Beeyar Prasad | Pattinte vazhi | Manorama News

Beeyar Prasad | Pattinte vazhi
The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 129

  • @wayfarerdreamz
    @wayfarerdreamz5 жыл бұрын

    ബീയാര്‍ പ്രസാദിന്‍റെ സാന്നിദ്ധ്യം ഉളളതു കൊണ്ട് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍(സഫാരി) ഏറെ ഹൃദ്യമാണ്...

  • @topzotopz9455

    @topzotopz9455

    5 жыл бұрын

    Ani ana safariyil varika...

  • @Eleanor_World
    @Eleanor_World5 жыл бұрын

    എഴുതിയത് എല്ലാം തന്നെ കിടു പാട്ടുകൾ.. സഫാരി ടീവിയിൽ കണ്ടപ്പോൾ ഇത്ര വലിയ ആൾ ആണെന്നു അറിയില്ലായിരുന്നു

  • @dinudavis4230
    @dinudavis42305 жыл бұрын

    മലയാളത്തിലെ ഏറ്റവും നിരുപദ്രവകാരിയായ അവതാരകന്‍...✌🏻 സഫാരി

  • @ratheeshvalamchuzhy2874

    @ratheeshvalamchuzhy2874

    5 жыл бұрын

    yes.... ellam kettirikkum

  • @jibish7999

    @jibish7999

    5 жыл бұрын

    True

  • @riyasparengal8832

    @riyasparengal8832

    4 жыл бұрын

    ആഹാ

  • @arjundev889
    @arjundev889 Жыл бұрын

    പുള്ളി മരിച്ചതറിഞ്ഞ് പാട്ട് സെർച്ച് ചെയ്ത് വന്നവർ ഉണ്ടോ? 😥

  • @ravinair5784

    @ravinair5784

    Жыл бұрын

    ഞാന്‍ അദ്ദേഹം മരിച്ചു എന്ന വാർത്ത അറിഞ്ഞു വന്നതാണ് ഇവിടെ. എനിക്ക് വളരെക്കാലം മുമ്പ് ഇദ്ദേഹത്തെ ദൂരദര്‍ശന്‍ വഴി കണ്ട പരിചയം മാത്രമേ ഉള്ളൂ. എന്താണ് മരണ കാരണം? Rest in peace.

  • @PraveenKumar-gg2lk

    @PraveenKumar-gg2lk

    Жыл бұрын

    Ys

  • @ston939

    @ston939

    Жыл бұрын

    ഇയാളെ കുറിച്ച് ബ്രാണ്ടി വിള അവരാതം പറഞ്ഞത് ഇയാള് 15000 പാട്ടിന് വില ചോദിച്ചു അയാളക്ക് പ്രിയൻ കൊടുത്ത കാശ് ആണ് ബ്രാണ്ടി വിളയോട് പറഞ്ഞത്

  • @daliyajoy6715
    @daliyajoy6715 Жыл бұрын

    മരിച്ചതുകൊണ്ട് മാത്രം ഇത്ര വലിയ ആളാണെന്ന് അറിഞ്ഞു ...ജീവിച്ചിരുന്നപ്പോൾ ഒട്ടും അംഗീകാരം ലഭിക്കാതെ മരിക്കേണ്ടി വന്ന ഒരു വലിയ കലാകാരൻ...കലാകാരന്മാർക്ക് മരണമില്ല എന്നല്ലേ....താങ്കൾ ജീവിക്കും താങ്കളുടെ മനോഹരമായ ഈ ഗാനങ്ങളിലൂടെ...

  • @ishu2318
    @ishu23185 жыл бұрын

    കൊച്ചു കള്ളാ ഡയറി കുറിപ്പിൽ നിന്നു മുങ്ങി ഇവിടെ വന്നിരിക്കുക യാണല്ലേ...... ഓഹോ ആഹാ.... അതുശരി... ഇതൊക്കെ കേൾക്കാൻ കൊതി യാവുന്നു... വേഗം തിരിച്ചു വരണേ...

  • @RahulNyd

    @RahulNyd

    5 жыл бұрын

    ith 2 varsham munp ullatha

  • @minnal9864
    @minnal98642 жыл бұрын

    കേരനിരകളാടും 💚💚💚💚എന്നും മലയാളകര നെഞ്ചിലേറ്റിയ ഗാനം, മലയാളത്തിന്റെ ഒഫീഷ്യൽ ഗാനം. ഇദ്ദേഹമാണ് എഴുതിയതെന്നു ഇപ്പോഴാണ് മനസ്സിലായത്. 👍

  • @sreesanths1
    @sreesanths15 жыл бұрын

    ഈ മനോഹരമായ വരികള്‍ ഇദ്ദേഹത്തിന്റെ ആയിരുന്നോ. ഗ്രേറ്റ് 💕

  • @rahukanna
    @rahukanna5 жыл бұрын

    സഞ്ചാരിയുടെ ഡയറിക്കുറിപ്പിൻ്റെ പിറകെ അന്വേഷണം ഇവിടെ എത്തി നിൽക്കുന്നു

  • @ansarta9128

    @ansarta9128

    5 жыл бұрын

    Sathyam

  • @thayyib321

    @thayyib321

    5 жыл бұрын

    me too

  • @deepumathew866

    @deepumathew866

    4 жыл бұрын

    Corect

  • @teju1245

    @teju1245

    3 жыл бұрын

    Correct

  • @pushpakumar3250

    @pushpakumar3250

    2 жыл бұрын

    Athe.. Njanum

  • @naturelover5148
    @naturelover51483 жыл бұрын

    കേരനിരകളാടും എന്ന ഗാനം എഴുതിയത് നിങ്ങളായിരുന്നോ... എന്റെ പൊന്നു പ്രസാദേട്ടാ..... വൈകി നിങ്ങളെ തിരിച്ചറിയാന്‍... മനസ്സില്‍ നിങ്ങളോട് ആരാധന തോന്നുന്നു..♥♥♥♥♥♥♥

  • @mohammedriyas3568
    @mohammedriyas35682 жыл бұрын

    കിളിച്ചുണ്ടൻ മാമ്പഴമേ കിളിക്കൊത്താ തേൻ പഴമേ എത്ര മനോഹമായ വരികളാണ്.. അഭിനന്ദനങ്ങൾ പ്രസാദ് സാർ ❤❤❤

  • @musichealing369
    @musichealing3695 жыл бұрын

    സത്യം പറഞ്ഞാൽ ഇദ്ദേഹം പാട്ടെഴുത്തുകാരനാണെന്ന് ഏറെ വൈകിയാണറിഞ്ഞത്. *ശ്രീ സന്തോഷ്* *ജോർജ്ജ് കുളങ്ങര സർ ന്റെ* *സഞ്ചാരിയുടെ* *ഡയറിക്കുറിപ്പുകളുടെ* സുപരിചിത അവതാരകൻ എന്ന നിലയിലാണ് അറിയുന്നത്. മലയാള സിനിമ ഈ പ്രതിഭയെ വേണ്ടപോലെ ഉപയോഗിക്കുന്നില്ല

  • @user-gm7tz7gh8v
    @user-gm7tz7gh8v2 жыл бұрын

    ഇടറാതെ ഞാനാ കയ്യിൽ കൈ ചേർക്കവേ വിടചൊല്ലി മൂകം നീയും കണ്ണീരിനായി എത്ര മനോഹരമായ വരികൾ ❤️

  • @rohithmohan7163
    @rohithmohan71633 жыл бұрын

    കാലം തെറ്റി ജനിച്ച അപൂർവ പ്രതിഭ...❤️ അർത്ഥം തുളുമ്പുന്ന വരികൾ ആകർഷണീയമായ സംസാരം ബിയാർ പ്രസാദ്...ഒരുപാട് സ്നേഹവും ബഹുമാനവും 🙏 കാത്തിരിക്കുന്നു പുതിയ അത്ഭുതങ്ങൾക്കായി...

  • @Aby9161
    @Aby91615 жыл бұрын

    ഇത്രയും മനോഹരമായ ഗാനങ്ങൾ എഴുതിയ തങ്ങൾ ഇനിയും മലയാള സിനിമ തിരിച്ചു കൊണ്ടുവരണം #vineethsrenivasan #ashiqabu

  • @manunair989
    @manunair9894 жыл бұрын

    നാട്ടുകാരനായ പ്രസാദ് ചേട്ടൻ ഒരു അസാധാരണ പ്രതിഭ തന്നെ, സിനിമ - സാഹിത്യകാരന്മാരുടെ ചില ദുശീലങ്ങളിൽ നിന്ന് അദ്ദേഹം പുറത്തു വരട്ടെ എന്ന് ആത്മാർഥമായി ഈ വരട്ടെ എന്ന് പ്രാർഥിക്കന്നു

  • @basilthomas6863
    @basilthomas68635 жыл бұрын

    അറിഞ്ഞില്ല .. ഇദ്ദേഹം എത്ര വലിയ വ്യക്തി ആണെന്നു

  • @parissbound8535
    @parissbound85355 жыл бұрын

    മലയാള സിനിമ ഇദ്ദേഹത്തെ ഇനിയും വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല..ഇഷ്ടം...കിളിച്ചുണ്ടൻ മാമ്പഴം

  • @ANRX2255
    @ANRX22552 жыл бұрын

    കേര നിരകളാടും..ഏത് ഒരു കേരളീയനും അഭിമാനിച്ചു നിൽക്കാം..ആ പാട്ടിന് മുന്നിൽ 💚✨️

  • @parissbound8535
    @parissbound85355 жыл бұрын

    നീ മറന്നൂ പോയൊരു നാൾ, ഈരില പോലെ നാമിരുപേർ...നല്ല വരികൾ..മനോഹരമായ ചിത്രീകരണം

  • @vishnuprasad6545
    @vishnuprasad65455 жыл бұрын

    അകലേ നില്ക്കുമാം പദമയൂഖത്തേ അരികിലെത്തിച്ച വിരലുകളേ അറിയുവാനുണ്ടിനി കേൾക്കുവാനുണ്ടിനി ആസ്വതിക്കാനിനി വിശ്വമാം മലരിനെ ഓമനിക്കാൻ ഒന്നു കൈചേർത്തു മനസ്സിൽ ചേർത്തു വെയ്ക്കാൻ....... നന്ദി

  • @ml7687
    @ml7687 Жыл бұрын

    ഇന്നലെ വരെ ഇദ്ദേഹം എവിടെ എന്ന് തിരയുകയായിരുന്നു സഞ്ചാരി യുടെ ഡയറീകുറുപ്പിൽ വിയോഗം സഹിക്കാൻ കഴിയുന്നില്ല പ്രണാമം 🌹🌹🌹🌹🌹🌹

  • @cyriljoseph6691
    @cyriljoseph66913 жыл бұрын

    അറിവിന്റെ നിറകുടം!! ഇടമുറിയാതെ ഒഴുകുന്ന വാക്കുകൾ.. ഹൃദ്യം ഇൗ അവതരണം...

  • @Manojalappey
    @Manojalappey2 жыл бұрын

    ഒരു കാതിലോല ഞാൻ കണ്ടീല My fvrt song 😍😍

  • @mrsalmon5649
    @mrsalmon56494 жыл бұрын

    Most underrated lyricist in Malayalam. Hats off for your great works Beeyar Sir

  • @justdoit554
    @justdoit554 Жыл бұрын

    പ്രസാദേട്ടൻ മരിച്ചതിനുശേഷം കാണുന്നവരുണ്ടോ

  • @amal-qu6ub
    @amal-qu6ub Жыл бұрын

    പ്രണാമം 🙏ആദരാഞ്ജലികൾ 😔നിങ്ങളെ വേണ്ടപോലെ മലയാള സിനിമ ഉപയോഗിച്ചില്ല 😔😔

  • @cyriljoseph6691
    @cyriljoseph66914 жыл бұрын

    ഇൗ പറഞ്ഞതിനും കേട്ടതിനും ഒക്കെ അപ്പുറമാണ് ബീയാർ...ഭാഗ്യം വഴി മാറി നടന്നില്ലായിരുന്നൂ എങ്കിൽ, മറ്റൊരു MT യെ, ലോഹിതദാസിനെ ഒക്കെ മലയാള സിനിമക്ക് കിട്ടിയേനെ. ഷട്കാല കോവിഡ് മാരാ രുടെ ജീവിതത്തെ ആസ്പദമാക്കി ഇദ്ദേഹം എഴുതി പൂർത്തിയാക്കിയ തിരക്കഥ സിനിമ ആകാതെ പോയതിന്റെ നഷ്ട്ടം ഇദ്ദേഹത്തെ ക്കാൾ മലയാള സിനിമക്ക് ആണ്. ഷൂട്ടിംഗിന്റെ വാതിൽ വരെയെത്തിയ ദേവദാസി പശ്ചാത്തലത്തിൽ ഉള്ള ഒരു കഥയും മലയാള സിനിമക്ക് നഷ്ട്ടം ആയി...ഒരുപാട് സൗഹൃദങ്ങൾ സിനിമയിൽ ചുറ്റും ഉണ്ടായിട്ടും ബിയാർ എന്ന അതുല്യ പ്രതിഭ അർഹിക്കുന്ന ഉയരങ്ങളിൽ എത്താതെ പോയത് വിധിയുടെ ക്രൂരത..... ഇനിയും കാലം ബാക്കിയുണ്ട്. അൽഭുതങ്ങൾ ഈശ്വരൻ കരുതി വച്ചിട്ടില്ല എന്ന് ആർക്ക് പറയാൻ കഴിയും....

  • @ilikerosesmell7133
    @ilikerosesmell71335 жыл бұрын

    Great lines in kera nirakal... Ur presence in Safari diary kurupukal makes beautiful.

  • @manilal8887
    @manilal88874 жыл бұрын

    എനിക്കു വളരെ ഇഷ്ടമുള്ള പാട്ടാണ്....താങ്ക്സ് പ്രസാദ്....

  • @Amjadalivk
    @Amjadalivk5 жыл бұрын

    Sanjariyil kanumbo arinjilla ith oru legend anenn.... ella paatum pwoliyanallo

  • @jibish7999
    @jibish79995 жыл бұрын

    Ragasudha ഗാനം ആരാണ് എഴുതിയതെന്ന് അന്വഷിച്ചു .പക്ഷെ ഇപ്പോളാണ് മനസ്സിലായത്. സൂപ്പർ

  • @jaapeecvm
    @jaapeecvm2 жыл бұрын

    കേരനിരകൾ ആടും.... എത്ര സുന്ദരമായ വരികൾ 🙏❤🌹👌കുട്ടനാടിന്റെ മണമുള്ള വരികൾ ❤

  • @vinodkumarv7747
    @vinodkumarv77475 жыл бұрын

    മങ്കൊമ്പിന്റെ വേറൊരു അഭിമാനം.. Mankombu ഗോപാലകൃഷ്ണനെ പോലെ

  • @aluk.m527

    @aluk.m527

    5 жыл бұрын

    True

  • @bennypaulose7458

    @bennypaulose7458

    3 жыл бұрын

    Yes

  • @anjunarayanan5739
    @anjunarayanan5739 Жыл бұрын

    ❤ ആരും മറക്കാത്ത...എത്ര നല്ല വരികൾ...

  • @vishnukpillai6446
    @vishnukpillai64465 жыл бұрын

    മഴത്തുള്ളികൾ 😍

  • @renjanputhoor4068
    @renjanputhoor40684 жыл бұрын

    കാണാൻ കഴിഞ്ഞതിലും അറിയാൻ കഴിഞ്ഞതിലും ഞാനും ഭാഗ്യവാൻ ആണ്.

  • @AntoPandeth
    @AntoPandeth5 жыл бұрын

    B.R. Prasad was the spirit of Asianet ... wish you all the very best.

  • @marykutty5728

    @marykutty5728

    5 жыл бұрын

    Beeyar Prasad

  • @crizytime7782
    @crizytime77825 жыл бұрын

    Muthe safariyil eppozha varunne

  • @skbtravel935
    @skbtravel9355 жыл бұрын

    സർ തിരിച്ച് സഫാരിയിൽ വരിക.

  • @NurseTubeEnglish

    @NurseTubeEnglish

    5 жыл бұрын

    അദ്ദേഹം അസുഖം മൂലം ചികിത്സയിൽ ആയത് കൊണ്ടാണ്.. തിരിച്ചു വരും

  • @aravinda.9925
    @aravinda.9925 Жыл бұрын

    ആദരാഞ്ജലികൾ 💐

  • @indiralakshmanan8729
    @indiralakshmanan8729 Жыл бұрын

    തീരാ നഷ്ടം 😢😢😢😢😢😢

  • @epksince96
    @epksince96 Жыл бұрын

    RIP DEAR SIR ❤️🙏🏻

  • @pravinp1981
    @pravinp19815 жыл бұрын

    great BR sir I like uu

  • @heartofbansuri1083
    @heartofbansuri10833 жыл бұрын

    ഒരു കാതിലോല 😍😍😍

  • @roshann103
    @roshann1033 жыл бұрын

    Ejjathi songs🔥🔥🔥Beeyar ettan uyir

  • @anathukv7818
    @anathukv78185 жыл бұрын

    Super sir

  • @roselotus1327
    @roselotus1327 Жыл бұрын

    ഈ അഭിമുഖം എടുത്തതിന്നു Youtubil upload ചെയ്തതിനു മനോരമക്ക് ഒരായിരം നന്ദി

  • @dinoopn462
    @dinoopn4625 жыл бұрын

    Kasavinte thattamittu entha Oru song

  • @SamJoeMathew
    @SamJoeMathew Жыл бұрын

    ആദരാജ്ഞലികൾ 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @mjvarghes
    @mjvarghes4 жыл бұрын

    Prasad is highly talented.

  • @jamsheerkallayi4591
    @jamsheerkallayi4591 Жыл бұрын

    Good program

  • @agritechfarmingmalayalam
    @agritechfarmingmalayalam5 жыл бұрын

    😊👍👌

  • @newworldcharitabletrust1605
    @newworldcharitabletrust16054 жыл бұрын

    Good speach& Good visualisation

  • @Aparna_Remesan
    @Aparna_Remesan Жыл бұрын

    പ്രണാമം 💔😔

  • @mjvarghes
    @mjvarghes4 жыл бұрын

    Great prasadji.

  • @harikumar6281
    @harikumar6281 Жыл бұрын

    RIP SIR😥

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Жыл бұрын

    കഴിവ് സിനിമ ലോകം തിരിച്ചറിഞ്ഞില്ല

  • @vishnua8044
    @vishnua80443 жыл бұрын

    Super Sir❤️❤️❤️ What a man❤️

  • @madhuvr7567
    @madhuvr7567 Жыл бұрын

    Highly talented and down to earth!! Spectacular vocabulary and splendid creativity. Malayalam film industry didn’t gave him much opportunity, but whatever he did was extremely impressive.. Mr. Prasad you will live in millions of malayali hearts .. RIP

  • @sidhique7201
    @sidhique7201 Жыл бұрын

    ആദരാഞ്ജലികൾ 🌹

  • @bijeeshbijeesh5632
    @bijeeshbijeesh5632 Жыл бұрын

    പ്രണാമം 🌹

  • @bijudathan9244
    @bijudathan9244 Жыл бұрын

    ചേട്ടാ പെട്ടന്നു സ്ഥലം വിട്ടല്ലോ. ഇനി moncombil കളം എഴുതാൻ കാണത്തില്ല അല്ലെ....

  • @shameelroshan446
    @shameelroshan4464 жыл бұрын

    😍😍😍

  • @abinjubee7717
    @abinjubee77175 жыл бұрын

    BR ettaaaa alinju cherunu varikal...

  • @harikumar8064
    @harikumar8064 Жыл бұрын

    Pranamam 🙏 beyar Prasad

  • @nikidale1
    @nikidale14 жыл бұрын

    My Dear Brother I love you a lot always and whenever go through the vedios..... you are inluded my daily prayers for your recovery . I hope the Almighty may strengthen you and family.

  • @sakthishankar148
    @sakthishankar1482 жыл бұрын

    big salute beeyaar JI super songs

  • @shihabkuzhi4886
    @shihabkuzhi48865 жыл бұрын

    Onnum.prayanila.. Nighalle eshttapedunnavarodoppam. Njanum..

  • @kpgangadharangangadharan3477
    @kpgangadharangangadharan3477 Жыл бұрын

    Great👍pranamam🙏

  • @nishandh9873
    @nishandh9873 Жыл бұрын

    Pranamam🌹🌹🌹🌹🌹🌹

  • @lifeinindiakerala4220
    @lifeinindiakerala4220 Жыл бұрын

    നല്ല അവതാരകൻ 🎉🎉🎉🎉🎉🎉🎉

  • @gokulsnair5264
    @gokulsnair5264 Жыл бұрын

    ❤️❤️❤️

  • @yadhukrishnanmk185
    @yadhukrishnanmk1853 жыл бұрын

    Great person

  • @anoopviswanathan5409
    @anoopviswanathan5409 Жыл бұрын

    🌹🌹🌹

  • @mrarackal2752
    @mrarackal27522 жыл бұрын

    ❤️

  • @manojcsb
    @manojcsb Жыл бұрын

    RIP😢

  • @nivedkuttappupv3090
    @nivedkuttappupv3090 Жыл бұрын

    പ്രണാമം 🙏🙏🙏

  • @sreejeshanneri9076
    @sreejeshanneri9076 Жыл бұрын

    പ്രസാദ് ഏട്ടന് പ്രണാമം.. ഒരുപിടി നല്ല പാട്ടുകൾ നമ്മൾക്കു നൽകി അദ്ദേഹവും പോയി

  • @abdusamadk6831
    @abdusamadk68315 жыл бұрын

    എനിക്കു പ്രസാദേട്ടനെ സഫാരിയിലെ ഡയറിക്കുറിപ്പിൽ മാത്രം കാണാനാണ് ഇഷ്ടം

  • @shyambabuvelikoth954
    @shyambabuvelikoth954 Жыл бұрын

    ആദരാഞ്ജലി സർ; അക്ഷരാഞ്ജലി

  • @kannampuzha2008
    @kannampuzha2008 Жыл бұрын

    RIP🙏🙏🙏

  • @pradeep.lukose37
    @pradeep.lukose372 жыл бұрын

    Legendary man

  • @jisspalelil
    @jisspalelil Жыл бұрын

    ആദരാഞ്ജലികൾ😢

  • @blackmoviesoffcial
    @blackmoviesoffcial3 ай бұрын

    🖤

  • @haritharajesh3184
    @haritharajesh3184 Жыл бұрын

    ഒരു മങ്കൊമ്പുകാരൻ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു💯

  • @liston624
    @liston6243 жыл бұрын

    ❤💙

  • @shortcuts658
    @shortcuts658 Жыл бұрын

    Adaranjalika br Prasad 💕

  • @gokulsn9262
    @gokulsn92625 жыл бұрын

    Vettathilem killichundan mambazhthilem paat orupaad Ketit undengilum writer namalude b r prasad sir Anne arinjath ipol....come back to safari..

  • @shameerktndr6981
    @shameerktndr6981 Жыл бұрын

    ആദരാഞ്ജലികൾ ☹️😭

  • @rajeebpmla46
    @rajeebpmla466 жыл бұрын

    ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടിയെ പരാമര്‍ശിച്ചില്ല,നല്ല പാട്ടുകള്‍ ആയിരുന്നതില്‍.

  • @wayfarerdreamz

    @wayfarerdreamz

    5 жыл бұрын

    അതെ കൂടെ രവീന്ദ്രസംഗീതവും

  • @jiths.jithu.3957

    @jiths.jithu.3957

    4 жыл бұрын

    മനതാരിൽ കളിയാടും ലെബനോണിന് പ്രിയ തോഴി.. ഇദ്ദേഹത്തിന്റെ ആണോ

  • @anandsr4561
    @anandsr4561 Жыл бұрын

    RIP

  • @user-ng3rl5tb1q
    @user-ng3rl5tb1q6 жыл бұрын

    👍👍👍

  • @gkumarkumar6390

    @gkumarkumar6390

    5 жыл бұрын

    Greate musition

  • @ston939
    @ston939 Жыл бұрын

    Rip

  • @user-gh6kg4uj8c
    @user-gh6kg4uj8c Жыл бұрын

    പോയി 😭💔

  • @athulprakashnp1099
    @athulprakashnp10993 жыл бұрын

    Safari tv yille ആണ് ആദ്യം ഇങ്ങേരെ കാണുന്നത്

  • @shebinkr
    @shebinkr Жыл бұрын

    RiP

  • @georgemathew352
    @georgemathew352 Жыл бұрын

    ഇദ്ദേഹം sick ആയി മരിച്ചതാണോ? കാണുന്നില്ലല്ലോ എന്നോർത്തു

  • @Akhilmbaby3
    @Akhilmbaby35 жыл бұрын

    Sujathayude voice oru rekshem illa

  • @b258sijodaniel6
    @b258sijodaniel6 Жыл бұрын

    വിട, ബീയാർ പ്രസാദ്😪

Келесі