#GouriSankaram

Ойын-сауық

#GouriSankaram കള്ളുകുടിച്ചുകഴിഞ്ഞാൽ ഉള്ളിലുള്ള സത്യങ്ങൾ പുറത്തേക്കൊഴുകും
Gouri Sankaram || Episode 249 || 15-05-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 67

  • @nit-qf7qh
    @nit-qf7qhАй бұрын

    Adarsh ന്റെ കള്ള് കുടിച്ചുള്ള acting Super ആയി.അതിൽ comedy, fun എല്ലാം super. Veni യും നന്നായിട്ടു support ചെയ്തു. 2 episodes നന്നായിട്ടു enjoy ചെയ്തു

  • @krish7476
    @krish7476Ай бұрын

    Adarsh Veni അടിപൊളി ആയിട്ടുണ്ട് ❤❤ കുറെ ചിരിച്ചു പ്രേത്യേകിച്ചു വേണി തൊപ്പി ഊരി ആദർശിനെ എറിഞ്ഞത് ഇഷ്ടായി

  • @User-hd-8pxy
    @User-hd-8pxyАй бұрын

    ഇന്ന് ആദർശിന്റെ വെള്ളം അടിച്ചു കൊണ്ടുള്ള സംസാരം കേട്ടപ്പോൾ തിളക്കം സിനിമയിലെ ദിലീപിനെ ഓർമ വന്നു 😂😂😂ദിലീപ് കഞ്ചാവ് തലയ്ക്കു പിടിച്ചു all the drems like twinkling stars എന്നൊക്കെ പറഞ്ഞ പോലെ ഇണ്ട് 🤭🤭ആദർശിന്റെ സംസാരം കേട്ടപ്പോൾ അങ്ങനെ തോന്നി 😂😂

  • @Vichu_vichuzz143
    @Vichu_vichuzz143Ай бұрын

    Vedharsh ♥️♥️

  • @priyarajenesh2707
    @priyarajenesh2707Ай бұрын

    ഇന്നത്തെ vedarsh scenes 😂😂

  • @user-rm4zl6zu9w
    @user-rm4zl6zu9wАй бұрын

    Today's episode was super.

  • @NichuNichzz
    @NichuNichzzАй бұрын

    Aatharsh❤veni 😂😂😂😂

  • @priyarajenesh2707
    @priyarajenesh2707Ай бұрын

    ഭാര്യയും ഭർത്താവും എത്ര സ്നേഹം ഉളളവർ ആയലും പിണക്കങ്ങൾ ഒക്കെ ഉണ്ടാകും.അത് ഒക്കെ ഞങ്ങൾക്ക് മനസ്സിൽ ആകും.പ്രത്യകിച്ചും ശങ്കറിന് വിദ്യാഭ്യാസം ഇല്ല.വളർന്ന സഹാചര്യങ്ങൾ അങ്ങനെ കുറെ problems ഉണ്ട്.but വേറെ ഒരുത്തൻ്റെ കാര്യം പറഞ്ഞുള്ള വഴക്ക് സ്നേഹം ഉള്ള ഭാര്യയ്ക്കും ഭർത്താവിനും ചേരില്ല.ഒരിയ്ക്കൽ പറഞ്ഞു അവസാനിപ്പിച്ച കാര്യം ആണ് dhruvante case. ഇതൊക്കെ മനസ്സിൽ ആക്കി മുന്നോട്ട് പോയാൽ നിങ്ങൾക്ക് കൊള്ളാം

  • @user-yl6kb7ke9k
    @user-yl6kb7ke9kАй бұрын

    Adarsh moneee ninde kada kaiju😂

  • @aryanair9145
    @aryanair9145Ай бұрын

    ആദർശ് വേണി ♥️♥️ 2nd ഹണിമൂൺ പോയപ്പോഴും ശങ്കറിന് പുറത്ത് കാവലിരിക്കാനാ വിധി..ഗൗരിയോട് സഹതാപം തോന്നുന്നു..എന്തിനിങ്ങനെ സ്റ്റോറി എഴുതി ഉള്ള ഫാൻസിനെ കൂടെ വെറുപ്പിക്കുന്നു.. 😏😏 എന്തിനാ ഇങ്ങനെ ഒരു trip ന് വന്നത്.. ഇതിലും ഭേദം psycho ഫാമിലി യുടെ കാട്ടികൂട്ടലുകൾ ആരുന്നു.. സന്ദർഭത്തിന് ഒത്തു photo ചേട്ടന്റെ പാട്ടും...

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Athe...ethu kanunnatum support cheyunnathum agu nirthiyalonu ennu palavattam alochichutha...pinne e pair nod ulla eshtam onnu kondu matrama veedum egane kanunnathu

  • @aryanair9145

    @aryanair9145

    Ай бұрын

    ​@@remyasurendran3948സത്യം.. ഇന്ന് മാറും നാളെ മാറുന്നു ഓർത്തു വെറുതെ ആയി.. ഹണിമൂൺ വന്നപ്പോ എങ്കിലും nalla കുറച്ചു എപ്പിസോഡ് കാണാന്ന് ഓർത്തതാ അതും വെള്ളത്തിലായ്

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Athada...ennu sariyakum nale sariykunnu vicharikubo kanunna nammale evar insult cheyunna poleya enk thonnune​@@aryanair9145

  • @aryaammuz6807

    @aryaammuz6807

    Ай бұрын

    Kolaaki trip.. Writer sir enthinavo inganeyakkith 😬

  • @Blackbeautyyyyy

    @Blackbeautyyyyy

    Ай бұрын

    അങ്ങനെ gsന്റെ എല്ലാ tripum കുള്ളമായി ഒരു മനസമാധാനത്തോടെ ഉള്ള ഒരു trip ഇനി gsൻ ഉണ്ടാവോ... അവിടെ ദേവുചെയ്ത് veniadharshനെ കൊണ്ടുവരരുത് കൊണ്ടവന്നപ്പോളെ മനസിലായി കുളമാവുമെന്ന് 😌😒

  • @user-rm4zl6zu9w
    @user-rm4zl6zu9wАй бұрын

    GS ❤❤

  • @KichuKumarGeethagovindamhater
    @KichuKumarGeethagovindamhaterАй бұрын

    ഈ സീരിയൽ 7:30ന് ആക്കണം

  • @threestars4858
    @threestars485829 күн бұрын

    ഈ സീരിയൽ പകൽ എത്ര മണിക്ക് ആണ് സന്ധ്യ ക്ക് കാണാൻ പറ്റുന്നില്ല ഗൗരി ശങ്കരം മിസ്സ്‌ ആകുന്നു

  • @KichuKumarGeethagovindamhater
    @KichuKumarGeethagovindamhaterАй бұрын

    ശങ്കരിന്റെ സംശയ രോഗം മാറ്റിയാൽ ഈ സീരിയൽ super ആക്കും ഇപ്പോൾ veni ആദർശ് Super ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ശങ്കരിന്റെ സംശയ രോഗം അല്ലാ നല്ല episodes ആണ്

  • @renuprasanth451
    @renuprasanth451Ай бұрын

    പവിത്രമായ സ്നേഹം എന്നൊക്ക പറഞ്ഞിട്ട്... ഇപ്പോ സംശയ രോഗം ഉള്ള ശങ്കു ആക്കുകയാണോ... കഷ്ടം..

  • @nakshathraneethu8152
    @nakshathraneethu8152Ай бұрын

    ഈ സംശയരോഗിക്ക് ആണോ true love 😬

  • @shynabalan8010
    @shynabalan8010Ай бұрын

    ശങ്കറിനോട് ഇപ്പോൾ വെറുപ്പ് തോന്നുന്നു

  • @shynianil5321
    @shynianil5321Ай бұрын

    🤣🤣🤣🤣👌👌

  • @suharashahanak1117
    @suharashahanak1117Ай бұрын

    ശങ്കർ ന്റെ സംശയം രോഗം മാറ്റണം

  • @Blackbeautyyyyy
    @BlackbeautyyyyyАй бұрын

    വീണ്ടും ആദ്യം മുതലാ 😒 ശങ്കർ ഗൗരിയെ avoid ചെയ്തതൊക്കെ നിങ്ങൾ ഇനി recreate ചെയോ...ശങ്കർന്റെ ഇപ്പോഴുതേ attitude ഒട്ടും ചേരുന്നില്ല...ശങ്കർ എല്ലാം മനസിലാക്കിട്ടാലേ ഗൗരിയെ സ്നേഹിച്ച് തുടങ്ങിയെ പിന്നേ എന്തിനാ ഇങ്ങനെ ഉള്ള scenes..ഏഷ്യാനെറ്റിൽ തന്നെ ഏറ്റവും മികച്ച ജോഡിയാണ് gs❤️ പരസ്പരം അത്രത്തോളം സ്നേഹിക്കുന്ന ഭാര്യ ഭർത്താവിനെ ഇങ്ങനെ ആകരുത്..gs fans നിങ്ങളെ ഇത്രയും support ചെയുന്നതുതന്നെ ഈ gsന്റെ പരസ്പര സ്നേഹവും bondഉം കാരണമാണ് ..അത് ഇങ്ങനെ കൊള്ളാമാകരുത്...

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Athaada enkum manasilakathe....Shankar ellam arinju manasilakiya karyagal anu...ennitu alle avar onnayathu ....ennitu epo ethu kanikunnathinu enthu logic...serial anekilum kurachoke oru quality akam..

  • @Blackbeautyyyyy

    @Blackbeautyyyyy

    Ай бұрын

    ​@@remyasurendran3948അതെ ശങ്കർനെ ഇങ്ങനെ ആകുന്നത് ഭയങ്കര bore ആണ്... ശങ്കർ ഗൗരിയുടെ ഒപ്പം കട്ടക്ക് support ആയിട്ട് നികുന്നത് കാണാനാണ് രസം... 😌😒

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    @@Blackbeautyyyyy athe thaane..e week eganoke thanne akum.. GP le ellam kazhinjalo...evarude serial nannay pokanonnum rating venonnum evark agraham elle...egane pokuvanel new serial varubo ethu noon akkum...pinne paranjittu entha karyam..e own track ok kondu varubo script writinglok oru assistant koode vaikkam....e writer sariyakilla..

  • @Sreekutty147
    @Sreekutty147Ай бұрын

    ആദർശ് ഇത്രയുമൊക്കെ സംസാരിക്കുമോ 😄😄 വെള്ളം അടിച്ച കൊണ്ട് ഗുണം ഉണ്ടായി.. ശങ്കറിന് ഗൗരിയോടുള്ള attitude മാറണം.. അല്ലെകിൽ true love എന്ന് പറഞ്ഞിട്ട് എന്ത് കാര്യം

  • @Vichu_vichuzz143
    @Vichu_vichuzz143Ай бұрын

    Change the storyline.. Pls dont make sankar like this..

  • @user-zn6rq5hv5b
    @user-zn6rq5hv5bАй бұрын

    😂😂

  • @aryaammuz6807
    @aryaammuz6807Ай бұрын

    ഇവർ trip പോകാതിരിക്കുന്നതാ നല്ലത്.. അടിയായിട്ട് തിരിച്ചുപോരുന്നു 😒.. ഇത്രയൊക്കെ പരസ്പരം അടുത്തിട്ടും ശങ്കറിന് ഗൗരിയെ സംശയമോ.. പിന്നെ true love ന്ന് പറഞ്ഞിട്ട് കാര്യമില്ല writer 🙂

  • @remyasurendran3948
    @remyasurendran3948Ай бұрын

    Gouri Shankar vazhak pettannu theerkku... please.. shankarinte character egane kanikkaruthu please....toxic dialogues ok undekil please telecast cheyaruthu...it's a request...shankarinu dhruvanod ulla dheshyam manasilakkam...athu gouriye dhruvan vedanippichodanennum ariyam...but toxic dialogues and scenes... please avoid it..

  • @remyasurendran3948
    @remyasurendran3948Ай бұрын

    Enk GS team nod onne parayan ullu...GS fans nu oru quality undu...mattethu fans ne kalum commonsense undu...GS ne egane kanaikan anel athu njagalk thanne insult ayttu thonnum...pinne enthinu njagal nigale support cheyyanam...So please change the attitude of Shankar...

  • @hareeshmaakhil2470
    @hareeshmaakhil2470Ай бұрын

    Dileep പണ്ട് തിളക്കത്തിൽ kanchavu വലിച്ചിട്ടു ഇംഗ്ലീഷ് പറഞ്ഞു സ്കൂളിൽ പോയത് വെറുതെയായി പറഞ്ഞപോലെ, ആദർശ് വെള്ളമടിച്ചിട് ഫ്ലാഷ്ബാക്ക് ഒക്കെ വള്ളിപുള്ളി തെറ്റാതെ പറയുന്നുണ്ടല്ലോ 😂😂

  • @User-hd-8pxy

    @User-hd-8pxy

    Ай бұрын

    എടെ salim kumar അല്ല ദിലീപ് ആണ് അതിൽ കഞ്ചാവ് അടിച്ചിട്ട് english പറയില്ലേ അതുപോലെ ഇണ്ട്

  • @hareeshmaakhil2470

    @hareeshmaakhil2470

    Ай бұрын

    @@User-hd-8pxy sho udeshichath ath thanneya aalu nice aayit maaripoyatha😂

  • @User-hd-8pxy

    @User-hd-8pxy

    Ай бұрын

    @@hareeshmaakhil2470 😹😹

  • @sukanya5388
    @sukanya5388Ай бұрын

    Idinte writer ne onu matan patuo Eee team nu main leads aya gs node oru snehavum illa.nalla dialogues um screen time um ellam vedarshinu gs nu verypikunna scenes. Kurach romance ennu paranju panchara dialogues koduthum sankarine samshayarogi akiyum alukale kond negative parayipikum.gs num kurach comedy kalarthi nalla intresting scenes koduthude

  • @ismail_vlogz
    @ismail_vlogz28 күн бұрын

    ഈ ആദർശിനെ ബാഹുബലി പ്രഭാസിനെ പോലെ ഉണ്ട്

  • @JunaidaPJ
    @JunaidaPJАй бұрын

    😅

  • @user-hh3eo2vz7x
    @user-hh3eo2vz7xАй бұрын

    ഇനിയും ഈ കഥ നശിപ്പിക്കരുതേ..

  • @User-hd-8pxy
    @User-hd-8pxyАй бұрын

    ഗൗരി ശങ്കരിന് ഇത്രേം fansullathu നിങ്ങള്ക്ക് ഇഷ്ടപെടുന്നില്ലേ എനിക്ക് അങ്ങനെയാ തോന്നുന്നത് കാരണം അല്ലെങ്കിൽ അവരെ ഇത്രേം negative കേൾപ്പിക്കുന്ന രീതിയിൽ present ചെയുവോ 🤦‍♀️🤦‍♀️എല്ലാവരും gourisankarine കുറ്റം പറയണം എന്നിട്ട് നിങ്ങളുടെ vedharshine പുകഴ്ത്തണം അതിനു വേണ്ടിയായിരിക്കും ഇങ്ങനെ കാണിക്കുന്നത് 🥴🥴ഗൗരി ശങ്കറിനെ ഇങ്ങനെ കാണിച്ചാൽ അവർക്കു screen space കുറച്ചു കൊടുത്താലും ആരും ഒന്നും പറയില്ലല്ലോ writer mamante ബുദ്ധി aeroplane ആണ് 🥴🥴vedharshinu importance കൊടുക്കാൻ ഓരോരോ കാര്യങ്ങൾ കണ്ടെത്തുന്നു ഇതൊന്നും ഞങ്ങൾക്ക് മനസിലാവില്ല എന്ന് വിചാരിച്ചോ നാളത്തെ promoyum വെറും ഊള promo🥴🥴ശങ്കരിന്റെ ഈ attitude മാറാതെ ഇനി tvyil കാണില്ല 😏😏

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Njanum....ethu nammalk manasilakillanna avarude vicharam...avar purposely cheyuvanennu feel kittunnudu

  • @aryanair9145

    @aryanair9145

    Ай бұрын

    സത്യം ഇന്ന് gs നെ കൂടുതൽ കാണിക്കല്ലെന്നാരുന്നു എന്റെ പ്രാർത്ഥന... ശങ്കറിന്റെ ഡയലോഗ് കേക്കണ്ടല്ലോ...

  • @priyarajenesh2707

    @priyarajenesh2707

    Ай бұрын

    ​@@aryanair9145സത്യം ഞാനുമങ്ങനെ ആഗ്രഹിച്ചു.എനിക്ക് ശങ്കർ ഗൗരിയെ വേദനിപ്പിയ്ക്കുന്നത് കാണാൻ തീരെ ഇഷ്ടം അല്ല

  • @Mellow_Queen21
    @Mellow_Queen21Ай бұрын

    ശങ്കറിനു പാമ്പ് കടിയേറ്റ് ഹോസ്പിറ്റലിൽ സീരിയസ് ആയി കിടന്ന ടൈം ഇതിനു കിട്ടിയ റേറ്റിംഗ് 6.4 ആണ്.6:30 സ്ലോട്ടിൽ ഈ സീരിയലിനു കിട്ടാവുന്ന ഏറ്റവും വലിയ റേറ്റിംഗ് അത് പിന്നീട് ശങ്കരിന് ഗൗരിയോടുള്ള ആറ്റിട്യൂട് കാരണം അത് 5 ആയി പിന്നീട് ഓരോരോ ആവശ്യമില്ലാത്ത കഥാപാത്രങ്ങളും മോശം സ്റ്റോറി ട്രാക്ക്കും കൊണ്ട് വന്ന് നശിപ്പിച്ചു ഇപ്പോൾ ഉള്ള audience സപ്പോർട്ട് കൂടി പോയി. ശങ്കറിനെ വീണ്ടും സംശയ രോഗി ആക്കാനാണ് ഉദ്ദേശമെങ്കിൽ ഇപ്പോൾ കിട്ടുന്ന റേറ്റിങ്ങും പ്രേക്ഷക പിന്തുണയും സ്വാഹാ 💨ഒരിക്കൽ റേറ്റിംഗ് കുറഞ്ഞാൽ പിന്നീട് അത് തിരിച്ചെടുക്കാൻ പ്രയാസമാണ് ചന്ദ്രകാന്തം സീരിയലിന്റെ അവസ്ഥ കണ്ടില്ലേ. ഇനി പുതിയ സീരിയൽ വരുമ്പോൾ ഇതിനെ ഉച്ചയ്ക്ക് വെക്കാതിരിന്നാൽ കൊള്ളാം. കാരണം അത്ര മാത്രം പിന്നോട്ടാണ് നിങ്ങളുടെ സ്റ്റോറി ലൈൻ

  • @aryanair9145

    @aryanair9145

    Ай бұрын

    ഒന്ന് നന്നായി എന്ന് വിചാരിച്ചതാ...എവിടെ.. വെറുതെയ

  • @preethysreekumar92

    @preethysreekumar92

    Ай бұрын

    ഈ writerum directorum ആയി ഇങ്ങനെ തുടർന്നാൽ ഇതിൻറെ ഗതി അധോഗതി തന്നെ....യാതൊരു logic ഇല്ലാതെ ആക്കി തീർക്കും.....ഇപ്പോൾ Gauri performance ഒരുപാട് നന്നായിട്ടുണ്ട്.....പക്ഷേ അതിനും വില ഇല്ലാതെ ആക്കും......ആരോട് പറയാൻ ആര് കേൾക്കാൻ😮😮😮😮

  • @user-gk4ld9lm6o
    @user-gk4ld9lm6oАй бұрын

    GG ഒക്കെ കാണുമ്പോഴാണ് GS ത്തെ കിണറ്റിൽ ഇടാൻ തോന്നുന്നത് very bad serial

  • @User-hd-8pxy

    @User-hd-8pxy

    Ай бұрын

    എന്നാ അതുപോയി കണ്ടപ്പോരേ ഇങ്ങോട്ട് ആരെങ്കിലും ക്ഷെണിച്ചോ 😏😏

  • @aryanair9145

    @aryanair9145

    Ай бұрын

    ആഹാ വന്നല്ലോ കണ്ടില്ലല്ലോന് ഓർത്തെ ഉള്ളു... സമയത്ത് തന്നെ വന്ന് നെഗറ്റിവ് പറയാനുള്ള ആ മനസ്സ്... 🙏🙏 ഈ നോക്കി ഇരിക്കണ നേരം മതി തന്റെ gg പോയ്‌ സപ്പോർട്ട് ചെയ്യാൻ. എന്തയാലും copy paste comment മാറ്റില്ലോ..

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Ethu medicine pole analo morning 1 night 1...

  • @Sreekutty147

    @Sreekutty147

    Ай бұрын

    ശരിയാ gg കിണറ്റിലല്ല പൊട്ട കിണറ്റിൽ ഇടണം.. ഇത് പോലൊരു ചവറു സീരിയൽ 👎👎

  • @shijipradeep-qu5ud
    @shijipradeep-qu5udАй бұрын

    😂😂😂

  • @jayasreev5788
    @jayasreev5788Ай бұрын

    😂😂

  • @suharashahanak1117
    @suharashahanak1117Ай бұрын

    😂😂😂

Келесі