ബീയാര്‍ പ്രസാദ് ഇവിടെയുണ്ട്... Beeyar Prasad Interview 1 | with Harikrishnan

ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk
#BeeyarPrasad

Пікірлер: 128

  • @user-rp8ip8qx1v
    @user-rp8ip8qx1v Жыл бұрын

    വായിക്കുന്നവർക്ക് വരുന്ന പേടി പുതിയ സൃഷ്ടി നടത്താൻ തടസ്സമാകും. ഈ പേടിയെ ഒന്ന് മറികടന്നാൽ ആ തടസ്സം തീരും. അപ്പോഴും നാം വായനയിൽ നിന്ന കലരുത് എന്ന് വ്രതമെടുക്കണം. താങ്കളെ ഭാസുരമായ ഒരു സാഹിത്യ കാലം കാത്തിരിപ്പുണ്ട്. ആശംസകളോടെ - വല്ലച്ചിറ രാമചന്ദ്രൻ

  • @arunpc8789
    @arunpc87893 жыл бұрын

    ഈ മനോഹരഗാനങ്ങൾ ഇന്നും അതേ feel ഊടുകൂടി കേൾക്കാൻ കഴിയുന്നത് തന്നെയാണ് ഗാനരചയിതാവിന് കിട്ടുന്ന ഏറ്റവും വലിയ ആദരം

  • @wayfarerdreamz
    @wayfarerdreamz5 жыл бұрын

    സാറിന്‍റെ ശബ്ദം കേള്‍ക്കാതെ എത്ര നാള്‍..ഡയറിക്കുറിപ്പുകള്‍ തുറക്കാന്‍ തോന്നാറില്ല

  • @Riyasgalaxy

    @Riyasgalaxy

    4 жыл бұрын

    kzread.info/dash/bejne/o4yMm6-ilNjLZKw.html

  • @prasanthkarippamadam8646
    @prasanthkarippamadam86465 жыл бұрын

    ഹരി തകർത്തു .... സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ആളെ കാണാതെ ഞങ്ങൾ വിഷമിച്ചിരിക്കുവായിരുന്നു .... അടുത്ത ഭാഗം പെട്ടന്ന് തന്നെ upload ചെയ്യൂ pls ....

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +Prasanth Karippamadam Thanku for the support friend..

  • @ajaymurali3982
    @ajaymurali39824 жыл бұрын

    അകമഴിഞ്ഞ സ്നേഹം ബീയാർ സാറിനോട്😍😍😍. ഇന്റർവ്യൂ നടത്തിയ ഹരിയേട്ടനോടും സ്നേഹം

  • @SJentertainment06
    @SJentertainment065 жыл бұрын

    പെട്ടന്ന് ഇട് എത്ര നാളായി കാത്തിരിക്കുന്നു

  • @user-nr5ud6or8y
    @user-nr5ud6or8y5 жыл бұрын

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ ഇദ്ദേഹത്തെ കാണാത്തപ്പോൾ നല്ലപോലെ മിസ് ചെയ്തു. പ്രസാദ് സാറിനെപ്പോലെ ഇത്രയും കഴിവുള്ള വ്യക്തിയെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച ഹരിക്ക് നന്ദി.....

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    thanku friend...

  • @GokulMuralifunbook
    @GokulMuralifunbook5 жыл бұрын

    കാണാൻ ഒരുപാട് ആഗ്രഹിച്ച വ്യക്തി

  • @Riyasgalaxy

    @Riyasgalaxy

    4 жыл бұрын

    kzread.info/dash/bejne/o4yMm6-ilNjLZKw.html

  • @yehsanahamedms1103
    @yehsanahamedms11033 жыл бұрын

    നിറകുടം തുളുംബാറില്ല.ഞാൻ ഒന്നുമല്ല എന്ന ആഴത്തിലുള്ള അറിവാണ് യഥാർത്ഥ അറിവ്.അവിടെ വരെ എത്താൻ ബീയാർന് കഴിയട്ടെ. Yehsan Ahamed.m.s. Irinjalakuda

  • @jahangeertpcalicut9276
    @jahangeertpcalicut92765 жыл бұрын

    കൂടുതല്‍ അറിയാന്‍ പറ്റി നല്ല മനുഷ്യന്‍ beeyar .ആയുസ്സും ആരോഗ്യവും ദൈവം നല്‍കട്ടെ..

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    സഞ്ചാരിയുടെ ഡയറിക്കുറിപ്പിനെ കുറിച്ച് ആദ്യമായി ബീയാര്‍ പ്രസാദ് മനസ് തുറക്കുന്നു... kzread.info/dash/bejne/gnWExqSjg9S-ms4.html

  • @subinrevi1
    @subinrevi15 жыл бұрын

    അറിയാൻ ഒരുപാട് താല്പര്യം ഉള്ള വ്യക്തി ആയിരുന്നു. വളരെ സന്തോഷം അദ്ദേഹത്തെ പോലെ ഒരാളെ കുറിച്ച് പരിപാടി ചെയ്യുന്നതിന്. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കണ്ടാണ് അദ്ദേഹത്തോട് ഒരു ആരാധന തോന്നിയിട്ടുള്ളത്. ഇത്രയും കഴിവുള്ള ഒരാൾ ആണെന്ന് അറിഞ്ഞിരുന്നില്ല.

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @Kunjukunjammaamma

    @Kunjukunjammaamma

    Жыл бұрын

    So grateful 😊

  • @Kunjukunjammaamma

    @Kunjukunjammaamma

    Жыл бұрын

    God bless him.

  • @manunair989
    @manunair9894 жыл бұрын

    സ്വന്തം മഹത്വം തിരിച്ചറിയാത്ത പ്രതിഭ, അലക്ഷ്യമായ ജീവിതം,പ്രസാദ ചേട്ടനെ ചെറുപ്പത്തിലേ അറിയാം

  • @jayesh5298
    @jayesh52985 жыл бұрын

    പ്രസാദ്‌ സാർ അങ്ങയെ കുറിച്ച് ഈ വീഡിയോ വീഡിയോ കണ്ടപ്പോളാണ് കൂടുതൽ അറിയാൻ സാദിച്ചത്. കുറേ സിനിമകളിൽ പാട്ടുകൾ എഴുതിയിട്ടുണ്ടല്ലോ സഞ്ചാരത്തിൽ അങ്ങയെ കാണാറുണ്ടെങ്കിലും കൂടുതൽ ഇപ്പോൾ അറിയാനായി.👍

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +Jayesh Kt ഇനിയും വിശേഷങ്ങളുണ്ട്, 3 എപ്പിസോഡുകൾ കൂടി ഉടൻ വരുന്നു...

  • @HARIKUTTANful
    @HARIKUTTANful5 жыл бұрын

    നിങ്ങളുടെ വീഡിയോകളും തിരഞ്ഞെടുക്കുന്ന വിഷയങ്ങളും വ്യത്യസ്തമാണ് ഭായ്. ചാനൽ പെട്ടന്ന് തന്നെ ഉയരങ്ങൾ കീഴടക്കട്ടെ.

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +HaRiKriShnaN Veliyath നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ...

  • @SJentertainment06
    @SJentertainment065 жыл бұрын

    ആ പട്ടു ഇപ്പോള മനസിലായെ സ്പീഡ് കാരണം നമ്മൾ ശ്രെദ്ധിചില്ല

  • @sandeeppuliyanazhath
    @sandeeppuliyanazhath4 жыл бұрын

    വളരെ അറിവുള്ള ഒരു മഹാ വ്യക്തി!!!

  • @kevin88fern
    @kevin88fern5 жыл бұрын

    Thanks to Hari for putting in the effort in doing this interview

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    thanku friend

  • @ANANDUVWILSON
    @ANANDUVWILSON5 жыл бұрын

    Thank u hari chetta...

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +ANANDU V WILSON Thanku for the support friend..

  • @pjith9909
    @pjith99095 жыл бұрын

    സുഖമായിരിക്കുന്നല്ലോ....,❤️❤️❤️

  • @Miamian22
    @Miamian22 Жыл бұрын

    ❤️❤️❤️❤️

  • @sibichanjoseph5161
    @sibichanjoseph51614 жыл бұрын

    ബീയാർ പൂർണമായും ആരോഗ്യം വീണ്ടെടുത്തു എന്ന് വിശ്വസിക്കുന്നു

  • @HarikrishnanH

    @HarikrishnanH

    4 жыл бұрын

    ശസ്ത്രക്രിയ സുഖകരമായി പൂർത്തിയായി, ഇപ്പോൾ ആശുപത്രി വിട്ടു, വിശ്രമത്തിലാണ്

  • @shajipk8676
    @shajipk86765 жыл бұрын

    സഫാരിയിൽ കാണാതായിട്ട് നന്നായി വിഷമിച്ചു. ഇപ്പൊ അതൊക്കെ മാറി...

  • @Riyasgalaxy

    @Riyasgalaxy

    4 жыл бұрын

    kzread.info/dash/bejne/o4yMm6-ilNjLZKw.html

  • @shafeekshafeek3413
    @shafeekshafeek34135 жыл бұрын

    Hari sir your great😍😍😍

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +Shafeek Shafeek Thanku for the support friend..

  • @SPLACS_MEDIA
    @SPLACS_MEDIA Жыл бұрын

    ആദരാഞ്ജലികൾ 🌹

  • @manikuttangaming1062
    @manikuttangaming10623 жыл бұрын

    All the best

  • @shafeekshafeek3413
    @shafeekshafeek34135 жыл бұрын

    Prasad sir 👍👍👍

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @DonS-ff2yt
    @DonS-ff2yt5 жыл бұрын

    thank uu

  • @Christyjess
    @Christyjess5 жыл бұрын

    Finally! Waiting for next !

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +Praveen Sujayakumar Thanku for the support friend...

  • @renjithsivan
    @renjithsivan5 жыл бұрын

    Good Work .Waiting for next episode

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +renjith sivanpillai Thanku for the support friend..

  • @sreehari7275
    @sreehari72755 жыл бұрын

  • @DonS-ff2yt
    @DonS-ff2yt5 жыл бұрын

    great man

  • @muhammedkunju.7508
    @muhammedkunju.75085 жыл бұрын

    മലയാളിയുടെ സ്നേഹാഭിമാനം.

  • @RavanaRajyamYTC
    @RavanaRajyamYTC3 жыл бұрын

    👍

  • @swaminathan1372
    @swaminathan1372 Жыл бұрын

    🙏🙏🙏

  • @ravikooloth
    @ravikooloth5 жыл бұрын

    😍❤

  • @aslahahammed2906
    @aslahahammed29065 жыл бұрын

    Hari etta good efforts

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +Amy Ahammed Thanku dear

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @shameemamusthafa509
    @shameemamusthafa5095 жыл бұрын

    👍👍👍👍👍

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +shameema musthafa Thanku for the support friend..

  • @saleelmk
    @saleelmk5 жыл бұрын

    Graaate 👍🏻

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +saleel saleel Thanku for the support friend..

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @be-all8142
    @be-all81425 жыл бұрын

    Good informations good hk.

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +Bineesh Bala Thanku for the support friend...

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @youtuber1528
    @youtuber15285 жыл бұрын

    Nammel paadi nadakkunna Oru paad nalla Malayalam songs Ezhthiyath e manushyan Anu...

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @muhammedshereef1005
    @muhammedshereef100510 ай бұрын

    ഹരികൃഷ്ണൻ താങ്കളുടെ പാഷൻ പ്രഫഷനിൽ പ്രതിഫലിപ്പിക്കുക?

  • @AlwinAugustin
    @AlwinAugustin5 жыл бұрын

    ഇത് പൊളിച്ചു

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @vanluice1013
    @vanluice10135 жыл бұрын

    Hari brother why BP sir didn't come to anchariyude diary kurippukal plz tell me brother We are missing lot BP sir in anchariyude diary kurippukal

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +Solo back Packr mechanic മൂന്നാം ഭാഗത്തിൽ സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അനുഭവങ്ങൾ വിശദമായി അദ്ദേഹം പറയുന്നുണ്ട്, April 9 ന് ആ ഭാഗം പ്രസിദ്ധീകരിക്കും

  • @vanluice1013

    @vanluice1013

    5 жыл бұрын

    @@HarikrishnanH👍🙏

  • @vish341

    @vish341

    5 жыл бұрын

    @@HarikrishnanH Thank gkd

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @sathit317
    @sathit3175 жыл бұрын

    Use an audio editing software for improved voice...nice video anyways

  • @SothinManohar
    @SothinManohar4 жыл бұрын

    Good work bro.. please improve sound quality...

  • @sasihhrc
    @sasihhrc5 жыл бұрын

    Very nice

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +Sasi Kumar Thanku for the support friend..

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @vish341
    @vish3415 жыл бұрын

    Sir what happend to you.. ipo sir illathond aa parupadi kanan thonarila.. Really miss you

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @naveenjames3627
    @naveenjames36275 жыл бұрын

    kollam bro.........

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +Naveen James Thanku for the support friend...

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @arunrajan1349
    @arunrajan13495 жыл бұрын

    Hari sankr"s....... Kollam

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @renjithsivan
    @renjithsivan5 жыл бұрын

    HI

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @saraswathysasikumar4343
    @saraswathysasikumar43435 жыл бұрын

    Sir ne yentupatti.sanchariyude dairy kurippukal super ayivannata yippo sir atil illa atukonda tanne njangal aa paripady kanarilla.

  • @shamon424
    @shamon4245 жыл бұрын

    Sound onnu ready aaku bhai,external mic vekku ...Oru clarity illa soundinu

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +shamon k.s അടുത്ത വീഡിയോ മുതൽ ഓക്കേയാണ്...

  • @konarkvideos7847
    @konarkvideos78475 жыл бұрын

    Prasadetta haii

  • @charankm3406

    @charankm3406

    5 жыл бұрын

    Super

  • @shameemamusthafa509

    @shameemamusthafa509

    5 жыл бұрын

    B

  • @shameemamusthafa509

    @shameemamusthafa509

    5 жыл бұрын

    Supar

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @dennyjoy
    @dennyjoy5 жыл бұрын

    Apom pullium sanchariyayiruno?

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @sameerthavanoor5090
    @sameerthavanoor50905 жыл бұрын

    Safari stepchannel 👍

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +Sameer Thavanoor ഹി ഹി

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @anishkj3866
    @anishkj38665 жыл бұрын

    BG music തീരെ ചേരുന്നില്ലാ...പക്കാ വെറുപ്പിക്കല്‍...കഷ്ടം....ഗ്രാമീണ കാഴ്ച്ചകള്‍ കാണിക്കുമ്പോള്‍ ഏത് തരം മ്യൂസിക്കാണ് ചേരുന്നതെന്ന് ചേട്ടന് അറിയത്തില്ലെ...?.

  • @sunilkv7365
    @sunilkv73655 жыл бұрын

    എന്താ ഡയറി കുറിപ്പുകളിൽ ഇപ്പോൾ ഇല്ലാത്തത് ????

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +Sunil Nangiarkulangara വരുന്ന എപ്പിസോഡുകളിൽ കിട്ടും അതിനുള്ള ഉത്തരം

  • @sunilkv7365

    @sunilkv7365

    5 жыл бұрын

    Harikrishnan H. കട്ട വെയ്റ്റിങ് 4 next episode

  • @sibichanjoseph5161

    @sibichanjoseph5161

    4 жыл бұрын

    അസുഖം ആയി ചീകിത്സയിലായിരുന്നു

  • @yemiljohn6410
    @yemiljohn64105 жыл бұрын

    Nalla lag undallo. Lag kurakku

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഐസിയുവിൽ കിടന്നപ്പോഴും കരുത്തായത് സ്നേഹിതർ - ബീയാർ പ്രസാദ്... kzread.info/dash/bejne/f3qXqayFg5C4mKQ.html

  • @muhammedshereef1005
    @muhammedshereef100510 ай бұрын

    എന്റേയുംകവിയായിരുന്ന ബീയാർപി

  • @renjithnath.r.5208
    @renjithnath.r.52085 жыл бұрын

    baki ille

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    +Renjith NATH .R. 5 ദിവസം കൂടുമ്പോൾ ഒരോ വീഡിയോ വീതം... മൊത്തം 4 ഭാഗങ്ങൾ

  • @HarikrishnanH

    @HarikrishnanH

    5 жыл бұрын

    ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzread.info/dash/bejne/maiZmcmyXdLbkaQ.html ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzread.info/dash/bejne/fKunrdWDp6q0l7Q.html

  • @user-kj9ep1th5s
    @user-kj9ep1th5s5 жыл бұрын

    സന്തോഷ് സർ പുറത്താക്കിയതോ പുറത്ത് പോയതോ

  • @anandkrishna660

    @anandkrishna660

    5 жыл бұрын

    രണ്ടും അല്ല.

  • @mehfirmp

    @mehfirmp

    5 жыл бұрын

    @@anandkrishna660 അത്‌ പറയാൻ വന്നതായിരുന്നു ഞാൻ എനിക് മുന്നേ നീ വന്നു പറഞ്ഞു....🤓

  • @moblogwithreshmi5395

    @moblogwithreshmi5395

    4 жыл бұрын

    ബീയാർ ചികിത്സയിൽ ആണ് ഉടൻ തിരിച്ചു വരും സഫാരിയിൽ...

  • @snrkp1709
    @snrkp17095 жыл бұрын

    👍

Келесі