Golandhara Vartha | Malayalam Full Movie | Mammootty & Shobana

Фильм және анимация

Directed by Sathyan Anthikad,Produced by B. Sasikumar,Music by Johnson,Starring Mammootty,Shobana,Sreenivasan,Kanaka,Release dates December 23, 1993.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 1 800

  • @user-zl7ll3gm1m
    @user-zl7ll3gm1m Жыл бұрын

    ഈ സിനിമ 2023 യിൽ കാണുന്ന എത്ര പേരുണ്ട് ✨️

  • @shamnad.0829

    @shamnad.0829

    6 ай бұрын

    Innuoode kandollu

  • @riyazriyaz4461

    @riyazriyaz4461

    6 ай бұрын

    അതെ

  • @rajeshbadoor

    @rajeshbadoor

    6 ай бұрын

    Me

  • @vishnulekshmanan4227

    @vishnulekshmanan4227

    5 ай бұрын

    Enthe kandal nee pidichu oombikaluyumo

  • @shaziyanoushad1871

    @shaziyanoushad1871

    5 ай бұрын

    Me

  • @hong-kong_tech7
    @hong-kong_tech7 Жыл бұрын

    പഞ്ചായത്ത് പ്രസിഡന്റ്, അമ്പല കമ്മിറ്റി പ്രസിഡന്റ്, ഒരേ ഒരു പേര് "ശങ്കരാടി " The Legend 🙏

  • @sajuthomas1695

    @sajuthomas1695

    Жыл бұрын

    Njan innum kandu bro.. Chirikkan vendi.. Suseelan.. Awesome

  • @Bijakrishna

    @Bijakrishna

    Жыл бұрын

    അമ്മാവൻ റോളും 😀👍

  • @shyjucv6153

    @shyjucv6153

    Жыл бұрын

    കരയോഗം പ്രസിഡണ്ട്😁

  • @s___j495

    @s___j495

    Жыл бұрын

    അതെ 🤣

  • @noushadkpn9489
    @noushadkpn94894 жыл бұрын

    പുതിയ സിനിമകൾ കൾ ഒരു വട്ടം കണ്ടാൽ പിന്നെ കാണുക ഇല്ല അത് ഇനിയെത്ര നല്ല പടം ആയാലും പക്ഷേ പഴയ പടങ്ങൾ എത്രകണ്ടാലും മതിവരില്ല

  • @syamlal2976

    @syamlal2976

    3 жыл бұрын

    Correct brO❤️

  • @nisanthns1500

    @nisanthns1500

    3 жыл бұрын

    Sathyam

  • @subranesuprane452

    @subranesuprane452

    3 жыл бұрын

    Sathyam

  • @Jasel-fu5xd

    @Jasel-fu5xd

    3 жыл бұрын

    Old is gold

  • @jisabrahamthomas7087

    @jisabrahamthomas7087

    3 жыл бұрын

    Fact

  • @joepaul10
    @joepaul103 жыл бұрын

    കരയോഗം മുതൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വരെ എല്ലാ റോളും ശങ്കരാടി ചേട്ടന് സ്വന്തം 🤭😂

  • @s___j495
    @s___j495 Жыл бұрын

    90 കളിലെ സിനിമകൾക്ക് മണ്ണിന്റ മണമുണ്ട് ❤️

  • @hakeemchelari7604

    @hakeemchelari7604

    4 ай бұрын

    ❤❤❤❤❤❤

  • @underworld2770

    @underworld2770

    15 күн бұрын

    അതെന്താ കഴുകിനന്നാക്കാത്തത് കൊണ്ടോ...😂

  • @ajiaravindhan
    @ajiaravindhan2 жыл бұрын

    One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. Mutharamkunnu P.O. (Dev Anand) Aram+Aram= Kinnaram (Gopi Krishnan) Akkare Ninnoru Maran (Ali Koya) TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Hello My Dear Wrong Number (Priest) Mazha Peyyunnu Maddalam Kottunnu (M A Dhavan) Gandhinagar 2nd Street (Madhavan) Nandi Veendum Varika (Damodharan) Nadodikkattu (Vijayan) Vellanakalude Naadu (Sivan) Sreedharante Onnam Thirumurivu (Binoy) Pattanapravesham (Vijayan) Mukunthetta Sumitra Vilikkunnu (Viswanath) Varavelpu (Vehicle Inspector) Vadakkunokkiyantram (Thalathil Dinesan) Thalayana Manthram (Sukumaran) Pavam Pavam Rajakumaran (P K Gopalakrishnan) Akkare Akkare Akkare (Vijayan) Sandhesam (Prabhakaran Kottappalli) My Dear Muthachan (Babu Raj) Midhunam (Preman) Golanthara Vartha (Karakattil Dasan) Sipayi Lahala (Appukkuttan) Azhakiya Ravanan (Ambujakshan) Chinthavishtayaya Shyamala (Vijayan) Ayal Kadha Ezhuthukayanu (Ramakrishnan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan) Njan Prakashan (Gopal Ji)

  • @anishkumar-cg3uj

    @anishkumar-cg3uj

    Жыл бұрын

    Super...great information...I am proud of u👏👏👏👏

  • @user-yk5lv8iw8x

    @user-yk5lv8iw8x

    Жыл бұрын

    Ellam onninonnu mecham !!

  • @abdulhaseeb2946

    @abdulhaseeb2946

    Жыл бұрын

    Great efffort bro. Hats offff

  • @loverofbrazilandmadrid

    @loverofbrazilandmadrid

    Жыл бұрын

    Super 👍🙏😆

  • @SinanKB-dy3ke

    @SinanKB-dy3ke

    Жыл бұрын

    Ithellam sreenivasan aahno kadha ezuthiye?

  • @ashmuf12345
    @ashmuf123453 жыл бұрын

    ശോഭനയുടെ നായകനായി ഏറ്റവും കൂടൂതൽ അഭിനയിച്ചത് മമ്മൂട്ടിയാണ് 36 സിനിമകൾ.... പ്രത്തേകിച്ച് ഹിറ്റ്ലർ,വല്യേട്ടൻ,കളിയൂഞ്ഞാല് ,കളിക്കളം,വിഷ്ണു,രാരീരം,പപ്പയുടെ സ്വന്തം അപ്പൂസ് , ഗോളാന്തരവാർത്ത,അയനം,അനന്തരം,കാണാമറയത്ത്,ആളൊരുങ്ങി അരങ്ങൊരുങ്ങി,കാലംമാറികഥമാറി... കൂടുതലൂം ഹിറ്റ് സിനിമകൾ

  • @johnniewalker8756
    @johnniewalker8756 Жыл бұрын

    മമ്മൂക്ക ശോഭന Combo 💖 ഗ്രാമീണ വശ്യതയും പകൃതി സൗന്ദര്യമെല്ലാം ഉൾകൊള്ളിച്ച പടം

  • @somancharly
    @somancharly5 жыл бұрын

    90s ഒരിക്കലും തിരികെ വരാത്ത മനോഹരമായ ബാല്യകാലം!

  • @Jan32116

    @Jan32116

    Жыл бұрын

    Satyam 🙏

  • @nishasaji

    @nishasaji

    11 ай бұрын

    😒

  • @user-it2ww1cs3r

    @user-it2ww1cs3r

    8 ай бұрын

    യ​@@nishasaji,i😊

  • @nomithaantony2545

    @nomithaantony2545

    7 ай бұрын

    Yes

  • @AnishMarlboro

    @AnishMarlboro

    2 ай бұрын

    സത്യം ജീവിതത്തിലെ ഏറ്റവും സുവർണമായ കാലം

  • @skalpalam
    @skalpalam4 жыл бұрын

    ശെരിക്കും ഒരു ഗ്രാമീണ കഥ എത്ര പ്രാവിശ്യം കണ്ടാലുമതിയാവില്ല 🥰🥰🥰

  • @Vincentgmz7903
    @Vincentgmz79032 жыл бұрын

    ബസിന്റെ പിന്നിൽ ചാടി കയറുന്ന മമ്മൂക്ക പൊളി ആ സീൻ 2-3 വട്ടം റിപീറ്റ് അടിച്ചു കണ്ടു 😍

  • @christyyjohn991
    @christyyjohn9912 жыл бұрын

    ക്ലൈമാക്സിൽ കാരക്കൂട്ടിൽ ദാസനും കനകയും ഒന്നിക്കണമായിരുന്നു 😍😍 Superb mvieee

  • @narayanivk6804

    @narayanivk6804

    Жыл бұрын

    no . tc cc n nn

  • @prajiponnu27
    @prajiponnu275 жыл бұрын

    ശ്രീനിവാസന്റെ തിരക്കഥയിൽ എത്ര നല്ല ചിത്രങ്ങൾ അദ്ദേഹം ജനിച്ച നാട്ടിൽ ജനിക്കാൻ കഴിഞ്ഞതേ ഭാഗ്യം

  • @maheshkumar-in4fg

    @maheshkumar-in4fg

    5 жыл бұрын

    Ateyoo ...hero the real hero anu sreenivasan..all rounder..... 👍👍

  • @faisala9324

    @faisala9324

    5 жыл бұрын

    praji Ammu Hi

  • @sijimathew7726

    @sijimathew7726

    4 жыл бұрын

    Hola

  • @mrudulp8325

    @mrudulp8325

    4 жыл бұрын

    I'm from Pattiam

  • @nishadabdulla6455

    @nishadabdulla6455

    4 жыл бұрын

    Sss

  • @noufalvp2894
    @noufalvp28945 жыл бұрын

    ഇനിയൊന്നു പാടൂ ഹൃദയമേ .... വാ എന്തൊരു മനോഹര ഗാനം ' മമ്മൂട്ടി ,ശോഭന :ക്യൂട്ട്

  • @hafeeslaala5264

    @hafeeslaala5264

    5 жыл бұрын

    Thudakkathil romanjam

  • @youhhhh143
    @youhhhh143 Жыл бұрын

    ഒരു നടൻ ആകണം എന്ന് ഒരുപാട് ആഗ്രഹിച്ച എന്റെ സഹോദരൻ ഈ സിനിമയിൽ രണ്ടു ചെറിയ റോളുകളിൽ ഉണ്ട്. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല.45 വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞു 😔😔

  • @thesmoque9960

    @thesmoque9960

    Жыл бұрын

    Rip ,he is in a better place!!!! which role is he in?

  • @liyakathalikhan7085

    @liyakathalikhan7085

    Жыл бұрын

    Bobby kottaramkara

  • @shyjucv6153

    @shyjucv6153

    Жыл бұрын

    ബോബി കൊട്ടാരക്കര💔

  • @ridersam5420

    @ridersam5420

    11 ай бұрын

    Carnival , kazchaykapuram, aramana veedu anjoorekarum - valare ishtapetta nadan ❤

  • @augustinjoseph3228

    @augustinjoseph3228

    11 ай бұрын

    whats his name? i have seen most of this shooting at guruvayur. aup school, rvees house etc. my friend also as police in this movie

  • @newshaijushaiju5559
    @newshaijushaiju55594 жыл бұрын

    എപ്പോഴത്തെയും പോലെ വളരെ നല്ലൊരു സത്യൻ അന്തിക്കാട് ചിത്രം... രമേശൻ നായർ കരക്കൂട്ടിൽ ദാസൻ.... ഇനിയൊന്നു പാടു ഹൃദയമേ..... എല്ലാം കൊണ്ടും വളരെ മനോഹരമായ ചിത്രം....

  • @shinoysunny8086
    @shinoysunny80865 жыл бұрын

    കാരകൂട്ടിൽ ദാസനാണ് ഇതിലെ ഹീറോ 👌😘

  • @riyas2728

    @riyas2728

    4 жыл бұрын

    Dhasanta comedy super

  • @LijeshLij

    @LijeshLij

    Жыл бұрын

    ഒരു side റോൾ അല്ലേ?

  • @prasanthd7606
    @prasanthd76067 жыл бұрын

    ഹോ....!!! എന്ത് രസാ മമ്മൂട്ടിയേയും ശോഭനേം കാണാൻ..!!!!

  • @ebenser0071

    @ebenser0071

    5 жыл бұрын

    Prasanth D ,itrem innocence kitilla bro.

  • @rojaremanan3311

    @rojaremanan3311

    5 жыл бұрын

    Prasanth D kanaka entha mosamaano?

  • @anjujoseph3285

    @anjujoseph3285

    4 жыл бұрын

    Jake Thomas whng

  • @savadpk4363

    @savadpk4363

    3 жыл бұрын

    @Raheesh KT മഴയെത്തുംമുമ്പെ

  • @nezri9552

    @nezri9552

    3 жыл бұрын

    Kaliyunjaal

  • @abhilashmullakal007-fw3ch
    @abhilashmullakal007-fw3ch4 ай бұрын

    2024 കാണുന്നവർ ഉണ്ടോ എന്നെ പോലെ 🙄🙄

  • @nafseer9538
    @nafseer95383 жыл бұрын

    Family oriented സിനിമകൾ കൈകാര്യം ചെയ്യാൻ മമ്മൂട്ടിക് ഒരു പ്രത്യേക കഴിവാണ്... ശോഭനയും മമ്മൂട്ടിയും മികച്ച ജോടികൾ ആണ്.. ശോഭന, കനക രണ്ടു പേരും ഒരു പോലെ മികച്ചു നിന്നു...

  • @surajkc3836
    @surajkc38365 жыл бұрын

    ഈ ചൂടുകാലത്ത് പോലും മനസ്സിൽ കുളിർ മഴ പെയ്യിക്കാൻ പഴയ സിനിമകൾക്ക് കഴിയുന്നു......

  • @nandhusree6231
    @nandhusree62314 жыл бұрын

    2020തിൽ ഇത്രയും സുന്ദര ആണ് ഈ മൂവി... സത്യൻ സാറിന്റ സ്നേഹ വീട് കണ്ടപ്പോഴും ഇതിൽ കുറച്ചു ഭാഗങ്ങൾ ഓർമ വന്നു ആവീടും ആ മാവും 💖❤

  • @riderfaizi2558

    @riderfaizi2558

    Жыл бұрын

    ഈ നാട്ടിൻ പുറം പട്ടാമ്പിയാണ്

  • @jishnuns1771
    @jishnuns17713 ай бұрын

    ഈ സിനിമ 2024 എത്ര പേർ കാണുന്നുണ്ട്?

  • @iconic_r1
    @iconic_r13 жыл бұрын

    ഈ സിനിമ 2021 കാണുന്നവർ undo😂😍

  • @akhilmanu1921

    @akhilmanu1921

    3 жыл бұрын

    Yes

  • @raziharoon1997

    @raziharoon1997

    3 жыл бұрын

    Ninte achan tyli

  • @sanalps_1999

    @sanalps_1999

    3 жыл бұрын

    ഉണ്ട്

  • @b-me-al-ways6497

    @b-me-al-ways6497

    3 жыл бұрын

    Illa😄😂

  • @nadiyakareem6904

    @nadiyakareem6904

    3 жыл бұрын

    🙋‍♀️

  • @twinklestar218
    @twinklestar2186 жыл бұрын

    എന്ത് ഭംഗിയായിട്ടാണ് മമ്മൂക്കയും ശോഭന കനക എന്നുവേണ്ട മാമുക്കോയ, ശ്രീനിവാസൻ, ഒടുവിൽ എന്നിവരും അഭിനയി ച്ചിരിക്കുന്നതു. ഇനി ആ കാലഘട്ടം തിരിച്ചുവരില്ല എന്നറിയാമെങ്കിലും വെറുതെ ഭയങ്കരമായി ആഗ്രഹിക്കുന്നു....... കാരണം ഇന്നത്തെ വിവരം കെട്ട സിനിമയും അഭിനേതാക്കളും തന്നെ... 🙄

  • @sanaali3041

    @sanaali3041

    5 жыл бұрын

    Sathyattoa

  • @socialmedia5621

    @socialmedia5621

    5 жыл бұрын

    Correct

  • @prathibachandran5734

    @prathibachandran5734

    5 жыл бұрын

    Absolutely right

  • @lucid.6610

    @lucid.6610

    5 жыл бұрын

    Right

  • @meerateena3317

    @meerateena3317

    5 жыл бұрын

    Yes

  • @arjun6358
    @arjun63585 жыл бұрын

    Nedumudi Venu is so underrated. He syncs into every role he takes 😊

  • @mohanlal-tw5lp

    @mohanlal-tw5lp

    4 жыл бұрын

    @Pretty Much Everything well said.... he just amazes me with the expressions he gives into each of his character.

  • @hameedalwaye

    @hameedalwaye

    3 жыл бұрын

    Very true.

  • @doitnow6476

    @doitnow6476

    2 жыл бұрын

    Exactly👍

  • @PradeepKumar-gc8bk

    @PradeepKumar-gc8bk

    Жыл бұрын

    Mr ബോബി കൊട്ടാരക്കര ഡാൻസ് soooopar സത്യൻ സാർ 🙏🙏🙏🙏♥♥♥♥

  • @Neepomonedinesa5515
    @Neepomonedinesa55154 жыл бұрын

    "ദാസൻ ഇതു കൊണ്ടുപോകുകയാണ് എതിർകാൻ ധൈര്യമുണ്ടാകിൽ എതിർക്കാം "കാരകൂട്ടിൽ ദാസൻ rokks👺🔥🔥👌👌🤩 ശ്രീനിവാസേട്ടാ നിങ്ങൾ വേറെ ലെവലാ

  • @widecreation6058
    @widecreation6058 Жыл бұрын

    മമ്മൂക്ക ആണ് ലോകത്തിലെ തന്നെ ഏറ്റവും നല്ല നടൻ

  • @satheeshoc4651

    @satheeshoc4651

    2 ай бұрын

    മോഹൻലാൽ എന്താ മോശം ആണോ 🤔

  • @user-ei7gj3og3l
    @user-ei7gj3og3l3 жыл бұрын

    10.10... ഒരു രാജ്യത്തെ രണ്ട് രാജാക്കന്മാർ.. ഭരണം തുടങ്ങീട്ട് കാലം കുറേ ആയി.. എനിയും തുടരുമെന്ന് kinG ബിലാലും🔥 kinG സ്റ്റീഫനും🔥 അറിയിച്ചിട്ടുണ്ട്....... 💪

  • @arunroja6273
    @arunroja62734 жыл бұрын

    കനക അഭിനയിച്ച ചിത്രങ്ങളിലെ അവരുടെ ഗംഭീര പ്രകടനങ്ങൾ കാണുമ്പോൾ ഓർക്കാറുണ്ട് ഈ നടിക്ക് എന്ത് കൊണ്ട് ഒരിക്കലും ഒരു അവാർഡ് കിട്ടാതെ പോയെന്ന്

  • @antopgeorge2778

    @antopgeorge2778

    4 жыл бұрын

    മമ്മൂക്ക-ഫാസിൽ തമിഴ് സിനിമ 'കിളിപ്പേച്ച് കേൾക്കവാ' യിലും ഗംഭീര പെർഫോമൻസ് ആണ്.

  • @satheeshoc3545

    @satheeshoc3545

    3 жыл бұрын

    Kovil kalai എന്നാ തമിഴ് സിനിമ കണ്ടതിനു ശേഷം എനിക്ക് കനകയേ ഭയങ്കര ഇഷ്ടം ആണ്

  • @pothensumesh4195

    @pothensumesh4195

    2 жыл бұрын

    ശരിയാണ് അസാമാന്യ പ്രതിഭയാണ് അവർ

  • @arunroja6273

    @arunroja6273

    2 жыл бұрын

    @@sarathwarrior4563well said sir you are correct ...thank you.

  • @riyariyu7203
    @riyariyu72034 жыл бұрын

    സൂപ്പർ.... മമ്മൂക്ക കനക ശോഭനാ ലളിത എല്ലാവരും സൂപ്പർ. 👍👍

  • @Kirshkirshn1997
    @Kirshkirshn19977 ай бұрын

    ..സത്യൻ അന്തിക്കാട് മമ്മുക്ക ശോഭന കനക super movie പൊന്നമമ്പിളി കാത്തു നിൽക്കും കുന്നിൽ ചെരുവിൽ. Favorite song എന്നാ ഫീൽ ❣️ ജോൺസൺ മാസ്റ്റർ ❤️ ചിത്രാമ്മ ❤❤

  • @babeeshkaladi
    @babeeshkaladi5 жыл бұрын

    സത്യേട്ടൻ... ശ്രീനിയേട്ടൻ.. മമ്മൂക്ക..... എന്ത് ഭംഗി ഉള്ള പടം ആണ്.... എപ്പോ we ചാനലിൽ വന്നാലും ഇരുന്നു കാണും... നൊസ്റ്റു.... ഇതൊക്കെ പരാജയം ആയിരുന്നു എന്നത് ഒരിക്കലും വിശ്വാസിക്കാൻ പറ്റുന്നില്ല..

  • @arunmj3475

    @arunmj3475

    5 жыл бұрын

    Yes, pakshe ann ithinte koode manichitrathazhu undayirunnu,ath industry hit aayi

  • @arunroja6273

    @arunroja6273

    5 жыл бұрын

    Paraachayam aayirunnillaa.super hit aayillengilum.hit aayirunnu

  • @mynameisnazeeb6419

    @mynameisnazeeb6419

    4 жыл бұрын

    29/8/2019 we ചാനലിൽ രാത്രി പടം ഉണ്ട്. കണ്ടു തീർക്കാൻ പറ്റിയില്ല. അപ്പൊ you ട്യൂബിൽ കേറി കണ്ടു. ശേഷം കമെന്റ് വായന. എല്ലാവരും സൂപ്പർ കമെന്റ്. പടം ഒടുക്കത്തെ നൊസ്റ്റു. ശ്രീനിവാസൻ.. മമ്മൂട്ടി.. നെടുമുടി.. ശങ്കരാടി അങ്ങനെ എല്ലാവരും സൂപ്പർ. നല്ല നാച്ചുറൽ മൂവി. ഇവരൊക്കെ ഇപ്പഴും എവിടയോ ജീവിച്ചിരിക്കുന്ന pole...

  • @pradeeshharisreethablamusi575

    @pradeeshharisreethablamusi575

    4 жыл бұрын

    ഹിറ്റ്‌ മൂവി ആണിത്

  • @vinayak90417

    @vinayak90417

    4 жыл бұрын

    @@arunroja6273 ee padam flop aayirunnu machane..

  • @anandak3936
    @anandak39364 жыл бұрын

    കാരക്കൂട്ടിൽ ദാസന്റെ intro : (വാഴക്കുല വെട്ടിയെടുത്തതിനു ശേഷം ) " ദാസനിത് കൊണ്ടുപോകുകയാണ് . തടയാൻ ധൈര്യമുണ്ടെകിൽ മുൻപോട്ട് വരാം" #mass💯💯💯

  • @ashmilash5900

    @ashmilash5900

    2 жыл бұрын

    Pp

  • @ronosgallery6725

    @ronosgallery6725

    2 жыл бұрын

    🤣🤣

  • @shamirmohammed5214

    @shamirmohammed5214

    Ай бұрын

    😂😂😂

  • @Meandmore77
    @Meandmore774 жыл бұрын

    ഒരു പ്രേത്യേക തരം ജീവിതം ആണ് ലെ .....!!!

  • @Anishsivaraman
    @Anishsivaraman3 жыл бұрын

    ഇതുപോലെ ഉള്ള സിനിമകൾ ഇനി ഒരിക്കലും ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ ആണ് വിഷമം😘 ശോഭന, കനക, ഉർവശി മുതലായവരെ പോലെ സുന്ദരികൾ ആയ ഏത് നടികൾ ആണ് ഇന്ന് ഉള്ളത് 😄 മമ്മുക്കയുടെ എത്ര കണ്ടാലും മതിവരാത്ത ഒരു നല്ല സിനിമ ❤️ ശ്രീനിവാസൻ എന്ന സർവ്വകലാവല്ലഭൻ 😍 14 ഡിസംബർ 2020. 😊

  • @Empty__empty
    @Empty__empty4 ай бұрын

    2024 ഇലും ആരേലും ഉണ്ടോ 🙄?

  • @aliveerankutty3550
    @aliveerankutty35503 жыл бұрын

    ഷൊർണ്ണൂരുമായുള്ള ബന്ധമായിരിക്കാം സത്യേട്ടൻ ഒരുപാട് ചിത്രങ്ങൾ പട്ടാമ്പി, കൂറ്റനാട് ഭാഗത്ത്‌ ചിത്രീകരിച്ചത് എന്ന് കരുതുന്നു. ഈ സിനിമയും, പൊന്മുട്ടയിടുന്ന താറാവും, മഴവിൽ കാവടിയും എല്ലാം കൂറ്റനാട് തന്നെ. പിന്നീട് കൂറ്റനാടിന്റെ പേരിൽ ഒരു നടനുമുണ്ടായി. ഈ ഭാഗങ്ങളുമായി വളരെയെറെ ബന്ധമുള്ള പച്ചയായ ജീവിതങ്ങളെ അതെപ്പടി തൂലികയിൽ വരച്ചിട്ട് യഥാർത്ഥ അംഗീകാരത്തിന്റെ ഒരാശംസ വാക്ക് പോലും കേൾക്കാൻ കാത്ത് നില്കാതെ പുതുമണ്ണിന്റെ മണമുള്ള മഴയത്ത് കാഴ്ച്ചക്ക് സുഖമുള്ള പൂത്തുമ്പിയായ് വന്ന് എങ്ങോ മറഞ്ഞു... *ശ്രീ ലോഹിതദാസ്* ഷൊർണ്ണൂർ ശ്യാം ലോഡ്ജ്, ചേർത്തുരുത്തി ഗെസ്റ്റ് ഹൌസ്, പിന്നെ ഞങ്ങടെ പ്രിയപ്പെട്ട നിള (ഭാരത പുഴ). ഇവിടെ ലോഹിയേട്ടൻ എത്തിയാൽ സത്യേട്ടൻ അന്തിക്കാട് നിന്നെത്തും...

  • @augustinjoseph3228

    @augustinjoseph3228

    11 ай бұрын

    Only shop and kavala secens in koottanadu all others in and around guruvayur

  • @sajikumar077
    @sajikumar0774 жыл бұрын

    ഗ്രാമങ്ങൾ ഉണ്ടായിരുന്ന കാലത്ത് ഇറങ്ങിയത് കൊണ്ട് box office നിറഞ്ഞില്ല. പക്ഷേ ഇക്കാലത്ത് ഇതുപോലെ ഗ്രാമങ്ങൾ ശേഷിക്കുന്നില്ല ഒപ്പം ഗ്രാമക്കഥകളും.

  • @ganeshr3331

    @ganeshr3331

    3 жыл бұрын

    athentha graamangal okke oru 30 varshathinullil evide poyi....

  • @Joker-um2wl

    @Joker-um2wl

    2 жыл бұрын

    അതിനെന്താ ബോക്സ്‌ ഓഫീസ് ഉണ്ടല്ലോ😃

  • @shameerpoonoor138

    @shameerpoonoor138

    2 жыл бұрын

    @@Joker-um2wl ഹായ്. സൂപ്പർ

  • @10zze
    @10zze4 жыл бұрын

    ടിവിയിലെ പരസ്യം കാരണം ഒരു സുഖം കിട്ടുന്നില്ല ഞാൻ യൂട്യൂബ് തുറന്നു പടം ഫുൾ കണ്ടു സന്തുഷ്ടനായി...

  • @ashinsherin3102
    @ashinsherin31024 жыл бұрын

    Covid19 കാരണം lock down ആയപ്പോ സമയം ചെലവഴിക്കാൻ ഇങ്ങനെ ഉള്ള പഴയ സിനിമകൾ കാണുന്ന ആരുണ്ട് ഇവിടെ.......

  • @joshnipottasseri7032

    @joshnipottasseri7032

    4 жыл бұрын

    Ashin Sherin nan

  • @shabeerali7857

    @shabeerali7857

    3 жыл бұрын

    😊😊😂

  • @shyamjithshyam1102
    @shyamjithshyam11024 жыл бұрын

    ഈ സിനിമ 2020 ജനുവരി മുതൽ എത്ര പേർ കാണുന്നുണ്ട് ??

  • @arunjl5870

    @arunjl5870

    4 жыл бұрын

    @2020 march 27

  • @Deepeshdamodar

    @Deepeshdamodar

    4 жыл бұрын

    April2

  • @autotracer8795

    @autotracer8795

    4 жыл бұрын

    April 2020

  • @dennysebastian4017

    @dennysebastian4017

    4 жыл бұрын

    April 7

  • @kalammp5311

    @kalammp5311

    4 жыл бұрын

    Quarantine

  • @nishaadtk6718
    @nishaadtk67184 жыл бұрын

    മമ്മൂട്ടി 💗 ശോഭന ജോഡി 1. യാത്ര 2. പപ്പയുടെ സ്വന്തം അപ്പൂസ് 3. ഗോളാന്തര വാർത്ത 4. ഹിറ്റ്ലർ 5. വല്യേട്ടൻ 6. മഴയെത്തും മുമ്പേ 7. കളിയൂഞ്ഞാൽ 8. ആളൊരുങ്ങി അരങ്ങൊരുങ്ങി 9. ചരിത്രം 10. വിഷ്ണു 11.ക്ഷമിച്ചു എന്നൊരു വാക്ക് 12. വിചാരണ 13. കളിക്കളം 14. ന്യായവിധി 15. അയനം 16. ഈ തണലിൽ ഇത്തിരി നേരം 17. അനന്തരം 18. രാരീരം 19. അയ്യർ ദി ഗ്രേറ്റ്‌ 20. അടയാളം 21. അലകടലിനക്കരെ 22. കാലം മാറി കഥ മാറി 23. ആയിരം കണ്ണുകൾ 24. ഈ ശബ്ദം ഇന്നത്തെ ശബ്ദം 25. നാൽക്കാവാല

  • @laljith3944

    @laljith3944

    4 жыл бұрын

    ഈ ശബ്ദം, ഇന്നത്തെ ശബ്ദം നാൽക്കവല

  • @rohinibhair7560

    @rohinibhair7560

    4 жыл бұрын

    Eeran sandhya Kanamarayathu Mukthi Thamil thamil Aviduthepole ivedeum Padayani Dhalapathy , suryaputhralu Anubhendam Upaharam

  • @adwai8455

    @adwai8455

    4 жыл бұрын

    @@rohinibhair7560 ee kaikalil

  • @arunkattappana4913

    @arunkattappana4913

    4 жыл бұрын

  • @swetha4844

    @swetha4844

    4 жыл бұрын

    കളിയുഞ്ഞാൽ

  • @dinesh-sh4hh
    @dinesh-sh4hh2 жыл бұрын

    കാരക്കൂട്ടിൽ ദാസൻ🔥 കീലേരി അച്ചു🔥 ഡയമൻ ചട്ടമ്പി🔥 ദശമൂലം ദാമു🔥 മാക്രി ഗോപാലൻ🔥 പടക്കം ബഷീർ🔥 കണ്ണൻ സ്രാങ്ക് 🔥 ഹൈദ്രോസ് 🔥 പിന്നേ ഉപ്പുകണ്ടം ചട്ടമ്പിമാരും 🔥 മലയാള സിനിമ കണ്ട കൊടൂര ചട്ടമ്പിമാർ 🔥🔥

  • @roadsailor79

    @roadsailor79

    Жыл бұрын

    Damodhar ji

  • @alex_bridger

    @alex_bridger

    2 ай бұрын

    കാസർകോട് കാദർ ബായ് പഞ്ചപാണ്ടവർ

  • @adwai8455
    @adwai84553 жыл бұрын

    Excellent performances from Kanaka, Mammooti and Shobana. Nedumudivenu, kpac lalitha, sreenivasan, mamukoya, Sukumari, oduvil... and all others did great job. Combination scenes between mammooti - shobana and Mammooti-kanaka😍 ❣️

  • @muhammedanjum-qi3wt
    @muhammedanjum-qi3wt11 ай бұрын

    ജീവിതത്തിൽ ഒരിക്കലും ഒരാവിശ്യവും ഇല്ലാത്തെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടരുത് എന്ന് ഈ സിനിമയിലെ ഗുണപാഠം ആണ്

  • @ashwinas7792
    @ashwinas77922 жыл бұрын

    എനിക്ക് ഇതിലെ സുകുമാരിയുടെ characterനോട് ഒരു പ്രതേക ഇഷ്ടം ആണ്. എന്റെ അമ്മൂമ്മയെ പോലെ ❤️

  • @user-sn4wc1nv9l
    @user-sn4wc1nv9l4 жыл бұрын

    3:42 *അതിന് നമ്മുടെ മിക്ക റോഡുകളും കുളമാണല്ലൊ* !! *പച്ചയായ സത്യം* 😁

  • @jabirmp1034
    @jabirmp103411 ай бұрын

    Last dialogue "ലക്ഷത്തിൽ ഒരു പെണ്ണിനെ ഇതുപോലത്തെ ഭർത്താവ് ഉണ്ടാവു " എത്രയോ ശരിയാണ്

  • @sreekumariammas6632

    @sreekumariammas6632

    8 ай бұрын

    This dialogue is suitable for Sulu mol (wife of our Mammookka)

  • @SuperAdmin4Utube
    @SuperAdmin4Utube2 жыл бұрын

    21:54 ഞാൻ നന്നായ വിവരം എനിക്ക് വീട്ടിലും അറിയിക്കണം 🤣🤣🤣സുശീലൻ മാസ്സ് !!

  • @najahequality6715
    @najahequality67153 жыл бұрын

    A beautiful film 👌👌😍😍😍 എല്ലാവരും കിടിലൻ അഭിനയം 👌👌 KPAC ലളിതച്ചേച്ചി 👌👌

  • @nisashajahan2725
    @nisashajahan27254 жыл бұрын

    ന്ത് ക്യൂട്ട് ആണ് ശോഭനയെ കാണാൻ 💕💕

  • @coconutpunch123
    @coconutpunch1236 жыл бұрын

    കൂറ്റനാട് പട്ടാമ്പി ഭാഗത്തായിരുന്നു ഈ പടത്തിന്റെ ഷൂട്ടിംഗ് ഞാൻ കണ്ടിട്ടുണ്ട്

  • @mohithkrishna5370

    @mohithkrishna5370

    5 жыл бұрын

    Yettaaa ningaludey e naad ippolum athey saundaryamundo atho kettidangalokke vannu athinte bhangi poyo? Plz rply ariyaan orupaadu aagrahikkunnu.., nannii

  • @uppayudeswanthampathoosnaj9133

    @uppayudeswanthampathoosnaj9133

    5 жыл бұрын

    Peringodum

  • @basheertk1582

    @basheertk1582

    5 жыл бұрын

    @@mohithkrishna5370valluvanadu. ഭാഗങ്ങൾ കുറെ ഇപ്പോമാറി എന്നാലും നല്ല സ്ഥലം ഉണ്ട് വെള്ളിനെ ഴി കുന്തി പ്പു ഴ ഭാഗം ഇപ്പോ ഴും പഴയ പോലെ ഒക്കെ യാ എന്റെ അടുത്ത ദേശം

  • @mohithkrishna5370

    @mohithkrishna5370

    5 жыл бұрын

    @@basheertk1582 Bhagyavaaan..... u r so lucky😁

  • @basheertk1582

    @basheertk1582

    5 жыл бұрын

    @@mohithkrishna5370 Thanks

  • @aseema1041
    @aseema1041 Жыл бұрын

    ചട്ടമ്പി -കാരക്കൂട്ടിൽ ദാസൻ വാറ്റുകാരൻ- സുശീലൻ സബ് ഇൻസ്പെക്ടർ - ഇരുമ്പൻ ജോർജ് സൽസോബാവി - രമേശൻ നായർ ഒരു രക്ഷയില്ല 😍😍😍

  • @mohammedafrin9241

    @mohammedafrin9241

    20 күн бұрын

    Salsobavi rameshan nair ❤❤

  • @rajeshrajan6425
    @rajeshrajan64254 жыл бұрын

    മമ്മൂട്ടി, ശോഭന നല്ല ജോഡി യാണ്..

  • @saijukarthikeyan9898

    @saijukarthikeyan9898

    Жыл бұрын

    അത് ❤️❤️❤️❤️❤️

  • @jithinraj5246
    @jithinraj52463 ай бұрын

    പഴയ സിനിമകളുടെ ഏഴു അയലത് വരില്ല ഇപ്പോഴത്തെ സിനിമകൾ... മനസ്സിൽ തങ്ങി നിൽക്കുന്ന എവെർഗ്രീൻ ഹിറ്റ്‌ മൂവി 👌👌👌👌😍

  • @amjidmkamji7533
    @amjidmkamji75335 жыл бұрын

    എന്താ ദാസന്റ ആഹാരം... അങ്ങനൊയൊന്നും ഇല്ല വല്ല കാക്കയെ പൂച്ചയേയോ ചുട്ട് തിന്നും അതാണ് ശീലം

  • @anishkumar-cg3uj

    @anishkumar-cg3uj

    3 жыл бұрын

    😀😂🤣😃😄😄

  • @jobyjoseph6419
    @jobyjoseph64195 жыл бұрын

    ഒരുപാട് അതുല്യ പ്രതിഭകളുടെ സംഗമം ആയിരുന്നു ഈ സിനിമ. എല്ലാ അർത്ഥത്തിലും ഒരു മനോഹര ചിത്രമായിരുന്നു ഇത്, മികച്ച തിരക്കഥയും, മനോഹര ഗാനങ്ങളും, നല്ല കാസ്റ്റിംഗും ഒക്കെ ആയി ഇറങ്ങിയ ഈ ചിത്രം എന്തു കൊണ്ടു പരാജയപെട്ടു എന്നത് ഒരു ചോദ്യചിഹ്നമായി തന്നെ നിൽക്കുന്നു. ആ മനോഹരഗാനങ്ങൾ തന്നെ ഇന്നും ഈ ചിത്രത്തെ പ്രേക്ഷക ശ്രദ്ധയിൽ നിലനിർത്തുന്നു പ്രത്യേകിച്ച് "പൊന്നമ്പിളി കാത്തു നിൽക്കും കുന്നിൻ ചരുവിൽ "എന്ന മനോഹര ഗാനം. ചിത്രചേച്ചിയുടെ വശ്യമായ ഗാനാലാപത്താൽ മനോഹരമായ അതുല്യ ഗാനം. അഭിനന്ദനങ്ങൾ ഈ മനോഹരചിത്രത്തിന്റെ നിർമ്മിതിയിൽ ഭാഗഭാക്കായ എല്ല പ്രതിഭക്കൾക്കും.

  • @jisnyjoshy549

    @jisnyjoshy549

    5 жыл бұрын

    Aa time il aanu manichithrathazhu release aayathu...athukondayirikam ethu hit aakanjeee

  • @jobyjoseph6419

    @jobyjoseph6419

    5 жыл бұрын

    JISNY Joshy You are right.

  • @ajeshk.r8443

    @ajeshk.r8443

    4 жыл бұрын

    ഈ പടം പരാജയമായിരിന്നുവോ ഇതൊക്കേ എത്രതവണ കണ്ടാലും മടുക്കാത്ത ഫീലിമല്ലേ

  • @jobyjoseph6419

    @jobyjoseph6419

    4 жыл бұрын

    @@ajeshk.r8443 വൻ പരാജയം ആയിരുന്നില്ല എന്നാണ് അറിഞ്ഞത ചില പ്രദേശങ്ങളിലെ B ക്ലാസ്സ്‌ തിയേറ്ററുകളിൽ മോശമല്ലാത്ത കളക്ഷൻ കിട്ടിയിരുന്നു.. പക്ഷെ മുകളിൽ ജിസ്നീ കമന്റ്‌ ഇട്ടത് പോലെ അക്കാലത്ത് മണിച്ചിത്രത്താഴ് എന്ന സിനിമ ഉണ്ടാക്കിയ കൊടുങ്കാറ്റിൽ ഈ സിനിമയും കടപുഴകി വീണു (പ്രത്യേകിച്ച് നഗര മേഖലകളിൽ )അതിനു ശേഷം ഈ സിനിമയുടെ പരാജയ ക്ഷീണം തീർക്കാൻ മമ്മൂട്ടിയുടെ ഒരു ഡേറ്റ് സത്യൻ അന്തിക്കാടിനു കിട്ടിയത് നമ്പർ വൺ സ്നേഹ തീരം ബാംഗ്ലൂർ നോർത്ത് (1995)എന്ന സിനിമയ്ക്കാണ്... അത് വിജയമായിരുന്നു... !

  • @ajeshk.r8443

    @ajeshk.r8443

    4 жыл бұрын

    @@jobyjoseph6419ഇതൊക്കേയല്ലേ ഇപ്പോൾ വരേണ്ടത് ഒടുവീൽ,,, ശങ്കരാടി,, മാമുക്കോയ ശ്രിനിയേട്ടൻ,,ലെളിതേച്ചീ ശോഭന മമ്മുട്ടി റോക്ക്സ്,, ഇജ്ജാതി 🔥🔥🔥🔥🔥🔥

  • @ASARD2024
    @ASARD20242 жыл бұрын

    2021 ഓഗസ്റ്റ് 1 ന് വീണ്ടും കാണുന്നു. ആ കാലത്ത് ഇറങ്ങിയ സിനിമയാണ് സിനിമ . പച്ചയായ ജീവിതം പറയുന്ന സിനിമകൾ . ഗ്രാമീണ ഭംഗി .കവലകൾ . നിഷ്കളങ്കരായ ഗ്രാമവാസികൾ . ഓല മേഞ്ഞ പുരകൾ ചായക്കടകൾ . ഇനി തിരിച്ചു കിട്ടില്ലല്ലോ ...

  • @paappan4950
    @paappan49503 жыл бұрын

    സത്യൻ അന്തിക്കാടിന്റെ എല്ലാ സിനിമയും തുടങ്ങുന്നത് വാഹനങ്ങൾ വരുന്നത് ആയിട്ടാണ്

  • @satheeshoc4651

    @satheeshoc4651

    2 жыл бұрын

    അതേ ഒരു ബസ്സ് ആയിരിക്കും ആദ്യം കാണിക്കുക

  • @reenajith
    @reenajith6 жыл бұрын

    അന്ന് പൊളിഞ്ഞു ഇന്നിപ്പോൾ കാണുമ്പോൾ സൂപ്പർ...ശങ്കരാടി ചേട്ടൻ ബോബി കൊട്ടാരക്കര ചേട്ടൻ എല്ലാം കിടു... പെരിങ്ങോട് കൂറ്റനാട് പട്ടാമ്പി ഏരിയ...നല്ല നാട് നമ്മുടെ നാട് അതിന്റെ ഭംഗി

  • @puramanayilchandran3258

    @puramanayilchandran3258

    6 жыл бұрын

    റീന പി ടി ethu districta ithu????

  • @jaleelsachus

    @jaleelsachus

    5 жыл бұрын

    റീന പി ടി എന്ന്. ഞാനും ഒരു കൂറ്റനാട് കാരൻ

  • @sanamol7464

    @sanamol7464

    5 жыл бұрын

    Puramanayil Chandran Palakkad

  • @user-kk6fy9ox6k

    @user-kk6fy9ox6k

    5 жыл бұрын

    എവിടെ പൊളിഞ്ഞു. സൂപ്പർ ഹിറ്റ്‌ മൂവിയാണ്

  • @riyasponnani8152

    @riyasponnani8152

    5 жыл бұрын

    ഇ സിനിമ പരാജയം ആയിരുന്നു

  • @renjithvmadhavan3348
    @renjithvmadhavan33487 жыл бұрын

    ലളിതസുന്ദരമായ ശ്രീനിവാസൻ തിരക്കഥകൾ

  • @younus4686
    @younus46863 жыл бұрын

    നവംബർ 16 /2020 3ആം തവണയാണ് കാണുന്നത്.. ആവർത്തന വിരസത എന്ന സാധനം ഇല്ല, ഇതൊക്കെയാണ് തിരക്കഥ. അതിനു പറ്റിയ casting.. Perfect entertainer 😘

  • @sameerpksameerpk8427
    @sameerpksameerpk84273 жыл бұрын

    ദശമൂലം ദാമുവിന്റെ ആശാനായിട്ടു വരും കാര്കുട്ടിൽ ദാസൻ 🔥

  • @jeemonthomas2544

    @jeemonthomas2544

    2 жыл бұрын

    Dasante munpil damu verum ....

  • @piyushshrivastava7866
    @piyushshrivastava78666 жыл бұрын

    Keralathinte manamulla cinema kananamenkil Satyan Anthikadinte padam thanne kananam. Really love this movie. Hats off Sreenivasan too for the script. This duo is one of the best combinations in Malayalam cinema.

  • @mohanlal-tw5lp
    @mohanlal-tw5lp4 жыл бұрын

    Nedumudi Venu shows as to why he is such an acting genius.....just look at the mannerisms as this 'sait'!!! Simply amazing. For me, he has been the best in appealing to me so intensely w.r.t various expressions and that too with such variety of characters. In each of his characters, he would portrait some unique expressions based on general moods of the character that would appeal so intensely. To me , the best actor.

  • @sajidct2308
    @sajidct23084 жыл бұрын

    39:17 😄😄😄😄😄😄 ശുദ്ധ തെമ്മാടി...... പ്രസംഗം കേട്ട് ശ്രീനിവാസൻ വീണ്ടും കത്തിയൂരുമെന്ന് പ്രതീക്ഷിച്ചു. ... 😁😁😁😁😁😁😁

  • @shameershashameerfowerstv4135
    @shameershashameerfowerstv41353 жыл бұрын

    പൊന്നമ്പിളി കാത്തു നിൽക്കും കുന്നിൽ ചെരുവിൽ.. എന്തു രസമുള്ള പാട്ടാണിത്... നല്ല പടമാണ്.. പരാജയപ്പെട്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.

  • @binoyk3186

    @binoyk3186

    3 жыл бұрын

    Vijayicha movie anu

  • @jannathjannath9720
    @jannathjannath97205 жыл бұрын

    എന്തു നല്ല ഫിലിം ,ഇതു കണ്ടപ്പോൾ തന്നെ മനസു നിറഞ്ഞു

  • @noushadrasha6326
    @noushadrasha63264 жыл бұрын

    2019. കഴിയാറായി 2020. തുടങ്ങാറായി ഇന്ന് ഇത് കണ്ടവർ. Like

  • @solbinjoseph

    @solbinjoseph

    4 жыл бұрын

    Ippol kande ollu... 😀

  • @ot2uv

    @ot2uv

    4 жыл бұрын

    1-01-1 2020

  • @reshmarajeev6193

    @reshmarajeev6193

    4 жыл бұрын

    May

  • @Nova-dt8ml

    @Nova-dt8ml

    3 жыл бұрын

    2020 kzhyarati 2021 thudngarayi😂

  • @opinion...7713

    @opinion...7713

    3 жыл бұрын

    @@Nova-dt8ml 😂

  • @prasathkumarkprasanthkumar7212
    @prasathkumarkprasanthkumar72123 жыл бұрын

    ശെരിക്കും ശ്രീനിയേട്ടന്റെ കാല് ഡോർ ചവുട്ടുമ്പോൾ നോവിയന് തോന്നുന്നല്ലോ എജാതി ആക്ടിങ് 😍😍

  • @faisalsali3427
    @faisalsali34272 жыл бұрын

    ഈ സിനിമ ഇതുവരെ ഞാൻ കണ്ടില്ല ഇപ്പോൾ കണ്ടു കാരണം മമ്മൂട്ടിയോ ശോഭനയോ അല്ല കാരക്കൂട്ടിൽ ദാസൻ ആണ്..🥰🥰❤❤❤ ഇറച്ചിക്ക് വേണ്ടിയാണോ തോലിനു വേണ്ടിയാണോ കൊല്ലുന്നത് എന്ന് അറവുകാരൻ ഒരിക്കലും അവന്റെ ആടുകളോട് പറയാറില്ല പറയണ്ട കാര്യവുമില്ല 🔥🔥😍😍

  • @akhilmunjolil9474
    @akhilmunjolil94746 жыл бұрын

    കാരക്കൂട്ടിൽ ദാസൻ....😂😍😍

  • @sreejumanu4528
    @sreejumanu45285 жыл бұрын

    നമ്മുടെ സ്വന്തം മമ്മുക്കാ....

  • @SaranSurendran-fi9bw
    @SaranSurendran-fi9bw Жыл бұрын

    കൈരളി ചാനൽ ന്റെ സെക്കന്റ്‌ ഷോ ഇൽ മിക്കവാറും ഈ സിനിമ വരാറുണ്ട്.. ശ്രീധരന്റെ ഒന്നാം തിരു മുറിവ് കണ്ട ശേഷം ആണ് ഈ സിനിമ യൂ ട്യൂബിൽ കണ്ടത്. ഇത് രണ്ടും പരാജയം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. മമ്മൂട്ടി എന്ന നടനെ സീരിയസ് വേഷങ്ങളിൽ കാണാൻ ആയിരുന്നു അന്നത്തെ പ്രേക്ഷകർക്ക് ഇഷ്ടം അതായിരിക്കും.

  • @yasirptmukkam3989
    @yasirptmukkam39893 жыл бұрын

    ശോഭന... മോഹൻലാൽ മമ്മുക്ക ജയറാം സുരേഷ് ഗോപി... ഇവർക്കൊക്കെ ഒരു പോലെ ചേരുന്ന നടി

  • @jenharjennu872
    @jenharjennu8725 жыл бұрын

    One of the underretted movie of sathyan anthikkad

  • @MRMI-yr9ir
    @MRMI-yr9ir4 жыл бұрын

    *മമ്മൂട്ടി ശോഭന... ശ്രീനിവാസൻ കനക... 💞💞*

  • @s___j495
    @s___j495 Жыл бұрын

    സത്യൻ സാർ ഇതുപോലെ ഒരു സിനിമ കൂടി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് 😢ലെജൻഡ് എല്ലാവരും വിടവാങ്ങി 😢എങ്കിലും ഉള്ളവരെ കൊണ്ട് നല്ലൊരു സിനിമ ചെയ്യണം 🔥🔥❤️

  • @s___j495
    @s___j495 Жыл бұрын

    90 കളിലെ സിനിമ അതൊക്കെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു ❤️ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം ❤️ ഇതുപോലെ ഉള്ള സിനിമകൾ ഇന്ന് ഇറക്കിയാൽ ആരേലും കാണുമോ പ്രകൃതി എന്നൊക്കെ പറഞ്ഞു ഉപേക്ഷിക്കും മലയാള സിനിമകളിലെ മികച്ച സിനിമകളിൽ ഒന്ന് തന്നെ 🔥💯❤️

  • @anuragkg7649
    @anuragkg76495 жыл бұрын

    "നമുക്ക് പണം എന്തിനാടോ?? തിന്നാൻ, നല്ലോണം രസിച്ചു സുഖിച്ചു തിന്നാൻ " രോമാഞ്ചം :@18:48

  • @haleemamohamed7546
    @haleemamohamed75465 жыл бұрын

    ഇനി ഒന്ന് പാടൂ ഹൃദയമേ ദാസേട്ടന്റെ ഗാനാലാപനവും മമ്മൂക്കയുടെ അടിപൊളി അഭിനയവും പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു നടികൽ ശോഭനയും കനകയും മൊത്തത്തിൽ പൊളിച്ചു സൂപ്പർ ഫിലിം

  • @s___j495
    @s___j495 Жыл бұрын

    മമ്മൂക്ക സത്യൻ അന്തിക്കാട് ജോൺസൻ മാഷ് ഇജ്ജാതി combo ❤️

  • @s___j495
    @s___j495 Жыл бұрын

    90 കളിലെ മലയാള സിനിമകൾ കാണുമ്പോൾ തന്നെ വേറെ ഒരു ഫീൽ ആണ് 💯

  • @sreeragssu
    @sreeragssu5 жыл бұрын

    ഈ സിനിമ 2000ന് ശേഷം ആണ് റിലീസ് എങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയേനേ അന്ന് മണിച്ചിത്രത്താഴിനൊപ്പമാണ് റിലീസ് ആയത്

  • @X_MALAYALAM

    @X_MALAYALAM

    5 жыл бұрын

    Hit alee apol

  • @ajithashok9289

    @ajithashok9289

    4 жыл бұрын

    @@X_MALAYALAM avg

  • @rojaarun3272

    @rojaarun3272

    4 жыл бұрын

    Hit ayirunnu

  • @mohammedshareef2083

    @mohammedshareef2083

    3 жыл бұрын

    ബോർ

  • @ojaseduworld9219

    @ojaseduworld9219

    3 жыл бұрын

    hit padam aan

  • @abdulshareef4793
    @abdulshareef47935 жыл бұрын

    "Iniyonnu paadoo hridhayame"..super song...mammutty& shobhana...super combo....gud movie...

  • @FACTS.INFINITY..
    @FACTS.INFINITY..4 жыл бұрын

    climax scene കണ്ട് കാരക്കൂട്ടിൽ ദാസന് മാനസാന്തരമുണ്ടാവുകയും അയാൾ നല്ലവനാകുകയും ചെയ്തു. അങ്ങനെ നമുക്കു അനുമാനിക്കാം ..

  • @flyingafrinak6958
    @flyingafrinak69583 жыл бұрын

    ഈ സിനിമയിൽ ടൈലറുടെ വേഷം ചെയ്ത നടൻ സൂപ്പറാണ്. മിഥുനം സിനിമയിൽ ഓപ്പണിങ് സീനിലും ഉണ്ട്. അങ്ങേരുടെ പേര് അറിയുമോ ആർക്കെങ്കിലും?

  • @tharikhmahmud4152
    @tharikhmahmud41524 жыл бұрын

    കൊറോണ കാരണം ഇവിടെ എത്തിയവർ ഉണ്ടോ

  • @JelnaJamesAnnaJelnaJamesAnna

    @JelnaJamesAnnaJelnaJamesAnna

    4 жыл бұрын

    Njan

  • @santhoshkunnath8562

    @santhoshkunnath8562

    4 жыл бұрын

    🥥🥦🥑🌽🥯🍞🥯🍠🥔🥖🥞

  • @makkumakku7779

    @makkumakku7779

    4 жыл бұрын

    Und

  • @shareefmanathala6413

    @shareefmanathala6413

    3 жыл бұрын

    @@santhoshkunnath8562 mp R

  • @meharuneesasheik8404

    @meharuneesasheik8404

    3 жыл бұрын

    @@JelnaJamesAnnaJelnaJamesAnna qtt

  • @user-jd9cu7ls7p
    @user-jd9cu7ls7p6 жыл бұрын

    കണ്ടുമടുത്ത ഭാര്യ ഭർതൃ ‘തെറ്റിദ്ധാരണാ’ ക്ലിഷേ ആണ് പടത്തിൻറ്റെ രസച്ചരടെങ്കിലും..ചിരിക്കാനൊത്തിരി വകയുണ്ടീ പടത്തിൽ.പടത്തിൻറെ ക്ലൈമാക്സ് പെട്ടെന്ന് കൂട്ടി കെട്ടിയ പോലെ തോന്നി. ഗാനങ്ങൾ എല്ലാം മനോഹരം.മമ്മൂട്ടി-ശോഭന കോമ്പിനേഷൻ , ശ്രീനിവാസൻ മാമുക്കോയ എന്നിവരുടെ അഭിനയം എല്ലാംകൂടി ആയപ്പോൾ പടം രസിക്കുന്നതായി...

  • @arunroja6273

    @arunroja6273

    3 жыл бұрын

    കനകയെ മറന്നുപോയോ ?

  • @sreekumariammas6632
    @sreekumariammas66328 ай бұрын

    All charectors are done very well. Supper movie .Mammookka is specially fantastic in this family movie .Excellent performance of Mammookka Hattof.All are good. Especially Sathyan Anthikkad Sreenivasan Nedumoodi kpacLelitha Sukumary Shobhana Ragini all are good.

  • @lijokariyara
    @lijokariyara2 жыл бұрын

    ഇനോയൊന്നു പാടു ഹൃദയമെ എൻ പനിമതിമുന്നിലുധിച്ചുവല്ലോ ♥️♥️♥️

  • @sheebaek1853
    @sheebaek18535 жыл бұрын

    മമ്മൂട്ടി ശോഭന കോംപിനേഷൻ ഒന്നുവേറെത്തന്നെ

  • @ajithashok9289

    @ajithashok9289

    5 жыл бұрын

    ശരിയാണ് ശോഭനക്ക് ബെസ്റ്റ് ലാലേട്ടൻ തന്നെ

  • @lucid.6610

    @lucid.6610

    5 жыл бұрын

    @@ajithashok9289 രോദനം

  • @jenharjennu2258

    @jenharjennu2258

    4 жыл бұрын

    Ajith Ashok കുരു

  • @jabir3173

    @jabir3173

    4 жыл бұрын

    @@ajithashok9289 enth durantham Adey thenga enn parayumbol manga enn parayunnu

  • @crtecchandhu5074

    @crtecchandhu5074

    4 жыл бұрын

    @@ajithashok9289 kuru aanalo

  • @Shoot4youstudio
    @Shoot4youstudio5 жыл бұрын

    ഈ സിനിമയുടെ ഷൂട്ടിങ് ഒരു മാസത്തോളം ഉണ്ടായിരുന്നു.പല ദിവസങ്ങളിലും ഞാൻ കാണാൻ പോകുമായിരുന്നു,,കല്യാണം കഴിഞ്ഞു ഭാര്യയോടൊപ്പം 1993 പെരിങ്ങോട് വന്നിറങ്ങിയപ്പോൾ സതീഷ് സ്റ്റോറിൽ കച്ചവടം നടത്തുന്ന മമ്മൂട്ടിയെ കണ്ടു അവൾ പറഞ്ഞു "മൂപ്പര് സിമിയയിൽ കാണുന്നതിലും മൊഞ്ച് ഉണ്ടല്ലോ എന്ന് ...വടക്കു നോക്കി യന്ത്രത്തിലെ ശ്രീനിയാകാൻ എനിക്ക് നിമിഷങ്ങൾ വേണ്ടി വന്നില്ല .."അതൊക്കെ മേക്കപ്പ് അല്ലെ മുത്തേ ..."എന്നും പറഞ്ഞു അവളെയും കൊണ്ട് ഞാൻ തടി തപ്പി...

  • @presoonjames438

    @presoonjames438

    5 жыл бұрын

    Thanks for sharing such a wonderful memorable experience!.. 😊 ..

  • @sinthuuragu511

    @sinthuuragu511

    5 жыл бұрын

    😂😂

  • @harshanharsh2284

    @harshanharsh2284

    5 жыл бұрын

    എവിടെയായിരുന്നു ഷൂട്ടിംഗ്

  • @Girishkia

    @Girishkia

    4 жыл бұрын

    @@harshanharsh2284 pattambi

  • @dhajeeshkottepate3634

    @dhajeeshkottepate3634

    4 жыл бұрын

    @@harshanharsh2284 peringode

  • @harshu4143
    @harshu4143 Жыл бұрын

    😌ഈ പഴേ പടങ്ങൾ തപ്പി പിടിച്ചു കാണുന്നത് എനിക്ക് ഒരു ശീലമായി 😮 old movi lub😅💗

  • @AnishMarlboro

    @AnishMarlboro

    2 ай бұрын

    കൊള്ളാം നല്ലത് 👍👍

  • @sagarmudavoor8115
    @sagarmudavoor81153 жыл бұрын

    കനകയുടെ അഭിനയം കണ്ടാൽ ആരെങ്കിലും പറയുമോ അവർ മലയാളി അല്ല എന്ന്? My feverate actress.

  • @arunroja6273

    @arunroja6273

    3 жыл бұрын

    കഥാപാത്രം ആവശ്യപ്പെടുന്നത് നൂറു ശതമാനം ഫലിപ്പിക്കാൻ കെൽപ്പു ണ്ടായിരുന്ന നായിക ...കനക

  • @faijucreationshadaas2426

    @faijucreationshadaas2426

    3 жыл бұрын

    ഭാഗ്യം ഇല്ലാത്ത നടിയായി പോയി കനക എത്ര നല്ല കാരക്ടർ ചെയ്തതാ

  • @arunroja6273

    @arunroja6273

    3 жыл бұрын

    @@faijucreationshadaas2426 സ്വന്തം ജീവിതത്തിൽ ആണ് ഭാഗ്യക്കേട് വന്നത് ...സിനിമയിൽ അവർ ഭാഗ്യതാരകം തന്നെ ആയിരുന്നു .

  • @faijucreationshadaas2426

    @faijucreationshadaas2426

    3 жыл бұрын

    @@arunroja6273 🙂

  • @presoonjames438
    @presoonjames4385 жыл бұрын

    Ponnabil kathunilkum ....🎼 ... priyamanasa varille nee" .. aa vocal intonation ..I think i got goose bumps.. Ithoke golden composition anennu samathikthe vayya ..👍

  • @kinginihaifa3334

    @kinginihaifa3334

    5 жыл бұрын

    👍👍👍👍

  • @arunramesh8538
    @arunramesh85385 жыл бұрын

    2019 anyone ☺️

  • @noushadrasha6326
    @noushadrasha63264 жыл бұрын

    ഈ സിനിമ ഇറങ്ങിയപ്പോൾ ഞാൻ കണ്ണൂർ NS. തിയ്യേറ്ററിൽ പോയി ഞാനും എൻ്റെ ഫ്രൻഡും പോയീ കണ്ടു പിന്നെ ഒരാഴ്ച്ച മാത്രമേ സിനിമ അവിടെ ഓടിയിട്ടുള്ളൂ എന്താണന്ന് അറിയില്ലാ മികച്ച വിജയം കിട്ടിയില്ലെന്ന് തോന്നുന്നു 1992

  • @sulthanmuhammed9290

    @sulthanmuhammed9290

    3 жыл бұрын

    93 ഡിസംബറിൽ അല്ലെ റിലീസ് 🙄🤗

  • @suniev8817

    @suniev8817

    2 жыл бұрын

    മണിച്ചിത്രത്താഴ്, ചെങ്കോൽ, കളിപ്പാട്ടം എന്നീ ചിത്രങ്ങൾ ഉണ്ടായിരുന്നു.

  • @saranya2405

    @saranya2405

    2 жыл бұрын

    2022January 19

  • @amalajay1124
    @amalajay11242 жыл бұрын

    ഈ സിനിമ എല്ലാ വർഷവും വന് കണ്ടോ എന്ന് ചോദിക്കണ്ട കാര്യമില്ല, കാരണം കണ്ടവർ തന്നെ വീണ്ടും വീണ്ടും കാണും

Келесі