Golconda Fort || ഗോൾക്കൊണ്ട കോട്ട - GIE 002

പത്തേക്കറിലായി പരന്നു കിടക്കുന്ന ഗോൾക്കൊണ്ട കോട്ട ഹൈദരാബാദിൽ നിന്നും പതിനൊന്നു കിലോമീറ്റർ മാറി ജില്ലാ അതിർത്തിയിലാണ്. കുന്നിൻ മുകളിൽ നിർമ്മിച്ചിരിക്കുന്ന ഈ കോട്ട മുകളിൽ നിന്നും താഴേക്ക് പണിതെടുത്തു എന്നതാണ് ചരിത്രം.
സംസ്ഥാനം: തെലുങ്കാന, ജില്ല: ഹൈദരാബാദ്,
Great Indian Expedition, Telangana, Episode 002: Golconda Fort.
Golconda was the capital of the Qutb Shahi dynasty, and is situated 11 kilometres west of Hyderabad. The Golkonda Fort is listed as an archaeological treasure by the Archaeological Survey of India. This episode introduces the viewer to the fort's ancient engineering marvels like the amazing acoustic effect of the 'Fateh Darwazaan', it's well planned water-supply system, and the air corridor, which brings the wind from the hilltop right up to the royal court (Durbar). Other attractions include the 'Ramadas Bandikhana' where the royal tax collector was incarcerated for 12 years, bastions still mounted with cannons, a number of royal apartments and halls, and rumoured secret underground tunnels to the foothills and to the Charminar.

Пікірлер: 265

  • @shabeerali9874
    @shabeerali98744 жыл бұрын

    അഷ്റഫ് ഭായിയുടെ ഫാൻസ് ഇവിടെ ലൈക്ക് അടിക്കുക

  • @sonygeorge8818

    @sonygeorge8818

    4 жыл бұрын

    ഞാനും പുള്ളിയുടെ ഫാൻ ആണ് ആളുടെ വിഡീയോക്കു ലൈക്‌ അടിച്ചോളാം

  • @sajuthomas1695

    @sajuthomas1695

    9 ай бұрын

    Chumma telung pokkiri cinema kaanu. Location athaanu

  • @sajuthomas1695

    @sajuthomas1695

    9 ай бұрын

    Ashraf ettan Ayal ku kuzhappamundo?

  • @thahirsm
    @thahirsm4 жыл бұрын

    ഒരു രക്ഷയും ഇല്ല ഇതിനു മുമ്പ് ഈ കോട്ട കണ്ടിരുന്നു പക്ഷെ അതിൽ ജീവനുള്ള ഒരു വിവരണം ഉണ്ടായത് ഇപ്പോഴാണ് എല്ലാ ഭാവുകങ്ങളും

  • @sachinpoly9052
    @sachinpoly90524 жыл бұрын

    ചരിത്രം നന്നായി പഠിച്ചിട്ട് ആണല്ലോ വീഡിയോ ചെയ്യുനത്... എല്ലാ വിധ ആശംസകളും

  • @subhashkaimal8375

    @subhashkaimal8375

    4 жыл бұрын

    അഞ്ചുവർഷത്തെ തയ്യാറെടുപ്പിന് ശേഷമുള്ള യാത്രയാണ്. ഇതിലും കൂടുതൽ പ്രതീക്ഷിക്കാം....

  • @NiraksharanManojRavindran

    @NiraksharanManojRavindran

    4 жыл бұрын

    @@subhashkaimal8375 - 2013 മുതൽ ആഗ്രഹിക്കുകയും പോസ്റ്റിടുകയും കൂടെ വരാനുള്ള ആൾക്കായി തിരച്ചിൽ നടത്തുകയുമൊക്കെ ചെയ്തത് വസ്തുതയാണ്. പക്ഷേ, ഇതിനായി പ്രത്യേകിച്ച് ചരിത്രമൊന്നും പഠിച്ചിട്ടില്ല. ചെല്ലുന്നയിടത്ത് നിന്ന് കിട്ടുന്ന ചരിത്രത്തുണ്ടുകൾ സംഘടിപ്പിച്ച് യാത്രാവിവരങ്ങൾ എഴുതിയുള്ള ശീലം 2007 മുതലുണ്ട് എന്നത് മാത്രമാണ് ധൈര്യം. വ്ലോഗ് ചെയ്യുമ്പോൾ പക്ഷേ ചരിത്രം തപ്പിയെടുക്കുന്നതും അതിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതും വലിയ കടമ്പ തന്നെയാണ്. ഇടയ്ക്കെങ്ങാനും പിഴച്ചുപോയാൽ മഹാപരാധമാകും അത്. ഇക്കാരങ്ങൾ കൊണ്ടുതന്നെ സുഭാഷ് അടക്കമുള്ള കാണികളും സുഹൃത്തുക്കളും അർപ്പിക്കുന്ന പ്രതീക്ഷ വലിയ ഉത്തരവാദിത്തം കൂടെയാണ് പൂർണ്ണ ബോദ്ധ്യമുണ്ട്. വളരെ നന്ദി.

  • @subhashkaimal8375

    @subhashkaimal8375

    4 жыл бұрын

    @@NiraksharanManojRavindran വളരെ ശരിയാണ് സർ, ഇത്തരമൊരു ഘട്ടത്തിൽ നമ്മൾ പറയുന്ന ആയിരം ശരികൾക്കിടയിലും ഒരു വരി പിഴച്ചുപോയാൽ അതിനെ ഉയർത്തിപ്പിടിച്ച് മൊത്തം content നെ മോശമാക്കി ചിത്രീകരിക്കാൻ വേണ്ടി തയ്യാറായി നിൽക്കുന്ന ഒരുപാട് പേരുണ്ട്. എന്തായാലും ഇപ്പോൾ നിങ്ങൾ രണ്ടു പേരും എടുക്കുന്ന ഇൗ risk വളരെ പ്രശംസനീയം തന്നെ. തുടർന്നും മുന്നോട്ടുപോവുക. എല്ലാവിധ ആശംസകളും നേരുന്നു.

  • @aburabeea
    @aburabeea4 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം വീഡിയോകൾക്ക് ശേഷം golkonda kota ഇത്രയും വിശദമായി എക്സ്പ്ലോർ ചെയ്തത് താങ്കളാണ്.

  • @sabithsali
    @sabithsali4 жыл бұрын

    സാറിന്റെ അവതരണം ഒരു രക്ഷയുമില്ല.. പൊളിയാണ്... ഞാൻ രണ്ട് ദിവസം ആയെ ഉള്ളൂ വീഡിയോ കണ്ട് തുടങ്ങിയിട്ട്... ഇനിയുള്ളതും പഴയതുമായ എല്ലാ വീഡിയോകളും കാണും

  • @noushadali5293
    @noushadali52934 жыл бұрын

    അഷ്റഫിന്റെ വീഡിയോയിലൂടെയാണ് രണ്ട് നാളായി താങ്കളെ കണ്ട് തുടങ്ങിയത്, ഇനി താങ്കളെ ഫോളോ ചെയ്യുന്നുണ്ട്, അവതരണം മികച്ചതാണ്, നന്മകൾ നേരുന്നു...

  • @basheermpm6054
    @basheermpm60544 жыл бұрын

    ഇങ്ങളെ ഞമ്മക്ക് പെരുത്തിഷ്ടായി ഒരച്ഛൻ മക്കൾക്കു പറഞ്ഞു കൊടുക്കുന്ന പോലെ കേട്ടിരുന്നു എല്ലാം മനസ്സിലാക്കാനും സാധിച്ചു എല്ലാത്തിനും ഒരു പക്വത ഉണ്ട് ഇനിയും നല്ല കാഴ്ചകൾ പ്രധീക്ഷിക്കുന്നു

  • @abhilashkarikkad2040
    @abhilashkarikkad20404 жыл бұрын

    നല്ലൊരു കാഴ്ചാ അനുഭവം, അന്നത്തെ നിർമിതികൾ(ഇടനാഴിയിലൂടെ കാറ്റിനെ കടത്തിവിടുന്നത്)👍 പീരങ്കി ഒന്നും കാണാൻ പറ്റിയില്ല, അന്നത്തെ രാജാവിന്റെ ഡ്രസ്സ് അങ്ങനെയുള്ള ഒരു സാധനവും ഇവിടെ ഇല്ലന്നെ തോനുന്നു. നമ്മുടെ ഗൈഡ് നും ഒരു thanks

  • @marunattilorumalayali8258
    @marunattilorumalayali82584 жыл бұрын

    അഷറഫ് ബായിയുടെ ചാനലിലൂടെയാണ് ഞാനും ഇവിടെയെത്തിയത് നല്ല അവതരണം കൂടെയുണ്ടാകും എപ്പോഴും

  • @fxtube786
    @fxtube7864 жыл бұрын

    ബെസ്റ്റ് ക്വാളിറ്റി വീഡിയോ നല്ല അവതരണം ചാനൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @_blue-flame__3394
    @_blue-flame__33944 жыл бұрын

    സത്യം പറഞ്ഞാൽ അഷ്റഫ് ഇക്കാടെ ഫാൻസ് ആണ് thangal നല്ല വിശദമായി എല്ലാം കാണിക്കുന്നത് വേറിട്ട കാഴ്ചയാണ് all the best

  • @ganesh.narayanan
    @ganesh.narayanan4 жыл бұрын

    ഞാൻ അവിടെ ചെന്നപ്പോൾ മനസ്സിലാക്കിയത്.. നമ്മൾ കയറി ചെല്ലുന്ന ആ സ്ഥലത്ത് നിന്ന് കൈകൊട്ടുമ്പോൾ ഉണ്ടാവുന്ന echo.. അത് കോട്ടയുടെ ഏറ്റവും മുകളിൽ വരെ കേൾക്കാൻ പറ്റും എന്നാണ്.. അങ്ങനെ ആണ് അപായ സിഗ്നൽ നൽകിയിരുന്നത്.. പക്ഷേ, ആ അഞ്ചോ ഏഴോ അടി വൃത്തത്തിൽ നിന്നുകൊണ്ട് കൈ കൊട്ടിയാൽ മാത്രമേ echo ഉണ്ടാവുകയുള്ളൂ.. പിന്നെ, രാമദാസ് വെറും ഒരു തഹസിൽദാർ മാത്രം ആയിരുന്നില്ല.. ചുമ്മാ കരം പിരിച്ചതിനല്ല അദ്ദേഹത്തെ ജയിലിൽ അടച്ചതും.. മനോജേട്ടനിൽ കുറച്ചു കൂടി in depth details പ്രതീക്ഷിക്കുന്നു. മഴയത്തു നിന്ന് എടുത്ത വിഷ്വൽസ് നന്നായിരുന്നു. പക്ഷേ ഒരുപാട് നാൾ യാത്ര ചെയ്യേണ്ടത് കൊണ്ട് വെറുതെ ജലദോഷം പിടിപ്പിക്കേണ്ട :) ഇത് പോലെ ഉള്ള സ്ഥലങ്ങൾക്ക് പോവുമ്പോൾ എത്ര പൈസ ആവും ടിക്കറ്റിന്, ഗൈഡിന് മുതലായ വിവരങ്ങൾ കൂടി ചേർത്താൽ നന്നായിരിക്കും..

  • @NiraksharanManojRavindran

    @NiraksharanManojRavindran

    4 жыл бұрын

    7 അടി ചുറ്റളവിന് പുറത്ത് നിന്ന് കൊട്ടിയാൽ (എക്കോ) ശബ്ദം വരില്ല എന്ന് തന്നെയാണ് ഞാനും പറഞ്ഞത്. വിനിമയം ചെയ്ത രീതിയിൽ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ബ്ലോഗിങ്ങിൽ In depth ചെയ്യാൻ ഞാൻ റെഡിയാണ്. ഇത്രകാലം അത് ചെയ്തിട്ടുമുണ്ട്. പക്ഷേ വ്ലോഗിങ്ങിൽ അത് സാധിക്കില്ല, ഞാൻ തയ്യാറുമല്ല. പ്രത്യേകിച്ച്, നിത്യവും ഒരു വ്ലോഗും ഒരു ബ്ലോഗും വീതം പോസ്റ്റ് ചെയ്യുന്ന ഈ പദ്ധതിയിൽ. ആലോചിച്ചാൽ അതിന്റെ കാരണങ്ങൾ ഗണേഷിന് സ്വയം മനസ്സിലാകും. പിടികിട്ടിയില്ലെങ്കിൽ പറയൂ. അക്കമിട്ട് ഞാൻ പറയാം. :) മറ്റ് നിർദ്ദേശങ്ങൾ തീർച്ചയായും പരിഗണിക്കുന്നതാണ്. നന്ദി.

  • @ganesh.narayanan

    @ganesh.narayanan

    4 жыл бұрын

    @@NiraksharanManojRavindran in depth.. വ്ളോഗിംങ്ങിൽ സാധ്യമല്ല, ഞാൻ തയ്യാറുമല്ല.. >> Ok. So I Consider it as an expectation mismatch from my end :D

  • @NiraksharanManojRavindran

    @NiraksharanManojRavindran

    4 жыл бұрын

    @@ganesh.narayanan - ‘ഞാൻ തയ്യാറല്ല‘ എന്ന് ചുമ്മാതങ്ങ് നിഷേധിച്ച് പറഞ്ഞതല്ല. പ്രാക്റ്റിക്കലല്ല എന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എല്ലാ ദിവസവും വീഡിയോ ഇടുന്നത് വലിയൊരു ജോലിയാണ്. പോരാത്തതിന് നിത്യവും യാത്രാവിവരണവും എഴുതണം. 15 മിനിറ്റുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്യാൻ, ബ്രേക്കില്ലാതെ ചെയ്താൽ‌പ്പോലും എഡിറ്റിങ്ങ്, സ്റ്റെബിലൈസേഷൻ, എക്സ്പോർട്ടിങ്ങ്, അപ്‌ലോഡിങ്ങ് എന്നീ പരിപാടികൾക്ക് മിനിമം 6 മണിക്കൂറെടുക്കും . ഇന്റർനെറ്റിന് സ്പീഡില്ലെങ്കിൽ പറയുകയും വേണ്ട. ഈ വീഡിയോ 24 മിനിറ്റുണ്ട്. അപ്പോൾ 2 മണിക്കൂർ അധികമെടുക്കും. 8 മണിക്കൂർ കഴിഞ്ഞു. 10 മിനിറ്റിൽ താഴെയുള്ള വീഡിയോകളാണ് ഇത്തരം പല കാരണങ്ങളാൽ ഞാൻ പ്രിഫർ ചെയ്യുന്നത്. ഇൻ ഡെപ്ത് പോകണമെങ്കിൽ ഗോൾക്കോണ്ട കോട്ട ചെയ്യാൻ 45 മിനിറ്റെങ്കിലുമെടുക്കും. ഈ വസ്തുത പ്രകാരം ചിന്തിച്ച് നോക്കിയാൽ കാര്യം പിടികിട്ടും. ചെയ്യാൻ പറ്റാഞ്ഞിട്ടല്ല. പ്രാൿറ്റിക്കലല്ല. കിടപ്പായിപ്പോകും :)

  • @ganesh.narayanan

    @ganesh.narayanan

    4 жыл бұрын

    @@NiraksharanManojRavindran "പുള്ളി സ്വന്തമായി കരം പിരിച്ച് കുറച്ചു പൈസ ഉണ്ടാക്കി.. അങ്ങനെ രാജാവ് പിടിച്ചു ജയിലിൽ അടച്ചു" is probably an insensitive & sloppy way to talk about Ramadas or about why he was jailed. Personally i feel that adding a 20 seconds more description with correct details about a subject won't really hurt in a video which is already 25 minutes long. But at the same time I respect your freedom as a creator and as someone who has planned a long journey and is in the process of documenting it. So please consider these only as a feedback from a viewer.

  • @agintommankuzhi9554

    @agintommankuzhi9554

    4 жыл бұрын

    @@ganesh.narayanan ശെരിക്കും എന്തിനാ ayale ജയിൽ adachenn arelim പറഞ്ഞു tharo....

  • @user-kd9dh1mu7w
    @user-kd9dh1mu7w4 жыл бұрын

    ഗംഭീരായിട്ടുണ്ട്. നല്ല ചരിത്രജ്ഞാനം. കണ്ടും കേട്ടും ഇരുപത്തഞ്ച് മിനിറ്റ് വീഡിയോ നീങ്ങിയെത്തിയത് അറിഞ്ഞതേയില്ല.

  • @nandanansujata3112

    @nandanansujata3112

    4 жыл бұрын

    E

  • @sayum4394
    @sayum43944 жыл бұрын

    നന്നായി റിസേർച് നടത്തി..... കൃതിമത്വം ഒട്ടും ഇല്ലാത്ത അവതരണം... 👍👍

  • @muhammadzakkariyamk5513
    @muhammadzakkariyamk5513 Жыл бұрын

    വളരെ നല്ല അവതരണം ചരിത്ര സ്മാരകങ്ങൾ ഒരുപാട് ഇന്ത്യയിൽ ഉണ്ടെങ്കിലും അവയൊന്നും ഒരേ പ്രാധാന്യത്തോടെ വൃത്തിയോടെ സംരക്ഷിക്കുന്ന തിൽ നമ്മുടെ സിസ്റ്റം പരാജയം ആണ്

  • @abdulcv3904
    @abdulcv39044 жыл бұрын

    നല്ല കാഴ്ചകൾ നല്ല വിവരണം 👍

  • @jishav.g798
    @jishav.g7984 жыл бұрын

    Sir I don't want you compare with other travellers .You are the unique

  • @bamsecreates_
    @bamsecreates_3 ай бұрын

    Golconda Fort was such an amazing experience.

  • @Traveladvisorlyson
    @Traveladvisorlyson4 жыл бұрын

    വളരെ നല്ല അവതരണം.... കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു....

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar46464 жыл бұрын

    എല്ലാം കാണാനും അറിയുവാനും കഴിഞ്ഞു ഒരു പാട് അഭിനന്ദനങ്ങൾ

  • @aneeshdevassy2189
    @aneeshdevassy21892 жыл бұрын

    കണ്ടിട്ടും മതിയാവുന്നില്ല ഈ കോട്ട..

  • @gafoorei3794
    @gafoorei37944 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ഈ ഫോർട്ട് നെ കുറിച്ച് അറിയുന്നത് നല്ല വിവരണം 👌👌👌

  • @ABDULAHAD-im6sq
    @ABDULAHAD-im6sq4 жыл бұрын

    റൂട്ട് റെക്കോർഡ്‌സ് വഴിയാണ് നിങ്ങളുടെ ചാനൽ പരിചയപ്പെട്ടത്. Good Presentation

  • @kottayamkuttappan4574
    @kottayamkuttappan45744 жыл бұрын

    മനോജ് രവീന്ദ്രൻ "നിരക്ഷരൻ" സാറിന്റെ അറിവും ജൗഹർ സാറിന്റെ ക്യാമറയും അടിപൊളി. എല്ലാ വിധ അഭിവാദ്യങ്ങൾ ,നിങ്ങളുടെ ഈ ട്രിപ്പ് കഴിയുമ്പോൾ കേരളത്തിലെ സഞ്ചാരികൾ അറിവിന്റെ പുതിയൊരു തലത്തിൽ എത്തും അതുറപ്പാണ് . ഒപ്പം നിങ്ങൾ നൽകിയ സൈക്കിളിൽ യാത്ര പോകുന്ന അഷ്‌റഫ് ഭായുടെ ബൈസൈക്കിൾ ഡയറീസും ..

  • @shefeekkm8268
    @shefeekkm82684 жыл бұрын

    500 വർഷം മുമ്പ് പണികഴിപ്പിച്ചത് ഇപ്പോഴും നിലനിൽക്കുന്നു രണ്ട് വർഷം മുന്നേ പണിതത് ഇവിടെ തകർന്നടിയുന്നു... അന്നത്തെ ഇൻജീനീയർമാരെ സമ്മതിക്കണം ഒരു രക്ഷയും ഇല്ല മനോജേട്ടാ ആശംസകൾ, നിങ്ങൾ ചരിത്രം പഠിച്ച് അത് അവധരിപ്പിക്കുന്നു ഞങ്ങൾക്ക് വളരെ ഉപകാരപ്പെടും

  • @vimal8318
    @vimal83184 жыл бұрын

    വളരെ മികച്ച വീഡിയോ സർ. അവതരണം super. ചരിത്രപരമായ വസ്തുതകൾ നല്ല രീതിയിൽ തന്നെ ഉൾപ്പെടുത്തി. മികച്ച visual quality. കൂടുതൽ വീഡിയോകൾക്കായി wait ചെയ്യുന്നു.

  • @OPTVLOGS
    @OPTVLOGS4 жыл бұрын

    ദൃശ്യവൽക്കരണം വളരെ മനോഹരമാണ് ..

  • @ismayilneeliyatt9691
    @ismayilneeliyatt96914 жыл бұрын

    വളരെ ചെറിയ കാര്യങ്ങൾ ക് പോലും വിശദമായ വിവരണം അഭിനന്ദനങ്ങൾ.... ഇങ്ങനെയാവണം

  • @velayudhanpa
    @velayudhanpa4 жыл бұрын

    ഗോൾകോണ്ട കോട്ട രണ്ടു വർഷം മുൻപ് ഞാൻ കണ്ടതാണ്. പക്ഷെ ഒരു ഗൈഡിനേക്കാൾ നന്നായി അതിൻറെ ചരിത്രം പറഞ്ഞു തന്നത് താങ്കളാണ്. വളരെ നന്ദി. താങ്കളുടെ ഇനിയുള്ള എല്ലാ വീഡിയോകൾക്കുമായി കാത്തിരിക്കുന്നു.

  • @najitc
    @najitc4 жыл бұрын

    അതിശയകരമായ നിർമ്മിതി 👌

  • @younuvlogs8766
    @younuvlogs87664 жыл бұрын

    Valare nalla vivaranam

  • @zubairarchitecture6307
    @zubairarchitecture63074 жыл бұрын

    Very..Good..and..beutiful..vedio..

  • @vinayankollam230
    @vinayankollam2304 жыл бұрын

    ബാഹുബലി സിനിമ കണ്ടൊരുഫീൽ നല്ല അവതരണം

  • @jaleelkarakkunnu
    @jaleelkarakkunnu4 жыл бұрын

    Wawooo adipoli...

  • @mohammedjasim560
    @mohammedjasim5604 жыл бұрын

    നല്ലൊരു കാഴ്ച , ബാക്ക് ഗ്രൗണ്ട് മ്യൂസിക് കുറച്ചു സോഫ്റ്റാക്കാൻ ശ്രദ്ധിക്കുക ..

  • @rasheedpk9722
    @rasheedpk97224 жыл бұрын

    വീഡിയോ ക്ലാരിറ്റി കിടു

  • @Historic-glimpses
    @Historic-glimpses4 ай бұрын

    മനോഹരമായ ചിത്രീകരണം, കത്യമായ വിവരണം.അങ്ങ് ഇപ്പോൾ വീഡിയോ ചെയ്യുന്നില്ലേ?. കാത്തിരിക്കുന്നു

  • @kingdomofheaven9729
    @kingdomofheaven97292 жыл бұрын

    Superb video

  • @Mkmfaisal
    @Mkmfaisal4 жыл бұрын

    Good work

  • @rithwikpattambi3579
    @rithwikpattambi35793 жыл бұрын

    അവതരണം കൊണ്ട് വീഡിയോ skip ചെയ്യാതെ കണ്ടു. Amazing sir😍

  • @esthoos
    @esthoos4 жыл бұрын

    Hyderabad is a vast region to explore. So many historical things.

  • @muneebtm5272
    @muneebtm52724 жыл бұрын

    Great job

  • @sanujss
    @sanujss4 жыл бұрын

    Superb !! Really liked it. Informative and nicely shot..

  • @alisaheer2673
    @alisaheer26734 жыл бұрын

    Valare nannaayittud... Sooper

  • @comewithmejafar3362
    @comewithmejafar33624 жыл бұрын

    നന്നായിട്ടുണ്ട്.... നല്ല വിവരണം....

  • @Follow_Your_Dream
    @Follow_Your_Dream4 жыл бұрын

    നിങ്ങൾ ഭാഗ്യവാനാണ്... ആ ചെറിയ മഴ നിങ്ങൾക്ക് ഒരു അനുഗ്രഹമാണ്.... അല്ലാത്ത സമയങ്ങളിൽ ഇത്രനന്നായി സമയമെടുത്ത് അവിടുത്തെ ചൂട് സഹിച്ചു ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്.... 16 വർഷത്തോളം ഹൈദരാബാദിൽ ജീവിച്ച എനിക്ക് അത് നന്നായി അറിയാം.

  • @sijingeorge8567
    @sijingeorge85674 жыл бұрын

    quality video

  • @mvbava6353
    @mvbava63534 жыл бұрын

    ചരിത്രം അറിയിച്ച് കൊണ്ടുള്ള വിവരണം വിനോതത്തിന്റെകൂടെവിജ്ഞാനവും നൽകുന്നു .ഇത് പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @ajayanp.v4174
    @ajayanp.v41744 жыл бұрын

    എല്ലാവിധ ആശംസകളും.... നേരുന്നു...

  • @abdulnazar7974
    @abdulnazar79744 жыл бұрын

    അവതരണം സൂപ്പർ.ഉഷാറായിട്ടുണ്ട്.ചേട്ടാ

  • @AMJATHKHANKT
    @AMJATHKHANKT4 жыл бұрын

    great 👍

  • @nibingeorge7388
    @nibingeorge73884 жыл бұрын

    nalla video sir .

  • @drsaleema
    @drsaleema4 жыл бұрын

    Excellent, very informative , wishing all the best for ur project

  • @vysakhramesh1376
    @vysakhramesh13763 жыл бұрын

    Wow....

  • @hashiqah
    @hashiqah4 жыл бұрын

    നന്നായിട്ടുണ്ട്....

  • @bindukp2008
    @bindukp20084 жыл бұрын

    Very good. Keep it up!

  • @binilp.c155
    @binilp.c1554 жыл бұрын

    Superb avatharanam....adutha youtube hitmaker

  • @faisalsalmu
    @faisalsalmu4 жыл бұрын

    അടിപൊളി.

  • @baburajvadakkuveettil6861
    @baburajvadakkuveettil68612 жыл бұрын

    സൂപ്പർ വിവരണം

  • @Sirajudheen13
    @Sirajudheen134 жыл бұрын

    സൂപ്പർ

  • @aneeshetp
    @aneeshetp4 жыл бұрын

    ഇഷ്ടപ്പെട്ടു... ആശംസകൾ

  • @muhammedshammas8648
    @muhammedshammas86482 жыл бұрын

    എവിടെ ആയിരുന്നു ഇത്രയും നാൾ? ഈ ചാനൽ മുമ്പേ കണ്ണിൽ പെടാത്തതിന് ഞാൻ ഖേദിക്കുന്നു

  • @fasalvalakkundil
    @fasalvalakkundil4 жыл бұрын

    wawww vlogging sooper

  • @shereefkottiadan2529
    @shereefkottiadan25299 ай бұрын

    Very interesting

  • @ahmedabuyaseen8514
    @ahmedabuyaseen85144 жыл бұрын

    ഇതുവരെ കണ്ടതിൽ വ്യത്യസ്തമായ വീഡിയോസ് keep it up,

  • @Camelmedia926
    @Camelmedia9264 жыл бұрын

    Your anchoring is exceptional....

  • @muhammedshareef267
    @muhammedshareef2674 жыл бұрын

    അടിപൊളി നല്ല വിവരണം

  • @perumpuzhavlog972
    @perumpuzhavlog9724 жыл бұрын

    Super..👍

  • @jayarajlcc
    @jayarajlcc4 жыл бұрын

    സംഭവം പൊളിച്ചു

  • @aMaljOsHY1
    @aMaljOsHY1 Жыл бұрын

    Great 👏bro

  • @KeralaTraditionalFtcbyasu
    @KeralaTraditionalFtcbyasu4 жыл бұрын

    kollam super

  • @fedoranet
    @fedoranet4 жыл бұрын

    Best wishes

  • @noushadali5293
    @noushadali52934 жыл бұрын

    സൂപ്പർ അവതരണം ഭായ്..

  • @sthomas4822
    @sthomas48224 жыл бұрын

    Well done :)

  • @aboobacker3406
    @aboobacker34062 жыл бұрын

    very nice descrips Than qu

  • @aburabeea
    @aburabeea4 жыл бұрын

    അപ്‌ലോഡ് ചെയ്യുന്നത് രാത്രി ആവാതിരുന്നാൽ views ന്റെ എണ്ണം കൂട്ടാം

  • @binujohn925
    @binujohn9254 жыл бұрын

    Super... ഒന്നും പറയാനില്ല

  • @santhoshsanthosh.r3325
    @santhoshsanthosh.r33254 жыл бұрын

    ഇത്രയും നന്നായി explain ചെയ്യുന്നത് ആദ്യയിട് കാണുകയാണ്..സൂപ്പർ ..aurangasib auragabad doulathabad..ajentha ellora...maharashtrayude tourisom destination aya .aurangabad പ്രതീക്ഷിക്കുന്നു

  • @nevadalasvegas6119
    @nevadalasvegas61194 жыл бұрын

    njan poyitund ,,,superb aanu ,,

  • @nightdrive4074
    @nightdrive40744 жыл бұрын

    ചരിത്രം ഒരുപാട് അറിയാൻ സാധിച്ചു ♥️

  • @jasirmkmk
    @jasirmkmk4 жыл бұрын

    Super

  • @hareendrajoshic5323
    @hareendrajoshic53234 жыл бұрын

    Mashe nice

  • @sanuvalathara2413
    @sanuvalathara24134 жыл бұрын

    Good നല്ല രീതിയിൽ ഉള്ള അവതരണം

  • @nazeerhussain9073
    @nazeerhussain90734 жыл бұрын

    great explanation manoj sir.asharf vazhi anu sir na kanunnathu.wish you all the best.

  • @anoopanu7327
    @anoopanu73274 жыл бұрын

    Gr8 sir ..😍

  • @mithunk5473
    @mithunk54734 жыл бұрын

    Detailed narration.. great.

  • @SenthilMuthuswamykyk
    @SenthilMuthuswamykyk4 жыл бұрын

    Nice

  • @ismayilneeliyatt9691
    @ismayilneeliyatt96914 жыл бұрын

    മ്യൂസിക് സൂപ്പർ

  • @emjay1044
    @emjay10444 жыл бұрын

    Niceee

  • @abhilashnair5312
    @abhilashnair53124 жыл бұрын

    Very good explanation.. keep it up. Good going sir

  • @manumanu5900
    @manumanu59004 жыл бұрын

    Adipoli

  • @umairali-df6ih
    @umairali-df6ih4 жыл бұрын

    Great Manoj Sir

  • @gn8036
    @gn80364 жыл бұрын

    Thank you..sir very very good deep information. Lalithamaaya avataranam ...yenikkishtamaayi

  • @naquaaquaculture8408
    @naquaaquaculture84084 жыл бұрын

    Great presentation 👍

  • @Truevideoz
    @Truevideoz4 жыл бұрын

    saw ur video with Ashraf.. All the best..Bon Voyage

  • @sarinkuttan2780
    @sarinkuttan27804 жыл бұрын

    Great work, 2 Epiടode ചെയ്യാർന്നു, fort history ഇനിയും ഉണ്ട് ഒരു പാട്, ഇനിയും ഇതുപോലുള്ള ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം പ്രതീക്ഷിക്കുന്നു.' Camera നന്നായി എടുത്തിട്ടുണ്ട്

  • @AllinOne-fq3fy
    @AllinOne-fq3fy4 жыл бұрын

    Sir, no words....Above and beyond.....

  • @roselee1988
    @roselee19884 жыл бұрын

    Very good

  • @nandunair9729
    @nandunair97294 жыл бұрын

    Beautiful Presentation brother....Have a successful GIE Trips....

  • @shabeerali9874
    @shabeerali98744 жыл бұрын

    ചരിത്രപരമായ വീഡിയൊ

Келесі