#GouriSankaram

Ойын-сауық

#GouriSankaram വേണി അമ്മയാകാൻ പോകുന്നതിന്റെ ആഹ്ളാദത്തിൽ ആദർശിന്റെ കുടുംബം
Gouri Sankaram || Episode 252 || 18-05-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 29

  • @Blackbeautyyyyy
    @BlackbeautyyyyyАй бұрын

    ഇന്നത്തെ episodeil gouriയുടെ scenes ആയിരിന്നു സൂപ്പർ🔥🔥ഗൗരിയുടെ ഓരോ dialoguesum powerful ആയിരിന്നു.. ശങ്കർ പോലും shock ആയി..അതായിരുന്നു ഇടേണ്ടത് ഓ sorry gouri അല്ലാലോ ഇതിലേ നായിക ശോ ഞാൻ ഇത് എന്താ അപ്പാപ്പോ മറക്കുനെ 😌

  • @Sreekutty147

    @Sreekutty147

    Ай бұрын

    Making വീഡിയോ പോലും ഈ ആഴ്ച ഇട്ടിട്ടില്ല... പൊങ്കാല കിട്ടുന്നു അവർക്കും അറിയം...

  • @Blackbeautyyyyy

    @Blackbeautyyyyy

    Ай бұрын

    അതെ making video വന്നിട്ട് ഒരുപാട് ദിവസായി... അത് പിന്നേ പൊങ്കാല ഉറപ്പല്ലേ 😌

  • @aryanair9145
    @aryanair9145Ай бұрын

    ഇന്ന് ഗൗരിയുടെ dialogue ഒക്കെ സൂപ്പർ തീ പാറുന്നത് ആരുന്നു 🔥🔥ശങ്കറിന്റെ വാ അടപ്പിക്കാൻ കഴിഞ്ഞു.. ഇത് പോലെ ഗൗരി bold ആകണം.. അപ്പോൾ ശങ്കറിന് ഗൗരിയെ support ചെയ്യേണ്ടി വരും..ഇനിയും ശങ്കർ ഗൗരിക്ക് ഒപ്പം നിന്നില്ലെങ്കിൽ പിന്നെ കൊമ്പനാണ്, ശങ്കർ ഭായ് ആണ് എന്നൊക്കെ പറഞ്ഞ് ഇട്ട buildilup ഒക്കെ തകർന്നടിയും 😏😏നിങ്ങൾ കഥ ഏത് രീതിയിൽ വേണമെങ്കിലും കൊണ്ട് പൊക്കോ but ശങ്കർ ഗൗരിക്കു ഒപ്പം കട്ടക്ക് നിൽക്കണം..👍👍ഇത് കാണുന്നത് കൂടുതലും female audience ആണ്.. അപ്പോ പെണ്ണിനെ ഇത് പോലെ അടിച്ചമർത്തുന്ന ഒരു ഭർത്താവിനെ അല്ല അവർ കാണാൻ ആഗ്രഹിക്കുന്നത്... അത് writers ഓർത്താൽ കൊള്ളാം 😏😏

  • @user-rm4zl6zu9w
    @user-rm4zl6zu9wАй бұрын

    Today's episode was super.

  • @KichuKumar.78.
    @KichuKumar.78.Ай бұрын

    ഈ സീരിയൽ ഇപ്പോൾ നല്ല രീതിയിൽ അല്ലാ മുന്നോട്ടു കൊണ്ടുപോകുന്നത് വേണിക്കും ആദർശിനും Importance കൊടുക്കണ്ട എന്ന് പറയുന്നില്ല പക്ഷെ അതുപോലെതന്നെ ശങ്കരിനും ഗൗരിക്കും Importance കൊടുക്കണം അവരാണ് ഈ സീരിയൽ മുന്നോട്ടു കൊണ്ടുപോകുന്നത് അവരുടെ Story ആണ് ഗൗരിശങ്കരം അത് ആദ്യം മനസ്സിലാക്കുക

  • @Mellow_Queen21
    @Mellow_Queen21Ай бұрын

    Dear Krishnan Sethukumar Sir, നിങ്ങൾ ഒരു ദിവസം 3 -4 പ്രൊമോയും കമ്മ്യൂണിറ്റി പോസ്റ്റ്‌, റീൽസ് ഒക്കെ ഇട്ടു ഇതിനു പ്രൊമോഷൻ കൊടുത്തിട്ട് കാര്യമില്ല. പുതിയ ഒരുപാട് സീരിയലുകൾ ഇനി വരാൻ ഉണ്ട്. ഇങ്ങനെ പോയാൽ ഈ സീരിയൽ പ്രേക്ഷകർ കാണുന്നത് നിർത്തും. നിങ്ങൾക്ക് നിങ്ങളുടെ സീരിയൽ നന്നായി പോകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞങ്ങളുടെ വാക്കിന് വില നൽകാൻ ഇതിന്റെ ഡയറക്റ്റരോടും എഴുത്തുകാരനോടും പറയുക. ഒരു വ്യൂസ് പോലും ഇല്ലാത്ത ആ കുടുംബവിളക്ക് കണ്ടില്ലേ വ്യൂസ്, റേറ്റിംഗ് എല്ലാം കൂടി വരുന്നത്. ഇങ്ങനെ പോയാൽ നിങ്ങള്ക്ക് ഉച്ചയ്ക്കിരുന്നു കാണാം. മറ്റു സീരിയൽ ജോടികളെ അപേക്ഷിച്ചു നല്ലൊരു ജോഡിയാണ് നിങ്ങള്ക്ക് കിട്ടിയത് അവരെ നന്നായി present ചെയ്യാൻ ആദ്യം പഠിക്കുക 🙏🏼

  • @aswathyachu108
    @aswathyachu108Ай бұрын

    നന്ദിനി :അറിയാതെ ചോദിച്ചു പോയതാണ്. പെട്ട് പോയി 😅

  • @sukanya5388
    @sukanya5388Ай бұрын

    വേണിന്റെ scenes നു നല്ല വ്യൂസ് ഉണ്ട് അതോണ്ടാ മേക്കർസ് അവരുടെ സീൻ കൂട്ടുന്നെ. ഇത്രയും ജിസ് ഫാൻസ്‌ ഉണ്ടായിട്ട് ജിസ് ക്ലിപ്സ് നു വ്യൂസ് കുറവാണല്ലോ. മേക്കർസ് അവരുടെ scenes പവർ ആകണം ഹിന്ദി പോലെ ശങ്കർ ഗൗരിയെ സപ്പോർട്ട് ചെയ്യണം. ശേഖർ ഗൗരിയെ തല്ലാൻ വരുമ്പോൾ ശങ്കർ തടയുന്നതും അവർ തമ്മിൽ fight ആവുന്ന സീനും കാണിച്ചിരുന്നേൽ നല്ല വ്യൂഴ്‌സ് സപ്പോർട്ട് കിട്ടിയേനെ. അതിൽ ശങ്കർ കമലയ്ക് വേണ്ടിയും സംസാരിക്കാനുണ്ട്.

  • @Sreekutty147

    @Sreekutty147

    Ай бұрын

    സത്യം gs നെ strong ആക്കണം എങ്കിലേ പോയ views ഒക്കെ തിരികെ വരു

  • @Blackbeautyyyyy

    @Blackbeautyyyyy

    Ай бұрын

    എന്ത് veni videos views കിട്ടിയാലും gs scene ഇട്ടുപോളുള്ള ആ positive vibe ഒന്നും വേറെ ആരുടെ video ഇടലും കാണില്ല... പിന്നേ ഈ വേണി ഇത് എന്ത് കോപ്രായമാണ് കാണിക്കുന്നേ എന്ന് അറിയാൻ എല്ലാരും open ചെയ്ത് നോക്കും... അതുപോലെ വേണിക്ക് ആണല്ലോ starting മുതലേ നല്ല dialoguesum sceneum humor കോപ്രായങ്ങളും mix ചെയ്ത് ഇടൽ കാണാൻ ആൾക്കാര് കാണും...

  • @sukanya5388

    @sukanya5388

    Ай бұрын

    ​@@Blackbeautyyyyyathu sathya

  • @shynabalan8010
    @shynabalan8010Ай бұрын

    വേണി pregnent ആയ കാര്യം ചാരങ്ങാട്ട് അറിയേണ്ടേ

  • @KichuKumar.78.
    @KichuKumar.78.Ай бұрын

    ഈ സീരിയൽ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോയാൽ ഈ സീരിയലിന് 7:30 സ്ലോട്ട് കിട്ടും അത് ഉറപ്പാണ് അത് ഗീതഗോവിന്ദം ഫാൻസിനും അറിയാം അതുകൊണ്ടാണ് ഈ സീരിയലിൽ വന്ന് നെഗറ്റീവ് പറയുന്നത്

  • @remyasurendran3948
    @remyasurendran3948Ай бұрын

    Njagalk shnkarine egane kanan ottum eshtam alla...gourik Oppam support cheyunna shankar atha vende... please GS team....shankarine egane kanikaruthu

  • @user-rm4zl6zu9w
    @user-rm4zl6zu9wАй бұрын

    GS ❤❤

  • @shibinabasheer2215
    @shibinabasheer2215Ай бұрын

    veni pregnant ano😂

  • @user-sg8rt3yn4y
    @user-sg8rt3yn4yАй бұрын

    Onlinil ppttc padikan intrestundo ee no whatsup msg cheyyu ombade poojam nall ette are poojam rand onne anje moon

  • @Sreekutty147
    @Sreekutty147Ай бұрын

    ഇത് പോലെ ഉളുപ്പില്ലാതെ.. ഇല്ലാത്ത ഗർഭത്തിന്റെ പേരിൽ വാരിവലിച്ചു തിന്നാൻ ചാരങ്ങട്ട് മഹാദേവന്റെ മകൾ വേണിക്കെ കഴിയു... 😏😏🤦‍♀️ എല്ലാം കൂടെ അവളെ ഒറ്റ ഇരുപ്പിന് കുത്തിതീറ്റിക് നന്ദിനി അമ്മേ.... ആക്രാന്തം തീരട്ടെ

  • @jissy5698
    @jissy5698Ай бұрын

    നെവൻ ഗർഭ കാര്യം അറിഞ്ഞില്ലേ പോലും

  • @arsha5651
    @arsha5651Ай бұрын

    Ee track okke boar aanu onn maatidikku gs team🤦🤦 sankarne iggane present cheyyathe nigalu nthonna ee kanikane🥴🥴🥴dheiv cheyth nalla track kond varu ith orumathiri gs combo thanne ippo kollila aa paruvam akki vech😤😤

  • @Itsme_128

    @Itsme_128

    Ай бұрын

    Next week ഈ പുരാണത്തിൻ്റെ ബാക്കി വരാൻ ഉണ്ട്

  • @arsha5651

    @arsha5651

    Ай бұрын

    @@Itsme_128 iggane poyal vedarsh puranam athika naal povilla udane pooti ketti vtl pokam🥴🥴ithinta story ezhuthunnavane pidich idikanam atha vendath😤😏

  • @Itsme_128

    @Itsme_128

    Ай бұрын

    ​@@arsha5651ആ ചങ്ങാതി നല്ലൊരു സീരിയൽ നശിപ്പിച്ച്. നല്ല ഒരു pair നെ നെഗറ്റീവ് അടിപ്പിച്ചു മുലക്കാക്കി

  • @ramlu7784
    @ramlu7784Ай бұрын

    സത്യത്തിൽ ഇവൾക്ക് ഗർഭം ആണോ അതോ കൊക്കോ പുഴുവോ

  • @sreeRakhi-pc8dz

    @sreeRakhi-pc8dz

    Ай бұрын

    ഗർഭം ഉണ്ടോ

  • @SadiqSadiq-ye7rp
    @SadiqSadiq-ye7rpАй бұрын

    ഇവൾ ഗർഭിണി ആണോ

  • @Itsme_128

    @Itsme_128

    Ай бұрын

    അല്ലാ

Келесі