ഗിരീഷ് പുത്തഞ്ചേരിയുടെ വരികളെ വരെ കുറ്റം പറഞ്ഞിരുന്ന ബീയാർ | Beeyar Prasad -ന്റെ ഭാര്യ വിധു പ്രസാദ്

Ойын-сауық

ഗിരീഷ് പുത്തഞ്ചേരിയുടെ വരികളെ വരെ കുറ്റം പറഞ്ഞിരുന്ന ബീയാർ | Beeyar Prasad -ന്റെ ഭാര്യ വിധു പ്രസാദ്
#beeyarprasad #vidhuprasad #interview #behindwoods
തൃശ്ശൂരിന്റെ ഹൃദയത്തിൽ പുളിമൂട്ടിൽ സിൽക്സിന്റെ പുതിയ വലിയ ഷോറൂം. പാലസ് റോഡ് തൃശൂർ
Visit our social media page : pChSReIYPl...
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 130

  • @shanikuksntoks3093
    @shanikuksntoks3093 Жыл бұрын

    വീഡിയോ കണ്ടപ്പൊൾ മനസ്സിൽ വല്ലാത്ത നൊമ്പരം തോന്നി . ഹൃദയത്തില് ദുഃഖവും അടക്കി എത്ര ലാഘവത്തോടെ Mrs Beeyar സംസാരിച്ചു . നല്ലത് വരട്ടെ .

  • @BijuLawrence-pk3dq
    @BijuLawrence-pk3dq Жыл бұрын

    സഫാരി നിലനില്ക്കുന്ന കാലത്തോളം അദ് ദേഹത്തിന് ജനമനസ് സിൽ മരണമില്ല .വിധു ചേച്ചിക്കും മോൾക്കും ദൈവത്തിൻ്റെ എല്ലാ വിധത്തിലുമുള്ള അനുഗ്രഹവും ഉണ്ടാകുമെന്ന് തീർച്ച.

  • @asanganak8506
    @asanganak8506 Жыл бұрын

    സൗഹൃദത്തിന്റെ നനുത്ത വാക്കുകൾ ആർദ്രമായി കേട്ടപ്പോൾ, ബീയാർ മനസ്സിൽ നിറഞപ്പോൾ കണ്ണീർ തുളുമ്പി പോയി.... നമോവാകം 🙏

  • @rekhajeevan8385
    @rekhajeevan8385 Жыл бұрын

    ഇതാണ് ഇന്റർവ്യൂ. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക മുന്നോട്ടു ജീവിക്കാൻഉള്ള ധൈര്യം ഭഗവാൻ കൊടുക്കട്ടെ, ഒപ്പം മന:സ്സമാധാനവും. നല്ല അവതരണം. താങ്കളുടെ അടുത്ത ഇന്റർവ്യൂ വിനായി കാത്തിരിക്കുന്നു.

  • @venugopalb5914
    @venugopalb5914 Жыл бұрын

    അദ്ദേഹത്തിന്റെ മനസ്സ് മനസ്സിലാക്കുന്ന ഒരു പത്നിയെ ലഭിച്ചത് അദ്ദേഹത്തിന്റെ മഹാ ഭാഗ്യം. വിധു എന്ന പ്രിയ സോദരിക്ക് ഇതു പോലെ ഒരു ഭർത്താവിനെ കിട്ടിയത് താങ്കളുടെ ഭാഗ്യം'🙏🙏🙏🙏

  • @jojivarghese3494
    @jojivarghese3494 Жыл бұрын

    അജയൻ,, പത്മരാജൻ, ബിയർ പ്രസാദ്, സഹോദരി ഇവരുടെ ആത്മാക്കൾ പകരം ചോദിക്കട്ടെ 🙏🏼

  • @rimikhan8659
    @rimikhan8659 Жыл бұрын

    നല്ല സംഭാഷണം, വിധു നന്നായി , സത്യസന്ധമായി സംസാരിക്കുന്നു. ഹൃദ്യമായ ഓർമ്മകൾ

  • @sureshsankar4256
    @sureshsankar4256 Жыл бұрын

    പണമുണ്ടാക്കാൻ അറിയാത്ത എന്നാൽ കഴിവുകൾ കൊണ്ട് സമ്പന്നരായ ആത്മക്കൾ.. 🌹

  • @MidhunMathew5770
    @MidhunMathew5770 Жыл бұрын

    സുരേഷ് ഗോപി ചെയ്യുന്ന നന്മ പ്രവൃത്തികൾ ഇങ്ങനെയുള്ള ഓരോരുത്തരും പറയുമ്പോൾ അദ്ദേഹം എത്ര വിശാലമായ ഹൃദയം ഉള്ള ഒരു മനുഷ്യ സ്നേഹി ആണെന്ന് മനസിലാക്കുന്നു ❤

  • @abhimanyuvattoli3997

    @abhimanyuvattoli3997

    Жыл бұрын

    Sherikkum

  • @mhdhussain7329

    @mhdhussain7329

    Жыл бұрын

    ഞാൻ ഖാലിദിന് ഒരു കഥ പറഞ്ഞു തരാം നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനിൽ പ്രശസ്തമായ ഒരു അമ്പലം പൊളിക്കാൻ വേണ്ടി രാജ്യത്തിന്റെ പലഭാഗത്ത് നിന്നും മുസ്ലിം കലാപകാരികൾ ട്രെയിനിലും ബസ്സിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്ത് വരുന്ന വഴിയിൽ ഒരു ട്രെയിനിന് തീപിടിച്ച് കുറച്ച് മുസ്ലിം തീവ്രവാദികൾ കൊല്ലപ്പെടുകയും ട്രയിൻ കത്തിച്ചത് ആരാണെന്ന് പോലും അറിയാതെ ആ നാട്ടിലുള്ള ഒന്നുമറിയാത്ത പാവപ്പെട്ട ഹിന്ദു സഹോദരങ്ങളെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരേയും അടക്കം പെട്രൂളൊഴിച്ച് കത്തിച്ചും വാള് കൊണ്ട് വെട്ടിയും കൊന്ന് തള്ളിയത് ഒരു പുണ്യ പ്രവൃത്തിയായി കാണാൻ താങ്കളെപോലെ മനസുള്ളവർക്കും സുരേഷ് ഗോപിയെ പോലെ മനസുള്ളവർക്കും മാത്രമേ കാണാൻ സാധിക്കുകയുള്ളൂ എന്നെ പോലെയുള്ള മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കും ആ പ്രവർത്തി നീചവും നികൃഷ്ടമായ മാപ്പർഹിക്കാത്ത പ്രവർത്തി ആയേ കാണാൻ സാധിക്കുകയുള്ളൂ

  • @shine-dc1rf

    @shine-dc1rf

    Жыл бұрын

    ​@@mhdhussain7329 very well said

  • @simplyradical

    @simplyradical

    Жыл бұрын

    മനുഷ്യ സ്നേഹമുള്ളവർക്കു മാത്രമേ മനുഷ്യസ്നേഹം തിരിച്ചറിയാനാകൂ...

  • @skedits879

    @skedits879

    3 ай бұрын

    Aa മനുഷ്യ സ്നേഹം ഇപ്പോള്‍ എന്തിനാണ് ബിജെപി യെയും മോഡിയെയും പിന്തുടര്‍ന്നു വെള്ള പൂശി വോട്ട് ചോദിച്ചു വരുന്നത്‌?

  • @johnson.george168
    @johnson.george168 Жыл бұрын

    സിനിമ മേഖലയിൽ ഉള്ള ആർക്ക് എന്തു പ്രശ്നം ഉണ്ടായാലും..അവരെ സഹായിക്കാൻ ഒരേ ഒരാൾ മാത്രം അത് സുരേഷ് ഗോപി ആണ്... അദേഹതിൻറെ സഹായം കിട്ടിയവരിൽ നിന്നാണ് പിന്നീട് നമ്മളൊക്കെ ഇതറിയുനത്.. അതാണ് യഥാർത്ഥ ദാനം.. നമ്മുടെ സൂപ്പർ സ്റ്റാറുകൾ ഇക്കാര്യത്തിൽ സുരേഷ് ഗോപി ചേട്ടനെ കൻടു പഠിക്കണം....

  • @aslampulikkuth989
    @aslampulikkuth989 Жыл бұрын

    ബീയാറിനെ വിഷമിപ്പിച്ചവരും വേദനിപ്പിച്ച് കരയിപ്പിച്ചവരും ഇനിയെങ്കിലും മനസ്സിലാക്കുക... ചേച്ചിയുടെ നിഷ്കളങ്കമായ ഈ വാക്കുകൾ...

  • @r.a.a.m.
    @r.a.a.m. Жыл бұрын

    പി ഭാസ്കരൻ മാസ്റ്റർ എഴുതിയ ശൈലിക്ക് ഒരു പിൻതുടർച്ച ഉണ്ടായിരുന്നത് പ്രസാദേട്ടനിലൂടെ ആണ്. ❤ ഈ അഭിമുഖത്തിന്റെ ടൈറ്റിൽ തെറ്റിദ്ധാരണാജനകമാണ്. മുഴുവനും കേൾക്കാത്ത പുത്തഞ്ചേരി ഫാൻസ് പ്രസാദേട്ടനെ ഭർത്സിച്ചേക്കാം. പ്ലീസ്

  • @haribabuk5063
    @haribabuk5063 Жыл бұрын

    നന്മകൾ മാത്രം ഉണ്ടായിരുന്ന വ്യക്തി, ബീയാർ, പ്രിയപ്പെട്ട സുഹൃത്ത് 🙏

  • @ananthakrishnant142

    @ananthakrishnant142

    Жыл бұрын

    1mj6muuuj

  • @manumancompu4859
    @manumancompu4859 Жыл бұрын

    ബിഗ് സല്യൂട്ട് ഇത്രയും തുറന്നു പറയാൻ വിധു ചേച്ചി കാണിച്ച സമയം സ്വന്തം ഭർത്താവിന്റെ വേർപാടിൽ മനസ് പിടയുന കുടുംബം കൂടുതൽ അടുത്ത് അറിയാവുന്ന ഒരു ശിഷ്യൻ ആയ എനിക്കും അദ്ദേഹത്തിന്റെ നന്മയുടെ വശങ്ങൾ പലപ്പോഴും മനസ്സിൽ ഉണ്ട് പണത്തിന് വേണ്ടി ആയിരുന്നില്ല തന്റെ കലക്ക് വേണ്ടി ജീവിതം മാറ്റിവച്ച സമയത്ത് പലരും അദ്ദേഹത്തേ മുതലെടുക്കാൻ ശ്രമിച്ചു അദ്ദേഹത്തിന്റെ ശരീരം ചിതയിൽ വച്ച സമയത്ത് തന്നെ ഒരു സംവിധായകൻ അയാളുടെ യൂറ്റൂമ്പ് ചാനലീന്റെ പണത്തിന് വേണ്ടി സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിച്ചത് ശ്രദ്ധിക്കുക ഉണ്ടായിരുന്നു ജീവൻ വെടിഞ്ഞ് പോയ ഒരു കലാകാരന്റെ നാമം പോലും പബ്ളിസിറ്റിയും പണവും ആക്കിയ സ്വയം വലിയവൻ എന്ന് വിളിച്ചു പറയുന്ന സംസ്കാര ശൂന്യത ഉള്ള ചില കാഴ്ചകൾക്ക് മുന്നിൽ ഈ ചാനൽ എടുത്ത നല്ല വശങ്ങൾ അതിന്റെ ആഴം പ്രസാദ് സാറിന് നൽകിയ ആദരവും ആ കുടുംബത്തെന് നൽകിയ സ്വാന്തനവും ആണ് ✍🙏

  • @sheelamohan7144
    @sheelamohan7144 Жыл бұрын

    Rejeesh u are a good interviewer ❤

  • @rasheedkv9012
    @rasheedkv9012 Жыл бұрын

    ഏറെ ഇഷ്ടമായിരുന്നു ബീയാറിനെ... പ്രണാമം 🌹🌹🌹

  • @vijayankc3508
    @vijayankc3508 Жыл бұрын

    മനോഹരങ്ങളായ വരികളിലൂടെ ബീയാർ ആസ്വാദക ഹൃദയങ്ങളിൽ ചിരഞ്‌ജീവിയായി വാഴും . കണ്ണീർ പ്രണാമം🙏🌹🌹🌹🌹🌹🌹🌹

  • @bgk4938
    @bgk4938 Жыл бұрын

    മനസിന് നെമ്പരപ്പെടുത്തുന്ന ഇൻറർവ്യൂ

  • @swaminathan1372
    @swaminathan1372 Жыл бұрын

    ജീവിച്ചിരുന്നപ്പോൾ വേണ്ടവിധത്തിൽ അറിയാതെ പോയ പ്രതിഭ...🙏🙏🙏

  • @roshninair9883
    @roshninair9883 Жыл бұрын

    The current day “new gen interviewers “ should learn the etiquette from the interviewer of this video… God bless Vidhu madam and the grieving family to get through this difficult times 🙏🏻🙏🏻

  • @sureshmastersvoice6080
    @sureshmastersvoice6080 Жыл бұрын

    Mathrubhumi publishers ഉം ഗുഡ് night മോഹനും മറുപടി പറയാൻ തയ്യാറാവനം

  • @myth1143
    @myth1143 Жыл бұрын

    രജനീഷ് ചേട്ടൻ b r sir ആയി interview ചെയ്യേണ്ടത് ആയിരുന്നു.. എത്ര പാട്ടുകളുടെ രചന വിശേഷം കേൾക്കാമായിരുന്നു.. (like interview with kaithapram)

  • @Deliriouswayfarer
    @Deliriouswayfarer Жыл бұрын

    ബീയാറിന്റെ വരികളിൽ എനിക്കേറ്റവും പ്രിയം മന്ദാരപ്പൂവെന്തേ പുലരിയോട് കിന്നാരം ചോദിച്ചു.. എന്ന ഗാനമാണ് ❤

  • @venugopalb5914

    @venugopalb5914

    Жыл бұрын

    ഇതിന്റെ ബാക്കി വരികളും സുന്ദരമല്ലേ ...." സിന്ദൂരം പോരെന്നോ, ചൊടിയിതളിൽ സമ്മാനം വേണംന്നോ ?...."

  • @venugopalb5914

    @venugopalb5914

    Жыл бұрын

    ഇതിന്റെ ബാക്കി വരികളും സുന്ദരമല്ലേ ...." സിന്ദൂരം പോരെന്നോ, ചൊടിയിതളിൽ സമ്മാനം വേണംന്നോ ?...."

  • @santhoshr1124
    @santhoshr1124 Жыл бұрын

    ഗാന രചനയുടെ കാര്യത്തിൽ ഗിരീഷ് പുത്തഞ്ചേരിയെ കുറ്റം പറയാൻ ആർക്കും സാധിക്കില്ല

  • @vinaykumar-lv9kg

    @vinaykumar-lv9kg

    7 ай бұрын

    They were close friends.. she is talking about positive criticisms they shared between them.

  • @pmpadikkal

    @pmpadikkal

    3 ай бұрын

    എത്രയോ അർത്ഥശൂന്യമായ വരികളും എഴുതിയിട്ടുണ്ട്!! വയലാർ ശ്രീകുമാരൻ തമ്പി ഓ എൻ വി ഇവർക്കൊന്നും മുകളില്ല പുത്തഞ്ചേരി

  • @arunkumarchandran933
    @arunkumarchandran933 Жыл бұрын

    BR പ്രസാദിനെ പണ്ടേ ഇഷ്ടമായിരുന്നു,, ഇപ്പോൾ ചേച്ചിയെയും ഇഷ്ടായി,,

  • @reality1756
    @reality1756 Жыл бұрын

    കേരനിരകളാടും നല്ല പാട്ട്. 👍

  • @beenavenugopalannair
    @beenavenugopalannair Жыл бұрын

    A big salute to all important personalities who had helped that family in need.🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Жыл бұрын

    നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏻

  • @kallusmedia7028
    @kallusmedia7028 Жыл бұрын

    പ്രതിഭധനൻ ആയ കവിക്ക് സുരേഷ് ഗോപിയും സഹായിച്ചു എന്നു കേട്ടപ്പോൾ അഭിമാനം

  • @gopakumark3117
    @gopakumark3117 Жыл бұрын

    Very nice interview.both of them interact very nicely

  • @jalajabhaskar6490
    @jalajabhaskar6490 Жыл бұрын

    Very genuine personality ❤❤

  • @CartoonistJitheshji-tz7jq
    @CartoonistJitheshji-tz7jq Жыл бұрын

    Incredible interview

  • @unnipoochediyil
    @unnipoochediyil Жыл бұрын

    നന്നായിരുന്നു, 🌹🌹🌹🌹 അഭിനന്ദനങ്ങൾ,. പങ്കെടുത്ത എല്ലാർക്കും

  • @abhimanyuvattoli3997
    @abhimanyuvattoli3997 Жыл бұрын

    Thanks for this interview

  • @Mitravox
    @Mitravox8 ай бұрын

    എല്ലാരും പോയി...... Gireeshettan, johnson മാഷ്, prasadhettan....ആഹ് എല്ലാവരും ഒരുമിച്ചു കൂടി ഇരുന്നു ഒരു പെട്ടെഴുതിക്കോ.. ഞങ്ങൾക്ക് ആർക്കും കേൾക്കാൻ സാധിക്കില്ല എന്നേ ഒള്ളു 😢😢.... (ഗിരീഷേട്ടന്റെ ഭാര്യ യും ആയിട്ട് ഒരു ഇന്റർവ്യൂ ചെയ്യൂ... Pls pls pls pls...

  • @aanamayilottakam9553
    @aanamayilottakam9553 Жыл бұрын

    ബി ആർ 🙏❤️

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 Жыл бұрын

    വളരെ നല്ല ഒരു interview

  • @subishn.p9473
    @subishn.p9473 Жыл бұрын

    S G ക്കും,കിഡ്നി കൊടുത്ത സാറിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🥰

  • @miageorge6905
    @miageorge6905 Жыл бұрын

    Vishamikkenda ennu parayunnathil arthamilla, nalla manushiarkkannanallo ennum dukham. Daivam anugrahikkatte chechiyeyum makkale yum.

  • @asokairtcr
    @asokairtcr Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @saljithc8549
    @saljithc8549 Жыл бұрын

    പ്രണാമം sir 🙏

  • @fourthlion7767
    @fourthlion7767 Жыл бұрын

    Chandrolsavam is one of the class works I have ever come across. Will keep the copy dear and close to me in my collection. Respect to Beeyar ❤. Chandrolsavam will always be Beeyar's and Beeyar's only. Shame on Mohan.

  • @avt484

    @avt484

    Жыл бұрын

    What's it about? Genre?

  • @fourthlion7767

    @fourthlion7767

    Жыл бұрын

    @@avt484 historical fiction based on sanghakala era and folklore.

  • @avt484

    @avt484

    Жыл бұрын

    @@fourthlion7767 thanks🙏

  • @moosakuttykv4871
    @moosakuttykv4871 Жыл бұрын

  • @Sarath752
    @Sarath752 Жыл бұрын

    Excellent

  • @itsmegnk.1900
    @itsmegnk.1900 Жыл бұрын

    ❤❤❤❤❤

  • @sisilya4942
    @sisilya4942 Жыл бұрын

    Enikkishttamulla oru nalla manushyan Othiri othiri

  • @justinjoseph9801
    @justinjoseph9801 Жыл бұрын

    ഗുഡ് നൈറ്റ് മോഹന് പദ്മരാജന്റെ മരണത്തിനും റോൾ ഉണ്ട് .ഇത്തരം പണത്തിനു ആർത്തി ഉള്ള ആളുകൾ കലാരംഗത്തു കൈകടത്തുമ്പോൾ ഉണ്ടാകുന്ന പ്രേശ്നങ്ങൾ 😢

  • @arkannan6544

    @arkannan6544

    Жыл бұрын

    യഥാർത്ഥ കാര്യം അറിയാതെ അഭിപ്രായം പറയരുത് സുഹൃത്തേ...

  • @justinjoseph9801

    @justinjoseph9801

    Жыл бұрын

    @@arkannan6544 അജയൻ പദ്മരാജൻ അങ്ങനെ കുറെ കഥകൾ കേട്ടിട്ടുണ്ട് .

  • @sreejavijayan1526

    @sreejavijayan1526

    3 ай бұрын

    അജയൻ തന്റെ അനുഭവംകുറിപ്പിൽ കുറേ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്

  • @santhoshk7768
    @santhoshk7768 Жыл бұрын

    മയിൽപ്പീലി പാളും പോലെ ഒരു നോട്ടം തന്ന് കടന്നു പോയ എഴുത്തുകാരൻ

  • @myenglishworld7810
    @myenglishworld7810 Жыл бұрын

    ❤❤❤

  • @abhimanyuvattoli3997
    @abhimanyuvattoli3997 Жыл бұрын

    🕊️🕊️🕊️

  • @rimikhan8659
    @rimikhan8659 Жыл бұрын

    ആ സാരി ഒരു കടമായി ഇന്നും .....

  • @aslahahammed2906
    @aslahahammed2906 Жыл бұрын

    Prasad sir. 😢😢😢

  • @steps9662
    @steps966223 күн бұрын

    A talk worth watching...The anchor made the madam to speak comfortably..As like many malayalees, i was always respected beeyar sir and had the courage to request him to write more songs...and he replied with much humility..."chance kittande..." Even after gifting us so many great songs...'i wondered!! 'Allengilum nallathu kurachu mathyallo'...aa kudumbathinu vendi prarthikkunnu... 39:07 39:07

  • @rimikhan8659
    @rimikhan8659 Жыл бұрын

    കിഡ്‌നി പകുത്തു നല്കിയ ചാച്ചനും കുടുംബവും എല്ലാവര്ക്കും മാതൃക

  • @user-iy7dg8xu2g
    @user-iy7dg8xu2g Жыл бұрын

    പ്രണാമം

  • @Madhavimurals
    @Madhavimurals Жыл бұрын

    വിഷമത്തോടെ കേട്ടിരുന്നു..........

  • @anoopgp8839
    @anoopgp8839 Жыл бұрын

    നീ കടിച്ചു പാതി തന്നു കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ

  • @shijuAnand

    @shijuAnand

    Жыл бұрын

    ᴡʜᴀᴛ ᴀ ʟyʀɪᴄꜱ... 👌👏👏🙏❣️

  • @shrutimohan8908
    @shrutimohan8908 Жыл бұрын

    Ee interviewer orupade istam ..etra nannaya adeham oronnu chodikunthe

  • @Pennu7399
    @Pennu7399 Жыл бұрын

    കേട്ടു മതിയായില്ല 😞

  • @anaghammalu7643
    @anaghammalu7643 Жыл бұрын

    His wife is grate.....and goddess

  • @shyjuperuvattorperuvattor966
    @shyjuperuvattorperuvattor9663 ай бұрын

    BR...❤

  • @Ashokkumar-xh2sc
    @Ashokkumar-xh2sc Жыл бұрын

    Malayalikal Vendavidham Ariyatheyum Keralam Vendavidham Angeekarickatheyum poyennu thonniyittulla athullya kalakaaran Kavi, Nalla vakchathiuryamulla kazhivulla oru kalaakaaran aayirunnu BR Prasad. Orikkalenkilum Kananamennu aagrahicha Vyakthi .....Ethrayenkilum lokamariyendunna karyangal adhehatheyum kudumbatheyum kurichu evide vivarichathinu enganeyoru episodu thayyarakkiyathinu hrudayathil ninnorabhinadhanam addehathinte suhruth valayathilpettavar dayavayi sraddickuka. Addehathinte Kuttikal avarkku theerchayaayum addehathinte kazhivukal kittiyittundavum avare ee sahithya lokathecku kaipidichu konduvaranam ennu apekshickunnu BR nu kittathepoya angeekaarangal avarkkenkilum kittanam athu aa paavam manushyante aathmaavinodu cheyyunna ettavum valiya nanma aayirickum🙏 aa kudumbathinu nanmavaranameyennnu Prardhickunnu.......Tkz❤

  • @garuda8295
    @garuda8295 Жыл бұрын

    Ennathey kaalathu nanma,sathyasanthhada ethonnum ee industry yil pattilla......rip 🙏

  • @aneeshrajan7083
    @aneeshrajan7083Ай бұрын

    Anchor superr ❤❤❤❤❤❤

  • @sirilbabu2620
    @sirilbabu2620 Жыл бұрын

    Interviewer 👌 pakvathayum, pakathayum, arivum 🎈

  • @deepakdelights7357
    @deepakdelights7357 Жыл бұрын

    കിളിചുണ്ടൻ മാമ്പഴമേ ...❤

  • @sindhuramakrishna4540
    @sindhuramakrishna4540 Жыл бұрын

    ഗുഡ് നൈറ്റ്‌ മോഹൻ ഒക്കെ ഇത്രേം നെറികെട്ടവൻ ആയിരുന്നോ? കഷ്ടം.

  • @jabbarp4313
    @jabbarp4313 Жыл бұрын

    പ്രണയം * വാക്കിൻറ വിരുതിനാൽ* തീർക്കുന്ന സ്ഫടിക സൗധം.... മുരുകൻ കാട്ടാക്കട.

  • @satheeshchandran4026
    @satheeshchandran40263 ай бұрын

    സുരേഷ് ഗോപി എന്ന നല്ല മനസിന്റെ ഉടമയെ ഇനിയും കേരളത്തിലെ ജനങ്ങൾ തഴയരുത്... ചെയ്ത ഉപകാരങ്ങൾ മറ്റുള്ളവർ വിളിച്ചു പറയുമ്പോളാണ് അദ്ദേഹം ചെയ്ത നന്മയുടെ ആഴങ്ങൾ മനസിലാകുന്നത്

  • @moosapandikadavath6683
    @moosapandikadavath66835 ай бұрын

    Kannu nirayaathe ee video.kaanaan kazhinjilla

  • @jyothi404
    @jyothi404 Жыл бұрын

    Kettirunnu poyi ❤

  • @RajMohan-wo9gr
    @RajMohan-wo9gr Жыл бұрын

    Good night mohan is a croocked business man.Palareyum pulli vedanippichu ex.Padmarajan, Ajayan(Director Perumthachan)eppol B.R.Prasad

  • @santhidevkumar9840
    @santhidevkumar9840 Жыл бұрын

    Kera nirakal enna oru paattu mathi,prasaadhine maranam vare orkkaan

  • @user-mv6dh1rv9c
    @user-mv6dh1rv9c Жыл бұрын

    ഒരിക്കൽ ഇദ്ദേഹത്തിന്റെ അയൽവാസിആയ മജീഷ്യൻ മനുമങ്കൊമ്പിനോട് ഞാൻ BR നെ ഒന്നുകാണാൻ പറ്റുമോ എന്ന് ചോദിച്ചു അദ്ദേഹംഎന്നെകൂട്ടി അവിടെ പോയങ്കിലും ആൾ വീട്ടിൽ ഇല്ലായിരുന്നു വലിയ നിരാശതോന്നിയ ദിവസം

  • @kenzacollections749
    @kenzacollections749 Жыл бұрын

    Eee songs ellam Sir nte thaanu ennu eppozha ariyunath

  • @mpn783
    @mpn783 Жыл бұрын

    Atleast he was lucky to have a wife like her

  • @vargheselilly3815
    @vargheselilly38154 ай бұрын

    കവിതയല്ല പാട്ടാണ് ,,,,,,, താങ്കൾ കാണുന്ന അതിരു കടന്ന ഭാവനകളൊന്നും രചയിതാക്കൾ ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല ,,,,,,

  • @jobyaz1980
    @jobyaz1980 Жыл бұрын

    എന്താ മോഹന നീ ഇനിയും നന്നാവത്തത്? സമ്പത്ത് .പ്രശ്സ്തി ,ആദരവ് എല്ലാം തന്നില്ല ഉടയോൻ.എന്നിട്ടും നീ..

  • @pippiladan
    @pippiladan Жыл бұрын

    ആരാ ഈ ബീയർ ?

  • @PradeepKumar-fk1zb

    @PradeepKumar-fk1zb

    Жыл бұрын

    കഷ്ടം!

  • @geethakumari6766

    @geethakumari6766

    Жыл бұрын

    ബി ആർ പ്രസാദ് ആരാണെന്ന് ചോദിച്ചാൽ ആരല്ലഎന്ന് പറയുന്നതാവും എളുപ്പം. ഇനി ഇപ്പോൾ ആളെ കാണണമെങ്കിൽ സഫാരി ചാനലിലെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ പഴയ എപ്പിസോഡ് കാണുക

  • @888------

    @888------

    Жыл бұрын

    ഒരു മുഴു കുടിയൻ😂കോഴി😂

  • @presinputhuparampilpresin4282

    @presinputhuparampilpresin4282

    Жыл бұрын

    ............

  • @presinputhuparampilpresin4282

    @presinputhuparampilpresin4282

    Жыл бұрын

    ............

  • @s.kishorkishor9668
    @s.kishorkishor9668 Жыл бұрын

    അതിന് ഇങ്ങേര് വലിയ കവിയൊന്നും ആയിരുന്നില്ല

  • @jerrymammen1690

    @jerrymammen1690

    Жыл бұрын

    Thaangal ezhuthiya oru Kavithayo patto parayamo..

  • @Preetha-hg8mm

    @Preetha-hg8mm

    Жыл бұрын

    കേര നിരകൾ എന്ന ഒറ്റ ഗാനം മാത്രം മതി....ആ പ്രതിഭ അളക്കാൻ

  • @888------

    @888------

    Жыл бұрын

    പോടെ പൊടെ എല്ലാം kidilsmsongs ഞാനും വെറും കുടിയൻ എന്ന് കരുതി!!😢😢😢

  • @888------

    @888------

    Жыл бұрын

    ​@@Preetha-hg8mm സത്യം വയല a😮tinte റേഞ്ച്..ഞാനും വെറും കുടിയൻ എന്ന് കരുതി കവല മദ്യപാനി എന്ന് ആണ് സഫാരി ചാനലിൽ കണ്ടാൽ തോന്നുക😮

  • @peopleandplaces1521

    @peopleandplaces1521

    Жыл бұрын

    Thante kavitha onn kelkkatte. Ennitt vilayiruthaam

  • @Malabarswamy
    @Malabarswamy Жыл бұрын

    ഗുഡ്നൈറ്റ് മോഹനന് നല്ലത് മാത്രം വരട്ടെ

  • @aniladithyan9554
    @aniladithyan9554 Жыл бұрын

    എല്ലാ റയ്റ്റ്‌സും ഗുഡ് നൈറ്റ് മോഹന് പണം വാങ്ങി എഴുതി കൊടുത്ത ശേഷം . അദ്ദേഹത്തോട് ചോദിക്കാതെ നോവൽ tv സീരിയൽ ആക്കുവാൻ ശ്രമിച്ചത് ബീയർപ്രസാദിന്റെ ശ്രീമതിക്കു അറിയുമോ...? എന്നറിയില്ല. അതിനു ശേഷവും ബീയാറിനെ സാമ്പത്തികമായി പല പ്രാവശ്യം സഹായിച്ചതായി എനിക്കറിയാം. അതൊന്നും ബീയാറിന്റെ അവകാശം ആയിരുന്നില്ല. അതു ഗുഡ് നൈറ്റ് മോഹന്റെ നന്മ കൊണ്ടു മാത്രം. പിന്നെ എന്തു കൊണ്ട്......? അതു പറയേണ്ടത് ബീയാർ ആണ്. ..പക്ഷേ അദേഹത്തിനു ഇപ്പോൾ പറയാനാവില്ലാല്ലോ...

  • @888------

    @888------

    Жыл бұрын

    ഇയാള് എന്തിനാ 24മണിക്കൂർ മദ്യംകുടിച്ച് കുളിച്ചു നടനത്??😮

  • @sunilkv7365

    @sunilkv7365

    Жыл бұрын

    @@888------ അയാളുടെ കാശ് കൊടുത്തല്ലേ കുടിച്ചത് അതിന് നിനക്കെന്താ ഇത്ര കഴപ്പ്

  • @888------

    @888------

    Жыл бұрын

    @@sunilkv7365 നല്ല ഒരു മനുഷ്യൻ മദ്യം കുടിച്ച് നടക്കേണ്ട കാര്യം എന്ത്??

  • @rajeshsadasivan6454
    @rajeshsadasivan6454 Жыл бұрын

    പച്ച കള്ളം

  • @aneesh2777
    @aneesh2777 Жыл бұрын

    ആവശ്യത്തിനും അനാവശ്യത്തിനും മറ്റു നടന്മാരുടെ പട്ടി ഷോ യുടെ പുറകെ പോകുന്നതിനു - ഈ ഷോ ഒരു മാതൃക നല്ല ഇന്റർവ്യൂ ചേട്ടാ കുറെ നേരം അവരുടെ കുടുംബത്തിന്റെ കൂടെ സഞ്ചരിച്ച ഒരു feel

  • @user-ih8nr5vw2c
    @user-ih8nr5vw2c9 ай бұрын

    🙏🏻🙏🏻🙏🏻

  • @888------
    @888------ Жыл бұрын

    ആ പഴയ കിഡ്നിയിൽ അണുക്കൾ ഉണ്ടായിരുന്നു കാണും😮😮😢😢😢😢

  • @888------
    @888------ Жыл бұрын

    പാവം സ്ത്രീ എന്നാലും ഇവർക്ക് അദ്ദേഹത്തെ രണ്ട് കൊടുത്ത് നിയന്ത്രിച്ചു മദ്യപാനം ചികിത്സിച്ചു മാറ്റി എടുക്കാം ആയിരുന്നു ..ഹോസ്പിറ്റൽ പരിചയം ഉപയോഗിച്ച് മദ്യപാനം niruthichu എങ്കിൽ നല്ല ഒരു മനുഷ്യൻ ഇന്നും കണ്ടേനെ...മദ്യം കിഡ്നി യെ ഒക്കെ തകർക്കും ഇത് പോലെ 24മണിക്കൂറും കുടിച്ചാൽ😮

  • @RoyMm-nv7dv
    @RoyMm-nv7dv Жыл бұрын

    Pinneyum pinneyum ......varalmajaĺaadiya raavinte maaril ....arhupole sooriya kireeedam veenudanju ....raaappadee keezunnuvoo.angine ethra manohara gaanagalaanu ezuthiyayh

  • @lijomathew8942
    @lijomathew8942 Жыл бұрын

    സന്തോഷ്‌ ജോർജ് കുളങ്ങര കൊടുത്തോ കിഡ്‌നി. സാധ്യത ഉണ്ട്.

  • @skedits879

    @skedits879

    Жыл бұрын

    പുള്ളിക്ക് അത്രയും ആരോഗ്യ സ്ഥിതി ഉണ്ടോ?

  • @mahikrishna6408
    @mahikrishna64087 ай бұрын

  • @Pennu7399
    @Pennu7399 Жыл бұрын

    കേട്ടു മതിയായില്ല 😞

Келесі