| Geetha Ramachandran |Aa Yathrayil 298 |Safari TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #aa_yathrayil
Geetha Ramachandran| Aa Yathrayil EPI 298
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 129

  • @SafariTVLive
    @SafariTVLive5 жыл бұрын

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzread.info/dash/bejne/mYWbtcilc9OpYJs.html Please Subscribe and Support Safari Channel: goo.gl/5oJajN

  • @amalamu4074
    @amalamu40745 жыл бұрын

    ഇതുപോലൊരു 'അമ്മ എനിക്കും ഉണ്ട് യാത്രകൾ ഇഷ്ടപെടുന്ന ഇതു വരെ trivandrum കഴിഞ്ഞു വേറെ ഒരിടവും കണ്ടിട്ടില്ലാത്ത എന്റെ അമ്മ. ഇന്നലെ ഈ വീഡിയോ കാണുമ്പോൾ ഞാൻ ഒന്ന് അമ്പരന്നു ഞാൻ അമ്മയെ കൊണ്ടു പോകാൻ ആഗ്രഹിച്ച അതേ സ്ഥലങ്ങൾ അതേ പ്ലാൻ. ഞാനും പോകുകയാണ് അമ്മയോടൊപ്പം എന്നെ പോലുള്ള എല്ല മക്കൾക്കും ഇതൊരു പുതിയ എനർജിയാണ്. So thanks Amma and the great son......

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️☺️☺️❤️☺️❤️❤️❤️

  • @reenajose5528

    @reenajose5528

    3 жыл бұрын

    Hai. Yaathra

  • @levi886
    @levi8865 жыл бұрын

    മനസിന്‌ വല്ലാതെ സന്തോഷം തോന്നുവ ഈ അമ്മടെയും മകന്റെയും സ്നേഹം കണ്ടിട്ടിട്ടു . അമ്മ ശരിക്കും ഭാഗ്യം ചെയ്ത വ്യക്തി ആണ് ഇങ്ങനെ ഒരു മകനെ കിട്ടാൻ😍😍 ശരത് ഏട്ടാ നിങ്ങള് സൂപ്പറ

  • @parvathymalu4032
    @parvathymalu40324 жыл бұрын

    ഇങ്ങനൊരു മകനെ വളർത്തിയ അമ്മയും പുണ്യവതി തന്നെ... സ്നേഹം പകർന്നു വളർത്തിയതിന്റെ പ്രതിഫലനമാണ്

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️☺️☺️❤️❤️🤲🏻🤲🏻🤲🏻

  • @anchalriyas
    @anchalriyas5 жыл бұрын

    ആ അമ്മയുടെ ഒരു സന്തോഷം..ഭാഗ്യവതിയായ അമ്മയും മകനും .......ഇതുപോലെ എല്ലാ അമ്മമാർക്കും ഭാഗ്യമുണ്ടാകട്ടെ .....

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️☺️☺️❤️☺️❤️❤️❤️🙏🏻🙏🏻🙏🏻

  • @divyagirija9868

    @divyagirija9868

    3 жыл бұрын

    @@GeethammaSarathkrishnanStories amma so cute like my amma..

  • @aaryag5315
    @aaryag53154 жыл бұрын

    മകന്റെ കൈ പിടിച്ചു യാത്ര ചെയ്ത അമ്മയെ പത്രത്തിൽ പണ്ട് വായിച്ചറിഞ്ഞിരുന്നു .. ഇപ്പൊ വീണ്ടും കാണാൻ വന്നു.. സുജിത് ഭക്തന്റെ വീഡിയോ കണ്ടിട്ട് . ..കാശി എനിക്കും പോകാൻ ആഗ്രഹം ഉള്ളൊരു സ്ഥലം ആണ്.. 'അമ്മ പോയി എന്നറിഞ്ഞതിൽ സന്തോഷം... പുണ്യം ചെയ്ത ഒരു കുടുംബം... ഇനിയും യാത്രകൾ ചെയ്യാൻ സാധിക്കട്ടെ അമ്മെ ..

  • @shameelroshan446
    @shameelroshan4464 жыл бұрын

    അമ്മയോടൊപ്പം യാത്ര ചെയ്യാന്‍ എത്ര പേര്‍ക്ക് ഇഷ്ടം. അമ്മ 💕💕💕

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    🙋🏻‍♂️🙋🏻‍♂️😁

  • @laneeshmp2820
    @laneeshmp28204 жыл бұрын

    ശരത് 🙏ശരത്തിനു എങ്ങനെ അമ്മയെ കൊണ്ട് പോവാതിരിക്കാൻ കഴിയും സ്നേഹമയിയായ അമ്മ അല്ലെ ,♥️♥️♥️

  • @777shameem
    @777shameem5 жыл бұрын

    amma ipalan etra sundariyanuu😍😍😍

  • @rejithgopala.r7230
    @rejithgopala.r72305 жыл бұрын

    Bhagyam chaitha ammayanu. Amma parayunnathu keettittu ente ammaye orthu ente kannu niranjupoi. Love you amma

  • @saffmumbai
    @saffmumbai5 жыл бұрын

    മാഷാ അള്ളാ.. മ്മടെ അമ്മയല്ലേ ഇതു.. വായിക്കാറുണ്ട് ട്ടോ.. സൂപ്പർ..

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️☺️☺️☺️☺️

  • @anniejoy3201
    @anniejoy32013 жыл бұрын

    Very very lucky mother to have a son like this. When you are speaking I am feeling very very happy

  • @sajanraghavan
    @sajanraghavan5 жыл бұрын

    Thank you Amma, Sharath and Safari TV

  • @manucshajan9891
    @manucshajan98915 жыл бұрын

    I was waiting...

  • @pukrajesh
    @pukrajesh4 жыл бұрын

    എന്തോരു ഐശ്വര്യ മുള്ള അമ്മ.. അമ്മയുടെയും സരത്തെട്ട്‍ന്റെയും ഫാൻ ആണ് ഞാൻ... ശരത് ഏട്ടാ... ഒരു വ്ലോഗ് തുടങ്ങു... അമ്മയുടെ ഗുരുത്വം ശരത് ഏട്ടനെ ഇനിയും ഉയരത്തിൽ എത്തിക്കും. God bless...

  • @sadirasalam2655
    @sadirasalam26555 жыл бұрын

    Blessed mom so beautiful... So nice talk

  • @homosapienceworldcitizen8867
    @homosapienceworldcitizen88675 жыл бұрын

    Nice narration’s Amma really lucky

  • @abelt.thomas1521
    @abelt.thomas15213 жыл бұрын

    Absolutely a treat Thank you zafari Keep going amma & sarath.

  • @shanthielathur9849
    @shanthielathur98493 жыл бұрын

    I have visited these places in tourism group with out any loved ones around .The way ur son takes care of mother,I think every mother would want a son like sarat

  • @TheSugeesh
    @TheSugeesh5 жыл бұрын

    അമ്മയുടെ മോൻ... അഥവാ മകന്റെ അമ്മ... കലക്കി

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️☺️☺️☺️☺️☺️

  • @Ameerjas
    @Ameerjas5 жыл бұрын

    Amma😍❤️😘

  • @pavanaroy99
    @pavanaroy995 жыл бұрын

    loved it sooo mch😚😊

  • @sreekkuttisanu7680
    @sreekkuttisanu76804 жыл бұрын

    Great inspiration though.......❤

  • @shananoufa6103
    @shananoufa61034 жыл бұрын

    Great mother and son😍😍😍

  • @amals2562
    @amals25625 жыл бұрын

    Lucky mom...

  • @shijilkrishnan6530
    @shijilkrishnan65305 жыл бұрын

    Sarath my big salute ammakke itrayum santhoshem nelkiyathine

  • @josephgeorge5356

    @josephgeorge5356

    4 жыл бұрын

    നിങ്ങൾക്ക് എത്ര പോസിറ്റീവ് എനർജി ആണ് ! നല്ല മകനും അമ്മയും!ഒപ്പമില്ലാത്തവരെയും എത്ര സ്നേഹത്തോടെ ഓർക്കുന്നു! നിങ്ങളെയും മകനെയും നേരിട്ട് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.! ഒന്നിനെക്കുറിച്ചും ഒരു മോശം വാക്കോ മോശകാര്യ മൊ പറഞ്ഞിട്ടില്ലല്ലോ?

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️☺️☺️❤️❤️❤️❤️

  • @TheNajeeb703
    @TheNajeeb7035 жыл бұрын

    Safari is the best ❤️

  • @sreerajpoyyeri338
    @sreerajpoyyeri3385 жыл бұрын

    ഈ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടായി.

  • @ULSAVA_KAZCHAKAL01
    @ULSAVA_KAZCHAKAL015 жыл бұрын

    So cute maaa lov u

  • @mohammedaliq8
    @mohammedaliq83 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ !!!❤❤❤❤

  • @vmchanel591
    @vmchanel5914 жыл бұрын

    Vary good amma

  • @subeeshk5989
    @subeeshk59895 жыл бұрын

    Yes mommm ur greattt kanunnu oroo nimisham

  • @shibilrehman9576
    @shibilrehman95765 жыл бұрын

    ശരത് ഏട്ടാ നിങ്ങൾ കിടുവാണ്...

  • @deepeshsankar505
    @deepeshsankar5055 жыл бұрын

    AMAZING VARANASI....ITS NOT A ONLY A CITY WHOLE CITY IS A BIG SPIRITUAL YANTRA...IT WILL TRANSFORM YOU IN A POSITIVE WAY..EXPERIENCE THE CITY OF LIGHTS...CITY OF LORD SIVA..,👍

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️☺️☺️❤️❤️

  • @shajiganga6097
    @shajiganga60973 жыл бұрын

    അമ്മയ്ക്കും മകനും ...ആശംസകൾ ..വളരെ സന്തോഷം ..

  • @taara2707
    @taara27074 жыл бұрын

    Sundari amma🧡

  • @Arunm236
    @Arunm2364 жыл бұрын

    Super

  • @jayachandrannair343
    @jayachandrannair3435 жыл бұрын

    Nice

  • @dewdrops7128
    @dewdrops71285 жыл бұрын

    ഹായ് അമ്മേ...

  • @jayalakshmirahul6271
    @jayalakshmirahul62714 жыл бұрын

    Nice 👍

  • @seyyadalvi6350
    @seyyadalvi63504 жыл бұрын

    Super mother and son

  • @skak81
    @skak813 жыл бұрын

    super

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal50434 жыл бұрын

    The lady love!

  • @lijikundungal118
    @lijikundungal1184 жыл бұрын

    AmmA💕💕

  • @regikbaby9956
    @regikbaby99563 жыл бұрын

    This should be a inspiration to all childrens to take parents for a travel. Because they thought you to walk.

  • @bbsisvlogs
    @bbsisvlogs5 жыл бұрын

    Love

  • @devadasnambiar4624
    @devadasnambiar46244 жыл бұрын

    Big salute, Sandosh George kulangara,

  • @krishnakumarm9588

    @krishnakumarm9588

    4 жыл бұрын

    God of travel====Santhosh kulangara

  • @jango89
    @jango893 жыл бұрын

    Amma ye kanumbol thanne oru positive feel aanu

  • @rahuljayamohan3242
    @rahuljayamohan32424 жыл бұрын

    Love you ammaa

  • @rajprad9120
    @rajprad91204 жыл бұрын

    Positive ayittu matram samsarikunna amma ❤

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️☺️☺️☺️☺️

  • @shanthielathur9849
    @shanthielathur98493 жыл бұрын

    I wish I also had a son like this💞

  • @vishakkalathera9419
    @vishakkalathera94195 жыл бұрын

    അമ്മ😍

  • @deepakmd247
    @deepakmd2474 жыл бұрын

    അമ്മ ❤

  • @moiduparambil1755
    @moiduparambil17554 жыл бұрын

    Wish you a more more travel with son. Happy mother.

  • @rakeshmp9310
    @rakeshmp93105 жыл бұрын

    😍😍😍✌🏻✌🏻✌🏻

  • @powereletro3162
    @powereletro31622 жыл бұрын

    അഭിനന്ദനങ്ങൾ

  • @diamondpro2
    @diamondpro25 жыл бұрын

    Safari pinayum kalakii... Thanks

  • @saneeshraman868
    @saneeshraman8683 жыл бұрын

    i was in Varanasi 2008...it was an amazing era..

  • @rajaniyer6144
    @rajaniyer61444 жыл бұрын

    What a LakshmiKaram Face. it's God's Gift.

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️

  • @parallelworldphysco
    @parallelworldphysco5 жыл бұрын

    💕💕💕

  • @danieljohnkj6911
    @danieljohnkj69115 жыл бұрын

    😊👌👌👌👌👌👌

  • @SAAFARtv
    @SAAFARtv5 жыл бұрын

    👌👌👌😘😘

  • @itsz_me_creation3893
    @itsz_me_creation38934 жыл бұрын

    Best books prefer cheyyooo for travelling

  • @jincyaugustine7429
    @jincyaugustine74295 жыл бұрын

    😍

  • @harithaev9916
    @harithaev99163 жыл бұрын

    Geethammayem sarathettantem big fan

  • @Sanu00789
    @Sanu007894 жыл бұрын

    💓

  • @sujithkumarn2463
    @sujithkumarn24634 жыл бұрын

    ഗീതാമ്മ 😍

  • @geethanair3160
    @geethanair31604 жыл бұрын

    I don’t know why but somehow I see a resemblance of you to our Malayalam actress Sharadha

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    😁😁😁🙏🏻

  • @bindumathew6722

    @bindumathew6722

    3 жыл бұрын

    Not saradha... in her old photo she looks like actress Bhanupriya

  • @MaheshBhavana
    @MaheshBhavana4 жыл бұрын

    🤗🤩

  • @kanakakumar4314
    @kanakakumar43144 жыл бұрын

    My goodness mam your narration was so nostalgic. So well explained. U took me to those place by the way u explained. Thank you

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️☺️☺️❤️❤️

  • @haneenhanan4855
    @haneenhanan48552 жыл бұрын

    🌷🌷🌷

  • @vijayanv6677
    @vijayanv66773 жыл бұрын

    അമ്മ,,, അമ്മ,,, ഹാപ്പി,,,, യായി,,,,, 😀

  • @remyakuttan4090
    @remyakuttan40904 жыл бұрын

    I am waiting Geetha amma & sarathettan talk

  • @nadhirshajalalludeen7305
    @nadhirshajalalludeen73055 жыл бұрын

    😍😍😍😍 first comment 👍👍👍👍

  • @shijilkrishnan6530
    @shijilkrishnan65305 жыл бұрын

    Iniyum yatra pogan Ammaya deivam anugrahikyatta

  • @reality1756
    @reality17563 жыл бұрын

    സാദാരണ അച്ഛനും അമ്മയും makaleyum കൊണ്ടാണ് പോകാറ്. ഇവിടെ മകൻ അമ്മയെയും കൊണ്ടുപോയിരിക്കുന്നു. സംഭവം തന്നെ. ഗുഡ്ലക്ക് 🙏🤩🤩🙏🙏

  • @sheejarameshan830
    @sheejarameshan8303 жыл бұрын

    മുൻ ജന്മസുകൃതം

  • @SAAFARtv
    @SAAFARtv5 жыл бұрын

    ഹാവൂ.......

  • @divyagirija9868
    @divyagirija98683 жыл бұрын

    What a feel while listening stories👌👌👌

  • @vinivincent8953
    @vinivincent89532 жыл бұрын

    Jane- man movie ile valiyaveetil savitri ammoomma alle?

  • @chillithefrenchie4587
    @chillithefrenchie45874 жыл бұрын

    40 vayasu kazhinja oralanu njan 64 vayasulla ente ammayeyum kondu enikkum pokanam, amma kanatha sthalangale oke kanichu kodukkanam 🙏🏼

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️☺️☺️☺️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @alfiyas7072
    @alfiyas70724 жыл бұрын

    And bhagyavathiyaya amma .nilanirthi tharatte.

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️☺️☺️☺️☺️

  • @artphotos
    @artphotos5 жыл бұрын

    അമ്മെ കൊള്ളാം

  • @jalajabhaskar6490
    @jalajabhaskar64905 жыл бұрын

    Bhagyam cheyda amma

  • @bababluelotus
    @bababluelotus4 жыл бұрын

    Who is she ? Sarath ??

  • @ananduanilkumar1594
    @ananduanilkumar15943 жыл бұрын

    Sarathettan & Geethamma😍🥰🤎

  • @zareenaabdullazari.5806
    @zareenaabdullazari.58064 жыл бұрын

    Bhagyavathiyaya amma makan ammaye manassilakki ammayk yathra cheyyan ishtamane pakshe ath ullilothukki jeevikkukayanenne

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️☺️❤️☺️❤️❤️❤️🤲🏻

  • @sethumadhavanm8860
    @sethumadhavanm88605 жыл бұрын

    Ee Ammakum makanum bhagavan nallathe matrem varuthatte 😘

  • @ajithakumaris3519

    @ajithakumaris3519

    4 жыл бұрын

    ഭാഗ്യമുള്ള അമ്മ

  • @rahulravindran3801
    @rahulravindran38013 жыл бұрын

    🤕🤒

  • @shibilrehman9576
    @shibilrehman95765 жыл бұрын

    എനിക്കും പോണം കാശിക്ക്‌...

  • @maneeshmanu5704
    @maneeshmanu57044 жыл бұрын

    എന്താണ് എന്ന് അറിയില്ല സുജിത്തിന്റെ ചാനലിൽ ആരെയെങ്കിലും കണ്ടിട്ട് പിന്നെ നോക്കിയാൽ അപ്പോൾ അവരുടെ സ്റ്റോറി സഫാരി ചാനലിൽ പണ്ട് വന്നത് കാണും

  • @bababluelotus

    @bababluelotus

    4 жыл бұрын

    What story ?

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ☺️☺️☺️❤️❤️

  • @niranjanajoy6379
    @niranjanajoy63794 жыл бұрын

    Ente monu 1.5 vayasu ulu. Avan valuthavumbol enne ingane kondpokumayirikumle .

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    4 жыл бұрын

    ❤️❤️❤️😁😁😁👍🏼👍🏼👍🏼👍🏼

  • @geethapratapkumar9722
    @geethapratapkumar97223 жыл бұрын

    Punnyam cheytha janmam enganai our megane kittyathil...

  • @jitheeshps9628
    @jitheeshps96283 жыл бұрын

    എംകെ രാമചന്ദ്രൻ സാർ സഫാരി ചാനലിൽ വന്നിട്ടുണ്ടോ ????

  • @chottu2023
    @chottu20232 жыл бұрын

    ഈ രാമചന്ദ്രൻ എന്തിയേ..... പുള്ളിക്ക് കാര്യം നേരത്തേ മനസിലായി എന്നു തോന്നുന്നു

  • @ajithasaji9794
    @ajithasaji97943 жыл бұрын

    ഭാഗ്യം ചെയ്ത അമ്മ

  • @jitheeshps9628
    @jitheeshps96284 жыл бұрын

    ഇതു എം. കെ രാമചന്ദ്രൻ സാറിന്റെ wife ആണോ

  • @shereenaajmal1482

    @shereenaajmal1482

    4 жыл бұрын

    Atheyyyyyy👍🏻👍🏻

  • @alvinrozario8710

    @alvinrozario8710

    4 жыл бұрын

    Yes

  • @Dreamland516

    @Dreamland516

    4 жыл бұрын

    athe

  • @nanduvkd3409

    @nanduvkd3409

    3 жыл бұрын

    Aaa.athe,a bhagyavathi thanneyanu.

  • @chottu2023
    @chottu20232 жыл бұрын

    കഷ്ടം.. വില കളഞ്ഞല്ലോ.....Monson ൻ്റെ കളിയിൽ..... മിണ്ടണ്ട..... ശരത്ത്.... ഹരി.... എല്ലാം ഊടായിപ്പ്.....

  • @nibinillath9975
    @nibinillath99755 жыл бұрын

    👍

Келесі