ഗുരുവായൂരപ്പന്റെ ഒരു ദിവസത്തെ പൂജയുടെ ദൃശ്യാവിഷ്‌കാരം | Guruvayoor Temple | Guruvayoorappan

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #guruvayoorappan #guruvayoortemple #guruvayoor #pooja #guruvayoorappanpooja

Пікірлер: 707

  • @axiomatic99
    @axiomatic99Ай бұрын

    ശ്രദ്ധയോടെ കണ്ടു .. കേട്ടു.. ഗുരുവായൂർ ശ്രീകോവിലിൽ ഭഗവാന്റെ അടുത്തുതന്നെയായിരുന്നു ഈ video കഴിയുന്ന വരെയും മനസ്സ്..😊 നന്ദി ... നമസ്കാരം..

  • @salilarajagopal7165

    @salilarajagopal7165

    Ай бұрын

    😊

  • @rajamthuckalaysankararaman6335

    @rajamthuckalaysankararaman6335

    Ай бұрын

    77😮​@@salilarajagopal7165

  • @jayaprakasankonnamkandath6620

    @jayaprakasankonnamkandath6620

    Ай бұрын

    ഭഗവാന്റെ ഒരു ദിവസത്തെ പൂജാതി കാര്യങ്ങൾ ഇത്രയും വ്യക്തതയോടെ മനസിലാക്കി തന്നതിന് 🙏 ഭഗവാന്റ അനുഗ്രഹം അങ്ങേക്കു എന്നും ഉണ്ടാകട്ടെ

  • @padmakumaripulimath4175

    @padmakumaripulimath4175

    Ай бұрын

    ​@@jayaprakasankonnamkandath6620വളരെ നന്നായി ഭഗവൻ കഥ കേട്ടു നന്ദി

  • @vilasinitn3548

    @vilasinitn3548

    Ай бұрын

    😊 llll Valarenandy

  • @nivedhyasureshnivedhya9525
    @nivedhyasureshnivedhya9525Ай бұрын

    തിരുമേനി കണ്ണ് നിറഞ്ഞു മനസും ഗുരുവായൂർ പോയ ഒരു ഫീൽ കൃഷ്ണ ഗുരുവായൂർരപ്പ 🙏🏻

  • @gouryvenugopal8322
    @gouryvenugopal8322Ай бұрын

    ഭഗവാന്റെ ഒരു ദിവസഒരു എങ്ങിനെ എന്ന് ഇ ങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതും ഒരു ഭാഗ്യം തന്നെ കണ്ണും മനസ്സും നിറഞ്ഞു ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @manjuaneesh6737
    @manjuaneesh6737Ай бұрын

    ഈ video കാണാൻ ഭാഗ്യം ഉണ്ടായതിന് ഭഗവാന് നന്ദി... 🙏🌹 video അവതരിപ്പിച്ച തിരുമേനിക്ക് നന്ദി 🙏🌹 ഈ ചേനലിന് നന്ദി 🙏🌹 ഈ പൂജകൾ ഒക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ കാണാൻ ഭാഗ്യം ഇന്നുവരെ ഉണ്ടായിട്ടില്ല 😢 ഇങ്ങനെയെങ്കിലും കാണിച്ചു തന്നുവല്ലോ ഭഗവാൻ 🙏 കൃഷ്ണാ .... ഗുരുവായൂരപ്പാ.... 🙏🙏🙏🙏🌹🌹🌹🌹

  • @ShiyaRaj-yh5cz

    @ShiyaRaj-yh5cz

    Ай бұрын

    Kannaaaa

  • @renukakpoliyedath3503

    @renukakpoliyedath3503

    23 күн бұрын

    Radhea syam🎉🎉

  • @sinicherala8587
    @sinicherala8587Ай бұрын

    🙏🏽തിരുമേനി അവിടെ ചെന്നു ഇതെല്ലാം കാണാൻ പറ്റില്ല. ഒരു പാട് നന്ദി. നല്ല വിവരണം

  • @MeenakshiPS-wh2vs
    @MeenakshiPS-wh2vsАй бұрын

    വളരെ മനോഹരമായി മനസിലാകുന്ന രീതിയിൽ ഭഗവാ൯൯െറ ഒരു ദിവസത്തെ പൂജാ വിധികൾ പറഞുതന്ന തിരുമേനിക്ക് ശൃീ ഗുരുവായൂരപ്പ൯൯െ പേരിൽ ഒരായിര൦ നന്നി പറയുന്നു...ഹരേ കൃഷ്ണാ. നേരിൽ വന്ന് എതൃയു൦ വേഗ൦ കണ്ണനെ കാണാ൯ കഴിയട്ടെ എന്ന് പൃാർത്ഥിക്കുന്നു.❤🙏🙏🙏

  • @user-pc5gi1qt7i

    @user-pc5gi1qt7i

    Ай бұрын

    Krishna guruvar appaa

  • @karthiayanip3568
    @karthiayanip3568Ай бұрын

    പ്രധാനമായ വിവരണത്തിന് സന്മനസ്സ് കാണിച്ച തിരുമേനിക്ക് പ്രണാമം 🙏🙏

  • @ushaknv5224
    @ushaknv5224Ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 നന്ദിതിരുമേനി ഗുരുവായൂരപ്പൻ്റെ പൂജാ കാര്യങ്ങൾ ഇത്രയും ഭംഗിയായി പറഞ്ഞു തന്ന തിരുമേനിയ്ക്ക് കോടി നമസ്ക്കാരം🙏🙏🙏🙏🙏

  • @subrahmaniankv8773
    @subrahmaniankv8773Ай бұрын

    വളരെ അനുഗ്രഹീതമായ ഒരു പ്രവർത്തിയാണ് തിരുമേനി ഇപ്പോൾ നടത്തിയിരിക്കുന്നത്.സാധാരണ മനുഷ്യർക്ക് അപ്രാപ്യവും അറിവില്ലാത്തതുമായ ഒരു കാര്യത്തിലേക്കു ഭക്തരെ വെളിച്ചത്തിലേക്ക് നയിച്ച തിരുമേനിക്ക് നൂറു നന്ദി.🙏🏻🙏🏻🙏🏻🙏🏻

  • @jayasree5201
    @jayasree5201Ай бұрын

    ഭഗവാനെ ഇത്രയും നന്നായി പറഞ്ഞ് തന്ന തീരുമേനിയുടെ പാദത്തിൽ നമസ്ക്കരിക്കുന്നു അദ്ദേഹത്തിനും കുടുംബത്തിനും കോടി പ്രണാമം🙏🙏🌅🌹🌹🌹

  • @anilakumari7767
    @anilakumari7767Ай бұрын

    ഈ വീഡിയോ കാണാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ തന്നതാണെന്നു വിശ്വസിക്കുന്നു. വളരെ നന്ദി തിരുമേനി. 🙏🏻🙏🏻🙏🏻. കോടി നമസ്കാരം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @jagadeepbalan3512
    @jagadeepbalan3512Ай бұрын

    തിരുമേനി വളരെ അധികം സന്തോഷം ആയിരുന്നു നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ ഗുരുവായൂർ അപ്പാ ഭാഗവാനേ 🙏🏻🙏🏻🙏🏻

  • @jayac2697
    @jayac2697Ай бұрын

    ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🙏ഭഗവാന്റെ ഒരുദിവസത്തെ പൂജാ കണ്ണു നിറയെ കണ്ടു നമ്പപ് തിരിക്കു പ്രണാമം 🙏🙏🙏

  • @SureshKumarR-hc9dw
    @SureshKumarR-hc9dwАй бұрын

    കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ .... ഗുരുവായൂരിൽ പോകുമ്പോൾ ഭഗവാനെ ഒന്ന് ദർശിക്കാൻ കഴിയുമെങ്കിലും ഭഗവാന്റെ വിശേഷാൽ പൂജകളും അഭിഷേകവും കാണാൻ ഇതുവരെ ഭാഗ്യം ഉണ്ടായില്ല ഇതിലൂടെ ഗുരുവായൂരപ്പന്റെ ഒരു ദിവസത്തെ പൂജയും അഭിഷേകവും നിവേദ്യം തുടങ്ങിയ കാര്യങ്ങൾ വളരെ വിശദമായി വിവരിച്ചു തന്നതിന് അങ്ങേക്ക് ഗുരുവായൂരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ!!!!!!

  • @user-so1vm7yg1z
    @user-so1vm7yg1zАй бұрын

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന്മനസ്സിലാക്കിത്തന്നതിന് തിരുമേനിക്ക് ഒരായിരം നന്ദി

  • @sunantharangaraj8297

    @sunantharangaraj8297

    Ай бұрын

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏. തുരുമേനിക്കു നന്ദി 🙏

  • @Hemalatha-fo6sy

    @Hemalatha-fo6sy

    Ай бұрын

    ഭഗവാനേ രക്ഷിക്കണേ🙏🙏🙏

  • @kanchanapaikkad6514
    @kanchanapaikkad6514Ай бұрын

    ഹരേ കൃഷ്ണഗുരുവായുരപ്പാ ശരണം: ഭഗവാൻ്റെ പൂജകളും ഭഗവാനെപ്പറ്റിയും എല്ലാം പത്തു തന്നതിന് നന്ദി ഭഗവാനും തിരുമേനിക്കും നമസ്ക്കാരം സന്തോഷം ഇത് കണ്ടിട്ട്

  • @devicollections5046
    @devicollections5046Ай бұрын

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കാണാൻ ആഗ്രഹിച്ചിരുന്നു ഒന്നു അല്പ സമയം അവിടെ നിന്ന് തൊഴാൻ എങ്കിലും തിരുമേനി ചെയ്ത ഈ പുണ്യകർമ്മ ദർശനം തന്ന തിരുമേനിയ്ക്ക് സർവ്വ ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകാൻ ഭഗവാനോട് പ്രാർത്ഥിയ്ക്കുന്നു നന്ദി നമസ്കാരം

  • @madhavikuttyv9905
    @madhavikuttyv9905Ай бұрын

    മനോഹരം ലളിതം പ്രതി പാദനവും അവതരണവും ! കൃഷ്ണ ഹരേ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @Rema1965unni
    @Rema1965unniАй бұрын

    നമസ്കാരം തിരുമേനി 🙏🏻ഇത്രയും ഭംഗിയായി ഭഗവാന്റെ ഒരു ദിവസത്തെ പൂജ പറഞ്ഞു തന്നതിൽ വളരെ നന്ദി യുണ്ട്. ഹരേ കൃഷ്ണ 🙏🏻സർവ്വം ശ്രീ കൃഷ്ണ മയം 🙏🏻

  • @balakrishnanmenon4182

    @balakrishnanmenon4182

    Ай бұрын

    Thank you So much Thirumeni

  • @AmmuAmmu-kn3ok
    @AmmuAmmu-kn3okАй бұрын

    ഭഗവാനെ, ഇത്രയും വിശദമായി പറഞ്ഞു തന്ന തിരുമേനിയക്കും കുടുംബത്തിനും കോടി പ്രണാമം🙏🙏🙏🙏🙏🙏

  • @SakthiDharan-zp8kx
    @SakthiDharan-zp8kxАй бұрын

    മുഴുവനായി കേട്ടു. എല്ലാ അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ നൽകട്ടെ 🙏

  • @padminipk3292
    @padminipk3292Ай бұрын

    ഭഗവാനേ..... എല്ലാവരേയും അനുഗ്രഹിക്കണേ...... ഈ കാഴ്ച അതീവ പുണ്യം ഭഗവാനേ....🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mininc7118

    @mininc7118

    Ай бұрын

    ഭഗവാനേ വളരെ നന്ദി -അനുഗ്രഹിക്കേണമേ ഭഗവാനേ

  • @user-ef3fl5my7c
    @user-ef3fl5my7c5 күн бұрын

    നമസ്കാരം തിരുമേനി, വളരെ നല്ല കാര്യമാണ് വീഡിയോയിലൂടെ കാട്ടിത്തന്നത് പലരും മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. വലിയ വലിയ ക്ഷേത്രങ്ങളിൽ നടക്കുന്ന പൂജാ ക്രമങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. തിരുമേനി നൽകിയ ഈ വിവരങ്ങൾ ഗുരുവായൂരപ്പന്റെ മുന്നിൽ നിന്ന് പൂജകൾ കണ്ടതിന് സമമായി. തിരുമേനിക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ഒപ്പം ഞങ്ങൾക്കുവേണ്ടിയും ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sailajasasimenon
    @sailajasasimenonАй бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻❤️ പ്രണാമം പ്രവീൺ തിരുമേനി 🙏🏻 കേട്ടിട്ട് മനസ്സ് നിറഞ്ഞു 🥰😍. ഇന്നു പൂഴിക്കുന്നു പോയി കണ്ണന്റെ നല്ല ഭംഗിയുള്ള ദർശനവും തന്നു ഭഗവാൻ അനുഗ്രഹിച്ചു 🙏🏻.. ഇത്ര വിശദമായി ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാ വിധികൾ പറഞ്ഞു തന്നതിൽ നന്ദി, സന്തോഷം, നേരിട്ട് കണ്ട സംതൃപ്തി 🙏🏻❤️.

  • @umasuresh2657
    @umasuresh26577 күн бұрын

    തിരുമേനി ഇത്രയും പറഞ്ഞു തന്നതിന് ഒരു പാട് സന്തോഷം.. ഞാനൊരു കൃഷ്ണ ഭക്തയാണ്... എല്ലാ മാസവും കണ്ണനെ കാണാൻ വരും.. 13 വർഷമായി കണ്ണൻ മുടങ്ങാതെ തൊഴിക്കുന്നുണ്ട്.. ഇനിയും തൊഴാൻ അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰❤🙏🙏

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair11 күн бұрын

    നമസ്കാരം തിരുമേനി 🙏ഭഗവാന്റെ ഒരു ദിവസത്തെ പൂജകൾ മുഴുവനും പറഞ്ഞും അവതരിപ്പിച്ചും കാണിച്ചു തന്ന തിരുമേനിക്ക് നൂറു പുണ്യം കിട്ടും. അത്ര ഭംഗിയായി കാണിച്ചു തന്നു. വന്നു കണ്ടു തൊഴുത ഭാഗ്യം കിട്ടിയ പോലെ . കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @lathak7200
    @lathak7200Ай бұрын

    ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿❤️ നമസ്കാരം തിരുമേനി... 🙏 തിരുമേനിക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.. പൂജാവിധികൾ വിശദമായി അറിയാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു ❤️

  • @lathaharidas6177

    @lathaharidas6177

    Ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉

  • @lathaharidas6177

    @lathaharidas6177

    Ай бұрын

    Hare Krishnaaaaaaaaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @jalajaprasad8278
    @jalajaprasad82787 күн бұрын

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ അവിടുന്ന് എനിക്ക് ഇത് കാണിച്ചു തന്നല്ലോ അവിടുത്തെ ലീലകൾ ഓരോന്നായി അറിയുമ്പോൾ ഈ എളിയ ഭക്ത യെയും അങ്ങ് ഓർക്കുന്നുണ്ട് എന്ന് അറിഞ്ഞു ഈ വൈശാഖ മാസത്തിൽ എനിക്കായി കണ്ണാ നീ ഈ വീഡിയോ തന്നല്ലോ. 🙏🏽🙏🏽നാരായണ ഭഗവാനെ ഗുരുവായൂരപ്പാ...... 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌿🌿🌿

  • @sreekumarisree1127
    @sreekumarisree1127Ай бұрын

    ഹരേ കൃഷ്ണാ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

  • @parvathyparvathy7608
    @parvathyparvathy7608Ай бұрын

    ഈ വിഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം ഞാൻ തീരുമേനിയെ ഒറ്റപ്പാലം പൂഴിക്കുന്ന അമ്പലത്തിൽ കണ്ടു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-sh2sg7sp2v
    @user-sh2sg7sp2vАй бұрын

    നമസ്കാരംതിരുമേനി❤ ഇത്രയും നല്ല രീതിയിൽ ഗുരുവായൂരപ്പൻ്റെ ഒരു ദിവസത്തെ പൂജ കണ്ടതിൽ വളരെ അധികം സന്തോഷം ഗുരുവായൂരപ്പാ ഹരെ കൃഷ്ണ ഹരെ കാഷ്ണാ❤

  • @mohandask.s.7791

    @mohandask.s.7791

    Ай бұрын

    Good Explanation Thanks thanks......, swamiji

  • @sruthicp5417
    @sruthicp5417Ай бұрын

    ഭഗവാന്റെ ഒരു ദിവസത്തെ പൂജയും ഭഗവാന്റെ വിവിധ രൂപങ്ങളും അലങ്കാര ങ്ങളും കാണിച്ചു തന്ന താങ്കൾക്കും ഭഗവാനും നമസ്കാരം

  • @sudhakarankv3317
    @sudhakarankv33172 күн бұрын

    നമസ്കാരം തീരുമേനി... ഗുരുവായൂർ ക്ഷേത്രത്തിൽ നിമിഷനേരം മാത്രമേ ഭഗവാനെ ദർശിക്കാൻ സാദാരണക്കാർക്ക് കഴിയൂ. എന്തായാലും തീരുമേനിയുടെ വിശദമായ വിവരണം കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. അങ്ങേക്ക് അഭിനന്ദനങ്ങൾ ❤❤❤

  • @suhagik6222
    @suhagik6222Ай бұрын

    ഹരേ കൃഷ്ണ🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @pushpavallichandran5507
    @pushpavallichandran55072 күн бұрын

    ഓം നമോ വാസുദേവായ 🙏🙏ഗുരുവായൂർ ഉള്ള പൂജകൾ എല്ലാം കാണാൻ പറ്റിയില്ല.ഇപ്പൊൾ ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.തിരുമേനിക്ക് ആയിരമായിരം നന്ദി 🙏🙏🙏

  • @PonnammaRaju-fd4on
    @PonnammaRaju-fd4onАй бұрын

    കാണാൻ ഭാഗ്യം തന്നതിന് ഭഗവാനെ നന്ദി കൃഷ്ണ ഗുരുവായൂരപ്പാ ഒരിക്കൽ കൂടി ഒന്ന് കാണാൻ ഭാഗ്യം തരണേ 🙏🏻🙏🏻🙏🏻

  • @padmajapappagi9329
    @padmajapappagi932923 күн бұрын

    ഇത്രയും മനോഹരമായി ഭഗവാനെ ഞങ്ങൾക്ക് അടുത്ത് അറിയാൻ സാധിച്ചുവല്ലോ.... ഒരുപാട് നന്ദി ദൈവമേ.....ഇതും ഒരു പുണ്യം തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @devanandan.p6305
    @devanandan.p63052 күн бұрын

    വളരേയധികം നന്ദിയുണ്ട്🙏🏼

  • @Madhuridevi.S.L
    @Madhuridevi.S.LАй бұрын

    നമസ്കാരം തിരുമേനി, ഇത്രയും നല്ല രീതിയിൽ ഒരു ദിവസത്തെ പൂജകൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം കാണിച്ചു തന്നതിന് കോടി കോടി നമസ്കാരം, ഹരേ കൃഷ്ണാ. 🙏🙏🙏. ഗുരുവായൂരപ്പാ ശരണം🙏

  • @lathaharidas6177

    @lathaharidas6177

    Ай бұрын

    Fine presentation ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vk-eu2qf

    @vk-eu2qf

    Ай бұрын

    🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @vijayab3529

    @vijayab3529

    Ай бұрын

    Hari Ohm Hare krishna

  • @kalashah3530

    @kalashah3530

    Ай бұрын

    ഹരേ ക്രിഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @UshaSMenon

    @UshaSMenon

    Ай бұрын

    ¹❤❤❤❤ഹരേ കൃഷ്ണ ❤❤❤❤

  • @praseethakumari9142
    @praseethakumari914225 күн бұрын

    ഭക്തിയോടുകൂടി മനസ്സ് നിറഞ്ഞു കണ്ടു. കൃഷ്ണാ ഗുരുവായൂരപ്പാ 'കൃഷ്ണകൃപാസാഗരം. നന്ദി തിരുമേനി ഒത്തിരി നന്നായി പറഞ്ഞു തന്നു. ഗുരുവായൂരപ്പനെ അടുത്തറിയാൻ കഴിഞ്ഞു. എല്ലാവർക്കും ഗുരുവായുരപ്പൻ്റെ അനുഗ്രഹം എപ്പഴും ഉണ്ടാകട്ടെ

  • @Kvelayudh36
    @Kvelayudh3623 күн бұрын

    തിരുമേനി നമസ്കാരം വളരെ ലളിതമായ രീതിയിൽ ഗുരുവായൂരപ്പൻ്റെ പൂജവിധികൾ വിവരിച്ചു തന്നതിൽ നന്ദിയുണ്ട് കൃഷ്ണ ഗുരുവായൂരപ്പാ

  • @sajithagirish4673
    @sajithagirish4673Ай бұрын

    ഭഗവാനേ..... 'പുണ്യദായകം ഈ ദർശനം'ഹരേ കൃഷ്ണ🙏🙏🙏

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8usАй бұрын

    ഗുരുവായൂരമ്പലത്തിൽ നടക്കുമുന്നിൽ കണ്ടതുപോലെ അത്രക്ക് ഭക്തി തോന്നി 🙏🙏🙏🙏🙏

  • @pushpaak6149
    @pushpaak6149Ай бұрын

    ഒരുപാട് നന്ദി തിരുമേനി ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന് എന്താ പറയാ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @user-lt9vx5bj1b
    @user-lt9vx5bj1bАй бұрын

    തിരുമേനി ഭഗവാന്റ പൂജ കാണാൻ ആഗ്രഹം ഉണ്ടായി അത് സാധിച്ചു നന്ദി തിരുമേനികൃഷണ ഗുരുവായൂരപ്പാ കാത്തോളണേ

  • @babygirijadineshan3808
    @babygirijadineshan3808Ай бұрын

    ഗുരുവായൂരപ്പാ ഭഗവാനെ ആയിരം നമസ്‌കാരം. ഇത്രയും കാര്യങ്ങൽ മനസിലാക്കാനും ഭഗവാനെ കണ്ടു തൊഴാനും അവസരം തന്നതിന് അങ്ങയ്ക്ക് നമസ്കാരം.❤

  • @aneeshg5271
    @aneeshg527123 күн бұрын

    എന്റെ ഗുരുവായൂർ അപ്പാ അടിയന് എവിടേലും ഒരു ജോലി കിട്ടാൻ സഹായിക്കണേ തമ്പുരാനെ 😭😭😭😭🙏

  • @bhadrajaganath2515
    @bhadrajaganath2515Ай бұрын

    നമസ്കാരം തിരുമേനീ, ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ ഇത്രയും വിശദമായി പറഞ്ഞു തന്ന തിരുമേനിക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏

  • @jayasreetv9638
    @jayasreetv9638Ай бұрын

    ഗുരുവായൂരപ്പാ ഉണ്മികണ്ണാ മനസ്സിൽ ആഗ്രഹിച്ച എല്ലാപുജയിടെ അറിവ് നൽകി

  • @gitarani2749
    @gitarani274919 күн бұрын

    സന്തോഷായി തിരുമേനീ. എല്ലാ പൂജകളിലും പങ്കെടുത്ത ഒരു പ്രതീതി. ഭഗവാൻ്റെ കൃപ എന്നും തിരുമേനിക്ക് ഉണ്ടായിരിക്കും

  • @gopikas785
    @gopikas785Ай бұрын

    കൃഷ്ണാ. ൻ്റെ. ഗുരുവായൂരപ്പാ ..... കാത്തോളണേ എൻ്റെ ഭഗവാനേ...🙏🙏🙏🙏🙏

  • @mayaharichandran2360
    @mayaharichandran2360Ай бұрын

    🙏🙏ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഈ പൂജ ഒക്കെ കണ്ടുതൊഴുന്ന ഒരു പ്രതീതി ആയി സന്തോഷം തിരുമേനി 🙏🙏

  • @rekhaanil8796
    @rekhaanil879623 күн бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ.കേട്ട് പരിചിതമായ ഒത്തിരി കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി തന്നതിന് നന്ദി 🙏

  • @sunitakutty8358
    @sunitakutty8358Ай бұрын

    Valare thanks 🙏

  • @jayasankarvp5533
    @jayasankarvp553313 күн бұрын

    വളരെ വളരെ നന്നായി... ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാരേയും അനുഗ്രഹിക്കണേ 🙏🥰

  • @user-rx7fw3kh6l
    @user-rx7fw3kh6lАй бұрын

    ഭഗവാനെ കൃഷ്ണ 🙏🙏ഗുരുവായൂരപ്പാ കാത്തോളണേ ❤️

  • @user-te8vr3yk2o
    @user-te8vr3yk2o18 күн бұрын

    നന്ദി തിരുമേനി ഒരുപാട്....... ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഇടികൊണ്ടും മണിക്കൂറുകളോളം ക്യൂ നിന്നിട്ട് ഭഗവാനെ ദർശിക്കാൻ കഴിയാറുള്ളൂ.. ഇത്രയും വിശദമായി ജീവിതത്തിൽ ഒരിക്കലും ഭഗവാനെ കാണുവാൻ കഴിയില്ല.... ഏതെങ്കിലും ഒരു ഭാഗം ഒരു മിനിറ്റ് നേരം നിന്നു ദർശിച്ചിട്ടേ ഉള്ളൂ.... ഈ പുണ്യമായ മനോഹരമായ കാഴ്ചയാവിഷ്കാരം നടത്തി സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കിത്തന്ന അങ്ങേയ്ക്ക് ഒരു കോടി പ്രണാമം നന്ദി 🙏🏻🙏🏻

  • @user-hs9kv6th4p
    @user-hs9kv6th4pАй бұрын

    🙏 നന്ദി തിരുമേനി, വിഷു ദിനാശംസകൾ

  • @kesavamarar2862
    @kesavamarar2862Ай бұрын

    Namaskaram thirumeni. Very clear

  • @vasantyk5194
    @vasantyk5194Ай бұрын

    വളരെ വളരെ സന്തോഷം തൃപ്തിയായി

  • @santhamenon4514
    @santhamenon4514Ай бұрын

    Valare. Nandi thirumeni 🙏🏻

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254Ай бұрын

    Pranamam. Well showed.Very useful to the devotees. Om Namo bhagavathe Vasudevaya.

  • @santhiniarunkumar8543
    @santhiniarunkumar8543Ай бұрын

    നമസ്കാരം തിരുമേനി 🙏നല്ല ഒരു കാഴ്ച്ച 🙏കണ്ണും മനസും നിറഞ്ഞു 🙏ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @renukaprabha5793
    @renukaprabha5793Ай бұрын

    Valare nanni ennepolullavarkku valare upakaram ayitund valare nanni swami

  • @tkvijayam7024
    @tkvijayam7024Ай бұрын

    Ananthakodi namaskarams thirumeni🙏🙏🙏🙏🙏🙏for d full pooja demonstration....harae krishna guruvayoorappa.....

  • @user-qo9sp5pv1e
    @user-qo9sp5pv1eАй бұрын

    നമസ്കാരം തിരുമേനി. ഇത്രയും നല്ല രീതിയിൽ ഭഗവാന്റെ പൂജകൾ കാണിച്ചു വിവരിച്ചു തന്ന അങ്ങേയ്ക്കു നന്ദി, നന്ദി നന്ദി. 🌹👍🌹കൃഷ്ണ ഗുരുവായൂരപ്പാ 🌹👍🌹

  • @manjunizar1161
    @manjunizar1161Ай бұрын

    വിഷു ആശംസകൾ തിരുമേനി 🙏🏻 ഒത്തിരി നന്ദി 🙏🏻🙏🏻

  • @valsalabhasi7481
    @valsalabhasi7481Ай бұрын

    എന്റെ ഗുരുവായൂരപ്പാ നാരായണ ഭഗവാനെ 🙏🙏🙏 അവിടുത്തെ പൂജകൾ കണ്ടു കണ്ണ് നിറഞ്ഞ. മഹാ പുണ്യം അവിടുത്തെ ദർശനം.

  • @sharanj7888
    @sharanj788810 күн бұрын

    അതിമനോഹരം. കണ്ടതിൽ മനസിന് നല്ല santhisham

  • @PreethaSuresh-vu8dl
    @PreethaSuresh-vu8dlАй бұрын

    ഒരുപാട് നന്ദി എങനെ ഒരു വീഡിയോ കാണി തന്ന തിര

  • @susheelank9362
    @susheelank936215 күн бұрын

    ഗുരുവായൂരിൽ പോയി ഭഗവാനെ കൺനിറയെ കണ്ടു അനുഗ്രഹം ലഭിച്ച ഒരു പ്രതീതിയായി. ഭഗവാൻ എൻ്റെയുള്ളിൽ നിറഞ്ഞു നിൽക്കുന്നു ആ ഭഗവൽസ്വരൂപം അല്ലാതെ മുഴുവനും കാണാൻ സാധിക്കില്ലല്ലോ എന്നോർത്ത് മനസ്സ് തേങ്ങുകയായിരുന്നു എന്തായാലും ഇതെല്ലാം കാണിച്ച് വിവരിച്ചു തന്ന അങ്ങേക്ക് ആയിരം ആയിരം നമസ്ക്കാരം❤❤❤❤❤❤❤❤❤❤❤❤❤

  • @lakshminnair2123
    @lakshminnair21234 күн бұрын

    Valare nandi

  • @kamalakarat2948
    @kamalakarat2948Ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 എല്ലാം മനോഹരമായി വിവരിച്ചുതന്നു...👌 ഇത് കാണാൻ കേൾക്കാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം 🙏

  • @remeshkumar8753
    @remeshkumar8753Ай бұрын

    ഇത്രയും നല്ല രീതിയിൽ ഒരു ദിവസത്തെ പൂജ ചടങ്ങുകൾ പ്രതിപാദിച്ചു തന്ന തിരുമേനിക്കും എല്ലാ ഭക്തജനങ്ങൾക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ.😊

  • @balakrishnanmenon4182
    @balakrishnanmenon4182Ай бұрын

    Namaskaram Thirumeni. Ithokke kanichu Tharunnathinnu Thank you

  • @praseetharatheesh1724
    @praseetharatheesh172415 күн бұрын

    Thank you Thirumeani

  • @user-hx7uj5wr9b
    @user-hx7uj5wr9bАй бұрын

    ഭഗവാൻ്റെ പൂജാ വിധികൾ കാണാനും കേൾക്കാനും അറിയാനും സാധിച്ചതിൽ കോടി കോടി പ്രണാമം❤❤🎉🎉❤❤

  • @user-iv7do1jg6l
    @user-iv7do1jg6lАй бұрын

    നന്ദി നമസ്കാരം

  • @jayanair8883
    @jayanair888324 күн бұрын

    Krishna guruvayoorappa 😊lalithamai manasilaki thannu.thanks thirumani.

  • @rajukavungal8656
    @rajukavungal8656Ай бұрын

    🙏🏻കൃഷ്ണാ ... ഗുരുവായൂരപ്പാ ശരണം ...🙏🏻നന്ദി തിരുമേനി ഈ അറിവുകൾ തന്നതിന് ...🙏🏻

  • @neenakumarihariharan3342
    @neenakumarihariharan3342Ай бұрын

    നമസ്കാരം ഹരേ കൃഷ്ണാ ഇത്രയും നല്ല രീതിയിൽ ഗുരുവായൂരപ്പൻ്റെ ഒരു ദിവസത്തെ പൂജാ ചടങ്ങുകൾ കാണിച്ചു വിവരിച്ചു തന്ന അങ്ങേയ്ക്ക് ഒരു പാടു നന്ദി🙏🙏🙏

  • @varshab3810
    @varshab3810Ай бұрын

    നന്ദി തിരുമേനി 🙏

  • @sasirb5449
    @sasirb544919 күн бұрын

    കാണാൻ ആഗ്രഹിച്ചിരുന്നത്. നന്ദി

  • @tsrdfg3462
    @tsrdfg3462Ай бұрын

    Namaskaram kodi

  • @user-fn4lh5in3s
    @user-fn4lh5in3s18 күн бұрын

    Krishna guruvayoorappa valare nanni eekaryngal okke paranjuthannadinu

  • @nalinirnathkrishna1654
    @nalinirnathkrishna1654Ай бұрын

    നമസ്കാരം തി രുമേനി. ഭ ഗ വന്റെ തൃ പ്പാ ദ ങ്ങ ളിൽ അങ്ങയു ടെ munnlm നമസ്കാരം കേൾക്കാൻ ആഗ്രഹിച്ചു.. അറിവുകൾ ത ന്ന തി ന്.. നന്ദി നമസ്കാരം

  • @miniharikumar-nb4jx
    @miniharikumar-nb4jx18 күн бұрын

    മനസ്സ് നിറഞ്ഞു തൊഴുതു. നന്ദി അറിയിക്കുന്നു

  • @remaniv.k2433
    @remaniv.k2433Ай бұрын

    കാണാൻ ആഗ്രഹിച്ച കാര്യം ഭഗവാൻ തിരുമേനിയിലൂടെ കാണിച്ചുതന്നു ഹരേ കൃഷ്ണാ🙏🙏🙏

  • @user-do7yn2hk5e
    @user-do7yn2hk5eАй бұрын

    നമസ്കാരം തിരുമേനി. വളരെ വളരെ നന്നായിട്ട് തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട്.

  • @sheelamaniraju359
    @sheelamaniraju35921 күн бұрын

    നന്ദിയുണ്ട് തിരുമേനി ഇതുപോലൊരു അറിവ് പകർന്നു തന്നതിനും ഭഗവാൻ്റെ പൂജകൾ കാണാനുള്ള അവസരം ഒരുക്കി തന്നതിന് കോടി കോടി പുണ്യം ഭഗവാൻ തരട്ടെ എന്ന് പ്രാർഥിക്കുന്നു

  • @bijeshts7328
    @bijeshts73289 күн бұрын

    കൃഷ്ണാ ഗുരുവായുരപ്പാ എന്നും നീ കൂടെ ഉണ്ടാവണെ കണ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @surendran27
    @surendran2714 күн бұрын

    നന്ദി തിരുമേനി ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് വിശദമായി 🤝💐

  • @vanajakumari1853
    @vanajakumari185311 күн бұрын

    നന്ദി

  • @premaanil8550
    @premaanil8550Ай бұрын

    വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @vijayannm3654
    @vijayannm365428 күн бұрын

    തിരുമേനീ... നമസ്കാരം... ഒരപൂർവ സുന്ദര സൗഭാഗ്യം അനുഭവ വേദ്യമായി.... 🙏🏼

  • @valsalanambiar4572
    @valsalanambiar4572Ай бұрын

    കൃഷ്ണ ഗുരുവായൂരപ്പ കാത്തു കൊള്ളണമേ എന്നെയും കുടുംമ്പത്തെയും 🙏🙏🙏

  • @geethas2528
    @geethas2528Ай бұрын

    വളരെ നല്ല അവതരണം 🙏

  • @risha.k.r.ravindran-kb1lk
    @risha.k.r.ravindran-kb1lk6 күн бұрын

    വളരെ നന്ദി തിരുമേനി.

  • @lalithasreekumartdpa
    @lalithasreekumartdpaАй бұрын

    ഭഗവദനുഗ്രഹം തന്നെ. തിരുമേനിക്കു നന്ദി. നമസ്കാരം.

  • @ajithack2948
    @ajithack29484 күн бұрын

    വിശദമായി പറഞ്ഞ് തന്ന തിരുമേനിക്കു 🙏🏻🙏🏻🙏🏻 കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

Келесі