#GouriSankaram

Ойын-сауық

#GouriSankaram മദ്യപിച്ച് ലക്കുകെട്ട് ആദർശ്
Gouri Sankaram || Episode 248 || 14-05-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 97

  • @sidharth4787
    @sidharth4787Ай бұрын

    Adarsh ഇതുവരെ ഉള്ളതിൽ kannante ഏറ്റവും നല്ല അഭിനയം ഇന്ന് കാണാൻ പറ്റി

  • @hareeshmaakhil2470
    @hareeshmaakhil2470Ай бұрын

    ആദ്യമായിട്ടാണ് adarsh ഇത്രേം നന്നായി perform ചെയ്യുന്നത്.. ആദർശ് ഇന്ന് ഒരുപാട് ചിരിപ്പിച്ചു.. നാളെ സത്യങ്ങളെല്ലാം വേണിയോട് തുറന്നു പറയുമ്പോൾ വേദർശ് problem solve ആവും.. GS ന്റെ ഇടയിൽ വിള്ളൽ വീഴ്ത്താനാണ് ദ്രുവൻ വന്നിരിക്കുന്നത്.. ഇത്രയും കാലം druvan ചെയ്തതിനൊക്കെ ശങ്കർ ഭായ് തിരിച്ചടി കൊടുക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു 🤌

  • @Neethuunnikrishnan333

    @Neethuunnikrishnan333

    Ай бұрын

    Yes correct

  • @priyarajenesh2707

    @priyarajenesh2707

    Ай бұрын

    ശങ്കറിൻ്റെ ദേഷ്യം ഒക്കെ പെട്ടെന്ന് മാറും.അതിൻ്റെ ഇരട്ടി സ്നേഹവും കൊടുക്കും.but ചില വാക്കുകൾ സൂക്ഷിച്ചു പറയിപ്പിച്ചില്ലെങ്കിൽ പൊങ്കാല കിട്ടും

  • @hareeshmaakhil2470

    @hareeshmaakhil2470

    Ай бұрын

    @@priyarajenesh2707 💯

  • @Itsme_128

    @Itsme_128

    Ай бұрын

    @@priyarajenesh2707 സത്യം മൂക്കിൻ തുമ്പത്ത് ആണ് ദേഷ്യം , short tempered ahnn

  • @suharashahanak1117

    @suharashahanak1117

    Ай бұрын

    ​@@priyarajenesh2707❤️അതെ

  • @kavyacreationskunjusnest6518
    @kavyacreationskunjusnest6518Ай бұрын

    ഇന്ന് കള്ള് കുടിച്ചു കൊണ്ടുള്ള ആദർശിന്റെ പെർഫോമൻസ് പറയാതെ ഇരിക്കാൻ വയ്യ 👌👌super ആയിരുന്നു. നല്ല originality

  • @krish7476
    @krish7476Ай бұрын

    Adarsh super ആയിട്ടു act ചെയ്തു. നല്ല performance ആയിരുന്നു❤️❤️ Veni Adarsh 🥰 നല്ല episode ആയിരുന്നു ❤

  • @hareeshmaakhil2470
    @hareeshmaakhil2470Ай бұрын

    മറ്റുള്ള എല്ലാ സീരിയലിൽ നിന്നും വ്യത്യസ്തമായ ഒരു ഭർത്താവാണ് ശങ്കർ.. അങ്ങേർക്കു ഒരു quality ഉണ്ട്.. സംശയരോഗിയാക്കി മാറ്റി അത് കളയരുത് please 🙏

  • @aryaammuz6807
    @aryaammuz6807Ай бұрын

    ഗൗരിക്കും ശങ്കറിനും ഇടക്ക് വീണ്ടും വഴക്ക് കൊണ്ടുവരല്ലേ.. ഇത്രയൊക്കെ കഴിഞ്ഞിട്ടും ശങ്കർ ഗൗരിയെ സംശയിക്കുന്നതിന് എന്ത് പ്രസക്തിയാണുള്ളത് 🙂

  • @Majnamajeed555..
    @Majnamajeed555..Ай бұрын

    മര്യാദയ്ക്ക് ആ വേണിയോട് ആദ്യമേ കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ, അവൾ തീർത്തു കൊടുത്തേനെ ആ പെണ്ണിന്റെ എല്ലാ പ്രശ്നവും...

  • @adharshms1902

    @adharshms1902

    Ай бұрын

    Yes

  • @user-rm4zl6zu9w
    @user-rm4zl6zu9wАй бұрын

    Adarsh performance was super

  • @user-rm4zl6zu9w
    @user-rm4zl6zu9wАй бұрын

    Today's episode was super

  • @Sreekutty147
    @Sreekutty147Ай бұрын

    നട്ടെല്ലുള്ള asianet ലെ ഒരേ ഒരു നായകനാണ് ശങ്കർ... പുള്ളിയെ ഈ രീതിയിൽ അവതരിപ്പിക്കരുത്... അത്രെ പറയാനുള്ളു

  • @Itsme_128
    @Itsme_128Ай бұрын

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ശങ്കർ ഗൗരിയെ മനസ്സിലാക്കിയിട്ടില്ല അവളെ വിശ്വാസവുമില്ല . കുറെ റോമൻ്റിക്ക് സീൻസ് കാണിച്ചിട്ട് കാര്യമില്ല പരസ്പരം വിശ്വാസമില്ലെങ്കിൽ ഒന്നും ഇണ്ടായിട്ട് കാര്യമില്ലാ

  • @hareeshmaakhil2470

    @hareeshmaakhil2470

    Ай бұрын

    💯

  • @User-hd-8pxy
    @User-hd-8pxyАй бұрын

    ആദർശിന്റെ performance😂😂😂ഗൗരിയെ ഇങ്ങനെ പാവം ആക്കരുത് ഇന്നത്തെ ശങ്കുവിന്റെ വിന്റെ സംസാരം കേട്ടിട്ട് കരണത് ഒന്നും പൊട്ടിപ്പിക്കാമായിരുന്നു ഗൗരിക്ക് അല്ലേലും director mamanum writer mamanum bold ആകാൻ ഉള്ള അവസരം വേണിക്ക് മാത്രമേ കൊടുക്കു 😏😏

  • @aryanair9145
    @aryanair9145Ай бұрын

    നിന്റെ ധ്രുവൻ.. നിന്റെ മനസ്സിൽ ഇപ്പോഴും ധ്രുവൻ ആണ് .. എന്നി ഡയലോഗ്സ് ആണ് ആർക്കും ഇഷ്ടപെടാഞ്ഞത് അല്ലാതെ ദേഷ്യപ്പെട്ടതല്ല.... അത് കുറച്ചു over ആയി poy

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Exactly 👍....husband and wife akubo deshyapedum swabavikam....Shankar nu atra dheshyam undu dhruvanod...athum ok anu...but athu present cheyyan avar use cheitha dialogues mosam ay poy...shankarinu pettanu deshyam varum....but a dialogues nte impact undallo athu marilla...makers ethoke onnu sdredhichekil..

  • @aryanair9145

    @aryanair9145

    Ай бұрын

    @@remyasurendran3948 അതെ... ഒരടികൊടുത്താലും ഇത്രേം കുഴപ്പമില്ലാരുന്നു... വാക്കുകൾക്ക് കത്തിയേക്കാൾ മൂർച്ച ഉണ്ട്

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    @@aryanair9145 ethu varude own track ayodu writing il vanna mistake anu..eni ethu pole enthoke undo Avo...oru pidiyum ella..

  • @sindhut1968
    @sindhut1968Ай бұрын

    Super

  • @Blackbeautyyyyy
    @BlackbeautyyyyyАй бұрын

    നിങ്ങൾ ഞങ്ങള ശങ്കർനെ ഒരുമാതിരി സംശയമുള്ള ഭർത്താവ് ആകരുത്😒.. പരമ bore ആണ് അത് ശങ്കർ ഗൗരിയുടെ ഒപ്പം എല്ലാത്തിനും കട്ട സപ്പോർട്ട് ആയിട്ട് നികുന്നത് കാണാനാണ് രസം..ഇന്നത്തെ epi ശങ്കർനോട് ഒരുപാട് ദേശ്യം തോന്നി.. പാവം ഗൗരി ധ്രുവനെ കണ്ടതും ശങ്കർന്റെ ഈ response ഒക്കെ shock ആയി..ശങ്കർൻ ഗൗരിയോടുള്ള സംശയം മാറിയതുകൊണ്ടല്ലേ അവര് ഇപ്പോ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങിയത് പിന്നെ എന്തിനാണ് ഇങ്ങനെ ഒരു scene...ധ്രുവാൻ അന്ന് ഗൗരിയെ തട്ടികൊണ്ടുപോയപ്പോ സംഭവുച്ചതൊക്കെ ശങ്കർനോട് പറയണം...😌

  • @Mellow_Queen21
    @Mellow_Queen21Ай бұрын

    കാര്യം ഇന്ന് ശങ്കർ ഓവർ ആണെങ്കിലും ധ്രുവന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ആ expression, പെർഫോമൻസ് എല്ലാം സൂപ്പർ ആയിരുന്നു. ഗൗരിയെ ആര് ഉപദ്രവിച്ചാലും ശങ്കർ വെറുതെ ഇരിക്കില്ല. മരിച്ചു പോയി എന്ന് വിശ്വസിക്കുന്ന ധ്രുവനോട് ശങ്കറിനു ഇത്രയും ദേഷ്യമുണ്ടെങ്കിൽ ശങ്കർ ധ്രുവൻ കണ്ടു മുട്ടുമ്പോൾ ഉള്ള ശങ്കരിന്റെ reaction എന്തായിരിക്കും. അതിന്റെ മുന്നോടി ആയിരിക്കും. എന്തായാലും ഗൗരി ഇനി ധ്രുവനെ കുറിച്ച് അന്വേഷിക്കാൻ പോയി വെറുതെ ഇനി ഓരോ പണി വാങ്ങി കൂട്ടണ്ട. കമലയുടെ കാര്യത്തിൽ ഇടപെട്ട അവസ്ഥ കൊണ്ട് പറയുകയാ

  • @aryanair9145

    @aryanair9145

    Ай бұрын

    നിന്റെ മനസ്സിൽ ഇപ്പോഴും ധ്രുവൻ ആണ്.. നിന്റെ ധ്രുവൻ എന്നി ഡയലോഗ്സ് ശരി ആയില്ല... ദേഷ്യം പ്രകടിപ്പിക്കാൻ വേറെ എന്തൊക്കെ പറയാം.. ചില വാക്കുകൾ പറഞ്ഞാൽ തിരിച്ചെടുക്കാൻ പറ്റില്ല.. സീരിയൽ ആണ് എങ്കിലും ആയിരകണക്കിന് ആൾക്കാർ കാണുന്നതാണ്... അപ്പോ ഡയലോഗ്സ് ന് അതിന്റെതായ quality വേണം

  • @Neethuunnikrishnan333

    @Neethuunnikrishnan333

    Ай бұрын

    ​@@aryanair9145Writer ക്ക് ഒന്ന് ശ്രദ്ധിക്കാമായിരുന്നു.GS നിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള scene il dialogues ശ്രദ്ധിച്ചില്ല അതാണ് പ്രശ്നമായത്.

  • @Mellow_Queen21

    @Mellow_Queen21

    Ай бұрын

    ശങ്കർ കുറച്ചു ഓവർ ആണ് പക്ഷെ പുള്ളിടെ മാനസികാവസ്ഥ അങ്ങനെയാണ്. ഞാൻ ശങ്കറിനെ സപ്പോർട്ട് ചെയ്യുന്നില്ല പക്ഷെ അന്ന് ധ്രുവൻ ഗൗരിയെ kidnapp ചെയ്ത കാര്യം ശങ്കർ അറിഞ്ഞപ്പോൾ ഉണ്ടായ സംഭവങ്ങൾ പിന്നെ വീട്ടുകാരുടെ വക കുറ്റപ്പെടുത്തൽ എല്ലാം പുള്ളിയെ ആകെ down ആക്കി അതാകും ഇങ്ങനെ react ചെയ്തത്. ഗൗരിയെ ആര് തൊട്ടാലും ശങ്കറിനു സഹിക്കില്ല. മരിച്ചു പോയ ധ്രുവാനോട് അവന് അത്രമാത്രം കലിപ്പുണ്ട് അതാണ് ആ സീനിൽ കാണിച്ചത് പക്ഷെ ഡയറക്ടർ, Writer ഇവർക്ക് ഇതു പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിക്കണം എന്നറിയില്ല അതാ problem

  • @Neethuunnikrishnan333

    @Neethuunnikrishnan333

    Ай бұрын

    ​@@Mellow_Queen21അതെ but ഇവിടെ ധ്രുവനോടുള്ള ദേഷ്യവും വൈരാഗ്യവുമല്ല convince ആയത്. ശങ്കർ അവളെ സംശയിക്കുന്നതായാണ് കാണിച്ചത്.

  • @aryanair9145

    @aryanair9145

    Ай бұрын

    ഞാനും കുറ്റം പറഞ്ഞതല്ല.. ശങ്കറിന്റെ മാനസികാവസ്ഥയും മനസിലാകും but ആ ഡയലോഗ്സ് മാത്രം ഒഴിവാക്കാമായിരുന്നു..

  • @black007op3
    @black007op3Ай бұрын

    പ്രതികാരം ചെയ്യാൻ നടന്ന ധ്രുവനെ ഇത്ര സംശയം.അങ്ങനെ ആണെങ്കിൽ നവീനെ കണ്ടാൽ എന്താവും സ്ഥിതി 😢😢😢

  • @sujathapk3873
    @sujathapk3873Ай бұрын

    ആദർശ് കലക്കി😂😂😂😂😂😂

  • @remyasurendran3948
    @remyasurendran3948Ай бұрын

    Ennale thanne degrade cheyyan vanna arodo njan paranju shankarinu epo gouriye viswasam anu, support anu ennoke...ennalum egane vendarunnu...etnipo kurach koodi poy....

  • @narayananan2588
    @narayananan2588Ай бұрын

    കേരളത്തിന് പറ്റിയ സീരിയൽ

  • @priyarajenesh2707
    @priyarajenesh2707Ай бұрын

    ശങ്കറിൻ്റെ കരണത്ത് ഒന്ന് പൊട്ടിയ്ക്കാൻ തോന്നിയത് എനിക്ക് മാത്രം ആണോ

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Enkum thonni

  • @User-hd-8pxy

    @User-hd-8pxy

    Ай бұрын

    എനിക്കും രണ്ടു കരണതും പൊട്ടിക്കാൻതോന്നി 😌

  • @RafsanaNavas

    @RafsanaNavas

    Ай бұрын

    Enikkum

  • @suharashahanak1117

    @suharashahanak1117

    Ай бұрын

    എനിക്കും

  • @Sreekutty147

    @Sreekutty147

    Ай бұрын

    തോന്നിയോന്നോ...

  • @user-qx4lr1uf3u
    @user-qx4lr1uf3uАй бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് ശ്യാമന്ദിരത്തിലെ അഖിലും ഗൗരി ശങ്കരത്തിലെ ശങ്കർ ഭാര്യമാരെ ആർക്കും കുത്തിനോവിക്കാൻ വിട്ടുകൊടുക്കാത്ത രണ്ട് ഭർത്താക്കന്മാർ അഖിലിന് ശ്യാമയെ . കൊടുത്തത് കണ്ണനും ശങ്കറിന് . ഗൗരിയ കൊടുത്തത് വടക്കുംനാഥൻ എങ്കിലും എനിക്ക് ഇഷ്ടം അഖിലിനെയാണ് ശങ്കറിന് ഗൗരിയെ ഇഷ്ടമാണെങ്കിലും ഒരു സംശയ രോഗിയാണ് അഖിൽ ശ്യമയക്ക് വേണ്ടി വീട് ഉപേക്ഷിച്ച് പാചക ജോലി വരും ചെയ്തു

  • @user-nm1ed9tc5o

    @user-nm1ed9tc5o

    Ай бұрын

    ശങ്കർ സംശയരോഗി അല്ല ധ്രുവന്റെ പേര് കേക്കുമ്പോ ഉള്ള കലി ആണ് ശങ്കർ ദേഷ്യം വരുമ്പോ normal മനുഷ്യരെ പോലെ അന്ധവും കുന്തവും നോക്കാതെ ഓരോന്ന് വിളിച്ചു പറയുന്നു

  • @suharashahanak1117
    @suharashahanak1117Ай бұрын

    അതെ ദയവ് ചെയ്ത് സംശയം രോഗി ആകുന്നത് ശരില്ല ശങ്കരനെ

  • @aryanair9145
    @aryanair9145Ай бұрын

    ഇന്നത്തെ episode ഒക്കെ കൊള്ളാം but ഒരു കാര്യം മാത്രം യോജിക്കാൻ പറ്റില്ല..ശങ്കർ ഗൗരിയെ ഇങ്ങനെ നിന്റെ ധ്രുവൻ എന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തുന്നത് കഷ്ടമാണ്...😒😒 ഗൗരി പറഞ്ഞത് വിശ്വസിച്ചില്ലേലും ഇങ്ങനെപറയരുത്.. ധ്രുവനോട് ഉള്ള ദേഷ്യം കൊണ്ടാണ് എങ്കിലും...അന്ന് ശങ്കർ ദേഷ്യം കാണിച്ചപ്പോൾ അതിന് കാരണം ഉണ്ടാരുന്നു അവർ അന്ന് ഇത്രയും അടുത്തിട്ടില്ല.. പക്ഷെ ഇന്ന് അങ്ങനെ അല്ല.. ഭ്രാന്ത്‌ പോലെ 2 പേര് സ്നേഹിക്കുന്നു ഇതിനിടയിൽ ഇങ്ങനൊരു സംശയത്തിന് യാതൊരു പ്രസക്തിയുമില്ല..മരിച്ചവൻ തിരിച്ചു വന്നെന്നു ഒരു തമാശ pole ശങ്കർ തള്ളിക്കളഞ്ഞിരുന്നേൽ കാണാൻ ഇതിലും നല്ലതായേനെ...എത്രയും പെട്ടന്നു ശങ്കർ ധ്രുവനെ കാണട്ടെ...ഇതിന്റെ പേരിൽ ഇനി അവരുടെ വഴക്കു വലിച്ചു നീട്ടരുത്..നാളെ തന്നെ ഒരു sorry പറഞ്ഞ് കാണിച്ചാൽ അത്രേം നല്ലത്..അല്ലെങ്കിൽ നിങ്ങൾ എത്ര റൊമാന്റിക് എപ്പിസോഡ് കാണിച്ചിട്ടും കാര്യമില്ല.. True love ആണെങ്കിൽ സംശയത്തിന് സ്ഥാനമില്ല...വേണി ആദർശ് നന്നായി കാണിച്ചപ്പോൾ ശങ്കർ ഗൗരിടെ ഇടയ്ക്കു എന്തിന് ഈ തെറ്റിദ്ധാരണ കൊണ്ടുവന്നു.. Normal ആയിട്ടോ ആദർശിന്റെ വാ തുറക്കില്ല.. ഇപ്പോഴെങ്കിലും തുറന്നല്ലോ😊😊

  • @priyarajenesh2707

    @priyarajenesh2707

    Ай бұрын

    👍👍

  • @aryaammuz6807

    @aryaammuz6807

    Ай бұрын

    അതെ..വീണ്ടും GS വഴക്ക് കാണിക്കുവാ 🥲🥲

  • @aryanair9145

    @aryanair9145

    Ай бұрын

    @@aryaammuz6807 അതെ നന്നായെന്നു വിചാരിച്ചപ്പോ വീണ്ടും പഴയ pole തന്നെ...

  • @Neethuunnikrishnan333

    @Neethuunnikrishnan333

    Ай бұрын

    എടാ ഇത് പുതിയ track ലേക്കുള്ള entry ആണ്. ഗൗരി ധ്രുവൻ എന്ന് പറയുന്നതിന് മുൻപെ ശങ്കർ ദേഷ്യത്തോടെയാണ് ഗൗരിയോട് പെരുമാറുന്നത്. ധ്രുവൻ ശങ്കർ combo യിലേക്ക് കടക്കുന്നതിന് മുൻപ് ഗൗരിക്കും ശങ്കറിനും ഇടയിൽ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് അതിനാണ് ശങ്കറിൻ്റെ ഇന്നത്തെ സംശയരോഗം. എന്തായാലും നമുക്ക് wait ചെയ്യാം നല്ലൊരു track വരട്ടെ...❤

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Athe....e team orikalum nannavilla....enthoke pretheeshakal arunnu...ellam tholachu kalanju...

  • @priyarajenesh2707
    @priyarajenesh2707Ай бұрын

    Shankarine കൊണ്ട് ഇങ്ങനെ react ചെയ്യിച്ച് പൊങ്കാല വാങ്ങി കൊടുത്തപ്പോ തൃപ്തി ആയില്ലേ

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Allekil thanne shankarinu kittya pongalkk kaiyum kanakum ella....ethinu egane oru pavam manushyanod cheyunnu....

  • @Neethuunnikrishnan333

    @Neethuunnikrishnan333

    Ай бұрын

    ആ dialogue ഇവർക്ക് ഒഴിവാക്കാമായിരുന്നു.Pure love നിടയിൽ അത് ആവശ്യമില്ല..ദേഷ്യപ്പെടുന്നത് മാത്രം മതിയായിരുന്നു🤦

  • @suharashahanak1117
    @suharashahanak1117Ай бұрын

    😂😂😂ആദർശ്

  • @similavijeesh3716
    @similavijeesh3716Ай бұрын

    ഇങ്ങനെ സംശയിക്കാൻ ആണെങ്കിൽ പിന്നെ എന്ത് ഗൗരി ശങ്കര പ്രണയമാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. വീണ്ടും വെള്ളം കോരി കലം ഉടയ്ക്കുക repeat. So bad gs team.

  • @KichuKumar.78.
    @KichuKumar.78.Ай бұрын

    ഈ സീരിയൽ 7:30ന് ആക്കണം നല്ല സീരിയൽ ആണ് ഗൗരിശങ്കരം

  • @remyasurendran3948
    @remyasurendran3948Ай бұрын

    Ethinte director and writer k kurashelum bodham akam...sankar egane react cheyunne orikalum accept cheyyan pattunilla...shankarinu ariyamlo gouri eganeya epo snehikunnenu.. ennitum enthinubegane kanikunnu....orupad pretheeshayode erunnatha ...ellam kulam akii..

  • @Itsme_128

    @Itsme_128

    Ай бұрын

    സത്യം... പറയുമ്പോൾ അവർ ഭയങ്കര സ്നേഹത്തിൽ ആണ് എന്നാൽ ഒരു ബന്ധത്തിൻ്റെ അടിസ്ഥാനം തന്നെ വിശ്വാസം ആണ് ശങ്കർ ൻ്റെ വിശ്വാസം ഇത്രേം ദുർബലമായി കാണ്ടേട്ടിയിരുന്നില്ലാ

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    @@Itsme_128 Shankar just oru fun ayttu edukarunnu...allekil avar udeshichathu shankarinte dhruvanodulla shesham anekil thanne kurach dialogues ozhivakamarunnu....

  • @Itsme_128

    @Itsme_128

    Ай бұрын

    @@remyasurendran3948 yeah ഇത് ഓവർ ആക്കി കളഞ്ഞ് . ശങ്കർ ന് ദേഷ്യം ധ്രുവനോട് ആണ് വേണ്ടത് ഗൗരിയോട് കാട്ടിയ ദേഷ്യം ധ്രുവ നോട് ആയിരുന്നെങ്കിൽ എന്ത് പറയാർന്നൂ....

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    @@Itsme_128 Shankar dhruvan fight anu eni ake ulla oru pretheesha...

  • @Itsme_128

    @Itsme_128

    Ай бұрын

    @@remyasurendran3948 അതിൽ ഒരു പ്രതീക്ഷ ഉണ്ട്

  • @shejitraunnikrishnan9090
    @shejitraunnikrishnan9090Ай бұрын

    Please give me like today is my birthday

  • @Itsme_128

    @Itsme_128

    Ай бұрын

    Happy birthday 🎉❤

  • @aryaammuz6807

    @aryaammuz6807

    Ай бұрын

    Happy birthday 🥳

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Happy birthday

  • @Neethuunnikrishnan333

    @Neethuunnikrishnan333

    Ай бұрын

    Happy birthday 🎂🎉

  • @hareeshmaakhil2470

    @hareeshmaakhil2470

    Ай бұрын

    Happy birthday🥳

  • @JameelaKv-vs9om
    @JameelaKv-vs9omАй бұрын

    Shankar gouri vere aanungalude peru polum parayarud.. Avan kashtapett swanthamakiya property aanu gouri

  • @Itsme_128

    @Itsme_128

    Ай бұрын

    ഭാര്യ ഒരിക്കലും ഭർത്താവിൻ്റെ property അല്ലാ

  • @JameelaKv-vs9om

    @JameelaKv-vs9om

    Ай бұрын

    Adoke shariyavum.. Idu sharikum gouri yude fight nte story aanu

  • @sujathapk3873
    @sujathapk3873Ай бұрын

    ആദർശ് കലക്കി😂😂😂😂😂😂

Келесі