#GouriSankaram

Ойын-сауық

#GouriSankaram ഈ നുണക്കഥ സത്യമാകുമോ ?
Gouri Sankaram || Episode 255 || 22-05-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 80

  • @Blackbeautyyyyy
    @BlackbeautyyyyyАй бұрын

    GS😍♥️ഇന്നത്തെ എപ്പിസോഡ് gs fansൻ ഒരു complete vishual treat തന്നെയായിരിന്നു🥰🥰..Gs ഇങ്ങനെ episodeil നിറഞ്ഞ് നിന്ന തന്നെ ഒരു പ്രതേക feel ആണ്... ഇന്നത്തെ ശങ്കർന്റെ സംസാരവും ഗൗരിയുടെ expressionസും എല്ലാം കണ്ട് ചിരിച്ച് ഒരു വഴിയായി😅😅 ശങ്കർ ഇത്രക്കും വേണ്ടായിരുന്നു പാവം ഗൗരി 🤭🤭thrissur ഉള്ള പെൺകുട്ടികളുടെ എല്ലാം ഒരേഒരു crush നമ്മുടെ ശങ്കർ ഭായ് ആയിരിന്നലെ.. എന്നാൽ ആ ശങ്കർ ഭായ്യുടെ ഒരേഒരു crush നമ്മുടെ സുന്ദരിക്കുട്ടി ഗൗരി മാത്രമാണ്😊കാരണം ഗൗരിയുടെ അത്ര glamor ഉള്ള പെൺകുട്ടിയെ കിട്ടാൻ കുറച്ച് പാടാണ്...മിക്കവാറും ശങ്കർനെ തേടി ഒരു പെൺകുട്ടി വന്ന് ആ കൊച്ചിന്റെ കാര്യം ഗൗരി നോക്കിക്കോളും 😅😅പാവം ഗംഗ എന്തൊക്കെ അനുഭവിക്കാൻ കേടാക്കണോ ആവോ 🤭

  • @Sreekutty147
    @Sreekutty147Ай бұрын

    GS♥️♥️നുണ കഥ പറയുമ്പോ ശങ്കറിന്റെ expressions👌👌 വെപ്രാളം ഇല്ലാന്ന് ഗൗരിടെ മുഖം കണ്ടാലും പറയും 😀

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Athe😂❤️

  • @Itsme_128

    @Itsme_128

    Ай бұрын

    അതെ അതെ തള്ളിസ്റ്റ് ശങ്കർ ..... അങ്ങോട് ഒരെറ്റ തള്ളാണ് 😅 ഗൗരി മടത്തിലാണ് പഠിച്ചത് എന്നെക്കെ മുമ്പെ പറഞ്ഞു പോയി അല്ലെങ്കിൽ ഒപ്പത്തിനൊപ്പം പിടിച്ചു നിൽക്കാർന്നു

  • @Sreekutty147

    @Sreekutty147

    Ай бұрын

    @@Itsme_128 അതിന് ഗൗരി ആരുടെയേലും പേര് പറഞ്ഞ അപ്പൊ ശങ്കർ ഭായ് ടെ control പൊകുല്ലോ..പിന്നെ താണ്ടവം ആടും..പാവം പേടിച്ചൊന്നും പറയില്ല

  • @Itsme_128

    @Itsme_128

    Ай бұрын

    ​​​@@Sreekutty147അയ്യോ... അത് ഒരു നഗ്ന സത്യം ആണ് ശങ്കരൻ ഹാൽ എളകിയാ നാഗവല്ലൻ ആവും... Poor ഗൗരി കേട്ടിരിക്കാനാ അതിൻ്റെ വിധി..

  • @suharashahanak1117

    @suharashahanak1117

    Ай бұрын

    😂😂😂പാവം ഗൗരി

  • @SheelaSiva-Sl2jb8rn3j
    @SheelaSiva-Sl2jb8rn3jАй бұрын

    Gs ന് മാത്രമേ ഇത്രയും cute aayi perform ചെയ്യാൻ പറ്റത്തുള്ളൂ ❤️❤️

  • @aryanair9145
    @aryanair9145Ай бұрын

    ഇന്ന് gs നിറഞ്ഞു നിന്ന ഒരു episode ആരുന്നു.. ♥️♥️ശരിക്കും ശങ്കർ എന്തൊരു നിഷ്കളങ്കൻ ആണ്.. ധ്രുവന്റെ പേര് ഇനി പറയില്ലാന്നു ഗൗരി പറഞ്ഞപ്പോൾ തന്നെ ആൾടെ എല്ല പരിഭവവും മാറി...🫶🫶ഇത്പോലെ കൊച്ചു കൊച്ചു പിണക്കങ്ങൾ മതി.. വെളുപ്പാൻകാലത്ത് എഴുനേറ്റിരുന്നു ഇത്പോലെ cute moments ചെയ്യാൻ നിങ്ങളെ കൊണ്ടേ കഴിയു 🥰🥰Black സാരിയിൽ ഗൗരി കൂടുതൽ സുന്ദരി ആയിട്ടുണ്ട്...❣️

  • @Itsme_128

    @Itsme_128

    Ай бұрын

    അതെ ഇപ്പോൾ ആണ് ഇത് പേരിനോട് നീതി പുലർത്തി " ഗൗരി ശങ്കരം "ആയത്

  • @aryanair9145

    @aryanair9145

    Ай бұрын

    ​@@Itsme_128അതെ ഇനി ഇങ്ങനെ തുടർന്നാൽ മതിയാരുന്നു ...

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Athe..sarikum Shankar oru pavam anu...eni egane thanne mathiyarunnu..ennathe epi enk eshttam ay orupad

  • @Sreekutty147

    @Sreekutty147

    Ай бұрын

    ശങ്കറിന് ഗൗരിയോട് പിണങ്ങി ഇരിക്കാൻ കഴിയില്ല ദേഷ്യം വരുമ്പോ അറിയാതെ പൊട്ടിത്തെറിക്കുന്നതാണ്...

  • @priyarajenesh2707

    @priyarajenesh2707

    Ай бұрын

    പാവം ശങ്കു. ഗൗരിയൂം ശങ്കുവും പിണങ്ങി എന്ന് കരുതി ആരും വിഷമിക്കണ്ട.അവരു പെട്ടെന്ന് ഇ ണങ്ങി ക്കൊള്ളും

  • @rsrs2669
    @rsrs2669Ай бұрын

    ഗൗരിയുടെയും ശങ്കറിൻ്റെയും give & take super.GS❤❤❤

  • @Vichu_vichuzz143
    @Vichu_vichuzz143Ай бұрын

    Episode super ആരുന്നു.. നല്ല time കൂടെ ആയാൽ വേറെ level.. Bb കഴിഞ്ഞ് നല്ല time തരണേ..

  • @hareeshmaakhil2470
    @hareeshmaakhil2470Ай бұрын

    Gouriyude jealousy kanan nalla ramasund😂😍😍

  • @sukanya5388
    @sukanya5388Ай бұрын

    നല്ല സൂപ്പർ എപ്പിസോഡ് ആയിരുന്നു. 🥰

  • @User-hd-8pxy
    @User-hd-8pxyАй бұрын

    G S പൊളി episode🥰🥰ഗൗരിയുടെ jealously നല്ല cute ആയിട്ടുണ്ട് 🥰ശങ്കു അങ്ങ് തള്ളി മറിക്കുവാണല്ലോ 😂😂

  • @Shivadhara123
    @Shivadhara123Ай бұрын

    Super episode... Gs😍😍♥️

  • @user-rm4zl6zu9w
    @user-rm4zl6zu9wАй бұрын

    Super episode

  • @suharashahanak1117
    @suharashahanak1117Ай бұрын

    Gs😂😂😂അടിപൊളി എപ്പിസോഡ് ❤️

  • @remyasurendran3948
    @remyasurendran3948Ай бұрын

    Sarikum shankar ennu gouriyod paranjille food kazhikanam.. health nokanam ennu ok...sarikum athu nalla feel undarunnu...shankarinu pranana gouriye... Avarkidayil egane pettannu theerunna cheriya cheriya vazhakum paribhavagalum mathi...allathe samshayarogam agane onnum venda...The cute love with cute smile..GS❤ Ganga vanna thanne athu avarude bond mahadevanum a thankachikum ok manasilakanulla oru incident matram akanam...aru vannalum shankar Gouriye verpirikkankazhiyllla.. They are inseparable

  • @Sreekutty147

    @Sreekutty147

    Ай бұрын

    അതെ ഗംഗ വരുമ്പോ അവരുടെ bond കൂടുതൽ അറിയണം ആ താടകയൊക്കെ

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Evaru egane okaya eduthu vechekunnathu entho...renju pole veruppikathirunna mathi atre ullu

  • @Itsme_128

    @Itsme_128

    Ай бұрын

    ​@@remyasurendran3948അയ്യോ അത് പോലെ വെർപ്പിച്ചു കൊല്ലരുത് അതെന്തരു ദുരന്തം ട്രാക്ക് ആണ് അതാണെങ്കിലോ തീരണും ഇല്ല

  • @RafsanaNavas

    @RafsanaNavas

    Ай бұрын

    Athe shankarinde deshyam kuzhapamilla samshya rogaman sahikkan pattathad

  • @muhsinmuhsin-fd3rb
    @muhsinmuhsin-fd3rbАй бұрын

    Gsadipolo💗💗💗

  • @ushaganesh3381
    @ushaganesh3381Ай бұрын

    Gouri. Shankar

  • @Neethuunnikrishnan333
    @Neethuunnikrishnan333Ай бұрын

    GS❤❤

  • @GOURISHANKARAMEDITZ
    @GOURISHANKARAMEDITZАй бұрын

    ❤❤❤

  • @user-rm4zl6zu9w
    @user-rm4zl6zu9wАй бұрын

    GS ❤❤

  • @Itsme_128
    @Itsme_128Ай бұрын

    ചുരിക്കി പറഞ്ഞാൽ ശങ്കർ പിട കോഴികളുടെ നോട്ട പുള്ളിയാണ്😅 ...District crush shankar..... പാവം ഗൗരി😂

  • @Sreekutty147

    @Sreekutty147

    Ай бұрын

    പക്ഷെ പുള്ളിക് ഒരു പിടക്കോഴിയോടെ crush അടിച്ചിട്ടുള്ളു എന്നത് പരമസത്യം 😊

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Aru kandalum crush thonnunna shankunu crush nammude gouriyod matram❤️

  • @aadhi09
    @aadhi09Ай бұрын

    Gs❤

  • @Sreekutty147
    @Sreekutty147Ай бұрын

    എന്നും comment ഇടുന്ന കുറെ പേരെ കാണാനില്ലല്ലോ 2 daysay.. നല്ല episodes ആയിട്ടും...

  • @remyasurendran3948
    @remyasurendran3948Ай бұрын

    Sarikum shanku entha jolik pokunna karyam gouriyod parayathe..

  • @aryanair9145

    @aryanair9145

    Ай бұрын

    Surprise ആരിക്കും...

  • @Sreekutty147

    @Sreekutty147

    Ай бұрын

    Atha ഞാനും ആലോചിക്കുനെ

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Chilapo eni gouri kandupidikumarikum..

  • @Itsme_128

    @Itsme_128

    Ай бұрын

    ഗൗരിടെ ആവിശ്യപ്രകാരം മാത്രമാണ് ശങ്കർ കൊച്ചു വെളുപ്പാൻ കാലത്ത് എണിച്ചു ജോലിക്ക് പോകുന്നത് ..അത് ചോദിച്ചപ്പോൾ തന്നെ പറയാതിരുന്നത് നന്നായി... കുറച്ചും കൂടി മനോഹരമാക്കി impact കൂട്ടി അവതരിപ്പിക്കുന്നത് അല്ലെ നല്ലത്

  • @aryaammuz6807

    @aryaammuz6807

    Ай бұрын

    Joli - idakka kottune alle

  • @similavijeesh3716
    @similavijeesh3716Ай бұрын

    കുട്ടിശങ്കര നീ ഇപ്പോ ചെയ്തതേ നീ ഇരിക്കുന്ന കൊമ്പിലെ ആദ്യത്തെ വെട്ട് നീ തന്നെ വെട്ടി . ഇടഞ്ഞാൽ ഗൗരി നിന്നേക്കാൾ ടോക്സിക്ക് ആണ്. be കെയർ ഫുൾ. എന്ന് വടക്കും നാഥൻ

  • @Sreekutty147

    @Sreekutty147

    Ай бұрын

    ഒരു മുൻ‌കൂർ ജാമ്യം... 😊

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Avaru thammil ulla bond koodum....oro incident kazhiyubozhum agane anallo

  • @user-yl1pc2gu8j

    @user-yl1pc2gu8j

    Ай бұрын

    സത്യം

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2snАй бұрын

    Vimala college ulla penn matre. Nokkiullu ivide vare nthoram college und aa name koode para 😂

  • @Mellow_Queen21
    @Mellow_Queen21Ай бұрын

    നാളത്തെ പ്രോമോ കണ്ടിട്ട് ഇനി സദാചാര അമ്മാവന്മാരും അമ്മായിമാരും കൂട്ട കരച്ചിലാക്കുന്ന ലക്ഷണമുണ്ട് 🤭

  • @aryanair9145

    @aryanair9145

    Ай бұрын

    അത് ഉറപ്പാ കുറെ അമ്മായിമാർ വരും... Family ആയി ഇരുന്നു കാണാൻ പറ്റില്ലാന്ന് പറഞ്ഞ്....

  • @devikaharikumarm07

    @devikaharikumarm07

    Ай бұрын

    Varum വരും അതുറപ്പല്ലേ 😌.. ബാക്കി ഏത് സീരിയലിൽ കാണിച്ചാലും കുഴപ്പം ഇല്ല.. ഇവിടെ കാണിച്ചാൽ മാത്രേ കുരു pottu

  • @Sreekutty147

    @Sreekutty147

    Ай бұрын

    ഈ സീരിയലിൽ കാണിക്കുമ്പോൾ മാത്രമേ എല്ലാർക്കും prblm ഉള്ളു... മറ്റുള്ളടുത്തു എന്ത് കൂത്തു കാണിച്ചാലും കുഴപ്പമില്ല

  • @muhsinmuhsin-fd3rb

    @muhsinmuhsin-fd3rb

    Ай бұрын

    Sure

  • @Sreekutty147

    @Sreekutty147

    Ай бұрын

    വേറെ സീരിയലിൽ കാണിക്കുന്നില്ലന് പറഞ്ഞാണ് അടി... എന്നിട്ട് ഇവിടെ വന്ന് കുറ്റം പറയും

  • @SumithaVijayakumar
    @SumithaVijayakumarАй бұрын

    അങ്ങനെ ആരേലും വരുമോ 🤔😁

  • @aryanair9145

    @aryanair9145

    Ай бұрын

    അതാരിക്കും ഗംഗ

  • @arsha5651

    @arsha5651

    Ай бұрын

    Aggane oru track indenn thonnunn😌

  • @priyarajenesh2707

    @priyarajenesh2707

    Ай бұрын

    ആര് വേണേലും വന്നോട്ടെ.ശങ്കറിൻ്റെ കാര്യത്തിൽ പേടിയൊന്നും വേണ്ട

  • @Itsme_128

    @Itsme_128

    Ай бұрын

    ​@@priyarajenesh2707അതെ അതെ ശങ്കർനെ ഗൗരി യെക്കളും വിശ്വാസം ആണ് പ്രക്ഷകർക്ക് .... ആ വിശ്വാസം നശിപ്പിച്ചു തരരുത് writer mamaa....

  • @Sreekutty147

    @Sreekutty147

    Ай бұрын

    ​@@Itsme_128അതെ ആദർശ് അല്ല ശങ്കർ...

Келесі