്കുന്നു സർവ്വരേയും നമിക്കുന്നു കൃഷ്ണാ ഹരേ രാമാ സർവ്വരേയും രക്ഷിക്കണേ ഹരേ നാരായണാ 🌼🌿🌼🌿🌼🌿🌼🌿🌼🌿🌷

  • @babynair8825
    @babynair88252 жыл бұрын

    കൈതെഴുനേ എൻറെ കൃഷ്ണാ ഗുരുവായുരപ്പാ ഹരേ നാരായണ തിരുമേനി യ കൈതെഴുന്നു ഹരേ രാമ 🌿🌿

  • @radhasreekumar3543
    @radhasreekumar35432 жыл бұрын

    Hari om..Thirumeni..🙏 guruvayurappan de anugraham...bagavan de leelakal kelkkuvan sadhichathu...Hare krishnaa..🙏🌹

  • @neethuaneesh1872
    @neethuaneesh18722 жыл бұрын

    കണ്ണാ ഗുരുവായൂരപ്പ എന്നും ഭഗവാനെ കാണണം എന്നാണ് എന്റെ ആഗ്രഹം കണ്ണാ അനുഗ്രഹിക്കണ ഭഗവാനെ 🙏🏻

  • @rejaninannu7664
    @rejaninannu76642 жыл бұрын

    🙏🙏🙏🙏🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ🌳🌺🌳🌺🌳🙏🙏🙏🙏🙏 നന്ദി തിരുമേനി🙏 ഭഗവാൻ്റെ കഥകൾ കേട്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു🙏🙏🙏🙏🙏 എല്ലാത്തിനും ഉണ്ണിക്കണ്ണൻ്റെ കാരുണ്യം🙏🙏🙏🙏🙏🌳🌺🌳🌺🌳🙏🙏🙏🙏🙏

  • @rajeswarynair3382
    @rajeswarynair33822 жыл бұрын

    തിരുമേനിയുടെ ' അഗ്രേപശ്യാമി ' വളരെ ഹൃദ്യമായ രചനയാണ് ഈ അവസരത്തിൽ ഓർമ്മ വരുന്നു ഹരേ കൃഷ്ണ 🙏

  • @vineethayathy9537

    @vineethayathy9537

    2 жыл бұрын

    എവിടുന്നു കിട്ടും?

  • @rajeswarynair3382

    @rajeswarynair3382

    2 жыл бұрын

    @@vineethayathy9537 pl contact Thirumeni Phone number is displayed at the end of his KZread video Now he is uploading Mahabharatha kadha daily

  • @guruvayurunnikannanonline
    @guruvayurunnikannanonline2 жыл бұрын

    ഹരേ ഹരേ ഗുരുവായൂരപ്പാ

  • @radhikaram1818
    @radhikaram18182 жыл бұрын

    🙏🙏🙏Feel blessed to have been able to hear his experiences with Guruvayoorappen

  • @premasuresh2588
    @premasuresh25882 жыл бұрын

    അനുഭവങ്ങൾ കേട്ടിട്ട് തന്നെ കണ്ണ് നിറയുന്നു... അപ്പൊ തിരുമേനി ടെ അനുഭവം എന്താവും ന്റെ കണ്ണാ.... ഇത് കാണാനും കേക്കാനും സാധിച്ചത് തന്നെ കണ്ണന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ആണ് 🙏🙏🙏🙏

  • @gowrikuttyna104

    @gowrikuttyna104

    2 жыл бұрын

    Very very nice. Thank you.

  • @velayudhanvp9625

    @velayudhanvp9625

    2 жыл бұрын

    7jmmmmmmb

  • @lathikaunnikrishnan6356
    @lathikaunnikrishnan63562 жыл бұрын

    നമസ്തേ തിരുമേനി 🙏 ഇതെല്ലാം കേൾക്കാൻ ഭാഗ്യം ലഭിച്ചത് ഭഗവാന്റെ അനുഗ്രഹം തന്നെ എന്റെ കണ്ണാ കാരുണ്യ സിന്ധോ ഹരേ ഹരേ 🙏

  • @indravelyadhan3878

    @indravelyadhan3878

    2 жыл бұрын

    🙏🙏🙏🙏🙏

  • @anithamk8822

    @anithamk8822

    10 ай бұрын

    ❤❤❤❤❤❤❤❤❤❤

  • @anithamk8822

    @anithamk8822

    10 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🙏💖💖💖💖💖💖💖

  • @deepahari2744
    @deepahari27442 жыл бұрын

    ഹരേ കൃഷ്ണ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🥰🥰🥰 മനസ്സിനെ സ്പർശിച്ച വീഡിയോ 👌👌🙏🏻🙏🏻♥️❤️💕💕

  • @chithranaveen1927
    @chithranaveen19272 жыл бұрын

    🙏🙏 കൃഷ്ണായ വാസുദേവായ ഹരായ പരമാത്മനേ പ്രണതക്ലേശ നാശയ ഗോവിന്ദായ നമോ നമ ഗുരുവായൂരപ്പാ ലോകാ സമസ്ത സുഖിനോ ഭവന്തു 🙏🌹🌿🌾❣🌻🌿🌿🌾🙏

  • @kousalyagopinath4086

    @kousalyagopinath4086

    2 жыл бұрын

    mm is.in

  • @madhavancp133

    @madhavancp133

    2 жыл бұрын

    Very good

  • @priyaaadhi8027

    @priyaaadhi8027

    2 жыл бұрын

    HAREKRISHNAA

  • @nrnr699

    @nrnr699

    2 жыл бұрын

    kzread.info/dash/bejne/qXWWx7xqoqrJfqQ.html

  • @pdhanyamenon5864
    @pdhanyamenon58642 жыл бұрын

    ഹരേ ഗുരുവായൂരപ്പാ 🙏🏻❤❤🙏🏻

  • @chandinielayat7980
    @chandinielayat79802 жыл бұрын

    നമസ്കാരം തിരുമേനി 🙏കണ്ണിൻറെ ലീലാവിലാസങ്ങൾ അവർണ്ണനീയം തന്നെ.ഭഗവാനേ ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ 🙏🙏🙏

  • @geetharajeev9809
    @geetharajeev98092 жыл бұрын

    നമസ്കാരം തിരുമേനി 🙏ഹരേ കൃഷ്ണാ 🙏🙏🙏

  • @bhagyalakshmitg348
    @bhagyalakshmitg3482 жыл бұрын

    നമസ്ക്കാരം തിരുമേനി.ഓം നമോ നാരായണായ .ഭാഗ്യലക്ഷ്മി പേരാമംഗലം .

  • @bhagyalakshmitg348

    @bhagyalakshmitg348

    2 жыл бұрын

    നമസ്ക്കാരം. ഓം നമോ ഭഗവതേ വാസുദേവായ .എല്ലാം അവിടുത്തെ കൃപ .ഭാഗ്യലക്ഷ്മി പേരാമംഗലം.

  • @lathasuresh7993
    @lathasuresh79932 жыл бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @sujasuja7261
    @sujasuja72612 жыл бұрын

    ഭഗവാനെ.. കൃഷ്ണാ.......🙏🙏🙏🙏🙏

  • @user-zv4hr8uf4b
    @user-zv4hr8uf4b2 жыл бұрын

    ഹരേ ഗുരുവായൂരപ്പാ 🙏🥰ഹരിയേട്ടന്റെ അനുഭവങ്ങളിൽ കൂടി വരികൾ കടന്നു പോയപ്പോൾ.. ഒരു പാട് സന്തോഷം.... ഗുരുവായൂരപ്പന്റെ അനുഗ്രഹം.. മാളവിക സനൂപിനും,ഗുരുവായൂർ ടെംപിൾ ഡിവോട്ടി ഗ്രൂപ്പ്‌ ടീം നും നന്ദി 🥰🙏@savithri nandu

  • @user-il3mm4pi3q

    @user-il3mm4pi3q

    2 жыл бұрын

    ഹരേ കൃഷ്ണ 🙏❤️

  • @anagha6217

    @anagha6217

    2 жыл бұрын

    Hare krishna ❤️😍🙇

  • @kshithijkshithij9364
    @kshithijkshithij93642 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @madhupm3460
    @madhupm34602 жыл бұрын

    ന്റെ കൃഷ്ണ... ന്റെ കണ്ണാ... ന്റെ നാഥാ... ന്റെ ശ്രീ ഗുരുവായൂരപ്പാ... നിന്നെ കുറിച്ച് കേൾക്കുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നതെന്തേ.. നെഞ്ച് വിങ്ങുന്നുന്നതെന്തേ.... 🙏🏼😓🙏🏼😓😓

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc3 ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശാന്തി എഴുതിയ നാരായണിയം ഞാൻവായിക്കുന്നുണ്ട്

  • @jayans8362
    @jayans83622 жыл бұрын

    Namaskkaram Thirumeni 🙏🙏🙏🙏 Guruvayur Appa Saranam Saranam 🙏🙏🙏🌹🌺🙏🌹

  • @ravindrankaruvaril8162
    @ravindrankaruvaril81622 жыл бұрын

    തിരുമേനി പറയുന്നത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു. അതെ ഭക്തരുടെ മുന്നിൽ പൊന്നുണ്ണിക്കണ്ണൻ കുറുമ്പൻ തന്നെ.. കൃഷ്ണാ ഗുരുവായൂരപ്പാ...എല്ലാവരെയും കാത്തുകൊള്ളണമേ. ചെയ്യ്തു തന്ന എല്ലാ നന്മകൾക്കും ഭാഗവാന്ന് 🙏🙏

  • @predeepk

    @predeepk

    2 жыл бұрын

    True, eyes filled with tears and sobbing heart while watching his words

  • @sindhups1149
    @sindhups11492 жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @sheejapradeep5342
    @sheejapradeep53422 жыл бұрын

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അനുഭവങ്ങൾ പറഞ്ഞു തന്ന തിരുമേനിക്ക് നമസ്കാരം

  • @somarajanrk4871

    @somarajanrk4871

    2 жыл бұрын

    Allamkrishamayamkrishnaguruvayourappabaghsvana l9

  • @vijayalakshmics9346

    @vijayalakshmics9346

    2 жыл бұрын

    തിരുമേനി കോടി കോടി നമസ്കാരം🙏🙏🙏

  • @arundhathykuttoth9204
    @arundhathykuttoth92042 жыл бұрын

    പുണ്യ ജന്മം 🙏പ്രണാമങ്ങൾ 🙏🙏 ഇനിയും ഗുരുവായൂരപ്പന്റെ... മേൽശാന്തിയായ്.... കണ്ണന്റെ യെശോദാമ്മയായ്..വരുവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.🙏"അഗ്രേപശ്യാമി " മിഴി നിറഞ്ഞേ വായിക്കാൻകഴിയൂ.... ഭക്തിനിർഭരം...ഓരോ വാക്കിലും കണ്ണൻ നിറിയുന്നു.....മേൽശാന്തി സപര്യയുടെ പുണ്യo....🙏🙏🙏 വായിക്കുന്ന നമുക്കും പ്രേത്യക ധന്യതയും അക്ഷര ബ്രഹ്മമായ ഗുരുവായൂരപ്പൻ നൽകുന്നു 🙏

  • @indhubalaajith2109
    @indhubalaajith21092 жыл бұрын

    ഭഗവാനെ കൃഷ്ണ 🙏🌹♥

  • @ammusruthi6284
    @ammusruthi62842 жыл бұрын

    കീർത്തനങ്ങൾ എത്ര കേട്ടിട്ടും മതിയാക്കുന്നില്ല .ഭഗവാന്റെ കഥകളും ഓം നമോ നാരായണായ🙏🙏🙏🙏🙏🙏

  • @sujathanair131
    @sujathanair1312 жыл бұрын

    No words to say thank you… I’m blessed today… 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bysudharsanaraghunadh1375
    @bysudharsanaraghunadh13752 жыл бұрын

    ന്റെ കൃഷ്ണാ ❤️ ഒരുപാട് സന്തോഷം ❤️❤️

  • @user-il3mm4pi3q

    @user-il3mm4pi3q

    2 жыл бұрын

    ഹരേ കൃഷ്ണ 🙏❤️

  • @littleideaentertainments2190

    @littleideaentertainments2190

    2 жыл бұрын

    കൃഷ്ണ കൃഷ്ണാ അമ്മേ നമസ്കാരം

  • @rajinigopinath7255

    @rajinigopinath7255

    2 жыл бұрын

    🙏🙏🙏🙏🙏

  • @remirenjith7021

    @remirenjith7021

    2 жыл бұрын

    അമ്മേ വന്നു

  • @anagha6217

    @anagha6217

    2 жыл бұрын

    Hare Krishna ❤️🙏😍

  • @anithakumari4454
    @anithakumari44542 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @girirajgovindaraj6975
    @girirajgovindaraj69752 жыл бұрын

    VERY, VERY BLESSED TO HEAR THESE EXPERIENCES. THIRUMENI IS VERY BLESSED TO BE MELSANTHI OF GURUVAYURAPPAN. Hare Krishna 🙏, Hare Krishna 🙏, Hare Krishna 🙏🌹🌷🌹🌷🌹🌷🌹🌷🌹🌹🌷

  • @jijoms4780
    @jijoms47802 жыл бұрын

    ഗുരുവായൂർ അപ്പൻ ശരണം 🙏

  • @RajeshRajuRajeshRaju-np1ri
    @RajeshRajuRajeshRaju-np1ri2 жыл бұрын

    കണ്ണനെ അനിക്കാൻ ഇനിയും ഭാഗ്യം തിരുമേക്ക് ഉടവേടെ കഥ കേൾക്കാൻ നല്ല സുഖം ഉടായിരുന്നു 🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pvchandrika9446
    @pvchandrika94462 жыл бұрын

    ഇതെ, ക്കെ കേൾക്കാൻ കഴിയുന്നത് പുണ്യം കൊണ്ടാണ്ട് , ഹരേ കൃഷ്ണ എന്റെ വായൂരപ്പ ഗ |രണം ഹരി ഓം.

  • @vamos7885
    @vamos78852 жыл бұрын

    ഹരേകൃഷ്ണ കണ്ണനെ താലോലിക്കാൻ ഭാഗ്യം കിട്ടിയ തിരുമേനിക്ക് നമസ്കാരം 🙏 ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ 🙏ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ 🙏🙏🙏🙏🙏🙏🙏

  • @ambikamohan5251
    @ambikamohan52513 ай бұрын

    ഭഗവാനെ കൃഷ്ണാ രാധേ ശ്യാം കാത്ത് രക്ഷിക്കട്ടെ ഭഗവാനെ

  • @bhavanitk8887
    @bhavanitk88872 жыл бұрын

    ഹരേ ഗുരുവായൂരപ്പാ. എല്ലാം ഭഗവാൻ്റെ കാരുണ്യം

  • @aparnamurali1514
    @aparnamurali15142 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @knsoman3076
    @knsoman30762 жыл бұрын

    🙏🌾Hari Om Narayana Narayana 🌾🙏

  • @Madhavimurals
    @Madhavimurals2 жыл бұрын

    വളരെ സുന്ദരമായ കവിത.....മാധവനും നന്നേ ബോധിച്ചു...!! അനുഭവങ്ങൾ.......അവന്റെ കുരുത്തക്കേട് തന്നെയാണിഷ്ടം.... എത്രനോവിയ്കുന്നത്.....അത്രയും ഇഷ്ടം....!! ഇതുവരെ കയറിയിട്ടില്ല......വരണമെന്ന് തോന്നുന്നില്ല...കാരണം എനിയ്ക് കണ്ണൻ.....പുണ്ഢരീകപുരത്താണുള്ളത്......!! അവിടേയ്ക് വരണേ...!! ഭാമാസമേതനായതുകൊണ്ടാണോ....ആരും വരാത്തത്...... എന്നാൽ .....കുഞ്ഞു ചട്ടമ്പിയെ കാണാൻ.... ഓരോരുത്തരും വരണം.....!!! കയറുമ്പോൾ ...സൂക്ഷിയ്ക്കണം....കാരണം അവനവിടെ നല്ല ചട്ടമ്പിയാണെന്നതിനാൽ.......!! #artistsujathavinodsanker.

  • @sobhav390
    @sobhav3902 жыл бұрын

    Very nice 👌 beautiful ❤️ Thank you so much Sir for Sharing this video 🙏🙏🙏

  • @shaniccheran9669
    @shaniccheran96692 жыл бұрын

    Ente Krishna....guruvayoorappa....🙏🙏🙏🙏🙏

  • @premam8133
    @premam81332 жыл бұрын

    ഹരേ കൃഷ്ണ🙏🙏🙏🪔 നമസ്കാരം തിരുമേനി അനുഭവം വളരെ നന്നായിരുന്നു സന്തോഷമായി നന്ദി

  • @smithalal326
    @smithalal3262 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏 അങ്ങയുടെ സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി. കണ്ണന്റെ ലീലാവിലാസങ്ങൾ. എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @aameeswould6092
    @aameeswould60922 жыл бұрын

    ഇതൊക്കെ കേൾക്കാനും വേണം, ഭഗവാന്റെ അനുഗ്രഹം 🙏🙏🙏♥️♥️

Келесі